ആ കിളവ൯െറ കൈയ്യീനിന്ന് രക്ഷപ്പെട്ടതിൽ ദൈവത്തോട് നന്ദി പറയുക. Dr.കു നല്ല ഭാവിയുണ്ട്.ആ ഭ്രാന്ത൯െറ കൈയ്യിൽ ഒടുങ്ങേണ്ട കുട്ടിയല്ല.അതിനെകുറിച്ച് ചിന്തിയ്ക്കുക പോലു൦ വേണ്ട
പാവം എന്തൊക്കെ അനുഭവിച്ചിട്ടും മോശമായിട്ട് ഒരു വാക്ക് പോലും പറയുന്നില്ല. അതാണ് ഏറ്റവും നല്ല ക്വാളിറ്റി ❤️ഇതിനെയൊക്കെ നെഗറ്റീവ് പറയുന്നവർ മനുഷ്യവർഗ്ഗത്തിൽ പെട്ടവർ അല്ല അത്രക്കും നീചന്മാർ ആണ്. 🙏മിണ്ടാതിരിക്കുന്നവരുടെ വായിൽ കോൽ ഇട്ട് ഇളക്കി ഓരോന്ന് പറയിപ്പിക്കുകയാണ് അത് നല്ലതിനല്ല 🙏❤️😍👍
Elizabeth you are a pure soul... Don't bother abt negative comments... Some are very sadists...they keep on talking abt negative things.Don't think abt past and move ahead... All the best... wishing lots of happiness ❤❤
I love your personality. Being innocent and strong at the same time, it requires so much of perseverance. A woman who stands for herself inspite of all the negativity outside. I think you already overcame the storm, now no need to worry about the raindrops. Keep going on. With love, One of your well-wisher❤
Dr Elizabeth thank God that you escaped from that guy. It seems like you have gone through you a lot because of your bad decision. You have wonderful parents as pillars. Do not afraid of these fake ID people . They are coward and weak. Be brave. God is with you.
You are a good soul..... so many angels are protecting you..... that is why you are in a happy ... independent and free space now.... Enjoy your life..... it is a good thing that you are living alone with respect.... Continue doing what makes you happy....😊
-ve കമൻ്റ് നോക്കണ്ട മോളെ നീ സൂപ്പറാ എന്നും വീഡിയോ ചെയ്യണം നാണം കെടുത്തുന്നവർക്ക് ഒരു പണിയും ഇല്ലാ അവർ അത് ചെയ്തു കൊണ്ടിരിക്കും മോളെ ഇഷ്ടപ്പെടുന്ന ഒരു പാട് മലയാളികൾ ഉണ്ട്❤❤❤❤❤❤
ഡോക്ടർനെ നമുക്ക് ഇഷ്ടമാണ് . ഒരുപാട് നല്ല മാറ്റങ്ങൾ ഉണ്ട് സംസാരമൊക്കെ കുറെയൊക്കെ നോർമലായി . ഒക്കെ ശരിയാവും. വിഷമിക്കണ്ട .ഓണസദ്യ കഴിക്കുമ്പോൾ ഉള്ള ആ വീഡിയോ കണ്ടിട്ട് ഒരു പാട് കരഞ്ഞു . എന്തൊരവസ്ഥയാണ് . ഏതായാലും അവിടുന്ന് രക്ഷപ്പെട്ടല്ലോ . പറയുന്നവർ അവരവരുടെ മനസിൻ്റെ വലുപ്പത്തിനനുസരിച്ചേ സംസാരിക്കൂ . അത് മാറ്റാനെക്കൊണ്ടൊന്നും പറ്റില്ല . അങ്ങനെയുള്ളവർ എന്താണെന്ന് വച്ചാൽ പറഞ്ഞോട്ടെ . നമ്മളുണ്ട് കൂടെ ❤❤❤
So happy to see that you have found your voice. No matter what people may say as long as you stand for truth you have nothing to be ashamed of. Be strong stand tall God is with you. Expecting more such videos.Your only fault was that you loved someone who did not deserve that love. That is past. We all make mistakes in one way or another. Learn from those mistakes it will only make you stronger.❤
നമ്മൾ തളർന്ന് കാണാൻ ആഗ്രഹിക്കുന്നവർക്ക് മുന്നിൽ ആത്മാഭിമാനത്തോടെ ധൈര്യ മായി സന്തോഷത്തോടെ ജീവിച്ചു കാണിക്കൂ അവിടെയാണ് നിങ്ങളുടെ വിജയത്തിൻ്റെ തുടക്കം ഒരിക്കലും മറ്റുള്ളവരുടെ പ്രവർത്തികൾ നോക്കതിരിക്ക് നമ്മളെ മാത്രം നോക്കൂ ഞാൻ എന്ന വ്യക്തി എൻ്റെ ജീവിതം എൻ്റെ സന്തോഷം എൻ്റെ ഇഷ്ടം ജീവിതം എത്ര മനോഹരം Keep it up Neglect all negetive thoughts and persons
മറ്റുള്ളവർ എന്തു പറയുന്നു എന്ന് ഫോക്കസ് ചെയ്യാതെ, നിങ്ങളുടെ പ്രൊഫഷൻ അനുസരിച്ചു വീഡിയോ ഇടുന്നത് നന്നായിരിക്കും, ഉദാഹരണം Dr. Danish Salim ഇടുന്നപോലെ നല്ല വീഡിയോസ്.
എന്തായാലും ഡോക്ടർക്ക് ഒരുപാട് മാനസിക ബുദ്ധിമുട്ട്. നാണക്കേടുകൾ ഉണ്ടായി.. ഇനി അവനെക്കുറിച്ച് അറിയാവുന്ന കാര്യങ്ങൾ തുറന്നു പറയുക. മനസ്സിൽ വെച്ചിട്ട് ഒരു കാര്യവുമില്ല.. എല്ലാ ജനങ്ങളും അറിയട്ടെ....
നിങ്ങൾക്ക് മനുഷ്യാവകാശങ്ങൾക്ക് പരാതി നൽകാം.നിങ്ങളുടെ രക്ഷിതാക്കൾക്കും പരാതി നൽകാം.നിങ്ങൾ എന്തിനാണ് മൗനം പാലിക്കുന്നത്. മന നഷ്ടത്തിന്കേസ് കൊടുക്കണം .നിങ്ങളുടെ മനസ്സമാധാനം ,നിങ്ങളുടെ ഭാവി, നിങ്ങളുടെ ജീവിതം.
You are a “Brave Girl”!Don’t worry about negative and mean comments!There will always be “Haters”!But You have lot of people who like you!and are with you!Remember that always when you see comments!Think there is more good support!❤️
May the lord the Almighty bless you my friend and don’t use that word that you are being shamed by people, You are such a wonderful soul and a blessing for yourself and your family so please don’t feel bad or low . Don’t have to justify and feel bad . I liked the energy you have here to answer these stupids. May lord Jesus bless you my wonderful friend.
Ee kutty parayunath പലപ്പോഴും clear avunilla, alkare പറഞ്ഞു manasilakunathil അല്ലെങ്കിൽ oru karyam മറ്റുള്ളവരോട് parayunj മനസിലാകുന്നതിൽ ee kuttik കഴിവ് kurach kuravaanu, athkond തന്നെ ബാലയുടെ യഥാർത്ഥ സ്വഭാവം aa kuttik ജനങ്ങളുടെ മുന്നിൽ പറഞ്ഞു manasilakki കൊടുക്കാൻ പറ്റുന്നില്ല enu enik പലപ്പോഴും thoneetund
അതെ...അവര് അത് പറയാൻ ആഗ്രഹിക്കുന്നില്ല...അത് അവരുടെ privacy ആരിക്കാം...എല്ലാര്ക്കും parasaparam ചെളി vaari എറിയാൻ ആഗ്രഹം കാണില്ല...അവർ സഹിക്കാണെന്നു അപ്പുറം ആവുമ്പോ ആണ് ചെറുതായി എങ്കിലും പ്രതികരിക്കുന്നെ
Stay strong! My prayers with you! Try for a posting aroad like Uk,European countries or Dubai! You will be an asset toedical world! Just ignore negativity! You don't require any bloody conduct cerificate from any body! Stay strong!You are a wonderful person❤
ബാലയുടെ കൂടെ ജീവിച്ചവരിൽ ഏറ്റവും അന്തസ്സായിട്ടുള്ള ഒരാൾ ഡോക്ടർ തന്നെ ആണ്.. ആര് എന്ത് വേണോ പറയട്ടെ മൈൻഡ് ചെയ്യണ്ട.. കഴിഞ്ഞ അദ്ധ്യായം മറക്കുക, സന്തോഷകരമായി ജീവിക്കുക.
Dr. Elizebeth, നിങ്ങൾ എത്ര അനുഭവിച്ചു കാണും എന്ന് മറ്റുള്ളവർക് ഊഹിക്കാൻ പോലും കഴിയില്ല. ഇതേ അവസ്ഥ യിലൂടെ കടന്നു പോയ നമ്മളെ പോലുള്ള കുറച്ച് പേർക്ക് മാത്രമേ ഇതിന്ടെ depth അറിയാൻ പറ്റു.. രക്ഷപെടാൻ എത്ര തന്നെ സ്വയം നോക്കിയാലും രക്ഷപെട്ടു കയറി വരാൻ പറ്റാത്ത ഒരു കുരുക്ക് ആണ് NPD കുരുക്ക്.. പിന്നെ നമ്മളൊക്കെ അതിൽ നിന്നും രക്ഷപെട്ടു പുറത്തു ചാടിയത് നമ്മുടെ കഴിവ് കൊണ്ടല്ല, നമ്മളെ കൊണ്ടുള്ള അവരുടെ ആവശ്യം കഴിഞ്ഞു എന്ന് അവർക്കു മനസിലാകുമ്പോൾ വലിച്ചു എറിഞ്ഞത് അല്ലെ.,അതും അല്ലെങ്കിൽ നമ്മൾ boundary set ചെയ്യുന്നു എന്ന് മനസിലാകുമ്പോ, അതും അല്ലെങ്കിൽ പുതിയ ഒരു victim നെ അവര്ക് കിട്ടുമ്പോ.. Luck നു നമ്മൾ രക്ഷപ്പെടുന്നത് ആണ്. So ദൈവത്തിനു നന്ദി പറയുക. കാരണം അതിൽ കുരുങ്ങുന്നവർ സമാധാനം എന്താ എന്ന് പിന്നെ അറിയില്ല. നമ്മൾ -നമ്മൾ അല്ലാതായി മാറുന്ന ദിവസങ്ങൾ .. ആരോ ചലിപ്പിക്കുന്ന ഒരു പാവ ആയിട്ട് നമ്മൾ മാറിയ ദിവസങ്ങൾ,, അടിമ യാണ് ഭാര്യ എന്ന് കരുതുന്ന ചില മനുഷ്യ ജന്മം.. അവരെ തിരുത്താൻ നമുക്ക് ആവില്ല, സ്നേഹിച് നന്നാക്കാൻ ആവില്ല, ഓടി രക്ഷപെടുക അല്ലാതെ വേറെ ഒരു option നും ഇല്ല. So ധൈര്യമായി മുന്നോട്ട് പോവുക.
ആ കിളവ൯െറ കൈയ്യീനിന്ന് രക്ഷപ്പെട്ടതിൽ ദൈവത്തോട് നന്ദി പറയുക. Dr.കു നല്ല ഭാവിയുണ്ട്.ആ ഭ്രാന്ത൯െറ കൈയ്യിൽ ഒടുങ്ങേണ്ട കുട്ടിയല്ല.അതിനെകുറിച്ച് ചിന്തിയ്ക്കുക പോലു൦ വേണ്ട
Yes
Yes correct 💯
😂😂😂😂
സത്യം.ആ trap ൽ നിന്ന് പുറത്ത് കടക്കാൻ സഹായിച്ചതിന് ദൈവത്തിന് നന്ദി പറയുകയല്ലാതെ അര ശതമാനം പോലും വിഷമിക്കരുത്.
@@hayatherese8861mind your language. Ningade mathathil athu matramalle ullu
ഇത്രയും നല്ല ധൈര്യശാലി ആണ് Elizabeth എന്ന് അവൻ കരുതികാണില്ല 😂
എന്റെ പൊന്നോ.. ആ സൈക്കോയുടെ കൂടെ ജീവിച്ചിരുന്നെങ്കിൽ dr. ഒരു മാനസിക രോഗിയായി പോയേനെ. ദൈവം കൂടെയുണ്ട് ❤️
Dear sister don't mind the negative comments, you keep on going
കണ്ണികൊള്ളേണ്ടത് പുരികത്തിൽ കൊണ്ട് എന്ന് കരുതിയാൽ മതി. നാന്നായിട്ട് ജീവിതം മുന്നോട്ടുകൊണ്ടുപോകു. 🥰🥰🥰👍👍
വിഷമിക്കേണ്ട ഒന്നുമില്ലെങ്കിൽ ആ മാനസികാരോഗിയുടെ കയ്യിൽ നിന്നും രക്ഷപെട്ടല്ലോ അതിനു ദൈവത്തോട് നന്ദി പറയു ഗോഡ് ബ്ലെസ് യു ❤
Crrt minutes vere pennugalayte nadappanu oru oluppum illa
പാവം എന്തൊക്കെ അനുഭവിച്ചിട്ടും മോശമായിട്ട് ഒരു വാക്ക് പോലും പറയുന്നില്ല. അതാണ് ഏറ്റവും നല്ല ക്വാളിറ്റി ❤️ഇതിനെയൊക്കെ നെഗറ്റീവ് പറയുന്നവർ മനുഷ്യവർഗ്ഗത്തിൽ പെട്ടവർ അല്ല അത്രക്കും നീചന്മാർ ആണ്. 🙏മിണ്ടാതിരിക്കുന്നവരുടെ വായിൽ കോൽ ഇട്ട് ഇളക്കി ഓരോന്ന് പറയിപ്പിക്കുകയാണ് അത് നല്ലതിനല്ല 🙏❤️😍👍
ചേച്ചി എത്ര പാവമാണ്😊🧡 ഒരിക്കലും ഇത്രയും പാവമാവരുത്. അതാണ് ആ പാണ്ടികൾ മുതലെടുക്കുന്നത് 👍👍👍👍
Dr നിങ്ങൾ രക്ഷപെട്ടു. Happy ആയിരിക്കു. God bless you
“Vidya dhanam sarvadhanal pradhanam “
Nobody can steal it
Enjoy your life & Profession❤
എലിസബത്തു കുട്ടി Strong ആയി ജീവിക്കണം. ദൈവം എന്നും കൂടെ ഉണ്ട് 🥰 💞
മിടുക്കി മോളെ ഇങ്ങനെ തന്നെ വേണം ❤️❤️❤️❤️❤️❤️❤️👍🏻👍🏻❤️❤️🙏🏻🙏🏻🥰🥰
Elizabeth you are a pure soul... Don't bother abt negative comments... Some are very sadists...they keep on talking abt negative things.Don't think abt past and move ahead... All the best... wishing lots of happiness ❤❤
കരുത്തോടെ മുന്നേറുക❤❤
ഒരുപാടിഷ്ടം
You're a pure soul 😘😘😘🤍🤍🤍.
You are a fighter,a fighter for your dreams. Full respect and support 🌹
I love your personality. Being innocent and strong at the same time, it requires so much of perseverance. A woman who stands for herself inspite of all the negativity outside. I think you already overcame the storm, now no need to worry about the raindrops. Keep going on.
With love,
One of your well-wisher❤
Dr Elizabeth thank God that you escaped from that guy. It seems like you have gone through you a lot because of your bad decision. You have wonderful parents as pillars. Do not afraid of these fake ID people . They are coward and weak. Be brave. God is with you.
You are a good soul..... so many angels are protecting you..... that is why you are in a happy ... independent and free space now....
Enjoy your life..... it is a good thing that you are living alone with respect....
Continue doing what makes you happy....😊
മോശം പറയുന്നവരോട് പോകാൻ പറ
അവർക്കറിയില്ലല്ലോ നിങ്ങളുടെ പ്രശ്നങ്ങൾ, അനുഭവിച്ച സങ്കടങ്ങൾ.
ധൈര്യമായി മുൻപോട്ടു പോകൂ❤
👏👏👏.... Dr എലിസബത്ത് നിങ്ങളുടെ കൂടെ ഞങ്ങളും ഉണ്ട് ... ധൈര്യായിട്ട് മുന്നോട്ട് .. 🥰
-ve കമൻ്റ് നോക്കണ്ട മോളെ നീ സൂപ്പറാ എന്നും വീഡിയോ ചെയ്യണം നാണം കെടുത്തുന്നവർക്ക് ഒരു പണിയും ഇല്ലാ അവർ അത് ചെയ്തു കൊണ്ടിരിക്കും മോളെ ഇഷ്ടപ്പെടുന്ന ഒരു പാട് മലയാളികൾ ഉണ്ട്❤❤❤❤❤❤
നെഗറ്റീവ് പറയുന്നവരേട് പേകാൻ പറ നമ്മൾ ഉണ്ട് കൂടെ 💪👍 ഡോക്ടർ ഒരു ഡോക്ടർ ചെറുക്കനെ കല്ല്യാണം കഴിക്കണം എന്നാണ് എന്റെ ഒരു ആഗ്രഹം ❤❤
You are one of the best Gem . May god bless you 😇
Am sorry you had to go through all these… brave girl ❤ we love you❤
മിടുക്കി കുട്ടി ധൈര്യമായിട്ട് മുന്നോട്ടുപോകൂ 🥰👍
പോട്ടെ.... മോളെ...
കർമ്മ എന്നൊന്നുണ്ട്
എല്ലാം ദൈവത്തിനു വിട്ടു കൊടുക്ക് 🙏
ധൈര്യമായിട്ട് മുന്നോട്ടു പോവുക god bless you ❤
പറയേണ്ട കാര്യങ്ങൾ ഇതുപോലെ സ്ട്രോങ്ങ് ആയി പറയണം ❤❤❤❤
Pinnnalla. Elizabeth muthaanu❤
എനിക്കു ചേച്ചിയെ നന്നായി ഇഷ്ടപ്പെട്ടു മുന്നോട്ടുള്ള ജീവിതം നല്ല കരുത്തുറ്റ ഓരാളായി മറാ൯ ചേച്ചിക്ക് കഴിയട്ടെ . Happy X"mas
ഡോക്ടർനെ നമുക്ക് ഇഷ്ടമാണ് . ഒരുപാട് നല്ല മാറ്റങ്ങൾ ഉണ്ട് സംസാരമൊക്കെ കുറെയൊക്കെ നോർമലായി . ഒക്കെ ശരിയാവും. വിഷമിക്കണ്ട .ഓണസദ്യ കഴിക്കുമ്പോൾ ഉള്ള ആ വീഡിയോ കണ്ടിട്ട് ഒരു പാട് കരഞ്ഞു . എന്തൊരവസ്ഥയാണ് . ഏതായാലും അവിടുന്ന് രക്ഷപ്പെട്ടല്ലോ . പറയുന്നവർ അവരവരുടെ മനസിൻ്റെ വലുപ്പത്തിനനുസരിച്ചേ സംസാരിക്കൂ . അത് മാറ്റാനെക്കൊണ്ടൊന്നും പറ്റില്ല . അങ്ങനെയുള്ളവർ എന്താണെന്ന് വച്ചാൽ പറഞ്ഞോട്ടെ . നമ്മളുണ്ട് കൂടെ ❤❤❤
bala has insulted her in that video
You are so nice person Elizabeth ! If 10 peoples hate you then 1000 more peoples love you ❤
You are a good person! Full support
So happy to see that you have found your voice. No matter what people may say as long as you stand for truth you have nothing to be ashamed of. Be strong stand tall God is with you. Expecting more such videos.Your only fault was that you loved someone who did not deserve that love. That is past. We all make mistakes in one way or another. Learn from those mistakes it will only make you stronger.❤
നമ്മൾ തളർന്ന് കാണാൻ ആഗ്രഹിക്കുന്നവർക്ക് മുന്നിൽ ആത്മാഭിമാനത്തോടെ ധൈര്യ മായി സന്തോഷത്തോടെ ജീവിച്ചു കാണിക്കൂ അവിടെയാണ് നിങ്ങളുടെ വിജയത്തിൻ്റെ തുടക്കം ഒരിക്കലും മറ്റുള്ളവരുടെ പ്രവർത്തികൾ നോക്കതിരിക്ക്
നമ്മളെ മാത്രം നോക്കൂ
ഞാൻ എന്ന വ്യക്തി
എൻ്റെ ജീവിതം
എൻ്റെ സന്തോഷം
എൻ്റെ ഇഷ്ടം
ജീവിതം എത്ര മനോഹരം
Keep it up
Neglect all negetive thoughts and persons
God bless you Doctor ❤❤
മറ്റുള്ളവർ എന്തു പറയുന്നു എന്ന് ഫോക്കസ് ചെയ്യാതെ, നിങ്ങളുടെ പ്രൊഫഷൻ അനുസരിച്ചു വീഡിയോ ഇടുന്നത് നന്നായിരിക്കും, ഉദാഹരണം Dr. Danish Salim ഇടുന്നപോലെ നല്ല വീഡിയോസ്.
Super...talk.... നല്ലതേ വരൂ....❤❤❤❤❤❤❤ ഈ സമയവും കടന്നുപോകും❤❤❤
എന്തായാലും ഡോക്ടർക്ക് ഒരുപാട് മാനസിക ബുദ്ധിമുട്ട്. നാണക്കേടുകൾ ഉണ്ടായി.. ഇനി അവനെക്കുറിച്ച് അറിയാവുന്ന കാര്യങ്ങൾ തുറന്നു പറയുക. മനസ്സിൽ വെച്ചിട്ട് ഒരു കാര്യവുമില്ല.. എല്ലാ ജനങ്ങളും അറിയട്ടെ....
നന്നായി മോളേ... ഇങ്ങനെ തന്നേ... പോകൂ...... 🥰🥰
എലിസബത് അമൃത രണ്ടാളെയും ഇഷ്ടം 😘
നിങ്ങൾക്ക് മനുഷ്യാവകാശങ്ങൾക്ക് പരാതി നൽകാം.നിങ്ങളുടെ രക്ഷിതാക്കൾക്കും പരാതി നൽകാം.നിങ്ങൾ എന്തിനാണ് മൗനം പാലിക്കുന്നത്.
മന നഷ്ടത്തിന്കേസ് കൊടുക്കണം .നിങ്ങളുടെ മനസ്സമാധാനം ,നിങ്ങളുടെ ഭാവി, നിങ്ങളുടെ ജീവിതം.
Yes correct 💯
You are a “Brave Girl”!Don’t worry about negative and mean comments!There will always be “Haters”!But You have lot of people who like you!and are with you!Remember that always when you see comments!Think there is more good support!❤️
Such a genuine girl ❤❤❤❤
You are an amazing person. Don’t worry. People now understand everything.
With you elizabeth. ഒരു suggestion. ലിപ് balm യൂസ് ചെയ്യൂ. പ്ലീസ്.
Keep going dear. Dont mind any useless peoples comments. U r working hard and living ur life. Just live head held high... ❤️💪🏻
Pure soul😊
Very good 👍👍👍. Be strong, Be positive and Be happy. God bless you 🙏. ❤️❤️❤️❤️❤️❤️❤️❤️
Be bold and happy. Your life has a purpose. God is with you. Take care
Kunje ninne snehikyunna ninne manasilakunna orukuttam alkkar undu ninte kude❤ be strong and be humble. God is always with you and God bless you ❤
Hi Elizabeth u r a powerful lady and well educate,as well highly professional just go ahead God is there.All the best beautiful lady.❤
Enthinu chechi ithokke vayikkan ninkunnathu. Athokke thalarthan idunnavaralle. But chechiye ishttapedunnavar othiri aalkkaarundu❤❤❤❤❤❤❤❤❤oppam nilkunnavark vendi jeevikkoooo ❤❤❤❤❤❤
May the lord the Almighty bless you my friend and don’t use that word that you are being shamed by people,
You are such a wonderful soul and a blessing for yourself and your family so please don’t feel bad or low . Don’t have to justify and feel bad .
I liked the energy you have here to answer these stupids. May lord Jesus bless you my wonderful friend.
Ee kutty parayunath പലപ്പോഴും clear avunilla, alkare പറഞ്ഞു manasilakunathil അല്ലെങ്കിൽ oru karyam മറ്റുള്ളവരോട് parayunj മനസിലാകുന്നതിൽ ee kuttik കഴിവ് kurach kuravaanu, athkond തന്നെ ബാലയുടെ യഥാർത്ഥ സ്വഭാവം aa kuttik ജനങ്ങളുടെ മുന്നിൽ പറഞ്ഞു manasilakki കൊടുക്കാൻ പറ്റുന്നില്ല enu enik പലപ്പോഴും thoneetund
പിന്നെ പുള്ളിക്കാരി മനപ്പൂർവ്വം തുറന്ന് പറയാത്തത് ആണ് 😏 maximum avoid ചെയ്തു വിടുന്ന പോലെയാണ് സംസാരം അല്ലാതെ പറയാൻ അറിയാത്തത് അല്ല
അതെ...അവര് അത് പറയാൻ ആഗ്രഹിക്കുന്നില്ല...അത് അവരുടെ privacy ആരിക്കാം...എല്ലാര്ക്കും parasaparam ചെളി vaari എറിയാൻ ആഗ്രഹം കാണില്ല...അവർ സഹിക്കാണെന്നു അപ്പുറം ആവുമ്പോ ആണ് ചെറുതായി എങ്കിലും പ്രതികരിക്കുന്നെ
അതു ഈ കുട്ടിയുടെ കുടുംബ മഹിമയും വളര്ത്തു ഗുണവും ആണ്.
എങ്ങനെ അവന്റെ കൈയിൽ പെട്ടു എന്ന് അറിയില്ല കുട്ടി രക്ഷപ്പെട്ടല്ലോ ഭാഗ്യം ❤
Chechi full support 💯👍❤️
God bless you. Happy Christmas ❤
God bless you dear 👍🏻
Be strong. Don't mind others
Daivam urapayum kannam nikalude kannir ❤
❤️
Think positive
Neglect negative comment
Enjoy life
God bless u. ❤❤❤❤
Keep on do it. You are such a an Amazing woman.tremendous change.good 👍👍👍👍🩷🩷🩷🩷
Stay strong! My prayers with you! Try for a posting aroad like Uk,European countries or Dubai! You will be an asset toedical world! Just ignore negativity! You don't require any bloody conduct cerificate from any body! Stay strong!You are a wonderful person❤
ബാലയുടെ കൂടെ ജീവിച്ചവരിൽ ഏറ്റവും അന്തസ്സായിട്ടുള്ള ഒരാൾ ഡോക്ടർ തന്നെ ആണ്.. ആര് എന്ത് വേണോ പറയട്ടെ മൈൻഡ് ചെയ്യണ്ട.. കഴിഞ്ഞ അദ്ധ്യായം മറക്കുക, സന്തോഷകരമായി ജീവിക്കുക.
If someone is not right for you, God will continuously use them to hurt you until you walk away. You deserve better dear. Know your worth nd move on ❤
ആ കമാ പ്രന്തനിൽ നിന്നും രക്ഷ പെട്ടു എന്ന് കരുതി സന്തോഷമായി ഇരിക്കൂ മയലളികൾ കട്ട സപ്പോർട്ട് ചെയ്യും
God bless you my dear.... you are an inspiration for many women..
Dr. Elizebeth, നിങ്ങൾ എത്ര അനുഭവിച്ചു കാണും എന്ന് മറ്റുള്ളവർക് ഊഹിക്കാൻ പോലും കഴിയില്ല. ഇതേ അവസ്ഥ യിലൂടെ കടന്നു പോയ നമ്മളെ പോലുള്ള കുറച്ച് പേർക്ക് മാത്രമേ ഇതിന്ടെ depth അറിയാൻ പറ്റു.. രക്ഷപെടാൻ എത്ര തന്നെ സ്വയം നോക്കിയാലും രക്ഷപെട്ടു കയറി വരാൻ പറ്റാത്ത ഒരു കുരുക്ക് ആണ് NPD കുരുക്ക്.. പിന്നെ നമ്മളൊക്കെ അതിൽ നിന്നും രക്ഷപെട്ടു പുറത്തു ചാടിയത് നമ്മുടെ കഴിവ് കൊണ്ടല്ല, നമ്മളെ കൊണ്ടുള്ള അവരുടെ ആവശ്യം കഴിഞ്ഞു എന്ന് അവർക്കു മനസിലാകുമ്പോൾ വലിച്ചു എറിഞ്ഞത് അല്ലെ.,അതും അല്ലെങ്കിൽ നമ്മൾ boundary set ചെയ്യുന്നു എന്ന് മനസിലാകുമ്പോ, അതും അല്ലെങ്കിൽ പുതിയ ഒരു victim നെ അവര്ക് കിട്ടുമ്പോ.. Luck നു നമ്മൾ രക്ഷപ്പെടുന്നത് ആണ്. So ദൈവത്തിനു നന്ദി പറയുക. കാരണം അതിൽ കുരുങ്ങുന്നവർ സമാധാനം എന്താ എന്ന് പിന്നെ അറിയില്ല. നമ്മൾ -നമ്മൾ അല്ലാതായി മാറുന്ന ദിവസങ്ങൾ .. ആരോ ചലിപ്പിക്കുന്ന ഒരു പാവ ആയിട്ട് നമ്മൾ മാറിയ ദിവസങ്ങൾ,, അടിമ യാണ് ഭാര്യ എന്ന് കരുതുന്ന ചില മനുഷ്യ ജന്മം.. അവരെ തിരുത്താൻ നമുക്ക് ആവില്ല, സ്നേഹിച് നന്നാക്കാൻ ആവില്ല, ഓടി രക്ഷപെടുക അല്ലാതെ വേറെ ഒരു option നും ഇല്ല. So ധൈര്യമായി മുന്നോട്ട് പോവുക.
All the best 🎉❤
Molu.you grate..❤❤❤
Good luck 🎉❤
Don’t mind all those comments dear.. You are a gem ❤️
❤❤❤❤❤❤ love you chechiii❤❤❤
Midukki🥰🥰🥰
Eppazhanu dr strong women aayathu 👍
അണ്ണാച്ചി ഭയങ്കരൻ ആണ്. രക്ഷപെട്ടല്ലോ..
A strong lady...Go ahead...❤❤
Dr ധൈര്യമായി മുന്നോട്ട് പോകൂ..... ❤
Ithannu Elizabeth ...polichu..thakarthuu...well done.love from UK
Elizabeth.... നിങ്ങൾക്ക് ഒരു നല്ല മനസ്സുണ്ട്.. സന്തോഷമായി മുൻപോട്ട് പോവുക. നെഗറ്റീവ്സ് ignore ചെയ്യുക. Ok.
Keep going love yourself❤️❤️❤️❤️❤️❤️❤️❤️❤️
More power to you Elizebeth❤
Suprayiriku sandhoshatthode ❤❤❤❤❤❤
don't stop doing videos ❤❤❤❤
Be strong ,❤ we are with you
ഡോക്ടറെ ഒരുപാട് ഇഷ്ടം ❤
ധൈര്യം കൈവിടരുത്, എല്ലാം ശരിയാകും, വിഷമിക്കരുത്, സന്തോഷത്തോടെ വീഡിയോ ഇടണം. Ok.❤
രക്ഷപെട്ടെന്ന് കരുതിയാൽ മതി ❤
Dr kurachudii speedil samsarikkan padikku bhyangara lag anu...
Bold and happy
🥰🥰🥰❤️❤️❤️❤️
U stay strong dear❤ keep yourself away from all toxicity
👍🏻👍🏻സ്‌ട്രോങ് ആയി ഇരിക്കി 👍🏻👍🏻
👌🏻👌🏻👌🏻👌🏻👌🏻❤❤❤❤
മോൾ നന്നായി വരും ❤️❤️❤️
❤❤❤❤❤❤❤❤❤
Chechi nalla kutty Yannu nannaei jeevikannam nalloru kalyannam kazhikannam
Keep going bold lady support 💪
Super doctor