നമസ്തേ സുനിൽ 🙏 ഹിന്ദോളരാഗത്തിലെ മനോഹര ഗാനങ്ങൾ കേൾപ്പിച്ചുതന്നതിൽ വളരെ സന്തോഷം 🌹 രാഗപരിചയം ഒരുപാട് ഉയരങ്ങളിലെത്തട്ടെ 👍 സുനിലിനും രാഗപരിചയത്തിന്റെ അണിയറ പ്രവർത്തകർക്കും അഭിനന്ദനങ്ങൾ 💐💐🌹🌹🌹🙏🙏💐💐🌹🌹
സുനിലേട്ടാ.... 🙏 ഒരുപാട് നന്ദി അറിയിക്കുകയാണ് ഇത്രയും സിംബിൾ ആയിട്ടുള്ള ഈ രാഗങ്ങളെ പരിചയപ്പെടുത്തൽ.... പറഞ്ഞു അറിയിക്കാൻ പറ്റാത്തത്ര നന്ദി.... ഹിന്ദോള രാഗത്തെ പറ്റി എത്ര സുന്ദരമായാണ് പറഞ്ഞു തരുന്നത്..... ഞങ്ങൾ ഇനിയും ഒരുപാട് പ്രതീക്ഷിക്കുന്നു.... നന്ദി നന്ദി ♥️♥️🌹🌹👍👍👌🤝♥️
നിലമ്പൂർ സുനിൽ സാർ ഹിന്ദോള രാഗത്തെ പറ്റി വിശദമായി പറഞ്ഞു തന്നതിന് രാഗത്തിന്റെ ആരോഹണ അവരോഹണ ങ്ങൾ രാഗ സ്വഭാവം എന്നിവയെക്കുറിച്ചും പറഞ്ഞുതന്നതിന് നന്ദി ഇനി അമൃതവർഷിണി രാജ്യത്തെ കുറിച്ച് പറഞ്ഞുതരാമോ
All the best, Sunil. Hindolaragam oru manoharamaaya raagam thanneyaanennu sammathikkaathe Vayya. Nalla nalla paattukalku ee raagathil eenam kittiyappol athellaam kelkunna ellaavarkum karnaanandam pakaruvan kazhivullathaakkitheerthu. God bless you, Sunil for your sincere efforts.💐👏👏🙌
ഹിന്ദോള രാഗത്തിലുള്ള മനോഹരമായ കീർത്തനങ്ങളെയും ഗാനങ്ങളെയും പറ്റി പറഞ്ഞു തന്ന സാറിനു വളരെയധികം നന്ദി 🙏🙏🙏🙏🙏
Manoharam
Thankyou
രാഗങ്ങളെ കുറിച്ചൊന്നും അറിയില്ല പാട്ട് ഇഷ്ടമാണ് ഇത്രേം വിവരിച്ച് തന്നതിന് നന്ദി
ഒരു പാട് സന്തോഷം ഇനിയും ഇങ്ങനെയുള്ള കമന്റ്സുകൾ പ്രതീക്ഷിക്കുന്നു 🙏🙏🙏
ഉറങ്ങാതെ രാവുറങ്ങീ ഞാൻ, ചിത്രം ഗൗരീ ശങ്കരം, വാ ർത്തിങ്കളായ് മാറിൽ വര ഗോരോചനം -രവീന്ദ്ര സംഗീതം, മാർഗഴിപ്പൂവേ -AR റഹ്മാൻ, ശിശിരകാല മേഘമിഥുന -ദേവരാഗം -കീരവാണി sir,
ധാരാളം ഗാനങ്ങൾ കണ്ടെത്തിയല്ലോ ഇനിയും ഇതു തുടരുക
th-cam.com/video/K96DZM8nvrA/w-d-xo.html
ഹിന്ദോളം, ചന്ദ്രിക, സൂര്യ, ജയന്തശ്രീ എന്നീ രാഗങ്ങളെക്കുറിച്ചും ചലച്ചിത്ര ഗാനങ്ങളെ കുറിച്ചും
Wow👌👌👌, ഹിന്ദോളം... എന്തൊരു ബ്യൂട്ടി ❤❤❤
Thankyou 🙏🙏🙏
സുനിൽ എനിക്ക് ഏറ്റവും ഇഷ്ട പെട്ടരാഗം നന്നായി അവതരിപ്പിച്ചു സാധാരണ പാട്ട് കേള്കുന്നവർക്കും മനസ്സിൽ ആവുന്നരീതിയിൽ അവതരിപ്പിച്ചു അഭിനന്ദനങ്ങൾ
ഒരുപാട് സന്തോഷം ഇങ്ങനെ അഭിപ്രായം രേഖപ്പെടുത്തുന്നതിൽ ഇനിയും ഇതു തുടരുക 🙏🙏🙏
നമസ്തേ സുനിൽ 🙏 ഹിന്ദോളരാഗത്തിലെ മനോഹര ഗാനങ്ങൾ കേൾപ്പിച്ചുതന്നതിൽ വളരെ സന്തോഷം 🌹 രാഗപരിചയം ഒരുപാട് ഉയരങ്ങളിലെത്തട്ടെ 👍 സുനിലിനും രാഗപരിചയത്തിന്റെ അണിയറ പ്രവർത്തകർക്കും അഭിനന്ദനങ്ങൾ 💐💐🌹🌹🌹🙏🙏💐💐🌹🌹
ആദ്യമായാണ് അണിയറപ്രവർത്തകരെ കുറിച്ച് ഒരാൾ തിരക്കുന്നത്. ഒരു പാട് സന്തോഷം
Neelaambari enna ragathekkurich kooduthal ariyan..
th-cam.com/video/Dk1pk3DG8t0/w-d-xo.html
For more.
Pls subscribe my channel
സുനിലേ നമസ്കാരം🙏 ഇത്രയും മനോഹരമായും, ലളിതമായും ഹിന്ദോളം എന്ന രാഗത്തെ പരിചയപ്പെടുത്തി തന്നതിന് ഒരുപാട് സന്തോഷം. നന്ദി. നമസ്കാരം🙏
വളരെ സന്തോഷം 🙏🙏🙏
Neelaambari enna ragathekkurich kooduthal ariyan..
th-cam.com/video/Dk1pk3DG8t0/w-d-xo.html
For more.
Pls subscribe my channel
സുന്ദരം മനോഹരം അടിപൊളി
Thankyou നന്ദി thankyou
Woowwwwwww🙏🙏🙏🙏🙏🙏അതിസുന്ദരം 🌹🌹🌹
ഗൗരികുട്ടി 🙏👍
Thankyou ഗൗരി കുട്ടി
താങ്കളുടെ ഹൃദയം തുറന്നുള്ള വിവരണത്തിൽ ആകൃഷ്ട്ട നായ ഞാൻ...👌😄❤️🌹🙏
Hindolam ragathe pattiyulla avatharanam Super Ganangal manoharam SunilJi iniyum mattu ragangalum ganangalum kelkkan kothikkunnu
ManojTirur
ഒരുപാട് സന്തോഷം ഈ സ്നേഹ വാക്കുകൾക്ക്
👏👏👏👏മനോഹരം
🙏🙏
Hindolam ente favourite . sir Main Songs ellam ulppeduthi
Super👍. Nalla avatharanam😍😍👌
വളരെ സന്തോഷം
ശരിക്കും നല്ലൊരു ചാനലാണ് സംഗീതത്തെപ്പറ്റി നല്ല അറിവ്
വളരെ സന്തോഷം 🙏🙏🙏
. ഓടക്കുഴൽ വിളി ഒഴുകി ഒഴുകി വരും ഒരു ദ്വാപരയുഗസന്ധ്യയിൽ " എന്ന സുജാത പാടിയ ഗാനം ഹിന്ദോള രാഗത്തിലാണ് -
NSK ഇങ്ങനെ തന്നെ മുന്നോട്ട് പോട്ടെ .. ഒരു തെന്നൽ പോലെ ഒഴുകി വരുന്നു ഹിന്ദോളം... അവതരണം grand
ഒരു പാട് സന്തോഷം prateep 🙏🙏🙏
സുനിലേ എത്ര മനോഹരം നിന്റെ രാഗ പരിജയം എനിക്ക് വളരെ ഇഷ്ടം ആയി
Suniletta adipoli 👏👏
നന്ദി
സുനിലേട്ടാ. മനോഹരം. അതിമനോഹരം 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
Thankyou 🙏🙏🙏🙏 പുതിയ കമന്റ്സുകൾ പ്രതീക്ഷിക്കുന്നു 🙏🙏🙏🙏
Very good 💯❣️❣️❣️❣️❣️❣️❣️❣️
Thankyou
സുനിലേട്ടാ.... 🙏
ഒരുപാട് നന്ദി അറിയിക്കുകയാണ്
ഇത്രയും സിംബിൾ ആയിട്ടുള്ള ഈ രാഗങ്ങളെ പരിചയപ്പെടുത്തൽ.... പറഞ്ഞു അറിയിക്കാൻ പറ്റാത്തത്ര നന്ദി.... ഹിന്ദോള രാഗത്തെ പറ്റി എത്ര സുന്ദരമായാണ് പറഞ്ഞു തരുന്നത്..... ഞങ്ങൾ ഇനിയും ഒരുപാട് പ്രതീക്ഷിക്കുന്നു.... നന്ദി നന്ദി ♥️♥️🌹🌹👍👍👌🤝♥️
വളരെ സന്തോഷം ശിഹാബ് 🙏🙏🙏
Neelaambari enna ragathekkurich kooduthal ariyan..
th-cam.com/video/Dk1pk3DG8t0/w-d-xo.html
For more.
Pls subscribe my channel
ഹിന്ധോളം സൂപ്പർ. T ഷർട്ടും
വളരെ സന്തോഷം 🙏🙏🙏
സുനിൽ സാർ വളരെ മനോഹരമായിട്ടുണ്ട്
നന്നായിട്ടുണ്ട് സുനിൽ ഏട്ടാ അടിപൊളി
ഒരു പാട് സന്തോഷം 🙏🙏🙏🙏
സുനിൽ ഞാൻ എങ്ങനെ അഭിനന്ദനങ്ങൾ അറിയിക്കണം എന്നറിയാതെ ഉഴലുന്നു. അവാ ച്യം എന്നെ പറയാവൂ. ലളിത മായി ഉള്ള ഈ വിവരണം ആർക്കും ഉപകാര പ്രദം തന്നെ.. സത്യേട്ടൻ
സത്യേട്ടാ ഒരുപാട് സന്തോഷം ഈ സ്നേഹ വാക്കുകൾക്ക് 🙏🙏
രാഗ പരിചയം സൂപ്പറായി മുന്നേറുന്നു സുനിലേട്ടൻ്റെ ആലാപനം കലക്കി
My favourite ragaa
സുനിലേട്ടാ എനിക്ക് ഏറ്റവും ഇഷ്ടമുള്ള ഒരു രാഗം wow മനോഹരം 🤩🤩🤩🤩🤩🤩🤩
Valare nalla avatharanam mashe
ഒരുപാട് സന്തോഷം
Super🙏🙏🙏
സുനിൽ ജി ഹിന്ദോളം രാഗംമനോഹരം എത്ര ലളിതമായ അവതരണം ,നന്ദി ഇനി യും സുന്ദരമായ രാഗങ്ങളുടെ എപ്പിസോഡ് കൾ കായിവെയിറ്റിങ്
തീർച്ചയായും എല്ലാവർക്കും ഇഷ്ട്ടപെടുന്ന പുതിയ ഒരു രാഗവുമായി രാഗപരിചയം ഉടനെ തിരിച്ചു എത്തും ഇനിയും പുതിയ കമന്റ്സ് പ്രതീക്ഷിച്ചു കൊള്ളുന്നു 🙏🙏🙏
My favourite ragam
Explained so beautifully...
Sreeyettan
Thankyou very much sreeyetta 🙏🙏🙏
സുനിൽ ജി രാഗപരിചയം അഭിനന്ദനാർഹം
Hai sunil ninte baliya kalathe oru frend anu ninte ayalvasi ninte ragaghal kettu valare santhoshamayi .. . Eniyum predheeshikkunnu
സുന്ദരമായ അവതരണം ആഹാ അതിമനോഹരം 👏👏👏👏👏👍👍👍👍
നന്ദി🙏
Bhajare gopalam....
🙏🙏🙏 ഗ്രേറ്റ്.....
പോരുനീ വാരിളം ചന്ദ്രലേഖേ -കാശ്മീരം -MG രാധാകൃഷ്ണൻ, പ്രഭാത ശീവേലി തൊഴുതു മടങ്ങുമ്പോൾ -ദേവരാജൻ മാസ്റ്റർ
രാജീവ് ജി ഏറെ സന്തോഷം പുതിയ അറിവുകൾ കണ്ടെത്തി അയക്കുന്നതിന് 🙏🙏🙏
Neelaambari enna ragathekkurich kooduthal ariyan..
th-cam.com/video/Dk1pk3DG8t0/w-d-xo.html
For more.
Pls subscribe my channel
Wonderful
Good.
Thanks🙏🙏🙏
ഹിന്ദോള രാഗത്തിനോളങ്ങളിൽ......
Sunilji.... super... Varunna episode kalkayi kathirikkunnu
ഉടനെ തന്നെ ഉണ്ടാകും 🙏🙏
Super suniletta💯🔥
😍😍😍😍🌹
🙏🙏🙏🙏
Sunile . ... supreem..... kelkkan kathirunna estaganagal .... 😁❤️❤️❤️❤️❤️
Thankyou very much
Hopefully waiting for your new കമന്റ്സ് 🙏🙏
എത്ര ഹൃദ്യമായ രാഗം
നന്ദി🙏
🙏🏻🙏🏻🙏🏻
ഒരുപഴയപാട്ട് " മുന്നിൽ മൂകമാം ഛക്രവാളം" RKSekhar ആണു music.
😍
🙏🙏
നിലമ്പൂർ സുനിൽ സാർ ഹിന്ദോള രാഗത്തെ പറ്റി വിശദമായി പറഞ്ഞു തന്നതിന് രാഗത്തിന്റെ ആരോഹണ അവരോഹണ ങ്ങൾ രാഗ സ്വഭാവം എന്നിവയെക്കുറിച്ചും പറഞ്ഞുതന്നതിന് നന്ദി ഇനി അമൃതവർഷിണി രാജ്യത്തെ കുറിച്ച് പറഞ്ഞുതരാമോ
🙏🙏🙏🙏🙏
Soooper bro
Sunil very good 🙏🙏🙏🙏
❤❤❤❤
Superb sir🥰🤘🏼
🙏🙏🙏
🙏🙏🙏🙏
🙏🙏🙏
🙏🙏🙏😘😘😘
സസ സഗ ധമപനിധമ ഗമ...
All the best, Sunil. Hindolaragam oru manoharamaaya raagam thanneyaanennu sammathikkaathe Vayya. Nalla nalla paattukalku ee raagathil eenam kittiyappol athellaam kelkunna ellaavarkum karnaanandam pakaruvan kazhivullathaakkitheerthu.
God bless you, Sunil for your sincere efforts.💐👏👏🙌
th-cam.com/video/K96DZM8nvrA/w-d-xo.html
ഹിന്ദോളം, ചന്ദ്രിക, സൂര്യ, ജയന്തശ്രീ എന്നീ രാഗങ്ങളെക്കുറിച്ചും ചലച്ചിത്ര ഗാനങ്ങളെ കുറിച്ചും
👏👏👏👌👌👍👍🤝😍
👍👍👍👍👏👏👏👏
AR Rahman Sirs Margazhi Poove ith Hindolam alle mashe
അതെ 🙏🙏
Sir njattuvelakiliye song eath ragam aann
പറയാതെ പണ്ടേ ഞാനറിഞ്ഞു ഹിന്ദോളം ആണോ രാഗം
Annamacharyayude Deva Devam Bhaje Athum Hindolam alle mashe
അതെ അത് വളരെ പ്രശസ്തമായ കൃത്യാണ് അത് ഇനിയും ധാരാളം ഉണ്ട്. ഇനിയും ഇതു പോലെ കണ്ടെത്തി അയക്കാൻ മറക്കല്ലേ
Thaaram vaalkannnadi is ot hindolam.... Please correct
Manoharam
സന്തോഷം
super..