നശിച്ചു പോയ റോസാചെടികൾ വെറും ഒരു മാസം കൊണ്ടു നന്നായി വളർന്നു, നിറയെ പൂക്കളുണ്ടാവാൻ ഞാൻ use ചെയ്ത വളം
ฝัง
- เผยแพร่เมื่อ 23 พ.ย. 2024
- Best fertilizer for rose plants. ഈ വളം ഞാൻ ഉപയോഗിച്ചിട്ടു എനിക്കു നല്ല result ആണ് കിട്ടിയത്. അത് ഞാൻ നിങ്ങൾക്കും കൂടി പറഞ്ഞു തന്നതാണ്. ഇനിയും ഇതുപോലെ ഉപകാരപ്പെടുന്ന വീഡിയോസ് കാണുവാൻ വേണ്ടി നമ്മുടെ ചാനൽ ഒന്നു subscribe ചെയ്തോളൂട്ടോ
@Sreeplants18031
pestsides for rose • റോസിന്റെ മുരടിപ്പ്, ഇല...
fertilizer for rose • റോസാച്ചെടിയിൽ നിറയെ പൂ...
Ee rose nte potting mixl enthokke cherthu
Super
Thank you
Ee rose ethu variety
Button rose
Useful tips chattiyil yello and black oru Puzhu unde athe kuzhapakaran anoo
ആ അത് ഇവിടേം ഉണ്ട്,, ഞാൻ കാണുന്നതിനെ എല്ലാം നശിപ്പിച്ചു കളയും,, അത് കുഴപ്പകാരനല്ല,,
എന്നാലും അധികം ആക്കാൻ നിൽക്കണ്ട
Npk 1919ingine upayogikkan pattumo
@@indirap6271 yes
Super 👍👍
Chechi Epsom salt aano
അല്ല വീഡിയോ full കണ്ടില്ലേ
NPK
റോസിന്റെ തളിർ മുറിഞ്ഞു പോവുന്നു അതിനുള്ള വീഡിയോസ് ഇടുമോ
Yes
❤❤❤❤❤❤❤❤❤❤
❤❤❤❤❤
Super❤❤
സ്ഥിരം comment തരുന്ന രണ്ടാമൻ 🙏thank u😍
Super kidu
എൻറെ വീട്ടിൽ ആദ്യ൦ കാണിച്ച ബട്ടൻ റോസ് നിറയെ മൊട്ടു പിടിച്ചു. കീടനാശിനി കരാട്ടെ ആഴ്ചയിൽ ഒരു (പാവശ്യ൦ വച്ച് അടിച്ചിട്ടു൦ മൊട്ടു കരിയുന്നു. എന്തു ചെയ്യണ൦
Please reply
Agro plus അടിച്ചു നോക്കു result ഉറപ്പാ,, അതിൽ പറഞ്ഞിരിക്കുന്ന അളവിൽ കൊടുക്കാൻ ശ്രെദ്ധിക്കുക
മൊട്ടു കരിയൽ പെട്ടെന്ന് മാറും
Exodus ഉപയോഗിച്ചപ്പോൾ എൻ്റെ ചെടിയുടെ കരിച്ചിൽ മാറി ഒറ്റ യൂസിൽതന്നെ റിസൾട്ട് കിട്ടി
👌🌹❤️
The whole video cud have been cut to just one or two sentences....add NPK 18.18.18...no more information
❤❤👌
സ്ഥിരം comment തരുന്നതിൽ ഒരുപാട് നന്ദി 🥰
@@Sreeplants18031 ❤😍
E rose nde peryenda?
Button rose
Ee valalm cheymbo kanjivellam ozikamo
വേണ്ട
ഇങ്ങനെ റോസ് പൂക്കുമോ
Yes,, ഇപ്പോഴും നിറയെ പൂത്തിട്ടുണ്ട് 🥰
19.19 ittalum mathiyo
👍🏻
Ii video enna കണ്ടത് .. 😢 .. എനിക്ക് e റോസ് കമ്പൂ തരോ ❤😂
റോസ് നന്നായി പൂക്കാൻ ഏത് രാസവളം ആണ് ഉപയോഗിക്കേണ്ടത്? ഒന്ന് മറുപടി തരണം.
NPK 19 19 19,, NPK 18 18 18
DAP
ഈ വളം എവിടെ കിട്ട
വളം കടയിൽ
😂
ഇതു കടലാസ് റോസിന് ഇട്ടുകൊടുക്കു,അതും ഫ്ലവറിങ് സീസണിൽ 🤣🤣🤣 നിങ്ങൾ അതിശയിച്ചുപോവുന്നവിധം പൂക്കൾ ഉണ്ടാകും..
ആണോ, thank u
Super 👍👍
♥️♥️👌👌