All-Time Favorites of Johnson Master | Malayalam Melody Hits

แชร์
ฝัง
  • เผยแพร่เมื่อ 2 ต.ค. 2023
  • Join us on a nostalgic journey through the mesmerizing melodies of Johnson Master, affectionately known as Johnson Mash. This carefully curated playlist features some of the timeless Malayalam hit songs composed by the legendary maestro. Immerse yourself in the soothing tunes and soulful lyrics of these classic melodies that continue to captivate hearts.
    From rain songs that evoke the romance of monsoons to evergreen old Malayalam hits, this playlist is a heartfelt tribute to Johnson Master's musical genius. Let his enchanting compositions transport you to a world of emotions, where each note is a cherished memory. Whether you're a fan of melody songs or simply appreciate the magic of Johnson Master's music, you'll find this collection of hit songs a true treasure.
    Rediscover the allure of Johnson Master's songs, and relive the magic of Malayalam cinema's most iconic melodies. Don't miss out on this collection of timeless hits that continue to resonate with music lovers across generations. Tune in and experience the beauty of Johnson Master's musical legacy.
    #malayalamsongs #johnsonmaster #oldsongcollection #malayalamhitsongs #malayalamhits #malayalamhitsong #malayalam #malayalammoviesong #melody #melodysongs #melodysong #melodysongstatus #oldmalayalammelodysongs #oldmalayalamsongs #oldmalayalamsong #oldisgoldsongs #oldisgold #oldhits #oldhitsong #gireeshputhencherysongs #gireeshputhanchery
    We do not intent violate any copyright owned by the respective owners of these songs and we are not in to any sort of copyright infringement . and we oblige to remove any content of the videos if there is any objection. Kindly let me know if there is any objection @jinoshch@gmail.com
    All rights goes to the license owners.
    DISCLAIMER : This channel does not claim rights over all the songs ,music used in this video .we have started this as a process of promoting the music of the original composers and the audience to experience a good collection of best quality music.
    This Audio/ Video is only meant for promotional purpose and intended to showcase the creativity of the artist.
  • เพลง

ความคิดเห็น • 909

  • @JinoshsPlaylist
    @JinoshsPlaylist  5 หลายเดือนก่อน +149

    Greetings everyone, I apologize for the inconvenience caused by ads interrupting the video. Kindly note that these ads are inserted by the copyright owners and not by the channel..

  • @shebeerchanganakkattil66
    @shebeerchanganakkattil66 4 หลายเดือนก่อน +229

    എന്നെപോലെ ഈ പഴയ പാട്ടുകൾ 2024ലും കേൾക്കുന്നവർ ഉണ്ടോ?
    🥹ജോൺസൺ മാഷ് 🙏😍

    • @shebeerchanganakkattil66
      @shebeerchanganakkattil66 3 หลายเดือนก่อน +3

      ഞാനിപ്പോഴും കേൾക്കുന്നു 🎧🎶🎵🎸🎺📯📢🔊📣🔉🔈🎼🎤🎚️🎙️

    • @rajalakshmibinuraj7566
      @rajalakshmibinuraj7566 3 หลายเดือนก่อน +2

      ഫെബ്രുവരി 25.. Hearing

    • @user-tn5vl7hs3q
      @user-tn5vl7hs3q 2 หลายเดือนก่อน

      ​@@rajalakshmibinuraj7566b മാർച്ച്‌ 07 സമയം 11.05 am

    • @user-ho5ek8dm4k
      @user-ho5ek8dm4k 2 หลายเดือนก่อน +1

      Und

    • @savisdream8663
      @savisdream8663 2 หลายเดือนก่อน +1

      March 9

  • @travel-light96
    @travel-light96 4 หลายเดือนก่อน +175

    2024 കേൾക്കുന്നവരുണ്ടങ്കിൽ ലൈക്‌ അടി ❤

  • @aadidevshyjuvi-a3429
    @aadidevshyjuvi-a3429 4 หลายเดือนก่อน +47

    2024ൽ കാണുന്നവർ ഉണ്ടോ?

  • @user-ml6jk2mq9k
    @user-ml6jk2mq9k 3 หลายเดือนก่อน +38

    2024 കേൾക്കുന്നവർ ലൈക് തരുമോ plz❤❤❤

  • @prakashvv7594
    @prakashvv7594 3 หลายเดือนก่อน +27

    മധുരം ജീവാമൃത ബിന്ദു എന്ന പാട്ട് കേട്ടാൽ മാത്രം മതി. ഒരു നഷ്ട യൗവ്വനം ആശ ,അഭിലാഷം , രോഷം ,സിസ്സഹായവസ്ഥ , ജീവിതം അങ്ങിനെ എല്ലാമെല്ലാം . ഇതൊക്കെ മലയാളികൾക്ക് സമ്മാനിച്ച് മൺമറഞ്ഞ് പോയ മഹാപ്രതിഭ ജോൺസൺ മാസ്റ്ററെ ആദരവോടെ ഓർമ്മിക്കുന്നു.😢

    • @nabeesathbaby184
      @nabeesathbaby184 7 วันที่ผ่านมา

      May 26 2024♥️♥️👌👌👌

  • @udhayankumar9862
    @udhayankumar9862 5 หลายเดือนก่อน +35

    2023 ഡിസംബർ 16 ന് ശേഷം ഈ ഗാനങ്ങൾ കേൾക്കുന്നവർ ഉണ്ടോ

  • @rahult4721
    @rahult4721 5 หลายเดือนก่อน +68

    ജോൺസൻ. മാഷിന്. മരണം. ഇല്ല. ഈ പാട്ടുകളിലൂടെ. അദ്ദേഹം. ഇപ്പോഴും. എപ്പോഴുo ജീവിക്കുന്നു ❤❤❤❤❤❤❤

    • @tijothomas9601
      @tijothomas9601 5 หลายเดือนก่อน

      uuu, jm 💗💗million h. H. h
      kim

    • @rahult4721
      @rahult4721 4 หลายเดือนก่อน

      @@tijothomas9601 ❤️❤️

    • @ushakumariv5799
      @ushakumariv5799 3 หลายเดือนก่อน +1

      ❤❤❤

  • @jestinkg8572
    @jestinkg8572 18 วันที่ผ่านมา +5

    താനേ പൂവിട്ട മോഹം ഇഷ്ടമുള്ളവർ 👍 അടിക്കു

  • @dhaneshkumar1785
    @dhaneshkumar1785 6 หลายเดือนก่อน +22

    ഈ പാട്ടുകൾ എല്ലാം ഒരു പ്രീമിയം ഹോം ്് തിയ്യറ്ററിൽ (with AVR) vol.5-7 ൽ വച്ച് ഒരു വലിയ റൂമിൽ രാത്രി കിടക്കാൻ നേരം ഒറ്റക്ക് കേൾക്കണം , മുഴുവൻ കേൾക്കാൻ സാധിക്കില്ല കാരണം ഉറക്കത്തിന്റെ അഗാധത്തിൽ വീണു പോവും.

    • @JinoshsPlaylist
      @JinoshsPlaylist  6 หลายเดือนก่อน

      ❣️❣️

    • @velayudhanputhiyoth337
      @velayudhanputhiyoth337 5 หลายเดือนก่อน

      🎉🎉

    • @jkmech1
      @jkmech1 4 หลายเดือนก่อน

      Integrted stereo amplifier il nalla bookshelf speakeril paattu kelkkoo...

  • @hakeemkattupurakattupura2250
    @hakeemkattupurakattupura2250 3 หลายเดือนก่อน +28

    ജോൺസൺ മാഷ് തങ്ങളുടെ പാട്ടിനെ ഞാൻ എന്തിനോടാണ് ഉഭമിക്കേണ്ടത് അത്രക്കും super എന്നും മറക്കാനാവാത്ത കുറേ പാട്ടു തന്ന താങ്ങൾക് എന്നും ഞങ്ങൾ കടപ്പെട്ടിരിക്കുന്നു 🌹🌹

  • @sureshkunnathu8185
    @sureshkunnathu8185 7 หลายเดือนก่อน +31

    ഇതു പോലുള്ള പാട്ടുകളും സംഗീത സംവിധായകരും ഇനിയുള്ള കാലം സ്വപ്നങ്ങളിൽ മാത്രം ........
    ഇപ്പോൾ പാട്ടിന് മുകളിലാണ് വാദ്യോപകരണങ്ങൾ
    അതിലുപരി സംഗീതം എന്തെന്ന് അറിഞ്ഞ് കൂടാത്ത കുറേ നാറികളായ ആസ്വാദകരും സംഗീത സംവിധായകരും

  • @dashamolamdamu
    @dashamolamdamu 5 หลายเดือนก่อน +15

    ഇനിയൊന്നു പാടു ഹൃദയമേ....ഏതു ഹൃദയവും പാടിപ്പോവും..

  • @siyadkallarajannath6141
    @siyadkallarajannath6141 7 หลายเดือนก่อน +34

    കുറച്ച് കാലങ്ങൾക്ക് ശേഷം യുട്യൂബിൽ പരസ്യവും മറ്റ് പൗസില്ലാതെ കേട്ട ജോൺസൺ മാഷിന്റെ മികച്ച ഗാനങ്ങൾ മാഷേ ഒത്തിരി ഇഷ്ടം

    • @JinoshsPlaylist
      @JinoshsPlaylist  7 หลายเดือนก่อน +3

      Thanks, Siyad..but ads chilappo varum bro...later..thanks for watching..please let me know your suggestions❣❣

    • @sajeeshsajana695
      @sajeeshsajana695 6 หลายเดือนก่อน +2

      ഒരിക്കലും തിരിച്ചു കിട്ടാത്ത ഒന്നാണ് ഇത് ❤️❤️❤️❤️

    • @nizabadusha388
      @nizabadusha388 6 วันที่ผ่านมา

      അതെ.. Thanks..... 👍👍👍

  • @aarchasworld
    @aarchasworld 5 หลายเดือนก่อน +30

    2023 ഡിസംബറിലെ ഈ തണുത്ത രാത്രിയിൽ കേൾക്കുന്നവർ ആരൊക്കെയാണ്❤❤❤

  • @mura1242
    @mura1242 4 หลายเดือนก่อน +32

    എത്ര കേട്ടാലും മതിവരാത്ത ഒരു പിടി ഗ്രഹാതുരത്വം നിറഞ്ഞ നല്ല ഗാനങ്ങൾ മലയാളസിനിമ ക്ക് നൽകി മണ്മറഞ്ഞുപോയ അനുഗ്രഹീത കലാകാരൻ.... ജോൺസൺ മാഷ് 🙏🙏🙏🙏🙏

  • @udhayankumar9862
    @udhayankumar9862 7 หลายเดือนก่อน +41

    ജോൺസൺ മാഷിന് എൻ്റെ പ്രണാമം 💐💐എത്ര തവണ കേട്ടാലും മതി വരാത്ത ഗാനങ്ങൾ വീണ്ടും വീണ്ടും കേൾക്കാൻ ആഗ്രഹം ഉള്ളവർ ഉണ്ടോ

    • @JinoshsPlaylist
      @JinoshsPlaylist  7 หลายเดือนก่อน +1

      ❣️❣️

    • @ramachandrannairb106
      @ramachandrannairb106 7 หลายเดือนก่อน +2

      വീണ്ടും കേൾക്കാൻ കൊതിക്കുന്നു ഞാൻ....

    • @vinodrs4153
      @vinodrs4153 6 หลายเดือนก่อน +1

      ​@@JinoshsPlaylistp op

  • @ramyalins3295
    @ramyalins3295 3 หลายเดือนก่อน +5

    പാതിരാ പാൽകടവിൽ ഈ പാട്ടിനോട് എനിക്ക് ഭ്രാന്തമായ ഒരു ഇഷ്ടമാണ് വേറെ ലോകത്ത് എത്തിയ feel. എക്കാലത്തെയും എൻ്റെ ഏറ്റവും ഇഷ്ടപെട്ട Song ആദ്യം ഇത് മാത്രം❤❤❤ പ്രിയപെട്ട മാഷിന് പ്രണാമം🙏🙏

  • @BJNJJ123
    @BJNJJ123 2 หลายเดือนก่อน +10

    രാജഹംസമേ സ്റ്റേജിൽ പാടിയ നാടൻ ശാലീനസുന്ദരിയോട് ഇഷ്ടമാണെന്ന് ചെന്ന് പറഞ്ഞതും പുറകെ നടന്നു ചെരുപ്പ് തേഞ്ഞതും കോളേജ് കാല മധുര ഓർമ്മകൾ 😊😊😊

  • @alexalex-dl3qc
    @alexalex-dl3qc 4 หลายเดือนก่อน +20

    ❤--ആരെയും ജീവിപ്പിക്കാൻ പ്രേരിപ്പിക്കുന്ന ഗാനങ്ങൾ..... ജോൺസൺ മാഷേ❤🎉🎉🎉

  • @krishankutty2773
    @krishankutty2773 6 หลายเดือนก่อน +14

    ♥️♥️♥️😘😘😘🍒🍒🍒🍢🍢🍢 പ്രീയ ഗുരുനാഥന്നു ആദരാഞ്ജലികൾ 💞💞💞🎧🎧🎧🔥🔥🔥നേരുന്നു ഞാൻ 😘😘😘

  • @Minnalmurali7204
    @Minnalmurali7204 6 หลายเดือนก่อน +33

    മധുരം ജീവാമൃത ബിന്ദു, ജോൺസൺ ചേട്ടാ ഇജ്ജാതി ❤️👍

  • @ayishapharmacy9867
    @ayishapharmacy9867 7 หลายเดือนก่อน +9

    20/10/2023 Friday 11.07am കേൾക്കുന്നവരുണ്ടോ❤

    • @shaijithcv7838
      @shaijithcv7838 7 หลายเดือนก่อน

      ഉണ്ട് 😍

    • @user-uu1tm2bu7o
      @user-uu1tm2bu7o 7 หลายเดือนก่อน

      Yes

    • @sumeshkumars5672
      @sumeshkumars5672 3 หลายเดือนก่อน

      10.40 am 2024 February 9 ne kelkunnu😂

  • @predeepvzm5075
    @predeepvzm5075 5 หลายเดือนก่อน +31

    നമ്മുടെ സ്വന്തം ജോൺസൺ മാഷിന്റെ പാട്ടുകൾ ഒത്തിരി ഇഷ്ടമാണ് ❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @yathrikanranishnadukani
    @yathrikanranishnadukani 5 หลายเดือนก่อน +19

    സത്യത്തിൽ ഈ വരികൾക്കെല്ലാം പ്രായം കുറഞ്ഞു വരികയാണ് എന്ന് തോന്നിപോകുന്നു❤

  • @user-sc5po1py3r
    @user-sc5po1py3r 8 หลายเดือนก่อน +39

    ജോൺസൺ മാഷിന്റെ സംഗീതം + യേശുദാസ് & ചിത്ര.... ആഹാ അന്തസ്.. 🔥🔥🔥🔥

  • @eldhothomas2140
    @eldhothomas2140 7 หลายเดือนก่อน +15

    എത്ര വട്ടം കേട്ടാലും മതിയാകാത്ത - മടുപ്പ് തോന്നാത്ത പാട്ടുകൾ......

  • @sannysannysannysanny
    @sannysannysannysanny 3 หลายเดือนก่อน +2

    2050-ൽ വരും എന്ന് ഉറപ്പുള്ളവർക്ക് കടന്ന് വരാം. മാഷിൻ്റെ ഗാനങ്ങൾ കേൾക്കാൻ :?

  • @Shemeer_shams
    @Shemeer_shams 24 วันที่ผ่านมา +4

    May 2024 🥰🥰😍😍

  • @unnikrishnan6168
    @unnikrishnan6168 4 หลายเดือนก่อน +6

    എന്നിക്കേറെ ഇഷ്ടമാണ് ഈ സംഗീത തപസ്യ ജോൺസൺ മാഷിന്റെ പ്രത്യേക നാദസ്വരങ്ങൾ

    • @unnikrishnan6168
      @unnikrishnan6168 4 หลายเดือนก่อน

      അക്ഷര നാദസ്വരങ്ങൾ ഏറെ ഇഷ്ടമാണ്‌

    • @manin7545
      @manin7545 3 หลายเดือนก่อน

      ஆயிரம் முறை கேட்டாலும் மறக்க முடியாது vsn மணி

  • @sreejithes3870
    @sreejithes3870 3 หลายเดือนก่อน +15

    2024 ഇൽ കമെന്റ് ചെയ്തവരാടാണ്....!!!!
    2100 ഇൽ കേൾക്കുന്നവർക് വേണ്ടി അഭിവാദ്യങ്ങൾ അർപ്പിക്കുന്നു.. അന്നത്തെ തലമുറയിൽ മാനുഷിക വികാര വിചാരങ്ങൾ ഉള്ളവർ മാത്രം ആവും ഈ പാട്ടുകൾ കേൾക്കുക.. ബാക്കിയുള്ളവർ പൂർണമായും ടെക്നോളജി നിർജീവമാക്കിയ മാംസ പിണ്ഡം മാത്രം ആയേക്കാം... 🙏🏻
    മക്കളെ... നിങ്ങളുടെ പൂർവികർ ടെക്നോളജി ഇല്ലാതെ അനുഭവിച്ചത് ഒന്നും നിങ്ങൾ ഇപ്പോൾ അനുഭവിക്കുന്നില്ല... 🙏🏻

  • @user-jm4bf9zs3d
    @user-jm4bf9zs3d 16 วันที่ผ่านมา +1

    2024 May kaanunnavarundo..❤️

  • @thadeusjulias870
    @thadeusjulias870 หลายเดือนก่อน +1

    ഇതുവരെയും ഇതിനേക്കാൾ മനോഹരമായ പാട്ട് ഉണ്ടായിട്ടില്ല രവീന്ദ്രൻ സാറിന്റെ ഫാൻ ആയിട്ടുപോലും ജോൺസൻ സാറിനെ മറക്കാൻ പറ്റുന്നില്ല

  • @babupt5322
    @babupt5322 7 หลายเดือนก่อน +13

    ജോൺസൺ മാഷ് വീണ്ടും ജീവിക്കുന്നു. ജനഹൃദയങളിലൂടെ...

  • @sajeeshk.m3512
    @sajeeshk.m3512 2 หลายเดือนก่อน +3

    2024 il kaanunnavar ethraper . Johnsanmashinte pattukal ishtappedunna ethra per like adi

  • @sajusaju4968
    @sajusaju4968 7 หลายเดือนก่อน +7

    പത്തു പാട്ടിന്റെ head line കണ്ടപ്പോൾ വേഗം പ്ലേ ചെയ്തു അപ്പോഴാകട്ടെ ഒന്നിനൊന്നു മെച്ചമുള്ള പാട്ടിൽ ആദ്യം ഏതു കേൾക്കണം എന്നായി. വെപ്രാളം കൊണ്ട് എല്ലാം ഇച്ചിരി വീതം കേട്ടു. 😂😂😂😂.
    തുണിക്കടയിൽ ചെല്ലുമ്പോൾ ഏതു തുണി എടുക്കണം എന്നത് പോലെ അകെ കൺഫ്യൂഷൻ. 😂😂ഇനി ആദ്യം മുതൽ കേൾക്കാൻ പോന്നു 👍🏻👍🏻👍🏻

  • @Kashinadh.
    @Kashinadh. 7 หลายเดือนก่อน +10

    ജോൺസൻ മാഷ് മലയാളത്തിന്റെ പുണ്യമാണ്❤❤❤❤❤

  • @fm-xp4hs
    @fm-xp4hs 7 หลายเดือนก่อน +24

    Selection😍😍😍 എന്താ ഫീൽ പാട്ടിൽ അലിഞ്ഞു പോകും❤️

  • @sureshkumar-th4rt
    @sureshkumar-th4rt 6 หลายเดือนก่อน +21

    ജോൺസൺ മാഷിന്റെ പാട്ടുകൾക്ക് എന്റെ പ്രണാമം evergreen songs of Johnson Master songs

  • @krishSavarna-ud8qo
    @krishSavarna-ud8qo หลายเดือนก่อน +1

    കാറ്റിൽ പൊഴിയും പൂക്കൾ, നിൻ വഴിയിൽ
    കോറിയിടുന്നു പ്രിയമൊരു മുഖം, കാമുകന്റെ പ്രണയ ചിത്രം
    പരിമളം പൊഴിക്കും ഓർമകൾ,ഭാവങ്ങൾ
    പാതി വിരിഞ്ഞൊരു പ്രണയത്തിനു പൂർണതയേകാൻ
    സൗന്ദര്യം സായാഹ്നത്തിലലിയും വസന്ത കാലം
    സുന്ദരഭാവം മിഴികളിലേന്തും മോഹിനിയൊരു
    സന്ധ്യാപുഷ്പമായി വിടർന്നു, മൃദുലമാം ദളങ്ങളിൽ
    തൽപ്പമൊരുക്കുന്നു പറന്നു വരും സ്വപ്നങ്ങൾക്ക് വിരുന്നൊരുക്കാൻ

  • @shoukathtk6122
    @shoukathtk6122 7 หลายเดือนก่อน +17

    സൂപ്പർ സെലക്ഷൻ എത കേട്ടാലും മതിവരാത്ത ഗാനങ്ങൾ👍👍

  • @bindukrishna8231
    @bindukrishna8231 5 หลายเดือนก่อน +8

    ജോൺസൺ മാഷേ പ്രണാമം അർപ്പിക്കുന്നു...

  • @csatheesc1234
    @csatheesc1234 7 หลายเดือนก่อน +30

    ജോൺസൺ മാഷ് മരിച്ചിട്ടും ഈ ഹൃദയത്തിന്റെ പാട്ടുകൾ അദ്ദേഹത്തെ നമ്മുടെ മനസ്സിൽ ജീവസുറ്റ നിലയിൽ നിർത്തുന്നു ആനന്ദം തരുന്നു 🙏🙏🙏

    • @JinoshsPlaylist
      @JinoshsPlaylist  7 หลายเดือนก่อน

      ❣️❣️

    • @pugeorge6354
      @pugeorge6354 7 หลายเดือนก่อน +2

      Malayalam songs Johnson mash

    • @subheeshks889
      @subheeshks889 6 หลายเดือนก่อน +2

      ​@@JinoshsPlaylist❤😢

    • @rijojose1509
      @rijojose1509 5 หลายเดือนก่อน

      ❤😂🎉 33:43 🎉😮😮😅😊😅😊

  • @JAFAR628
    @JAFAR628 6 หลายเดือนก่อน +27

    എത്ര കേട്ടാലും മതിവരാത്ത ജോൺസൺ മാഷിന്റെ മനോഹര ഗാനങ്ങൾ ❤

  • @krishSavarna-ud8qo
    @krishSavarna-ud8qo หลายเดือนก่อน +1

    കിനാവിൽ നീ വന്നു പ്രണയിനിയായി
    കുസൃതി നിറയും കണ്ണുകളിൽ മോഹം നിറച്ചൂ നീ
    ആ പുൽത്തകിടികൾ, പൂമരങ്ങൾ നിറയും ഉദ്യാനങ്ങൾ
    അടുപ്പങ്ങളിൽ നമുക്കു വെഞ്ചാമരം വീശും മന്ദമാരുതൻ
    മറവിയിൽ പോലും തെളിയും സംഗമങ്ങൾ
    മാറോടണയ്ക്കുമാ ഓർമകൾ

  • @arungopi6029
    @arungopi6029 6 หลายเดือนก่อน +4

    വരികളുടെ അർഥങ്ങൾ.... 🌷🌷🌷 ഇനി ഒരിക്കലും മലയാള സിനിമയിൽ ഇത്രയും നല്ല ഗാനങ്ങൾ ഉണ്ടാവില്ല... ഒരു നല്ല കാലഘട്ടത്തിന്റെ ഓർമ്മകൾ...

  • @gopigopi-nr8iv
    @gopigopi-nr8iv 6 หลายเดือนก่อน +19

    ❤❤👍🏻👍🏻👍🏻my faverites melody songs ജോൺസൺ മാഷിന് പ്രണാമം

  • @shafeeqshafeeq6937
    @shafeeqshafeeq6937 หลายเดือนก่อน +1

    പാതിരാ പാൽകടവിൽ ആ ഗാനം കേൾക്കുമ്പോൾ ഒരു പാട് ഓർമ്മകൾ തരുന്ന song ❤️

  • @sreekumar-sy3px
    @sreekumar-sy3px 24 วันที่ผ่านมา +1

    മോഹച്ചിറകു വിരിച്ചു സ്വപ്നത്തിൽ
    മൗനമായി പാടീ വാനമ്പാടി
    ഇവിടെ വരാൻ എന്നോടു കൂടാൻ
    ഈ വഴി പറന്നു വരൂ നീയെന്നരികിൽ
    ഇണക്കുരുവിയായി കൂട്ടുകാരിയായി
    മങ്ങാതെ നിൽക്കും നിന്നോർമകൾ
    മന്ദാരം പൂക്കും മനസിൻ ആരാമത്തിൽ
    ഓർമകളിൽ നീ നിത്യസുഗന്ധം
    ഒടുങ്ങാത്ത മോഹമേകീ നീ കൂടെ വന്നപ്പോൾ
    ഒരായിരം സ്വപ്നങ്ങൾ ഞാൻ കണ്ടു
    ചെഞ്ചൊടികളിലായിരം അമൃതങ്ങളേ ളേകി നീ
    ചുംബനവസന്തമായി പൂത്തു നിന്നു
    മോഹച്ചിറകു വിരിച്ചു സ്വപ്നത്തിൽ
    മൗനമായി പാടിടുന്നൊരു വാനമ്പാടി
    ഇവിടെ വരാൻ എന്നോടു കൂടാൻ
    ഈ വഴി പറന്നു വരൂ നീയെന്നരികിൽ ഇണക്കുരുവിയായി കൂട്ടുകാരിയായി
    മനസുകളൊന്നിക്കും മന്ത്രങ്ങളായി
    മാനസം പാടി പുതുരാഗങ്ങൾ
    കഥകൾ പറഞ്ഞു നാം നടന്നു പോയി
    കൂടു കെട്ടും സ്വപ്നങ്ങളും ആശകളുമായി
    മോഹച്ചിറകു വിരിച്ചു സ്വപ്നത്തിൽ
    മൗനമായി പാടിടുന്നൊരു വാനമ്പാടി
    ഇവിടെ വരാൻ എന്നോടു കൂടാൻ
    ഈ വഴി പറന്നു വരൂ നീയെന്നരികിൽ ഇണക്കുരുവിയായി കൂട്ടുകാരിയായി

  • @lalithababu8252
    @lalithababu8252 หลายเดือนก่อน +3

    എന്റെ ജീവിനിൽ ഏറ്റവും പ്രിയപെ ട്ട പാട്ടു മറന്നു പോകില്ല ഒരിക്കലും ❤️❤️❤️❤️❤️🥰🥰🌹🌹

  • @FouziC-oh8hv
    @FouziC-oh8hv 4 หลายเดือนก่อน +3

    2024 കേൾക്കുന്നവർ 👍

  • @rejukumarb9844
    @rejukumarb9844 5 หลายเดือนก่อน +1

    അകലെയെങ്കിലും.... ഓർമ്മകൾ വന്ന് .... മിഴികൾ നിറഞ്ഞു പോയി .....😢... ആ മാന്ത്രിക വിരൽ പതിഞ്ഞ ഹൃദയവീണകൾ തുമ്പുരുമ്മി വിതുമ്മി...... ഓർമ്മ ചിരാതുകൾ കാലം നുള്ളിയെറിഞ്ഞപ്പോൾ ..... ചാരെ നിന്നു നോക്കിയ മിഴിക്കോണുകളിലെല്ലാം നിറയെ അശ്രുബിന്ദുക്കൾ..... മാസ്മരിക സംഗീതത്തിന്റെ വിരലുകൾ പതിഞ്ഞ പവിഴങ്ങൾ അവിടെ നിന്നും പൊഴിഞ്ഞു കൊണ്ടേയിരുന്നു....... അമൃതകണംപോലെ...... ആ ഈണങ്ങൾ മുഴങ്ങിയ പഴം പാട്ടിൽ മുങ്ങി മറുവാക്ക് കേൾക്കാൻ കാത്തുനില്ലാതെ അങ്ങെവിടെ മറഞ്ഞു......

  • @fausiyam4862
    @fausiyam4862 6 หลายเดือนก่อน +7

    ഒന്നും പറയാനില്ല........ 🥹ജോ ൻസൺമാഷിന് പകരം വെക്കാൻ ജോൺസൺ മാഷ് മാത്രമേയുള്ളു 🔥🔥🔥🔥

  • @user-uu4ft8dl7r
    @user-uu4ft8dl7r 8 หลายเดือนก่อน +40

    കേൾക്കുംതോറും മധുരമേറുന്ന പാട്ടുകൾ... ❤️❤️

    • @lonamma
      @lonamma 6 หลายเดือนก่อน +2

      AA

  • @mayal2646
    @mayal2646 5 หลายเดือนก่อน +12

    Always Johnson master gives me a pain in the Heart,remininding me of his family tragedy and always praying God to give strength to the mother who witnessed all unavoidable circumstances.His songs are Super and always enjoy it with a little pain,let all of them rest in Peace forever

  • @vijith3896
    @vijith3896 หลายเดือนก่อน +1

    രാജഹംസമേ എന്റെ ഫേവറിറ്റ് സോങ്ങ് ആണ് ഒരു ദിവസ് എത്ര തവണ കേൾക്കുമെന്ന് എനിക്ക് തന്നെ അറിയില്ല nice song Adipoli😂😂😂❤❤❤❤❤

  • @premaraoa5231
    @premaraoa5231 5 หลายเดือนก่อน +8

    I do not know Malayalam, but I like these songs and can recognize singer's voice.

  • @prsajeevkumar9074
    @prsajeevkumar9074 7 หลายเดือนก่อน +14

    ❤️❤️🌹🌹🙏സൂപ്പർ പാട്ടുകൾ 👌👌ജോൺസൻ മാഷ് ഈ പാട്ടുകളിൽ നിറഞ്ഞു നിൽക്കുന്നു 🥰🥰🌹

    • @JinoshsPlaylist
      @JinoshsPlaylist  7 หลายเดือนก่อน +2

      ❣️❣️

    • @manolyrashid
      @manolyrashid 6 หลายเดือนก่อน +1

      വല്ലാത്ത ഒരു സുഖം ആണ് ഈ പാട്ടുകൾ കേൾക്കുമ്പോൾ 🙏🙏🙏🙏❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

    • @manolyrashid
      @manolyrashid 6 หลายเดือนก่อน +2

      ജോൺസൺ മാഷിന് ഒരായിരം പ്രണാമം 🙏🙏🙏🙏💐💐💐💐💐💐

  • @BulletLover-2023
    @BulletLover-2023 8 หลายเดือนก่อน +25

    വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്ന ഗാനങ്ങൾ... 🥰🥰🥰

  • @mathew42able
    @mathew42able 3 หลายเดือนก่อน +2

    ഈ പാട്ടുകൾ കേട്ടു ലയിച്ചിരിക്കുമ്പോൾ ഏതൊക്കെയോ ദൃശ്യാവിഷ്‌കാരം ഭാവനയിൽ ഒഴുകി നടക്കുന്നു

  • @shyamlalc6359
    @shyamlalc6359 หลายเดือนก่อน +1

    ജോൺസൺമാഷു ജീവിക്കുന്നു ഈ ഗാനത്തിലുടെ 👍👍

  • @247news-ss3th
    @247news-ss3th 8 หลายเดือนก่อน +23

    ഒരിക്കലും മറക്കാനാവാത്ത ഗാനങ്ങൾ... സൂപ്പർ selection... 🔥🔥🔥🔥

  • @aiswaryanair6683
    @aiswaryanair6683 4 หลายเดือนก่อน +9

    Etra deny cheytalum today's songs will not give this much feel ❤❤❤❤

  • @thoufeekaskaaradi5436
    @thoufeekaskaaradi5436 3 หลายเดือนก่อน +1

    ജോൺസൺ മാഷ് കട്ടന്‍ചായയും മഴ ആഹാ അന്തസ്..

  • @UshaPs-ch2vi
    @UshaPs-ch2vi 4 วันที่ผ่านมา

    ശ്യാമാംബരം എൻ്റെ ഇഷ്ട്ടപ്പെട്ട ഗാനം 'സൂപ്പർ

  • @tittugeorge6346
    @tittugeorge6346 6 หลายเดือนก่อน +14

    ജോൺസൺ മാഷിൻ്റെ ഓർമമകൾക്ക് മുന്നിൽ പ്രണാമം

  • @thampyjohn2429
    @thampyjohn2429 3 หลายเดือนก่อน +3

    Excellent collection! Thank you. Bowing before the genius of Johnson, who was taken away from us, prematurely 😓
    The ads are placed in the midst of songs. Instead, if they're placed after a song ends, it'd be tolerable.
    Kindly take it up.
    Waiting for further collections like this.

  • @immanueljoseph5403
    @immanueljoseph5403 2 หลายเดือนก่อน +1

    2024 marchil kelkunnund❤❤❤

  • @user-vc4ou3jc4v
    @user-vc4ou3jc4v 7 หลายเดือนก่อน +22

    ഓർമ്മകളിലെ മണിമുത്തുകൾ ❤

  • @sajisajeev1041
    @sajisajeev1041 6 หลายเดือนก่อน +5

    മധുരം അധിമധുരം കേൾക്കാൻ അമ്മൃതം പ്രണാമം മാഷേ....

  • @shyjukannurshyju3671
    @shyjukannurshyju3671 6 หลายเดือนก่อน +3

    നല്ല പരസ്യങ്ങൾ

  • @ibrahimnelikkal2133
    @ibrahimnelikkal2133 5 วันที่ผ่านมา

    May 28..അനുരാഗിണി കേട്ട് പുറത്ത് നല്ല മഴ, കയ്യിൽ കട്ടൻ ചായ

  • @iliendas4991
    @iliendas4991 4 หลายเดือนก่อน +4

    Johnson Mash RIP HEARTFELT CONDOLENCES AND PRAYERS 🙏🤲🙏😢😢 From New Delhi

  • @vijayakumark7300
    @vijayakumark7300 7 หลายเดือนก่อน +3

    എന്തിനാ മാഷേ ഇത്ര വേഗം കടന്നു പോയത്.....

    • @geetapillai1819
      @geetapillai1819 6 หลายเดือนก่อน

      അദ്ദേഹം ജീവിച്ചിരുന്നു എങ്കിൽ ഇന്നത്തെ പാട്ടുകളുടെ അവസ്ഥ ഓർത്തു വേദനിക്കുമായിരുന്നു. ഇടക്ക് അദ്ദേഹത്തിന്റെ മെലഡി കേൾക്കാമായിരുന്നു.പുതിയ പാട്ടുകാർക്ക് ഭാഗ്യമില്ലാതെ പോയി.

  • @PrashanthPechen
    @PrashanthPechen 4 หลายเดือนก่อน +3

    മാഷ് സൂപ്പർ❤ നിങ്ങളും സൂപ റാപ്പനല്ല അടിപൊളി പരസ്യം പ്പാ

  • @lekshmit8968
    @lekshmit8968 หลายเดือนก่อน +1

    ജോൺസൺ മാഷ് ഗ്രേറ്റ്‌ ❤❤❤❤❤

  • @sreekumar-sy3px
    @sreekumar-sy3px หลายเดือนก่อน

    ആദ്യം കണ്ട നാൾ മുതൽ
    അടുപ്പമായി വളർന്ന സൗഹ്യദങ്ങൾ
    ഒരിക്കൽ വിടർന്നൊരാ പുഞ്ചിരിയും
    ഓമനിക്കാൻ കൊതിക്കും നിൻ മധുരഗീതവും
    ഇന്നു വീണ്ടും മനസിൽ രംഗപടത്തിൽ
    ഈറൻ സ്മരണകളായി ശോകം പൂണ്ടു നിന്നു
    കാലത്തിൻ അനസ്യൂത പ്രയാണം
    കഴിഞ്ഞതെല്ലാം വിഴുങ്ങുമ്പോൾ
    കരയുന്ന മനസിനെ വിളിച്ചുണർത്താൻ
    കിനാവിൽ നിന്നൊരു സുന്ദരി
    കരം പിടിച്ചു കൂടെ വന്നു
    മിഴിയിൽ, മൊഴിയിൽ, അടുപ്പങ്ങളിൽ
    മധുരം നിറയും കാലം വന്നു

  • @jimishakp435
    @jimishakp435 หลายเดือนก่อน +76

    2024 April ❤

  • @user-uu4ft8dl7r
    @user-uu4ft8dl7r 8 หลายเดือนก่อน +7

    Super song slection.. ❣️❣️❣️🔥🔥🔥

  • @user-ni6md4gg9f
    @user-ni6md4gg9f 29 วันที่ผ่านมา

    എന്റെ ഇഷ്ടപാട്ടിൽ ഒന്ന് ജോൺ സൻ മാഷ് ❤️❤️❤️❤️❤️🥰🥰🥰🥰🥰

  • @nizabadusha388
    @nizabadusha388 6 วันที่ผ่านมา

    രാജ ഹംസമേ ഒരു പാട് തവണ കേട്ടു.. കാരണം,. ഞാൻ പാടും പോലെ ഉണ്ട്... Related my life 😔😔😔

  • @RajeevRajeevan-dk7tj
    @RajeevRajeevan-dk7tj 7 หลายเดือนก่อน +6

    വീണ്ടും വീണ്ടും കേൾക്കാൻ കൊതിക്കുന്ന ഗാനങ്ങൾ

    • @JinoshsPlaylist
      @JinoshsPlaylist  7 หลายเดือนก่อน

      Yes Raajeev.. ❣️❣️❣️

  • @unitedholidaysdelhienjitht2640
    @unitedholidaysdelhienjitht2640 หลายเดือนก่อน +1

    ഞാൻ എപ്പോളും വണ്ടിയിൽ ഇടുന്ന വീഡിയോ ആണിത്, വേറെ ലെവൽ ആണ് ❤❤❤❤

  • @navashaseena1210
    @navashaseena1210 6 หลายเดือนก่อน +2

    മെല്ലെ മെല്ലെ മാഷേ എന്തുവാ ഇത് 👌വരികൾ വെണ്ണക്കല്ല്

  • @shafeeqparayil6320
    @shafeeqparayil6320 7 หลายเดือนก่อน +6

    എന്റെ ഇഷ്ട്ട ഗാനങ്ങൾ ❤️❤️

  • @sunithav2929
    @sunithav2929 6 หลายเดือนก่อน +3

    Ambili poonthoniyil kondupokanayee njanethum

  • @AbrahamPG-hv6mb
    @AbrahamPG-hv6mb 2 หลายเดือนก่อน +1

    എന്റെ കോളേജ് കാലത്തെ പാട്ടുകൾ.

  • @sreekumar-sy3px
    @sreekumar-sy3px 29 วันที่ผ่านมา

    മഞ്ഞു വീഴും മരം കോച്ചും
    മലയോരം., ഒറ്റയില പോലും പുതയ്ക്കാനില്ലാത്ത മാമരങ്ങൾ
    പൊഴിയുന്ന മഞ്ഞിൻ കണങ്ങൾ
    മേനിയിലേന്തും പൂക്കൾ
    വിരിയുന്ന പൂവിൽ മധു നുകരും
    വണ്ടുകൾ പാറുന്നു., നടനമാടുന്നു
    പ്രദോഷം ചെമ്പട്ടു പുതപ്പിക്കുമീ പുഴയോരം
    പിരിയുന്ന പകലിന് വിട നൽകുമീ ദുഃഖകാലം
    ഒരു പുഷ്പം പോലും വിടരാത്ത ഉദ്യാനങ്ങൾ
    ഓളങ്ങളിലൊഴുകി ഞാൻ കരയും തേടി
    വസന്തത്തിൻ വളപ്പൊട്ടുകൾ വിട പറഞ്ഞു
    വിരഹത്തിൽ തുരുത്തിൽ ഞാനേകനായി
    ഓർമകളിൽ സ്വപ്നമുണർന്നൊരു കാലം
    ഓരോ നിമിഷവും ഉൻമാദ താളം
    നെററിയിലെ ചന്ദനക്കുറിയിൽ
    നാലമ്പല നടയിൽ ഒന്നിച്ചു പോയ കാലം
    നാണത്തിൽ മുങ്ങിയ പുഞ്ചിരിയിൽ
    നുണക്കുഴി വിടരും കവിളിൽ
    നവമൊരു ദാഹത്തിൻ തുടിപ്പു കണ്ടു ഞാൻ
    നിർന്നിമേഷനായി നോക്കി നിന്നു പോയി
    വീണ്ടുമൊന്നു കണ്ട നേരം, പുതിയ
    വർണങ്ങളിൽ മനസിലുണരുന്നു
    മോഹങ്ങൾ

  • @7MohanRaj
    @7MohanRaj 7 หลายเดือนก่อน +12

    JM a true legend ❤️🙏❤️🙏❤️🙏❤️

  • @akhildasnechur
    @akhildasnechur 5 หลายเดือนก่อน +3

    Wow!!!! Perfect songs.... I'm addicted while night on sleeping mode

  • @sreekumar-sy3px
    @sreekumar-sy3px หลายเดือนก่อน

    പുലരിയിൽ പൂക്കളിറുക്കാൻ
    പൂമാല കെട്ടാൻ പുഷ്പ ദേവതയണഞ്ഞു
    ആയിരം തിരി തെളിയും
    ആൽത്തറമുക്കിൽ ആരതിയുണർന്നു
    ശ്രാവണത്തിൻ കാന്തിയെഴും
    ശരറാന്തലുമായി മോഹമുണരും
    മുഖമൊന്നെൻ ചാരെ വന്നു നിന്നു
    മറക്കാനൊക്കുമോ സംഗമങ്ങൾ
    മിഴികളിൽ നക്ഷത്രം പോൽ തിളങ്ങിയ
    മൊഴികളിൽ മധുരമായി നിറഞ്ഞ
    പ്രണയത്തിൻ വിഹ്വലതകൾ
    പുന്നാരം ചൊല്ലിയ പൂമ്പാറ്റകൾ
    പൂവിൽ വിരിയും കാലത്തിൻ വരദാനങ്ങൾ

  • @sabu3677
    @sabu3677 3 หลายเดือนก่อน +2

    ❤❤❤entu jonesetta..marakkan pattilla..ningalyum.ningaludu ..paatukalum..chechiyudu..kayipidichu.. nadanna.kaalangal...e paattiludu....chechiykku oru.mutham..❤❤❤paadiya.dasettanum..paadiya kochinum..nalla oru cinimayum..orchestra.. video graphy.camara.all suuperchitrach...Muthu..❤❤❤🎉🎉umma..umma

  • @jasil5423
    @jasil5423 7 หลายเดือนก่อน +4

    Onnum parayan illa ellam adipwoli songs❤️

  • @user-uu1tm2bu7o
    @user-uu1tm2bu7o 7 หลายเดือนก่อน +4

    💞🙏manokaramaya song selection

  • @koshyp.b5750
    @koshyp.b5750 4 หลายเดือนก่อน +2

    4:55 രാജഹസമേ മഴവിൽ... എത്ര നല്ല പാട്ട് അല്ലേ?❤

  • @harivattappara
    @harivattappara หลายเดือนก่อน

    പാട്ട്കൾക്ക് ഇടയിൽ പരസ്യമുള്ളത് വളരെ അരോചകം

  • @ashwinc3394
    @ashwinc3394 7 หลายเดือนก่อน +6

    Marichitilla marikugayym illa ....
    The greatest Johnson Master , the complete music director 👑

    • @JinoshsPlaylist
      @JinoshsPlaylist  7 หลายเดือนก่อน +2

      Yes.. ജോൺസൺ മാഷിന്റെ സംഗീതം അനശ്വരം.... But at the same time big സല്യൂട്ട് to lyricist and singers🥰🥰 ഗിരീഷ് പുത്തഞ്ചേരി..യേശുദാസ്..ചിത്ര... ഈ പേരുകൾ കേൾക്കുമ്പോൾ തന്നെ രോമാഞ്ചം.. 🤭🤭🤭

    • @ashwinc3394
      @ashwinc3394 5 หลายเดือนก่อน

      @@JinoshsPlaylistJohnson master gireesh puthenchery teaminde alla paatum first tune aanu....even ee puzhayum kadannu.... pinne ee listil illa patil onnum gireesh alla lyricist.

  • @vincentdevassy-dq2xb
    @vincentdevassy-dq2xb 7 หลายเดือนก่อน +5

    പരസ്യം വല്ലാതെ 🤣കുറഞ്ഞു പോയി 🤣🤣

  • @krishSavarna-ud8qo
    @krishSavarna-ud8qo หลายเดือนก่อน +1

    മെല്ലെ മെല്ലെ നീയലിഞ്ഞു എൻ ജീവനിൽ
    മെല്ലെ മെല്ലെ മനസിൽ മോഹമുണർന്നു
    നിന്നോടെനിക്കുള്ള പ്രണയം പറയാൻ
    നിന്നരികിൽ ഞാൻ പാട്ടു പാടി
    കാക്കക്കുയിലിൻ പ്രണയ ഗീതം
    കൃഷ്ണ പീലികൾ നിവർത്തി മയൂര നൃത്തമാടും ഞാൻ നിനക്കായി
    മെല്ലെ മെല്ലെ നീയലിഞ്ഞു എൻ ജീവനിൽ
    മെല്ലെ മെല്ലെ മനസിൽ മോഹമുണർന്നു
    ആദ്യം കണ്ട നാൾ മുതൽ എന്നും എൻ കണ്ണിൽ നിറയും നിൻ രൂപം
    അകന്നു പോകും നാളിൽ നിൻ നാമം മാത്രം മുഴങ്ങും
    മെല്ലെ മെല്ലെ നീയലിഞ്ഞു എൻ ജീവനിൽ
    മെല്ലെ മെല്ലെ മനസിൽ മോഹമുണർന്നു
    രാവും പകലും നിന്നെയോർത്ത് തപസിരുന്നു
    രാവുകൾ പകലുകൾ നിൻ കിളിക്കൊഞ്ചലുകൾ ഓർമകളായി
    ഓരോ വിരഹവും വേദനയും
    ഒരിയ്ക്കലും മടുക്കാത്ത ഓർമകളായി
    ബന്ധങ്ങളായി നമ്മിൽ ഉണരും അലിഞ്ഞു ചേരും
    ബാല്യം ഉണരും കാലം കണ്ട സുന്ദരി
    കൗമാരത്തിൻ കരവിരുതിൽ കനവിൽ കൂടു കൂട്ടി
    കാനനം പൂ ചൂടും കാലമായി,നിൻ പാതകളിൽ പൂവിതൾ പരവതാനികൾ, മോഹമുണർത്തും സ്വപ്നമായി നീ വരൂ
    പാർവണം പുലരും രാവുകളിൽ
    മെല്ലെ മെല്ലെ നീയലിഞ്ഞു എൻ ജീവനിൽ
    മെല്ലെ മെല്ലെ മനസിൽ മോഹമുണർന്നു

  • @muralidharanpattath7265
    @muralidharanpattath7265 6 หลายเดือนก่อน +2

    Johnson maashum, Raveedran maashum malayaalathinte muthukal..