Thanichirikkumbol |1080p Remastered | Kanninum Kannadikkum | Gireesh Puthenchery |Yeshudas | Chithra

แชร์
ฝัง
  • เผยแพร่เมื่อ 14 ต.ค. 2024
  • Song :- THANICHIRIKUMBOL
    Movie :- Kanninum Kannaadikkum
    Singers :- K.J.Yesudas, K.S.Chithra
    Lyrics :- Gireesh Puthenchery
    Music :- M.Jayachandran
    ___________ LYRICS___________
    ആ ...ഓ ...ആ...ഓ...
    ആഹാഹാ ...ഓഹോഹോ ...എഹേഹെ..
    തനിച്ചിരിക്കുമ്പം തങ്കക്കിനാവിന്റെ
    തരിവളയുള്ളില്‍ താളമിട്ടീലേ
    ഉം ഹും ഹും ഓഹോഹോ എഹേഹെ ...
    കൊതിച്ചിരിക്കുമ്പം കുഞ്ഞിക്കുറുമ്പിന്റെ
    കരിമഴയുള്ളില്‍ പെയ്തു തോര്‍ന്നീലേ
    ഉം ഹും ഹും...ഉം ഹും ഹും...ഓഹോഹോ ...
    പോയ്‌മറഞ്ഞ പൊന്‍ വസന്തകാലമിന്നല്ലേ
    ഒരു വാര്‍മഴവില്‍ തൂവലുമായ്
    തൊട്ടുഴിയില്ലേ
    തനിച്ചിരിക്കുമ്പം തങ്കക്കിനാവിന്റെ
    തരിവളയുള്ളില്‍ താളമിട്ടീലേ
    ഉം ഹും ഹും ... അഹാഹാ ... ഓഹോഹോ ...
    മെല്ലെയിന്നലെ മച്ചിലുദിച്ചൊരു
    മഞ്ഞണിത്തിങ്കളല്ലേ
    മനസ്സിനുള്ളില്‍ മിന്നി മായും
    മാര്‍ഗഴിയല്ലേ
    മെല്ലെയിന്നലെ മച്ചിലുദിച്ചൊരു
    മഞ്ഞണിത്തിങ്കളല്ലേ
    മനസ്സിനുള്ളില്‍ മിന്നി മായും
    മാര്‍ഗഴിയല്ലേ
    കാറ്റുലയ്ക്കും കന്നിത്തിരയിലെ
    കാതരമീനല്ലേ
    കാത്തുനില്‍ക്കാന്‍ പൊന്മനക്കയ്യാല്‍
    എന്നും ഞാനില്ലേ
    അരികെ നിന്‍ കുസൃതിതന്‍
    മംഗലപ്പൊങ്കലില്ലേ
    തനിച്ചിരിക്കുമ്പം...ആ...
    തനിച്ചിരിക്കുമ്പം തങ്കക്കിനാവിന്റെ
    തരിവളയുള്ളില്‍ താളമിട്ടീലേ
    ഉം ഹും ഹും ... ഓഹോഹോ ... എഹെഹെ...
    കണ്ണിലിന്നലെ മിന്നി മിനുങ്ങിയ
    കന്നിക്കിനാക്കളില്ലേ
    പതിയെ തൊട്ടാല്‍ ഊര്‍ന്നു വീഴും
    പട്ടു ഞൊറിയില്ലേ
    കണ്ണിലിന്നലെ മിന്നി മിനുങ്ങിയ
    കന്നിക്കിനാക്കളില്ലേ
    പതിയെ തൊട്ടാല്‍ ഊര്‍ന്നു വീഴും
    പട്ടു ഞൊറിയില്ലേ
    തേക്കു പാട്ടിന്റെ തേരിലിറങ്ങണ
    പൂക്കണിമൊട്ടില്ലേ
    തേവരാടണ തെയ്യത്തിറയുടെ
    ഓട്ടു ചിലമ്പില്ലേ
    അരികില്‍ നിന്‍ കുസൃതി തന്‍
    കുങ്കുമക്കോലമില്ലേ
    തനിച്ചിരിക്കുമ്പം...
    ആ...തനിച്ചിരിക്കുമ്പം തങ്കക്കിനാവിന്റെ
    തരിവളയുള്ളില്‍ താളമിട്ടീലേ
    ഉം ഹും ഹും ... ഉം ഹും ഹും ... ഓഹോഹോ ...
    കൊതിച്ചിരിക്കുമ്പം കുഞ്ഞിക്കുറുമ്പിന്റെ
    കരിമഴയുള്ളില്‍ പെയ്തു തോര്‍ന്നീലേ
    ഉം ഹും ഹും ...ഓഹോഹോ ...എഹേഹെ ...
    പോയ്‌മറഞ്ഞ പൊന്‍ വസന്തകാലമിന്നല്ലേ
    ഒരു വാര്‍മഴവില്‍ തൂവലുമായ്
    തോട്ടുഴിയില്ലേ
    തനിച്ചിരിക്കുമ്പം തങ്കക്കിനാവിന്റെ
    തരിവളയുള്ളില്‍ താളമിട്ടീലേ
    ഉം ഹും ഹും...ഓഹോഹോ ... എഹേഹെ ...
    ____________________
    Paid Collaboration Contact :- ceo@movieworldentertainments.com
    ***********************************************************************************************
    Welcome to Movie World Music TH-cam Channel
    Movie World Entertainments is the leading player in the Indian Film industry
    office @ Movie World LLC , P.O Box 515000 , Sharjah , United Arab Emirates
    office @ Kerala Movie World Amal Complex CP Ummer Road Pulleppady Ernakulam L.NO : 04844038291
    Enjoy & stay connected with us!
    ***********************************************************************************************
    Join Whatsapp Group ➜chat.whatsapp....
    Subscribe to ➜ / movieworldmusic
    Like us on Facebook ➜ / movieworldchithrageetham
    Find us on ➜ Pinterest / movieworldtv
    Follow us on ➜ Twitter / movieworldtv1
    Follow us on ➜ instagram / movieworldtv
    Website ➜ www.movieworlde...
    || ANTI-PIRACY WARNING ||
    COPYRIGHT PROTECTED
    This Audio Visial content is licensed to MOVIE WORLD and is protected by Copyright laws and Intellectual Property rights
    This Audio Visual content is Copyright protected and licensed to MOVIE WORLD.
    DO NOT REPRODUCE THE AUDIO VIDEO CONTENT IN FULL OR IN PARTS WITHOUT ANY PRIOR WRITTEN CONSENT/ APPROVAL FROM MOVIE WORLD.
    Those who wish to post any audio video content , licensed to MOVIE WORLD, in their TH-cam Channels/ Social Media sites must contact Movie World over phone 0484 4038291 or email ceo@movieworldentertainments.com
    And any such licensed content from MOVIE WORLD must contain the link to MOVIE WORLD TH-cam Channels.
    Also any amount of unauthorised/unlicensed copying, distribution, modification of our licensed content may result in taken down of the infringing content
    #വീഡിയോ_ഇഷ്ടമായാൽ_ചാനൽ_സബ്സ്ക്രൈബ്_ചെയ്യാൻ_മറക്കരുതേ🙏

ความคิดเห็น • 1.8K

  • @vishnumohan9740
    @vishnumohan9740 3 ปีที่แล้ว +2815

    ആ ചന്ദനകുറിയും ചിരിക്കുമ്പോൾ നുണക്കുഴി വിടരുന്ന കവിള്ളുകളും വേറെ ഒരു നടനും ഇല്ലാട്ടോ ആ ഭംഗി 💞😘😘😘😘

    • @sonamathew6248
      @sonamathew6248 3 ปีที่แล้ว +37

      Crct vishnu

    • @masstalkies
      @masstalkies 3 ปีที่แล้ว +67

      വിങ്ങലോടെ ഓർക്കുന്ന മുഖം ☹️

    • @athirasivan8496
      @athirasivan8496 3 ปีที่แล้ว +2

      I 7pm 7pm v vv v v vv v v vvv v I I,

    • @athirasivan8496
      @athirasivan8496 3 ปีที่แล้ว +9

      I Njan

    • @rekak8316
      @rekak8316 3 ปีที่แล้ว +8

      Yes

  • @nidheesh3793
    @nidheesh3793 3 ปีที่แล้ว +1826

    മണി ചേട്ടാ.. എന്ത് സുന്ദരനാണ് നിങ്ങൾ.. മുന്തിയ തരം മത്ത് പിടിക്കുന്ന ചമയങ്ങളോ വാസന തൈലങ്ങളോ ഇല്ലാതെ ദേ എന്നെപോലുള്ളവരുടെ നെഞ്ചിൽ കേറി കൂടിയ മാന്ത്രികൻ.. എന്നും എവിടെയും പറയാൻ കഴിയും. ഞങ്ങടെ മണി ചേട്ടൻ നല്ല തനി മലയാളിയായിരുന്നെന്ന്..
    Always remembers u...😍
    ഒരു കൊട്ട ഇസ്‌തം..

    • @sonamathew6248
      @sonamathew6248 3 ปีที่แล้ว +10

      Pavam aruneda 😊

    • @nitharamesh
      @nitharamesh 3 ปีที่แล้ว +10

      Enth bhangi aanalle.sankadam varaaanu

    • @keralatech8434
      @keralatech8434 3 ปีที่แล้ว +3

      😢😢😢😢😢😢

    • @thansarthahar8423
      @thansarthahar8423 3 ปีที่แล้ว +10

      വളരെ സത്യമായ ഒരു കാര്യമാണ് പറഞ്ഞത് ❤♥

    • @sivinsajicheriyan7937
      @sivinsajicheriyan7937 3 ปีที่แล้ว +3

      🔥❤️❤️❤️🔥

  • @athirakukku6464
    @athirakukku6464 3 ปีที่แล้ว +3666

    എന്തൊരു ഫീൽ ആണല്ലേ കേൾക്കാൻ 😊😊 2022 ഇൽ കേൾക്കാൻ വന്നവരുണ്ടോ എന്നെ പോലെ 😍

  • @jomonpt4825
    @jomonpt4825 3 ปีที่แล้ว +522

    ഇത്രയും വർഷങ്ങൾ കഴിഞ്ഞിട്ടും വിട്ട് പോയെന്ന് ഇപ്പോഴും മനസ്സ് സമ്മതിക്കാതെ ഏക വ്യക്തി, മണി ചേട്ടൻ...❤️❤️❤️

    • @renjukb5380
      @renjukb5380 2 ปีที่แล้ว +8

      ഓർത്താൽ ഇപ്പോഴും മനസ്സിൽ കരച്ചിൽ വരും 😔

    • @reshmakunjava3137
      @reshmakunjava3137 2 ปีที่แล้ว +5

      ♥️ യു മണിച്ചേട്ട

    • @geethuaneesh657
      @geethuaneesh657 2 ปีที่แล้ว +4

      😥😥😥

    • @amalmohandas.t3838
      @amalmohandas.t3838 2 ปีที่แล้ว

      💯

    • @Kurukkan333
      @Kurukkan333 ปีที่แล้ว +1

      sathyam

  • @aneeshtj3904
    @aneeshtj3904 3 ปีที่แล้ว +2578

    ഇത് കാണുമ്പോൾ മണി ചേട്ടനെ മിസ്സ് ചെയ്യുന്നവര് ഇവിടെ ലൈക്ക് ചെയ്യു👍👍❤️

    • @vijeshvijayan2992
      @vijeshvijayan2992 3 ปีที่แล้ว +6

      Super

    • @diyathakku3951
      @diyathakku3951 3 ปีที่แล้ว +18

      ഞാൻ നാല് തവണ കണ്ടിട്ടുണ്ട് എത്രയും പാവം പിടിച്ച പച്ച ആയ മനുഷ്യൻ

    • @ranjukalarikkal4316
      @ranjukalarikkal4316 3 ปีที่แล้ว +10

      ഒരു പാട്... മണിച്ചേട്ട....

    • @haridsson3769
      @haridsson3769 3 ปีที่แล้ว +5

      Super

    • @jishnukk7686
      @jishnukk7686 3 ปีที่แล้ว +4

      Miss you manichettaa......... Misss you lot

  • @Aparna_Remesan
    @Aparna_Remesan 3 ปีที่แล้ว +1132

    ഈ പാട്ടിന് വല്ലാത്ത ഫീൽ ആണ്👍😍❤️❤️ഇതിൽ ഇവർ തമ്മിൽ ഭയങ്കര chemistry ആണ്.💞

    • @athiraathira.p5729
      @athiraathira.p5729 3 ปีที่แล้ว +9

      Anikum thonni

    • @athirasivan8496
      @athirasivan8496 3 ปีที่แล้ว +1

      @@athiraathira.p5729 EDF v v1%%q

    • @nayanakaimal4247
      @nayanakaimal4247 3 ปีที่แล้ว

      Aparna Chechi ividem undo

    • @divyapnair9224
      @divyapnair9224 3 ปีที่แล้ว

      Aparna nee kumbidi ano

    • @ക്ഷത്രിയൻ-ഝ6ഡ
      @ക്ഷത്രിയൻ-ഝ6ഡ 2 ปีที่แล้ว +1

      പുരുഷ വിരോധിയായ താനെന്തിനാ പ്രേമ ഗാനങ്ങളൊക്കെ കാണുന്നത്

  • @doctor8891
    @doctor8891 ปีที่แล้ว +84

    ജീവിച്ചിരുന്നുവെങ്കിൽ ഇനിയും ഒരുപാട് ഉയരങ്ങൾ കീഴടക്കേണ്ടിയിരുന്ന അതുല്യ കലാകാരൻ.. പ്രണാമം..

    • @visakh8290
      @visakh8290 8 หลายเดือนก่อน

      Yes 🙏🙏🙏

  • @soumyasajeesh4295
    @soumyasajeesh4295 3 ปีที่แล้ว +306

    "മെല്ലെ ഇന്നലെ മച്ചിൽ ഉദിച്ചൊരു
    മഞ്ഞനി തിങ്കളല്ലേ "
    "മനസിലിനു മിന്നി മായും മാർഗ്ഗഴിയല്ലേ " ..... What a feel song...

    • @mayavb9709
      @mayavb9709 ปีที่แล้ว +5

      My favorite line

    • @sonuabhi3242
      @sonuabhi3242 4 หลายเดือนก่อน

      Aah vareye kadathi vettiya item ind chithra magic 2:40

  • @gokulmggokulmg8308
    @gokulmggokulmg8308 ปีที่แล้ว +69

    മരിച്ചിട്ടും മരിക്കാത്ത മഹാ നടൻ നമ്മുടെ സ്വന്തം മണി chettan🙏🙏🙏

  • @krishnadev5731
    @krishnadev5731 ปีที่แล้ว +65

    കറുത്ത മുത്ത് എന്നൊക്കെ വിശേഷിപ്പിച്ചാലും അതൊരു ആക്ഷേപം ആണ് അദ്ധേഹം ശരിക്കും ഒരു വജ്രം തന്നെ ആയിരുന്നു
    കലാഭവൻ മണി🥰🥰

  • @miss_nameless9165
    @miss_nameless9165 3 ปีที่แล้ว +367

    ഒരു പ്രത്യേക ഫീൽ ഉള്ള പാട്ട്...
    ദാസേട്ടനും ചിത്ര ചേച്ചിയും മത്സരിച്ചു പാടി😍❤️❤️❤️

  • @sreejeshlohidakshan7620
    @sreejeshlohidakshan7620 3 ปีที่แล้ว +236

    ലാസ്റ്റ് ചിത്ര ചേച്ചി എന്തൊരു മാജിക്‌ ആണ് പാടിയിരിക്കുന്നെ..... നദി ഒഴുകി വരുന്നപോലെ...... ആ സംഗതി കേൾക്കുമ്പോൾ രോമാഞ്ചം തോന്നുന്നു.... 🙏🙏🙏🙏🙏

  • @midhunmidhunmr2083
    @midhunmidhunmr2083 3 ปีที่แล้ว +257

    എടൊ മനുഷ്യ.. തന്നെ പോലെ ഒരാൾ ജീവിച്ചു ഇരുന്നു എങ്കിൽ ഞങ്ങളെ പോലെ ഉള്ളവരെ എത്ര പെണ്ണുങ്ങൾ പ്രേമിച്ചേനെ

    • @sureshbabucsura899
      @sureshbabucsura899 3 ปีที่แล้ว +3

      എന്നിട്ടോ 🤔

    • @midhunmidhunmr2083
      @midhunmidhunmr2083 3 ปีที่แล้ว +1

      എന്നിട്ട് നല്ല വണ്ടി നോക്കി കെട്ടിയേനെ 😁

    • @sreejithsreedharan3000
      @sreejithsreedharan3000 2 ปีที่แล้ว

      💯💯💯

    • @harikrishnankanakath2121
      @harikrishnankanakath2121 2 ปีที่แล้ว +2

      @@midhunmidhunmr2083 അതെ. നായികയായി അഭിനയിക്കില്ലെന്ന് പണ്ട് ദിവ്യാ ഉണ്ണി പറഞ്ഞിട്ടുള്ളതാണ്😁

    • @shemeersulaiman1471
      @shemeersulaiman1471 2 ปีที่แล้ว

      @@harikrishnankanakath2121 അതുകൊണ്ടാണ് അവൾ ഊമ്പി തെറ്റി ഇരിക്കുന്നത് 😁😁😁

  • @chinju9778
    @chinju9778 2 ปีที่แล้ว +51

    സൗന്ദര്യം വെളുപ്പുമായി ഒരു ഉടമ്പടിയും വെച്ചിട്ടില്ലെന്നു തെളിയിച്ച നമ്മുടെ മണിച്ചേട്ടൻ 😘😘😘😘😘😔

    • @dileepvpr2270
      @dileepvpr2270 ปีที่แล้ว +4

      Eppo veluppe onnu alla bro .cash athe ane main pinne family status job .allathe snehathine onnum eppo oure valu eila😥

    • @drishyadrishya2390
      @drishyadrishya2390 11 หลายเดือนก่อน +1

      ❤❤❤❤❤

  • @anjusyam9468
    @anjusyam9468 2 ปีที่แล้ว +88

    മണി ചേട്ടന്റെ കൂടെ അഭിനയിക്കില്ലെന്ന് പറഞ്ഞ നടിയേക്കാൾ എത്രയോ സുന്ദരി യാ ഇത്.. എത്രയോ സുന്ദരി മാരുടെ നായകനായ മണി ചേട്ടൻ ഈ മനുഷ്യനെ പോലെ വേറെ ആരും ഇല്ല.. വിശ്വസിക്കാൻ കഴിയുന്നില്ല ഇത് കണ്ടപ്പോൾ മണി ചേട്ടൻ പോയന്ന്.. 🌹

    • @നീലി-1
      @നീലി-1 2 ปีที่แล้ว +9

      ഒരു കാര്യം ചോദിച്ചോട്ടെ....ആ നടി അഭിനയിക്കില്ലെന്ന് പറഞ്ഞത് അവരുടെ വ്യക്തി പരമായ കാര്യം അല്ലേ? നടന്മാർക്ക് തന്റെ കൂടെ ആരു അഭിനയിക്കണം എന്നു തീരുമാനിക്കാം....പക്ഷെ നടിമാർ അത് പറഞ്ഞാൽ അവർ അഹങ്കാരികൾ....എന്തൊരു concept.... എനിക്ക് മണിച്ചേട്ടനോട് യാതൊരു ഇഷ്ടകേടും ഇല്ല....

    • @anjusyam9468
      @anjusyam9468 2 ปีที่แล้ว +14

      @@നീലി-1 ഞാൻ പറഞ്ഞത് എനിക്ക് ശരിയെന്ന് തോന്നിയ എന്റെ വ്യക്തിപരമായ അഭിപ്രായം ആണ് സുഹൃത്തേ🤷

    • @നീലി-1
      @നീലി-1 2 ปีที่แล้ว

      @@anjusyam9468 ഓഹ് ആയിക്കോട്ടെ

    • @വജ്രജ്വാല-ണ8ഫ
      @വജ്രജ്വാല-ണ8ഫ 2 ปีที่แล้ว +3

      @@anjusyam9468 അത് പൊളിച്ചു 🤣🤣🤣🤣

    • @maheshmpillai8815
      @maheshmpillai8815 ปีที่แล้ว

      Divya unni Alle udeshichth avr oru film vendann vekunth avrude personal choice Alle??? Athin reason mani karuthpoyath anenn avar evdeyum parnj njn kettitila avark pala reason kanum.epo maniye kamdalum ee comment edunth enthin mansilakunila

  • @noufalsanuz7301
    @noufalsanuz7301 2 ปีที่แล้ว +103

    മണി ചേട്ടനെ കാണുമ്പോൾ കണ്ണ് നിറയുന്നു.... ചേട്ടനെ കാണുമ്പോൾ ഒരേ സമയം സന്തോഷവും.. സങ്കടവും വരുന്നു... ♥️😥

    • @vivekm970
      @vivekm970 2 ปีที่แล้ว

      🧐

    • @noufalsanuz7301
      @noufalsanuz7301 2 ปีที่แล้ว +5

      @@vivekm970 ഞങ്ങൾ മനുഷ്യർ ക്ക് ഉള്ള ഒരു feel പറഞ്ഞതാ.. അതിൽ നീ ഉൾപ്പെട്ടിട്ടില്ല.. Ok👍🏻

    • @midhunjayakumarunni9177
      @midhunjayakumarunni9177 ปีที่แล้ว +1

      😭😘

    • @AnuMN-ig9qv
      @AnuMN-ig9qv ปีที่แล้ว

      @@vivekm970 ⁶]yuu7lw

  • @syedali-ky3ml
    @syedali-ky3ml 3 ปีที่แล้ว +496

    വല്ലാത്ത ഫീൽ...... മണിചെട്ടൻ ഇഷ്ടം 👍🏻

  • @sreeharisivakumar
    @sreeharisivakumar 3 ปีที่แล้ว +228

    ഒരു വിങ്ങൽ ആണ് ഈ സോങ് കാണുമ്പോൾ.മണി ചേട്ടൻ 😫

  • @Vishnu-wv9pl
    @Vishnu-wv9pl 3 ปีที่แล้ว +172

    ആ കാലഘട്ടത്തിലെ പാട്ടുകൾ കേട്ടാസ്വധിക്കാൻ പറ്റിയ നമ്മൾ ശെരിക്കും ഭാഗ്യം ചെയ്തവരാണ്. ഇന്ന് ഇത്രേം ഫീൽ ഉള്ള പാട്ടുകൾ കേൾക്കാനില്ല

    • @shamnads3328
      @shamnads3328 2 ปีที่แล้ว +1

      Umma

    • @chandrikajanardhan948
      @chandrikajanardhan948 ปีที่แล้ว +1

      ❤❤❤❤❤ super manicheten

    • @Vishnu-wv9pl
      @Vishnu-wv9pl ปีที่แล้ว

      @@chandrikajanardhan948 ചിത്രയുടെ സൗണ്ട് 👌👌👌 അത് അടിപൊളിയല്ലേ 👌

  • @sreeragssu
    @sreeragssu 3 ปีที่แล้ว +649

    1999-2005 മണിചേട്ടന്‍റെ എല്ലാ സിനിമയിലെ പാട്ടുകളും സൂപ്പര്‍ ഹിറ്റ് ആകുമായിരുന്നു.. ഇതിലെ തെന്നലിലെ തേന്‍മഴയില്‍ എന്ന പാട്ടും സൂപ്പര്‍ `♥

    • @sonamathew6248
      @sonamathew6248 3 ปีที่แล้ว +5

      Atheloo 😊miss you manichetan

    • @meghamegha11
      @meghamegha11 3 ปีที่แล้ว +6

      Correct.... Thennalile song vere level.. Ithu vere level 😘😘😘😘😜

    • @jinujoy8546
      @jinujoy8546 3 ปีที่แล้ว +4

      എല്ലാം സൂപ്പർ ഹിറ്റ് ആണല്ലോ

    • @rajeshstarmedia271
      @rajeshstarmedia271 3 ปีที่แล้ว +3

      ഈ പാട്ട് കഷിഞ്ഞു അടുത്തത് കേൾക്കാൻ പോകുന്ന ഗാനം തേഞ്ഞാലിലെ...

    • @jasnamahroof1698
      @jasnamahroof1698 3 ปีที่แล้ว

      🤗

  • @WOLVERINE-o4h
    @WOLVERINE-o4h 4 หลายเดือนก่อน +3

    മദ്യം കെടുത്തിയ ദീപങ്ങൾ.... മണിച്ചേട്ടൻ 🤍.. ഗിരീഷേട്ടൻ 💎

  • @anoopunnikrishan1996
    @anoopunnikrishan1996 3 ปีที่แล้ว +210

    😍😍മണിചേട്ടൻ ജനിച്ചിട്ടില്ല ,മരിച്ചിട്ടില്ല മറിച്ചു ഈ ഭുമി സന്ദര്ശിച്ചു കുറച്ചു നല്ല മറക്കാൻ കഴിയാത്ത ഓർമ്മകൾ തന്നു തിരികെപോയി😍😍

    • @prasadkumar1732
      @prasadkumar1732 3 ปีที่แล้ว +1

      Definitely. .

    • @saranya.tsaranya.t7499
      @saranya.tsaranya.t7499 3 ปีที่แล้ว

      😍😍

    • @Nightrider238
      @Nightrider238 3 ปีที่แล้ว +1

      Enthinado ingane karayipikunne

    • @deepanair5723
      @deepanair5723 2 ปีที่แล้ว +1

      യസ് ഈ pattinod epozhum vallathoru ishtta edakide kelkum cheruthayi padarund smuli ok avide ok padarund🥰🥰🥰

    • @devuprasaddevuprasad9081
      @devuprasaddevuprasad9081 11 หลายเดือนก่อน +1

      Fvrt song❤️❤️❤️❤️

  • @adithyaavany1299
    @adithyaavany1299 3 ปีที่แล้ว +167

    നല്ല കഥയും നല്ല പാട്ടുകളുമുള്ള ഒരു കിടിലൻ മണിചേട്ടൻ പടം 👌👌😍😍

  • @georgejoseph9076
    @georgejoseph9076 3 ปีที่แล้ว +111

    ആ.... ഓ.... ആ... ഓ...
    ആഹാഹാ ഓഹോഹോ ഏഹേഹേ...
    തനിച്ചിരിക്കുമ്പം തങ്കക്കിനാവിന്റെ
    തരിവളയുള്ളില്‍ താളമിട്ടീലേ...
    ഊം ഹൂ ഹും... ഓ ഹോ ഹോ... ഏ ഹേ ഹേ...
    കൊതിച്ചിരിക്കുമ്പം കുഞ്ഞിക്കുറുമ്പിന്റെ
    കണിമഴയുള്ളില്‍ പെയ്തു തോര്‍ന്നീലേ...
    ഊം ഹൂ ഹും... ഓ ഹോ ഹോ... ഏ ഹേ ഹേ...
    പോയ്‌ മറഞ്ഞ പൊന്‍വസന്തകാലമിന്നല്ലേ...
    ഒരു വാര്‍മഴവില്‍ തൂവലുമായ് തൊട്ടുഴിയില്ലേ...
    തനിച്ചിരിക്കുമ്പം തങ്കക്കിനാവിന്റെ
    തരിവളയുള്ളില്‍ താളമിട്ടീലേ...
    ഊം ഹൂ ഹും... ഓ ഹോ ഹോ... ഏ ഹേ ഹേ...
    മെല്ലെയിന്നലെ മച്ചിലുദിച്ചൊരു മഞ്ഞണിത്തിങ്കളല്ലേ...
    മനസ്സിനുള്ളില്‍ മിന്നിമായും മാർഗഴിയല്ലേ...
    മെല്ലെയിന്നലെ മച്ചിലുദിച്ചൊരു മഞ്ഞണിത്തിങ്കളല്ലേ...
    മനസ്സിനുള്ളില്‍ മിന്നിമായും മാർഗഴിയല്ലേ...
    കാറ്റുലയ്ക്കും കന്നിത്തിരയിലെ കാതരമീനല്ലേ...
    കാത്തുനില്‍ക്കാന്‍ പൊൻവല കൈയ്യാൽ എന്നും ഞാനില്ലേ...
    അരികെ നിന്‍ കുസൃതിതന്‍ മംഗലപ്പൊങ്കലില്ലേ...
    തനിച്ചിരിക്കുമ്പം... ഓ...
    തനിച്ചിരിക്കുമ്പം തങ്കക്കിനാവിന്റെ
    തരിവളയുള്ളില്‍ താളമിട്ടീലേ...
    ഊം ഹൂ ഹും... ഓ ഹോ ഹോ... ഏ ഹേ ഹേ...
    നാതൃധന ധീംധ ധിരനാ....
    നാതൃധന ധീംധ ധിരനാ...
    ധിരനന ധീംധ ധിരനാ... ഓ...
    ധിരനന ധീംധ ധിരനാ...
    കണ്ണിലിന്നലെ മിന്നി മിനുങ്ങിയ കന്നിക്കിനാക്കളില്ലേ...
    പതിയെ തൊട്ടാല്‍ ഊര്‍ന്നു വീഴും പട്ടുഞൊറിയില്ലേ...
    കണ്ണിലിന്നലെ മിന്നി മിനുങ്ങിയ കന്നിക്കിനാക്കളില്ലേ...
    പതിയെ തൊട്ടാല്‍ ഊര്‍ന്നു വീഴും പട്ടുഞൊറിയില്ലേ...
    തേക്കു പാട്ടിന്റെ തേരിലിറങ്ങണ പൂക്കണിമൊട്ടില്ലേ...
    തേവരാടണ തെയ്യം തിറയുടെ ഓട്ടുചിലമ്പില്ലേ...
    അരികില്‍ നിന്‍ കുസൃതി തന്‍ കുങ്കുമക്കോലമില്ലേ...
    തനിച്ചിരിക്കുമ്പം... ആ...
    തനിച്ചിരിക്കുമ്പം തങ്കക്കിനാവിന്റെ
    തരിവളയുള്ളില്‍ താളമിട്ടീലേ...
    ഊം ഹൂ ഹും... ഓ ഹോ ഹോ... ഏ ഹേ ഹേ...
    കൊതിച്ചിരിക്കുമ്പം കുഞ്ഞിക്കുറുമ്പിന്റെ
    കണിമഴയുള്ളില്‍ പെയ്തു തോര്‍ന്നീലേ...
    ഊം ഹൂ ഹും... ഓ ഹോ ഹോ... ഏ ഹേ ഹേ...
    പോയ്‌ മറഞ്ഞ പൊന്‍വസന്തകാലമിന്നല്ലേ...
    ഒരു വാര്‍മഴവില്‍ തൂവലുമായ് തൊട്ടുഴിയില്ലേ...
    തനിച്ചിരിക്കുമ്പം തങ്കക്കിനാവിന്റെ
    തരിവളയുള്ളില്‍ താളമിട്ടീലേ...
    ഊം ഹൂ ഹും... ഓ ഹോ ഹോ... ഏ ഹേ ഹേ...

  • @sabisabi2178
    @sabisabi2178 3 ปีที่แล้ว +297

    എന്റെ പൊന്ന് മണിചേട്ടാ.... ഒരു ദിവസം പോലും ഇല്ലാലോ കൺമുന്നിൽ വരാത്ത തായി....😢😢😢

    • @keralatech8434
      @keralatech8434 3 ปีที่แล้ว +3

      😢😢😢

    • @ffanurag7129
      @ffanurag7129 3 ปีที่แล้ว +2

      Athe

    • @sabisabi2178
      @sabisabi2178 3 ปีที่แล้ว +1

      @@keralatech8434 😒😔

    • @sabisabi2178
      @sabisabi2178 3 ปีที่แล้ว +2

      @@ffanurag7129 നമ്മൾ മരിക്കുന്നതുവരെ ആാാ ഓർമ്മകൾ എന്നും ഉണ്ടാകും.... നമ്മുടെ മണിച്ചേട്ടൻ 💕

  • @vinayaksuresh593
    @vinayaksuresh593 2 ปีที่แล้ว +42

    "കണ്ണിൽ ഇന്നലെ മിന്നിമിണുങ്ങിയ
    കന്നികിനാക്കളില്ലേ പതിയെ
    തൊട്ടാൽ ഊർന്നു വീഴും പട്ടു ഞൊറി അല്ലെ" ❤️❤️❤️❤️❤️

  • @manjushavinod9470
    @manjushavinod9470 ปีที่แล้ว +913

    2023ൽ കേൾക്കുന്നവർ ആരൊക്കെ എത്ര കേട്ടാലും മതി വരില്ല 🥰🥰

  • @sachincalicut6527
    @sachincalicut6527 3 ปีที่แล้ว +110

    മണി ചേട്ടന്റെ ആക്റ്റിങ്ങും ദാസേട്ടന്റെ വോയ്‌സും കിടു ഫീൽ❤️❤️❤️

  • @adarshrajeev5122
    @adarshrajeev5122 3 ปีที่แล้ว +425

    ഇത് ഒക്കെ ബസ്സ് ഇല് പോകുമ്പോ കേൾക്കണം ❤️

  • @prashobkkprashobkk4838
    @prashobkkprashobkk4838 8 หลายเดือนก่อน +3

    3.33 ചിത്ര ചേച്ചിയുടെ ഒരു സംഗതി🔥🔥🔥🔥🔥👌

  • @JijiSujith-j2p
    @JijiSujith-j2p 3 ปีที่แล้ว +145

    ഈ പാട്ടിനു വല്ലാത്തൊരു feelings anu. എത്ര കേട്ടാലും മതിവരില്ല ❤️

  • @user-lg1td5wv4n
    @user-lg1td5wv4n 2 ปีที่แล้ว +24

    മലയാളികൾ നെഞ്ചിൽ ഏറ്റിയ മഹാ പ്രതിഭ...മണി ചേട്ടൻ...ആ അഭിനയ മികവും...സ്നേഹവും വാത്സല്യവും വേറെ ഏതു നടനിൽ ഉണ്ട്...i love you...manichetta..

  • @pramodpramo5575
    @pramodpramo5575 3 ปีที่แล้ว +135

    ഈ കോവിഡ് കാലത്ത് ഈ song കേൾക്കാൻ വന്നവരുണ്ടോ 2021😍

  • @vyshakhashokan2100
    @vyshakhashokan2100 ปีที่แล้ว +6

    എന്തൊരു മൊഞ്ചാണ് ൻ്റെ പൊന്നോ മണിചേട്ടൻ 🔥🔥 ചുവപ്പ് കളർ ഷർട്ടും വെള്ള മുണ്ടും പിരിച്ചു വെച്ച മീശയും ഒന്നൊന്നര മാസ്സ് ലുക്ക് 🔥🔥🔥

  • @anusree7433
    @anusree7433 3 ปีที่แล้ว +17

    പറഞ്ഞു അറിയിക്കാൻ കഴിയാത്ത ഒരു പ്രത്യേക feel ആണ് ee song കേൾക്കുമ്പോ 💔. മനസ്സിൽ എവിടെയോ ആരെയോ miss ചെയ്യുന്ന പോലെ💔ഒരു തോന്നൽ ഉണ്ടാവും ഈ song കേട്ടാൽ.💞💞💞💞

  • @kareekatan1581
    @kareekatan1581 3 ปีที่แล้ว +24

    ഗിരീഷ്പുത്തഞ്ചേരിയുടെ അതിമനോഹരരാമായ പ്രണയവരികൾ
    എം ജയചന്ദ്രൻ അതിനെ കൂടുതൽ പ്രണയാർദ്ര മാക്കി
    ഗാനഗന്ധർവനും വാനംപാടിയും
    നിറഞ്ഞു പെയ്തു...
    ഒപ്പം മണിച്ചേട്ടനും.....
    👌🌹👌🌹👌🌹👌🌹👌🌹👌

  • @rejithrejithrp9309
    @rejithrejithrp9309 2 ปีที่แล้ว +11

    കൂടെ പഠിച്ച ഒരു. കൊച്ചു ക്ലാസിൽ സ്ഥിരം ഈ പാട്ടുപാടുമായിരുന്നു 🥰
    അന്ന് മുതൽ കേൾക്കാൻ തുടങ്ങിയ പാട്ടു 🥰🥰🥰

  • @vrk38
    @vrk38 2 ปีที่แล้ว +19

    ഒരു രക്ഷയും ഇല്ല എത്രെ കേട്ടാലും മതിയാവാത്ത പാട്ട് എന്താ feel😍😍😍ബസിൽ യാത്ര ചെയ്യുമ്പോ just Earphone എടുത്ത് ഈ പാട്ടൊന്ന് ഇട്ടാൽ വേറെ ലെവലാണ് എല്ലാവരും ട്രൈ ചെയ്തു നോക്ക് 😁😍😍😍❤️❤️

  • @aravindkunju4864
    @aravindkunju4864 2 ปีที่แล้ว +15

    ഇപ്പോളും ഈ song കാണുമ്പോ രോമാഞ്ചം വരും💙💙💙പാവം നമ്മുടെ മണിച്ചേട്ടൻ 😭😭ആ മുഖം കാണുമ്പോ കണ്ണ് നിറയും

  • @salamusman3169
    @salamusman3169 3 ปีที่แล้ว +139

    മലയാളത്തിന്റെ തീരാ നഷ്ടം മണിച്ചേട്ടൻ ❤️❤️😭😭

  • @alifali5976
    @alifali5976 3 ปีที่แล้ว +91

    മണി ചേട്ടൻ ഉയിർ 😊👌👌💪💪💪😍😍ഒരിക്കലും മറക്കില്ല മരിക്കുവോളം

  • @vishnureghudas5445
    @vishnureghudas5445 3 ปีที่แล้ว +122

    ഈ പാട്ട് കേൾക്കുമ്പോൾവല്ലാത്തൊരു ഫീൽ ആണ്. എം ജയചന്ദ്രന്റെ മ്യൂസികും. ഗിരീഷ് പുത്തഞ്ചേരിയുടെ വരികളും. പിന്നെ നമ്മുടെ ദാസേട്ടനും ചിത്ര ചേച്ചിയു, മണിച്ചേട്ടനും പിന്നെ ആ നായികയും( പേരറിയില്ല )എല്ലാം കൂടെ ഈ പാട്ടു വേറെ ലെവൽ ആക്കി. ആരായാലും കേട്ടിരുന്നു പോകും. എന്റെ ഇഷ്ട ഗാനങ്ങളിൽ ഒന്നു ❤️❤️❤️❤️

  • @niranjanaambili1791
    @niranjanaambili1791 3 ปีที่แล้ว +217

    എത്ര കേട്ടാലും മതിവരില്ല

  • @vijeshviju9238
    @vijeshviju9238 2 ปีที่แล้ว +13

    Mani ചേട്ടൻ ഉയിർ. പകരം വെക്കാൻ ഇല്ലാത്ത ഒരേഒരു നടൻ. ഇനി ഒരിക്കലും ഇങ്ങനെ ഒരു നടനും ജനിക്കുകയില്ല. 💋💋💋❤❤❤

  • @kirshna_kichu
    @kirshna_kichu 2 ปีที่แล้ว +18

    മെല്ലെയിന്നലെ മച്ചിലുദിച്ചൊരു
    മഞ്ഞണിത്തിങ്കളല്ലേ
    മനസ്സിനുള്ളില്‍ മിന്നി മായും
    മാര്‍ഗഴിയല്ലേ.....
    🥰🥰❣️❣️❣️

    • @sunithal2393
      @sunithal2393 ปีที่แล้ว +2

      അടിപൊളി

  • @meeraarun7424
    @meeraarun7424 9 หลายเดือนก่อน +6

    2024 യിൽ all time favourite song✨😍😍😍😍😍

  • @renjithravi6426
    @renjithravi6426 3 ปีที่แล้ว +168

    ഞങ്ങൾ 90's ന് മാത്രം കിട്ടിയ ഭാഗ്യമാണ് ഇതൊക്കെ 🥰🥰🥰🥰🥰

  • @sabnaaboobacker5727
    @sabnaaboobacker5727 7 หลายเดือนก่อน +166

    2024 il kelkunvar

  • @SHILPASAJI06
    @SHILPASAJI06 2 ปีที่แล้ว +52

    മണിച്ചേട്ടൻ ഒരിക്കലും മരിക്കാത്ത ഓർമ ♥️ഇത്രയും നിഷ്കളങ്കമായ മുഖവും മനസ്സും മറ്റാർക്കുമില്ല മലയാള സിനിമയിൽ

  • @motionbeatzz4763
    @motionbeatzz4763 3 ปีที่แล้ว +40

    ഇത്ര നാടൻ ഭാവത്തിൽ അഭിനയിക്കാൻ അറിയുന്ന ഒരു നടൻ അതും മലയാളത്തിൽ നിന്ന്,👏👏👏👍👍

  • @uvaispullara5014
    @uvaispullara5014 3 ปีที่แล้ว +374

    മെല്ലെയിന്നലെ മച്ചിലുദിച്ചൊരു
    മഞ്ഞണിത്തിങ്കളല്ലേ
    മനസ്സിനുള്ളില്‍ മിന്നി മായും
    മാര്‍ഗഴിയല്ലേ........

    • @dhanyadhanya.k.b5675
      @dhanyadhanya.k.b5675 3 ปีที่แล้ว +9

      E vari kollamm alllaeyyý

    • @nandhu5479
      @nandhu5479 3 ปีที่แล้ว +2

      🥰🥰😍❣️

    • @Legend-tg8fq
      @Legend-tg8fq 3 ปีที่แล้ว +8

      അമ്പോ ഒരു രക്ഷയും ഇല്ലാ

    • @suresha9272
      @suresha9272 3 ปีที่แล้ว

      CR7

    • @pranavarjun1812
      @pranavarjun1812 3 ปีที่แล้ว +1

      Chitra chechide dynamics 🤗❤️

  • @nikhilkp3569
    @nikhilkp3569 3 ปีที่แล้ว +812

    2021.കാണുന്ന വരുണ്ടോ

    • @njan3908
      @njan3908 3 ปีที่แล้ว

      ഉണ്ട്

    • @vaishnaviravindran8217
      @vaishnaviravindran8217 3 ปีที่แล้ว +2

      Pinne ethoke alle patukal allathe epozhathe patukaloke aar kekana 😘

    • @vishnuvishnuu3143
      @vishnuvishnuu3143 3 ปีที่แล้ว

      @@vaishnaviravindran8217 m

    • @sreeragssu
      @sreeragssu 3 ปีที่แล้ว +3

      2021 Jan ല്‍ അപ്ലോഡ് ചെയ്തത് പിന്നെ എപ്പോ കാണാനാ

    • @manivr6552
      @manivr6552 3 ปีที่แล้ว

      My fvrt song any ithu

  • @manojtheertha5141
    @manojtheertha5141 9 หลายเดือนก่อน +2

    ഈ പാട്ടും മണിച്ചേട്ടനും ഗീതു ചേച്ചിയും ഒന്നിച്ചുള്ള manikkuyile..... എന്നുള്ള പാട്ടും എനിക്ക് വളരെ ഇഷ്ടം ആണ്.... നിങ്ങൾക്കോ... എന്തോ ഒരു പ്രത്യേകത ഉണ്ട്...., അത് ശരിക്കും പറഞ്ഞറിയിക്കാൻ പറ്റില്ല 🥳🥳🥳

  • @retheeshb5776
    @retheeshb5776 2 ปีที่แล้ว +13

    🥰🥰🥰 ഈ പാട്ട് എത്ര കേട്ടാലും കണ്ടാലും മതി വരില്ല, ❤❤❤മണിച്ചേട്ടാ എത്ര വർഷം കഴിഞ്ഞാലും പുതിയ തലമുറ വന്നാലും ചേട്ടനെയും ചേട്ടന്റെ പാട്ടുകളും മറക്കത്തില്ല 💕💞💕💞💕💞

  • @jishnukk7686
    @jishnukk7686 3 ปีที่แล้ว +8

    ഞാൻ ആദ്യമായി ഈ പാട്ട് കേൾക്കുന്നത് ഒരു ബസ്സിൽ വച്ചിട്ടാണ് ❤❤❤❤♥️♥️♥️

  • @Myworld-mk1ts
    @Myworld-mk1ts 2 ปีที่แล้ว +17

    ഒത്തിരി ഇഷ്ടമുള്ള പാട്ട്... ഇന്നും
    2022, മാർച്ച്‌ 20... കേൾക്കുന്നു

  • @bichuvlogz
    @bichuvlogz 9 หลายเดือนก่อน +3

    മണിച്ചേട്ടൻ പോളിയാണ് ഈ പാട്ട് ❤❤❤❤

  • @akhiljr13
    @akhiljr13 5 หลายเดือนก่อน +2

    എന്ത് നല്ല പാട്ട് ആണ്

  • @jibijprakash5158
    @jibijprakash5158 3 ปีที่แล้ว +21

    ഗിരീഷ് പുത്തഞ്ചേരി മാഷ്,ജയചന്ദ്രൻ സർ,മണിച്ചേട്ടൻ❤️❤️❤️

  • @anu6436
    @anu6436 2 ปีที่แล้ว +2

    ഇനി ഇത് പോലെയുള്ള പാട്ടുകൾ എല്ലാം സ്വപ്‌നങ്ങളിൽ മാത്രം അന്ന്

  • @vipindamodharan849
    @vipindamodharan849 3 ปีที่แล้ว +65

    രണ്ടുപേഗ്ഗ് വീശിയാൽ എനിക്ക് ഈ പാട്ട് നിർബന്ധം. 🙏

  • @aiswaryas8565
    @aiswaryas8565 8 หลายเดือนก่อน +4

    2:24 🔥 Peak of this song 🙌Chitra chechi's humming 💖💘
    Anyone in 2024 ? 😍❤

    • @rejithpkd1723
      @rejithpkd1723 8 หลายเดือนก่อน

      Yes ...Kidu ❤

  • @ravindranathvasupilla23
    @ravindranathvasupilla23 ปีที่แล้ว +13

    മണിയുടെ ഗാനങ്ങളിൽ ഏറ്റവും ഇഷ്ടപ്പെട്ട ഗാനം...

  • @Deepa-hm2xg
    @Deepa-hm2xg 2 หลายเดือนก่อน +1

    😃😃😃ഈ ഫിലിം എന്നും കാണുന്നത് ആണ് എനിക്കിഷ്ടം love you മണിച്ചേട്ടൻ 🥰🥰🥰🥰

  • @sreekuttisreekutti39
    @sreekuttisreekutti39 ปีที่แล้ว +7

    എത്ര നിറം ഉള്ള സുന്ദരന്മാർ വന്നാലും മണി ചേട്ടൻ തന്നെ ആണ് പൊളി 🥰പാട്ടിലും അഭിനയത്തിലും 🥰വില്ലനായും നായകൻ ആയും ഒരു പോലെ പൊളി ❤🥰

    • @arunmathew5149
      @arunmathew5149 ปีที่แล้ว

      Supoorting role and Character role also

  • @sreekumarmallappally5251
    @sreekumarmallappally5251 ปีที่แล้ว +8

    ദാസേട്ടൻ ചിത്രചേച്ചി മണിച്ചേട്ടൻ ❤️❤️

  • @dolby91
    @dolby91 2 ปีที่แล้ว +13

    ഈ പാട്ടിന്റെ സംഗീതം M. ജയചന്ദ്രൻ ആണെങ്കിലും, മോഹൻ സിതാര സ്റ്റൈൽ ഫീൽ ചെയ്യുന്നു ❤❤

  • @Manojalappey
    @Manojalappey ปีที่แล้ว +4

    മലയാളം ഫിലിം ഇൻഡസ്ട്രിയിലെ ഏക മനുഷ്യ സ്നേഹി... വന്ന വഴി മറക്കാത്ത ഒരേ ഒരു നടൻ... Miss u മണി ചേട്ടാ

  • @sreejeshlohidakshan7620
    @sreejeshlohidakshan7620 3 ปีที่แล้ว +45

    ദാസേട്ടൻ ചിത്രചേച്ചി duet എത്ര കേട്ടാലും കൊതിയാവും... അത്ര മനോഹരം ആണ് ആ combo....

  • @abe523
    @abe523 3 หลายเดือนก่อน +2

    ദാസേട്ടൻ ❤❤❤

  • @arunmsreedhar6792
    @arunmsreedhar6792 2 ปีที่แล้ว +7

    ഈ പാട്ടിനു ഇത്രയും ആരാധകർ ഉണ്ടാരുന്നോ?🥰

  • @Itsme-bc3ov
    @Itsme-bc3ov 4 หลายเดือนก่อน +2

    സൂപ്പർ സോങ് ❤️

  • @althafalthu9599
    @althafalthu9599 3 ปีที่แล้ว +6

    എന്തൊരു ഫീൽ ആണല്ലേ കേൾക്കാൻ 😊😊 2021 ഇൽ കേൾക്കാൻ വന്നവരുണ്ടോ എന്നെ പോലെ 😍

  • @achuzzzz2465
    @achuzzzz2465 ปีที่แล้ว +1

    manichettante songsum filmsum okke kanumbol..vallathoru vishamam anu....manichettan nammale okke vitt poyann vishwasikkan vayya...sherikkum miss cheyyunn😒😒😔

  • @nisarvijay4593
    @nisarvijay4593 10 หลายเดือนก่อน +4

    ഈ സിനിമ കാണാത്തവർ മിസ്സ്‌ ചെയ്യരുത് സൂപ്പർ പടം ആണ്. കണ്ണിനും കണ്ണാടിക്കും 💞

  • @user-oe6lu1uv5q
    @user-oe6lu1uv5q ปีที่แล้ว +6

    എനിക്ക് ഈ നടിയെ ഭയങ്കര ഇഷ്ടമാണ്. പക്ഷെ ഇവരുടെ പേരറിയില്ല. ഈ പാട്ട് എന്റെ favourite ആണ് .

    • @antup.d3712
      @antup.d3712 ปีที่แล้ว

      Actress name monica...but ippo ivar islam matham sweekarichu..oru parayam chenna old unclene ketti...tamil actress monica.

  • @nidhinvedward203
    @nidhinvedward203 ปีที่แล้ว +1

    3:33 chithramma ചുമ്മാ 🔥🔥🔥🔥

  • @athiraathi4424
    @athiraathi4424 3 ปีที่แล้ว +341

    വല്ലാത്ത ഫീലാണ് ഈ പാട്ട് കേൾക്കുമ്പോൾ😊😊😊😊

  • @bests8529
    @bests8529 2 ปีที่แล้ว +8

    കാലങ്ങൾക്കിപ്പുറവും ഒരുപാട് പാട്ടുകൾ വന്നെങ്കിലും മനസ്സിൽ മായാതെ നിൽക്കുന്ന കുറച്ചു പാട്ടുകളിൽ ഒരെണ്ണം... 💜
    🖤07/07/2022 🖤

  • @dEcoRgOld
    @dEcoRgOld 2 ปีที่แล้ว +7

    നായികയെ ഒത്തിരി ഇഷ്ടം ❤❤❤❤

  • @parusworld6179
    @parusworld6179 ปีที่แล้ว +2

    Ee vedio ennum kanum epo kanumbozhum ullil oru pida pidappp😢... Vallathoru miss cheyyl.... Ente ettn poye pole pettannulloru pokk aayipoyi😢

  • @aminuhassan6584
    @aminuhassan6584 2 ปีที่แล้ว +11

    Manichettanum Monicayum thammilulla chemistry super. She is really cute and beautiful 🥰🥰

    • @harikrishnankanakath2121
      @harikrishnankanakath2121 2 ปีที่แล้ว +2

      അതെ. അവളുടെ ചിരി നല്ല ഭംഗിയാണ്🥰❤

  • @lekshmilechuz2048
    @lekshmilechuz2048 ปีที่แล้ว +2

    മണി ചേട്ടാ ചില ഓർമ്മകളും മരണങ്ങളും എത്ര മറക്കില്ല എന്നു പറഞ്ഞാലും കാലം നമ്മളിൽ നിന്ന് അതു താനേ മായിച്ചുകളയും. പക്ഷെ... കാലങ്ങൾ എത്ര കഴിഞ്ഞാലും നിങ്ങൾ എന്നുള്ള സത്യം ഞങ്ങൾ മറക്കില്ല കാരണം നിങ്ങൾ ഒരു നടൻ മാത്രം അല്ല ജനങ്ങൾ തിരിച്ചറിഞ്ഞ കലാകാരൻ ആണ്.നാടൻ പാട്ടുകളുടെ രാജാവ് ആണ് അതിലൊക്കെ ഉപരി നല്ലൊരു മനുഷ്യ സ്നേഹി ആണ്. ഇന്നും ഇനി എന്നും ജീവിക്കുന്നു ഞങ്ങളിലൂടെ ❤️

  • @ridergirl7562
    @ridergirl7562 2 ปีที่แล้ว +6

    മണി ചേട്ടൻ ഇന്നും നമ്മുടെ കൂടെ ഉണ്ട് എന്ന് ഒരു തോന്നൽ മണി ചേട്ടൻ ഒരിക്കലും എല്ലാവരെയും വിട്ട് പോയി എന്ന് തോന്നിയില്ല എന്നും മുഖം മനസ്സിൽ ഉണ്ട് കാരണം മണി ചേട്ടനെ ഒരുപാട് ഇഷ്ടം ആണ് എല്ലാ നടന്മാരിലും ഒരു പാട് ഇഷ്ടമാണ് ❤️❤️❤️❤️❤️❤️😘😘😘😘😘😘goad bless u mani chettaaaa njangalude Ella prarthanayum koode indavum🙏🙏🥰🥰🥰🥰🥰🥰

  • @remyaradhakrishnan4326
    @remyaradhakrishnan4326 3 ปีที่แล้ว +1

    ചന്ദന കുറി തൊട്ട്....... ചിരികുമ്പോ മുഖത്തൂണ്ടവുമാ ഐശ്വരുമുണ്ടല്ലോ വേറെ ഒരു നടനും ഇല്ല.........അതെ മലയാളത്തിന്റെ കറുത്ത വെളുത്ത മുത്ത്........❤️❤️❤️❤️MANICHETTA ❤️❤️❤️❤️എന്തൊരു FEEL അണ്......🥰🥰

  • @sreedevdevaraj1550
    @sreedevdevaraj1550 2 ปีที่แล้ว +6

    മെല്ലെ ഇന്നലെ മച്ചിലുദിചൊരു........ superb

  • @muhammad.thariq7743
    @muhammad.thariq7743 2 ปีที่แล้ว +1

    ആ നുണ കുഴിയും ചിരിയും ആ കണ്ണും ആണ് മണി ചേട്ടന്റെ ഭംഗി എന്നും സാദാരണകാരനോട് ഒപ്പം നിക്കുന്ന വേറെ ഒരു നടനും ഉണ്ടായിരുന്നില്ല അതാണ് കലാഭവൻ മണി ആൾകാർ പലതും പറയും പക്ഷെ ആ മനസ്സിൽ ഒരുപാട് നന്മ ഉള്ള വെക്തി ആയിരുന്നു എന്നും ഒരു വിങ്ങലോടെ ഓർക്കുന്ന മുഖം നായകൻ ആയാലും വില്ലൻ വേഷം ആയാലും മണി ചേട്ടന്റ ആ ആക്റ്റിങ് വേറെ തന്നെ ആയിരുന്നു എനിക്ക് ഏറ്റവും ഇഷ്ട്ടപെട്ട സിനിമ ചോട്ടാ മുബൈയിലെ വില്ലൻ വേഷം ആയിരുന്നു തീ പാറിയ പടം 🔥🔥🔥❤❤❤🔥🔥

  • @kidslove4420
    @kidslove4420 2 ปีที่แล้ว +4

    മറ്റേതു നടന്മാർ ഉണ്ടെങ്കിലും മണിച്ചേട്ടനെ വല്ലാതെ മിസ്സ്‌ cheyyunnu😔😔😔😔😔

  • @kunjumanu8005
    @kunjumanu8005 3 ปีที่แล้ว +1686

    മലയാളത്തിലെ വിജയ് സേതുപതി

  • @amrithaamru477
    @amrithaamru477 3 ปีที่แล้ว +4

    എന്ത് ഒരു ഫീൽആണ് ഈ പാട്ട് ♥️😘😘😘😘ഓരോ വരിക്കു അർഥം ഉണ്ട് പാട്ട്ന്ന് പിന്നെയു പിന്നെ യു കോൾ ക്കാൻ തോന്നു👌👌👌👌👌

  • @vimalbabu7972
    @vimalbabu7972 2 หลายเดือนก่อน

    എന്താ ഒരു feeling പാട്ടിനു ❤

  • @പ്രിയകേശു
    @പ്രിയകേശു 2 ปีที่แล้ว +7

    മണിചേട്ടനെ ഓർക്കുമ്പോൾ സങ്കടവും അത് പോലെ സ്നേഹവും തോന്നുന്നു ❤❤

  • @bijeshnair1007
    @bijeshnair1007 10 หลายเดือนก่อน +2

    മണിച്ചേട്ടാ....എന്തിനാ ഞങ്ങളെയൊക്കെ വിട്ട് പൊയ്ക്കളഞ്ഞേ 😢😔😔

  • @a_p_p_u.
    @a_p_p_u. 6 หลายเดือนก่อน +6

    2:32 - 2:53 l am the queen of all voices എന്ന് തെളിയിച്ച ഭാഗം.

  • @appusabhi9406
    @appusabhi9406 ปีที่แล้ว +1

    കരയിപ്പിക്കല്ലേ ചേട്ടാ oru വട്ടം കണ്ട്... ഇനി ഒരിക്കലും കാണാൻ പറ്റില്ലല്ലോ... പോയില്ലേ............😢😢😢ഞാനും വരും...... എന്നൊരു വിശ്വാസം

  • @jishnuks5687
    @jishnuks5687 3 ปีที่แล้ว +75

    നമ്മൾ മലയാളികളുടെ അഭിമാനം ആണ് നമ്മുടെ മണിച്ചേട്ടൻ

  • @jishnu4774
    @jishnu4774 2 หลายเดือนก่อน +1

    ഈ നായിക അന്നത്തെ ടൈമിൽ മിക്ക സിനിമ യിലും കണ്ടിട്ടുണ്ട് ഐശ്വര്യം ഉള്ള ഒരു നടിയായിരുന്നു ഇപ്പോൾ എവിടെ ആയിരിക്കും അവര് ❤❤❤❤❤

  • @sujilasusanth9274
    @sujilasusanth9274 3 ปีที่แล้ว +8

    മണിച്ചേട്ടന് കുറെ നല്ല പാട്ടുകൾ സിനിമയിൽ കിട്ടിയിട്ടുണ്ട്.

  • @അർജുൻഒവി
    @അർജുൻഒവി 3 ปีที่แล้ว +24

    തനിച്ചിരിക്കുബോൾ ഈ പാട്ട് കേൾക്കാൻ വല്ലാത്തൊരു ഫീൽ ആണ് സത്യം അല്ലെ

  • @rhymichacko3701
    @rhymichacko3701 3 ปีที่แล้ว +4

    എന്തൊരു ഫീലിംഗ് ആ ഈ പാട്ടു കേൾക്കാൻ ❤️❤️