sunshade ചെലവ് ചുരുക്കാം. home sunshade truss fabrication.

แชร์
ฝัง
  • เผยแพร่เมื่อ 10 ก.ย. 2024

ความคิดเห็น • 124

  • @rajeevanmv4600
    @rajeevanmv4600 3 ปีที่แล้ว +34

    Bro last പറഞ്ഞത് സൂപ്പർ, ടെൻഷൻ ഇല്ലാതെ ഫ്രീ ആയി കിടന്നുറങ്ങാൻ, ചിലവ് കുറച്ചു സിമ്പിൾ വീട് ഉണ്ടാക്കുക 🌹🌹, thanks lot bro 🌹

  • @MuhamedShanoon
    @MuhamedShanoon 3 ปีที่แล้ว +12

    എനിക്ക് നിങ്ങളുടെ ചാനൽ ഇഷ്ടപ്പെടാൻ കാരണം ന്താണ് എന്ന് അറിയോ
    യൂട്യൂബ് എന്ന സമുദ്രത്തിൽ ഹലോ ഗുയ്സ് എന്ന് പറഞ്ഞു വരുന്നവരുടെ ആർഭാടവും കോമാളിത്തവും കൊണ്ട് നിറഞ്ഞു നിൽക്കുന്ന യൂട്യൂബിൽ വളരെ നിഷ്കളങ്കമായ ഒരാളുടെ വീഡിയോ കണ്ടു
    തനി മലപ്പുറം ഭാഷയും കൂടി ആയപ്പോ നിങ്ങളുടെ ഒരു ദിവസത്തെ പണി കണ്ടിരിക്കാൻ തന്നെ ഒരു രസം ആണ്
    നിങ്ങളുടെ പേര് പോലും എനിക്ക് അറിയില്ല പക്ഷെ നിങ്ങളുടെ ഒട്ടു മിക്ക വിഡിയോകളും കാണും
    Keep going

  • @firosp6305
    @firosp6305 3 ปีที่แล้ว +4

    ഞാൻ ഒരുപാടായി അന്വേഷിച്ചുനടന്ന വീഡിയോ താങ്ക്സ് ബ്രോ 😍😍

  • @noufalchalangalbavu2154
    @noufalchalangalbavu2154 3 ปีที่แล้ว +15

    ഇയ്യ് അവസാനം പറഞ്ഞതാണ് കാര്യം ♥️

  • @jamsheertirur1758
    @jamsheertirur1758 3 ปีที่แล้ว +4

    നല്ല പരിസരം,നല്ല വീട്, നല്ല ആശയം.
    വീട് = need !!

  • @shabeershabi5325
    @shabeershabi5325 3 ปีที่แล้ว +13

    (っ◔◡◔)っ ♥ വീട് ചെറുതാണെങ്കിൽ അതിനുള്ളിൽ സമാദാനം ഉണ്ടങ്കിൽ അത് കൊട്ടാരത്തേക്കാൾ വലുതാണ്.. ♥

  • @shihabmullasheri5526
    @shihabmullasheri5526 3 ปีที่แล้ว +4

    ആ അവസാനം പറഞ്ഞത് പൊളിച്ചു👍👍👍👌👌👌

  • @shabeebp3700
    @shabeebp3700 3 ปีที่แล้ว +4

    ചെറിയ വീഡിയോ ആണെങ്കിലും. അടിപൊളി വീഡിയോ 👌

  • @liyakathali8744
    @liyakathali8744 3 ปีที่แล้ว +24

    ചങ്ങായി നിങ്ങളുടെ വീട് കാണിക്കാമോ....

  • @nafihmuhammed1536
    @nafihmuhammed1536 3 ปีที่แล้ว +13

    അവസാനം പറഞ്ഞതിനോട് യോജിക്കുന്നു 👍🏻👍🏻

  • @poothibabu
    @poothibabu 3 ปีที่แล้ว +4

    ഉറപ്പുള്ള സ്ഥലമാണെങ്കിലും ബെൽറ്റ്‌ ഉള്ളത് നല്ലതാണ്.. ഈർപ്പം ചുമരിലൂടെ കയറാതിരിക്കാൻ 🙏

  • @Gopi-mg4vy
    @Gopi-mg4vy 3 ปีที่แล้ว +3

    Your advice to spend according to earnings is highlight of this video.

  • @manojv9975
    @manojv9975 3 หลายเดือนก่อน

    Bro ഇത് കഷ്ണം സൺ ഷെയ്ഡിനെക്കാളും ചിലവ് വരില്ലേ ? കല്ലിൻമേൽ ബോൾട്ട് പിടുത്തം ?

  • @salahudeensalahu797
    @salahudeensalahu797 3 ปีที่แล้ว +1

    അതാണ് ടെൻഷൻ ഇല്ല കടം ഇല്ല 👍🏻👍🏻👍🏻👍🏻❤❤❤

  • @sasikumarp7706
    @sasikumarp7706 3 ปีที่แล้ว

    നിങ്ങള് കൊള്ളാം ......... ഉള്ളത് എങ്ങനെ ചെലവ് കുറച്ച് നല്ല രീതിയിൽ ചെയ്യാം എന്ന് എല്ലാവർക്കും മനസ്സിലാവുന്ന രീതിയിൽ ആണ് അവതരണം . Poli

  • @nisarpulikkal9324
    @nisarpulikkal9324 3 ปีที่แล้ว +3

    താങ്ങളുടെ ചാനൽ വളരെ ഉപകാരപ്രദ്മായിട്ടുള്ളതാണ്

  • @sureshshenoy6393
    @sureshshenoy6393 3 ปีที่แล้ว +1

    Really love your explanation my friend. Great👍

  • @sureshmullakkal7208
    @sureshmullakkal7208 3 ปีที่แล้ว +2

    Ningalude veedum channeliloode kaanikoo.....Onasamsakal...bro...😍

  • @mohammedashraf2869
    @mohammedashraf2869 3 ปีที่แล้ว +2

    Very good message for every person

  • @shameemb2174
    @shameemb2174 3 ปีที่แล้ว +3

    തേപ്പ് കഴിഞ്ഞതിനുശേഷം കമ്പി ഫിറ്റ് ചെയ്താൽ മതിയായിരുന്നു ചുമര് തെക്കാൻ ബുദ്ധിമുട്ട് ആവും കമ്പിക്ക് സിമൻറ് ആവാൻ സാധ്യതയുണ്ട്

  • @praveenp5105
    @praveenp5105 3 ปีที่แล้ว +1

    അവസാനം പറഞ്ഞതാണ് കാര്യം 👍

  • @shabeershabi5325
    @shabeershabi5325 3 ปีที่แล้ว +1

    വീടിനുള്ളുൽ റൂമുകൾ മറ്റും തിരിച്ചാൽ വാർപ്പിന്ന് വല്ലതും സംഭവ്ക്കോ

  • @anhsrianusri3253
    @anhsrianusri3253 3 ปีที่แล้ว

    Adipoli last dilog kadam ellanday uranguga cheriya veedu no tention

  • @shahana837
    @shahana837 2 ปีที่แล้ว

    Vellam ketti nilkkunna sthalath mannitt nikathi veed vekkunnathil kuzhappam undo replay tharane

  • @irfanabdullahabdullah7347
    @irfanabdullahabdullah7347 3 ปีที่แล้ว +1

    ഉപകാരം ഉള്ള വീഡിയോ ആണ് ബ്രോ

  • @anasashraf2536
    @anasashraf2536 ปีที่แล้ว

    Thep kayinja veedin ith pole sunside chyan kayumo

  • @Dileepdilu2255
    @Dileepdilu2255 3 ปีที่แล้ว +3

    Pwoli മച്ചാനെ 💛💛👌💙🌸

  • @140nachu
    @140nachu 2 ปีที่แล้ว

    Brother veed vekkan kothicha naal muthal ningalude video kand konde irikunnu...

  • @salampmchina9056
    @salampmchina9056 3 ปีที่แล้ว +1

    ഇങ്ങനെ sunshade ചെയ്യുന്നതും വാർക്കുന്നതും തമ്മിൽ എത്ര പൈസന്റെ കുറവുണ്ടാകും

    • @salampmchina9056
      @salampmchina9056 3 ปีที่แล้ว +2

      എന്റെ വീട് sunshade ചെയ്യാതെ വാർത്തു തേപ്പും കഴിഞ്ഞു. ജനലിന്റെ മേലെ മാത്രം ഇങ്ങനെ sunshade ചെയ്‌താൽ പോരേ

    • @jabijabi9559
      @jabijabi9559 3 ปีที่แล้ว

      ചെലവ് കൂടാനാണ് സാധ്യധ

  • @qassimabdulla7867
    @qassimabdulla7867 3 ปีที่แล้ว +1

    Staircase സൈഡിൽ നിന്നും hand റെയിൽ ചെയ്യുന്ന ഒരു വീഡിയോ ഇടാമോ

  • @vinoy3734
    @vinoy3734 3 ปีที่แล้ว +1

    മുകളിൽ വെട്ടുകല്ല് ഉപയോഗിച്ച് കെട്ടാതെ താഴെ വർക്കമായിരുന്ന

  • @athul4030
    @athul4030 3 ปีที่แล้ว +5

    Last dialogue polichu

  • @mohammedameenparat3049
    @mohammedameenparat3049 3 ปีที่แล้ว +1

    വീഡിയോ എന്നും പോരട്ടെ , like & share റെഡി ആണ്

  • @asifbinmuhammad6925
    @asifbinmuhammad6925 3 ปีที่แล้ว +2

    ഒരീസം അന്റെ പെരയും കാണിക്കടൊ

  • @sadiqmundott289
    @sadiqmundott289 3 ปีที่แล้ว

    ഈ വീടിന്റെ ഉൾവശം കാണാൻ പറ്റുമോ

  • @askarkwt8471
    @askarkwt8471 3 ปีที่แล้ว +1

    ജിന്റൽന്റെ ഒപ്പം ഫുൾ സ ൻസൈഡ് പ്ലൈൻ കൊടുതിരുനേങ്കിൽ. നന്നായിരുന്നു... കോസ്റ്റ്. കുറയൂ മായിരുന്നു.... ഓടിന്റെയും. പട്ടയുടെയും. പണികൂലിയും ക്കൂട്ടുപോൾ.. വാർക്കാണ്ലാഭം.. ചിലപ്പോൾ. ഡ്രസ്സ് വർക്ക്‌ ചെയ്തഭാഗം. മഴപെയ്താൽ. ച്ചുമരിലൂടെ. വെള്ളംഒലികുവാൻ സാന്ദ്യതകൂടുതൽ ആണ്

  • @k.antonyjosekottackal2626
    @k.antonyjosekottackal2626 3 หลายเดือนก่อน

  • @ASHRAFbinHYDER
    @ASHRAFbinHYDER 3 ปีที่แล้ว +1

    മുന്‍ കാലങ്ങളില്‍ ജനല്‍ വാതില്‍ ഇതിന്റെ മുകളില്‍ മാത്രം ആയിരുന്നു ലിണ്ടില്‍

  • @manojv9975
    @manojv9975 3 หลายเดือนก่อน

    ❤❤❤

  • @ligeethligeeth2657
    @ligeethligeeth2657 3 ปีที่แล้ว

    ഇതിന്റെ ഒരു ബുദ്ധിമുട്ട് പിന്നെ പെയിന്റ് അടിക്കുമ്പോൾ ബുദ്ധിമുട്ട് ആണ്. ഓട് ഇറക്കണം.

  • @SaleemAli-wt1ke
    @SaleemAli-wt1ke 3 ปีที่แล้ว

    bro,
    nattil evideyaanu ?

  • @vishnurnath3905
    @vishnurnath3905 2 ปีที่แล้ว

    അവസാനം പറഞ്ഞത് പവർ

  • @user-kv5wj1et7o
    @user-kv5wj1et7o 5 หลายเดือนก่อน

    സൻസൈഡ് വാർത്ത എത്ര ദിവസം കഴിഞ്ഞ അതിന് മുകളിൽ കല്ല് വെക്കാം?

    • @allroundconstructions1355
      @allroundconstructions1355  5 หลายเดือนก่อน +1

      ചില സൈറ്റുകളിൽ പിറ്റേ ദിവസം തന്നെ വെക്കാറുണ്ട്. തിരക്കില്ലെങ്കിൽ 4day kayinchotte ❤️

    • @user-kv5wj1et7o
      @user-kv5wj1et7o 5 หลายเดือนก่อน

      🥰🤩

  • @MrPraveenGeorge
    @MrPraveenGeorge 3 ปีที่แล้ว +1

    വീട് വെക്കുന്ന സ്ഥലത്തിൻ്റെ ഉറപ്പു കുറവ് പരിഹരിക്കാൻ മാത്രമല്ല ശക്തി കുറഞ്ഞ ഭൂമി കുലുക്കങ്ങളെ പ്രതിരോധിക്കാനും ലിൻ്റെൽ ബെൽറ്റ് സഹായിക്കും.. 12 കല്ല് പൊക്കമുള്ള ഭിത്തിയിൽ 8 കല്ലു പൊക്കത്തിൽ ബെൽറ്റ് ഉള്ളത് ആ ഭിത്തിക്ക് മുഴുവനായി ഉറപ്പ് നൽകും.

    • @abhinavkrishnacs
      @abhinavkrishnacs 3 ปีที่แล้ว

      Pazhaya veetil ini lintel add cheyan pattumo

  • @ramaganapathy6074
    @ramaganapathy6074 3 ปีที่แล้ว +1

    Good brother

  • @kabeervenniyur4351
    @kabeervenniyur4351 ปีที่แล้ว

    Njanum flat model veed nirmikkum

  • @deenusthomas1
    @deenusthomas1 3 ปีที่แล้ว

    Agree with Last comment 👍

  • @faizy7199
    @faizy7199 3 ปีที่แล้ว +1

    3:30 .. 🅔🅧🅟🅔🅡🅘🅐🅝🅢 💥🔥🔥🔥🔥

  • @aswinputhucode3965
    @aswinputhucode3965 3 ปีที่แล้ว

    Happie onam ika💗💗💗

  • @jaadhuna244
    @jaadhuna244 3 ปีที่แล้ว

    masha allaha 👍👍👍👍👍👍

  • @flowerbase6280
    @flowerbase6280 3 ปีที่แล้ว

    ഇക്കാ വേസ്റ്റ് കുഴി 1m ആഴം
    1mനീളം ഇത് 1/2വീതി ഇത് താബൂക് കൊണ്ട് പടവ് ചെയ്യാൻ പറ്റോ.
    താബൂക്ക് വെളളം വന്നാ പൊതിർന്ന് പൊട്ടോ

    • @flowerbase6280
      @flowerbase6280 3 ปีที่แล้ว

    • @flowerbase6280
      @flowerbase6280 3 ปีที่แล้ว

      കുറച് പഴക്കം ചെന്ന ചെങ്കല്ലോ

  • @sunilkumararickattu1845
    @sunilkumararickattu1845 3 ปีที่แล้ว

    കമ്പിയുടെ വില നോക്കുമ്പോൾ Sunshade വാർക്കുന്നതിൽ ലാഭം ലഭിക്കുമോ?

    • @askarkwt8471
      @askarkwt8471 3 ปีที่แล้ว +2

      ജിന്റൽന്റെഒപ്പം. പ്ലൈൻ സൻസൈഡ്. വാർകുന്നത് ലാഭം..

    • @sunilkumararickattu1845
      @sunilkumararickattu1845 3 ปีที่แล้ว

      @@askarkwt8471 lintel ഒപ്പം plain വാർപ്പും Sunshade ന് പകരം
      GI pipe video യിലെ പോലെ ആണോ ലാഭകരം എന്ന് ഉദ്ദേശിച്ചത്

    • @askarkwt8471
      @askarkwt8471 3 ปีที่แล้ว

      @@sunilkumararickattu1845 ലിന്റൽന്റെ ഒപ്പം ഫുൾ പ്ലൈൻ സൻസൈഡ്...വാർപ്പ്

  • @najeebrahmann3185
    @najeebrahmann3185 3 ปีที่แล้ว

    Polichu super

  • @vaisakhrk8760
    @vaisakhrk8760 3 ปีที่แล้ว

    Happy Onam Broo

  • @abdullab.a1456
    @abdullab.a1456 3 ปีที่แล้ว

    തരികിടം സമ്മദിച്ച് തരികയാണോ

  • @LE-xe3kh
    @LE-xe3kh 3 ปีที่แล้ว

    Usefull 👏💪🙏

  • @noufalmk5824
    @noufalmk5824 3 ปีที่แล้ว

    സൂപ്പർ

  • @davisnedumpully2056
    @davisnedumpully2056 3 ปีที่แล้ว

    SUPER..

  • @mpc4429
    @mpc4429 3 ปีที่แล้ว

    ഇങ്ങള് എങ്ങനെ അങ്ങോട്ട് കയറിയത്

  • @mujeebrahman2254
    @mujeebrahman2254 3 ปีที่แล้ว

    സുഹൃത്തെ നിങ്ങളെ ബന്ധപെടാനുള്ള നമ്പർ ഒന്നു തരുമോ ?
    പ്ലീസ്

  • @mohammedsahal6269
    @mohammedsahal6269 3 ปีที่แล้ว +1

    ഇക്കാ വേസ്റ്റ് വെളളത്തിൻ്റെ കുഴി കുത്തി പടവ് ചെയ്തു
    1m വീതി 60വീതി
    പടവ് കൂടാതെ ഉണ്ട്
    slave വേണം അളവ് പറഞ്ഞരോ .
    പ്ലീസ്
    സിമൻ്റ് മറ്റൽ പൂഴി
    എത്ര വേണം
    വാഹനം കയറ്റാനുളള സ്തലമാണ്
    എത്ര ഇഞ്ച് കോൺഗ്രീറ്റ് വേണം

    • @mohammedsahal6269
      @mohammedsahal6269 3 ปีที่แล้ว

      പറയീ പ്ലീസ്

    • @mohammedsahal6269
      @mohammedsahal6269 3 ปีที่แล้ว +1

      8mm
      10mm കംബിയുടെ അളവല്ലെ

    • @mohammedsahal6269
      @mohammedsahal6269 3 ปีที่แล้ว

      സംഷയങ്ങൾ ഉടൻ തന്നെ മറുപടി തരും
      ഇക്കാക് അളളാഹു ബറകത്ത് ചെയ്യട്ടെ.
      ആമീൻ

    • @mohammedsahal6269
      @mohammedsahal6269 3 ปีที่แล้ว

      പിന്നെ air holes ഇടണോ
      വേണ്ടല്ലോ

  • @SureshKumar-jo3nq
    @SureshKumar-jo3nq 3 ปีที่แล้ว

    Super

  • @sanukri4702
    @sanukri4702 ปีที่แล้ว +1

    No ടെൻഷൻ, No കടം

  • @juhinshaji5633
    @juhinshaji5633 3 ปีที่แล้ว

    Nice home

  • @azizak4063
    @azizak4063 3 ปีที่แล้ว

    തേച്ച ശേഷം
    ട്രസ് വര്‍ക്‌
    ചെയ്താലാണ്
    നന്നാവുക
    അല്ലെങ്കില്‍
    പൈപ്പിലെ
    സിമന്‍റ്
    കളയാന്‍
    നല്ല
    പണി വരും

  • @raginkp9190
    @raginkp9190 3 ปีที่แล้ว

    ഹാപ്പി ഓണം

  • @aneesrahman1731
    @aneesrahman1731 3 ปีที่แล้ว +1

    Home tour vallthum edumo

  • @user-jp1ht8nw4t
    @user-jp1ht8nw4t 3 ปีที่แล้ว

    പറമ്പിൽ വീട് ഉണ്ടാക്കിയത് ആദ്യമാണ് കാണുന്നത്

    • @abhinavkrishnacs
      @abhinavkrishnacs 3 ปีที่แล้ว

      Athenthaa
      Ella veedilum parambil alle vekka

    • @user-jp1ht8nw4t
      @user-jp1ht8nw4t 3 ปีที่แล้ว

      @@abhinavkrishnacs വീഡിയോ കേൾക്കു

  • @bareshk9718
    @bareshk9718 3 ปีที่แล้ว

    Kannur redstone

  • @rjkottakkal
    @rjkottakkal 3 ปีที่แล้ว

    കക്കാട് ഒക്കെ നിങ്ങൾ എത്തിയോ ഞാൻ കോഴിച്ചിന നിങ്ങൾ വിളിച്ചാൽ വരുമല്ലോ

  • @badarupk5939
    @badarupk5939 3 ปีที่แล้ว +1

    😍

  • @sarishsarish9039
    @sarishsarish9039 3 ปีที่แล้ว

    Good video

  • @suryaradhakrishnan7961
    @suryaradhakrishnan7961 3 ปีที่แล้ว

    👍

  • @ashrafc6
    @ashrafc6 7 หลายเดือนก่อน

    ഇത്രയും വീഡിയൊ ചെയ്യുന്ന നിങ്ങളോട് ഒരു സഠശയം ചോദിക്കാൻ നമ്പർ കൊടുക്കാത്തത് എന്ത് കൊണ്ട് ?????

    • @allroundconstructions1355
      @allroundconstructions1355  7 หลายเดือนก่อน

      എത്ര ആളുകൾക്കു ഉത്തരം കൊടുക്കാൻ കഴിയും bro

    • @ashrafc6
      @ashrafc6 7 หลายเดือนก่อน

      @@allroundconstructions1355 എനിക്ക് ഒരു വർക്ക് ഉണ്ട് മൂന്ന് വർഷമായീ സ്ഥിരം നിങ്ങളുടെ വീഡിയൊ കാണുന്നവനാണ് ഞാൻ മണ്ണാർക്കാടാണ് വീട് ഇതുവരെ നമ്പർ കിട്ടിയില്ല തമിഴ് നാട്ടിൽ വരെ പോയി ചെയ്യുന്ന നിങ്ങൾക്ക് എന്റെ നാട്ടിൽ വന്ന് ചെയ്യുന്നതിന് തടസ്സം ഉണ്ടാകില്ല എന്ന് മനസ്സിലാക്കുന്നു ബുദ്ധി മുട്ടില്ലെങ്കിൽ നമ്പർ തരിക...!!!

    • @ashrafc6
      @ashrafc6 7 หลายเดือนก่อน

      @@allroundconstructions1355 ?

  • @fathimathshafa3660
    @fathimathshafa3660 3 ปีที่แล้ว

    Supar bro

  • @KhalidKhalid-rh2xd
    @KhalidKhalid-rh2xd 3 ปีที่แล้ว

    👍👍👌

  • @FirozKhan-fe7rd
    @FirozKhan-fe7rd 3 ปีที่แล้ว

    Edu.helavu.kudum

  • @rishurishadviysiar2754
    @rishurishadviysiar2754 3 ปีที่แล้ว

    Brother

  • @habeebhabeeb8165
    @habeebhabeeb8165 3 ปีที่แล้ว

    Bro നിങളെ contact ചെയ്യല് എങനെ
    ഞാൻ മൂന്നിയുര് ആണ്
    ഒരു ഹെല്പ് വേണം പ്ലീസ്

  • @user-dv1cy5ie3j
    @user-dv1cy5ie3j 3 ปีที่แล้ว

    രണ്ടു മൂന്നു മാസമായി നിങ്ങളുടെ no ചോദിക്കുന്നു

  • @muhammadismayil5403
    @muhammadismayil5403 2 ปีที่แล้ว

    മഴ പെയ്യുമ്പോൾ ചുവരിലൂടെ വെള്ളം ഇറങ്ങും

  • @aneebp648
    @aneebp648 3 ปีที่แล้ว +1

    സൂപ്പറായി സ്റ്റീൽ സ്റ്റെയർ ചെയ്യുന്ന ആരുടെയെങ്കിലും നമ്പർ ഉണ്ടോ.

    • @aneebp648
      @aneebp648 3 ปีที่แล้ว

      @@allroundconstructions1355 അങ്ങാടിപ്പുറം,പരിയാപുരം
      ഇ വർക്ക് ചെയ്യാൻ കുറച്ച് ഐഡിയ ഉള്ള ആളുകൾ വേണം എന്ന് പറഞ്ഞു അന്വേഷിച്ചപ്പോൾ. വലിയ കോസ്റ്റ് വേണ്ട ഒരു ചെറു മട്ടം. ഇപ്പോൾ ഞാൻ ദുബായിലാണ് ഇൻഷാ അള്ളാ ഈമാസം ലാസ്റ്റ് നാട്ടിലെ വന്നിട്ട് നോക്കണം.

    • @nilamburkaaran3164
      @nilamburkaaran3164 3 ปีที่แล้ว

      Subin, contact this number 😊

  • @mohammedsahal6269
    @mohammedsahal6269 3 ปีที่แล้ว

    helper mariyo

  • @aboobackertharayil9032
    @aboobackertharayil9032 3 ปีที่แล้ว

    ബ്രോ. മുത്താണ്

  • @LE-xe3kh
    @LE-xe3kh 3 ปีที่แล้ว

    Video ടോപ്പിക്ക് ആയി ബന്ധമില്ലാത്ത കാര്യങ്ങൾ പറയുന്നത് ഒഴിവാക്കിയാൽ കുറച്ചുകൂടി നന്നായിരിക്കും.

  • @hashi1162
    @hashi1162 3 ปีที่แล้ว

    മ്മള നാട്

  • @ajidpp123
    @ajidpp123 3 ปีที่แล้ว

    👍💪👌🤲🤲❤️

  • @shakeermuhammed5604
    @shakeermuhammed5604 3 ปีที่แล้ว

    Ekaa namber tharumo
    Oru wark und

  • @latheefqatar1469
    @latheefqatar1469 3 ปีที่แล้ว

    ബോർ നമ്പർ ഉണ്ടോ

  • @adhggasd878
    @adhggasd878 2 ปีที่แล้ว

    Bro nomber tharu

  • @shamseershamseer4232
    @shamseershamseer4232 3 ปีที่แล้ว

    നമ്പർ തരൂ

  • @sidussidus3488
    @sidussidus3488 3 ปีที่แล้ว

    Super

  • @mansoorpeechan9205
    @mansoorpeechan9205 3 ปีที่แล้ว

    Super

  • @shamsadav3627
    @shamsadav3627 3 ปีที่แล้ว

    Super