EP 180 Shocking Experience in Bucharest, Romania & Night Life | രാത്രി കറങ്ങാൻ ഇറങ്ങിയ എന്റെ അനുഭവം

แชร์
ฝัง
  • เผยแพร่เมื่อ 7 ม.ค. 2025

ความคิดเห็น • 447

  • @drramanivarma5484
    @drramanivarma5484 วันที่ผ่านมา +16

    യൂറോപ്യൻ രാജ്യങ്ങളിൽ എത്തിയപ്പോൾ വേറെ ഒരു വൈബ് ആയി. നല്ല വീഡിയോസ്.

  • @KvrBro
    @KvrBro วันที่ผ่านมา +17

    ഞാൻ മലപ്പുറം ജില്ലയില്‍ നിന്നാണ് ഇത് ...ഞാൻ വീഡിയോ കാണുന്നതിന് ഇടക്ക് 13 വയസ്സായ മകന്‍ വന്നു🎉...ottomane കുറിച്ച് ആദ്യ മായി കേള്‍ക്കുകയ യാണ്.❤..അവന്‍ പിന്നെ അതിനെ കുറിച്ച് അറിയാൻ ഭയങ്കരമായ ആകാംഷ.❤..അങ്ങനെ google taransale chaithu കാണിച്ച് അവന്‍ manassilakikoduttu..❤.കുറച്ചു കൂടി ചരിത്രം ഉള്‍ പെടുന്ന വീഡിയോ ദൃശ്യങ്ങള്‍ സംപ്രേക്ഷണം ചെയ്യണം...❤❤ കുട്ടികള്‍ക്കും പഠിക്കാന്‍ കുറെ കാര്യങ്ങൾ നിങ്ങളുടെ വീഡിയോ ഉപകാരപ്പെടും...

  • @surumi8654
    @surumi8654 3 ชั่วโมงที่ผ่านมา +1

    ഇപ്പോഴത്തെ വീഡിയോ എല്ലാം അടിപൊളി ആണ്.. 👍

  • @vijayakrishna4632
    @vijayakrishna4632 22 ชั่วโมงที่ผ่านมา +18

    ധ്രുവൻ ഘോര തപസ്സുചെയ്ത് മൂന്ന് ലോകത്തെയും കീഴടക്കി. ആദ്യം വളരെ കഷ്ടപ്പെട്ടു വിജയിച്ചില്ല പിന്നീട് നാരദമുനിയുടെ നിർദ്ദേശപ്രകാരം പടിപടിയായി തപസ്സുചെയ്ത് വിഷ്ണുവിന്ടെ അനുഗ്രഹം കിട്ടി.
    മുരുകൻ ആവട്ടെ മയിൽ വാഹനത്തിലിരുന്ന് മൂന്നു ലോകവും സഞ്ചരിച്ച് കീഴടക്കി.
    ഇപ്പോഴിതാ സുജിത് ഭക്തൻ പ്രേക്ഷകരുടെ അനുഗ്രഹം തേടി, ലോകം മുഴുവൻ സഞ്ചരിക്കുകയാണ് എല്ലാവിധ ആശംസകളും നേരുന്നു 😊

  • @vinoddassan4849
    @vinoddassan4849 22 ชั่วโมงที่ผ่านมา +7

    ബ്രാം സ്റ്റോക്കറുടെ ഡ്രാക്കുള കോട്ട കാണാൻ പേടിയോടെ കാത്തിരിക്കുന്നു സ്പെഷ്യൽ sound എഫക്ട് ഒക്കെ ഇട്ടു ഒന്ന് പൊലിപ്പിക്കണം വിഡിയോ 😍😂🙏

  • @prinuphilip8420
    @prinuphilip8420 20 ชั่วโมงที่ผ่านมา +8

    Hello sujith ഞാൻ ഒരു വർഷമായി hungariyil ജോലി ചെയ്യുന്നു എന്നും ട്രാമിൽ ആണ് യാത്ര ചെയ്യുന്നത് നിങ്ങൾക്ക് ഉണ്ടായ ഇതേ അനുഭവം ആണ് എനിക്ക് എന്റെ കൂടെ ഉള്ളവർക്കും അനുഭവപ്പെടുന്നത് നിറം നോക്കി ആണ് അവർ സഹകരിക്കുന്നത് ആദ്യം ഒക്കെ ഒരു വിഷമം ആയിരുന്നു ഇപ്പോൾ കാര്യം ആക്കാറില്ല

  • @sajmalmujeeb
    @sajmalmujeeb วันที่ผ่านมา +4

    നന്നായിട്ടുണ്ട്.. നല്ല കാഴ്ചകൾ… നന്നായി ആസ്വതിക്കാൻ സാധിച്ചു…. മികച്ചതിനേക്കാൾ മികച്ചത് 😂

  • @Jubair.k-tech
    @Jubair.k-tech 22 ชั่วโมงที่ผ่านมา +14

    Bro...യൂറോപിൽ ബ്രിട്ടൻ, ഫ്രാൻസ്, പോർച്ചുഗൽ,സ്പെയിൻ,ജർമ്മനി,ബൽജിയം,നെതർലന്റ്സ്,ഡെന്മാർക്ക് പോലുളള രാജ്യങ്ങൾ ഇന്നുകാണുന്ന പകിട്ടിലേക്ക് എത്താൻ കാരണം ഇവർക്കൊക്കെ പണ്ട് പലയിടങ്ങളിലായി കോളനികളുണ്ടായിരുന്നു..അവിടങ്ങളിൽ നിന്നും സമ്പത്ത് തങ്ങളുടെ രാജ്യത്തേക്ക് കടത്തിക്കൊണ്ടുപോയി ഉണ്ടാക്കിയെടുത്തതാണു ഇന്നുകാണുന്ന പലതും.അതില്ലാതെ പോയതാണു ബാൾക്കൻ രാജ്യങ്ങൾക്കു പറ്റിയത്.

  • @deviakhil5479
    @deviakhil5479 22 ชั่วโมงที่ผ่านมา +3

    Innathe video super 👍 samsarathil alpom serious um comedy um varumbozhanu nannakunnat. Entayalum Europe keriyapol vibe maari. Discrimination mind aakanda, namukku nammude joli. Sujith bro oro karyangal parayumbol etokwyanallo oro naatilumennu tonum. Entayalum ente rajyam swargamanu ❤

    • @TechTravelEat
      @TechTravelEat  20 ชั่วโมงที่ผ่านมา

      ❤️👍

  • @adarshchero9837
    @adarshchero9837 13 ชั่วโมงที่ผ่านมา +2

    Sujithetta srethikku.
    ❤❤

  • @RameshSreedaran
    @RameshSreedaran วันที่ผ่านมา +1

    superb video sujithbro...appreciate ur efforts to take videos and visualize it in a excellent way......keeep going dear 🥰🥰🥰

  • @akhilsivan3335
    @akhilsivan3335 วันที่ผ่านมา +2

    വീഡിയോ എല്ലാം പൊളി സുജിത് ചേട്ടാ ❤❤❤❤❤

  • @bintokp7863
    @bintokp7863 12 ชั่วโมงที่ผ่านมา +1

    Romaniayill ninnum video kanunnu🔥🔥

  • @albert80389
    @albert80389 วันที่ผ่านมา +2

    Really informative videos sir ... each day we getting new informations about each countries and you are the better vloger compared to others the way u narrating the vlogs such an amazing... thank you sujith sir for giving a wonderful views day by day...

  • @azeemfakhurudeen7531
    @azeemfakhurudeen7531 4 ชั่วโมงที่ผ่านมา

    Super videos Sujith…

  • @raghavendrannagarajan5297
    @raghavendrannagarajan5297 วันที่ผ่านมา +3

    Great, Sujith. Excellent work

  • @Shankarhuman
    @Shankarhuman วันที่ผ่านมา +5

    ഒരുപാട് ചരിത്രം പറയുന്ന ഒരു രാജ്യം 🥰🥰❤️👍

  • @thetravelmallu
    @thetravelmallu 23 ชั่วโมงที่ผ่านมา +3

    Amma aayitulla conversation best part ♥
    Discrimination okke normal aan bro, train okke full aanel polm bhayankara thirakk aayitm nammde adutt space free aanel aarum irikiilla, atokke never mind.

    • @derbymallu9273
      @derbymallu9273 14 ชั่วโมงที่ผ่านมา

      It is not discrimination . They are giving you respect & space as you are a foreigner .

  • @sreejaanand8591
    @sreejaanand8591 16 ชั่วโมงที่ผ่านมา

    Super video and narration as always ❤ take care 😍

  • @DrTalks_Science_and_life
    @DrTalks_Science_and_life 10 ชั่วโมงที่ผ่านมา

    Thanks for this excellent video 😍

  • @AnuragSusheel
    @AnuragSusheel 16 ชั่วโมงที่ผ่านมา

    Nice video waiting to see Dracula palace.enjoyed much watching the video.able to get a rough idea about the places🎉

  • @navneeths6204
    @navneeths6204 วันที่ผ่านมา +6

    സെക്സ് ടോയ്‌സ് ഇന്ത്യയിലേക് എങ്ങനെയെങ്കിലും ഇനിയും ഇറക്കുമതി ചെയ്യാനായിട്ട് ഒന്ന് ആവശ്യംപ്പെടുക ചേട്ടാ അവരോട് പറയ്‌ ചേട്ടന്റെ ഈ വാക്കിനോട് ഞാൻ 100% യോജിക്കുന്നുണ്ട് കേട്ടോ . I will appreciate for you .

    • @Ajay-nj4vx
      @Ajay-nj4vx 3 ชั่วโมงที่ผ่านมา

      സെക്‌സിൻ്റെ ലക്ഷ്യം പുരുഷനെയും പുരുഷനെയും ബന്ധിപ്പിക്കുക എന്നതാണ്, കളിപ്പാട്ടങ്ങളും പുരുഷനും തമ്മിലല്ല .. മനുഷ്യർ വസ്തുക്കളോ സാധനങ്ങളോ അല്ല.. ദയവായി ആളുകളെ അപമാനിക്കുന്നത് നിർത്തുക.. ഹിറ്റ്‌ലറെപ്പോലെ..... ഒരു നഗരത്തിൽ വലിയ മോഷണം നടന്നാൽ, പരിഹാരം ആളുകളെ മയക്കുമരുന്ന് നൽകി തളർത്തിക്കളയുക എന്നതല്ല. അവരുടെ സാഹചര്യവും ജീവിതവും മികച്ചതാക്കുക, അങ്ങനെ അവർ അത്തരം ദുഷ്പ്രവൃത്തികളിൽ നിന്ന് പിന്തിരിപ്പുക എന്നതാവണം
      purpose of sex is to bond a man and woman and not toys and man .. Humans are not objects or materials .. please stop dishonouring people.. like Hitler did .. if there is high theft in a city, the solution is not to drug people and keep them paralysed, what to do is to make their situation and life better so that they retain from such evil acts ..

  • @SansThottathil
    @SansThottathil 4 ชั่วโมงที่ผ่านมา

    Happy New year Sujith. കുറെ episode വിട്ടു പോയീ new yearyum അവധിയും ഒക്കെ ആയിട്ടു. ഒറ്റ ഇരുത്തിൽ 5 episode തീര്‍ത്തു. 🫡..All the best..TC

    • @TechTravelEat
      @TechTravelEat  ชั่วโมงที่ผ่านมา

      Thank you ❤️

  • @anfz-u8p
    @anfz-u8p วันที่ผ่านมา +1

    first ❤

  • @sunita.abraham2003
    @sunita.abraham2003 23 ชั่วโมงที่ผ่านมา +3

    Thank You Sujith for shooting entire Bucharest coz I lost all the pics I had taken in Bucharest ages back.... But through Yur lens I was able to recollect most of the places now.... I was alone so I cudn't explore many places by night but whn I travelled it was end of Summer and beginning of Autumn so it was a pleasant weather sunset use to be by 8pm tat late and I travelled only by bus.... Yes it was really a safe place for gals.... Sooo many cops everywhere... Still I was not sure whether its safe coz I was told tat its not safe place...hahahaha
    I soooo wanted to see Dracula Castle but through You I will be seeing it soooooon❤
    Thank You sooooo much Sujith

    • @TechTravelEat
      @TechTravelEat  20 ชั่วโมงที่ผ่านมา +1

      Thank you for the kind words! Glad I could help you relive your Bucharest memories 😊

  • @Saifunneesamullappally9843
    @Saifunneesamullappally9843 วันที่ผ่านมา +1

    ❤️❤️❤️💞💞 ഫസ്റ്റ് കമന്റ് 😆

  • @JithinRaj-777
    @JithinRaj-777 22 ชั่วโมงที่ผ่านมา +2

    Eastern Europe video's
    Ellam set ahn❤

  • @XxxxYyyy-t6k
    @XxxxYyyy-t6k 21 ชั่วโมงที่ผ่านมา +3

    Beautiful explanation about Romania

    • @TechTravelEat
      @TechTravelEat  20 ชั่วโมงที่ผ่านมา

      Thank you! ❤️

  • @Jacksonlife123
    @Jacksonlife123 วันที่ผ่านมา +2

    Pwolik muthe❤

  • @kenzo00711
    @kenzo00711 19 ชั่วโมงที่ผ่านมา

    i am traveling with you Sujith .......Nice Effort ...Appreciate

  • @AbiStb-y7y
    @AbiStb-y7y วันที่ผ่านมา

    Sujith bro you're doing great
    Keep it up brother.
    Make it more interesting everytime. 💯🍻

  • @nishathyoosef6526
    @nishathyoosef6526 16 ชั่วโมงที่ผ่านมา

    Hi sujith, you r doing a great job , nalla avatharanam aanu , njanum travel cheyan aagraham ulla aalanu, Nammala veetil full family members onnich irunnanu thangalude video kanarullad. We r from abudhabi next time uae. Ok bye take care and wishing you all the best. Oru hi tharo

  • @P6_psycho
    @P6_psycho 11 ชั่วโมงที่ผ่านมา

    Pwolik muthe njn und ninte koode ❤

  • @dawwww
    @dawwww 15 ชั่วโมงที่ผ่านมา +3

    Many Desi restaurants in Europe name the restaurant "Indian" to get more customers. I have faced that sitting discrimination in UK. A guy stood up, when I sat next to him. Never felt that Turkey.

    • @mazhayumveyilum5el5i
      @mazhayumveyilum5el5i 14 ชั่วโมงที่ผ่านมา

      സത്യം പാകിസ്ഥാൻ അത് പോലെ ബംഗ്ലാദേശ് കാരും നടത്തുന്ന എല്ലാത്തിനും ഇന്ത്യൻ അല്ലെങ്കിൽ taj എന്നക്കെ ആണ് പേര് 😂

  • @abdulrahimcp781
    @abdulrahimcp781 14 ชั่วโมงที่ผ่านมา

    Excellent sujith

  • @sureshk.n8569
    @sureshk.n8569 18 ชั่วโมงที่ผ่านมา

    Informative video❤❤❤

  • @unnikrishnanmbmulackal7192
    @unnikrishnanmbmulackal7192 17 ชั่วโมงที่ผ่านมา

    അടിപൊളി rumaniya👌വീഡിയോ👍🙏🙏

  • @prasanthravindran7333
    @prasanthravindran7333 2 ชั่วโมงที่ผ่านมา

    Hello Sujith, I lived in Romania for two years. But never faced any discrimination. Infact, Romanians are very warm and welcoming people. They are quite curious to know about indian culture. But you are in Bucharest, even Romanians from other parts find it difficult there. Try other smaller cities, you might feel the difference.

  • @keralagreengarden8059
    @keralagreengarden8059 20 ชั่วโมงที่ผ่านมา +1

    അടിപ്പൊളി❤🎉❤🎉

  • @celeenanoble312
    @celeenanoble312 23 ชั่วโมงที่ผ่านมา

    ❤നല്ലത് പുതിയ place കാണാന്‍ കഴിയും thank you dear God bless you എവിടെ പോയാലും careful ❤❤❤love you ❤❤❤

  • @kochumonkk7268
    @kochumonkk7268 19 ชั่วโมงที่ผ่านมา

    വീഡിയോ നിലവരാം പുലർത്തുന്നു സൂപ്പർ

  • @shibusaba4244
    @shibusaba4244 18 ชั่วโมงที่ผ่านมา

    Daa mone...... Ipozha Oru solo Trip vibe feel aayi thudangiyathu ...... I expect this is from you more dear

  • @sajijosephaykkanat477
    @sajijosephaykkanat477 6 ชั่วโมงที่ผ่านมา

    ദേ 93000 വ്യൂസ് പൊളിച്ചു ❤❤

  • @sreekalaca1648
    @sreekalaca1648 วันที่ผ่านมา +4

    Nice information about Romania 👍
    6:46 Tajikistan

  • @Jollyjohnson-zz3qz
    @Jollyjohnson-zz3qz 15 ชั่วโมงที่ผ่านมา

    Hi super thank you iniyum nalla videos kathirikkunnu

  • @bijikurup8140
    @bijikurup8140 วันที่ผ่านมา +2

    China has so far built or refurbished Parliaments in some 15 African countries ...excellant vlogs Sujith very informative

  • @GREATINDIACOMMUNICATIONS
    @GREATINDIACOMMUNICATIONS 12 ชั่วโมงที่ผ่านมา

    👍👍👍❤️❤️❤️❤️❤️❤️👍👍❤️❤️
    Really getting new new Knowledge and more more beautiful place view's and...

  • @shibinjawaharsait1888
    @shibinjawaharsait1888 16 ชั่วโมงที่ผ่านมา

    Nice video. Videos from Europe are always interesting. Requesting you to slow down the journey, from here to UK, and show us more of Europe 😂

  • @AbhilashAbhi-vb3bf
    @AbhilashAbhi-vb3bf วันที่ผ่านมา +2

    അടിപൊളി വീഡിയോ 🎉😘

    • @TechTravelEat
      @TechTravelEat  วันที่ผ่านมา

      Thank you ❤️❤️❤️

  • @sureshc.c3790
    @sureshc.c3790 23 ชั่วโมงที่ผ่านมา

    Good informations, ever first seeing Romanian vlog😊

  • @DrEdwinShaju98
    @DrEdwinShaju98 12 ชั่วโมงที่ผ่านมา

    Amazing Trip chetta Onum parayanilla, i have watched all the videos of KL2UK and I'm loving each detailing you give very clearly. It felt like i am travelling with a proper guide! Please do continue to travel, My prayers are with you in your next trip to Moldova
    As for the question you asked 6:44 The answer for the Parliament which China aided for a Central Asian country is in Dushanbe for Parliament of Tajikistan! I hope its correct if not please do correct me!

    • @TechTravelEat
      @TechTravelEat  10 ชั่วโมงที่ผ่านมา

      Glad to hear that

  • @jaynair2942
    @jaynair2942 วันที่ผ่านมา +2

    Awesome buddy! Romania is more kinda developed than Bulgaria! Public places are beautiful and clean. Anyway..Happy to see you in my favorite hero 'Dracula's, country.! Explore Dracula's abode and tell my hi.😅

  • @anoopp.v5436
    @anoopp.v5436 วันที่ผ่านมา

    Kure days ayi KL to UK mathrame kanunullu. Ipol irunne miss aya videos kanunnu. Great work. Avide pokathe tanne poya oru feel kittunnu. Thanks

  • @TheBellybull
    @TheBellybull 21 ชั่วโมงที่ผ่านมา +1

    good narrative abt Romania...

  • @faisu30
    @faisu30 54 นาทีที่ผ่านมา

    Hii bro, Great journey and great videos, Thanks very much. താങ്കൾ എപ്പോഴും പറയും അഭിപ്രായം കമന്റ് ചെയ്യണം എന്ന് ഞാൻ എന്റെ ഒരു അഭിപ്രായം കമന്റ് ചെയ്തപ്പോ ഒരു മാന്യ ദേഹം അതിന് വർഗീയ ചുവയുള്ള ഒരു മറുപടി കമന്റ് ചെയ്തു, അത് കണ്ടപ്പോ ഭയങ്കര വിഷമം തോന്നി ഈ പ്ലാറ്റ്ഫോം ഒരു പൂരപ്പറമ്പാക്കാൻ താല്പര്യമില്ലാത്തത് കൊണ്ട് ഞാൻ അപ്പോ തന്നെ എന്റെ കമന്റ് ഡിലീറ്റ് ചെയ്തു. ഏതാ യാലും ഇനി അങ്ങിനെ ഒരു അവിവേകം കാണിക്കില്ല. I will just keep on watching the video Thanks

  • @thoufeekthoufeek7824
    @thoufeekthoufeek7824 23 ชั่วโมงที่ผ่านมา +2

    Sujith ettan enna summavaaa 🫳🏻😌

  • @Chandran-gh7nk
    @Chandran-gh7nk วันที่ผ่านมา

    ഒന്നും പറയാനില്ല അടിപൊളിയാണ്❤

  • @ajikumar328
    @ajikumar328 15 ชั่วโมงที่ผ่านมา

    ഇന്നത്തെ വിഡിയോ ഞാനിങ്ങെടുത്തു!!!

  • @sabeenaebrahim7418
    @sabeenaebrahim7418 23 ชั่วโมงที่ผ่านมา +1

    Tajakistanലെ പാർലമെന്റ് ബിൽഡിങ്ങും അതിന്റെ ഡോമിന്റെ ഉയരം 70മീറ്റർ നിർമിച്ചത് ചെനയാണ് വേറെയും ഉണ്ട് (kl2uk 155). സുജിത് സൂപ്പർ യാത്ര ❤❤❤❤❤❤❤

  • @9746682210
    @9746682210 18 ชั่วโมงที่ผ่านมา +1

    നിങ്ങളുടെ യാത്ര കൾ ഓരോന്നും വളരെ മനോഹരമായ അനുഭവമാണ് എനിക്ക്...kl2uk trip continue ആയി കാണുന്നു...go ahead ...best of luck....❤❤❤❤

  • @v4viisshh
    @v4viisshh 12 ชั่วโมงที่ผ่านมา

    We are following ur journey from Denmark, Sujith.. We should meet up if you are planning to travel through Copenhagen ♥️

    • @TechTravelEat
      @TechTravelEat  10 ชั่วโมงที่ผ่านมา +1

      Soon

  • @beenafrancis4706
    @beenafrancis4706 วันที่ผ่านมา +1

    Take care and be safe and healthy dear sujith ❤

  • @prabhasreekumar5265
    @prabhasreekumar5265 21 ชั่วโมงที่ผ่านมา +2

    റൊമാനിയ അടിപൊളിയാണ്

  • @Kl80mallu
    @Kl80mallu 23 ชั่วโมงที่ผ่านมา +1

    ഞാൻ buchsrestil vanit 3മാസം ആയി എന്നിട്ടും ഇവിടെ എങ്ങും കറങ്ങാൻ പോയില്ല എല്ലാം ഒരു വീഡിയോ യിൽ കണ്ടു 😄സന്തോഷം

  • @SanthoshKumar-op1of
    @SanthoshKumar-op1of วันที่ผ่านมา +1

    One suggestion. If you add the countries name you are in on all episodes it will ne helpful to all viewers.

  • @Shruthijan23
    @Shruthijan23 วันที่ผ่านมา

    Chilla channel I'll ethu pole Kure travel vlogs ill european countries and asian countries kanichitt undu. Pakshe soundaram ayie places clean ayie sthalam kanikum enittu namude nadu ine compare chaithu namude nadu inte mosham aviparyam parayum. But suji anu namude nadu inte katti mosham ayie sthalakal Europe I'll undu ennu namuku kanikunnu.
    Hats off bro❤

  • @akkulolu
    @akkulolu 23 ชั่วโมงที่ผ่านมา +1

    അമ്മ പറഞ്ഞപോലെ റിസ്ക് ആണെന്ന് മനസ്സിലായാൽ ആ ഭാഗത്തേക്ക്‌ പോകേണ്ട സുജിത്. ഞാനും പലതവണ കമന്റ്‌ ചെയ്‌തീട്ടുണ്ട്. ❤️❤️🥰🥰👌🏻🙏🏻

  • @melvinjohn3926
    @melvinjohn3926 22 ชั่วโมงที่ผ่านมา +2

    Nice vlog i like it 👌👌

    • @TechTravelEat
      @TechTravelEat  20 ชั่วโมงที่ผ่านมา +1

      Thank you 😊

  • @__a__k__h__i__l_________6230
    @__a__k__h__i__l_________6230 23 ชั่วโมงที่ผ่านมา +5

    18+ toys nde കാര്യം പറഞ്ഞപ്പോൾ എല്ലാവരുടെ മുഖത്തും ഒരു ചിരി വന്നു കാണും ചേട്ടനു വന്നത് പോലെ 😅

  • @ad_arx_p
    @ad_arx_p วันที่ผ่านมา +2

    First

  • @MidhunVlogsandReactions
    @MidhunVlogsandReactions 15 ชั่วโมงที่ผ่านมา

    Good video Sujith Uncle

  • @BELUGA-pt6od
    @BELUGA-pt6od 19 ชั่วโมงที่ผ่านมา +5

    bro ini ingane eppazum chumarile varaye kurich parayandarnn. Edakk edakk kettu maduth.

  • @gopinathannair4272
    @gopinathannair4272 16 ชั่วโมงที่ผ่านมา

    Video super👍👍

  • @AneetaJoju
    @AneetaJoju 19 ชั่วโมงที่ผ่านมา +5

    Bosnia and Herzegovina is a wonderful place very much better than Bulgaria. Sarajevo city and its old town is one of the best place to discover in my opinion. I am a 3rd year medical student here in bosnia, universuty is in Foca, a town which is one hour from capital city. The university just started to take Indian students 5 to 6 years ago. Now almost 500 students study here. Please do visit. Many students here watch your videos and we will be glad if you visit Bosnia and Herzegovina in your KL2UK series.

    • @TechTravelEat
      @TechTravelEat  16 ชั่วโมงที่ผ่านมา

      Thanks for the suggestion! 🙏

  • @treasakallely231
    @treasakallely231 21 ชั่วโมงที่ผ่านมา +1

    Hope you'll come to Austria also!

  • @TravelShades
    @TravelShades 18 ชั่วโมงที่ผ่านมา +1

    Nice informative video. Can you please help? which software are you using to create English subtitles for your Malayalam speech? Thanks a lot

  • @SumeshkichuVlogs
    @SumeshkichuVlogs วันที่ผ่านมา

    wow pwoli vibe...beautiful vlog❤✌👌

  • @roy361
    @roy361 วันที่ผ่านมา

    Thankyou for posting videos at 12 pm. This has been my stress reliever since your Lakshadweep series.. thankyou so much. Your biggest cheerleader 🫰🏻❤️

  • @ramamohananik346
    @ramamohananik346 วันที่ผ่านมา

    ഓരോ രാജ്യത്ത് പോകുമ്പോഴും
    അവിടെയുള്ള പ്രത്യേകതകൾ
    പ്രത്യേക കടകളുടെ വിശേഷങ്ങൾ
    എല്ലാം തുറന്നു പറയുന്നത് നല്ല തന്നെയാണ്
    ഇൻഫർമേഷൻ ആണല്ലോ
    Ok😊

  • @beenas9753
    @beenas9753 19 ชั่วโมงที่ผ่านมา

    Superb💚🎉

  • @martinalona8933
    @martinalona8933 15 ชั่วโมงที่ผ่านมา

    Super👍🏻👍🏻👍🏻

  • @anushaanu8143
    @anushaanu8143 วันที่ผ่านมา

    ❤❤❤....hpy....

  • @abhiramchand661
    @abhiramchand661 23 ชั่วโมงที่ผ่านมา

    Keep going ❤

  • @divyakrishnan8760
    @divyakrishnan8760 7 ชั่วโมงที่ผ่านมา

    Superb videos 👍

    • @TechTravelEat
      @TechTravelEat  ชั่วโมงที่ผ่านมา

      Thanks 🙏

  • @deykrishna5141
    @deykrishna5141 22 ชั่วโมงที่ผ่านมา +1

    Sujith Bro, as you said discrimination is very common in most of the European countries, particularly in Eastern Europe, though large number of Asians are working in these countries at different levels. Most of the people in these countries are reluctant to work with Asian and when an opportunity comes they will definitely ditch us. Keep travel bro, I would like to see the way in which you travel and enter your ultimate destination, London.

  • @Voicefromeurope
    @Voicefromeurope 13 ชั่วโมงที่ผ่านมา +1

    3RON bus ticket yeduthal 1hr travel cheyam 5RON yeduthall...24hrs travel cheyam ... Romania Sibiu vannall arikkanne sir❤

  • @Saifunneesamullappally9843
    @Saifunneesamullappally9843 วันที่ผ่านมา +2

    അമ്മ 💞👍സൂപ്പർ ഞങ്ങളെല്ലാവരും അന്വേഷണം പറയണം അമ്മയോട്💞

  • @shahidshameem7596
    @shahidshameem7596 14 ชั่วโมงที่ผ่านมา

    Nice❤❤

  • @sindhusudhakaran1731
    @sindhusudhakaran1731 7 ชั่วโมงที่ผ่านมา

    Nice !! :)

    • @TechTravelEat
      @TechTravelEat  ชั่วโมงที่ผ่านมา

      Thank you! 😊

  • @nidhink7565
    @nidhink7565 15 ชั่วโมงที่ผ่านมา

    Wanted to ask you something.
    Which credit card are you using on the trams and bus ? It must be an international card to be able to use in apple wallet?

    • @TechTravelEat
      @TechTravelEat  13 ชั่วโมงที่ผ่านมา +1

      I am using my Dubai Credit Card. Indian cards doesn't have that access.

  • @goks1987
    @goks1987 22 ชั่วโมงที่ผ่านมา +1

    Mostly in Eastern Europe, the Indian restaurants are mostly run by Nepalis. Romania, Czechia, some restaurants in Poland.

  • @subish999
    @subish999 วันที่ผ่านมา +1

    hai bro... vendum red jacket ....powli.... this one really match you also the yellow one than the last one...i comment in early video about it did u see it.

  • @gopik8565
    @gopik8565 วันที่ผ่านมา

    Haaai nice video ❤️❤️❤️

  • @susammaa3997
    @susammaa3997 17 ชั่วโมงที่ผ่านมา +1

    👌🏻 romania👌🏻

  • @drgireeshkrishna
    @drgireeshkrishna วันที่ผ่านมา

    സൂപ്പർ ❤

  • @rani.skamath1863
    @rani.skamath1863 วันที่ผ่านมา +1

    ❤Enjoyed Romania.

  • @jerinchacko5103
    @jerinchacko5103 วันที่ผ่านมา

    Superb❤

  • @robysaji
    @robysaji วันที่ผ่านมา

    Super ❤❤❤❤❤

  • @ഞാൻ_GASNAF
    @ഞാൻ_GASNAF 22 ชั่วโมงที่ผ่านมา +2

    28:06 രാജാവിന്റെ സീറ്റിൽ പ്രജകൾ ഇരുന്ന ചരിത്രം ഇല്ലല്ലോ

  • @Jabbar-fh2xm
    @Jabbar-fh2xm 23 ชั่วโมงที่ผ่านมา

    Video super nice place 🎉🎉🎉🎉