കച്ചവടക്കാരുടെ തട്ടിപ്പിന് കൂട്ട് നിൽക്കാതിരിക്കൂ .......

แชร์
ฝัง
  • เผยแพร่เมื่อ 4 พ.ย. 2022
  • റോക്ക് ഫോസ്ഫേറ്റ്
    രാജസ്ഥാൻ പോലെ യുള്ള അന്യസംസ്ഥാനങ്ങളിലെ പാറ ഖനനം ചെയ്ത് വരുന്നതാണ് റോക്ക് ഫോസ്ഫേറ്റ്
    റോക്ക് ഫോസ്ഫേറ്റിൽ ഫോസ്ഫറസ് , ലഭ്യത അനുസരിച്ച് ഏകദേശം 12% മുതൽ 20% ശതമാനം വരെ അടങ്ങിയിരിക്കുന്നു അതുപോലെ ചെറിയ അളവിൽ കാത്സ്യവും ഇരുമ്പും അടങ്ങിയിട്ടുണ്ട് ഇത് എല്ലുപൊടി പോലെ തന്നെ വളരെ സാവധാനമേ മണ്ണിൽ ലയിക്കൂ അതിനാൽ തന്നെ ദീർഘകാല വിളകൾക്ക് മാത്രമേ പ്രയോജനം ചെയ്യു
    മണ്ണിന്റെ pH 7 നു മുകളിലാണെങ്കിൽ റോക്ക് ഫോസ്ഫേറ്റ് മണ്ണിൽ പ്രവർത്തിക്കണമെന്നില്ല അതിനാൽ തന്നെ മണ്ണിന്റെ pH ന്യൂട്രൽ ആക്കിയതിനു ശേഷം മാത്രം റോക്ക് ഫോസ്ഫേറ്റ് ഉപയോഗിക്കാം
    റോക്ക് ഫോസ്ഫേറ്റ് ഇന്ന് നിലവിൽ ജൈവ കൃഷിയിൽ ഉപയോഗിച്ചു വരുന്നുണ്ട്
    കിലോ 15 രൂപ
    എല്ലാ വളക്കടകളിലും ലഭിക്കണമെന്നില്ല ഞാൻ വാങ്ങിയത്
    ernakulam
    sj traders vyttila junction
    98 46 04 48 77,
    94 97 50 15 77
    Thrissur
    kallaparambill traders
    cross junction,mapranam
    99 46 66 53 24 ഇവിടെയും ലഭിക്കുന്നതാണ്
    എല്ലാത്തരം പിണ്ണാക്കുകളും ആട്ടിൻ കാഷ്ടം ചാണക പൊടി മഞ്ഞൾ കൂവ എന്നിവ അരയ്ക്കാനും പൊടിക്കാനും ആയി ചിലവ് ചുരുങ്ങിയ ഒരു മെഷീനും ആയി ഒരു കർഷകൻ വീഡിയോ കാണാം
    • കർഷകർക്ക് ഏറെ ഉപകാരം ഉ...
    മാവിന്റെ തളിരില സംരക്ഷിക്കാം
    • മാവിന്റെ തളിരില സംരക്ഷ...
    പായ്ക്കറ്റ് വളങ്ങൾ ഉപയോഗിക്കാതെ അവനവന്റെ പരിസരത്ത് കിട്ടുന്ന ചാണക പൊടി , ആട്ടിൻ കാട്ടം , കളകൾ കരിയിലകൾ ഒക്കെ ഉപയോഗിച്ച് കമ്പോസ്റ്റ് ഉണ്ടാക്കി കൃഷി ചെയ്യു
    • wdc എങ്ങനെ ഉണ്ടാക്കാം ...
    എല്ലുപൊടി #bone meal #bone meal Malayalam #
    നിങ്ങളുടേതായ കാർഷിക അറിവുകൾ മറ്റുള്ളവരിലേക്ക് എത്തിക്കണമെന്ന മനസ്സുള്ളവർക്ക് w app ചെയ്യാം , വിളിക്കാം
    9446319811
    editting
    anchoring
    sinil p bhasy

ความคิดเห็น • 516

  • @haneefaam7086
    @haneefaam7086 ปีที่แล้ว +111

    ജനങ്ങളെ പറ്റിക്കുന്ന ഇതേപോലെയുള്ള സംഭവങ്ങൾ മനസ്സിലാക്കി തന്നതിൽ വളരെയധികം നന്ദി

    • @leelammajose6467
      @leelammajose6467 ปีที่แล้ว +5

      👌👌 എല്ലാം മനസ്സിലാക്കി തന്നു നന്ദി

  • @rosepaul7749
    @rosepaul7749 ปีที่แล้ว +29

    നന്ദി സഹോദരാ. മനുഷനെ പറ്റിക്കുന്ന കള്ളത്തരങ്ങൾ വിളിച്ചു പറയുന്നതിന് നന്ദി. സത്യത്തിനു വേണ്ടി നിലനിൽക്കുന്നവരും പ്രകൃതിയെ സംരക്ഷിക്കുന്നവരും വളർന്നു വരട്ടെ.🙋🤟🌾🌾🌾🌾🔥🔥🔥

  • @SaluDiaries
    @SaluDiaries ปีที่แล้ว +38

    ചെടി നടാൻ മണൽ കിട്ടാതെ വിഷമിച്ചിരിക്കുകയായിരുന്നു.
    ഇനി എല്ലു podi മേടിച്ചാൽ മതി. 😃😃😃

  • @santhoshul6420
    @santhoshul6420 ปีที่แล้ว +67

    നിലനിൽപ്പിനു വേണ്ടി കർഷകർ പൊരുതുമ്പോഴാണ് ഇത്തരം ചൂഷണങ്ങൾ. ഇവിടെ എന്തും ആർക്കും വിൽക്കാം. വീഡിയോ നന്നായി.

    • @sunilpengad4832
      @sunilpengad4832 ปีที่แล้ว +1

      ഓർഗാനിക് വലങ്ങളിൽ 20/ മണൽ ചേർക്കാൻ നിയമ പരമായ പരിരക്ഷ ഉണ്ട് ഇത് കോംപ്ലക്സ് വലങ്ങളിലും ചേരുന്നുണ്ട്. വെളുത്ത മണൽ ആണ് ചേർക്കുന്നത്. 🌹🌹

  • @suhail-bichu1836
    @suhail-bichu1836 ปีที่แล้ว +20

    ദക്ഷാ ഗാർഡന്റെ ഒരു സ്ഥിരം പ്രേക്ഷകനാണു ഞാൻ.😊
    ഗോദറേജ് അടക്കമുള്ള എല്ലാ എല്ലുപൊടികളും കണക്കാണ്. ഒരു കാലത്തും ഗതിപിടിക്കാത്ത പാവപ്പെട്ട കർഷകരെ പറ്റിച്ചു കൊണ്ടേയിരിക്കുന്ന നെറികെട്ട ലോബികൾ.🙁
    സത്യസന്ധമായി എല്ലുപൊടിയിലെ മായം തുറന്നു കാട്ടിയതിന് ചേട്ടന് ഒരായിരം അഭിനന്ദനങ്ങൾ...🥰🥰🥰

    • @dhakshagarden
      @dhakshagarden  ปีที่แล้ว +1

      🙏🙏🙏

    • @lissymaish4915
      @lissymaish4915 ปีที่แล้ว +2

      Meri Sath bi hua h aise lekin bonemeal nhi tha dusra khaad thi wo puri baalu

    • @suhail-bichu1836
      @suhail-bichu1836 ปีที่แล้ว +1

      @@lissymaish4915 Kya bat h bai ?

  • @thomast.t54
    @thomast.t54 ปีที่แล้ว +29

    Bro പറഞ്ഞത് 100% കറക്റ്റ്. ഇ വീഡിയോ കണ്ടിട്ട് ഞാൻ വാംഗി നോക്കി.95% മണൽ.

  • @kazynaba4812
    @kazynaba4812 ปีที่แล้ว +28

    Thank you. Very useful. ചതിയന്മാരെ പൊതുജനത്തിന് പരിചയപ്പെടുത്തുക തന്നെ വേണം

    • @vidhyavadhi2282
      @vidhyavadhi2282 ปีที่แล้ว +2

      Orignal ബോൺ പൌഡർ എങ്ങനെ. തിരിച്ചറിയും

    • @shaheemaimthiaz4008
      @shaheemaimthiaz4008 ปีที่แล้ว +2

      ശരിയാ പൊതു ജനത്തിന് മുൻപിൽ കൊണ്ട് വരിക തന്നെ വേണം

  • @yoonus.yoonus.k5430
    @yoonus.yoonus.k5430 ปีที่แล้ว +153

    ലാസ്റ്റ് വരെ നിന്നപ്പോൾ കമ്പോസ്റ്റ് തട്ടിയപ്പോ ൾ ഒരു എലി ഓടുന്നത് കണ്ടവർ ലൈക് അടിക്കുക 🙋🏽‍♂️🙋🏽‍♂️🙋🏽‍♂️👍👍w

    • @jameskaipuzha4428
      @jameskaipuzha4428 ปีที่แล้ว +3

      വേറെ ഒന്നും കണ്ടില്ല എന്നു തോന്നുന്നു

    • @maasha295
      @maasha295 ปีที่แล้ว +1

      9:11😅😅😅

    • @jidhupaul9326
      @jidhupaul9326 ปีที่แล้ว +1

      എലി ഉണ്ടാരുന്നു 😃😃😃😃

    • @princejohn8393
      @princejohn8393 ปีที่แล้ว

      ഞാനും കണ്ടു എലി ഓടുന്നത്...

    • @shreemhn1894
      @shreemhn1894 ปีที่แล้ว +3

      എലി കണ്ടു

  • @cross59586
    @cross59586 ปีที่แล้ว +5

    സുഹൃത്തേ ഭക്ഷണത്തിൽ മായം ചേർക്കാൻ പറ്റൂല്ല മരുന്നിൽ മായം ചേർക്കാൻ പറ്റൂല്ല മണ്ണിൽ മായം ചേർക്കാൻ പറ്റൂല്ല ഇനി മായം ചേർത്ത് ജീവിക്കുന്ന മാന്യന്മാർ എങ്ങനെ ജീവിക്കും കേരള മക്കളെ മായം ചേർക്കൽ നാട്ടു നടപ്പായിരിക്കുന്നു ഇതിൽ നിന്നും മോചനത്തിനായി അറിവുകിട്ടുന്ന മുറക്ക് അവയെ പൂർണമായും നിരാകരിക്കുക നമ്മുടെ നാട്ടിൽ വേറെ മാർഗം ഒന്നും ഇല്ല 😀

  • @19stay52
    @19stay52 ปีที่แล้ว +69

    താങ്കൾ പറഞ്ഞതു് 100% ശരിയാണ് ഞാൻ ഒരു കൃഷി ഉദ്യോഗസ്ഥയായിരുന്നു. പക്ഷെ ആർക്കെതിരെയും ഒരു നടപടിയെടുക്കാൻ പറ്റാത്ത അവസ്ഥ . റോക് ഫോസ്ഫേറ്റ്, രാജ് ഫോസ്, ഫോസ്ഫറസ് അടങ്ങിയ പാറപ്പൊടിയാണ്. രാജസ്ഥാനിലെ ഫോസ്ഫറസ്സ് അടങ്ങിയ പാറ പൊടിച്ച് ഉണ്ടാക്കുന്നതാണ് രാജ്ഫോസ് പക്ഷെ അതു കിട്ടാനില്ല വളക്കടക്കാർക്ക് കമ്മീഷൻ കൂടുതൽ കിട്ടുന്നതെ അവർ കൊണ്ടുവരു

    • @Gikku2104
      @Gikku2104 ปีที่แล้ว +13

      എന്തുകൊണ്ട് നടപടിയെടുക്കാൻ താങ്കൾക്ക് കഴിഞ്ഞില്ല? വളക്കടകളിൽനിന്നും കൃത്യമായ ഇടവേളകളിൽ സാംപിളുകൾ ശേഖരിച്ച് പരിശോധനക്ക് അയക്കേണ്ടത് താങ്കളേപ്പോലുള്ളവരുടെ ഡ്യൂട്ടിയാണ്. അതിനുംകൂടി വേണ്ടിയാണ് ശമ്പളം കൈപ്പറ്റുന്നത്. പക്ഷേ കിമ്പളം കൈപ്പറ്റിയാൽ ഒന്നിനും ശേഷിയുണ്ടാവില്ല. അതാണ് സത്യം.

    • @19stay52
      @19stay52 ปีที่แล้ว +12

      എല്ല് അസ്ഥി കുഴിയിലിട്ട് , കഴിയിൽ നിന്നും വാരിയെടുത്ത് പൊടിക്കു മ്പോൾ പൊടിയുന്നതിന് മണൽ ചേർത്താണ് പൊടിക്കുന്നത്. നേർവളങ്ങളല്ലാത്ത വളങ്ങളിൽ പൂരക വസ്തുക്കൾ ചേർക്കാം ഓരോ വളത്തിലും .N.P.K ശതമാനം ഉണ്ടോ എന്നു മാത്രം നോക്കിയാൽ മതി. കുഴിയിൽ നിന്നും എടുത്ത് മണ്ണോടു കൂടി പൊടിക്കുന്നതിന് ഗുണം ഉണ്ട് . കാലടിയിൽ K.G. P എന്ന എല്ലുപൊടി കമ്പനിയുണ്ട്. അവരുടെ എല്ലുപൊടിയിൽ മണൽ കാണില്ല ,പക്ഷെ അവർ എല്ല് സംസ്കാരി ച്ചെടുത്തു വേറെ ഉല്പന്നങ്ങൾ ഉണ്ടാക്കി എടുത്ത ശേഷമാണ് എല്ല് ചീമ്പിയെടുത്ത് എല്ലുപൊടിയാക്കി കൊടുക്കുന്നതു് വില കൂടുതലാണ് മണൽ ഉണ്ടാകില്ല. രണ്ടു പ്രക്രിയയിൽ എടുക്കുന്ന എല്ലുപൊടിയിലും ഫോസ്ഫറസിന്റെ അളവിൽ വ്യത്യാസമുണ്ടാകാറില്ല. കേരളത്തിൽ എന്തെങ്കിലും കാര്യത്തിൽ മായമില്ലാത്ത തുണ്ടോ ? പരിമിതികൾ ഉണ്ട് . ഒരു വളക്കടയിൽ ഇറക്കുമതി ചെയ്ത പൊട്ടാഷിൽ മഗ്നീഷ്യം കൂടുതലായിരുന്നു അത് ഇട്ട കൃഷിക്കാരുടെ വാഴയെല്ലാം പഴുത്തു . ആ കമ്പനിക്കെതിരെ പറഞ്ഞതിന് ഞാനനുഭവിച്ചതു് എനിക്കു മാത്രമെ അറിയു അത് പരിമിതികളുണ്ട് സഹോദരാ

    • @rajandd2878
      @rajandd2878 ปีที่แล้ว +1

      Supper

    • @sadanandnambiar1314
      @sadanandnambiar1314 ปีที่แล้ว

      @@19stay52 ni ni ni

    • @MrSurendraprasad
      @MrSurendraprasad ปีที่แล้ว +1

      കിട്ടാനൊക്കെ ഉണ്ട്.. മിനിമം ഒരു ചാക്ക് 50 kg എടുക്കണം

  • @ushasathish4225
    @ushasathish4225 ปีที่แล้ว +5

    താങ്കൾ പറഞ്ഞത് വളരെ ശരിയാണ് പിണ്ണാക്കിന്റെ കൂടെ വെള്ളത്തിൽ ഇട്ട പോൾ അടിയിൽ ധാരാളം മണ്ണ് ഉണ്ടായിരുന്ന അത് എങ്ങിനെ ഉണ്ടായി എന്ന് ഇപ്പോഴാണ് മനസ്സിലായത്ok thank you

  • @anilkumarvs3430
    @anilkumarvs3430 ปีที่แล้ว +3

    മായമില്ലാത്തതൊന്നും ജനങ്ങൾക്കു ലഭിക്കാതായി മീനിലും പാലിലും കറി പൗഡറിലും വളങ്ങളിൽ പോലും മായം എന്തിനു മരുന്നുകളിൽ പോലും മായം ചേർക്കുന്നു ഇതൊക്കെ പരിശോധിക്കാൻ ലാബുകൾ ഉണ്ട് ദക്ഷ്യ സുരക്ഷ വകുപ്പുമുണ്ട് മായം ചേർത്തതിനു ഫലപ്രദമായ നടപടി എടുക്കാറില്ല വീഡിയ നല്ല ഇൻഫോർമേഷൻ

  • @ruzmyjamal868
    @ruzmyjamal868 ปีที่แล้ว +3

    നന്ദി സഹോദര, ഞങ്ങളും എളുപ്പൊടി വാങ്ങാറുണ്ടായിരുന്നു, ഇനി വാങ്ങില്ല, ഈ വീഡിയോ എല്ലാവർക്കും ഉപകാരപ്പെടും 👌👌👌👍👍

  • @thomascj831
    @thomascj831 ปีที่แล้ว +18

    എല്ലുപൊടിയിൽ ഭാരം കൂട്ടാൻ മണലും , എല്ലിന് പകരം വെളുത്ത നിറമുള്ള ഒരു തരം പാഴ്മരവും പൊടിച്ച് ചേർത്ത് പേരിന് മാത്രം എല്ലും , മണത്തിന് വേണ്ടി കെമിക്കലും ചേർത്തു ജനത്തിനെ പറ്റിക്കലാണ് 90% കമ്പനികളും...

  • @velayudhankm8798
    @velayudhankm8798 ปีที่แล้ว +9

    ഈകൊടും ചതി മനസിലാക്കി തന്നതിന് നന്ദി

  • @valsalamk1966
    @valsalamk1966 ปีที่แล้ว +6

    നല്ല മനസ്സുളള താങ്കൾക്ക് അഭിനന്ദനം. കള്ളത്തരം പുറത്ത് കൊണ്ടുവന്നതിന്

  • @Dhruvesh538
    @Dhruvesh538 ปีที่แล้ว +6

    Thank you Bro : സത്യമാണ്,ഞാനും പരി
    ശോധിച്ച് അറിഞ്ഞതാണ്. യാദൃശ്ചികമായി ഒരിക്കൽ കടലപിണ്ണാക്ക് ലായനിയിൽ എല്ലു പൊടിയും Mix ചെയ്യാൻ ഇടയായി. ബക്കറ്റിന്റെ അടിയിൽ മണലും കല്ലും അടിഞ്ഞുകൂടിയത് ശ്രദ്ധയിൽ പെട്ടു. കാര്യം പിടികിട്ടി. പാവം കർഷകരെ ഈ രീതിയിൽ വഞ്ചിക്കുന്ന വരെ പുറത്തു കൊണ്ടു വരേണ്ടതുണ്ട്👍

  • @haranharan1310
    @haranharan1310 ปีที่แล้ว +12

    നമ്മുടെ കൃഷി അനുബന്ധ മേഖലയിൽ അത് വിത്ത്, വളം, തുടങ്ങി എല്ലാ മേഖലയിലും വൻ മാഫിയയുടെ പിടിയിലാണ. കൃഷി സബ് സിഡി കൈക്കലാക്കുന്നതിലും ഈ മാഫിയ ഉദ്യോഗസ്ഥ സഹായത്തോടെ പിടിമുറുക്കിയിരിക്കുന്നു. ബഹു ഭൂരിപക്ഷം കൃഷിക്കാരും ഇതിനെ കുറിച്ച് അജ്ഞരാണ്. സർക്കാർ അടിയത്തിരമായി കേരളത്തിലെ കാർഷിക അനുബന്ധ മേഖലയെ കുറിച്ച് ഒരു സമഗ്ര അന്വേഷണം നടത്തണം.

    • @ushakumari5867
      @ushakumari5867 ปีที่แล้ว +1

      സർക്കാർ ഒന്നും ചെയ്യില്ല. എന്ത് ചെയ്താലും മുടക്കാൻ ആണ് കൃഷി ഓഫീസർമാർ ശ്രെമിക്കുന്നത്. ഒരു ഹോട്ടലോ തുണിക്കടയോ തുടങ്ങുന്ന പോലെ അല്ല ഒരു "വളക്കട" തുടങ്ങാൻ 100 പ്രശ്നങ്ങൾ ആണ്. "പാടില്ലായ്ക" കൾ ആണ് ഏറ്റവും കൂടുതൽ അവർ പറയുക . സപ്പോർട്ട് അല്ല.

  • @ajith1579
    @ajith1579 ปีที่แล้ว +9

    ശാസ്ത്രീയനീയ കൃഷിരീതികൾക്ക് പകരം ജൈവം ജൈവം എന്ന് പറഞ്ഞ് കരയുന്നവരാണ് ഇങ്ങനെ പലതരത്തിൽ പറ്റിക്കപ്പെടുന്നത്..😊

  • @lailalaila2558
    @lailalaila2558 ปีที่แล้ว +2

    വളരെ നന്ദി പുറത്തു കൊണ്ടുവന്നത് ഞാനും വാങ്ങി വെച്ചിട്ടുണ്ട് നോക്കണം

  • @betterleef6956
    @betterleef6956 ปีที่แล้ว +3

    very good infermation. ഇതുവരെ ചെയ്തതെല്ലാം പാഴായി പോയി അതാണ് സത്യം👍👌🌹

  • @basheer1023
    @basheer1023 ปีที่แล้ว +7

    വലിയ അറിവ് തന്നെ ... thanks

  • @vradhakrishnan6624
    @vradhakrishnan6624 ปีที่แล้ว +5

    നല്ല അറിവ് തന്നതിന് നന്ദി

  • @vijayakumaranchazhiyattil2267
    @vijayakumaranchazhiyattil2267 ปีที่แล้ว +5

    Very good and sincere video. Thank you ......

  • @rosesloveleaf1590
    @rosesloveleaf1590 ปีที่แล้ว +6

    It is true.Thank you for your valuable information.

  • @indrankarunagath
    @indrankarunagath ปีที่แล้ว +7

    A good demonstration. Congratulation.

  • @KRISHNAKUMAR-gr3sc
    @KRISHNAKUMAR-gr3sc ปีที่แล้ว +7

    ചാക്കുകണക്കിന് എളുപ്പൊടി വാങ്ങി കൃഷി ചെയ്യുന്നവർക്ക് മൂന്നാലുവർഷം കഴിയുമ്പോൾ ഒരു വീടുവെക്കാനുള്ള മണൽ കിട്ടും, കാലിത്തീറ്റത്യിലും ഇതുതന്നെ സ്ഥിതി

  • @PGAVanavathukkara1
    @PGAVanavathukkara1 ปีที่แล้ว +2

    Nice video... Ellam maayamalle onnum illa nallathu.... Prathyogichu keralathil

  • @abdulsalamk15
    @abdulsalamk15 ปีที่แล้ว +5

    ഇനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത് പറ്റിക്കപ്പെടാൻ ആൾക്കാർ ഉള്ളതുകൊണ്ടാണ് പറ്റിക്കുന്നവർ ഉണ്ടാവുന്നത് വിൽപ്പനക്കാരൻ അവന്റെ കഴിവ് തെളിയിക്കുമ്പോൾ ഉപഭോക്താവ് അവരുടെ കഴിവ് തെളിയിക്കണം

  • @binumeenu912
    @binumeenu912 ปีที่แล้ว +3

    Very good information,
    100℅ true .manalanu ellu podiyil muzhuvan

  • @kanaandheshammunthirikrish5564
    @kanaandheshammunthirikrish5564 ปีที่แล้ว +2

    നീങ്ങൾ പറഞദ് വളരെ ശത്യമാണ് മുബ് കടയിൽ നല്ല ഇനം ഏല്ലു പൊടി കിട്ടുമായിരുന്നു എന്നാൽ ഇപ്പോൾ ഏല്ലാം വെറും മാർക്കറ്റ് വെസ്റ്റ് മണ്ണു ഇദ് നീർത്തലാക്കണം കാരണം ഇദ് നമ്മുടെ ചെടികളെ ഇല്ലദായാകുന്നു ഏല്ലാവരും ഇതിന് വെഡിപ്രദികരീകണം.......ഇദ് ഏന്റെ അനുബവമാണ് നല്ല എല്ലു പൊട്ടി നല്ല സ്മല്ലണ്.....🙏

  • @kknair4818
    @kknair4818 8 หลายเดือนก่อน +1

    Thank youbro.പറഞത് വളരെ അധിക൦ ചൂഷണ൦ ചെയയ പെടുനന വരാണ് ക൪ഷക൪.

  • @valsanp.a3154
    @valsanp.a3154 ปีที่แล้ว +4

    Good information.Hearty congratulations

  • @thajuarafa8816
    @thajuarafa8816 ปีที่แล้ว +4

    കടൽ മണ്ണാണ് മായത്തിനു ഉപയോഗിക്കുന്നത്. എല്ലുപൊടി 4 മാസം തുറന്നു വെച്ചിരുന്നാൽ പുഴുക്കൾ ഉണ്ടാകും. എല്ലുപൊടി രണ്ടു Kg വാങ്ങിയാൽ ഇപ്പോൾ വാങ്ങുന്നതിന്റെ 3.4 ഇരട്ടി കവറിന്റെ വലുപ്പം വരും. കടപ്പുറ മണലാണ് വാങ്ങുന്നവർക്കു കിട്ടുന്നതു്.

  • @ambikak2214
    @ambikak2214 ปีที่แล้ว +3

    Nalla upakaram ulla video thanks

  • @aripoovlog
    @aripoovlog ปีที่แล้ว +2

    Sathyam arinjathu valare upakaarapradamaayi 👍 thanks

  • @mathewroy3
    @mathewroy3 ปีที่แล้ว +5

    Useful information, what a sad state of affairs.

  • @vtube8208
    @vtube8208 ปีที่แล้ว +4

    Thankyou for sharing the information 👌👌👍❤️

  • @brindhaponnu846
    @brindhaponnu846 ปีที่แล้ว +2

    Orupad നന്ദി 🙏

  • @sharafsimla985
    @sharafsimla985 ปีที่แล้ว +3

    Great Effort 🌹🌹🌹
    👍👍👍

  • @thadiyoor1
    @thadiyoor1 ปีที่แล้ว +3

    വളരെ പുതിയ അറിവ്.

  • @ajayamalini7585
    @ajayamalini7585 ปีที่แล้ว +3

    നന്ദി സഹോദരാ

  • @bksnbai1721
    @bksnbai1721 ปีที่แล้ว +4

    Very good information thanks

  • @sanavinod138
    @sanavinod138 ปีที่แล้ว +2

    Good information.... Thank you....

  • @clchinnappan5110
    @clchinnappan5110 4 หลายเดือนก่อน

    Thank u dear നല്ല വിവരണത്തിന്.❤

  • @CRAFT-1
    @CRAFT-1 ปีที่แล้ว +4

    Thnkz bro.. Such a useful video 👍

  • @ajithakumarin618
    @ajithakumarin618 ปีที่แล้ว +8

    Thank you for the information. Very useful. I was not aware of this kind of cheating. Thank you

  • @kprpigeons2129
    @kprpigeons2129 ปีที่แล้ว +3

    Very good informetion

  • @mkpmavilayi8050
    @mkpmavilayi8050 ปีที่แล้ว +5

    എല്ലുപൊടിയുടെ ശുദ്ധി വെള്ളത്തിലിട്ട് പരിശോധിക്കാനാവില്ല.
    മായം ചേർത്തത് തന്നെയാണ് മാർക്കറ്റിൽ ലഭ്യമായ ബഹുഭൂരിഭാഗവും എന്നത് ശരിയാണ്.

  • @moidunnigulam6706
    @moidunnigulam6706 ปีที่แล้ว +4

    നന്നായിട്ടുണ്ട് , വളരെ ഇഷ്ടമായി..... രണ്ടുവട്ടം കണ്ടു . ആ തരികൾ മണൽത്തരിയാണെന്ന് എങ്ങനെ തിരിച്ചറിഞ്ഞു ? ഡെമോൺസ്ട്രേഷൻ കണ്ടാൽ മണലാണെന്ന് തെളിയിക്കുന്ന ഒരു കാര്യവും അതിൽ വ്യക്തമാകുന്നില്ല . എല്ല് കരിച്ചാൽ കരിയും . മണലാണെങ്കിൽ നിലത്ത് ഉരച്ച ശബ്ദം മാത്രം മതിയോ ?
    സന്ദേശം ഉഗ്രനാണ്..... പരീക്ഷണം പോരാ താനും.
    സ്നേഹത്തോടെ.... 👍

  • @vkjose5859
    @vkjose5859 ปีที่แล้ว +2

    Thanks a lot God bless you

  • @esmailnazeer1794
    @esmailnazeer1794 ปีที่แล้ว +3

    എല്ലുപൊടിയിൽ മണൽ ഉണ്ടാകാൻ പാടില്ല അത് പൂർണമായും മായമാണ് കൃഷി ഡിപ്പാർട്ട്മെന്റ് ഓഫീസർമാരാണ് ഫെഡറലൈസർ ഇൻസ്പെക്ടർമാർ അവർ ഇത് പരിശോധിക്കാനാണ് കൃഷി ഡിപ്പാർട്ട്മെന്റ് ശക്തമായി ഇതിനെതിരെ നടപടി എടുക്കേണ്ടതാണ്
    മിക്സറുകളിൽ സാധാരണ ഫില്ലർ മെറ്റീരിയൽ ആയി മണൽ ചേർക്കാറുണ്ട് പക്ഷേ സ്ട്രൈറ്റ് ഫെർട്ടിലൈസറുകളിലും ഇതുവരെയുള്ള ഓർഗാനിക് വളങ്ങളിലും മണലോ മറ്റ് ഫില്ലർ മെറ്റീരിയൽ ഉണ്ടാകാൻ പാടില്ല അത് പൂർണ്ണമായും ജനങ്ങളെ പറ്റിക്കലാണ്
    അതാത് സ്ഥലത്തുള്ള കൃഷി ഓഫീസർമാരാണ് വളങ്ങളുടെ ക്വാളിറ്റി ഇൻസ്പെക്ടർമാർ അവർക്ക് പരാതി കൊടുക്കണം അല്ലെങ്കിൽ അവർ ഇത് പരാതിയായി സ്വീകരിച്ചു വേണ്ട നടപടിയെടുക്കണം എത്ര ഫില്ലർ മെറ്റീരിയൽ എല്ലുപൊടിയിൽ ആകാമെന്ന് നിയമമുണ്ട് അതനുസരിച്ചാണോ എല്ലുപൊടി ഉണ്ടാക്കിയിരിക്കുന്നത് അവർ ഉടനെ പരിശോധിക്കണം

  • @HariHari-cz4rc
    @HariHari-cz4rc ปีที่แล้ว +3

    ഉപകാരപ്രദമായ വിഡിയോ

  • @joseabraham4453
    @joseabraham4453 ปีที่แล้ว +2

    Very good! Informative! See how we are cheated .

  • @lathalg2721
    @lathalg2721 ปีที่แล้ว +2

    ഇതു വളരെ ശരി ആണ് ശരിക്കും ഇതിൽ മണൽ ആണ്.... ജനങ്ങൾ പറ്റിക്കപെടുക ആണ്

  • @sunojk.s4894
    @sunojk.s4894 ปีที่แล้ว +2

    Ellupodikkumbol machine jam akathirikkan manal/ msand cherkum bro. Ellupodi companiyil manal add cheyyunnathanu.

  • @rajendranparameswaran8565
    @rajendranparameswaran8565 ปีที่แล้ว +1

    Very useful information. Thank you brother

  • @unni7244
    @unni7244 ปีที่แล้ว +2

    എല്ലുപൊടി മണൽ ആണെന്നും പറ്റിക്കപ്പെടുകയാണെന്നും മനസ്സിലായപ്പോൾ ....കഷ്ടം.
    പുതിയ information ന് നന്ദി
    വീഡിയോ നന്നായിരുന്നു.

  • @parameswarannampoothiri8711
    @parameswarannampoothiri8711 ปีที่แล้ว +6

    കടകളിൽ കിട്ടുന്ന ജൈവവളങ്ങൾ തട്ടിപ്പാണ്. ജൈവവളങ്ങൾ സ്വന്തമായി ഉണ്ടാക്കുക

  • @jeffyfrancis1878
    @jeffyfrancis1878 ปีที่แล้ว +2

    Thanks for the information.

  • @ww4u29
    @ww4u29 ปีที่แล้ว +4

    സത്യത്തിൽ എല്ലുപൊടി ഇട്ടിട്ട് ഒരു കൃഷി എങ്ങനെയാണ് നമ്മൾ ലാഭം ആക്കുന്നത്.... ഉദാഹരണം ഒരു മുളക് ചെടി നടാൻ വേണ്ടി നമ്മൾ ഒരു അര കിലോ എല്ലുപൊടി ഉപയോഗിച്ചാൽ ആ മുളക് ചെടിയിൽ നിന്നും ഒരു കിലോ മുളക് കിട്ടുമോ ഉത്തരം കിട്ടില്ല. അപ്പോൾ എല്ല് പൊടിയുടെ ഉപയോഗം വൻ നഷ്ടമല്ലേ?

  • @thomasfenn68
    @thomasfenn68 11 หลายเดือนก่อน +3

    ശുദ്ധമായ എല്ലുപൊടി വച്ചു ഇങ്ങനെ ചെയ്താൽ എങ്ങനെ കാണപ്പെടേണം എന്നുകുടി കാണിച്ചാൽ നന്നായിരുന്നു.

  • @syamalanarayanan1259
    @syamalanarayanan1259 ปีที่แล้ว +5

    Good information.

  • @jubyscreativehub
    @jubyscreativehub ปีที่แล้ว +2

    Good video ഞാനും അനുഭവസ്ഥ

  • @kunhimohamedthazhathethil2321
    @kunhimohamedthazhathethil2321 ปีที่แล้ว +4

    നമ്മുടെ നാട്ടിന്റെ . അവസ്ഥ എന്ത് വാങ്ങിയാലും മായം 10 % 20 % ആണാ ങ്കിൽ സഹിക്കാമായിരുന്നു

  • @sunnyantony8482
    @sunnyantony8482 ปีที่แล้ว +2

    Thanks a lot for revealing the truith

  • @rayams
    @rayams ปีที่แล้ว +2

    Thanks for the update...
    From where we can get Rock Phosphate...

  • @ajmnvlog664
    @ajmnvlog664 ปีที่แล้ว +2

    👍നല്ല വിവരണം,

  • @pushpachandran5846
    @pushpachandran5846 ปีที่แล้ว +4

    Nalla arive

  • @sanathanam11
    @sanathanam11 วันที่ผ่านมา

    മദ്യവും, ലോട്ടറിയും ജനാധിപത്യസർക്കാർ വിൽക്കുന്നരാജ്യം ആണ്.
    കണ്ണടച്ചാൽ ഉദ്യോഗസ്ഥർക് കൈക്കൂലി കിട്ടും, കേസ് ആക്കിയാലോ തല്ല് കിട്ടുന്ന രാജ്യം. അഴിമതി നടത്താനും ഫണ്ടാനുവദിക്കും, തീവ്രവാദം പഠിപ്പിക്കാനും നമ്മളുടെ പണം -ആയതിന്റെ പണിയും നമ്മൾ കൈ കെട്ടി നിന്ന് വാങ്ങിക്കണം ഇതാണ് നമ്മുടെ ഭാരതം. 🙏🏻ഓ മൈ ഗോഡ് 🙏🏻

  • @nitishnair89
    @nitishnair89 ปีที่แล้ว +2

    Thanks for the information

  • @kgashok311
    @kgashok311 ปีที่แล้ว +2

    Thank you,🙏

  • @anjalysinil3011
    @anjalysinil3011 ปีที่แล้ว +4

    Good information

  • @shinykurian1041
    @shinykurian1041 ปีที่แล้ว +2

    Thank you so much

  • @sreenandans3539
    @sreenandans3539 ปีที่แล้ว +7

    സഹോദരാ എല്ലു പൊടിയിൽ ഫോസ്ഫറസ് ആണുള്ളത്, എല്ലുപൊടിയുടെ പ്രധാന ദോഷം അതിൽ ആസിഡ് ചേർക്കുന്നു എന്നുള്ളതാണ്(എല്ലു പൊടിഞ്ഞു കിട്ടാൻ വേണ്ടി )പാവം കർഷർ ഇത് വാങ്ങി കൃഷിക്ക് ഇടും, ആസിഡ് ചേരാത്ത എല്ലുപൊടിയിൽ നിറയെ കറുത്ത വണ്ടും ചെള്ളുകളും ആയിരിക്കും,

    • @dhakshagarden
      @dhakshagarden  ปีที่แล้ว

      🙏🙏🙏

    • @telmaharris315
      @telmaharris315 ปีที่แล้ว +1

      V. true Ekm thanne rohini agro supply cheyum.v smelly, good qlty. Pettennu ittu theetkanam

  • @bindusajan9942
    @bindusajan9942 ปีที่แล้ว +2

    Ellupodikku pakaram muttathodu podichittal pattumo, njan angane cheyyarundu.

  • @abubilal2669
    @abubilal2669 ปีที่แล้ว +3

    താങ്ക്സ്

  • @majidabeevi1413
    @majidabeevi1413 ปีที่แล้ว +3

    Private nurseriyil ninnum vangunna veppin pinnaku podicha nilayilanu kittunnathu. Enpathu shathamanam mnnu thannae. Kazhiyunnathum kattayaya veppin pinnakku ellavarum vanguka. Krishibhavanilulla echo shop vazhi vangiyal parathi ktishi bhavanil parayam.

  • @djgardens2022
    @djgardens2022 ปีที่แล้ว +3

    Thank you 👍👍👍

  • @abdullahpi8297
    @abdullahpi8297 ปีที่แล้ว +3

    Informative. Chung bro

  • @sitanair6502
    @sitanair6502 ปีที่แล้ว +2

    Good information thankyou

  • @philiposep.s8087
    @philiposep.s8087 ปีที่แล้ว +5

    Thank you🙏
    എറണാകുളത്ത് ഒരു കടയിൽ നിന്നും ഞാൻ ചാണകപ്പൊടി വാങ്ങി, വീട്ടിൽ വന്നു ചാക്ക് തുറന്ന് നോക്കിയപ്പോൾ സംശയം തോന്നിയതിനാൽ കുറച്ച് പൊടി വെള്ളത്തിൽ കലക്കി നോക്കിയപ്പോൾ ചാണകം എന്നൊരു സാധനം ഇല്ല, പൊടിച്ച പ്ലാസ്റ്റിക് വേസ്റ്റും, മണ്ണും മാത്രമേ ഉള്ളു..... പറമ്പിന്റെ മൂലയ്ക്ക് കളഞ്ഞു അല്ലാതെന്തു ചെയ്യും 🤔ഇപ്പോൾ വേറൊരു കമ്പനിയുടേത് വാങ്ങി വെള്ളത്തിൽ കലക്കി നോക്കിയപ്പോൾ അതിൽ മണ്ണും ഉണക്കപുല്ല് പൊടി ച്ചതും മാത്രം..... ഇപ്പോൾ ചാണകം വാങ്ങാറില്ല, എല്ലുപൊടിയും വാങ്ങാറില്ല...........

    • @shylajasankar1897
      @shylajasankar1897 ปีที่แล้ว

      Abtec combanyudatu viswasichu vagam
      Goudunk
      10 kg 270 ullu
      5 kg 140
      Viswasichu vagam
      Abtech born meen
      5 kg 200
      10 kg 375
      Vswassichu vagam 100%

    • @lalyraju2809
      @lalyraju2809 ปีที่แล้ว +2

      ഞാൻ കോഴി തീറ്റ വാങ്ങിയതിൽ നല്ലൊരു ശതമാനം മൊസേക്ക് കഷണങ്ങളായിരുന്നു.😀

  • @gokulgopinath4879
    @gokulgopinath4879 ปีที่แล้ว +3

    അപ്പോൾ ഇനി മണലിനു പകരം ഇത് വാങ്ങാം ല്ലേ 🤣🤣.. Good information bro👍👍

  • @josejoseph1066
    @josejoseph1066 ปีที่แล้ว +3

    Verry good👍

  • @peacegardenvlogs3917
    @peacegardenvlogs3917 ปีที่แล้ว +2

    It is true very beautiful video

  • @michaeljoseph8140
    @michaeljoseph8140 ปีที่แล้ว +2

    വളരെ നല്ല അറിവ് 🙏🙏🙏🙏

  • @sumi4229
    @sumi4229 ปีที่แล้ว +2

    Verygood👍

  • @babythomas2902
    @babythomas2902 ปีที่แล้ว +6

    ഞാൻ last കാണിച്ചതേ വാങ്ങു കാരണം മണൽ കിട്ടാനില്ല. 'വലിയ വില കൊടുത്ത് online ൽ തൂക്കി വാങ്ങുകയായിരുന്നു..

  • @thomask.j.5997
    @thomask.j.5997 ปีที่แล้ว +3

    I found sand( nice black sand of seashore) a few years ago and stopped buying ellupodi.

  • @Dr--sha
    @Dr--sha ปีที่แล้ว +2

    Great information ❤️❤️

  • @ahmedpc8247
    @ahmedpc8247 ปีที่แล้ว +7

    Phosphorus വേരിന്റെ ആരോഗ്യത്തിന് വളരെ അത്യാവശ്യമാണ്; പൂക്കൾക്കും കായകൾക്കും വേണം.
    Phosphorus ഓരോ ചെടികൾക്കും എത്രവേണമെന്ന കണക്കുണ്ട്. മായം ചേർത്താൽ അത് കിട്ടുമോ ? അങ്ങിനെ ചിന്തിക്കുന്ന വർക്കേ ഇദ്ദേഹം തരുന്ന അറിവ് ഉപയോഗപ്പെടുളളു.
    രാജ്ഫോസ് പോലുള്ള പാറപ്പൊടി കളാണ് താരതമ്യേന സുരക്ഷിതം.
    ശുദ്ധമായ ജൈവ വളങ്ങൾ നല്ലത് തന്നെ. പക്ഷെ ശുദ്ധമായത് കിട്ടാനില്ലെന്ന കാരണതാൽ N P K ഘടകങ്ങളെ വേണ്ടെന്ന് വെക്കാനാവില്ല.
    ഇനിയുമറിയാൻ ചിലതുണ്ട്. ഹൃസ്വകാല ചെടികൾക്ക് .10 ദിവസം കൂടുമ്പോൾ ഒരു സ്പൂൺ NPK കൊടുത്താൽ മതിയാവും. കിട്ടുമെങ്കിൽ അവ ജൈവമായിത്തന്നെ കൊടുക്കണം. എന്നാൽ, ദീർഘ കാല വിളകൾക്ക് വർഷത്തിൽ ഒറ്റത്തവണ വളം ചെയ്യുമ്പോൾ പാറപ്പൊടികളാവും നല്ലത്. കാരണം, വളം പെട്ടെന്ന് ലീച്ചു ചെയ്യാത്തത് കൊണ്ട് ദീർഘകാലം ചെടിക്ക് സൂക്ഷിച്ചു പയോഗിക്കാനാവും.

    • @pereiraclemy7109
      @pereiraclemy7109 ปีที่แล้ว +1

      പറപ്പൊടി ഉത്തമം

  • @joseshaji.lawrence3589
    @joseshaji.lawrence3589 ปีที่แล้ว +1

    Good job sinil thank you

  • @greenlife8634
    @greenlife8634 ปีที่แล้ว +2

    Informative video

  • @vijayakumari9241
    @vijayakumari9241 ปีที่แล้ว +4

    Super.idia

  • @mamm7403
    @mamm7403 ปีที่แล้ว +4

    പല N PK കൂട്ടു വളങ്ങളുടെയും അവസ്ഥ ഇതു തന്നെ. ഒരു ബക്കറ്റിലിട്ട് ഒരല്പനേരം അലിയിച്ചാൽ ഇത് വ്യക്തമാവും.

  • @josephcv7656
    @josephcv7656 ปีที่แล้ว +2

    Thank you

  • @sureshkumarmp
    @sureshkumarmp ปีที่แล้ว +2

    Good video Good information

  • @shyjujacob2318
    @shyjujacob2318 ปีที่แล้ว +2

    Good information 🔥🙏

  • @nabisakhadar952
    @nabisakhadar952 ปีที่แล้ว +2

    V use ful vidio karnataka

  • @ww4u29
    @ww4u29 ปีที่แล้ว +2

    Good effort bro