ഇവരുടെ സംസാരം കേട്ടിട്ട് free ആയി തരുന്ന പോലെ ഉണ്ടല്ലോ.സാധാരണക്കാർക്ക് വില പ്രശ്നം തന്നെ ആണ്. അത് നിങ്ങളെ പോലെ ഉള്ളവർക്ക് മനസിൽ ആവില്ല. 1500കൂടുതൽ ഉള്ള ഒരു ഡ്രസ്സ് പോലും ഞാൻ ഇത് വരെ വാങ്ങിയിട്ടില്ല.
എത്ര കൊല്ലമായി ഇവർ കച്ചവടം തുടങ്ങിയിട്ട് ഇതുവരെ ഇവർക്ക് മലയാളികൾ പ്രശ്‌നകാരായിരുന്നില്ല, ഇപ്പം competition കൂടി അതിനനുസരിച്ച് ഉള്ള മാറ്റം ഇവർ ബിസിനസിൽ വരുത്തുന്നുമില്ല. കഴിഞ്ഞ മാസം അവിടെ bridal dress നോക്കാൻ പോയി പുതിയ ട്രെൻഡലുള്ള ഒന്നും കാണാൻ കഴിഞ്ഞില്ല എന്നിട്ട് കുറ്റം കസ്റ്റമേഴ്‌സ്നും😂😂
തുണി എന്ന് പറയണത് നാണം മറക്യാൻ ഉള്ളതല്ലേ മേഡം... അതിപ്പോ 10 രൂപേടെ ആണെകിൽ എന്താ 10000....... ആണെകിൽ എന്താ🥴പിന്നെ കാശുള്ളവർ അതിന്റെ കുന്തളിപ്പ് കാണിക്കുന്നു അതില്ലാത്തവൻ ഫാഷൻ സെൻസ് ഇല്ലാതെ ജീവിക്കുന്നു 😂
ഞങ്ങളുടെ നാട്ടിൽ അതായത് കൊല്ലം ജില്ലയിലെ കൊട്ടിയം അവിടെ സിംല എന്നൊരു കടയുണ്ട് മാഡം അവിടെ ഒന്നു കേറണം അപ്പോൾ കാണാം അവിടുത്തെ തിരക്ക് കാരണം അതിന്റെ ഉടമക്ക് അറിയാം കച്ചവടം അവിടെ ചെന്നാൽ ഏറ്റവും പാവപ്പെട്ടവൻ മുതൽ വലിയ പണം ഉള്ളവന് വരെ എടുക്കാൻ ഉള്ള എല്ല തരം തുണികളും അവിടെ കിട്ടും അതാണ് കച്ചവടം അവരെ കണ്ടു പടിക്ക്
അവർ മണിമാളിക കെട്ടിയത് മലയാളിയുടെ പൈസകൊണ്ട്. അവരുടെ മുഖത്തെ ബോട്ടോക്സ് ടെ പൈസ മലയാളിയുടേത്.ഫാഷൻ സെൻസ് തീരെ ഇല്ലാത്ത നമ്മൾ കൊടുത്ത പൈസ കൊണ്ടാണ് ഇതൊക്കെ ചെയ്തെ എന്നൊരു ചിന്ത അവർക്കില്ല. എന്നിട്ട് മലയാളിക്ക് ഇല്ലാത്ത കുറ്റം ഇല്ല. സ്ത്രീയെ തല മറന്നു എണ്ണ തേക്കാതെ. മലയാളികൾ ഫാഷൻ സെൻസ് കൂടുതൽ ഉള്ളവർ ആണ്. എന്ത് വൃത്തികേടും ഉണ്ടാക്കി വച്ചിട്ട് ഫാഷൻ ആണെന്ന് പറഞ്ഞു വിൽക്കാൻ ശ്രമിച്ചാൽ മലയാളി വാങ്ങില്ല, ചിലപ്പോൾ തമിഴർ വാങ്ങുമായിരികും.
പൊട്ട കളക്ഷൻ.... ബ്രദർ ന്റെ കല്യാണത്തിനാണ് ഞാൻ ശീമറ്റിയിൽ ആദ്യമായി പോയത്... പെണ്ണിന് സാരി യെടുക്കാൻ... കുറെ സമയം പോയത് മിച്ചം... അതിലും രസം വേറൊന്നാണ്.. അവിടെ 6000 പറഞ്ഞ നെറ്റിന്റെ ചുരിദാർ ഡിസൈൻ മാത്രം കുറച്ചു വ്യത്യാസത്തിൽ വേറൊരു കടെന്നു 1650 നു കിട്ടി എന്നതാണ്.. പിന്നെ ഇന്ന് വരെ ശീമാട്ടിൽ പോയിട്ടില്ല
ഞാൻ ഒന്നും ബ്രാൻഡ് നോക്കാറേ ഇല്ല.. ഭംഗി നോക്കും. വില കുറവ് നോക്കും.കുറെ വില ഉള്ളത് എടുത്താലും പണയം വെക്കാൻ ഒന്നും പറ്റില്ലല്ലോ....😊😊😊😊ബ്രാൻഡ് നോക്കി എടുത്താലും കുറെ ഇടുമ്പോൾ മടുത്തു പോകും...
Beena kannan is absolutly right we malayalis don’t encourage fashion or indian craftsmanship a pure kanchipuram or bananas saree will cost around50kto 70k yes it’s cheap version will get for 2k but when we encourage the cheap version we are killing our craftsmanship India have a very big history on textile she feel so frustrated because of our mind set she is a business women and she have stores outside Kerala she was not worried about business she is clearly stating about the fashion taste and the lack of encouragement for craftsmanship that we mallus have for indian culture
കോഴിക്കോട് ഹൈ ലൈറ്റ് മാളിൻ്റെ തൊട്ടടുത്ത് തന്നെ കൊണ്ട് വന്നു ഷോപ്പ് ഇട്ടു... എട്ടു നിലയിൽ പൊട്ടി ഇരിക്കുവാണ് ... ആരും കാണാത്ത ഒരു മൂലയിൽ കൊണ്ടുവന്നു... ഒരു കാര്യവും ഇല്ല... കണ്ടു പിടിക്കാൻ തന്നെ കുറെ കഷ്ടപ്പെടും..
വില കുറച്ച് എല്ലാ ഷോപ്പിലും കിട്ടാനുണ്ട്... പിന്നെ ശീമാട്ടിയിലെ പൊള്ളുന്ന വിലയിൽ വാങ്ങാൻ മലയാളികൾക്ക് തലയ്ക്ക് ഓളമില്ല... ഒരിക്കലേ ശീമാട്ടിയിൽ കയറിയിട്ടുള്ളൂ അന്നേ മനസ്സിലായി കല്യാണിലും ജയലക്ഷ്മിയിലും കിട്ടുന്ന Same സാരിയും ചുരിദാറും മെറ്റീരിയലും എത്ര പൈസ കൂട്ടിയാണ് വിൽക്കുന്നതെന്ന്...
ഒരു 4 വർഷം മുൻപ് കോട്ടയം ശീമാട്ടി ഞാൻ വിട്ടതാ... കുറേ പൊട്ട സാരിയും ഓൾഡ് സ്റ്റോക്കും ആയിരുന്നു... ഇറങ്ങിപ്പോന്നു... പിന്നെ അങ്ങോട്ട് തിരിഞ്ഞു നോക്കിയിട്ടില്ല....
ടിഷ്യൂ സാരി എനിക്ക് വലിയ ഇഷ്ടമാണ്. പക്ഷേ വില താങ്ങില്ല. മാഡം ഫ്രീയായി തരുമോ ആവോ. തരില്ല. അഥവാ തന്നാലും വാങ്ങില്ല. കാരണം വല്ലവന്റെയും ദാനവും ഓസും വാങ്ങി ശീലമില്ല. അവനവന്റെ പോക്കറ്റിനനുസരിച്ച് വാങ്ങും. ഇന്ന് കേരളത്തിന്റെ മുക്കിലും മൂലയിലും വരെ ഗ്രാമഗ്രാമാന്തരങ്ങളിൽ പോലും നല്ല കടകളുണ്ട്. ഫാഷൻ സെൻസ് നല്ല വണ്ണമുള്ള മലയാളികളെ തൃപ്തിപ്പെടുത്താൻ പോന്നവ. ഒരു ശിമാട്ടി. ഒന്നെണീറ്റ് പോ പെണ്ണുമ്പിളേള.ആദ്യം വിനയം പഠിക്ക്.
Tissue saree യുടെ കാര്യം ഓര്മിപ്പിക്കല്ലേ. ഞാൻ ഒക്ടോബർ 30 നു ശീമാറ്റി എറണാകുളം ഷോപ്പ് ഇൽ നിന്നും ഒരു tissue സാരീ വാങ്ങി. 5200 രൂപ. നവംബർ 15 നു എന്റെ friend നു കൂട്ടായി ഒരു സാരീ മേടിക്കാൻ ചെന്നപ്പോൾ same tissue saree യ്ക്കു 4600 രൂപ. ഞാൻ sales man ഓട് പറഞ്ഞപ്പോൾ അയാൾ പറയുന്നു ക്വാളിറ്റി വ്യത്യാസം കാണും എന്ന്. ഒന്നും അല്ല ഇത് same തന്നെ ആണെന്ന് പറഞ്ഞപ്പോൾ അയാൾ പറയുന്നു ബാർ കോഡ് മാറ്റം കാണും എന്ന്. ഞാൻ അതിന്റെ ഫോട്ടോ എടുത്തു. വീട്ടിൽ വന്നു നോക്കുമ്പോൾ ബാർ code different ആണ്. But അത് കൊണ്ട്?? Same saree തോന്നുന്ന പോലെ വില. എന്തൊക്കെ തട്ടിപ്പാണ്. ഇനി അങ്ങോട്ട് പോണില്ല എന്ന് തീരുമാനിച്ചു. Husband പറഞ്ഞു നമുക്ക് കസ്റ്റമർ court ഇൽ പോകാം എന്ന്. ഇവരെ പോലുള്ള വമ്പൻ മാർ ക്കെതിരെ എന്ത് ചെയ്യാൻ?
എന്റെ പൊന്നു ചേച്ചി ടിഷ്യൂ സാരീ തിന്നാൻ ഒന്നും പറ്റില്ലല്ലോ. ഞങ്ങൾക്ക് ഇഷ്ടമുള്ളത് ഉടുത്തോളം.കാലം മാറി പുതിയ ട്രെൻഡ് അനുസരിച്ച് നിങ്ങളുടെ ഷോപ്പ് ഉയർത്താൻ കഴിവില്ലെങ്കിൽ ഞങ്ങളെന്ത് ചെയ്യും 😂
എനിക്കു ഇവരുടെ കട എന്നു കേൾക്കുമ്പോൾ പണ്ടത്തെ ഇവരുടെ പരസ്യം ഓർമ വരും 😄കാടിനുടയോൾ poonjola വാങ്ങി എന്നും പറഞ്ഞു കാട്ടിൽ ക്കൂടെ മൃഗങ്ങളുടെ കൂടെ ഇവരുടെ സാരി ഉടുത്ത മോഡൽസ് നടക്കുന്നത് 😢തിയേറ്ററിൽ എപ്പോഴും കണ്ടിട്ടുണ്ട് 😂😂😂
ഇപ്പോൾ ഈ ഫ്ലിപ്കാർട്ട് മീഷോയൊക്കെ വന്നതോടുകൂടി കടയിലുള്ളതിന്റെ മൂന്നിൽ എന്ന് വിലക്ക് തുണികൾ കിട്ടും അവരുടെ എസി കറണ്ട് മറ്റുള്ള കാര്യങ്ങളും ഇതൊന്നും ഇതിനകത്ത് ഈടാകുന്നില്ല എല്ലാവരും തന്നെ ഇപ്പോൾ ഓൺലൈൻ ഷോപ്പാണ്...... അതാണ് കാര്യം
See മലയാളി സ്ത്രീകൾ കാവ്യയെ പോലെ ബോഡി look ഉള്ളവരാണ് മിക്കവാറും മീഡിയം തടി ഉള്ളവർ ആണ്. അവർ ഈ tissue സാരി ഉടുക്കുമ്പോൾ ഇതെല്ലാം തറ കെട്യോണം നില്കും. അപ്പോൾ കൂടുതൽ വണ്ണം തോനിക്കും. നമുക്ക് മെലിഞ്ഞിരിക്കാൻ ആണ് താല്പര്യം കൂടുതൽ അപ്പോ dressingl വണ്ണം തോന്നിക്കാത്തത് ഇടനാണ് താല്പര്യം പെടുക.
I took my wedding dress from sheemati .. because Amma wanted it to take from it.. saw 5 saaris and took 1 of it.. I needed a chilli red saree and they had only 1 saree in that.. I just took and went back. Marriage was just a function for me, life doesn’t end there, and to be honest, cheap quality saree and old collection is what you have.. my husband side, we took from a different shop.. good one.. Kottayam branch is utter waste
Gents inte koottu alla. Oru shirt innu varieties illa pakshe girls inte dress lots of variety dresses. Appo kurachu koodathal samayam eduthu verum. Aarka ithra valiya object ion.
കാടിനുടയോൻ ഉടുത്ത സാരിയും ബ്ലൗസുമല്ലേ നിങ്ങളുടെ fashion അത് ഞങ്ങൾക്ക് വേണ്ട 😂😂😂 30 വർഷം മുൻപ് എൻ്റെ കല്യാണ സാരി അടക്കം ശീമാട്ടിയിൽ നിന്നായിരുന്നു. പക്ഷേ ഇപ്പോൾ സാരി Section കുഴപ്പമില്ലായിരിക്കാം ബാക്കിയുള്ളത് പോര
ഒരുപാട് ആളുകൾ ശീമാട്ടി എന്ന ഷോപ്പിനെ കുറ്റം പറയുന്നത് കേട്ടു. കോട്ടയം അത്യാവശ്യം നല്ല കളക്ഷൻ ഉണ്ട് നല്ല വില കുറവും ഒണ്ട്. ഞാൻ എൻ്റെ കല്യാണ സാരീ എടുത്തത് കഴിഞ്ഞ ദിവസമാണ്. നെറ്റിൽ വർക്ക് ചെയ്ത മോഡൽ saree orupad botique കാണിച്ച് ചോദിച്ചപ്പോൾ 60k above aayirinnu paranjath അങ്ങനെ ആണ് ശീമാട്ടി പോയത് 25k njan കാണിച്ച അതേ saree enik kitti. അവരുടെ ജഡ്ജ്മെൻ്റ് തെറ്റാണ് പക്ഷെ ഒരു കടയെ കുറ്റം പറയുമ്പോൾ നല്ല രീതിയിൽ അറിഞ്ഞിട്ട് മാത്രം ചെയ്യുക. Ningal 1000 roopak olla dress compare ചെയ്യുന്നത് അത് correct aanu പുറത്തെ ഷോപ്പിൽ നിന്ന് കിട്ടും. പക്ഷെ പുറത്തെ കടയിൽ വെറും name ബേസിൽ നല്ല വിലയ്ക് വിൽക്കപ്പെടുന്ന വസ്ത്രങ്ങൾ വില കുറവിന് അവിടെയും കിട്ടും.
ഇവർക്കെന്താ വട്ടായോ ഞാൻ ഈ കടയിൽ പോയിട്ടുണ്ട് ഒരു സാരി പോലും ഞാൻ എടുത്തില്ല എല്ലാം പഴയ സ്റ്റോക്ക് പിന്നെ ഇവരുടെ ഇൻറർവ്യൂ കണ്ടാൽ ഇത്രയും അഹങ്കാരം പിടിച്ച ഒരു സ്ത്രീ ഇൻറർവ്യൂ കണ്ടാൽ ആരും അവരുടെ കടയിൽ പോകാൻ താല്പര്യം കാണിക്കില്ല ഈ പറയുന്ന മലയാളികളുടെ ഇടയിൽ അല്ലേ ഇവരുടെ കട മറ്റുള്ളവരുടെ കുറ്റം പറയാൻ ഇവർ ആരാ കഷ്ടം. ഇവർ ഇപ്പോഴും പഴയ കാലത്താണ് ജീവിക്കുന്നത്. എനിക്ക് ഇവരുടെ ഒരു സാരികളും ഇഷ്ടമല്ല കളക്ഷൻസ് ഇല്ല കസ്റ്റമർ സർവീസ് കൊള്ളില്ല
Ee video entha react cheythe ennorkuarnu ithreyum days ...finally it came👍 ellarum ee video react cheyanam....pullikariku ivide business cheyan sthalam koduthathanu malayalikal cheytha thettu..!!
Why does she expect us to be loyal customers just shopping in her store? We love to shop around for unique collections like Milan, Yara and likes. Is she a loyal customer to all the business she uses? She can speak not ridicule us Keralites!!
നിൻ്റെ കടയിലുള്ളതിനേക്കാൾ നല്ല കടകൾ ഉണ്ട് ഞങ്ങൾ നമ്മുടെ കൈയിൽ ഉള്ള പണത്തിൻ്റെ അളവ് നോക്കിയെ എടുക്കും നിൻ്റെ കടയിൽ 1000 രൂപയുടെ സാരി 10000 രൂപ എഴുതി വെച്ച് എടുക്കണം എന്നു പറഞ്ഞ് നടന്നാൽ മലയാളി ബുദ്ധി ഉള്ളവരാ
മഞ്ചേരി., കസവ് കേന്ദ്ര വെഡ്ഡിംഗ് സെൻ്റർ..., പാവങ്ങൾക്കും,പണക്കർക്കും.. എത്ര കുറഞ്ഞ വിലയിലും, എത്ര കൂടിയ വിലയിലും അദും പുതിയ മോഡലിൽ.., ഇവർക്ക് കോയ്ക്കൊടും ഉണ്ട്..😊😊
കല്യാണും ജോളി സിൽകും സിൽക്ക് കേന്ദ്രയും ശോഭീകയും ശ്രീവത്സവും തുടങ്ങി ചെറിയ ബോട്ടിഗുകൾ വരെ നന്നായി സാരീ വിൽക്കുന്നുണ്ട്, മലയാളിയുടെ മനസു അറിയാത്തകൊണ്ടാണ് നിങ്ങളുടെ സാരീകൾ പോകാത്തത്.. ഒര് സമൂഹം എങ്ങനെ ആണോ അതിന്റെ ഒര് റീഫ്ലക്ഷൻ ഡ്രസിങ് ഇൽ വരും..
ശീമാട്ടിയിൽ വില കൂടുതൽ ആണെന്നുള്ളത് ശരിയാണ്. പക്ഷെ അത്രയും ബെസ്റ്റ് ക്വാളിറ്റിയും അതിനുണ്ട്. പിന്നെ ഇപ്പൊ പഠിക്കുന്ന കാലത്ത് തേരാ പാരാ നടന്നിട്ട് വലുതായപ്പോ നല്ല ജോലിയും കൂലിയും ഇല്ലാത്തതിന് സാധാരണക്കാർ എന്ന കാർഡും ഇറക്കി സിമ്പതി പിടിച്ചു പറ്റുന്നതാണ് ഇപ്പൊ കുറച്ചായി സോഷ്യൽ മീഡിയയിൽ കണ്ടു വരുന്നത്. പറഞ്ഞു വന്നത് ഇതൊക്കെ വാങ്ങാൻ കാശ് ഉള്ളവർക്ക്,മരം കുലുക്കുമ്പോ കാശ് കയ്യിൽ കിട്ടുന്നതല്ല പണി എടുത്തു ഉണ്ടാക്കുന്നതാണ് എന്നാണ്.നിങ്ങളുടെ വീഡിയോസ് പലപ്പോഴും പുച്ഛമാണെന്ന് അറിയാം. ഞാൻ പറഞ്ഞ അതേ കാർഡ് ഇറക്കുന്ന കൊണ്ട് just ഒന്ന് പറഞ്ഞു എന്ന് മാത്രം. പിന്നെ ഞാൻ ശീമാട്ടിലെ റെഗുലർ കസ്റ്റമർ ഒന്നുമല്ല പക്ഷെ വാങ്ങിയിട്ടുണ്ട് വാങ്ങാറുമുണ്ട്. എന്ന് വെച്ചു 45-50-60+ മുതൽ പ്രായമുള്ള ആളുമല്ല ഞാൻ.
ഈ സ്ത്രീ വിചാരം കേട്ടാൽ തോന്നുന്നു ഇവരുടെ ഷോപ്പ് നിന്നും free ആയിട്ട് കൊടുക്കുന്നത് പോലെ. ഇത്തരം ആളുകൾ പ്രശ്നം എന്ത് മനസിൽ ആയില്ലേ ഇവരുടെ ഷോപ്പ് നിന്നും ആരും വാങ്ങുന്നത് കുറഞ്ഞു ഉണ്ടാകും. ഇവറ്റകൾ 5000, 6000 കൊടുക്കുന്ന sari തമിഴ് നാട്ടിൽ പോയാൽ 500 കിട്ടും, ഓൺലൈൻ ഇതിനേക്കാൾ കുറവ് ആയിരിക്കും. ഒന്നും പോ തള്ളേ. നീ ഒക്കെ നോർത്ത് ഇന്ത്യ യിൽ പോയി തൂകി വാങ്ങി കേരളത്തിൽ കൊണ്ട് വന്നു കുറച്ചു മുത്ത്, എബോർഡൊറി, ഒക്കെ വച്ചിട്ട് 6000, 10000, ലക്ഷം ത്തിനും കൊടുക്കുന്ന ചാച്ചി 😂😂😂
എൻറെ ഫ്രണ്ട് അവളുടെ മാരേജിന് സാരി എടുക്കാൻ പോയപ്പോൾ സെയിം പാറ്റേൺ ഉള്ള സാരി ഷീമാട്ടിയിലും ജയലക്ഷ്മിയിലും ഒരു 5000 രൂപയുടെ ഡിഫറെൻറ് ഉണ്ടായിരുന്നു എന്ന് പറഞ്ഞിരുന്നു. 5000 രൂപ ശീമാട്ടിയിൽ കൂടുതലായിരുന്നു. ഒരു ആറേഴു വർഷം മുമ്പത്തെ കഥയാണിത്.
We are ordinary people we don't have too much money to buy cloth ,we buy local only,we are happy in itt ,u don't have to judge we people Kerala people,we people have lot of colour sense ,n cloth ok
Comparitively , Kottyam Seematti has more std. collection of choices. This lady has been in the fashion/ clothing industry for more than 3 decades ( on her own) still got awful fashion sense. I wouldn't wear 99% of her choices even if it's given to me for free.
selling at very high profit! And she is downgrading malayali and trying to touch our ego to sell her product. It is a customer choice to buy from you or not. Malayali do have the sense of pricing a product. If the product price doesn’t qualify quality, people definitely go where quality and price meets together. My humble request entrepreneur please increase the quality of your product and try getting a good designer, who knows to design rather judging a malayali . Your story won’t sell here 😂
എത്ര വിലയുള്ളത് എടുത്താലും രണ്ടോ മൂന്നോ തവണ ഉപയോഗിച്ചാൽ പിന്നെ മടുക്കും. അപ്പൊ ചെറിയ വിലയുടെ ഡ്രസ്സ് എടുക്കുന്നതാ ലാഭം.. അതാവുമ്പോ ഇടക്കിടക്ക് വാങ്ങാം..
ഫാഷൻ എന്നു പറയുന്നത് ഇന്നു കാണുന്നത് അല്ല നാളെ ഉള്ളത് അതു മനസ്സിൽ ആകുന്ന ഇടത് ഇവരുടെ വിജയം വരും അവരുടെ ചിന്താഗതി അല്ലാലോ മറ്റുള്ളവർക് കുറേ കല്ലും മുത്തും ഒകെ വന്നാൽ അതു ഫാഷൻ ആവില്ല ഇപ്പോൾ ഉള്ള കുട്ടികൾ കൂടുതൽ നോക്കുന്നത് കംഫോർട് ആയി ഡ്രസ്സ് ഇടാൻ ആണ് ഇഷ്ടം പിന്നെ ഇപ്പോൾ സ്വൊന്തം ഇഷ്ടത്തിന് അനുസരിച്ചു ഇഷ്‌ടം ഉള്ള ഡിസൈൻഇൽ കറക്ട് ഫിറ്റിങ്ങിൽ ഡ്രസ്സ് ഡിസൈൻ ചെയ്തു കിട്ടുബോൾ പിന്നെ എന്തിനു ഇതു പോലെ ഉള്ള ഷോപ്പിൽ പോകണം ഇങ്ങനെ ഉള്ള ഷോപ്പിൽ നിന്നും ഒരുപാട് പൈസ കൊടുത്ത് വാങി പിന്നെ അതു ഓൾട്ടർ ചെയ്യാൻ കൊണ്ട് ചെല്ലുമ്പോൾ അതിനും കൊടുക്കണം നല്ല ഒരു പൈസ
seemati el pala vattam poit und.. avade sales people nammale orumadiri trap cheyd nirbandhikum oola sadhanam edukan . avade ullad full eee tamil nadu fashion items aa.. adokke itt kalyanathin irunna aalukal chirikum.. peacock,deer okke design.. oru class um ila.. ee aunty de insta elum onnu nokya kanam full tamil sarees kerala kurachude classy collection idunnora.. bt othiri adipoli boutiques und for wedding evde Ros story,labelm, even sabareesh oke better aa
ഇവരുടെ സംസാരം കേട്ടിട്ട് free ആയി തരുന്ന പോലെ ഉണ്ടല്ലോ.സാധാരണക്കാർക്ക് വില പ്രശ്നം തന്നെ ആണ്. അത് നിങ്ങളെ പോലെ ഉള്ളവർക്ക് മനസിൽ ആവില്ല. 1500കൂടുതൽ ഉള്ള ഒരു ഡ്രസ്സ് പോലും ഞാൻ ഇത് വരെ വാങ്ങിയിട്ടില്ല.
സത്യം
Pinne thonniya vilakk dressidan marathil kaykkunnathallo cash... Fashion sense ullavarokke kanunnundeee thuniyude Neelam kurayunnathalle😂
മീഷോ വന്ന ശേഷം അവിടുന്ന് ആണ് ഞാൻ പർച്ചേസ് ചെയ്യുന്നത്...150 രൂപ യുടെ ചുരിദാർ മുതൽ maximum 500 വരെ ഉളളത് ഞാൻ use ചെയ്യുന്നു❤❤❤❤
@@rrk2009 ഞാനും meesho യിൽ നിന്ന് തന്നെ ആണ് വാങ്ങുന്നത്
Sathyam
എത്ര കൊല്ലമായി ഇവർ കച്ചവടം തുടങ്ങിയിട്ട് ഇതുവരെ ഇവർക്ക് മലയാളികൾ പ്രശ്‌നകാരായിരുന്നില്ല, ഇപ്പം competition കൂടി അതിനനുസരിച്ച് ഉള്ള മാറ്റം ഇവർ ബിസിനസിൽ വരുത്തുന്നുമില്ല. കഴിഞ്ഞ മാസം അവിടെ bridal dress നോക്കാൻ പോയി പുതിയ ട്രെൻഡലുള്ള ഒന്നും കാണാൻ കഴിഞ്ഞില്ല എന്നിട്ട് കുറ്റം കസ്റ്റമേഴ്‌സ്നും😂😂
പാവങ്ങളുടെ കട രാമചന്ദ്രൻ 👍🏻എപ്പോഴും തിരക്കോട് തിരക്ക്
Athara???
@@jishavasanth1483ഷോപ്പിന്റെ പേരാണ് 😂😂😂
തരക്കേടില്ലാത്ത quality യും ഉണ്ട് 🥰. ഞാനും വാങ്ങിയിട്ടുണ്ട്
Pakshe enik personally valare mosham service aytanu thoniyitullath.. Aa kadayil keran thonarilla
@@aami504 shop nte name ??? Evideyanu???
തുണി എന്ന് പറയണത് നാണം മറക്യാൻ ഉള്ളതല്ലേ മേഡം... അതിപ്പോ 10 രൂപേടെ ആണെകിൽ എന്താ 10000....... ആണെകിൽ എന്താ🥴പിന്നെ കാശുള്ളവർ അതിന്റെ കുന്തളിപ്പ് കാണിക്കുന്നു അതില്ലാത്തവൻ ഫാഷൻ സെൻസ് ഇല്ലാതെ ജീവിക്കുന്നു 😂
😂😂😂😂😂
Yes👍🏻
സേച്ചിക്ക് കോടികൾ ഉണ്ടാക്കി മതിയായില്ല.എല്ലാപാവങ്ങളും കൂടി പിരിവെടുത്തു കൊടുക്കണേ.😄
ഞങ്ങളുടെ നാട്ടിൽ അതായത് കൊല്ലം ജില്ലയിലെ കൊട്ടിയം അവിടെ സിംല എന്നൊരു കടയുണ്ട് മാഡം അവിടെ ഒന്നു കേറണം അപ്പോൾ കാണാം അവിടുത്തെ തിരക്ക് കാരണം അതിന്റെ ഉടമക്ക് അറിയാം കച്ചവടം അവിടെ ചെന്നാൽ ഏറ്റവും പാവപ്പെട്ടവൻ മുതൽ വലിയ പണം ഉള്ളവന് വരെ എടുക്കാൻ ഉള്ള എല്ല തരം തുണികളും അവിടെ കിട്ടും അതാണ് കച്ചവടം അവരെ കണ്ടു പടിക്ക്
Kottiyam simla❤❤..
Sathym
Innale poyi simlayil
Innum ponam
🥰@@AnsiaNiyas
ഞാനും പോയിട്ടുണ്ട് എന്റെ ഒരു ഇത്താന്റെ wedding ന് sandal വാങ്ങാൻ സൂപ്പർ quality ആയിരുന്നു 9 years ആകുന്നു
അവർ മണിമാളിക കെട്ടിയത് മലയാളിയുടെ പൈസകൊണ്ട്. അവരുടെ മുഖത്തെ ബോട്ടോക്സ് ടെ പൈസ മലയാളിയുടേത്.ഫാഷൻ സെൻസ് തീരെ ഇല്ലാത്ത നമ്മൾ കൊടുത്ത പൈസ കൊണ്ടാണ് ഇതൊക്കെ ചെയ്തെ എന്നൊരു ചിന്ത അവർക്കില്ല. എന്നിട്ട് മലയാളിക്ക് ഇല്ലാത്ത കുറ്റം ഇല്ല. സ്ത്രീയെ തല മറന്നു എണ്ണ തേക്കാതെ. മലയാളികൾ ഫാഷൻ സെൻസ് കൂടുതൽ ഉള്ളവർ ആണ്. എന്ത് വൃത്തികേടും ഉണ്ടാക്കി വച്ചിട്ട് ഫാഷൻ ആണെന്ന് പറഞ്ഞു വിൽക്കാൻ ശ്രമിച്ചാൽ മലയാളി വാങ്ങില്ല, ചിലപ്പോൾ തമിഴർ വാങ്ങുമായിരികും.
she is so frustrated
പൊട്ട കളക്ഷൻ.... ബ്രദർ ന്റെ കല്യാണത്തിനാണ് ഞാൻ ശീമറ്റിയിൽ ആദ്യമായി പോയത്... പെണ്ണിന് സാരി യെടുക്കാൻ... കുറെ സമയം പോയത് മിച്ചം... അതിലും രസം വേറൊന്നാണ്.. അവിടെ 6000 പറഞ്ഞ നെറ്റിന്റെ ചുരിദാർ ഡിസൈൻ മാത്രം കുറച്ചു വ്യത്യാസത്തിൽ വേറൊരു കടെന്നു 1650 നു കിട്ടി എന്നതാണ്.. പിന്നെ ഇന്ന് വരെ ശീമാട്ടിൽ പോയിട്ടില്ല
എന്നാ പിന്നെ ഇവർക്ക് ഫാഷൻ സെൻസ് ഉള്ള സ്ഥലത്ത് പോയി കച്ചവടം നടത്തിക്കൂടെ.. ഇവിടെ തന്നെ നിൽക്കുന്നതെന്തിനാ
ഞാൻ ഒന്നും ബ്രാൻഡ് നോക്കാറേ ഇല്ല.. ഭംഗി നോക്കും. വില കുറവ് നോക്കും.കുറെ വില ഉള്ളത് എടുത്താലും പണയം വെക്കാൻ ഒന്നും പറ്റില്ലല്ലോ....😊😊😊😊ബ്രാൻഡ് നോക്കി എടുത്താലും കുറെ ഇടുമ്പോൾ മടുത്തു പോകും...
Same
ഇതൊരുമാതിരി തള്ളേടെ ഇഷ്ടത്തിന് എല്ലാവരും ഡ്രസ്സ് എടുക്കണം ഉടുക്കണം 🙄തള്ളയുടെ വീട്ടിലെ പിള്ളേരുടെ കഷ്ടകാലം 👀
കുറെ പഴംതുണിയും വച്ചോണ്ടിരിക്കുവാണ് ബീന കണ്ണൻ. പഴഞ്ചൻ സ്റ്റോക്ക് ആണ് അവിടെ. ഒരു നല്ല salwar polum കിട്ടില്ല
ശെരിയാ ടോപ് കുറെ തൂകി ഇട്ടിട്ടുണ്ട് ഒരു കാശിനു കൊള്ളില്ല വില 2000,3000 വിലകൊണ്ട് അടുക്കാൻ പറ്റില്ല
Sathyam😂😂😂
Thrissur angnethane
Okke orumathiri paandi collection aanu.
Satyam 😂
ഞങളുടെ മിട്ടായിത്തെരു കോഴിക്കോട് വന്നു നോക്ക് തള്ളേ... 1000 രൂപക്ക് താഴെ സൂപ്പർ ഡ്രസ്സ് കിട്ടും 😂😂😂
Beena kannan is absolutly right we malayalis don’t encourage fashion or indian craftsmanship a pure kanchipuram or bananas saree will cost around50kto 70k yes it’s cheap version will get for 2k but when we encourage the cheap version we are killing our craftsmanship India have a very big history on textile she feel so frustrated because of our mind set she is a business women and she have stores outside Kerala she was not worried about business she is clearly stating about the fashion taste and the lack of encouragement for craftsmanship that we mallus have for indian culture
Kure naalukalku shesham quality content !!!! 👌
കോഴിക്കോട് ഹൈ ലൈറ്റ് മാളിൻ്റെ തൊട്ടടുത്ത് തന്നെ കൊണ്ട് വന്നു ഷോപ്പ് ഇട്ടു... എട്ടു നിലയിൽ പൊട്ടി ഇരിക്കുവാണ് ... ആരും കാണാത്ത ഒരു മൂലയിൽ കൊണ്ടുവന്നു... ഒരു കാര്യവും ഇല്ല... കണ്ടു പിടിക്കാൻ തന്നെ കുറെ കഷ്ടപ്പെടും..
ഹൈ ലൈറ്റ് മാളിന്റെ ഉള്ളിൽ ആണ് ഷോപ്പ്...
No.outside mall
@@aswathynairr5235 athu seematti young anu .. seematti craft showroom und purathu... Athanu njan paranjath
@@yasiraktkt9065 athu seematti young anu... Seematti craft showroom purathund
വില കുറച്ച് എല്ലാ ഷോപ്പിലും കിട്ടാനുണ്ട്... പിന്നെ ശീമാട്ടിയിലെ പൊള്ളുന്ന വിലയിൽ വാങ്ങാൻ മലയാളികൾക്ക് തലയ്ക്ക് ഓളമില്ല...
ഒരിക്കലേ ശീമാട്ടിയിൽ കയറിയിട്ടുള്ളൂ അന്നേ മനസ്സിലായി കല്യാണിലും ജയലക്ഷ്മിയിലും കിട്ടുന്ന Same സാരിയും ചുരിദാറും മെറ്റീരിയലും എത്ര പൈസ കൂട്ടിയാണ് വിൽക്കുന്നതെന്ന്...
This is called തള്ള vibe....
ണോ.....വൈബ് മമ്മ 😂
ഒരു 4 വർഷം മുൻപ് കോട്ടയം ശീമാട്ടി ഞാൻ വിട്ടതാ... കുറേ പൊട്ട സാരിയും ഓൾഡ് സ്റ്റോക്കും ആയിരുന്നു... ഇറങ്ങിപ്പോന്നു... പിന്നെ അങ്ങോട്ട് തിരിഞ്ഞു നോക്കിയിട്ടില്ല....
സാരീ തന്നെ ഇപ്പൊ ആരും ഉടുക്കുന്നില്ല
ഇതൊരു മാതിരി മൂശേട്ട അമ്മായിയമ്മമാരുടെ സംസാരവും body language ഉം😅
ഇവരുടെ ഡിസൈൻ ഒന്നും എനിക്ക് ഇഷ്ട്ടമല്ല 🤣
😂
ടിഷ്യൂ സാരി എനിക്ക് വലിയ ഇഷ്ടമാണ്. പക്ഷേ വില താങ്ങില്ല. മാഡം ഫ്രീയായി തരുമോ ആവോ. തരില്ല. അഥവാ തന്നാലും വാങ്ങില്ല. കാരണം വല്ലവന്റെയും ദാനവും ഓസും വാങ്ങി ശീലമില്ല. അവനവന്റെ പോക്കറ്റിനനുസരിച്ച് വാങ്ങും. ഇന്ന് കേരളത്തിന്റെ മുക്കിലും മൂലയിലും വരെ ഗ്രാമഗ്രാമാന്തരങ്ങളിൽ പോലും നല്ല കടകളുണ്ട്. ഫാഷൻ സെൻസ് നല്ല വണ്ണമുള്ള മലയാളികളെ തൃപ്തിപ്പെടുത്താൻ പോന്നവ. ഒരു ശിമാട്ടി. ഒന്നെണീറ്റ് പോ പെണ്ണുമ്പിളേള.ആദ്യം വിനയം പഠിക്ക്.
Tissue saree യുടെ കാര്യം ഓര്മിപ്പിക്കല്ലേ. ഞാൻ ഒക്ടോബർ 30 നു ശീമാറ്റി എറണാകുളം ഷോപ്പ് ഇൽ നിന്നും ഒരു tissue സാരീ വാങ്ങി. 5200 രൂപ. നവംബർ 15 നു എന്റെ friend നു കൂട്ടായി ഒരു സാരീ മേടിക്കാൻ ചെന്നപ്പോൾ same tissue saree യ്ക്കു 4600 രൂപ. ഞാൻ sales man ഓട് പറഞ്ഞപ്പോൾ അയാൾ പറയുന്നു ക്വാളിറ്റി വ്യത്യാസം കാണും എന്ന്. ഒന്നും അല്ല ഇത് same തന്നെ ആണെന്ന് പറഞ്ഞപ്പോൾ അയാൾ പറയുന്നു ബാർ കോഡ് മാറ്റം കാണും എന്ന്. ഞാൻ അതിന്റെ ഫോട്ടോ എടുത്തു. വീട്ടിൽ വന്നു നോക്കുമ്പോൾ ബാർ code different ആണ്. But അത് കൊണ്ട്?? Same saree തോന്നുന്ന പോലെ വില. എന്തൊക്കെ തട്ടിപ്പാണ്. ഇനി അങ്ങോട്ട് പോണില്ല എന്ന് തീരുമാനിച്ചു. Husband പറഞ്ഞു നമുക്ക് കസ്റ്റമർ court ഇൽ പോകാം എന്ന്. ഇവരെ പോലുള്ള വമ്പൻ മാർ ക്കെതിരെ എന്ത് ചെയ്യാൻ?
@@sreela3176 അതെ👍❤️
എന്റെ പൊന്നു ചേച്ചി ടിഷ്യൂ സാരീ തിന്നാൻ ഒന്നും പറ്റില്ലല്ലോ. ഞങ്ങൾക്ക് ഇഷ്ടമുള്ളത് ഉടുത്തോളം.കാലം മാറി പുതിയ ട്രെൻഡ് അനുസരിച്ച് നിങ്ങളുടെ ഷോപ്പ് ഉയർത്താൻ കഴിവില്ലെങ്കിൽ ഞങ്ങളെന്ത് ചെയ്യും 😂
എനിക്കു ഇവരുടെ കട എന്നു കേൾക്കുമ്പോൾ പണ്ടത്തെ ഇവരുടെ പരസ്യം ഓർമ വരും 😄കാടിനുടയോൾ poonjola വാങ്ങി എന്നും പറഞ്ഞു കാട്ടിൽ ക്കൂടെ മൃഗങ്ങളുടെ കൂടെ ഇവരുടെ സാരി ഉടുത്ത മോഡൽസ് നടക്കുന്നത് 😢തിയേറ്ററിൽ എപ്പോഴും കണ്ടിട്ടുണ്ട് 😂😂😂
ഇവൾ അതിചേപിച്ച മലയാളികൾ തന്നെ ഇവൾക്ക് പണി കൊടുത്തോളും
ഇപ്പോൾ ഈ ഫ്ലിപ്കാർട്ട് മീഷോയൊക്കെ വന്നതോടുകൂടി കടയിലുള്ളതിന്റെ മൂന്നിൽ എന്ന് വിലക്ക് തുണികൾ കിട്ടും അവരുടെ എസി കറണ്ട് മറ്റുള്ള കാര്യങ്ങളും ഇതൊന്നും ഇതിനകത്ത് ഈടാകുന്നില്ല എല്ലാവരും തന്നെ ഇപ്പോൾ ഓൺലൈൻ ഷോപ്പാണ്...... അതാണ് കാര്യം
See മലയാളി സ്ത്രീകൾ കാവ്യയെ പോലെ ബോഡി look ഉള്ളവരാണ് മിക്കവാറും മീഡിയം തടി ഉള്ളവർ ആണ്. അവർ ഈ tissue സാരി ഉടുക്കുമ്പോൾ ഇതെല്ലാം തറ കെട്യോണം നില്കും. അപ്പോൾ കൂടുതൽ വണ്ണം തോനിക്കും. നമുക്ക് മെലിഞ്ഞിരിക്കാൻ ആണ് താല്പര്യം കൂടുതൽ അപ്പോ dressingl വണ്ണം തോന്നിക്കാത്തത് ഇടനാണ് താല്പര്യം പെടുക.
Seriyaa
മേഡം be like: നീ ഒന്നും എന്നെ അർഹിക്കുന്നില്ലടാ 😂
Koppu anu nyn orupad travel chaytitu undu india le pala state il um ettavum nanayi dress chayunatu malayalis tana anu ....
കുമ്പിളിൽ കഞ്ഞി കൊടുത്ത ഒരു കഥ കൂടി ഉണ്ടാരുന്നേൽ മാസ്സ് ആയേനേം. ❤
സാധാരണക്കാർക്ക് ഇവരുടെ വില പറ്റില്ല. overrate ആണ്.
I took my wedding dress from sheemati .. because Amma wanted it to take from it.. saw 5 saaris and took 1 of it.. I needed a chilli red saree and they had only 1 saree in that.. I just took and went back. Marriage was just a function for me, life doesn’t end there, and to be honest, cheap quality saree and old collection is what you have.. my husband side, we took from a different shop.. good one.. Kottayam branch is utter waste
Gents inte koottu alla. Oru shirt innu varieties illa pakshe girls inte dress lots of variety dresses. Appo kurachu koodathal samayam eduthu verum. Aarka ithra valiya object ion.
Best ayee😂😂 she doesn't know that customers are always right.. 😊
Njangal Coimbatore Potthys poyirunnu.Malayaligalde taste anusarichu aanu avaru namukku eduthu tharun athu.Nalla perumaattavum
കാടിനുടയോൻ ഉടുത്ത സാരിയും ബ്ലൗസുമല്ലേ നിങ്ങളുടെ fashion അത് ഞങ്ങൾക്ക് വേണ്ട 😂😂😂 30 വർഷം മുൻപ് എൻ്റെ കല്യാണ സാരി അടക്കം ശീമാട്ടിയിൽ നിന്നായിരുന്നു. പക്ഷേ ഇപ്പോൾ സാരി Section കുഴപ്പമില്ലായിരിക്കാം ബാക്കിയുള്ളത് പോര
എനിക്ക് ദേഷ്യം വരുന്നു ഇവരുടെ വർത്തമാനം കേട്ടിട്ട് . ഈ അഹങ്കാരം തോൽവിയിലേക്കാ പോവുന്നത്. ദൈവം എല്ലാം കാണുന്നുണ്ട്.
ഒരുപാട് ആളുകൾ ശീമാട്ടി എന്ന ഷോപ്പിനെ കുറ്റം പറയുന്നത് കേട്ടു. കോട്ടയം അത്യാവശ്യം നല്ല കളക്ഷൻ ഉണ്ട് നല്ല വില കുറവും ഒണ്ട്. ഞാൻ എൻ്റെ കല്യാണ സാരീ എടുത്തത് കഴിഞ്ഞ ദിവസമാണ്. നെറ്റിൽ വർക്ക് ചെയ്ത മോഡൽ saree orupad botique കാണിച്ച് ചോദിച്ചപ്പോൾ 60k above aayirinnu paranjath അങ്ങനെ ആണ് ശീമാട്ടി പോയത് 25k njan കാണിച്ച അതേ saree enik kitti. അവരുടെ ജഡ്ജ്മെൻ്റ് തെറ്റാണ് പക്ഷെ ഒരു കടയെ കുറ്റം പറയുമ്പോൾ നല്ല രീതിയിൽ അറിഞ്ഞിട്ട് മാത്രം ചെയ്യുക. Ningal 1000 roopak olla dress compare ചെയ്യുന്നത് അത് correct aanu പുറത്തെ ഷോപ്പിൽ നിന്ന് കിട്ടും. പക്ഷെ പുറത്തെ കടയിൽ വെറും name ബേസിൽ നല്ല വിലയ്ക് വിൽക്കപ്പെടുന്ന വസ്ത്രങ്ങൾ വില കുറവിന് അവിടെയും കിട്ടും.
ഇവർക്കെന്താ വട്ടായോ ഞാൻ ഈ കടയിൽ പോയിട്ടുണ്ട് ഒരു സാരി പോലും ഞാൻ എടുത്തില്ല എല്ലാം പഴയ സ്റ്റോക്ക് പിന്നെ ഇവരുടെ ഇൻറർവ്യൂ കണ്ടാൽ ഇത്രയും അഹങ്കാരം പിടിച്ച ഒരു സ്ത്രീ ഇൻറർവ്യൂ കണ്ടാൽ ആരും അവരുടെ കടയിൽ പോകാൻ താല്പര്യം കാണിക്കില്ല ഈ പറയുന്ന മലയാളികളുടെ ഇടയിൽ അല്ലേ ഇവരുടെ കട മറ്റുള്ളവരുടെ കുറ്റം പറയാൻ ഇവർ ആരാ കഷ്ടം. ഇവർ ഇപ്പോഴും പഴയ കാലത്താണ് ജീവിക്കുന്നത്. എനിക്ക് ഇവരുടെ ഒരു സാരികളും ഇഷ്ടമല്ല കളക്ഷൻസ് ഇല്ല കസ്റ്റമർ സർവീസ് കൊള്ളില്ല
Ee video entha react cheythe ennorkuarnu ithreyum days ...finally it came👍 ellarum ee video react cheyanam....pullikariku ivide business cheyan sthalam koduthathanu malayalikal cheytha thettu..!!
അപ്പൊ ഇവർ മലയാളി അല്ലെ 🤔🤔, ഇവർ മലയാളം അല്ലെ പറയുന്നത് 🤔🤔, അതോ ഇവർ പറയുന്നതെല്ലാം മലയാളമായി തോന്നുന്നത് എനിക്ക് മാത്രമാണോ 🤔🤔
അവർ ശെരിക്കും തെലുഗ് ആണ്.. ആന്ധ്രാ... കേരളത്തിൽ പണ്ടേ അവരുടെ അച്ഛൻ വന്നു... ശീമാട്ടി തുടങ്ങി.. അങ്ങനെ ഇവടെ ആയി... Native ആന്ധ്ര
She is expert in her domain. Let her speak. And what she say is correct only.
Why does she expect us to be loyal customers just shopping in her store? We love to shop around for unique collections like Milan, Yara and likes. Is she a loyal customer to all the business she uses? She can speak not ridicule us Keralites!!
Then she should expect the same from customers as well, simple 😂 it's their discretion.
Not at all
ഇവരുടെ ഷോപ്പിലെ സാരികൾ മദാമ്മമാരാണ് വാങ്ങുന്നത്
Well said khaiz
Alappuzha Seematti, now closed. It is not owned by Beena Kannan. This is the traditional Seematti. I think it is the first shop in Kerala.
നിൻ്റെ കടയിലുള്ളതിനേക്കാൾ നല്ല കടകൾ ഉണ്ട് ഞങ്ങൾ നമ്മുടെ കൈയിൽ ഉള്ള പണത്തിൻ്റെ അളവ് നോക്കിയെ എടുക്കും നിൻ്റെ കടയിൽ 1000 രൂപയുടെ സാരി 10000 രൂപ എഴുതി വെച്ച് എടുക്കണം എന്നു പറഞ്ഞ് നടന്നാൽ മലയാളി ബുദ്ധി ഉള്ളവരാ
Zudio, Max , Trends , Ramachandran , Pothys 🙌
മഞ്ചേരി., കസവ് കേന്ദ്ര വെഡ്ഡിംഗ് സെൻ്റർ..., പാവങ്ങൾക്കും,പണക്കർക്കും.. എത്ര കുറഞ്ഞ വിലയിലും, എത്ര കൂടിയ വിലയിലും അദും പുതിയ മോഡലിൽ.., ഇവർക്ക് കോയ്ക്കൊടും ഉണ്ട്..😊😊
ഇത് കേട്ടിട്ട് നാളെ തന്നെ പൊങ്ങച്ചക്കാർ പതിനായിരങ്ങൾ മുടക്കി അങ്ങോട്ട് ഓടുമെന്നും,നല്ല കച്ചവടം കിട്ടുമെന്നുമാണ്,മുതുക്കിത്തള്ളയുടെ വിചാരം
Khaiz പറഞ്ഞത് സത്യം
കല്യാണും ജോളി സിൽകും സിൽക്ക് കേന്ദ്രയും ശോഭീകയും ശ്രീവത്സവും തുടങ്ങി ചെറിയ ബോട്ടിഗുകൾ വരെ നന്നായി സാരീ വിൽക്കുന്നുണ്ട്, മലയാളിയുടെ മനസു അറിയാത്തകൊണ്ടാണ് നിങ്ങളുടെ സാരീകൾ പോകാത്തത്.. ഒര് സമൂഹം എങ്ങനെ ആണോ അതിന്റെ ഒര് റീഫ്ലക്ഷൻ ഡ്രസിങ് ഇൽ വരും..
Ivarude shopil parking we'll have to pay 500 rupees in advance
Seriously??
Ival kaashundakiyath engane aanu
Kerala thil ullavarkke dress sense ulu.Ivaru enthu arinjita samsarikunathu?Pine money matters.Money nokkiyalle things vangan pattulu dress kondu food kazhikan pattumo?
Super reaction ❤
Kerala women atheram saree sense indial vera oru stateil ulla sthreekalm illa enu thonitund….what bullshit she is saying
ശീമാട്ടിയിൽ വില കൂടുതൽ ആണെന്നുള്ളത് ശരിയാണ്. പക്ഷെ അത്രയും ബെസ്റ്റ് ക്വാളിറ്റിയും അതിനുണ്ട്. പിന്നെ ഇപ്പൊ പഠിക്കുന്ന കാലത്ത് തേരാ പാരാ നടന്നിട്ട് വലുതായപ്പോ നല്ല ജോലിയും കൂലിയും ഇല്ലാത്തതിന് സാധാരണക്കാർ എന്ന കാർഡും ഇറക്കി സിമ്പതി പിടിച്ചു പറ്റുന്നതാണ് ഇപ്പൊ കുറച്ചായി സോഷ്യൽ മീഡിയയിൽ കണ്ടു വരുന്നത്. പറഞ്ഞു വന്നത് ഇതൊക്കെ വാങ്ങാൻ കാശ് ഉള്ളവർക്ക്,മരം കുലുക്കുമ്പോ കാശ് കയ്യിൽ കിട്ടുന്നതല്ല പണി എടുത്തു ഉണ്ടാക്കുന്നതാണ് എന്നാണ്.നിങ്ങളുടെ വീഡിയോസ് പലപ്പോഴും പുച്ഛമാണെന്ന് അറിയാം. ഞാൻ പറഞ്ഞ അതേ കാർഡ് ഇറക്കുന്ന കൊണ്ട് just ഒന്ന് പറഞ്ഞു എന്ന് മാത്രം. പിന്നെ ഞാൻ ശീമാട്ടിലെ റെഗുലർ കസ്റ്റമർ ഒന്നുമല്ല പക്ഷെ വാങ്ങിയിട്ടുണ്ട് വാങ്ങാറുമുണ്ട്. എന്ന് വെച്ചു 45-50-60+ മുതൽ പ്രായമുള്ള ആളുമല്ല ഞാൻ.
🤣😂😂🤣പ്രായം ഇവിടെ പ്രസക്തി ഇല്ല
Eppol onlineil enthum eshtathil vangam ..
Beena chechi 007🎉🎉😂😂
ഈ സ്ത്രീ വിചാരം കേട്ടാൽ തോന്നുന്നു ഇവരുടെ ഷോപ്പ് നിന്നും free ആയിട്ട് കൊടുക്കുന്നത് പോലെ. ഇത്തരം ആളുകൾ പ്രശ്നം എന്ത് മനസിൽ ആയില്ലേ ഇവരുടെ ഷോപ്പ് നിന്നും ആരും വാങ്ങുന്നത് കുറഞ്ഞു ഉണ്ടാകും. ഇവറ്റകൾ 5000, 6000 കൊടുക്കുന്ന sari തമിഴ് നാട്ടിൽ പോയാൽ 500 കിട്ടും, ഓൺലൈൻ ഇതിനേക്കാൾ കുറവ് ആയിരിക്കും. ഒന്നും പോ തള്ളേ. നീ ഒക്കെ നോർത്ത് ഇന്ത്യ യിൽ പോയി തൂകി വാങ്ങി കേരളത്തിൽ കൊണ്ട് വന്നു കുറച്ചു മുത്ത്, എബോർഡൊറി, ഒക്കെ വച്ചിട്ട് 6000, 10000, ലക്ഷം ത്തിനും കൊടുക്കുന്ന ചാച്ചി 😂😂😂
Beenakannan ano fashionte avasana vakku...? Feeling shame on her...
Madam enkil vila koodiyath matram vachal mathi...nokate madthinte 2 masathe kachodam...
എൻറെ ഫ്രണ്ട് അവളുടെ മാരേജിന് സാരി എടുക്കാൻ പോയപ്പോൾ സെയിം പാറ്റേൺ ഉള്ള സാരി ഷീമാട്ടിയിലും ജയലക്ഷ്മിയിലും ഒരു 5000 രൂപയുടെ ഡിഫറെൻറ് ഉണ്ടായിരുന്നു എന്ന് പറഞ്ഞിരുന്നു. 5000 രൂപ ശീമാട്ടിയിൽ കൂടുതലായിരുന്നു. ഒരു ആറേഴു വർഷം മുമ്പത്തെ കഥയാണിത്.
Satyam malayali verum malayali beena chechi parayunathe Satyam
We are ordinary people we don't have too much money to buy cloth ,we buy local only,we are happy in itt ,u don't have to judge we people Kerala people,we people have lot of colour sense ,n cloth ok
അങ്ങനെ പറഞ്ഞു കൊടുക്ക് Khaiz... അല്ലപിന്നെ..
ക്യാഷ് കൂടുതൽ, collection ഇല്ല, പോരാത്തതിന് കുറേ old സ്റ്റോക്ക്.
തുണി മേടിച്ചു തയ്ക്കുന്നത് 👌ആണ്
Chechi nigalude shopile stafintte salary vechu nigalude stafinu nigalude dress vaagiudukkan pattumo agane vaagiyal avarude kudumpam pattiniyaayi
നല്ല fashion dresses online il kittunna കാലത്താണ്😂😂😂 ഇവരുടെ
ജാബവാൻ്റെ കാലത്തുള്ള dress.
എരമല്ലൂർ സ്വപ്ന 🔥ആലപ്പുഴ SM സാധാരണക്കാരന്റെ കട 🔥
എന്റെ കൂടെ വന്ന 44 പേർ വഴിതെറ്റിപോയി....😂😂😂😂😂😂😂😂😂
7:13 Evarangu potti therichu bhankara Actions ,samsaram eppol buiseness ..ella .
So .. ..pottitherichu bhankara fashion kariyayiyulla oroAbhinayam..kashtam thannae.
??malayaleeku fashion sense ella polum ..
U said it correctly 😂
Comparitively , Kottyam Seematti has more std. collection of choices. This lady has been in the fashion/ clothing industry for more than 3 decades ( on her own) still got awful fashion sense. I wouldn't wear 99% of her choices even if it's given to me for free.
Moongoddess clothing perfect
അവര് പറഞ്ഞതിന്റെ സത്യം ബിസ്സിനെസ്സ് നടത്തുന്നവർക്കു അറിയാം...
കൈയക്ഷരം മോശമായതിന് പെൻസിൽ-നെ കുറ്റം പറയുക😂😂
Pandum seematyil collection kuravanu pinne price kooduthlum anu ennu eppo online shoppingum textiles competition okk vannathodee seematy moolakk ayee kanum athaaa ...adhym affodable aya dress collections kondu varu different colr combinationsum allathe irunnu karanjitt karym illaaaa madammmnmm
Saari allaavarum upekshichu madam arinjille madathine poleyullavarke western dress dharikkaavuu
selling at very high profit! And she is downgrading malayali and trying to touch our ego to sell her product. It is a customer choice to buy from you or not. Malayali do have the sense of pricing a product. If the product price doesn’t qualify quality, people definitely go where quality and price meets together. My humble request entrepreneur please increase the quality of your product and try getting a good designer, who knows to design rather judging a malayali .
Your story won’t sell here 😂
Rate kurachal malayalikal vangumm
😂😂😂😂daivame kure chirichu
Bro oru suggestion Egane thazhotu kuninju erunu expression video nokathe…
Khaiz ❤️
bro l like ur videos
എത്ര വിലയുള്ളത് എടുത്താലും രണ്ടോ മൂന്നോ തവണ ഉപയോഗിച്ചാൽ പിന്നെ മടുക്കും. അപ്പൊ ചെറിയ വിലയുടെ ഡ്രസ്സ് എടുക്കുന്നതാ ലാഭം.. അതാവുമ്പോ ഇടക്കിടക്ക് വാങ്ങാം..
Sheematti yekal nalla dress jayalakshmi ,lulu ,kalyan ividokkeyaa kittuka
Sheematti poyavark ariyaam kure thamiyarum
Selection kuranju, service not good, online business orupadu koodi. oru padu shops vannu.
Sheemattiyil kerunna aarum ippo 10 minutil kooduthal avide nikkarilla..worst collection..high price .. and also very poor customer service.. mattulla kadakalil 3000thin kitunna dressukalk sheemattiyil 10000 aan vila..valare mosham aayikondirikkunnu sheematti..athinte frustration aan😂
Ivarude seemaatiyil pazhaya old clothnu vare mudinja vila aanu😂😂
ഫാഷൻ എന്നു പറയുന്നത് ഇന്നു കാണുന്നത് അല്ല നാളെ ഉള്ളത് അതു മനസ്സിൽ ആകുന്ന ഇടത് ഇവരുടെ വിജയം വരും അവരുടെ ചിന്താഗതി അല്ലാലോ മറ്റുള്ളവർക് കുറേ കല്ലും മുത്തും ഒകെ വന്നാൽ അതു ഫാഷൻ ആവില്ല ഇപ്പോൾ ഉള്ള കുട്ടികൾ കൂടുതൽ നോക്കുന്നത് കംഫോർട് ആയി ഡ്രസ്സ് ഇടാൻ ആണ് ഇഷ്ടം പിന്നെ ഇപ്പോൾ സ്വൊന്തം ഇഷ്ടത്തിന് അനുസരിച്ചു ഇഷ്‌ടം ഉള്ള ഡിസൈൻഇൽ കറക്ട് ഫിറ്റിങ്ങിൽ ഡ്രസ്സ് ഡിസൈൻ ചെയ്തു കിട്ടുബോൾ പിന്നെ എന്തിനു ഇതു പോലെ ഉള്ള ഷോപ്പിൽ പോകണം ഇങ്ങനെ ഉള്ള ഷോപ്പിൽ നിന്നും ഒരുപാട് പൈസ കൊടുത്ത് വാങി പിന്നെ അതു ഓൾട്ടർ ചെയ്യാൻ കൊണ്ട് ചെല്ലുമ്പോൾ അതിനും കൊടുക്കണം നല്ല ഒരു പൈസ
👌👌👍👍
seemati el pala vattam poit und.. avade sales people nammale orumadiri trap cheyd nirbandhikum oola sadhanam edukan . avade ullad full eee tamil nadu fashion items aa.. adokke itt kalyanathin irunna aalukal chirikum.. peacock,deer okke design.. oru class um ila.. ee aunty de insta elum onnu nokya kanam full tamil sarees kerala kurachude classy collection idunnora..
bt othiri adipoli boutiques und for wedding evde Ros story,labelm, even sabareesh oke better aa
After so many years she realized that Malayalees dont have fashion sense ? Hahaha !
Ithrayum ahangaram ulla lady
കോട്ടയം ശീമാട്ടി ഒട്ടും കൊള്ളില്ല
Myadathinta kada ipm podi pidich kidakka.atha myadathinn kundhalipp
Changanaserry. M loaf. Okke undu Wedding nu.