ไม่สามารถเล่นวิดีโอนี้
ขออภัยในความไม่สะดวก

മൂലം നക്ഷത്ര രഹസ്യം |4k| The secrets of Moolam nakshatra || Jineshji Astro Masterclass 57

แชร์
ฝัง
  • เผยแพร่เมื่อ 14 มี.ค. 2023
  • Online and direct consultations are available now,
    CONTACT:+918593832027(Kerala)
    Jinesh Narayanan.
    Aeronautical Engineer, Author, vlogger, astrologer, and tantric priest; Holistic mentor.
    sreebhairavi tantra astrology research center
    West P.O, Eruva Rd, Kayamkulam, Kerala 690572
    Direct and online consultations are available now,
    Booking CONTACT.
    (Cal and watsup ) +918593832027(Kerala)
    My website: www.sreebhairav...

ความคิดเห็น • 125

  • @Pramodv18
    @Pramodv18 ปีที่แล้ว +48

    നന്ദി🙏🙏 വലിച്ചു നീട്ടാതെ ഉള്ളത് മാത്രം പറഞ്ഞു അവസാനിപ്പിച്ചു ...മൂലം നക്ഷത്രം ആണ്...സ്വാഭാവികം ആയും കുറച്ചു അധികം തന്നെ യാണ് മന പ്രയാസങ്ങൾ...പൊതുവേ introvert അയത് കൊണ്ട് അധികം സൗഹൃദങ്ങൾ ഒന്നും ഇല്ല ..നാൽപതിനോട് അടുത്ത് വിവാഹം കഴിഞ്ഞിട്ടില്ല...ആത്മീയതയിൽ ആണ് താൽപര്യം...അതുകൊണ്ട് തന്നെ ജീവിതപ്രതിസന്ധികൾ വരുന്ന തെല്ലാം accept ചെയ്യുന്നു മുന്നോട്ട് തന്നെ പോവുന്നു ...എല്ലാം സംഭവിക്കൂ ന്നതിൽ പ്രകൃതിക്ക് ഒരു ലക്ഷ്യം ഉണ്ടാവും....അത് അതേപടി നടക്കട്ടെ ...എല്ലാത്തിനും സാക്ഷിയായി ജീവിക്കാൻ കഴിയനെ എന്ന പ്രാർത്ഥനയോടെ🙏🙏🙏

    • @vijayammanair3610
      @vijayammanair3610 ปีที่แล้ว

      Ak
      😂

    • @josejoseph662
      @josejoseph662 ปีที่แล้ว +2

      ഉള്ള കാര്യങ്ങൾ തന്നെയാണ് പറഞ്ഞിരിക്കുന്നത്.എന്നെ സംബന്ധിച്ചു പറഞ്ഞാൽ 95%ശരി യാണ്.... 👍👍👍👍🙏🙏🙏🙏🙏🙏

    • @hohoq120
      @hohoq120 ปีที่แล้ว +1

      ഞാനും 😆😆👌👌

    • @reshmiammu5034
      @reshmiammu5034 14 วันที่ผ่านมา

      ഞാനും 39 വയസ്സ് ഉണ്ട്. വിവാഹിതയല്ല. ജീവിതത്തിൽ ഈ നിമിഷം വരെയും പ്രതിസന്ധികൾ മാത്രം. ചിലപ്പോൾ മടുപ്പ് തോന്നും. വിവാഹം കഴിക്കാൻ താല്പര്യം ഇല്ല. പ്രകൃതി തന്നെ ഈശ്വരൻ എന്ന് വിശ്വസിക്കുന്നു. ഈ video യിൽ പറഞ്ഞത് 50% Resinate ആണ് ബാക്കി 50% പൊട്ട തെറ്റാണ്. 🙏🏻

  • @priyasjoyousworld3251
    @priyasjoyousworld3251 ปีที่แล้ว +13

    നല്ല അവതരണം ആണ് അങ്ങയുടെ അവതരണം,കേട്ടു നിന്നു പോകുന്നു...എല്ലാ നക്ഷത്രക്കാർക്കും നല്ലതു മാത്രം വരട്ടെ... കൂടുതൽ വീഡിയോസ് പ്രതീക്ഷിക്കുന്നു

    • @Vishnu-in3ws
      @Vishnu-in3ws ปีที่แล้ว

      മൂലം ആണോ ഇയാൾടെ നക്ഷത്രം

    • @binumohananown
      @binumohananown ปีที่แล้ว

      Kallyanalochana aano😂

    • @shobhakumar3145
      @shobhakumar3145 หลายเดือนก่อน

      Except luxury life, paranjath ellam shariyaan. Jyan moolam Nakshatram aan.

  • @lincypaul5403
    @lincypaul5403 ปีที่แล้ว +8

    നല്ല അവതരണം. 😊 ഉത്രട്ടാതിക്കായ് കാത്തിരിക്കുന്നു🙏🏻

  • @ramachandranpillai7850
    @ramachandranpillai7850 11 หลายเดือนก่อน +3

    മുഷിപ്പിക്കാതെ കാര്യങ്ങള്‍ പറഞ്ഞു തന്നതിന് നന്ദി. ഇങ്ങനെ വേണം മറ്റുള്ളവരും ചെയ്യാന്‍.

  • @saranyadevakashi
    @saranyadevakashi หลายเดือนก่อน +3

    Ennengilum rekshapedumo.. Achanil ninn vedhana mathram... Oru vishamam varumbo aarum kanilla.. ethra aathmardhatha kanichalum koode ullavaril ninn vedhana mathram...

  • @supersimplefamily4605
    @supersimplefamily4605 ปีที่แล้ว +3

    വളരെ ശെരിയാ മാരീഡ് ലൈഫ് പ്രശ്നത്തോട് പ്രശ്നം ആണ്

  • @sreedevi9181
    @sreedevi9181 ปีที่แล้ว +4

    മൂലം നാളിൻ്റെ ദോഷങ്ങൾക്ക് പരിഹാരം
    ചെയ്യാൻ പറ്റുമോ ഗുരുനാഥന് . പ്രാർത്ഥന
    കൂടാതെ. വെയ്റ്റിംഗ്

  • @divyaajitkumar5899
    @divyaajitkumar5899 ปีที่แล้ว +5

    Very clear 🙏thank you so much 🙏

  • @psshija
    @psshija 8 หลายเดือนก่อน +2

    Married life happy avillla .. but daivavishvasam ulllathu kondu adjust ayi jeevikkkunnny

  • @skhnair2091
    @skhnair2091 ปีที่แล้ว +2

    1970മാർച്ച്‌ 2 തിങ്കൾ 2:45പിഎം. മൂലം ദുരിതവും ദുഃഖവും മാത്രം ഇതുവരെ അനുഭവം. ഇനിയെങ്കിലും സ്വന്തം വീടും ഉണ്ടാകാനുള്ള ഭാഗ്യം ഉണ്ടാകുമോ

  • @sujathapillai8544
    @sujathapillai8544 ปีที่แล้ว +4

    🙏🙏നന്ദി നമസ്കാരം 🙏🙏🙏🙏
    പറഞ്ഞത് എല്ലാം സത്യം 🙏🙏🙏👍👍

  • @ayishabeeviedathanattukara6594
    @ayishabeeviedathanattukara6594 ปีที่แล้ว +3

    എന്റെ നാള് ഇത് ആണ് ഇ പറഞ്ഞത് ശരിയാ 💯

  • @haleemahalee1719
    @haleemahalee1719 ปีที่แล้ว +14

    ധീരുബായ് അംബാനി
    മുകേഷ് അംബാനി
    ഓഷോ രജനീഷ് എന്നിവർ മൂലം നക്ഷത്രക്കാർ ആണ്😄🦋👏👌
    നമ്മളെന്നാൽ സുമ്മാ വാ
    ചക്രവർത്തിമാർ ആണ് മൂലം നക്ഷത്രക്കാർ😄🌻😅

    • @opinion...7713
      @opinion...7713 ปีที่แล้ว +2

      Nadi sreevidhyamma,
      Pinne "hanuman"
      Ravanan okke moolam aanu 😎

    • @smk9715
      @smk9715 ปีที่แล้ว

      Osho pooradam aan idheham ath pooradam nakshathrathinte videoil parannitund

    • @opinion...7713
      @opinion...7713 ปีที่แล้ว +1

      @@smk9715 no...moolam aanu

  • @santhoshck9980
    @santhoshck9980 7 หลายเดือนก่อน +1

    വളരെ ശരിയാണ് ❤❤❤... അഭിനന്ദനങ്ങൾ

  • @athiragopi6021
    @athiragopi6021 ปีที่แล้ว +5

    Thiruvoonnamm waiting 😍😍

  • @Abdulla-ji8pf
    @Abdulla-ji8pf 10 หลายเดือนก่อน +1

    Sumayya moolamnakshatraman bagyamundagumo tirumeni

  • @usharamachandran3519
    @usharamachandran3519 ปีที่แล้ว +1

    Camments are very good very nicely narrated keep it up

  • @navyasree4248
    @navyasree4248 ปีที่แล้ว +6

    Avittam waiting

  • @qwertyui5171
    @qwertyui5171 7 วันที่ผ่านมา +1

    Mikkavarum sariyanu, enne sambandhich...

  • @legithalegitha1170
    @legithalegitha1170 ปีที่แล้ว +3

    നിര്യതി രാക്ഷസ ദേവത ആയിരുന്നോ, പറഞ്ഞത് എല്ലാം സത്യം 🙏🙏🙏

    • @kradhakrishnapillai4231
      @kradhakrishnapillai4231 7 หลายเดือนก่อน

      അസുര ദേവത (അസുരനക്ഷത്രം)

  • @porattoor1
    @porattoor1 หลายเดือนก่อน

    My birth star is Moolam. Pakshe 68 years .innum porattathil koodi thanne pokunnu. Married life totally destructive and depressing. Some how going on by bearing all horrifying life experience. Praying every time that God should Never put anyone in such a state of life. No escape till death.

  • @nikhilus1101
    @nikhilus1101 4 หลายเดือนก่อน

    The way of presentation was excellent 👍🏻

  • @vishnumuraleedharan7555
    @vishnumuraleedharan7555 ปีที่แล้ว +1

    നിര്യത്തി ദേവത കാണാൻ എങനെ ഇരിക്കും ഫോട്ടോ ഉണ്ടോ?

  • @sheeeraantony6593
    @sheeeraantony6593 ปีที่แล้ว +3

    You are absolutely right 😊

  • @kradhakrishnapillai4231
    @kradhakrishnapillai4231 7 หลายเดือนก่อน +4

    പിശുക്ക് ഇല്ലേ ഇല്ല. ബാക്കിയൊ ok

  • @user-tr7jq5vw3i
    @user-tr7jq5vw3i 7 หลายเดือนก่อน +1

    What you told is 💯 correct
    Thank you

  • @nair3894
    @nair3894 2 หลายเดือนก่อน

    54yrs aayi entha paraya chathathinokume jeevichirikilum manasamadhanam valare kuravanu ennum oro prasnam..onninum thonnilla onninum ravile aavunnu eganeyo rathriyum chavunnavare jeevikumayirikum.

  • @guppyvlogs982
    @guppyvlogs982 2 หลายเดือนก่อน +1

    Thank you very much.

  • @lathav5737
    @lathav5737 8 หลายเดือนก่อน +1

    Your are absolutely correct Sir. My son

  • @keerthims9614
    @keerthims9614 ปีที่แล้ว +3

    ഞാൻ മൂലം ആണ് ഇതുപോലെ ഒന്നും എനിക്ക് ഇല്ല... 🙄

  • @jasnajasijasi7978
    @jasnajasijasi7978 ปีที่แล้ว +2

    Uthrattathi pettannu idamooo

  • @Ar30Su38
    @Ar30Su38 ปีที่แล้ว +3

    Pooradam wait cheyyunnu🙏🙏🙏

  • @pradeepv3041
    @pradeepv3041 ปีที่แล้ว +2

    നന്ദി 🙏

  • @pintsizedpals
    @pintsizedpals 3 หลายเดือนก่อน +1

    Ente brother nte birth star thriketta um eanteth moolavumanu. Avane kondu eanikk eapozhum doshamanu. E thriketta naal moolam naalile doshakaramano? Ariunavar parayumo

    • @matteathadiyanfoodblogger
      @matteathadiyanfoodblogger วันที่ผ่านมา

      Ente chettanum thriketta ann.. enteth moolavum ann.. avane kond ningalk nallathea varu.. he is your Godfather. I am really blessed to be his brother 😇

    • @pintsizedpals
      @pintsizedpals วันที่ผ่านมา

      @@matteathadiyanfoodblogger eth younger brother aanu. Enk avane kond eapozhum doshamanu directly or indirectly. Elder brother ayathu kond aakam ningalk nallath. Evde njan analo elder

  • @rinturoy8338
    @rinturoy8338 หลายเดือนก่อน

    ഈ പറഞ്ഞത് എല്ലാം സത്യം ആണ് 💯 അനുഭവം

  • @aromaljayaraj9421
    @aromaljayaraj9421 หลายเดือนก่อน

    Nannayi snehikan kazhivullavar anu moolam nakshthrakar🙏

  • @arunsnair6662
    @arunsnair6662 11 หลายเดือนก่อน +1

    എന്റെ പേര് അരുൺ. മൂലം നക്ഷത്രം ആണ്. ഇ പറഞ്ഞകാര്യം ഉള്ള ആൾ ആണ്. ജോലി കിട്ടാൻ സാധ്യതാ ഉണ്ടോ

  • @tssumeshsumesh5529
    @tssumeshsumesh5529 2 หลายเดือนก่อน +1

    നന്ദി❤👌🏻👌🏻👌🏻🥰

  • @remyaremyasreekv2004
    @remyaremyasreekv2004 ปีที่แล้ว +2

    Utradam waiting.......

  • @haridaskandamparambil8104
    @haridaskandamparambil8104 ปีที่แล้ว +1

    എല്ലാം സത്യം തന്നെ 🙏🙏🙏🙏

  • @jinudittu
    @jinudittu ปีที่แล้ว

    Ente nakshathram ayilyam nte husband nte moolam aanu. Enthengilum problem undakumo

  • @renjinisatheesh-jd9bh
    @renjinisatheesh-jd9bh ปีที่แล้ว +3

    പ്ലീസ് പൂരാടം

  • @geethav.k2015
    @geethav.k2015 7 หลายเดือนก่อน +1

    Very very correct

  • @sureshcv4630
    @sureshcv4630 หลายเดือนก่อน +1

    Correct

  • @tssumeshsumesh5529
    @tssumeshsumesh5529 2 หลายเดือนก่อน +1

    💯% urap👌🏻🥰

  • @psshija
    @psshija 3 หลายเดือนก่อน +1

    Paranjathu okkke satyam ..

  • @sreekanthah2461
    @sreekanthah2461 ปีที่แล้ว +1

    Sir allam paranjat Sheri aayi. In my life

  • @shajiravi4333
    @shajiravi4333 11 หลายเดือนก่อน +1

    Super❤

  • @premlalp6867
    @premlalp6867 หลายเดือนก่อน +1

    സത്യം

  • @vijayasreekr6843
    @vijayasreekr6843 ปีที่แล้ว +3

    പൂരാടം വെയ്റ്റിംഗ്

  • @anik2059
    @anik2059 10 หลายเดือนก่อน +1

    Namaskaram sir nn moolam

  • @kunjavatone3464
    @kunjavatone3464 ปีที่แล้ว +1

    100 % സത്യം

  • @divakaranpariyapurath6876
    @divakaranpariyapurath6876 3 หลายเดือนก่อน

    Thank you verymuch

  • @vasanthynn2901
    @vasanthynn2901 ปีที่แล้ว +1

    Thirumeni..njan..moolam..star aanu..sambathika budhimuttanu...veedinte loan..adakan..oru..nivrithiyum kanunnilla..cancer patient..aanu..enthenkilum .nalla. samayam undavo..thirumeni..enikki...bagavaane..rakshikane..🙏🙏🙏

    • @anishjkarrinad8611
      @anishjkarrinad8611 ปีที่แล้ว

      After Aprill 22nd jupiter changing to 5th house. Cash kittum. Pinne jadhakam and Graham nila check cheyyanam

  • @sureshpg911
    @sureshpg911 8 หลายเดือนก่อน +1

    സത്യം💯💯💯🙏

  • @sujayankunnel7150
    @sujayankunnel7150 10 หลายเดือนก่อน +4

    ആർഭാടം അത് എല്ലാവരിലും കറക്ട് ആണ്, കടം മേടിക്കും 😂

    • @sivadhathsiva8325
      @sivadhathsiva8325 3 หลายเดือนก่อน

      എന്റെ ആ കാര്യം തെറ്റാണ്.

  • @user-pb7bz6xe4k
    @user-pb7bz6xe4k หลายเดือนก่อน

    Thank you

  • @bhagyamacharya9701
    @bhagyamacharya9701 ปีที่แล้ว +3

    Pooradam details awaiting

  • @MANJUSHADileep
    @MANJUSHADileep หลายเดือนก่อน

    ❤🙏🙏താങ്ക്സ്... ജീ

  • @teamgalaxy9478
    @teamgalaxy9478 ปีที่แล้ว

    Thanks

  • @basheermoozhiyan5831
    @basheermoozhiyan5831 ปีที่แล้ว +2

    💯

  • @athiracharanpreeth
    @athiracharanpreeth หลายเดือนก่อน +1

    ❤️

  • @toyraphel3268
    @toyraphel3268 ปีที่แล้ว +1

    ദുരിതം മാറുമോ 👍🙏🏻🙏🏻🌹

    • @mahadevan1979
      @mahadevan1979 ปีที่แล้ว

      ഇല്ല 😊ഞാൻ മൂലം ആണ്

  • @lathaunnimon5301
    @lathaunnimon5301 ปีที่แล้ว +1

    🙏🙏🙏

  • @shijithashijitha7534
    @shijithashijitha7534 7 หลายเดือนก่อน

    Njn meenamasathile moolam aanu... 1984 ... Njn eathu rashiyanu?

    • @jineshjis
      @jineshjis  7 หลายเดือนก่อน

      NAMSTHE PLS CONTACT +91 85938 32027

  • @sangeethachandran2544
    @sangeethachandran2544 10 หลายเดือนก่อน +1

    🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @jayaramank6407
    @jayaramank6407 หลายเดือนก่อน

    17_5_1995. 8_10 am. Moolam

  • @sreeramganesh6253
    @sreeramganesh6253 9 หลายเดือนก่อน +1

    🙏🙏🙏🙏🙏🙏

  • @LeniAjimon-tr3ij
    @LeniAjimon-tr3ij 11 หลายเดือนก่อน +1

    🙏🙏🙏🙏🙏

  • @Babu.955
    @Babu.955 ปีที่แล้ว +2

    എങ്ങിനെ പിശുക്ക് കാണിക്കാതിരിക്കും പണം ഉണ്ടായിട്ട് വേണ്ടേ ധാനം ചെയ്യാൻ

  • @UKKU.
    @UKKU. ปีที่แล้ว

    സർ ഞാൻ മൂലം നക്ഷത്രത്തിൽ ഉള്ള ആളാണ്. എന്റെ ഭർത്താവ് ആയില്യവും ആണ്. ഇതിൽ എന്തെങ്കിലും ദോഷമുണ്ടോ? ഉണ്ടെങ്കിൽ പറഞ്ഞു തരാമോ....

    • @salu5076
      @salu5076 ปีที่แล้ว

      Vedha nakshatrangal

    • @achu8185
      @achu8185 ปีที่แล้ว +1

      Yes enikk marriage nokkunna timil moolam aanu ente star ayilyam naal vannal nokkaruth enn paranjittunf

  • @saranyars8275
    @saranyars8275 ปีที่แล้ว +1

    പൂരാടത്തിനായി വെയ്റ്റിംഗ്

  • @sudhasuresh3074
    @sudhasuresh3074 หลายเดือนก่อน

    👍

  • @rajalathak1988
    @rajalathak1988 3 หลายเดือนก่อน

    🙏🙏

  • @nishapaul3469
    @nishapaul3469 9 หลายเดือนก่อน +1

    Pisukku illa, greedyness illa.

  • @ajithank7242
    @ajithank7242 ปีที่แล้ว

    ഭരണി നക്ഷത്രത്തിന്റെ സംഖ്യ എത്രയാണ്

  • @Jyothirgamayajyothisham1990
    @Jyothirgamayajyothisham1990 3 หลายเดือนก่อน +1

    പിശുക്ക് നല്ലോണം ഉണ്ട്ട്

  • @sarinchd6051
    @sarinchd6051 11 วันที่ผ่านมา

    Motham sheri alla

  • @ottayanottayan9783
    @ottayanottayan9783 ปีที่แล้ว

    ❤❤❤❤❤

  • @abinav3679
    @abinav3679 ปีที่แล้ว

    🙏🏼🙏🏼🙏🏼

  • @arjunmurali9359
    @arjunmurali9359 ปีที่แล้ว

    🙏🙏🙏🙏🙏🙏🙏

  • @kanishkantkochumon4160
    @kanishkantkochumon4160 ปีที่แล้ว

    ❤❤❤❤❤❤❤❤❤❤

  • @DrNeethuMathews
    @DrNeethuMathews ปีที่แล้ว

    🙏🏻😊

  • @rajan3338
    @rajan3338 ปีที่แล้ว

    CENT PER CENT TRUE!food thettu..laxury correct...selfish .

  • @manoharanpkmanoharanpk-io4ch
    @manoharanpkmanoharanpk-io4ch ปีที่แล้ว

    അങ്ങയുടെ പ്രവചനം ന നാ യി രു ന്നു

  • @sunubiju6307
    @sunubiju6307 ปีที่แล้ว +1

    ഞങ്ങൾ കൂടി പ്രാത്ഥിക്കണം

  • @rajan3338
    @rajan3338 ปีที่แล้ว

    ,🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @jayakrishnanvc6526
    @jayakrishnanvc6526 ปีที่แล้ว

    Muoollam Nashathram ennuoparanjaaa;; Vazhyiaa pookkunna kuoothyipaddiydda valla yillaaa😆😆😆😆😆😆😆

  • @anilparameswaran1512
    @anilparameswaran1512 ปีที่แล้ว

    11 sangya means?

  • @rajakumarannair8977
    @rajakumarannair8977 ปีที่แล้ว

    എന്റെ കാര്യം ok. പക്ഷെ എല്ലാ ദിവസവും രാവിലെ പുലിയൂർ കോട് കൃഷ്ണനെ കാണാൻ ചെല്ലും . ഞാൻ വളരെ പൊടിയിലേ ഇദ്ദേഹത്തെ യേ മനസ്സ് തുറന്ന് പ്രാർത്ഥിച്ചിട്ടുള്ളൂ !

  • @thankappankodaly1695
    @thankappankodaly1695 ปีที่แล้ว

    വെരി വെരി ഗുഡ്, റിയലി ഗുഡ്

  • @arunforever1
    @arunforever1 ปีที่แล้ว +1

    💯

  • @shobhakumar3518
    @shobhakumar3518 10 หลายเดือนก่อน

    🙏🙏

  • @sukuatham7969
    @sukuatham7969 ปีที่แล้ว

  • @nirmalasundarji6034
    @nirmalasundarji6034 ปีที่แล้ว

    🙏🙏🙏

  • @smithamanoj2480
    @smithamanoj2480 ปีที่แล้ว

    🙏🙏🙏🙏🙏

  • @arjunmurali9359
    @arjunmurali9359 ปีที่แล้ว

    🙏🙏🙏🙏🙏🙏🙏

  • @bindusukumaran7143
    @bindusukumaran7143 ปีที่แล้ว

    🙏🙏

  • @ambutvlm
    @ambutvlm ปีที่แล้ว

    🙏

  • @masterblastermystiriouslif5319
    @masterblastermystiriouslif5319 ปีที่แล้ว

    🙏