SHADE CONCRETE IN RESIDENTIAL BUILDING | വീടുകളിൽ SHADE CONCRETE ചെയുമ്പോൾ എന്തെല്ലാം ശ്രദ്ധിക്കണം

แชร์
ฝัง
  • เผยแพร่เมื่อ 17 ม.ค. 2025
  • SHADE AND LINTEL CONCRETE IN RESIDENTIAL BUILDING..
    How to calculate Steel quantity video link- • HOW TO MEASURE AND CAL...
    HANUKKAH HOMES is the one of the leading contractor and builder in the city center Thiruvalla, Pathanamthitta Dist.
    This channel is mainly focus on civil engineering tips ,new house plans,building rules etc.
    More details..
    Visit our :
    Website: www.hanukkahhomes.com
    Facebook page: / hannukkahhomes
    Instagram: / inbox
    Watsap: 08075041518
    Mail @: cherian09enquiry88@gmail.com
    Used equipments:
    Tripod: amzn.to/391GH2C
    Mic: amzn.to/38ZBYOP
    #shadeconcrete#constructionwork#hanukkahhomes#

ความคิดเห็น • 45

  • @rajeevanmv4600
    @rajeevanmv4600 3 ปีที่แล้ว +1

    Useful advice bro, thanks lot👍👍

  • @aneeshmnair2191
    @aneeshmnair2191 2 ปีที่แล้ว +5

    Shade മൊത്തത്തിൽ കൊടുക്കുന്നതും ജനലിനു മുകളിൽ piece piece കൊടുക്കുന്നതിൽ ഏതാണ് നല്ലത്..

  • @sovinsomaraj4029
    @sovinsomaraj4029 4 ปีที่แล้ว

    Great information bro....👍

  • @sureshbabuk1311
    @sureshbabuk1311 3 ปีที่แล้ว +2

    ഈ വീടിന്റെ ഭിത്തി കെട്ടുന്നതിന് ഉപയോഗിച്ച മെറ്റീരിയൽ ഡീറ്റെയിൽസ് തന്നാൽ ഉപകാരം. Size, നല്ല മെറ്റീരിയൽ ആണെന്ന് എങ്ങനെ ഉറപ്പാക്കാം എന്നിങ്ങനെ വിവരങ്ങൾ

  • @tcbose723
    @tcbose723 2 ปีที่แล้ว

    useful information 👍🏾

  • @prasadwdr5114
    @prasadwdr5114 3 ปีที่แล้ว +4

    ഷെയ്ഡ് കൊടുക്കേണ്ടത് ലിൻ്റെ ലിൻ്റെ ബോട്ടത്തിലാണ് അങ്ങനെ ചെയ്യുമ്പോൾ ഷെയ്ഡിൻ്റെ കോൺക്രീറ്റ് കനം കഴിഞ്ഞ് ലിൻറലിൻ്റെ കനം വേറെ ചെയ്യണം ഇങ്ങനെ ചെയ്യുമ്പോൾഷെയ്ഡിൽ ചാടുന്നവെള്ളം വീടിൻ്റെ ഉള്ളിലേക്ക് വരാതിരിക്കും

  • @chackomathew1554
    @chackomathew1554 2 ปีที่แล้ว

    Informative thanks

  • @prakashhithesh5180
    @prakashhithesh5180 16 วันที่ผ่านมา

    Lintel inte kanam ethra inch il aanu concrete cheyendathu

  • @vargheseaugustine8096
    @vargheseaugustine8096 4 ปีที่แล้ว

    Good information 👍

  • @jishnumg9545
    @jishnumg9545 ปีที่แล้ว +1

    Sunshade varthal etra day kazija thatu polika

  • @gamerspleasure7907
    @gamerspleasure7907 4 ปีที่แล้ว

    Great information

  • @abubakkarh1873
    @abubakkarh1873 ปีที่แล้ว +3

    slope ആണ് ഭംഗിയും , ചോർച്ച സാദ്ധ്യത കുറവും, ചുമർ വെയിലും, മഴയും ഏൽക്കാതെ റൂം തണുപ്പ് നിലനിർത്തുന്നതിനും നല്ലത്.

  • @alphyjacob4342
    @alphyjacob4342 4 ปีที่แล้ว

    Kollam sir 👍👍👍

  • @abducalicut3237
    @abducalicut3237 3 ปีที่แล้ว +12

    കട്ട പടുത്തത് തീരെ വൃത്തിയില്ലാത്ത പോലെ തോനുന്നു

  • @DJ-kk6tf
    @DJ-kk6tf 2 ปีที่แล้ว +1

    Lintel varthu molilekku ketti poyathinu shesham pinne shade varkkan pattumo ??

  • @aruns4339
    @aruns4339 2 ปีที่แล้ว +1

    Shade varkan ettavum nalla kambi ethanu??

  • @sibiscaria7614
    @sibiscaria7614 2 ปีที่แล้ว +1

    വീടിന്റെ ഫിത്തി സിമെന്റ് കട്ട കെട്ടുമ്പോൾ പറപ്പൊടി ആണോ m sand ആണോ. ഏതാണ് നല്ലത്‌

  • @muhammedfsl1
    @muhammedfsl1 4 ปีที่แล้ว

    സൂപ്പർ

  • @ashaav9333
    @ashaav9333 3 ปีที่แล้ว

    It's good forme

  • @Mankuzhikkari
    @Mankuzhikkari 2 ปีที่แล้ว

    Readymade stirups contracter sugesting.is this good or bad

  • @ahmadkhan3722
    @ahmadkhan3722 3 ปีที่แล้ว

    സിമെന്റ് കട്ട ആയതു കൊണ്ട് വലിയൊരു ചിലവ് കമ്മി ഇല്ലങ്കിൽ കല്ല് മറ്റു ചൂടു കുറവു മെറ്റേ രിയൽ ആവും അഭികാമി യം

  • @sanusam46
    @sanusam46 3 ปีที่แล้ว

    Lintel stirrups thammil ulla distance onnu parayumo (double storey house)

  • @Ichuusworld40
    @Ichuusworld40 3 ปีที่แล้ว

    2 Nila veedanu. Mele janalakk mathram sunshade koduthinj. Eni main slab extension cheyyano

  • @rajeenayusaf8298
    @rajeenayusaf8298 2 ปีที่แล้ว +1

    Lintal kazhinjal ethra dhivasam nanakkanam

  • @thasliskitchen2864
    @thasliskitchen2864 4 ปีที่แล้ว

    Super.... avide koottallenkil onn koottakane👍

  • @shinireji5439
    @shinireji5439 2 ปีที่แล้ว

    👍🏻👍🏻👍🏻👍🏻❤️

  • @DrSoumyaJKarunakaran
    @DrSoumyaJKarunakaran 4 ปีที่แล้ว +1

    Subd✅️

  • @soorajsilvester9314
    @soorajsilvester9314 3 ปีที่แล้ว +1

    Shutter eppo mattanam for lintel and sunshade

    • @HANUKKAHHOMES
      @HANUKKAHHOMES  3 ปีที่แล้ว

      Shade വരുന്ന ഭാഗം മുകളിൽ brick ചെയ്ത ശേഷം മാത്രമേ deshutter ചെയ്യാവു.. 10 days കഴിഞ്ഞാൽ deshutter ചെയ്യാം.

  • @Ranjith-qz2oz
    @Ranjith-qz2oz ปีที่แล้ว

    New video idunnillee

  • @antonychambakkadan8267
    @antonychambakkadan8267 3 ปีที่แล้ว +2

    ഫൗണ്ടേഷൻ പ്ലിന്ത് ബിമിൽ പണിയുകയും മുകളിലേക്കുള്ള കെട്ട് സിമന്റ് കട്ട ഉപയോഗിച്ച് 9 ഇഞ്ച് അല്ലാതെ 16 സെന്റിമീറ്ററിൽ രണ്ട് നില പണിയാമോ ? അതിന് ബലക്ഷയമോ പൊട്ടലിനോ സാധ്യത കാണുമോ ?അങ്ങനെ പണി തുടങ്ങിയാൽ ജനൽ വെച്ച് പണിയുന്നതാണോ നല്ലത് ? വയറിംഗ് ചെയ്യുമ്പോൾ ഭിത്തി പൊട്ടിക്കുമ്പോൾ കെട്ടിടത്തിന് ബലക്ഷയമുണ്ടാകുമോ ? ത്രീ ഫേസ് മീറ്റർ ബോക്സും , ഡി ബി ബോക്സും വെക്കേണ്ട ഭിത്തി മാത്രം 9 ഇഞ്ച് പണിയാമോ ? 9 ഇഞ്ച് ഭിത്തിയും 6 ഇഞ്ച് ദിത്തിയും വരുന്ന ജോയിന്റ് തമ്മിൽ സ്യൂട്ടാകുമോ ? സൺ ഷെയിഡ് ജനലുള്ള സ്ഥലത്തു മാത്രം മതിയോ ? ബാത്ത്റും എക്സോസ് ഫാൻ ഹോളിടുന്നതാണോ നല്ലത്. അതോ ബാത്ത്റും വീന്റോ വെയ്ക്കുന്നതാണോ നല്ലത്. കട്ടിളയും ജനലും പണിയാൻ മാഞ്ചിയം നല്ല മരമാണോ ? മറുപടി പ്രതിക്ഷിക്കുന്നു.

    • @HANUKKAHHOMES
      @HANUKKAHHOMES  3 ปีที่แล้ว +1

      സാധാരണ 9" കനത്തിലാണ് wall ചെയ്യുന്നത്, 6" ചെയ്യും 1fllor ആണെങ്കിൽ.
      Column കൊടുത്തു framed structure ആയും ചെയ്യാം.

  • @Evjayaraj
    @Evjayaraj 3 ปีที่แล้ว +1

    Electrical wiring details parayamo

  • @vijayakumarm5501
    @vijayakumarm5501 3 ปีที่แล้ว

    600. sq Veedu lindel 2 Steel mathiyo

  • @arunm6799
    @arunm6799 2 ปีที่แล้ว

    ലിന്റെലിന്റെ ഉള്ളിലൂടെ വയറിങ് പൈപ്പ് ഇടുന്നത് കൊണ്ട് പ്രശനം ഉണ്ടോ

  • @sulaimanshayir4890
    @sulaimanshayir4890 3 ปีที่แล้ว

    Thanks

  • @asarudeenmohammed3107
    @asarudeenmohammed3107 3 ปีที่แล้ว +1

    Been kodukumbol etra kanathil kodukunnath

  • @jishnumg2887
    @jishnumg2887 ปีที่แล้ว

    Sunshade kaziju etra day kazija ketipokan padule

  • @jobusebastian117
    @jobusebastian117 2 ปีที่แล้ว

    ഷേഡ് ചെരിച്ചു പണിയാൻ പണി കൂടുതൽ ആണോ

  • @sabeerali1735
    @sabeerali1735 3 ปีที่แล้ว

    ചെരിവില്ലങ്കില് ലീക് വരില്ലേ

  • @sakkeermk6091
    @sakkeermk6091 3 ปีที่แล้ว

    Sunshade . Lintelinte koode Flat aano nallath
    Atho Lintelinu mukalil Oru vari kallu ketti PazhayaPole Slope Aano Nallath ?
    Please Reply me

    • @HANUKKAHHOMES
      @HANUKKAHHOMES  3 ปีที่แล้ว

      Slope expensive ആണ്.. Flat ആണ് നല്ലത്.. പിന്നെ ഭംഗി നോക്കിയാൽ പലതരത്തിൽ ചെയ്യാം.