സ്ത്രീകളുടെ മൂലംനക്ഷത്രം |ഉപാസകൻ

แชร์
ฝัง
  • เผยแพร่เมื่อ 27 พ.ย. 2024
  • സ്ത്രീകളുടെ മൂലം നക്ഷത്രഫലം

ความคิดเห็น • 826

  • @shinithasurya1496
    @shinithasurya1496 4 หลายเดือนก่อน +17

    ഞാൻ ആദ്യമായിട്ടാണ് ഇതുപോലൊരു ജ്യോതിഷം കേൾക്കുന്നത് 100% ശരിയാണ്🙏🙏🙏

  • @soumyas3777
    @soumyas3777 ปีที่แล้ว +92

    ഇത്രയും കൃത്യമായിട്ട് മൂലം നാള് സ്ത്രീകളെ കുറിച്ച് പറയുന്നത് ആദ്യം കേൾകുവാ വളരെ ശെരിയായിട്ടുള്ള കാര്യം

  • @nishajinu3242
    @nishajinu3242 2 ปีที่แล้ว +104

    ഇതേപോലെ കൃത്യമായി മൂലംനാളിനെ കുറിച്ചുള്ള കാര്യങ്ങൾ പറയുന്നത് ഞാൻ കേട്ടിട്ടില്ല എല്ലാം സത്യം ആണ് ഒരുപാട് നന്ദി 🙏🙏🙏

    • @lalithambikadevikp9937
      @lalithambikadevikp9937 2 ปีที่แล้ว +1

      മൂലം നക്ഷത്തിന്റെ കല്ല് രന്തം ഇവയിൽ ഏതെങ്കില പറയാമോ

    • @fangirl511
      @fangirl511 2 ปีที่แล้ว

      Diamond ആണെന്ന് തോന്നണു

    • @shafeenanoufal4449
      @shafeenanoufal4449 2 ปีที่แล้ว

      @@lalithambikadevikp9937 a

    • @radhanair2288
      @radhanair2288 2 ปีที่แล้ว +3

      Nalla nuna parayunna varanu. Ahagarekalanu

    • @aradhyasree1590
      @aradhyasree1590 2 ปีที่แล้ว

      Ellam sathyam. Angaye njan namikkunnu. Ithellam kettu karanjupoyi njan.orupad nandi parayunnu thirumeni.

  • @simipr4513
    @simipr4513 2 ปีที่แล้ว +41

    അങ്ങേക്ക് വളരെ നന്ദിയോടെ പ്രണാമം ഇത്രയും correct ആയിട്ട് ആരും പറഞ്ഞിട്ടില്ല

  • @sujathamm5724
    @sujathamm5724 6 วันที่ผ่านมา +1

    ഇത്ര കൃത്യമായിട്ട് എൻ്റെ ജീവിതത്തിൽ ഉള്ള കര്യങ്ങൾ.തിരുമേനി താങ്കൾ പറഞ്ഞത്.👍🙏🙏🙏🙏

  • @radhadevi100
    @radhadevi100 2 ปีที่แล้ว +42

    എന്റെ നാൾ മൂലം. Sir പറഞ്ഞത് 100% ശരിയാണ്. നിരീക്ഷണബുദ്ധിയാലും ഈശ്വരകടാ ക്ഷത്താലും ഇതിൽ പറഞ്ഞ എല്ലാ പ്രതിവിധികളും ഞാൻ പാലിക്കുന്നുമുണ്ട്. നന്ദി നമസ്കാരം

    • @thankamanig7865
      @thankamanig7865 ปีที่แล้ว +1

      🙏🙏🙏🙏♥️🌹🌹🌹

  • @aryaakhil4604
    @aryaakhil4604 2 ปีที่แล้ว +60

    100% സത്യം, സത്യം മാത്രം പറയുന്ന പണ്ഡിത താങ്കൾക്കും കുടുംബത്തിനും നല്ലത് മാത്രം ദൈവം തരട്ടെ 🙏പറയാൻ വാക്കുകളില്ല ❤️നമിക്കുന്നു...

  • @usha3870
    @usha3870 2 ปีที่แล้ว +11

    ഇതിൽ പറഞ്ഞിരുന്ന എല്ലാ കാര്യവും വളരെ ശരിയാണ്, ഞാനും ഒത്തിരി ബുദ്ധിമുട്ടുകൾ അനുഭവിച്ചിട്ടുണ്ട്, സുഹൃത്തുകളിൽ നിന്നും ബന്ദുക്കളിൽ നിന്നും, എന്റെ കാര്യത്തിൽ 100 ശതമാനവും ശരിയാണ്, നന്ദി നമസ്കാരം ഗുരുജി, 🙏🙏ഇത്രയും വ്യക്തമായി പറഞ്ഞു തന്നതിൽ 🙏🙏

  • @smija.c.m9724
    @smija.c.m9724 ปีที่แล้ว +35

    തിരുമേനി പറഞ്ഞ കാര്യങ്ങൾ എന്റെ ജീവിതത്തിൽ വളരെ സത്യം 🙏🙏🙏🙏

    • @jininigeeshjininigeesh6831
      @jininigeeshjininigeesh6831 ปีที่แล้ว +1

      ഇതു തന്നെ എന്റെ ജീവിതത്തിൽ ഉണ്ടായ അനുഭവം സത്യം മാണ്
      തിരുമേനി പറഞ്ഞത് 🙏🙏🙏🙏🤗🤗

    • @kushymathai9821
      @kushymathai9821 ปีที่แล้ว

      💯 percent right

  • @himasidharthan660
    @himasidharthan660 ปีที่แล้ว +5

    അങ്ങയുടെ വാക്കുകൾ വളരെ സത്യം തന്നെ അങ്ങ് ആർക്കും ജാതകഫലം പറഞ്ഞു കൊടുത്താൽ അത്യുത്തമം എനിക്ക് 35 വയസ്സാണ് ഇതിൽ എല്ലാ കാര്യവും അങ്ങ് പറഞ്ഞതുപോലെ തന്നെ നടന്നിട്ടുണ്ട് കഷ്ടതകളും അനുഭവിക്കുന്നുണ്ട്

  • @sajishomecafe9049
    @sajishomecafe9049 2 ปีที่แล้ว +8

    100%സത്യമാണ് ഈ പറഞ്ഞ kaaryangl.കാരണം ഞാൻ ഒരു മൂലം നക്ഷത്രക്കാരി ആണ്.അതുകൊണ്ട് തന്നെ ഓരോന്നും മനസ്സ് വായിച്ച്ത് പോലെ ആണ് പറയുന്നത്.ഇടക്ക് ചിരിച്ചു മരിച്ചു.100%സത്യങ്ങൾ പറഞ്ഞ ഈ ചാനൽ ഞാൻ subscribe ചെയ്തു. 🥰

  • @sangeethaarunkumar7952
    @sangeethaarunkumar7952 2 ปีที่แล้ว +41

    For the first time, listening to some one who talks so positive about this star. It does boost the confidence level and 200% accurate.

  • @rajishyjan4368
    @rajishyjan4368 2 ปีที่แล้ว +33

    100%കറക്ട് . എന്നെ മനസ്സിൽ ആക്കിയ പോലെ ആണ് തിരുമേനി പറഞ്ഞത് മുഴുവനും. തിരുമേനി നല്ലൊരു ജ്യോതിഷ്യൻ തന്നെ യാണ് 🙏🏻

  • @amalmist1064
    @amalmist1064 ปีที่แล้ว +27

    സത്യം ആയ വാക്കുകൾ എന്റെ ജീവിതത്തിൽ ഞാൻ അനുഭവിച്ച കാര്യങ്ങൾ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

    • @ushashanker3567
      @ushashanker3567 ปีที่แล้ว

      സത്യമാണ് 👆എന്റെ ജീവിതവും ഈ പറഞ്ഞതും 🙏🙏🙏🙏🙏🙏

  • @SindhuSindhu-io3we
    @SindhuSindhu-io3we 2 ปีที่แล้ว +136

    അങ്ങയുടെ വാക്കുകൾ കേട്ടു ഞാൻ കരഞ്ഞു പോയി ഇത്രയും സത്യം ആയിട്ടുള്ള വാക്കുകൾ ഞാൻ ഇത് വരെ കേട്ടിട്ടില്ല 100🙏

  • @prasannapj3150
    @prasannapj3150 2 ปีที่แล้ว +6

    വളരെ വളരെ കറക്റ്റ് എല്ലാം സത്യം അങ്ങ് ഒരുപാടു അറിവുള്ള ആളാണ് കിടു കിടു താങ്ക്സ് തിരുമേനി

  • @lathikambikal46
    @lathikambikal46 10 หลายเดือนก่อน +1

    എല്ലാ കാര്യങ്ങളും വളരെ ശരിയാണ് പറഞ്ഞത്. വളരെ നന്ദി. ഇത്രയും കേട്ടിരിന്നപ്പോർ വളരെ സന്തോഷവും അഭിമാനവും തോന്നി

  • @rajalakshmivettathu2790
    @rajalakshmivettathu2790 2 ปีที่แล้ว +5

    സാർ താങ്കൾ ശരിയായ ജോത്സ്യൻ ആകുന്നു എല്ലാം Correct നന്ദി

  • @j25874
    @j25874 2 ปีที่แล้ว +8

    പറഞ്ഞതെല്ലാം സത്യമാണ് ഞാൻ അങ്ങനെയാണ് ഏറ്റെടുത്ത് വഴക്കിനു വരുന്നവരുടെ അടുത്ത് ഞാൻ ഇങ്ങനെയൊക്കെ തന്നെ പറയുന്നത് അവർക്ക് അത് കേൾക്കുമ്പോൾ പേടിയാണ് അത്രയും പവർഫുൾ ആയിട്ട് ഞാൻ നിൽക്കുന്നു പക്ഷെ മനസ്സിൽ ഒന്നുമില്ല (സത്യം)🙏🙏🙏🙏 താങ്ക്സ് sir🥰🥰

  • @ushakumarisb6020
    @ushakumarisb6020 2 ปีที่แล้ว +9

    വളരെ വളരെ ശരി. ഇത്രയും കൃത്യമായി വേറെ ആരും പറഞ്ഞിട്ടില്ല.

  • @saraswathiamma7503
    @saraswathiamma7503 2 ปีที่แล้ว +17

    ആദ്യമായാണ് താങ്കളുടെ ചാനൽ കാണുന്നത്. അതും മൂലം നക്ഷത്രക്കാരിയായതുകൊണ്ട് .സത്യത്തിൽ ഞാൻ അമ്പരന്നു പോയി. ഇത് എൻ്റെ ജീവിതാനുഭവങ്ങളാണോ എന്നു തോന്നിപ്പോയി. അത്രയും സത്യമായ കാര്യങ്ങളാണ് താങ്കൾ പറഞ്ഞതു മുഴുവൻ. ഇതിൽ 99% വും അല്ല നൂറു ശതമാനവും എന്നെ സംബന്ധിച്ച് സത്യമാണ്. ഈശ്വരവിശ്വാസത്തിൻ്റെ കാര്യത്തിൽ പോലും ഒരു മാറ്റമില്ല. ഒരുപാടു നന്ദിയുണ്ട്. ഇനിയും താങ്കൾക്ക് നാവിൽ സരസ്വതീദേവി കടാക്ഷിക്കട്ടെ. എല്ലാ നന്മകളും ഉണ്ടാവട്ടെ.

  • @naila2083
    @naila2083 2 ปีที่แล้ว +15

    സർ പറഞ്ഞതെല്ലാം 100% ശരിയാണ്.ശരിക്കും അത്ഭുതം തോനുന്നു. അഭിനന്ദങ്ങൾ.40 വയസു വരെ അനുഭവിക്കാനുള്ളതെല്ലാം അനുഭവിച്ചു. ഇപ്പോൾ രക്ഷപെട്ടു. 🙏🏻🙏🏻

  • @rethnarajuvlog9911
    @rethnarajuvlog9911 2 ปีที่แล้ว +16

    സർ പറഞ്ഞതെല്ലാം അക്ഷരം പ്രതി ശരിയാണ്.
    നമിക്കുന്നു.. എല്ലാക്കാര്യവും എന്റെ ജീവിതവുമായി
    ബന്ധപ്പെട്ടതാണെന്നു തോന്നി. കാര്യം എല്ലാം കറക്റ്റ്
    ആണ്, സ്നേഹം, വിശ്വാസം, ഭക്തി അങ്ങനെ എല്ലാം.
    നാമം എന്നും രാത്രിയിൽ ഞാൻ ജപിക്കാറുണ്ട്. അതിൽ നാലാമത്തെ നാമം ഒഴിച്ച്. ഇന്നുമുതൽ അതും ചൊല്ലും
    നമസ്കാരം 🙏.

    • @sinidev5997
      @sinidev5997 2 ปีที่แล้ว

      Exactly you said it .Really you are great.

  • @ushaushavishnu8093
    @ushaushavishnu8093 10 หลายเดือนก่อน +3

    പറഞ്ഞതെല്ലാം വളരെ ശെരിയാണ് തിരുമേനി 🙏

  • @samsungj2mobil559
    @samsungj2mobil559 2 ปีที่แล้ว +5

    ഈ പറഞ്ഞത് എല്ലാം സത്യം എന്റെ നാൾ മൂലം ഈ കാര്യങ്ങൾ എല്ലാം എന്റെ ജിവീതത്തിൽ ഞാൻ ഇപ്പോൾ അനുഭവിച്ച് കൊണ്ട് ഇരിക്കുന്നു നന്ദി തിരുമേനി 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @lalitm3016
    @lalitm3016 2 ปีที่แล้ว +40

    Sir.. പറഞ്ഞതെല്ലാം..100%സത്യം ആണു കേട്ടോ..👌👌👌. 🙏നമിച്ചു. 👍

  • @VijayalakshmiKv-g6h
    @VijayalakshmiKv-g6h 5 หลายเดือนก่อน +2

    എന്റെ മോളുടെ നക്ഷത്രം മൂലമാണ് പറഞ്ഞത് മുഴുവൻ ശരിയാണ് താങ്കൾക്ക് അപാര കഴിവാണ് ദൈവം അനുഗ്രഹിക്കട്ട്

  • @thankamaniappukuttan3740
    @thankamaniappukuttan3740 2 ปีที่แล้ว +30

    Sir പറഞ്ഞതെല്ലാം 100%സത്യം അങ്ങയെ നമിക്കുന്നു അങ്ങേക്കും കുടുംബത്തിനും ഈശ്വരൻ എല്ലാ നന്മകളും പ്രധാനം ചെയ്യുന്നതിനായി പ്രാർത്ഥിക്കുന്നു

  • @rajasekharan-ckchevikkatho4068
    @rajasekharan-ckchevikkatho4068 2 ปีที่แล้ว +27

    മൂലം നാളിൽ ജനിച്ച കുട്ടികളുടെ വിവരം 100%ശരിയാണ്. ഗുരുനാഥനു നന്ദി 🙏🙏🙏

    • @jijiu.p7335
      @jijiu.p7335 ปีที่แล้ว

      സത്യം 🙏🙏🙏🙏

  • @priyasukumaran7694
    @priyasukumaran7694 2 ปีที่แล้ว +18

    🙏100%സത്യം..എന്റെ കാര്യത്തിൽ.നന്ദി🙏

  • @renipv1641
    @renipv1641 2 ปีที่แล้ว +29

    Sir, 101%വിശ്വസനീയം. നമിക്കുന്നു

  • @pankajakshik400
    @pankajakshik400 ปีที่แล้ว +1

    വളരെ ശരിയായ കാര്യങ്ങൾ 100 ശതമാനവും എന്നെ സംമ്പന്തിച്ചിടത്തോളം ശരിയാണ്.

  • @sasiprabhad8160
    @sasiprabhad8160 2 ปีที่แล้ว +42

    പറഞ്ഞതെല്ലാം ശരിയാണ്. ഹൃദയം നിറഞ്ഞ നന്ദി രേഖപ്പെടുത്തുന്നു.

  • @vishnukuttan2114
    @vishnukuttan2114 2 ปีที่แล้ว +8

    വളരെ ശരിയാണ് സാർ എന്റെ അനുഭവങ്ങളാണ് അതൊക്കെ

  • @bijimolees7440
    @bijimolees7440 2 ปีที่แล้ว +9

    വളരെ ശെരിയാണ് 🙏🏻🙏🏻🙏🏻.100% സത്യം

  • @rethyvenu8817
    @rethyvenu8817 2 ปีที่แล้ว +14

    തിരുമേനി ഇത്രയും correct ആയിട്ട്
    ആരും തന്നെ പറഞ്ഞിട്ടില്ല. 🙏🙏🙏🙏🙏❤❤❤❤

  • @leelamadhavan6627
    @leelamadhavan6627 ปีที่แล้ว +2

    തിരുമേനി പറഞ്ഞ എല്ലാ കാര്യങ്ങളും വളരെ ശരിയാണ്. നമസ്കരിക്കുന്നു.

  • @valsammat.c7203
    @valsammat.c7203 2 ปีที่แล้ว +10

    ഇതെല്ലാം തികച്ചും സത്യമാണ്. അധ്ഭുതം തന്നെ സർ. 🌹

  • @മോനുട്ടനുംമോളുട്ടിയും
    @മോനുട്ടനുംമോളുട്ടിയും 4 หลายเดือนก่อน +1

    ഞാനും മൂലം നക്ഷത്രം ആണ് ഈ പറഞ്ഞത് വളരെ സത്യം മാണ്,ഒത്തിരി സന്തോഷം ഒത്തിരി നന്ദി 🙏🏻🙏🏻🙏🏻

  • @athiraajayan4150
    @athiraajayan4150 7 หลายเดือนก่อน +2

    അങ്ങ് പറഞ്ഞതെല്ലാം എന്റെ കാര്യത്തിൽ 100%ശരിയാണ്. ഇത്രയും കൃത്യമായി മറ്റാരും പറഞ്ഞു കേട്ടിട്ടില്ല 🙏🏻🙏🏻

  • @remyapavi2383
    @remyapavi2383 ปีที่แล้ว +3

    സത്യം ഇത്രയും സത്യസന്ധമായി പറയുന്ന ഒരു തിരുമേനിയെ ഞാൻ കണ്ടിട്ടില്ല എൻ്റെ ജീവിതത്തിൽ ഉള്ള പോലെ തന്നെ എൻ്റെ സോഫവം തന്നെ പറഞ്ഞത് 🙏🙏

  • @noushadptbnoushadptb9381
    @noushadptbnoushadptb9381 ปีที่แล้ว +3

    എന്റെ ജീവിതാനുഭവങ്ങൾ അതു പോലെ പറഞ്ഞു തന്ന സ്വാമിക്ക് എന്റെ പ്രണാമം🙏 ഞാൻ ഒരു മുസ്ലിം
    സ്ത്രീയാണ്എന്റെ നാളിനെ കുറിച്ച് അറിയാൻ വേണ്ടി ഞാൻ നിങ്ങളുടെ വീഡിയോ കാണുകയായിരുന്നു പക്ഷെ വലിയ വിശ്വാസം ഒന്നും ഇല്ലായിരുന്നു. നിങ്ങൾ പറഞ്ഞു വന്ന ഓരോ കാര്യവും എന്റെ ജീവിതത്തിൽ ഞാൻ അനുഭവിച്ചത് കൊണ്ട്‌ എനിക്ക് മനസിലായി നിങ്ങൾ പറഞ്ഞതൊക്കെ വളരെ ശരിയാണെന്ന് ഒരു രക്ഷയും ഇല്ല അപാരകഴിവ് തന്നെ 👍🏻

  • @mridhulamanikandanmridhula9511
    @mridhulamanikandanmridhula9511 2 ปีที่แล้ว +3

    നന്ദി തിരുമേനി. പറഞ്ഞതെല്ലാം വളരെ ശരിയാണ്. 🙏🙏🙏

  • @babithabalan5881
    @babithabalan5881 2 ปีที่แล้ว +9

    സർ, എല്ലാം പറഞ്ഞത് സത്യം. ഇത്രയും നന്നായി ആരും പറഞ്ഞ് കേട്ടിട്ടില്ല.

  • @sashikala4217
    @sashikala4217 ปีที่แล้ว +1

    തിരുമേനീ സത്യമായാ കാര്യങ്ങളാണ് പറഞ്ഞത് ഇത്രയും നന്നായി ഇതു വരെ ആരും ഇത്രയും സത്യമായി പറഞ്ഞു കേട്ടില്ല എന്റെ കാര്യത്തിൽ ഇതെല്ലാം സത്യമായ കാര്യമാണ് എനിക്ക് മാത്രമായി പറഞ്ഞതു പോലെ Thank you തിരു മേനീ

  • @MANJUSHADileep
    @MANJUSHADileep 3 หลายเดือนก่อน +2

    🙏സത്യം അങ്ങ് പറഞ്ഞ പല കാര്യങ്ങളും എന്റെ ജീവിതത്തിൽ നടന്നത് ആണ്.. 🙏🙏

  • @ashapradeep9174
    @ashapradeep9174 7 หลายเดือนก่อน +3

    എന്റെ വീട്ടിൽ എല്ലാരും മൂലം നാൾ ആണ് എന്ന് പറഞ്ഞു എന്നെ പുച്ഛിക്കുന്നു. അങ്ങ് പറഞ്ഞത് എല്ലാം സത്യം ആയ വാക്കുകൾ ആണ് 🙏🏼

  • @chandrikamk3978
    @chandrikamk3978 10 หลายเดือนก่อน +1

    പറഞ്ഞതൊക്കെ വളരെ ശരിയാണ് സാർ അനുഭവത്തിൽ❤

  • @amrithaprem905
    @amrithaprem905 2 ปีที่แล้ว +9

    Namaste Sir🙏 അങ്ങ് പറഞ്ഞതു എല്ലാം സത്യം 🙏

  • @divyaraveendran5327
    @divyaraveendran5327 3 หลายเดือนก่อน +1

    വളരെ വളരെ സത്യം ആണ്.. ഇത്രയും കൃത്യമായി പറഞ്ഞത് എങ്ങനെ എന്ന് അത്ഭുതം

  • @sheejabiju9678
    @sheejabiju9678 2 ปีที่แล้ว +10

    എല്ലാം ശരിയാണ് 👌🏻👌🏻👌🏻👌🏻👌🏻 എന്റെ കാര്യത്തിൽ

  • @avarnachandranv9112
    @avarnachandranv9112 2 ปีที่แล้ว +6

    ചേട്ടാ നിങ്ങൾ പൊളി ആണ് ഈ പറഞ്ഞ എല്ലാകാര്യങ്ങളും ശെരി ആണ് 👌👌

  • @Sheela-l6x
    @Sheela-l6x 3 หลายเดือนก่อน +1

    തിരുമേനി എല്ലാം വളരെ കൃത്യമായി പറഞ്ഞു❤❤❤🙏

  • @sarvavyapi9439
    @sarvavyapi9439 2 ปีที่แล้ว +12

    സൗന്ദര്യ കാര്യത്തിലൊഴികെ ബാക്കി എല്ലാം എന്റെ കാര്യത്തിൽ വാസ്തവമാണ്🙏

  • @adhidev2328
    @adhidev2328 2 ปีที่แล้ว +6

    എല്ലാം വളരെ ശരിയാണ് 👍🏻👍🏻👍🏻

  • @umanair8319
    @umanair8319 2 ปีที่แล้ว +37

    എന്നേ കണ്ടു മനസ്സിലാക്കി പറയുന്നത് പോലെ തോന്നി എനിക്കു.. ഞാൻ ഇതു തന്നെ ആണ് തിരുമേനി.. മൂലം നക്ഷത്രം സ്ത്രീ എന്നു കേൾക്കുമ്പോൾ മുടിയാൻ ഉണ്ടായത് എന്നു പറയുന്നവരുണ്ട്.. അവരൊക്കെ ഒന്ന് കേൾക്കുന്നതും നന്ന്..ഇപ്പോൾ അഭിമാനം തോന്നുന്നു.. 🙏🏻🙏🏻

  • @jinshaaj8188
    @jinshaaj8188 ปีที่แล้ว +4

    🙏🙏🙏🙏
    തിരുമേനി പറഞ്ഞത് വളരെ ശരി ആണ് ഇതു വരെ ആരും ഇങ്ങനെ പറഞ്ഞു കേട്ടില്ല 🙏🙏🙏🙏🙏🙏🙏

  • @kushymathai9821
    @kushymathai9821 ปีที่แล้ว +3

    100 percent right.Thank you for your truthful words 👍👍👍👏👏👏

  • @jishaprasad9935
    @jishaprasad9935 2 ปีที่แล้ว +2

    100% സത്യം..... എന്റെ കാര്യങ്ങൾ എല്ലാം ശരിയാണ്...... നമിക്കുന്നു

  • @sreepriya6874
    @sreepriya6874 2 ปีที่แล้ว +11

    സർ.. ഞാൻ ഇന്നാണ് ഈ വീഡിയോ കണ്ടത്..... ഞാനും മൂലം നക്ഷത്രജാത ആണ്.... അങ്ങ് പറഞ്ഞതെല്ലാം 100%സത്യസന്ധമാണ്.... എന്റെ ജീവിത അനുഭവം തന്നെയാണ്... 🙏🙏🙏

  • @AnuAnu-cs4sv
    @AnuAnu-cs4sv 2 ปีที่แล้ว +3

    അങ്ങയെ ഞാൻ നമിക്കുന്നു. 100% സത്യമാണ് ഈ പറഞ്ഞ കാര്യങ്ങൾ എല്ലാം. 🙏🙏🙏

  • @ayoobkoyakkutty6448
    @ayoobkoyakkutty6448 2 ปีที่แล้ว +17

    സർ പറഞ്ഞത് വളരെ സത്യമാണ് 🙏🙏

  • @premalujoshy5368
    @premalujoshy5368 ปีที่แล้ว +4

    100ശതമാനവും സത്യം... 🙏നമിക്കുന്നു തിരുമേനി🙏🙏🙏🌹🌹🌹💕💕💕💕🍬🍬🍬🍬

  • @sobhanav5320
    @sobhanav5320 2 ปีที่แล้ว +11

    സർ താങ്കൾ പറഞ്ഞതുപോലെ ഇത്രയും സത്യസന്ധമായി മറ്റൊരു ജ്യോതിഷാചാര്യനും ഈ നക്ഷത്രത്തെ കുറിച്ചു് പറഞ്ഞിട്ടില്ല

  • @geethau5665
    @geethau5665 2 ปีที่แล้ว +8

    എന്റെ കാര്യത്തിൽ എല്ലാം ശരിയാണ് തിരുമേനി 🙏

  • @SreejaShaji-h4y
    @SreejaShaji-h4y หลายเดือนก่อน +1

    ഇത്രയും കൃത്യമായി കാര്യങ്ങൾ പറയുന്നത് ഞാൻ ആദ്യം കേൾകുവാ.

  • @deepadeepu4068
    @deepadeepu4068 2 ปีที่แล้ว +2

    വളരെ സത്യം....അങ്ങ് പറഞ്ഞ വാക്കുകൾ എല്ലാം എള്ളിട വ്യത്യാസം ഇല്ല..🙏🙏🙏

  • @sindhubalakrishnan1338
    @sindhubalakrishnan1338 2 ปีที่แล้ว +14

    Oh My God, so accurate, beyond the truth and fact 🙏 Nanni Namaskaram.... Appreciated very much🙏

  • @mallikasunil2105
    @mallikasunil2105 2 ปีที่แล้ว +7

    എല്ലാം ശരിയാണ് തിരുമേനി🙏

  • @raseeas3077
    @raseeas3077 2 ปีที่แล้ว +6

    സത്യം എല്ലാ കാര്യങ്ങളും അനുഭവിക്കുന്നുണ്ട് ഇപ്പഴും പുറമെ പേരിദോഷത്തിന് കുറവും ഇല്ലാ സ്വന്തം ആയി ഒന്നും തന്നെ ഇല്ലാ ഒരു മോളുണ്ട്

  • @shibamani1779
    @shibamani1779 2 ปีที่แล้ว +18

    പ്രിയപ്പെട്ട തിരുമേനി എന്നെ ഇത്ര നന്നായി ആരും സ്കാൻ ചെയ്തിട്ടില്ല പച്ചിലയും കത്രികയും എന്ന പോലെയാണ് താങ്കൾ ഓരോ കാര്യങ്ങളും paranjathu. ഞാൻ ശരിക്കും വണ്ടർ അടിച്ചുപോയി 🙏🙏🙏

  • @girijap8679
    @girijap8679 2 ปีที่แล้ว +12

    100% സത്യമാണ് സാർ 🙏🏼🙏🏼🙏🏼

  • @ramanypp7047
    @ramanypp7047 2 ปีที่แล้ว +4

    ശരിയാണ് sir. സത്യം. എന്റെ ജീവിതം പറഞ്ഞു പോലെ തന്നെ

  • @anithasanthosh2071
    @anithasanthosh2071 2 ปีที่แล้ว +3

    പറഞ്ഞതെല്ലാം വളരെ വളരെ ശരിയാണ് 🙏🏻

  • @manjuraj8000
    @manjuraj8000 2 ปีที่แล้ว +7

    Enthe tirumeni angu paranjathu valare valare sheriyanu. Sathayatil ethu ente jeevithatil eppol nadakkunna kariyamanu . 41 ageai ennu vare arum ethra krithaymai moolam naline Patti paranjathu ndavilla .orupadu santhoshamai tirumeni . Thanks allot.angaye daivam anugrahikatte.

  • @balamanipv3
    @balamanipv3 2 ปีที่แล้ว +6

    ഇത്രയും പറഞ്ഞതിൽ എല്ലാം ശരിയായിട്ടുള്ളതാണ് നൂറായിരം അഭിനന്ദനങ്ങൾ ഇതേ വരെ കേട്ടതിൽ മറ്റാരും തന്നെ മൂലം നക്ഷത്രത്തെപ്പറ്റി ഇതുപോലെ വ്യക്തമാക്കിയിട്ടില്ല

  • @BLUE-VIOLET
    @BLUE-VIOLET ปีที่แล้ว +2

    Valare nanniyundu...agu paraja ella swabhavavum enikkund.... Ethokke eganeyanu agu manasilakki parayunnathu

  • @SheebaV-r3r
    @SheebaV-r3r 5 หลายเดือนก่อน +1

    🙏🏼🙏🏼 മൂലം നക്ഷത്രത്തിൽ ആണ് ഞാൻ ജനിച്ചത്. എല്ലാം വളരെ ശരിയാണ്

  • @RejithachandranRejithabi-pl7ro
    @RejithachandranRejithabi-pl7ro 4 หลายเดือนก่อน +1

    തിരുമേനി പറഞ്ഞത് എല്ലാം ശരിയാണ് എന്റെ നാളും മൂലം നക്ഷത്രമാണ്

  • @AnuAnu-er3oq
    @AnuAnu-er3oq 2 หลายเดือนก่อน +1

    ഓം ഗം ഗണപതായേ നമഃ
    ഓം നിര്യാതയെ നമഃ
    ഓം കേതവേ നമഃ
    ഓം ശ്രീം ചക്ര ചാമുണ്ടെശ്വരിയെ നമഃ 🙏🙏🙏

  • @siljapramod6376
    @siljapramod6376 2 ปีที่แล้ว +8

    വളരെ ശരിയാണ്. നന്ദി 🙏🙏🙏

  • @omanamohan4577
    @omanamohan4577 2 ปีที่แล้ว +4

    100% സത്യം sir 🙏👌 എന്റെ നക്ഷത്രം മൂലം. 🙏

  • @mughasreebeautyparlour614
    @mughasreebeautyparlour614 ปีที่แล้ว +1

    ഇത് സത്യം ആണു ഇതു പോലെ ആണു ഞാൻ തിരുമേനി . പറഞ്ഞത് എത്ര സത്യമാണ്‌

  • @bindurajyamuna6582
    @bindurajyamuna6582 7 หลายเดือนก่อน +2

    ❤Thank You Welcome ❤ഇത് വിട്ടും കേൾക്കാൻ കഴിജതിൽ ശരിക്കും Happy ആയി ചിലകരിയങ്ങൾ കേട്ടു 🤣🤣🤣മരിച്ചു അതിൽ പ്രാദാനം ഷിറ്റ് വിരിച്ചു ഇടുന്നത് ചെറിയ ഒരു ചുളുവെ വന്നാൽ വിഡും വിഡും നേരെ ഇടും പിന്നെ ശരി ആയില്ലേ കട്ടിൽ കയറിയിരുന്നു പിന്നെയും ശരിയാകും പിന്നെ ദേഷ്യം വന്നാൽ പല്ല് കടിക്കും എന്നു പറഞ്ഞത് തെറ്റ് ആണ്ങൾ ആണ് പിന്നെ കൈചുരുട്ടുന്നത് ഇത് രെഡും ആണുങ്ങൾ ആണ് അത് നന്നായി അറിയാം സത്യംമാണ് 👍👍 സൂപ്പർ 🙏🙏

  • @sudhats3194
    @sudhats3194 2 ปีที่แล้ว +7

    തിരുമേനി പറഞ്ഞിരിക്കുന്ന ഏല്ലാ കാര്യവും എന്റെ ജീവിതത്തിൽ സംഭവിച്ചു ഒരു പാട് ബുദ്ധിമുട്ടുകൾ അനുഭവിച്ചു ഇപ്പോഴും ഇതുതന്നെയാണ് സംഭവിച്ചുകൊണ്ടിരിക്കുന്നതു മൂലം നക്ഷത്രത്തെ കുറിച് ഇത്ര കൃത്യമായി പറയുന്ന ഒരാളെ ഞാൻ ഇതുവരെ കണ്ടിട്ടില്ല 100% സത്യം ഒരുപാട് നന്ദി 🙏🙏🙏

  • @manjushanair6835
    @manjushanair6835 2 ปีที่แล้ว +18

    100% true sir...

  • @nishajayeshnishajayesh8679
    @nishajayeshnishajayesh8679 2 หลายเดือนก่อน +2

    ഞാൻ മൂലം നക്ഷത്രമാണ്. പറഞ്ഞതെല്ലാം വളരെ ശരിയാണ്.

  • @nishjijojijo493
    @nishjijojijo493 2 ปีที่แล้ว +40

    എന്റെ ദൈവമെ. ഇതു പോലെ എങ്ങനെ പറയുന്നു. എന്റെ സ്വഭാവം അതുപോലെ തന്നെ....... You are great sir....... 😅

  • @sollyvarghese1304
    @sollyvarghese1304 ปีที่แล้ว +2

    Thank you sir. Valare dhukhathilayirunnu. Ithukettappol Happy aayi❤❤❤❤

  • @heavenhero2013
    @heavenhero2013 ปีที่แล้ว +11

    പ്രീയപ്പെട്ട തിരുമേനി, ഞാൻ ഒരു ക്രിസ്ത്യൻ ആണ്. മൂലം നാൾ ആണ്, ഈ ക്യാപ്ഷൻ കണ്ടാണ് കേട്ടുനോക്കാം എന്ന് കരുതിയെ, പക്ഷേ ഒന്ന് പറയട്ടെ... പറഞ്ഞതൊക്കെ അച്ചട്ട് ആണ്.. ഒരു രക്ഷയും ഇല്ല അത്രക്ക് കറക്റ്റ് ആണ്.. 🌹🙏

    • @anushamerlin3292
      @anushamerlin3292 6 หลายเดือนก่อน

      Njanum...ellam valare correct aane

  • @leenarudraksham5554
    @leenarudraksham5554 หลายเดือนก่อน +1

    100%sathyam big salute

  • @syamalakr8436
    @syamalakr8436 2 ปีที่แล้ว +9

    എന്നും അപകീർത്തി ആണ് gurunatha🙏🙏കോടി നമസ്കാരം 🙏🙏

  • @tssumeshsumesh5529
    @tssumeshsumesh5529 ปีที่แล้ว +1

    എല്ലാം പറഞ്ഞ ശരിയാണ് 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏 സ്വാമിക്ക് നല്ലത് വരട്ടെ 🌹🌹🌹🌹🌹🌹🌹🌹🌹🌹👌👌👌👌👌👌👍👍👍👍👍👍🤝🤝🤝🤝🤝

  • @nishajinu3242
    @nishajinu3242 2 ปีที่แล้ว +11

    ഈ പറഞ്ഞതെല്ലാം സത്യം ആണ് 🙏🙏🙏

    • @kavyadhilip1976
      @kavyadhilip1976 ปีที่แล้ว

      100/ sir ethra correct aayitta paranjirikkunne

  • @ranisrikumar1415
    @ranisrikumar1415 2 ปีที่แล้ว +7

    ഇത്രയും കൃത്യമായി ആരും ഇത്‌ വരെ പറഞ്ഞിട്ടില്ല 🙏

  • @OmanaS-g4k
    @OmanaS-g4k ปีที่แล้ว +2

    തിരുമേനി. പറഞ്ഞത് മുഴുവൻ ശരിയാണ് ഞാൻ. മൂലം ആണ്

  • @dharmanandhans1992
    @dharmanandhans1992 2 ปีที่แล้ว +4

    തിരുമേനി പറഞ്ഞത് എല്ലാം correct ആണ് പറഞ്ഞത്. എന്റെ കാര്യങ്ങൾ എല്ലാം ഇതു തന്നെയാണ്

  • @sareejianilkumar9809
    @sareejianilkumar9809 2 ปีที่แล้ว +17

    100% സത്യം എന്റെ സ്വഭാവം ഇതേ പോലെയാണ്

  • @ShylajaVijayan-e4x
    @ShylajaVijayan-e4x 4 หลายเดือนก่อน +1

    കൃത്യമായി കാര്യങ്ങൾ പറഞ്ഞു നന്ദി

  • @priyaaneesh3156
    @priyaaneesh3156 2 ปีที่แล้ว +4

    വളരെയധികം നന്ദി തിരുമേനി