ബാലക്കെതിരെ ആദ്യമായി പ്രതികരിച്ചു എലിസബത്ത്;ഭീഷണിപ്പെടുത്തി കോകില| Actor Bala | Dr.Elizabeth Udayan

แชร์
ฝัง
  • เผยแพร่เมื่อ 12 ม.ค. 2025

ความคิดเห็น • 159

  • @angrygrl4446
    @angrygrl4446 24 วันที่ผ่านมา +304

    എലിസബത്ത് നല്ല ധൈയര്യമുള്ളയാളാണ് അതുകൊണ്ട് കിളവൻ ബലയുടെ നാലാം ഭാര്യ ഭീഷണി പ്പെടുത്തിയലൊന്നും അവർ പേടിക്കില്ല

  • @arunsreenivasan9244
    @arunsreenivasan9244 23 วันที่ผ่านมา +165

    ബാലയെ കേരളത്തിൽ നിന്ന് നടുകടത്തണം ഇനിയും ഇങ്ങേര് പറ്റി കേൾക്കാൻ വയ്യേ

  • @Anitha-w6f
    @Anitha-w6f 24 วันที่ผ่านมา +349

    രണ്ട് പാവം മലയാളി കുട്ടികളുടെ ജീവിതം നശിപ്പിച്ചു. ദുഷ്ടൻ

  • @jyothimolkmohan1093
    @jyothimolkmohan1093 21 วันที่ผ่านมา +16

    ഇത്രയും നാൾ അയാളെ കൊണ്ട് മാത്രമായിരുന്നു ശല്യം... ഇപ്പോൾ അയാളുടെ തമിഴ് പൊണ്ടാട്ടിയെയും മലയാളികൾ സഹിക്കണം...😢

  • @villagelivefishingtech2835
    @villagelivefishingtech2835 23 วันที่ผ่านมา +90

    Elizabeth & amrutha രക്ഷപെട്ടു

  • @PrameelaPrami-y3t
    @PrameelaPrami-y3t 24 วันที่ผ่านมา +156

    പാവം എലിസബത് ❤

    • @ShirlyPaul
      @ShirlyPaul 23 วันที่ผ่านมา +1

      Correct

  • @messyeatingchannel77
    @messyeatingchannel77 22 วันที่ผ่านมา +17

    അ എലിസബത്ത് എത്ര നല്ല കുട്ടി ആയിരുന്ന് , എലിസബത്ത് കാരണം ആണ് ബാല ജീവിച്ച് ഇരിക്കുന്നത്

  • @sreejashaji6201
    @sreejashaji6201 24 วันที่ผ่านมา +130

    ഇയാളെ കൊണ്ടുള്ള ശല്യം ഒരിക്കലും തീരില്ല.

  • @renukat6
    @renukat6 24 วันที่ผ่านมา +292

    ബാലയേയും കോകിലേയും കേരളത്തിന് ആവശ്യമില്ല
    നിങ്ങൾ ഒന്നു പോയി ത്തരാമോ

    • @ashwinisubash9016
      @ashwinisubash9016 23 วันที่ผ่านมา +13

      Ee bala കുടുംബത്തിൽ നിന്ന് തന്നെ കെട്ടിയത് , അവൻ്റെ തെറ്റുകൾ ഏറേകുറേ പുരലോകം അറിയാതെ പോകും , അവൾ maarathe അവനോടൊപ്പം തന്നെ കാണും ... ഒന്നാമത്തെ പണത്തിൻ്റെ അഹങ്കാരം തലയ്ക്ക് പിടിച്ചു ego ulla ഒരുവൻ ... സ്വന്തം കുഞ്ഞിനെ പോലും തിരിഞ്ഞു നോക്കത്തവൻ..എന്തൊക്കെയോ താൻ innocent ആണെന്ന് തെളിയിക്കാൻ എല്ലില്ല നാവ് കൊണ്ട് ഓരോന്നും പറയുന്നുണ്ട് ... 😏😏

    • @PreethySuresh-jx9rv
      @PreethySuresh-jx9rv 23 วันที่ผ่านมา +8

      Annanum anniyum oadikko... Protect malayali ladies

    • @berry_colorz
      @berry_colorz 23 วันที่ผ่านมา +4

      Athe. Kerala thil vannu thamp adichirikkuvva randum...

    • @bindhuhari1077
      @bindhuhari1077 23 วันที่ผ่านมา

      അങ്ങേർക്ക് വട്ടാണ് തമിഴ്നാട്ടിൽ ഈ വിവരക്കേട് കേൾക്കാൻ ആരും മൈക് പിടിച്ചു മുന്നിൽ നിൽക്കില്ല അയാള് ഇവിടെ കിടന്നു സെലിബ്രിറ്റി കളിക്കുവാ പ്രാന്തൻ

    • @thathushathathusha3862
      @thathushathathusha3862 22 วันที่ผ่านมา

      Keralathi ninnu randum pooyaithannukoode

  • @ranjinigovindan3797
    @ranjinigovindan3797 24 วันที่ผ่านมา +52

    Be as usual strong elizabeth

  • @shylamanoj7045
    @shylamanoj7045 23 วันที่ผ่านมา +38

    Pavam Dr.Elizabath 🎉

  • @meenakshiriju3222
    @meenakshiriju3222 24 วันที่ผ่านมา +199

    ബാല യേ കേരളത്തിൽ കാപ്പ ചുമത്തു ശല്യം സഹിക്കാൻ വയ്യ

    • @Mehzaaa
      @Mehzaaa 24 วันที่ผ่านมา +7

      😂

    • @Amalp123
      @Amalp123 23 วันที่ผ่านมา +4

      Sho

    • @geethasree8613
      @geethasree8613 23 วันที่ผ่านมา

      കേരളത്തിൽ വന്ന് രണ്ടു പെൺകുട്ടികളുടെ ജീവിതം നശിപ്പിച്ചിട്ട് വീണ്ടും അവർക്കെതിരെ വന്ന് ഭീഷണി പെടുത്തുന്ന ഇവളെയും ഇവനെയും നിയമത്തിന്റെ കൈയിൽ കൊടുക്കണം ഇവൾക്കും ഉടനെ കിട്ടും ഇയാളിൽ നിന്നും അമൃത യും എലിസബത്തും അനുഭവിച്ചതിനെ കഴിഞ്ഞും മോശമായി ഉള്ള അനുഭവം

    • @Neethuparvathyh
      @Neethuparvathyh 20 วันที่ผ่านมา +1

      😂

    • @ദേഇങ്ങോട്ട്നോക്കിയേ
      @ദേഇങ്ങോട്ട്നോക്കിയേ 20 วันที่ผ่านมา

      😂😂

  • @ItsAJdazzlingJazzy
    @ItsAJdazzlingJazzy 23 วันที่ผ่านมา +31

    WE ARE WITH YOU ELIZABETH ❤

  • @Hiux4bcs
    @Hiux4bcs 22 วันที่ผ่านมา +9

    Tension വരുമ്പോാ ഈ ബാലയുടേ controversy കണലാ പതിവ് … നല്ല രസാ relief 😂😂

  • @Parvathyaswinlife
    @Parvathyaswinlife 24 วันที่ผ่านมา +114

    ആദ്യത്തെ വീഡിയോയിൽ ബാലപ്പറയുന്നത് കേട്ടു. എന്റെ പെണ്ണിന് ഇത് ഒന്നും ഏൽക്കില്ല, നിങ്ങൾ എന്ത് പറഞ്ഞാലും അവൾ ക്ക് ഒരുകുഴപ്പവുമില്ല എന്നൊക്കെ . കാരണം കോകിലക്കു മലയാളം, വായിക്കാനും എഴുതാനും അറിയില്ല അത് കൊണ്ട് അതുഒന്നും ബാധകം അല്ലെന്നു. ഇപ്പോൾ കോക്കില മലയാളം പഠിച്ചോ ബാല setta😁

    • @thejaswinia3826
      @thejaswinia3826 23 วันที่ผ่านมา +3

      Google can translate languages

    • @Parvathyaswinlife
      @Parvathyaswinlife 23 วันที่ผ่านมา +2

      @thejaswinia3826 athu vendarunnu 🤣🤣

    • @CookBegins
      @CookBegins 22 วันที่ผ่านมา

      😂😂😂

  • @LakshmiSnair-p5t
    @LakshmiSnair-p5t 23 วันที่ผ่านมา +20

    Be as usual strong Elizabeth

  • @saritha5759
    @saritha5759 24 วันที่ผ่านมา +42

    Elizebeth ❤

  • @Drwolftrolls4044
    @Drwolftrolls4044 23 วันที่ผ่านมา +24

    Bala has NPD
    Search about Narccistic personality disorder (NPD)

  • @salinakumari3594
    @salinakumari3594 23 วันที่ผ่านมา +40

    ഇന്നലെ അമൃത ഇന്ന് എലിസബത്ത് നാളെ കോക്കില അത്രേ ഉള്ളൂ ഇതിന്റെ അവസാനം 😂😂😂

  • @thefanofhighflyers5173
    @thefanofhighflyers5173 24 วันที่ผ่านมา +41

    യാഥാർഥ്യം ജനങ്ങൾ അറിഞ്ഞതു കൊണ്ടായിരിക്കണം,,, ഷാജിതാ ഷാജിയുടെ വീഡിയോ ആരും ചെയ്യാതായി...

  • @AnnammaBenny-lh5oe
    @AnnammaBenny-lh5oe 23 วันที่ผ่านมา +17

    Request to media's please stop his videos.

  • @lissysantosh3661
    @lissysantosh3661 23 วันที่ผ่านมา +19

    ബാല അത്ര നല്ല വൃക്തി അല്ല ഇവനെ നാണമില്ലേ ഇങ്ങനെ മുന്നു കെട്ടിയിട്ട് പൊതുവിൽ വന്ന് comedy പറയാൻ കഷ്ടം

  • @anoopksd4769
    @anoopksd4769 22 วันที่ผ่านมา +5

    Athoru paavam kuttiya 😢

  • @loyalhandler
    @loyalhandler 24 วันที่ผ่านมา +42

    3 alla,4 aam vivaaham...
    Keralam vittilla,he is in vaikkom

  • @messyeatingchannel77
    @messyeatingchannel77 22 วันที่ผ่านมา +6

    എലിസബത്ത് കാരണം അല്ലെ ബാല ജീവിച്ചിരിക്കുന്നത്

  • @joantiger7784
    @joantiger7784 24 วันที่ผ่านมา +10

    Khaiz ❤️

  • @JamuJameela-m6x
    @JamuJameela-m6x 24 วันที่ผ่านมา +11

    iyall Aadhyam kettiyittundu... Amruthayku munpu kettiyittundu...ithu nalamatheyannu......

  • @manjurejinold6769
    @manjurejinold6769 24 วันที่ผ่านมา +34

    Bala real fraud😊

  • @Kannurkari663
    @Kannurkari663 22 วันที่ผ่านมา +1

    എലിസബത്ത് പൊളിയാ പാവാ ❤️👍🏼

  • @shantylal9360
    @shantylal9360 23 วันที่ผ่านมา +7

    Hello brother ithupoley alley thanujayum
    Evarku oru niyamavum thanujaku vearey oru niyamavum aano brother

  • @asif2044
    @asif2044 24 วันที่ผ่านมา +34

    ബാല കേരളം വിട്ടു പോണം എന്ന് കമെന്റ് ഇടുന്ന എല്ലാ കമെന്റൊളികളുടെയും ശ്രദ്ധക്ക്. നിങ്ങളെല്ലാവരും കേരളത്തിലെ എല്ലാ ""ബാല വിരോധികളും ""ഒന്നിച്ചു ഒരു സമരം ആഹ്വാനം ചെയ്യണം. സാധിക്കുമെങ്കിൽ കേരളത്തിന്റെ അങേ അറ്റത്തു നിന്ന് ഇങേ അറ്റം വരെ ഒരു കാൽ നട യാത്ര സംഘടിപ്പിക്കണം. പറ്റോ. ബാല ഇവിടെ നിൽക്കുന്നതിൽ ശ്വാസം മുട്ടി ജീവിക്കുന്ന കുറെ എണ്ണം ഉണ്ട്. You ട്യൂബ്ഴ്‌സ്, ബാല പോയാൽ നിങ്ങൾക് അ രി വാങ്ങണ്ടേ. അതും നിങ്ങൾ നോക്കണം കേട്ടോ.

    • @sumikc7405
      @sumikc7405 24 วันที่ผ่านมา +18

      ബാല പോയാൽ അരി കിട്ടില്ലേ ഈശ്വരാ 🙄

    • @thanks5729
      @thanks5729 23 วันที่ผ่านมา +4

      Bala poyal balakuthanne kittunna list ; Ari {5paisakodukenda}
      cycle ,Tv , aatta, maavu, oil, extr.........

    • @vr07744
      @vr07744 23 วันที่ผ่านมา

      Dey bala keralatil ayatu konda pulli ari vangichu pokunatu atu pulliku tana ariyam ata pokate aa myran

    • @mareenaajith9853
      @mareenaajith9853 23 วันที่ผ่านมา +2

      Sawtham nattil arum mind chayyilla athucodu eviday nilcunnu

    • @renukat6
      @renukat6 22 วันที่ผ่านมา +4

      ബാല നിനക്ക് എന്തെങ്കിലും തരുന്നെങ്കിൽ അത് വാങ്ങിച്ചോ 'ഞങ്ങൾക്ക് വേണ്ട

  • @mathangicreations1400
    @mathangicreations1400 23 วันที่ผ่านมา +4

    Elisabath❤

  • @LakshmiSnair-p5t
    @LakshmiSnair-p5t 23 วันที่ผ่านมา +9

    Elizabeth amirtha pavam

  • @sreejashaji6201
    @sreejashaji6201 24 วันที่ผ่านมา +20

    അമൃതയെ വിട്ടു. പാവം elizabathu

  • @lathalalachen7992
    @lathalalachen7992 10 วันที่ผ่านมา +2

    എന്തായാലും balake cherunna pennalla elezabeth. സംസാരിക്കാൻ. പോലും. Elezabeth ന് ariyilla. Ini entina ഇയാടെ പുറകെ nadakkunne. ഇത്രക് entuva ഇവന് gunam.

  • @neethuneethu4659
    @neethuneethu4659 23 วันที่ผ่านมา +13

    4th marriage not 3rd mrge

  • @moonsun431
    @moonsun431 22 วันที่ผ่านมา +10

    ചതിക്കപ്പെട്ടത് എന്ന് പറയാനൊക്കില്ല കാരണം സ്വന്തം ഇഷ്ടപ്രകാരം ചെയ്തതല്ലേ.... വളർത്തി വലുതാക്കിയ മാതാപിതാക്കളെ ഓർത്തില്ലല്ലോ ബാലയെ കല്യാണം കഴിച്ചപ്പോൾ... നിങ്ങൾ ബുദ്ധിയുള്ള സ്ത്രീ അല്ലേ.. എങ്ങനെ ഇതിൽ പെട്ടു... രക്ഷപെട്ടു പോന്നല്ലോ ഭാഗ്യം 👍

    • @geetharajan4824
      @geetharajan4824 19 วันที่ผ่านมา

      നാളെ കോകിലയുടെ കാര്യമാലോചിക്കുമ്പോൾ ....😂😂😂

  • @adhinadhinvava-ef3vj
    @adhinadhinvava-ef3vj 23 วันที่ผ่านมา +19

    എലിസബത് ഇനി എന്തിനാണ് പഴയ കാര്യങ്ങൾ പറയുന്നതിന്, നമുക്കു ഒരാളെ വേണ്ട ജീവിതത്തിൽ നിന്ന് ഒഴിവാക്കി, പിന്നെ എന്തിനാണ് അവരുടെ കാര്യത്തിൽ ഇടപെടുന്നത്? അങ്ങനെ ചെയ്യുമ്പോൾ പോകുന്നത് അവരവരുടെ വില തന്നെയാണ്

    • @Naseemablogs
      @Naseemablogs 23 วันที่ผ่านมา +3

      Correct

    • @renjuravi7810
      @renjuravi7810 21 วันที่ผ่านมา +2

      Athalle avaru parayunnath avarude video kku thazhe thonyavasam ezhuthi pidippikkunni ennu.

  • @ANIL-j2v6y
    @ANIL-j2v6y 23 วันที่ผ่านมา +4

    Enthu negative paranjalum mol mind cheyyenda

  • @shibinkanneeran1971
    @shibinkanneeran1971 24 วันที่ผ่านมา +5

    Appo njane മലയാളി alla 🙌🏻

  • @lathalalachen7992
    @lathalalachen7992 10 วันที่ผ่านมา +2

    നാണമില്ലേ elezabeth n. Oru doctor nt ഒരു കഴകത്തും. Ulla pennalla. Mindathe irunn കൂടെ.

  • @Neenu_A
    @Neenu_A 24 วันที่ผ่านมา +32

    ജാസ്മിന്റെ വീഡിയോക്ക് താഴെ അസ്‌ല ആളെ വച്ചു നെഗറ്റീവ് കമന്റ് ഇടീച്ചത് ഓർമ വരുന്നു ഖൈസെ 😌

  • @AizahEzins
    @AizahEzins 23 วันที่ผ่านมา +11

    ഇതിൽ എവിടെയാടാ അവൾ ബാലക്ക് എതിരെ പറയുന്നത്. ..

  • @jishajisha4047
    @jishajisha4047 23 วันที่ผ่านมา

    👌🏻👏

  • @fathimajas1214
    @fathimajas1214 24 วันที่ผ่านมา +3

    Even hospitals il ayerrennapol elysabathu aventtea mollavannu edhokayia aven pokarrey bava

  • @susansubisfoodieweb3991
    @susansubisfoodieweb3991 22 วันที่ผ่านมา +2

    Kokila you might love him but he is the reason for all the problem. You don’t know nothing about the world and actually you don’t really know him either honestly.

  • @pranilap9224
    @pranilap9224 24 วันที่ผ่านมา +25

    എലി സമ്പത്തു ഇനി പ്രതികരിക്കണ്ട. അപ്പോൾ ബാല മിണ്ടാതിരുന്നോളും.

    • @sv8081
      @sv8081 23 วันที่ผ่านมา +7

      എന്തുവാടേ? ഒരു പേരിനെ ഇങ്ങനെ നശിപ്പിയ്ക്കാമോ? എലി സമ്പത്ത് അല്ല; എലിസബത്ത്.

  • @NabeesaNabeesa-d8g
    @NabeesaNabeesa-d8g 23 วันที่ผ่านมา +3

    താമസിയാതെ ഇപ്പോഴുള്ളവൾക്കും അയാളുടെ കയ്യിൽ നിന്നും കിട്ടും അപ്പോൾ അറിഞ്ഞോളും.

  • @aswathysreejith2524
    @aswathysreejith2524 20 วันที่ผ่านมา

    എലിസബത്ത് ആദ്യം ഇങ്ങനെയായിരുന്നു പിന്നീട് ബാലയുടെ സ്വഭാവം മനസ്സിലാക്കി. അതുപോലെ തന്നെ കോകില രണ്ടോ മൂന്നോ വർഷത്തിനകം ഈ പറഞ്ഞതെല്ലാം തിരുത്തി പറയും. അന്നേരം ബാലയുടെ പുതിയ ഭാര്യ ആയിരിക്കും ഇതൊക്കെ പറയുന്നത് 😄😄

  • @AnuManeesh-r8n
    @AnuManeesh-r8n 21 วันที่ผ่านมา

    Pavam Elizabeth how ppl can act so cruely...

  • @Jooriesplanet
    @Jooriesplanet 23 วันที่ผ่านมา +1

    This lady is 33 34 something..but he is telling 24😅😂..
    His old Facebook post shows her birthday celebration

  • @lissymukulel8425
    @lissymukulel8425 23 วันที่ผ่านมา +2

    Crazy Bala… he is not normal

  • @sathygopal-cg2gi
    @sathygopal-cg2gi 23 วันที่ผ่านมา

    Elezàbeth❤❤❤

  • @ANIL-j2v6y
    @ANIL-j2v6y 23 วันที่ผ่านมา +1

    Legally kalyanam kazhikathirunnathe pattikanayirunnu

  • @Divya-v4m-i9t
    @Divya-v4m-i9t 23 วันที่ผ่านมา

    She is got a kid and its not easy to move on

  • @soudabimuneer707
    @soudabimuneer707 24 วันที่ผ่านมา +5

    Ivalu balayeyum konde pokoo athu urappayi..😂

  • @omanarithu1687
    @omanarithu1687 24 วันที่ผ่านมา +26

    Kokilaye keralathil ninnum thamil natilekku oodikanam

  • @Amna-p8l
    @Amna-p8l 9 วันที่ผ่านมา

    Bala elizabathine gold ennu paranjallo

  • @ANIL-j2v6y
    @ANIL-j2v6y 23 วันที่ผ่านมา +1

    Pavampenninte life nasippichittu ini nanamkeduthanampolum

  • @thanks5729
    @thanks5729 24 วันที่ผ่านมา +8

    ayyooo Kokila vaayathuranno. maamaponnu vaayathurakaatha kalviral kondu bhoomiyil kalam varakunna adakavum othukavum ulla kokilavaani vaayathuranno.

  • @ShincyVineesh-cv1ri
    @ShincyVineesh-cv1ri 24 วันที่ผ่านมา +3

    Ee pandikalea odikkanum evidunu

  • @വാനമ്പാടി-ഠ5യ
    @വാനമ്പാടി-ഠ5യ 21 วันที่ผ่านมา +4

    എലിസബത്ത് എന്താ പറയുന്നതെന്നു മനസ്സിലാകുന്നില്ല

  • @thomaspj1247
    @thomaspj1247 23 วันที่ผ่านมา +2

    Thamizhane namban kollilla , chathi , kallatharam okke avante kooda pirappaanu.

  • @MalathiSrai
    @MalathiSrai 23 วันที่ผ่านมา

    Sathyam..naale Kokila maati parayum

  • @reejadevadasan4464
    @reejadevadasan4464 22 วันที่ผ่านมา

    Time will tell bala’s new wife will not be singing the same song. Give it time. Very naive girl

  • @ANIL-j2v6y
    @ANIL-j2v6y 23 วันที่ผ่านมา

    Marikarayikidannapol pavampenneyundayirunnulloo

  • @ANIL-j2v6y
    @ANIL-j2v6y 23 วันที่ผ่านมา +1

    Kokila koodenadannu pidicheduthu

  • @minisivadas769
    @minisivadas769 24 วันที่ผ่านมา +9

    ഇയാൾക്ക് വേറെ ഒന്നുമില്ലേ പറയാൻ കഷ്ടം

  • @suja2836
    @suja2836 24 วันที่ผ่านมา +11

    ഈ തമിഴനെ കണ്ടുടനെ ഇവളുമാർ എന്തിന് പുറകെ ചാടി

  • @niktube4667
    @niktube4667 23 วันที่ผ่านมา

    Keralathilullavar mathram evide mathiyo.

  • @renjithkr1559
    @renjithkr1559 9 วันที่ผ่านมา

    ഇവൾക്കു ഒന്നും ബോധം ഇല്ലേ.... അമൃതയുടെ എക്സാമ്പിൾ ഉണ്ടായിട്ടും അതേ കുഴിയിൽ പോയി ചാടിയിട്ട് ഇനി ഇരുന്നു മോങ്ങിയിട്ട് എന്താ കാര്യം... വേറൊരുത്തി ചെന്ന് കേറിയിട്ടുണ്ട് എന്താകും എന്ന് കണ്ടറിയാം 😂

  • @veenacn1496
    @veenacn1496 23 วันที่ผ่านมา +1

    Ivar udeshikuna lady elizabeth alla..amethaya

  • @aswathimadhavan7892
    @aswathimadhavan7892 21 วันที่ผ่านมา

    നിക്കേണ്ടവര് നിക്കേണ്ടിടത്ത് നിക്കണം😂😂🤭

  • @vr07744
    @vr07744 23 วันที่ผ่านมา +3

    E koppan Bala paranjatu ale ini media aayi no contact nnu...ipo Ela azchayum media Kare kanundalo

  • @jollykc7746
    @jollykc7746 20 วันที่ผ่านมา

    Nee dr Elisabethine pedipikenda
    Full keralam dr Elisabethinte kude okye kukila ninte kariyam nokuka plz

  • @sujaraju8993
    @sujaraju8993 22 วันที่ผ่านมา

    വീണ്ടും പടയപ്പ കേരളത്തിൽ😂😂

  • @Ikhlas1234-i6g
    @Ikhlas1234-i6g 23 วันที่ผ่านมา

    സൈക്കോ

  • @sunuthomas382
    @sunuthomas382 23 วันที่ผ่านมา +5

    ആരു പറഞ്ഞു? എലിസബത്തിനെ കല്യാണം കഴിച്ചിരുന്നില്ല. അവൾ എന്തിനാണ് ബാലയുടെ കൂടെ വെറുതെ താമസിച്ചത്?

    • @mattcelil7252
      @mattcelil7252 23 วันที่ผ่านมา

      Legally kettiyilla

  • @rajitenson3242
    @rajitenson3242 23 วันที่ผ่านมา +4

    Panna pandi

  • @mariammasaji9309
    @mariammasaji9309 22 วันที่ผ่านมา

    Poyavaruday purakay paranjoddu nadakkumnathu enthina.

  • @coffeeandroam
    @coffeeandroam 22 วันที่ผ่านมา

    4 aamathe anu

  • @crazydulexmovies6114
    @crazydulexmovies6114 23 วันที่ผ่านมา

    Kokila audacity to say it.....

  • @afiyasali2401
    @afiyasali2401 22 วันที่ผ่านมา

    Ivan amruthaye ithpole enthellam paranjekkunnu oro interviewilum mediasilum

  • @lissythomas3466
    @lissythomas3466 23 วันที่ผ่านมา

    Kovile ninte kanavane first upadeshiku 😢😂😅

  • @thathushathathusha3862
    @thathushathathusha3862 22 วันที่ผ่านมา

    Keralathil nunnu pooyithannoode

  • @NajmuTaif
    @NajmuTaif 23 วันที่ผ่านมา

    Evane keralathinne odikkanam

  • @anishakp1667
    @anishakp1667 23 วันที่ผ่านมา

    Maama penn kokila chiripikalle😅

  • @sheelashahir6513
    @sheelashahir6513 23 วันที่ผ่านมา +7

    ഈ എലിസബത് കല്യാണം കഴിക്കാതെ ബലയുടെ കൂടെ കഴിഞ്ഞതല്ലേ.... എന്ന് വെച്ചാൽ living together... ഇവളെന്തു കൊണ്ട് കല്യാണം കഴിച്ചില്ല... അപ്പോ അവളും കൊള്ളാം

    • @rajeevjacob532
      @rajeevjacob532 23 วันที่ผ่านมา +3

      പണം , കാശ്, തുട്ട്, മണി😂😂😂.

    • @Anjusree2001
      @Anjusree2001 23 วันที่ผ่านมา

      Kallyana video onnum kandtt ille

    • @My_Own_Bharath
      @My_Own_Bharath 23 วันที่ผ่านมา +6

      കല്യാണം കഴിച്ചു പക്ഷേ രജിസ്റ്ററിൽ ഒപ്പിട്ടില്ല ഒപ്പിട്ടിരുന്നെങ്കിൽ പണിയായേനെ

    • @pooja7970
      @pooja7970 23 วันที่ผ่านมา +2

      ​@@Anjusree2001see mammal avare judge chaiyan aarum alla, she is not harming anyone appol enthina chumma hate spread chaiyunathu ?

  • @ANIL-j2v6y
    @ANIL-j2v6y 23 วันที่ผ่านมา

    Ividunnu odichuvidanam

  • @Homechefsmitha
    @Homechefsmitha 23 วันที่ผ่านมา

    Podaaa

  • @dinujoseph2933
    @dinujoseph2933 24 วันที่ผ่านมา +7

    Amruthaye thechappo orthilla alle sechi...

    • @shinymadhu5549
      @shinymadhu5549 24 วันที่ผ่านมา +21

      അമൃതയെ എലിസബത് എന്തെങ്കിലും ഉപദ്രവം ചെയ്തിട്ടുണ്ടെങ്കിൽ അവർ epo നല്ല ഫ്രണ്ട്‌സ് ആയിട്ടു ഇരിക്കുമോ. ചുമ്മാ ഇല്ലാത്തതു എഴുതി വിടാതെ..

    • @AnanyaJose1742
      @AnanyaJose1742 23 วันที่ผ่านมา +4

      Podo amurthye onnum elezhabath parnjirunnilla aa samayathe

    • @renjuravi7810
      @renjuravi7810 21 วันที่ผ่านมา

      Vattano😂

  • @lissymathew1622
    @lissymathew1622 20 วันที่ผ่านมา

    എന്തിനു കല്യാണംകഴിക്കാത് ഒരുമിച്ചു ജീവിച്ചു. അത്ശരിയല്ലല്ലോ.

  • @neethuneethu4659
    @neethuneethu4659 23 วันที่ผ่านมา +2

    4th marriage not 3rd mrge