അങ്ങനെ കാത്തിരുന്ന അനിയൻറെ വിവാഹം അടിപൊളിയായി നടന്നു

แชร์
ฝัง
  • เผยแพร่เมื่อ 6 ม.ค. 2025

ความคิดเห็น • 259

  • @ajis8819
    @ajis8819 วันที่ผ่านมา +38

    സുമി കുട്ടിയുടെ സാരി സൂപ്പർ സുന്ദരി കുട്ടിയായി..... നല്ലൊരു കുടുംബം. നമ്മുടെ കേരളത്തിൻ്റെ മതേതരമസ്സിന് നിങ്ങളുടെ കുടുംബം കൊടുത്ത സമ്മാനം .....എല്ലാ നന്മകളും നേരുന്നു❤❤❤🙏🙏🙏💐💐💐

  • @rinshanehal9578
    @rinshanehal9578 วันที่ผ่านมา +16

    ഈ കുടുംബത്തിന് സർവ്വ ഐശ്വര്യവും സൗഭാഗ്യവും സ്നേഹവും നന്മയും എന്നും ഉണ്ടാവട്ടെ

  • @bindhusuresh9255
    @bindhusuresh9255 วันที่ผ่านมา +73

    നമസ്കാരം അരുൺ ആണ് കൂടെ സുമിയും

    • @Achu-jh8dn
      @Achu-jh8dn วันที่ผ่านมา +2

      😍😍

    • @ZeenathVp-m7j
      @ZeenathVp-m7j วันที่ผ่านมา +1

      കേൾക്കാൻ oru സുഖം ആണ്

    • @priyas4398
      @priyas4398 4 ชั่วโมงที่ผ่านมา

      😂😂😂😂😂😂

  • @jayasreekrishnakumar1107
    @jayasreekrishnakumar1107 วันที่ผ่านมา +17

    സുമി സുന്ദരി ആയിരിക്കുന്നു ❤

  • @joshybenadict6961
    @joshybenadict6961 วันที่ผ่านมา +28

    അനൂപിനും ആതിരക്കും എൻ്റെ വിവാഹ മംഗളാശംസകൾ❤ നല്ലൊരു ചേട്ടനെയും ചേച്ചിയേയും കിട്ടിയ നിങ്ങൾ ഭാഗ്യവാനും ഭാഗ്യവതിയും അവർ സഹജീവികളോട് കാണിക്കുന്ന സ്നേഹവും സഹായവും എല്ലാം പുതുതലമുറക്ക് മാതൃകയാണ്❤

  • @balanv4655
    @balanv4655 วันที่ผ่านมา +14

    🙏👏🎄ആശംസകൾ അരുൺ സുമി രണ്ടുപേരുടെയും കുടുംബങ്ങൾക്കും 🎄👏🙏

  • @nahiyannishan3748
    @nahiyannishan3748 13 ชั่วโมงที่ผ่านมา +1

    Nitha chechiye kaanan pattiyillengilum family kandathil valare santhosham🥰 happy married lyfe anoop and anjithaa❤

  • @adhithyaraj225
    @adhithyaraj225 วันที่ผ่านมา +18

    Anoop, Anji രണ്ടുപേർക്കും വിവാഹ ആശംസകൾ 🎊🎊🎊🎊🎊🎊

  • @jishnupanikar7833
    @jishnupanikar7833 วันที่ผ่านมา +28

    അഞ്ചി (ആതിര ) ഞങ്ങളുടെ ഓഫിസിലെ സ്മാർട്ട്‌ ആയിട്ടുള്ള കുട്ടി ആണ്. ആതിരക്കും അനൂപിനും വിവാഹ മംഗള ആശംസകൾ...

    • @Wings-fire
      @Wings-fire วันที่ผ่านมา +2

      Eth officil

    • @abhiyasusan8271
      @abhiyasusan8271 วันที่ผ่านมา +2

      എന്ത് ജോലിയാണ്

    • @athira0307
      @athira0307 23 ชั่วโมงที่ผ่านมา

      Christian ആണോ

  • @sajeeshopto3045
    @sajeeshopto3045 วันที่ผ่านมา +21

    മലപ്പുറത്തെ ഒരു സാധാരണ കല്യാണം 👌👌

    • @JiniCromatin
      @JiniCromatin วันที่ผ่านมา

      മലപ്പുറത്ത് എവിടെയാണ്

    • @sajeeshopto3045
      @sajeeshopto3045 วันที่ผ่านมา +1

      @JiniCromatin മഞ്ചേരി

  • @babusurendran4382
    @babusurendran4382 วันที่ผ่านมา +11

    ആശംസാ
    പുഷ്പങ്ങൾ
    നിങ്ങൾക്കായ്
    നൽകുന്നു ഞാൻ🎉🎉🎉

  • @yasodaraghav6418
    @yasodaraghav6418 วันที่ผ่านมา +7

    സുമി ഇന്നത്തെ വേഷത്തിൽ സുന്ദരി ആയിരുന്നു കേട്ടോ💓💓💓💓

  • @k_c_drama_lover6716
    @k_c_drama_lover6716 วันที่ผ่านมา +34

    മതഭ്രാന്തന്മാരില്ലാതെ മനുഷ്യർ മാത്രമുള്ള നല്ല കുടുംബം❤️❤️

    • @siljavasudev9931
      @siljavasudev9931 วันที่ผ่านมา

      @@k_c_drama_lover6716 യുക്തിവാദി ആണല്ലെ!

  • @sreeranjinib6176
    @sreeranjinib6176 วันที่ผ่านมา +4

    ❤❤❤❤❤ നവവധൂവരന്മാർക്ക് മംഗളാശംസകൾ❤❤

  • @gireesanma5589
    @gireesanma5589 วันที่ผ่านมา +1

    അനിയനും അനിയത്തികുട്ടിക്കും വിവാഹ മംഗളാശംസകൾ ♥️♥️♥️💞💞💞💞

  • @prakasanezhakkad2032
    @prakasanezhakkad2032 วันที่ผ่านมา +3

    വിവാഹ മംഗള ആശംസകൾ ♥️♥️♥️ വിഡീയോ ഒരുപാട് ഇഷ്ട്ടമായി

  • @RajeshRaju-ix2ky
    @RajeshRaju-ix2ky วันที่ผ่านมา +5

    ഹാപ്പി 🎁. കല്യാണം. ❤️❤️❤️❤️❤️. സ്നേഹം. മാത്രം.

  • @praveenameppancodu1979
    @praveenameppancodu1979 วันที่ผ่านมา +5

    Hi സന്തോഷം നൻമ്മയുടെ ഒത്തുകൂടലിന്❤️❤️❤️❤️🙏🙏🙏🙏👌👌

  • @asifsr1237
    @asifsr1237 วันที่ผ่านมา +1

    സുന്ദരി ആയല്ലോ കുട്ടി രണ്ടു ആള് ❤❤❤👍👍👍👍

  • @UnniKrishnan-ig7mu
    @UnniKrishnan-ig7mu 14 ชั่วโมงที่ผ่านมา

    Beautiful video Arun sumi. Happy married life 🎉🎉🎉🎉🎉🎉🎉

  • @jubiepraveen3396
    @jubiepraveen3396 วันที่ผ่านมา +1

    Hai arun sumi....Convey my wedding wishes to them....Then am so happy to see nitha chechi' s family....❤❤❤

  • @KavithaTg-ub1op
    @KavithaTg-ub1op วันที่ผ่านมา +1

    All the best dear Anoop.athira❤❤❤❤❤❤❤❤❤❤🎉🎉🎉🎉🎉🎉🎉🎉🎉🎉

  • @thomasthomas-ny6km
    @thomasthomas-ny6km วันที่ผ่านมา +9

    Happy married life. Hindhu- Christians marriage. Good. No caste. All are one. Married life is important. Show more photos of Bride family.

  • @SunilsHut
    @SunilsHut วันที่ผ่านมา +7

    വിജേഷ് ഏട്ടൻ ആണ് ഇന്നത്തെ ഹീറോ 👍🏼👌🏼👆🏼❤❤

  • @yasodaraghav6418
    @yasodaraghav6418 วันที่ผ่านมา +2

    കുഞ്ഞു നും അഞ്ചി മോൾക്കും സ്നേഹാശംസകൾ💕💕💕💕😀

  • @sindhuvishwan5066
    @sindhuvishwan5066 20 ชั่วโมงที่ผ่านมา

    Happy Married life Anoop & Aathira ❤❤❤ Arun 👌❤️ Sumi Sundhri kutti Aayallo ❤❤🥰🥰

  • @pushparamachandran1695
    @pushparamachandran1695 21 ชั่วโมงที่ผ่านมา

    അനൂപിനും ആതിരയ്ക്കും വിവാഹാശംസകൾ❤ അരുൺ സുമിയെ പോലെ നല്ല ദമ്പതികളായി ജീവിക്കുവാൻ ദൈവം അനുഗ്രഹിക്കട്ടെ,💐💐👍❤️

  • @SanthammaJohn-oi4ox
    @SanthammaJohn-oi4ox วันที่ผ่านมา

    Hi Arunsumi sumi sariyil sundharyayirikunnu Arun poliyanu kto Anoopinum Aathirakum Happy married life God bless dears 🥰🥰🥰❤❤❤🎂🍧🍫

  • @KunjumolKs-s6c
    @KunjumolKs-s6c วันที่ผ่านมา +3

    ഞാൻ. തോഴ്ൽ ഉറപ്പിന്. പോകാൻ. തുടങ്ങി യാണ്. അപ്പോൾ. സുമിയെ ട്. വീഡിയോ. കണ്ടിട്ട്. പോകണം 🎉🎉🎉🎉🎉🎉

  • @geethammaak6
    @geethammaak6 20 ชั่วโมงที่ผ่านมา

    Anoop and Athira Wishing you a happy married life 🎉. May God bless you 🙏

  • @alexanderpi4751
    @alexanderpi4751 วันที่ผ่านมา +2

    Best wishes them for a LONG HAPPY MARRIED LIFE..Congrats 🎉🎉......

  • @sreelathak5479
    @sreelathak5479 22 ชั่วโมงที่ผ่านมา +1

    Kalyanam super❤malappurath evideyanu veedu❤❤❤

  • @kunj0081
    @kunj0081 วันที่ผ่านมา +2

    🙏🙏🙏🙏❤️❤️❤️❤️happy married life dears ❤️❤️❤️❤️❤️

  • @ashokanvk4143
    @ashokanvk4143 วันที่ผ่านมา +3

    മംഗളാശംസകൾ നേരുന്നു❤❤❤❤

  • @usharajeevan4800
    @usharajeevan4800 วันที่ผ่านมา +3

    Wish you both a very Happy married life 💕

  • @abhilragpv9969
    @abhilragpv9969 วันที่ผ่านมา +1

    Aniyante marriage photo ittu athu Kanan pattiyathil bhayangara happy. Beautiful marriage function simple aayittu. Ini Aruninte yum Sumi ude yum marriage video koodi pattumengilu ittalu double happy. Arun ,Sumi❤❤

  • @Anand20ful
    @Anand20ful วันที่ผ่านมา +1

    Wishing a Happy Married Life to Anoop and Aathira. God bless them both😊❤

  • @misiriya1250
    @misiriya1250 22 ชั่วโมงที่ผ่านมา

    Happy married life അനൂപ്പ് &ആതിര 🌹❤❤❤സാരിയിൽ സുമി നല്ല സുന്ദരി ആയിട്ടുണ്ട് ❤ രണ്ട് കുടുംബത്തെയും ഒരുമിച്ച് കാണാൻ സാധിച്ചതിൽ അതിയായ സന്തോഷം അറിയിക്കുന്നു🥰🥰🥰

  • @wonderworld3399
    @wonderworld3399 วันที่ผ่านมา +2

    അനൂപിനും ആതിരയ്ക്കും വിവാഹ മംഗളാശംസകൾ
    അരുണിനെയും സുമിയെയും പോലെ ചക്കിക്കൊത്ത ചങ്കരൻ എന്ന രീതിയിൽ ആയുഷ്കാലം ജീവിക്കാൻ സാധിക്കട്ടെ 🙏🙏🙏

  • @velammachandrasekaran372
    @velammachandrasekaran372 วันที่ผ่านมา +3

    Happy journey, wedding Life all di best.

  • @Anju-l6s
    @Anju-l6s วันที่ผ่านมา +1

    Happy married life 💐💐. marriage nanayitund chechi .
    Chetanum chechiyum nalla bhangi ind traditional dress il sumi chechi sundhari aayito.njanum intercaste marriage nu vendi waiting aanu chechi.

  • @symphonynaturesmusic2097
    @symphonynaturesmusic2097 วันที่ผ่านมา +1

    നല്ല കല്യാണം, Happy married life Anoop & Anji.

  • @sujithta718
    @sujithta718 วันที่ผ่านมา +1

    Happy Married Life Dears 💐💐💞💞💞😍🥰🥰🥰❤️❤️❤️

  • @irinvrghs551
    @irinvrghs551 20 ชั่วโมงที่ผ่านมา

    Arun & Sumi you both looking very nice 👌

  • @josephap4739
    @josephap4739 5 ชั่วโมงที่ผ่านมา

    സാരിയിൽ സുന്ദരിയാണ്

  • @elsythankachen3067
    @elsythankachen3067 วันที่ผ่านมา

    Njangalum marriage I'll pankedutha pretheethi.Congrats🎉

  • @sushamasundaresan1584
    @sushamasundaresan1584 วันที่ผ่านมา

    Happy married life dear Anoop & Athira🎉🎉

  • @SuryaSurya-to5uz
    @SuryaSurya-to5uz วันที่ผ่านมา

    Happy married life anoop anchi❤❤❤❤🥰🤗🥰🤗

  • @Bhasigeetha
    @Bhasigeetha วันที่ผ่านมา +2

    SUMI സുന്ദരിക്കുട്ടി aayittundallo.Arun Sumi കല്യാണം അടിച്ചു polichallo. I AM HEARTLY WISHING HAPPY MARRIED LIFE TO YOUR BROTHER.

  • @leesymool2522
    @leesymool2522 19 ชั่วโมงที่ผ่านมา

    ദൈവം എല്ലാ അനുഗ്രഹങ്ങളും തരട്ടെ

  • @Merlinswapna
    @Merlinswapna วันที่ผ่านมา

    Arun and Sumi looking very awesome ❤❤❤❤

  • @k_c_drama_lover6716
    @k_c_drama_lover6716 วันที่ผ่านมา +1

    കാണുമ്പത്തന്നെ ഫുഡ് പൊളിയാണ് ട്ടോ

  • @muraliyesodha9112
    @muraliyesodha9112 วันที่ผ่านมา +2

    Happy married life ❤❤❤

  • @radhanair788
    @radhanair788 วันที่ผ่านมา

    Sumi you looks so beautiful.Congratulations to the Newly wed couples.God bless them.Sumi my side place Pandalm,we don’t serve non veg for the wedding.🙏🏻🙏🏻♥️♥️♥️♥️.

  • @thomasthomas-ny6km
    @thomasthomas-ny6km วันที่ผ่านมา +1

    Sumi looks good. Good ornaments. When coming back to Malawi. We want to see the Malawi children, school, Well etc.

  • @santhoshnair8355
    @santhoshnair8355 วันที่ผ่านมา +1

    Hi Arun and Sumi,
    Kalayanathinu vilichu sadya undathu pole,sumi ellam nannayi paranju,.
    Best wishes to them

  • @molicherian2437
    @molicherian2437 วันที่ผ่านมา

    Ningal allavarum nalla jollyum. Jodyum ane. Daivam ningale alavillate bless chayan prarthikunnu

  • @kunhimuhammedkp9316
    @kunhimuhammedkp9316 วันที่ผ่านมา +1

    ഇന്നാണ് ഒരു കേരളമോഡലിൽ കാണാൻ പറ്റിയത്. 👌👌👌

  • @SusammaK-n3k
    @SusammaK-n3k วันที่ผ่านมา

    Koode njangalum ok arun sumi ellam nannayi. mole god bless.orupadu santhosham

  • @Rejoice809
    @Rejoice809 วันที่ผ่านมา +3

    Beautiful function! ഞാനും ഇങ്ങനൊരു marriage ആണ് ഇഷ്ടപ്പെടുന്നത്❤️

  • @rajeevpt9348
    @rajeevpt9348 วันที่ผ่านมา

    ❤❤ ആശംസകൾ കുഞ്ഞിനും അൻജിക്കും❤

  • @luxmivelu1839
    @luxmivelu1839 วันที่ผ่านมา

    Last scene super.. Varuu. Bhaarye irikku😂😂😂😂😂😂

  • @shajithanebil3645
    @shajithanebil3645 16 ชั่วโมงที่ผ่านมา

    👍❤👌ആയി കല്യാണം

  • @Nazer-q6g
    @Nazer-q6g วันที่ผ่านมา

    Happy married life 💚💙💙Anoop💙Anji

  • @KiranS94
    @KiranS94 วันที่ผ่านมา +3

    Aashamsakal😊

  • @SNair-tc3yw
    @SNair-tc3yw วันที่ผ่านมา +1

    Everything was so beautiful ...but food should have been served on banana leaves...

  • @luxmivelu1839
    @luxmivelu1839 วันที่ผ่านมา

    Happy married life dear Anup and Athira ❤

  • @Phoenixx828
    @Phoenixx828 16 ชั่วโมงที่ผ่านมา

    HML anoop and athira❤🎉

  • @nikhilmohan3483
    @nikhilmohan3483 วันที่ผ่านมา +1

    ❣️💝 HAPPY married Life 🙌🏻🫂

  • @valsammaaugustine
    @valsammaaugustine วันที่ผ่านมา +4

    Why Chicken fry. Distributed by hand

  • @suhasinisomam7685
    @suhasinisomam7685 วันที่ผ่านมา +2

    കല്യാണം കണ്ടതിൽ സന്തോഷം ❤️

  • @aswathyashwini4046
    @aswathyashwini4046 วันที่ผ่านมา +1

    Congrats my ❤❤❤dears

  • @indirab3851
    @indirab3851 วันที่ผ่านมา

    Super❤❤❤ blessings❤❤❤❤

  • @luxmivelu1839
    @luxmivelu1839 วันที่ผ่านมา

    I enjoyed the wedding. Felt like I am there.🎉

  • @paathu1161
    @paathu1161 วันที่ผ่านมา

    അരുൺ ❤സുമി ഇഷ്ട്ടായ family

  • @vattukulam
    @vattukulam วันที่ผ่านมา

    Nalla video.. orupadu eshtayi.. ❤

  • @SmithaMohanan-g1q
    @SmithaMohanan-g1q วันที่ผ่านมา +1

    ❤supper❤❤❤.

  • @Marykutty-ls6pl
    @Marykutty-ls6pl วันที่ผ่านมา

    Happy wedding ❤❤❤❤

  • @ashokanmathavil6664
    @ashokanmathavil6664 17 ชั่วโมงที่ผ่านมา

    Sumiyude dress sooper

  • @vappalajayarajmenon4417
    @vappalajayarajmenon4417 15 ชั่วโมงที่ผ่านมา

    അനൂപിനും ആതിരയ്ക്കും ആശംസകൾ

  • @ramakrishnanc8379
    @ramakrishnanc8379 วันที่ผ่านมา +6

    തമാലയെ ക്ഷണിച്ചില്ലേ

  • @beenajayan4507
    @beenajayan4507 15 ชั่วโมงที่ผ่านมา

    Happy Married Life.

  • @sheelasajeev8999
    @sheelasajeev8999 วันที่ผ่านมา

    വിവാഹമംഗളാശംസകൾ❤❤

  • @MadhusoodannanA
    @MadhusoodannanA 21 ชั่วโมงที่ผ่านมา

    മംഗളം ഭവദു :🌹

  • @leelammathomas9864
    @leelammathomas9864 วันที่ผ่านมา

    Sumimol sundari ayitund ❤

  • @rsn61252
    @rsn61252 วันที่ผ่านมา

    Congratulations to the cute couple

  • @subashchandran-i1r
    @subashchandran-i1r วันที่ผ่านมา +2

    Happy married life

  • @sujathamurali6090
    @sujathamurali6090 วันที่ผ่านมา

    Wish you all the Best Anoop & Aathira

  • @sreelathakunnampuzhath9471
    @sreelathakunnampuzhath9471 23 ชั่วโมงที่ผ่านมา

    🎉🎉🎉🎉🎉🎁🎁🎁🎁

  • @anitababuraj9427
    @anitababuraj9427 วันที่ผ่านมา

    Happy married life Anoop & Anji

  • @sunilsunilsnair8996
    @sunilsunilsnair8996 วันที่ผ่านมา +1

    ആശംസകൾ ♥

  • @wahidwahid7776
    @wahidwahid7776 วันที่ผ่านมา

    Atta:fraberattkapeils:arun:sumey❤❤❤

  • @jjm198
    @jjm198 วันที่ผ่านมา

    Adyamayittz ladies grp cook

  • @jafar117
    @jafar117 วันที่ผ่านมา +1

    Best wishes❤

  • @devarajanss678
    @devarajanss678 วันที่ผ่านมา +4

    ♥️♥️♥️♥️🌹അനുപിനും🌹 അഞ്ജിയ്ക്കും 🌹മംഗളാശംസകൾ💐💐
    Special Marriage Act പ്രകാരം ആണോ♥️..💥
    സദ്യയ്ക്ക് ഉപയോഗിച്ച പേപ്പർ ഇല ഒഴിവാക്കാമായിരുന്നു. Green Protocole പ്രകാരം - സദ്യ ഒരുക്കിയ ടീമിനോട് പറയണം♥️♥️💥

    • @MubashiraK-u4u
      @MubashiraK-u4u วันที่ผ่านมา

      നല്ല ഇല കിട്ടാൻ പാടാണ്

  • @sajusubashbabu7497
    @sajusubashbabu7497 วันที่ผ่านมา +1

    Blessings🎉

  • @Priyadarsini-t6o
    @Priyadarsini-t6o วันที่ผ่านมา

    ആശംസകൾ ❤️😄

  • @girijaanand398
    @girijaanand398 วันที่ผ่านมา

    All the best❤

  • @sreekumariks9820
    @sreekumariks9820 วันที่ผ่านมา

    Super 👍🥰🙏

  • @shijup.v8464
    @shijup.v8464 วันที่ผ่านมา +2

    🎉❤🎉