Shankara bharanam | NSK Ragas |

แชร์
ฝัง
  • เผยแพร่เมื่อ 30 ม.ค. 2025

ความคิดเห็น •

  • @damodaran7669
    @damodaran7669 4 ปีที่แล้ว +3

    ധീര ശങ്കരഭരണം രാഗം. രാഗങ്ങളിലെ രാജ. കച്ചേരികൾക്കു ഒഴിച്ച് കൂടാൻ പറ്റാത്ത രാഗം. എന്തിനേറെ നമ്മുടെ ദേശീയ ഗാനം വരെ ചിട്ടപ്പെടുത്തിയ രാഗം. വീണ്ടും അവതരണം കൊണ്ട് ശ്രദ്ദേയമാകുന്ന രാഗപരിചയം എന്ന ഈ പ്രോഗ്രാം മികച്ചു തന്നെ നിൽക്കുന്നു 🙏❤🌹🌹🌹😍😍😍😍😍

    • @Nskraga007
      @Nskraga007  4 ปีที่แล้ว

      ദാമു ഏറെ സന്തോഷം ഈ വാക്കുകൾ കേൾക്കുമ്പോൾ

  • @rajeshab9873
    @rajeshab9873 6 หลายเดือนก่อน +1

    ശങ്കരാഭരണഗാനപരിചയം വളരെ ഇഷ്ടമായി

  • @rajeshsounds5961
    @rajeshsounds5961 4 ปีที่แล้ว +2

    ഇതാണ് അവതരണം
    ഇങ്ങനെ വേണം
    ഇതാണ് ഞാൻ ആഗ്രഹിച്ചത്
    ജഗദീശ്വരൻ അനുഗ്രഹിക്കട്ടെ

    • @Nskraga007
      @Nskraga007  4 ปีที่แล้ว

      രാജേഷേട്ടാ ഒരു പാട് സ്നേഹം കരുത്താർന്ന ഈ അഭിനന്ദനത്തിന്

  • @nidish.vnidhish5690
    @nidish.vnidhish5690 ปีที่แล้ว

    പൊന്നരിവാൾ അമ്പിളിയിൽ കണ്ണെറിയുന്നോളെ എന്ന നാടകഗാനം

  • @josec.c.2867
    @josec.c.2867 2 ปีที่แล้ว

    നല്ല പരിചയപ്പെട്ടു ത്തലായി പ്രിയപ്പെട്ട ചുണ്ടില്ലെപ്പോഴും തത്തികളിക്കുന്ന പാട്ടുകൾ ശങ്കരാഭരണത്തിലാണ് എന്നറിഞ്ഞപ്പോൾ ഈ സുപ്രഭാതം ധന്യമായി
    മാഷ്ക്ക് അഭിനന്ദനങ്ങൾ

  • @dr.geethasuresan5276
    @dr.geethasuresan5276 4 หลายเดือนก่อน

    മാഷേ...ഗംഭീരം 🙏🙏🙏

  • @sheilagirikumar
    @sheilagirikumar 3 ปีที่แล้ว

    സ്വർഗ്ഗത്തേക്കാൽ സുന്ദരമാണീ സ്വപ്നം വിടരും രാഗം

  • @Ananya_anoop
    @Ananya_anoop 3 ปีที่แล้ว

    ഓം കാര നാദാനുസന്ധാന മൗ ഗാനമേ (ശങ്കരാഭരണം - ശ്രീ.കെ.വി. മഹാദേവൻ )

  • @aravindbk8947
    @aravindbk8947 3 ปีที่แล้ว

    ബെസ്റ്റ്. ♥️♥️♥️♥️♥️. ബൈ. ബി. K

  • @sreemayicraftincreation5526
    @sreemayicraftincreation5526 2 ปีที่แล้ว

    പാടിയാൽ തീരാത്ത ഒര് രാഗമാണ് ശങ്കരാഭരണം -എന്ന് കേട്ടിട്ടുണ്ട് സുനിൽ ജി ഗംഭീരം

  • @jaisreeram-xy8es
    @jaisreeram-xy8es 4 ปีที่แล้ว +2

    സുനിൽ ജി.... എല്ലാം വളരെ ഭംഗിയാവുന്നുണ്ട് ... അന്നത്തെക്കാളും ... സൂപ്പറായിട്ടുണ്ട്...എല്ലാം പ്രകൃതിയോടിണങ്ങി :::
    ചേർന്നുള്ള vdo s കൾ അതി മനോഹരം .അറിവുകൾ ... എത്ര . പകർന്നാലും .. കൂടുകയേ ഉള്ളു : തുടരട്ടെ ... ഇനിയുമിനിയും ...

    • @Nskraga007
      @Nskraga007  4 ปีที่แล้ว

      വളരെ സന്തോഷം ചേച്ചി ഞങ്ങളുടെ ബാക്ക് ഗ്രൗണ്ടിനെ വരെ വർണിച്ചു പ്രശംസിച്ചതിൽ ഇനിയും ഈ പ്രശംസകൾ തുടരെ പ്രതീക്ഷിക്കുന്നു 🙏

    • @SujaathaSujaatha
      @SujaathaSujaatha 4 ปีที่แล้ว

      Super

  • @sumeshchempazhanthy
    @sumeshchempazhanthy 2 ปีที่แล้ว

    കേൾക്കാൻ താമസിച്ചു പോയി ...

  • @sumeshchempazhanthy
    @sumeshchempazhanthy 2 ปีที่แล้ว +1

    Awsome

  • @chirikudukka592
    @chirikudukka592 4 ปีที่แล้ว

    ശങ്കരാഭരണം... രാഗത്തെ കുറിച്ച് കേട്ടു... കുന്നിമണി ചെപ്പ്... കേരളം... മാണിക്യവീണ... അനഘ സങ്കൽപ്പ.. പൊൻവെയിൽ... ആയിരം കണ്ണുമായ്... അല്ലിയാമ്പൽ... എന്നു വരം നീ... ഈ മനോഹര ഗാനങ്ങൾ എല്ലാം ശങ്കരാഭരണത്തിൻ്റെ ദാനം എന്ന് തന്നെ പറയാം... നല്ല ആസ്വാദ്യകരം... ജനഗണമന... ഇതിലേറെ ഇനി എന്ത് കേൾക്കണം...🙏🙏🙏🙏 പിന്നെ സുനിലിൻ്റെ അവതരണവും മുന്നിൽ തന്നെ... എല്ലാം കൊണ്ടും സൂപ്പർ👌👌👌👌👌🙏🙏🙏😍😍👍👍👍👍👍

    • @Nskraga007
      @Nskraga007  4 ปีที่แล้ว

      ചിരി കുടുക്ക എന്ന് മാത്രമാണ് കാണുന്നത് ഏതായാലും ഇത്രയും സ്നേഹത്തോടെയുള്ള കമൻ്റുകൾ ഏറെ ആസ്വാദ്യകരം

  • @sivadasdas547
    @sivadasdas547 2 ปีที่แล้ว

    നിലാവേ.. വാ.. സെല്ലാതെ വാ.. എന്ന ഗാനം മോഹനമാണ്

  • @dilnasmarun1046
    @dilnasmarun1046 4 ปีที่แล้ว +1

    Kunnimani cheppu thurannu my favorite song super

    • @Nskraga007
      @Nskraga007  4 ปีที่แล้ว

      വളരെ സന്തോഷം ഈ രാഗത്തിലുള്ള ഇഷ്ടഗാനം ഏതാണ് എന്ന് അറിയിച്ചതിൽ 🙏

  • @vijayanp.v7587
    @vijayanp.v7587 4 ปีที่แล้ว +1

    സുനിൽ ഇ രാഗത്തിന്റ സൗന്ദര്യം സുനിൽ പറഞ്ഞു thaurmbol ഇത് മായി ബന്ധം ഉള്ള എല്ലാവരെയും ഓർക്കുന്നു കൂടുതൽ ബഹുമാനം തോന്നുന്നു നന്ദി സുനിൽ

    • @Nskraga007
      @Nskraga007  4 ปีที่แล้ว

      ഇതൊന്നും എന്റെ മാത്രം കഴിവല്ല വിജയേട്ട നിങ്ങളുടെ എല്ലാവരുടെയും അനുഗ്രഹമാണ് ഇതിനു കാരണം 🙏

  • @Ananya_anoop
    @Ananya_anoop 3 ปีที่แล้ว +2

    " ദേവി കന്യാകുമാരി " എന്ന ചിത്രത്തിൽ പി.സുശീലാമ്മ പാടിയ "നീലാംബുജാക്ഷിമാരെ സഖിമാരെ നിങ്ങൾക്കൊരു കേളീ മണ്ഡപം തീർത്തു ഞാൻ എന്ന ഗാനം : ദേവരാജൻ മാസ്റ്റർ "ശങ്കരാഭരണം " എന്ന മനോഹര രാഗത്തിൽ ട്യൂൺ ചെയ്തതാണ്
    ഗാനരചന : ശ്രീ. വയലാർ
    സംഗീതം : ജി.ദേവരാജൻ മാസ്റ്റർ

  • @hariharan.n5599
    @hariharan.n5599 2 ปีที่แล้ว +1

    Beautiful presentation and excellent ending with jana gana mana👍🏻

  • @sumikunjumon9756
    @sumikunjumon9756 4 ปีที่แล้ว

    സുനിയേട്ടാ🙏

    രാഗപരിചയ ചാനലിന്റെ ഏറ്റവും വലിയ highlight അതിമനോഹരമായ അവതരണം തന്നെയാണ്.അതിസുന്ദരമായിട്ടാണ് ഓരോ രാഗങ്ങളും ഞങ്ങളിലേക്ക് എത്തിച്ചു തരുന്നത്....👍👍👍👍👍👍
    ശങ്കരാഭരണം രാഗത്തെ കുറിച്ചും കൊച്ചുകുട്ടികൾക്കുവേണ്ടി പറയുന്നത് പോലെ വളരെ ലാളിത്യത്തോടെ തന്നെ പകർന്നു തന്നതിന് എങ്ങനെ നന്ദി പറയണം..!!!!!!🙏🙏🙏
    രഘുവംശപതെ എന്ന ഗാനം അതിഗംഭീരമായി പാടി....🏆🏆🏆🏆🏆
    എത്ര ഗാനങ്ങൾ ആണ് പരിചയപെടുത്തിയത്...👍👍👍👍തമിഴ് പാട്ടുകൾ കൂടി പറഞ്ഞപ്പോൾ ഏറെ ഹൃദ്യം....
    ഇതിലെല്ലാം അത്ഭുതപ്പെടുത്തിയത് നമ്മുടെ ദേശീയഗാനം ഈ രാഗത്തിൽ ആണെന്ന് പറഞ്ഞപ്പോഴാണ്...
    ഇന്നത്തെ എപ്പിസോഡ് ധന്യമായി.....🙏🙏🙏🙏🙏🙏
    ആശംസകൾ 🌹🌹🌹അഭിനന്ദനങ്ങൾ 💐💐🏆🏆
    പ്രാർത്ഥനകൾ.....🙏🙏🙏🙏
    സ്നേഹത്തോടെ ഗൗരി🙏

    • @Nskraga007
      @Nskraga007  4 ปีที่แล้ว +1

      എന്താ പറയുക. ഇത്രയും ഹൃദ്യമായി ഇത്രയും ആഴത്തിൽ സൂഷ്മമായി ശ്രദ്ധിച്ച് ഏറെ വിശദമാക്കി നൽകുന്ന ഈ കമൻ്റുകൾ NടKരാഗ പരിചയത്തിൻ്റെ ഭാഗ്യമാണ്

    • @kalamandalamsaronjini8176
      @kalamandalamsaronjini8176 3 ปีที่แล้ว

      👌👌👌🙏🙏❤❤🌹

    • @kalamandalamsaronjini8176
      @kalamandalamsaronjini8176 3 ปีที่แล้ว

      👌👌👌🙏🙏🙏❤❤🌹

  • @SathyanarayananK1
    @SathyanarayananK1 4 ปีที่แล้ว +2

    മനോഹരം സുനിൽ. പാടിയ പാട്ടുകൾ എല്ലാം എന്റെ ഇഷ്ട ഗാനം. ഞാൻ ഇടയ്ക്കെല്ലാം പാടാറുണ്ട്. രാഗ പരിചയം മുറയ്ക്ക്‌ അനുദിനം പുരോഗമിക്കുന്നു. എല്ലാ സംഗീതപ്രേമികൾക്കും ഒരു അനുഗ്രഹമാണിത്

    • @Nskraga007
      @Nskraga007  4 ปีที่แล้ว

      വളരെ സന്തോഷം ജി അങ്ങിൽ നിന്ന് കിട്ടുന്ന ഈ വിലമതിക്കാനാവാത്ത പ്രോത്സാഹനത്തിന് 🙏

    • @sindhuthirumeni2420
      @sindhuthirumeni2420 4 ปีที่แล้ว

      സുനിൽ ജി ഉദാഹരണം സഹിതം എത്ര പാട്ടുകൾ ഒരുപാട് ഇഷ്ട്ടം ആയി ശങ്കരാഭരണം രാഗം പരിചയം

  • @somakt9942
    @somakt9942 4 ปีที่แล้ว

    നമസ്തേ സുനിൽ 🙏
    ശങ്കരാഭരണം എത്രമനോഹരം എത്ര ഗംഭീരം സുനിലിന്റെ അവതരണം അതിമനോഹരം എല്ലാവര്ക്കും ആസ്വദിക്കാനും പഠിക്കാനും ഉപകാരപ്രദമാണ്
    ഇത്രയധികം ഗാനങ്ങൾ ഉദാഹരണസഹിതം പറഞ്ഞുതന്ന സുനിൽ കോടികോടി അഭിനന്ദനങ്ങൾ നേരുന്നു
    നമ്മുടെ സ്വന്തം ദേശീയഗാനം ശങ്കരാഭരണത്തിലാണെന്നത് വളരെ സന്തോഷം നൽകുന്നതാണ് രാഗപരിചയവും സുനിലും പ്രവർത്തകരും
    വാനോളം ഉയരട്ടെ 👍.
    അഭിനന്ദനങ്ങൾ 👏👏👏💐💐💐🌹🌹🌹

    • @Nskraga007
      @Nskraga007  4 ปีที่แล้ว

      സോമചേച്ചീ ഹൃദയത്തിൽ നിന്നു തിരുന്ന ഈ സ്നേഹവാക്കുകൾക്ക് മുന്നിൽ നമിക്കുന്നു.

  • @Srj9911
    @Srj9911 3 ปีที่แล้ว

    Super super🥰🥰🥰

  • @velayudhankozhisseri799
    @velayudhankozhisseri799 ปีที่แล้ว

    സുനി, നമിക്കുന്നു.

  • @pkgopakumar5591
    @pkgopakumar5591 ปีที่แล้ว

    അങ്ങയെ 🙏🏼🙏🏼🙏🏼🙏🏼

  • @indulekha2545
    @indulekha2545 4 ปีที่แล้ว +1

    ശങ്കരഭരണം രാഗത്തിലെ ഓരോ കൃതികളും അതിമനോഹരമായി ആലപിച്ചു മാഷേ 🙏🙏🙏👌👌.ഇതു പോലെ ഓരോ രാഗത്തിന്റെയും ഡീറ്റൈൽഡ് ആയുള്ള വിവരണം വളരെ ഉപകാരപ്രദമാണ് 🙏🙏

    • @Nskraga007
      @Nskraga007  4 ปีที่แล้ว +1

      വളരെ സന്തോഷം ഇന്ദുലേഖ ഈ രാഗ പരിചയം നിങ്ങൾക്ക് ഉപകാരപ്രദമാണെന്ന് അറിയിച്ചതിൽ 🙏

  • @haskerppputhanpurakkal7645
    @haskerppputhanpurakkal7645 4 ปีที่แล้ว +1

    ശങ്കരാഭരണ രാഗത്തിൽ ഒട്ടേറെ ഇഷ്ട ഗാനങ്ങൾ ഉണ്ടന്ന് ഇന എപ്പിസോഡ് കണ്ടപ്പോൾ മനസിലാക്കാൻ കഴിഞ്ഞു. നന്ദി.

    • @Nskraga007
      @Nskraga007  4 ปีที่แล้ว

      അങ്ങക്ക് അത് മനസ്സിലാക്കാൻ കഴിഞ്ഞത് എന്നിലൂടെ ആണ് എന്നുള്ളത് ഒരുപാട് സന്തോഷം നൽകുന്ന കാര്യമാണ് വളരെ നന്ദി ഹസ്‌ക്കർ 🙏

  • @bejoyjohn5680
    @bejoyjohn5680 ปีที่แล้ว

    Best wishes

  • @veenaprakash8704
    @veenaprakash8704 2 ปีที่แล้ว

    മനോഹരം സാർ

  • @nishamanojnisha9534
    @nishamanojnisha9534 4 ปีที่แล้ว +1

    Innathe ragaparijayam valare hridyamayi abhinandanagal👏👏👏

    • @Nskraga007
      @Nskraga007  4 ปีที่แล้ว +1

      ഒരുപാടൊരുപാട് നന്ദി ഈ-സ് നേഹ വാക്കുകൾക്ക്

  • @rajeevmusic8623
    @rajeevmusic8623 4 ปีที่แล้ว +2

    What a രാഗം മാൻ..❤❤❤

    • @Nskraga007
      @Nskraga007  4 ปีที่แล้ว

      യാ man this is an amazing raga

  • @sudheermv807
    @sudheermv807 4 ปีที่แล้ว +1

    ഒരുപാട് ഇഷ്ട്ടമായി... സുനിൽ ബായ്.. നമിക്കുന്നു.

    • @Nskraga007
      @Nskraga007  4 ปีที่แล้ว

      വളരെ നന്ദി സുധീർ ഈ പ്രശംസക്ക് 🙏

  • @Mubarakmkm007
    @Mubarakmkm007 4 ปีที่แล้ว +1

    ശങ്കരാഭരണ ത്തിൽ പ്രിയ ഗാനങ്ങൾ ആണ് എല്ലാം ഇനിയും മുന്നോട്ടു 🎶🎶🎶👏👏👌👌👌

    • @Nskraga007
      @Nskraga007  4 ปีที่แล้ว

      വളരെ സന്തോഷം മുബാറക് ബായ് ഈ പ്രശംസവാചകങ്ങൾക്ക് Thankyou so much 🙏

  • @basheernarokkavu
    @basheernarokkavu 4 ปีที่แล้ว +1

    Super 👍👌🙏🎶🎵🎼

    • @Nskraga007
      @Nskraga007  4 ปีที่แล้ว

      Thankyou so much🙏

  • @musicmantopic5604
    @musicmantopic5604 4 ปีที่แล้ว +1

    Valare nalloru avatharanam mashe

    • @Nskraga007
      @Nskraga007  4 ปีที่แล้ว

      ഒരു പാട് സന്തോഷം അജിത്ത് എല്ലാ വീഡിയോക്കും നൽകുന്ന ഈ സ്നേഹ കമന്റ്സ്ന് 🙏

  • @sangeethapadanam-sreemathi1133
    @sangeethapadanam-sreemathi1133 ปีที่แล้ว

    നല്ല അവതരണം മാഷേ. അഭിനന്ദനങ്ങൾ 🙏

  • @dilnasmarun1046
    @dilnasmarun1046 4 ปีที่แล้ว +1

    Suniletta super

    • @Nskraga007
      @Nskraga007  4 ปีที่แล้ว

      Thank you dilna 🙏

  • @veenaprakash8704
    @veenaprakash8704 2 ปีที่แล้ว

    Super sir

  • @bijunr8407
    @bijunr8407 ปีที่แล้ว

    👌👌👌🙏🙏

  • @sajeevkumar9340
    @sajeevkumar9340 3 ปีที่แล้ว

    Superb

  • @jomyfrancis3732
    @jomyfrancis3732 3 ปีที่แล้ว

    Wawooo ❤️❤️❤️ Great Information ❤️❤️❤️🙏👍🥰😘💕

  • @abhirami_kv
    @abhirami_kv 4 ปีที่แล้ว

    സുനിൽജി ശങ്കരഭരണം രാഗ പരിചയം അവതരണം.. എത്ര ലളിതമായാണ് ഞങ്ങളിലേക്കെത്തിക്കുന്നത് 🙏🙏🙏🙏ഈ രാഗത്തിലുള്ള ഒരു പാട് ഗാനങ്ങളെ കുറിച്ച് അറിയാൻ സാധിച്ചു.. ഇനിയും പുതിയ എപ്പിസോഡുകൾക്കായി കാത്തിരിക്കുന്നു 🙏🙏🙏🙏

    • @Nskraga007
      @Nskraga007  4 ปีที่แล้ว

      അഭിരാമി മോളേ എന്നും ഏറെ സുന്ദരമായ കമൻറുകൾ നൽകുന്നതിൽ ഒത്തിരി സന്തോഷം

  • @anakhadilesh3775
    @anakhadilesh3775 4 ปีที่แล้ว +1

    Super suniletta

    • @Nskraga007
      @Nskraga007  4 ปีที่แล้ว

      Thankfull to you Anagha for your കമന്റ്സ് 🙏

  • @sanumohan1446
    @sanumohan1446 4 ปีที่แล้ว +1

    👏👏👏 Manoharam.. 🙏❤️

    • @Nskraga007
      @Nskraga007  4 ปีที่แล้ว

      🙏🙏🙏 Thank you so much sanu

  • @sanatanvani
    @sanatanvani 4 ปีที่แล้ว

    പ്രിയ സഹോദരാ! സുനിൽ, വളരെ സന്തോഷമുണ്ട്. ഇന്നത്തെ ശങ്കരാഭരണം രാഗം ധീരതയെ പുകഴ്ത്തിപ്പാടാൻ കഴിവുള്ളതും കൂടാതെ മാധുരം നിറഞ്ഞ ധാരാളം സിനിമാഗാനങ്ങൾക്ക് ഈണം നല്കപ്പെട്ടതും ആയ രാഗമാണെന്നറിയുന്നതിൽ വളരെ ആനന്ദം തോന്നുന്നു. ജനഗണ മന എന്ന ദേശീയഗാനവും ഇതിൽ ഉൾപ്പെടുന്നതായി അറിയുമ്പോൾ ഈ രാഗത്തിന്റെ സ്ഥാനം വളരെ ഉയരത്തിലാണെന്നുകൂടി മനസ്സിലായി. നന്ദി.
    ഇന്നത്തെ എപ്പിസോസ് വളന്നായിട്ടുണ്ട്. അടിപൊളി! ഇതുപോലെ ഇനിയും പടി കയറിക്കയറി രാഗപരിചയവും Nsk യും വളരെ ഉയരത്തിൽ എത്തുന്നതു കാണാൻ ആഹമുണ്ട്. ഈശ്വരനോട് അതിനു വേണ്ടി കാർത്ഥിക്കുന്നു.
    എല്ലാവിധ മംഗളങ്ങളും നേർന്നുകൊള്ളുന്നു. ഇപ്പോൾ കിട്ടിയ സൗകര്യവും സമയവും നല്ല രൂപത്തിൽ പ്രയോജനപ്പെടുത്താൻ കഴിയും. അതുപോലെ തന്നെ ഈ പ്രയത്തങ്ങൾ തുടർന്നുകൊണ്ടിരിക്കുകയും വേണം. ഇതിന്നായി എല്ലാവരുടേയും ശുഭാശംസകളും, പ്രോത്സാഹന വാക്കുകളും നല്ലൊരു പ്രചോദനവും കരുത്തും നല്കുമാറാകട്ടെ എന്ന് ആശംസിക്കുന്നു. All the best wishes, Sunil. Good bless you. 👌👏💐👍😍🙌

    • @Nskraga007
      @Nskraga007  4 ปีที่แล้ว +1

      ബാലേട്ടാ അഭിമാനമാണ് ഏട്ടനേ ഓർക്കുമ്പോൾ Nട k- ചാനൽ പിച്ചവെച്ചപ്പോൾ തൊട്ടുള്ള ഈ സ്നേഹം, സൗഹൃദം ശരിക്കും ഞങ്ങൾക്ക് ശക്തി നൽകുന്നു.

  • @ajeshaju254
    @ajeshaju254 5 หลายเดือนก่อน

    ❤❤❤

  • @sindhuthirumeni2420
    @sindhuthirumeni2420 4 ปีที่แล้ว

    ശങ്കരാഭരണം രാഗം വളരെ മനോഹരമായ രീതിയിൽ വിവരിച്ചു സുനിൽ ജി

    • @Nskraga007
      @Nskraga007  4 ปีที่แล้ว

      ഒരുപാട് നന്ദി ഈ സ്നേഹവാക്കുകൾക്ക്

  • @ramdasraman1466
    @ramdasraman1466 4 ปีที่แล้ว +1

    മനോഹരം

    • @Nskraga007
      @Nskraga007  4 ปีที่แล้ว

      🙏🙏♥️♥️ Thank you so much sir

  • @sreekumarcn2065
    @sreekumarcn2065 4 ปีที่แล้ว

    ശങ്കരഭരണം രാഗ വിസ്തരം പിന്നെ അതിൽ ഉള്ള 25 ഒളം ഗാനങ്ങളുടെ അവതരണം വളരെ നന്നായി.... ശ്രീയേട്ടൻ

    • @Nskraga007
      @Nskraga007  4 ปีที่แล้ว

      ശ്രീയേട്ടാ ഓരോ എപ്പിസോഡിനും നൽകുന്ന ഹൃദ്യമായ ഈ കമൻറുകൾക്ക് മുന്നിൽ

  • @SD-fd3ow
    @SD-fd3ow 3 ปีที่แล้ว

    അനുനയിപ്പിക്കുന്ന രാഗം

  • @sajithtb9720
    @sajithtb9720 3 ปีที่แล้ว +1

    അമ്പലപ്പുഴ ഉണ്ണിക്കണ്ണനോട് നീ എന്ന ഗാനം നീലാംബരി രാഗത്തിൽ അല്ലെ, സുനിൽ ഭായി..

    • @ckumarichandra
      @ckumarichandra 6 หลายเดือนก่อน

      ഇതിന്റെ ഉത്തരം ഇടുമോ സർ. ശരിയായ രാഗം അറിയാൻ വേണ്ടിയാണ്

  • @jayasankart3097
    @jayasankart3097 4 ปีที่แล้ว

    ഒരു മഹാ രാഗം തന്നെ. ഓരോ പാട്ടുകളും ഏറെ വ്യത്യസ്ഥം. സുനിൽ ജി മനോഹരമായ അവതരണവും ആലാപനവും

    • @Nskraga007
      @Nskraga007  4 ปีที่แล้ว

      ജയശങ്കർ ജീ ഏറെ സ്നേഹം ഈ വാക്കുകൾ

  • @sanalalakkkal7642
    @sanalalakkkal7642 4 ปีที่แล้ว +1

    Super video Sunilatta 💯❣️❣️

  • @sreejithks9072
    @sreejithks9072 4 ปีที่แล้ว +1

    Super👌

    • @Nskraga007
      @Nskraga007  4 ปีที่แล้ว

      Thankyou so much 🙏

  • @rajankp8619
    @rajankp8619 4 ปีที่แล้ว

    ഏറെ സുപരിചിതമായ വളരെ ഇഷ്ടമേറിയ ഗാനങ്ങൾ കോർത്തിണക്കിയ ഒരെപ്പിസോഡ് (ശങ്കരാഭരണം) NSKരാഗചരിചയത്തിൻ്റെ മുന്നോട്ടുള്ള ജൈത്രയാത്രയ്ക്ക് അഭിനന്ദങ്ങൾ🌹 ആശംസകൾ🙏

    • @Nskraga007
      @Nskraga007  4 ปีที่แล้ว

      രാജേട്ടാ ഓരോ എപ്പിസോഡും സൂക്ഷ്മമായി നിരീക്ഷിച്ച് നൽകുന്ന മൂല്യമേറിയ ഈ കമൻ്റിന് ഒത്തിരി നന്ദി

  • @rajeevmusic8623
    @rajeevmusic8623 4 ปีที่แล้ว +4

    കലക്കിപ്പൊളിച്ചു 👏👏👏, എല്ലാ ഗാനങ്ങളും ഒന്നിനൊന്നു കേമം, പിന്നെ ജോൺസൻ മാഷ് "പിൻഗാമി"എന്ന ചിത്രത്തിൽ ഒരു ഗാനം ചെയ്തിട്ടുണ്ട് "വെണ്ണിലാവോ ചന്ദനമോ കണ്ണനുണ്ണീ നിന്നഴകിൽ"

    • @Nskraga007
      @Nskraga007  4 ปีที่แล้ว +1

      എല്ലാ പ്രാവിശ്യവും പാട്ടുകൾ കണ്ടെത്താൻ പറയുമെങ്കിലും എല്ലാവരും തന്നെ കണ്ടെത്താറില്ല മുടങ്ങാതെ രാഗങ്ങളുടെ പാട്ടുകൾ കണ്ടെത്തി അയക്കുന്നതിനു ഒരുപാട് നന്ദി 🙏

  • @anaghasuresh5660
    @anaghasuresh5660 4 ปีที่แล้ว +1

    Very nice rendition sir🙏🙏🙏😍😍😍keep going 🙏🙏

    • @Nskraga007
      @Nskraga007  4 ปีที่แล้ว

      Oh Thank you so much Anagha for your appreciating words, keep it up...
      Nsk🙏

    • @sajayakumarkt4750
      @sajayakumarkt4750 4 ปีที่แล้ว

      Super

  • @Moony352
    @Moony352 4 ปีที่แล้ว

    Awesome 👏👏👏👍👍👍👌👌👌👌🌹🌹🌹🌹വളരെ ലളിതമായ അവതരണം 🌹🌹🌹

    • @Nskraga007
      @Nskraga007  4 ปีที่แล้ว

      ഒത്തിരി സ്നേഹം

  • @pavithranmenon5397
    @pavithranmenon5397 4 ปีที่แล้ว +1

    ❤️❤️🎉

    • @Nskraga007
      @Nskraga007  4 ปีที่แล้ว

      Thankyou so much 🙏

  • @chinchukrishnan8823
    @chinchukrishnan8823 4 ปีที่แล้ว

    നല്ലൊരു എപ്പിസോഡ്. അഭിനന്ദനങ്ങൾ

  • @noushadvk2285
    @noushadvk2285 4 ปีที่แล้ว

    നന്നായിട്ടുണ്ട് 👏👏

  • @ramakrishnanrk348
    @ramakrishnanrk348 4 ปีที่แล้ว

    ഏറെ അറിവു പകരുന്നത്.സംഗീതപ്രേമികൾ ആയ ശാസ്ത്രീയ സംഗീതമറിയാത്തവർക്ക് ഏറെ വിജ്ഞാനപ്രദം ...

    • @Nskraga007
      @Nskraga007  4 ปีที่แล้ว

      ഒരുപാട് നന്ദി രാമകൃഷ്ണൻ ജീ ഈ സ്നേഹവാക്കുകൾക്ക് മുന്നിൽ

  • @janardhanantjana4733
    @janardhanantjana4733 3 ปีที่แล้ว

    Very useful

  • @dileshmcl
    @dileshmcl 4 ปีที่แล้ว

    Super aayi to

    • @Nskraga007
      @Nskraga007  4 ปีที่แล้ว

      ദിലു നന്ദി

  • @2030_Generation
    @2030_Generation 3 ปีที่แล้ว

    👍👍👍

  • @bindhub9330
    @bindhub9330 4 ปีที่แล้ว

    👏👏👏👌👍🤝😍😍

  • @satheesanpmpolpakara9052
    @satheesanpmpolpakara9052 3 ปีที่แล้ว

    Rajasilpee neeyenikkoru?

  • @pkgopakumar5591
    @pkgopakumar5591 ปีที่แล้ว

    പദ രേണു തേടി എന്ന ഗാനത്തേക്കുറിച്ച് പറയാമോ

  • @satheesanpmpolpakara9052
    @satheesanpmpolpakara9052 3 ปีที่แล้ว

    Ambalappuzha unnikkananodunnee
    enna gananm kurinji ragathilum aanennu parayappedumnu.Please clarify.

  • @kaleshkumargs1193
    @kaleshkumargs1193 2 ปีที่แล้ว

    തൃപ്രയാരപ്പാ ശ്രീരാമാ എന്ന ഗാനത്തിൽ ബലഹരി രാഗം വരുന്നുണ്ടോ ? സംശയമാണേ കലേഷ് ഊരകം, തൃശൂർ

  • @ramanimohanan3387
    @ramanimohanan3387 4 ปีที่แล้ว +1

    നമസ്കാരം സുനിൽ🙏 ശങ്കരാഭരണം, രാഗത്തെ പരിചയപ്പെടുത്തികൊണ്ട് ധാരാളം കീർത്തനങ്ങളും, സിനിമാ ഗാനങ്ങളും കൂടി പരിചയപ്പെടുത്തി കൊണ്ടുള്ള മനോഹരമായ ഒരു എപ്പിസോഡ്. All the best.👌👌🙏🙏🙏🙏🌷

    • @Nskraga007
      @Nskraga007  4 ปีที่แล้ว

      ഒരു പാട് സന്തോഷം ചേച്ചി ഞങ്ങളുടെ ഈ എപ്പിസോഡിനെ പ്രശംസിച്ചതിൽ 🙏

    • @mookam8888
      @mookam8888 4 ปีที่แล้ว

      Please give mobile no

    • @bindukallyan1765
      @bindukallyan1765 2 ปีที่แล้ว

      Weather Weather mjjk869 j) and a k

  • @babup3674
    @babup3674 3 ปีที่แล้ว

    Shankaraa nadashareera para........

  • @jay1735
    @jay1735 10 หลายเดือนก่อน

    ഈണങ്ങൾ കേട്ടിട്ട് എനിക്ക് ഒരു പാട്ടിൽ നിന്ന് മറ്റൊന്ന് മനസിലാക്കാൻ സാധിക്കുന്നില്ല. അത് എങ്ങനെ മനസിലാക്കാം എന്നു കൂടി പറയാമോ? എത്ര വരെ ശാസ്ത്രീയ സംഗീതം പഠിക്കണം? രാഗ വിസ്താരം മനസിലായാൽ അതറിയാൻ സാധിക്കുമോ?

  • @pradeeptppradeeptp872
    @pradeeptppradeeptp872 4 ปีที่แล้ว +1

    ശങ്കരാഭരണം. രാഗം ഒഴുകി ഒഴുകി പോകുന്നു.. പണ്ട് Radio യിൽ മിക്ക .. കച്ചേരി പാടുന്നതിന് മുമ്പ് പറയും .രാഗം ശങ്കരാഭരണം. .ആദിതാളം.. ഇത് തന്നെ മതി.. എന്തായാലും സംഗതി' grand

    • @Nskraga007
      @Nskraga007  4 ปีที่แล้ว

      വളരെ നന്ദി ജി അങ്ങ് പങ്കുവെച്ച ഈ അനുഭവത്തിന് 🙏

  • @josec.c.2867
    @josec.c.2867 2 ปีที่แล้ว +1

    ശങ്കരാഭരണം സിനിമയിലെ ഒരു പാട്ടു പോലും ഉദാ കരിച്ചില്ലല്ലോ ആ സിനിമയിലൂടെയായിരിക്കും കേരള കരയിൽ കർണാടക സംഗീത പ്രേമം. വാനോളമുയർന്നത്

  • @vijayakumarr3845
    @vijayakumarr3845 3 ปีที่แล้ว +1

    please avoid using superlatives all the time.

  • @terencegeorge8775
    @terencegeorge8775 ปีที่แล้ว

    Cinema പാട്ടുകൾ ഇത്രയും ആരും പാടാറില്ല. ആരോഹണവും അവരോഹണവും കുറഞ്ഞത് രണ്ടു തവണയെങ്കിലും പാടി കാണിക്കാമായിരുന്നു. മധ്യമം പ്രത്യേക രീതിയിലാണ് പിടിക്കുന്നതെന്നു പറഞ്ഞു. അതൊന്ന് explain ചെയ്തു പാടാമായിരുന്നു. രാഗത്തിന്റെ pakkad ഒന്നു highlight ചെയ്യാമായിരുന്നു.
    രാഗപരിചയം എന്നല്ലേ title. അപ്പോൾ ragam നന്നായി പരിചയപെടുത്തേണ്ടതല്ലേ? എനിക്ക് ശങ്കരാഭരണം ഇപ്പോഴും മനസ്സിലായിട്ടില്ല.

  • @kichukichu625
    @kichukichu625 4 ปีที่แล้ว

    Super👍👍