ഫാൻ കപ്പാസിറ്റർ മാറ്റിയിടുമ്പോൾ എന്തെല്ലാം ശ്രദ്ധിക്കണം

แชร์
ฝัง
  • เผยแพร่เมื่อ 16 ต.ค. 2024
  • ഹായ് ഫ്രണ്ട്സ് ,
    ** ശരിയായ രീതിയിൽ സീലിംഗ് ഫാൻ കപ്പാസിറ്റർ എങ്ങനെ മാറ്റിയിടാമെന്ന് ഈ വീഡിയോ കണ്ട് മനസിലാക്കാം . **
    ** കോർ കത്തിപ്പോയാൽ പുതിയ കോർ ഇടുന്നതെങ്ങനെയെന്നും ഈ വീഡിയോയിൽ കാണിക്കുന്നുണ്ട് **
    My Channel Link : / techzaterumpayam
    30 + 30 W . TDA 2050 dual IC board assembling
    Video Link : • സിമ്പിൾ but പവർഫുൾ @@@...
    Sewing machine Restortion
    Video Link : • #Sewing machine Repair...
    3D wall Painting
    Video Link : • #3D Wall Painting part...
    Automatic night lamp
    Video Link : • വീട്ടിൽ ആളില്ലെങ്കിലും...
    LA 4440 amp board assembling
    Video Link : • #LA 4440 amp ***ഒറിജിന...
    ** Like Video **
    ** Share Video **
    ** Please subscribe My Channel **
    #Techz at Erumpayam
    #Assembling and repairing
    #Techz at Irumpayam

ความคิดเห็น • 60

  • @ajcreations8688
    @ajcreations8688 6 หลายเดือนก่อน +1

    വീഡിയോ വളരെ ഉപകാരപ്രദം.. എനിക്ക് വീഡിയോയേക്കാൾ ഇഷ്ടപ്പെട്ടത് താങ്കൾ എല്ലാ കമന്റ്റിനും കൃത്യമായ മറുപടി നൽകുന്നു എന്നതിലാണ്.. Thanq...

  • @rajendranpillaisreedharan8553
    @rajendranpillaisreedharan8553 2 ปีที่แล้ว +3

    അവതരണം വളരെ നന്നായി
    എല്ലാത്തിനും ഒരു വ്യക്തതയുണ്ട് ഇന്ന് ഞാൻ വളരെ വിഷമിച്ചു ഏതായാലും ഈ വീഡിയോ എനിയ്ക്ക് സഹായകമായി വളരെ നന്ദി അറിയിക്കുന്നു.🙏👍

    • @Assembling_and_repairing
      @Assembling_and_repairing  2 ปีที่แล้ว

      ഈ ഒരു വീഡിയോ ചേട്ടന് ഉപകാരപ്പെട്ടു എന്നറിഞ്ഞതിൽ വളരെ സന്തോഷം. Thank you

  • @bijujohn4515
    @bijujohn4515 ปีที่แล้ว

    Good job god bless you good good video good luck Big salute thanks bro

  • @muhammedmusthafa9022
    @muhammedmusthafa9022 10 หลายเดือนก่อน

    ബ്രോ വളരെ നല്ല അവതരണം

  • @kamalasanan7
    @kamalasanan7 2 ปีที่แล้ว +1

    ക്രിസ്റ്റൽ ക്ലിയർ ,നന്ദി friend

  • @aneeshnv7136
    @aneeshnv7136 ปีที่แล้ว +1

    Keltron company de capacitor idumbol fan over atittu heat akunnu..athu entha ?

  • @rijuantony1561
    @rijuantony1561 ปีที่แล้ว

    സൂപ്പർ

  • @basiljoseph0071
    @basiljoseph0071 ปีที่แล้ว

    Ellam OK ayi. But fan ipo clockwise anu karangunnatu.adukondu katila..capacitor connected to black and yellow

    • @Assembling_and_repairing
      @Assembling_and_repairing  ปีที่แล้ว

      ഒരു ഫാനിൽ 2 വൈന്റിംഗുകളാണുള്ളത്. Resistance കൂടുതലുള്ളത് Running കോയിലും, കുറവുള്ളത് starting കോയിലുമാണ്. 2 വൈന്റിംഗുകളുടെയും ഓരോ അറ്റം തമ്മിൽ കണക്ട് ചെയ്ത് പുറത്തേക്ക് എടുക്കുന്ന വയർ Red ആയിരിക്കും. Running കോയിലിന്റെ രണ്ടാമത്തെ അറ്റം Black ആണ് സാധാരണയായി കൊടുക്കാറുള്ളത്. yellow or Blue ആണ് Starting കോയിൽ . ഇതിൽ Running കോയിലിനും Starting കോയിലിനുമിടയിൽ കപ്പാസിറ്റർ കണക്ട് ചെയ്യാം. 230 volt കൊടുക്കേണ്ടത് Red ( കോമൺ ) ലും Black ( Running coil ) ലുമാണ്. ചിലപ്പോൾ റീ- വൈന്റു ചെയ്യുന്നവർക്ക് പിഴവു സംഭവിക്കുന്നതുകൊണ്ട് വയറുകൾ മാറിയതായിരിക്കാം. നല്ല ഒരു മൾട്ടിമീറ്റർ ഉപയോഗിച്ച് വൈന്റിഗ് കൾ കണ്ടെത്താം.

    • @basiljoseph0071
      @basiljoseph0071 ปีที่แล้ว

      @@Assembling_and_repairing thank you for reply. Black and yellow anu ipo kodutekane. Ini mati yellow and red kodutalo. Or red and black?

    • @Assembling_and_repairing
      @Assembling_and_repairing  ปีที่แล้ว

      @@basiljoseph0071 മൾട്ടി മീറ്റർ ഉപയോഗിച്ച് വൈന്റിംഗുകൾ കണ്ടെത്തിയതിനു ശേഷം കൊടുക്കുന്നതാവും നല്ലത്. Red കോമൺ ആയി എടുത്തു കൊണ്ട് മറ്റ് രണ്ട് വയറുകളുടെയും റെസിസ്റ്റൻസ് നോക്കുക. അത് note ചെയ്ത ശേഷം Black കോമൺ ആയി എടുത്തു കൊണ്ട് മറ്റ് വയറുകളുടെ റെസിസ്റ്റൻസ് ചെക്ക് ചെയ്യുക , അടുത്തത് yellow കോമണായി എടുത്ത് ചെക്ക് ചെയ്യുക. ഏറ്റവും ഉയർന്ന വാല്യു ലഭിച്ച രണ്ട് വയറുകൾ starting & Running കോയിലിന്റെ ഓരോ ലീഡുകളാണ്. മൂന്നാമത്തെ വയറാണ് കോമൺ . ഇങ്ങനെ ലഭിച്ച കോമൺ വയറിൽ നിന്നും മറ്റ് രണ്ട് വയറുകളിലേക്കുമുള്ള റസിസ്റ്റൻസ് ചെക്കുചെയ്യുമ്പോൾ കൂടുതൽ റസിസ്റ്റൻസുള്ളത് Running കോയിൽ ആയിരിക്കും. അതിൽ നിന്നും അവസാനത്തെ വയറിലേക്ക് കപ്പാസിറ്റർ കണക്ട് ചെയ്യാം.

    • @muhammedsaad5952
      @muhammedsaad5952 ปีที่แล้ว

      ​@@Assembling_and_repairingതാങ്കൾ പറഞ്ഞതിൽ ചെറിയ പിശക് ഉണ്ട്...starting winding nu കൂടുതൽ resistance ആണ് ഉണ്ടാവുക..running winding nu കുറവും ആണ്..😊

  • @Kunjumoncm-z2p
    @Kunjumoncm-z2p 2 หลายเดือนก่อน

    Wiremte attam strong akkan enthanu margam

    • @Assembling_and_repairing
      @Assembling_and_repairing  2 หลายเดือนก่อน

      core അഴിച്ചെടുത്ത ശേഷം , ആവശ്യത്തിന് thickness (guage) ഉള്ള വയർ ഇടുകയേ രക്ഷയുള്ളൂ. അല്ലെങ്കിൽ solder ചെയ്താലും മതി

  • @subashbose7575
    @subashbose7575 ปีที่แล้ว +1

    മൂന്ന് വയർ ഉള്ളതിൽ ഒന്ന് കോമൺ,അടുത്തത് starting,അടുത്തത് running,running ഇൽ നേരിട്ട് ഫേസ് കൊടുക്കുമ്പോൾ, starting capacitor il കൂടെ കൊടുക്കുന്നു

  • @azzikm
    @azzikm 2 ปีที่แล้ว

    👍👍

  • @sunilkumararickattu1845
    @sunilkumararickattu1845 7 หลายเดือนก่อน

    ❤🎉

  • @pavanmanoj2239
    @pavanmanoj2239 2 ปีที่แล้ว

    👌🏿

  • @ichusriyus4110
    @ichusriyus4110 ปีที่แล้ว

    Ok

  • @jaisonthykkattil7311
    @jaisonthykkattil7311 ปีที่แล้ว

    Red, white, black. Capaciter engane conect cheyum

    • @Assembling_and_repairing
      @Assembling_and_repairing  ปีที่แล้ว

      Red & Black ൽ 230 v Ac കൊടുക്കുക. white & Black ൽ capacitor കൊടുക്കാം.

  • @abhishekvattundil447
    @abhishekvattundil447 2 ปีที่แล้ว

    Hai bro

  • @Binuchempath
    @Binuchempath ปีที่แล้ว

    Caoacitor matti enittu slow ayi karangunu entha kariyam

  • @stephenjoseph4761
    @stephenjoseph4761 6 หลายเดือนก่อน +1

    വളരെ തെറ്റായ കാര്യങ്ങളാണ് നിങ്ങൾ പറഞ്ഞുകൊടുക്കുന്നത്
    ശരിയായ മെത്തേട് മാത്രം പറഞ്ഞുകൊടുക്കുക, ഇല്ലങ്കിൽ മിണ്ടാതെയിരിക്കുക

    • @Assembling_and_repairing
      @Assembling_and_repairing  6 หลายเดือนก่อน

      ഞാൻ പറയുകമാത്രമല്ലല്ലോ, Live ആയി ചെയ്തു കാണിക്കുകയും ചെയ്യുന്നുണ്ടല്ലോ? ഈ വീഡിയോ ഇതിനോടകം നിരവധിപ്പേർക്കു പ്രയോജനപ്പെട്ടു എന്നറിഞ്ഞതിൽ സന്തോഷമുണ്ട്. താങ്കൾക്ക് ഏതെങ്കിലും തരത്തിൽ ബുദ്ധിമുട്ടായി എങ്കിൽ ഖേദം അറിയിക്കുന്നു

    • @shyammt2935
      @shyammt2935 4 หลายเดือนก่อน

      ​@@Assembling_and_repairing commonil neutral alle kodukendath and phase running windingilum njn veroru video il angeneya kandath

    • @Assembling_and_repairing
      @Assembling_and_repairing  4 หลายเดือนก่อน

      @@shyammt2935 Ac കരണ്ടിന് പൊളാരിറ്റി നോക്കേണ്ടതില്ല.

    • @shyammt2935
      @shyammt2935 4 หลายเดือนก่อน

      ​@@Assembling_and_repairingappo phase commonilum nl vere ethnklm windingilum koduthalo?? fan karangumo

    • @Assembling_and_repairing
      @Assembling_and_repairing  4 หลายเดือนก่อน

      @@shyammt2935 Yes

  • @chankarathilmathewshaji5906
    @chankarathilmathewshaji5906 6 หลายเดือนก่อน

    എല്ലാ ഫാനിലും commen red wire ആണെന്ന് ആരാ പറഞ്ഞത്

    • @Assembling_and_repairing
      @Assembling_and_repairing  6 หลายเดือนก่อน

      100 എണ്ണം എടുത്താൽ 85 എണ്ണവും അങ്ങനെ തന്നെ ആയിരിക്കും, വീഡിയോ ചെയ്യുമ്പോൾ അതുവച്ചേ ചെയ്യാൻ പറ്റൂ, ഇല്ലെങ്കിൽ കൺഫ്യൂഷനാവും. അല്ലാത്തത് എങ്ങനെ കോമൺ കണ്ടുപിടിക്കണമെന്ന് കമൻ്റിലൂടെ വ്യക്തമാക്കിയിട്ടുണ്ട്.

  • @rejialex1038
    @rejialex1038 ปีที่แล้ว +1

    വീഡിയോ ചെയ്യുമ്പോൾ സൂഷ്മമായി പഠിച്ചു ചെയ്യുക .മണ്ടത്തരം വിളമ്പരുത് .ആദ്യം നിങ്ങൾ പറഞ്ഞു red wire common ആണെന്ന് .പിന്നെ പറഞ്ഞു red വയറിൽ phase കൊടുക്കണമെന്ന് ? ഏതാ ശരി ....അത് പോലെ കണക്ഷൻ കൊടുത്തു കഴിഞ്ഞപ്പോൾ fan കറങ്ങുന്നതോ വലത്തോട്ട് ...!....വല്യ പിടിത്തം ഇല്ലെങ്കിൽ ഇത് പോലുള്ള video ചെയ്യാതിരിക്കുക .ആളുകളെ confusion ആക്കാതെ .....

    • @Assembling_and_repairing
      @Assembling_and_repairing  ปีที่แล้ว +3

      അതിലെന്താണ് കുഴപ്പം ? Red വയർ കോമൺ എന്നു പറഞ്ഞത് , starting കോയിലിന്റെയും Running കോയിലിന്റെയും ഓരോ ലീഡുകൾ തമ്മിൽ കണക്ട് ചെയ്ത് വരുന്ന വയറാണ് Red വയർ . Black വയർ Running കോയിലും, blue or yellow വയർ starting കോയിലുമാണ്. ഇവിടെയാണ് കപ്പാസിറ്റർ കണക്ട് ചെയ്യണ്ടത്. ഈ ഒരു രീതിയാണ് എല്ലാ കമ്പനികളും തുടർന്നു പോരുന്നത്. റീ വൈന്റു ചെയ്യുമ്പോൾ വയറുകൾ യാദൃശ്ചികമായി തിരിഞ്ഞ് പോയിട്ടുണ്ടെങ്കിൽ ഫാൻ തലതിരിഞ്ഞ് കറങ്ങുന്നതാണ്. Red ൽ Phase കൊടുക്കുന്നതാണ് ശരിയായ രീതി. Ac കരണ്ടിൽ സെക്കന്റിൽ 50 തവണ ദിശമാറുന്നതിനാൽ സപ്ലെ തിരിച്ച് കൊടുത്താലും വർക്കു ചെയ്യുന്നതാണ്. NB: ഞാൻ പറയുകമാത്രമല്ലല്ലോ ചെയ്തത്. Live ആയി പ്രവർത്തിപ്പിക്കുകകൂടി ചെയ്തിരുന്നല്ലോ.

    • @online_mallus_media
      @online_mallus_media ปีที่แล้ว +2

      സത്യം😂

  • @gokulr6950
    @gokulr6950 ปีที่แล้ว

    അവതരണം മോശമാണ്..

    • @Assembling_and_repairing
      @Assembling_and_repairing  ปีที่แล้ว +1

      മനസ്സിലാക്കാൻ ബുദ്ധിമുട്ടായി എങ്കിൽ ഖേദം അറിയിക്കുന്നു. തുടർന്നുള്ള വീഡിയോകളിൽ ശ്രദ്ധിക്കുന്നതാണ്.

    • @thahirpanangadan9415
      @thahirpanangadan9415 ปีที่แล้ว

      ​@@Assembling_and_repairingno problem

    • @Assembling_and_repairing
      @Assembling_and_repairing  ปีที่แล้ว

      @@thahirpanangadan9415 Thank you

  • @unnivaava2055
    @unnivaava2055 ปีที่แล้ว +1

    രണ്ട് കുഞ്ഞിക്കൈകൾ പടം വരക്കുന്നത് ഉണ്ണിവാവ മാത്രമേ കണ്ടുള്ളൂ 🇮🇳🇮🇳🇮🇳🇮🇳