ขนาดวิดีโอ: 1280 X 720853 X 480640 X 360
แสดงแผงควบคุมโปรแกรมเล่น
เล่นอัตโนมัติ
เล่นใหม่
ഇൗ പാട്ട് ഒരുപാട് നല്ല ഓർമ്മകൾ സമ്മാനിക്കുന്നു.
ഒരിക്കലും മറക്കാൻ കഴിയില്ല ഈ ഗാനം, ഒപ്പം ഓർമകളെയും....❤
Verry nice song❤❤
Ingane ella paatukalum hit aakaan patuo...adhbudham thanne...Sarath sir 🙏🙏🙏
Listening three songs since 1995.......child memory 😢😦😣🙆🙌👩💖💜💛💚
Subscribe pls
R🥰
@@dhanyau265😊😊😊😊😊
Urakkam varathappo kett kidakkum... Ariyathe urangi pokum..💜
Vallatha oru feel ….❤❤
ശരത് സാർ ilove song
Etra ketalum mathi varatha patukal....
Correct
nlla song Adipoli
❤❤❤❤❤
എന്റെ പ്രീ ഡിഗ്രി ക്കാലം നാട്ടകം gov College91,92
Good
My special song💞
❤❤
പരസ്യത്തിന്റെ ഇടയിൽ പാട്ട്
Enta Penninte favourite songs
പണ്ട് ഈ പാട്ട് നെ പറ്റി ഒന്നും അറിയില്ലാരുന്നു.. അങ്ങനെ കേട്ട ഓർമ ഇല്ല.. എന്നാൽ എപ്പോൾ കേൾക്കുമ്പോൾ. ഭയങ്കര നൊസ്റ്റാൾജിയ... tx.. ശരത് സർ..
ഈ പാട്ട് അറിയില്ലായിരുന്നെങ്കിൽ നിങ്ങൾക്ക് പാട്ടെ അറിയില്ല 🙏
@@mamusiczz2960 ??!'7!
@@mamusiczz2960 ........ [β ?? ?' '''''''''
@@mamusiczz2960 1111111''111?111
Ufffffff😻😻😻😻😻😻😻😻😻
Only Sharath Sir can do the magic in playing music like this,,,,,,, Real Genius,,,,,
Q
കണ്ണിൽ പേടമാനിന്റെ songil male voice ആരാ? Super voice
G. Venugopal
Sarath..sir🙏🙏🙏❤❤❤⚘⚘⚘
❤❤❤❤ 👌
❤❤❤
ശ്രീരാഗമോ തേടുന്നു നീ ഈ വീണതൻ പൊൻ തന്തിയിൽസ്നേഹാർദ്രമാം ഏതോ പദം തേടുന്നു നാം ഈ നമ്മളിൽനിൻ മൗനമോ പൂമാനമായ് നിൻ രാഗമോ ഭൂപാളമായ്എൻ മുന്നിൽ നീ പുലർകന്യയായ്...(ശ്രീരാഗമോ...)ധനിധപ മപധനിധപ മഗരിഗമ പധനിസരിമഗരിസ നിധപഗരിരിഗമപ ധ സരിഗമ പ നിസരിഗ മ പക്കാലസരിഗമപ ധനിധപധ ധനിഗരിനീ നിധമഗരിസരിഗമ രിഗമപ ഗമപധ മപധനിഗരി രിസ സനി നിധ ധപഗരി രിസ സനി നിധ ധപഗരിരിസസനിനിധധപഗരിസനിധപ സരിഗമപ രിഗമപധ ഗമപധനിഗരി സനിധ രിസ നിധപ സനി ധപധരി ഗമപധ സ രിഗമപ നിസരിഗമ പക്കാലപ്ലാവിലപ്പൊൻതളികയിൽ പാൽപ്പായസച്ചോറുണ്ണുവാൻപിന്നെയും പൂപൈതലായ് കൊതി തുള്ളി നിൽക്കുവതെന്തിനോചെങ്കദളിക്കൂമ്പിൽ ചെറുതുമ്പിയായ് തേനുണ്ണുവാൻകാറ്റിനോടു കെഞ്ചി ഒരു നാട്ടുമാങ്കനി വീഴ്ത്തുവാൻഇനിയുമീ തൊടികളിൽ കളിയാടാൻ മോഹം...(ശ്രീരാഗമോ ..)കോവിലിൽ പുലർവേളയിൽ ജയദേവഗീതാലാപനംകേവലാനന്ദാമൃതത്തിരയാഴിയിൽ നീരാടി നാംപുത്തിലഞ്ഞിച്ചോട്ടിൽ മലർമുത്തുകോർക്കാൻ പോകാംആനകേറാമേട്ടിൽ ഇനി ആയിരത്തിരി കൊളുത്താംഇനിയുമീ നടകളിൽ ഇളവേൽക്കാൻ മോഹം...(ശ്രീരാഗമോ ..)
🤔യേശുദാസ്
Super.dasatta🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
Thanks for sharing the lyrics
😍😍😍
❤
🤩🤩
❤❤❤❤🎉🎉🎉🎉
Sreeraagamo ❤
..
12:15 🎶
വാലിൻമേൽ പൂവും വാലിട്ടി ഴുതിയ ........ എന്റെ ശരത് സാർ ഇതിന്റെ end ൽ ഉള ഇടിപ്പ് നെഞ്ച് കിടുക്കും ഇതു കിട്ടാൻ വേണ്ടി കൊതിച്ചു ഇപ്പോഴാ സാധിച്ചത് 2016 ൽ സ്വന്തം കാറിൽ🙏🙏🙏
Wonderful song created by sarath
😍
Super song
❤️❤️❤️
❤️
@@mamusiczz2960 sure 😍
ഇൗ പാട്ട് ഒരുപാട് നല്ല ഓർമ്മകൾ സമ്മാനിക്കുന്നു.
ഒരിക്കലും മറക്കാൻ കഴിയില്ല ഈ ഗാനം, ഒപ്പം ഓർമകളെയും....❤
Verry nice song❤❤
Ingane ella paatukalum hit aakaan patuo...adhbudham thanne...Sarath sir 🙏🙏🙏
Listening three songs since 1995.......child memory 😢😦😣🙆🙌👩💖💜💛💚
Subscribe pls
R🥰
@@dhanyau265😊😊😊😊😊
Urakkam varathappo kett kidakkum... Ariyathe urangi pokum..💜
Subscribe pls
Vallatha oru feel ….❤❤
ശരത് സാർ ilove song
Etra ketalum mathi varatha patukal....
Subscribe pls
Correct
nlla song Adipoli
❤❤❤❤❤
എന്റെ പ്രീ ഡിഗ്രി ക്കാലം നാട്ടകം gov College91,92
Good
My special song💞
❤❤
പരസ്യത്തിന്റെ ഇടയിൽ പാട്ട്
Enta Penninte favourite songs
പണ്ട് ഈ പാട്ട് നെ പറ്റി ഒന്നും അറിയില്ലാരുന്നു.. അങ്ങനെ കേട്ട ഓർമ ഇല്ല.. എന്നാൽ എപ്പോൾ കേൾക്കുമ്പോൾ. ഭയങ്കര നൊസ്റ്റാൾജിയ... tx.. ശരത് സർ..
Subscribe pls
ഈ പാട്ട് അറിയില്ലായിരുന്നെങ്കിൽ നിങ്ങൾക്ക് പാട്ടെ അറിയില്ല 🙏
@@mamusiczz2960
??!
'7
!
@@mamusiczz2960
........
[β ?? ?
' '''''''''
@@mamusiczz2960 1111111''111?111
Ufffffff😻😻😻😻😻😻😻😻😻
Only Sharath Sir can do the magic in playing music like this,,,,,,, Real Genius,,,,,
Q
കണ്ണിൽ പേടമാനിന്റെ songil male voice ആരാ? Super voice
G. Venugopal
Sarath..sir🙏🙏🙏❤❤❤⚘⚘⚘
❤❤❤❤ 👌
❤❤❤
ശ്രീരാഗമോ തേടുന്നു നീ ഈ വീണതൻ പൊൻ തന്തിയിൽ
സ്നേഹാർദ്രമാം ഏതോ പദം തേടുന്നു നാം ഈ നമ്മളിൽ
നിൻ മൗനമോ പൂമാനമായ് നിൻ രാഗമോ ഭൂപാളമായ്
എൻ മുന്നിൽ നീ പുലർകന്യയായ്...
(ശ്രീരാഗമോ...)
ധനിധപ മപധനിധപ മഗരിഗമ പധനിസരിമഗരിസ നിധപഗരി
രിഗമപ ധ സരിഗമ പ നിസരിഗ മ പക്കാല
സരിഗമപ ധനിധപധ ധനിഗരിനീ നിധമഗരി
സരിഗമ രിഗമപ ഗമപധ മപധനി
ഗരി രിസ സനി നിധ ധപ
ഗരി രിസ സനി നിധ ധപ
ഗരിരിസസനിനിധധപ
ഗരിസനിധപ സരിഗമപ രിഗമപധ ഗമപധനി
ഗരി സനിധ രിസ നിധപ സനി ധപധ
രി ഗമപധ സ രിഗമപ നിസരിഗമ പക്കാല
പ്ലാവിലപ്പൊൻതളികയിൽ പാൽപ്പായസച്ചോറുണ്ണുവാൻ
പിന്നെയും പൂപൈതലായ് കൊതി തുള്ളി നിൽക്കുവതെന്തിനോ
ചെങ്കദളിക്കൂമ്പിൽ ചെറുതുമ്പിയായ് തേനുണ്ണുവാൻ
കാറ്റിനോടു കെഞ്ചി ഒരു നാട്ടുമാങ്കനി വീഴ്ത്തുവാൻ
ഇനിയുമീ തൊടികളിൽ കളിയാടാൻ മോഹം...
(ശ്രീരാഗമോ ..)
കോവിലിൽ പുലർവേളയിൽ ജയദേവഗീതാലാപനം
കേവലാനന്ദാമൃതത്തിരയാഴിയിൽ നീരാടി നാം
പുത്തിലഞ്ഞിച്ചോട്ടിൽ മലർമുത്തുകോർക്കാൻ പോകാം
ആനകേറാമേട്ടിൽ ഇനി ആയിരത്തിരി കൊളുത്താം
ഇനിയുമീ നടകളിൽ ഇളവേൽക്കാൻ മോഹം...