മമ്മൂക്കയുടെ ഇമോഷണൽ ഫാമിലി മൂവി ഇതിലെ ചില സീനുകൾ കാണുമ്പോൾ വളരെ വിഷമം തോന്നും. ഇന്ദ്രേട്ടനും ഗോപിക ചേച്ചിയും പാട്ടിന് അനുസരിച്ചു നന്നായി ചുവട് വെച്ചു 😍❣️
കേൾക്കാത്തൊരു സംഗീതം ... കേൾക്കുന്നൊരു സന്തോഷം കേൾക്കാത്തൊരു സംഗീതം ... കേൾക്കുന്നൊരു സന്തോഷം മായാത്തൊരു മഴവില്ല് കാണുന്നൊരു സന്തോഷം അഴകിൽ പുഴയരികിൽ കുളിരണിയും സന്തോഷം മഞ്ഞിൽ കുളിർമഞ്ഞിൽ പൂ വിടരും സന്തോഷം ആരുമറിയാതെ ...ഓഹോ ... ചേർന്നു നിന്നപ്പോൾ നൂറു സ്വപ്നങ്ങൾ ഉം ... നെയ്ത സന്തോഷം കേൾക്കാത്തൊരു സംഗീതം ... കേൾക്കുന്നൊരു സന്തോഷം ശ്രുതി ചേരുമെൻ ഗന്ധർവ്വ ഗാനമല്ലേ പതിനേഴിലെ കന്യാവസന്തമല്ലേ വിണ്ണോരമായ് ഞാൻ കണ്ട തിങ്കളല്ലേ ചന്ദ്രോദയം കണി കണ്ട താരമല്ലേ ഈ കാതിൽ ചൊല്ലാം എൻ കൊതിയൂറും പ്രണയം ഈ നെഞ്ചിൽ ചേർക്കാം പൊന്നുടലാർന്നൊരു മോഹം വെണ്ണിലാ ചന്ദനമിട്ട് ... താരകക്കമ്മലണിഞ്ഞ് കനവിലെ കടവിൽ വന്നവളെ കടവിലെ പടവിൽ വന്നവളെ കേൾക്കാത്തൊരു സംഗീതം ... കേൾക്കുന്നൊരു സന്തോഷം മായാത്തൊരു മഴവില്ല് കാണുന്നൊരു സന്തോഷം പറയാതെ നീ പടിയേറി വന്ന നേരം പുലർ വിണ്ണിലെൻ ഉദയം തെളിഞ്ഞപോലെ അറിയാതെ നീ നിറദീപമായ് വരുമ്പോൾ എന്നുള്ളിലെ ഇരുളാകെ മാഞ്ഞ പോലെ കാണാത്ത കുറുമ്പിൽ നീയറിയാതെ പിടഞ്ഞു തിരി താഴ്ത്തിയ രാവിൽ ഞാൻ തിര പോലെയുറഞ്ഞൂ കണ്ണിലെ കണ്മണി പോലെ പെണ്മണീ നിന്നെ വളർത്താം ആയിരം ജന്മമെടുത്താലും കനവുപോൽ നിന്നിൽ മയങ്ങും ഞാൻ കേൾക്കാത്തൊരു സംഗീതം ... കേൾക്കുന്നൊരു സന്തോഷം കേൾക്കാത്തൊരു സംഗീതം ... കേൾക്കുന്നൊരു സന്തോഷം മായാത്തൊരു മഴവില്ല് കാണുന്നൊരു സന്തോഷം അഴകിൽ പുഴയരികിൽ കുളിരണിയും സന്തോഷം മഞ്ഞിൽ കുളിർമഞ്ഞിൽ പൂ വിടരും സന്തോഷം ആരുമറിയാതെ ...ഓഹോ ... ചേർന്നു നിന്നപ്പോൾ നൂറു സ്വപ്നങ്ങൾ ഉം ... നെയ്ത സന്തോഷം കേൾക്കാത്തൊരു സംഗീതം ... കേൾക്കുന്നൊരു സന്തോഷം
തമിഴിലെ ഹിറ്റ് സംഗീതസംവിധായകൻ എസ് എ രാജ്കുമാറിന്റെ സംഗീതം ❤ അതുകൊണ്ട് തന്നെ ഈ പാട്ടും 'ഓഹോ മിന്നലേ മിന്നലേ' എന്ന പാട്ടും ഒക്കെ കേൾക്കുമ്പോൾ തമിഴിലെ ആ കാലത്തെ ഹിറ്റ് പാട്ടുകൾ കേൾക്കുന്ന ഒരു ഫീൽ ആണ്. ❤
അതെ തീർച്ചയായും എസ് എ രാജ്‌കുമാർ സർ ഈ സിനിമയിലെ ഗാനങ്ങൾ എല്ലാം കിടു ആക്കി 👌🏻👌🏻👌🏻 "വേഷങ്ങൾ ജന്മങ്ങൾ" ആ പാട്ട് ഒക്കെ ഞെട്ടിച്ച്കൊടുത്തു 💯 അത് പക്ഷെ നല്ല മലയാളത്തനിമ ഉള്ള സോങ് ആണ്
തമിഴിലെ മറ്റുള്ള സംഗിത സംവിധായകരെ അപേക്ഷിച്ച് കുറച്ച് വ്യത്യസ്ഥതയുള്ള ഒരു സംഗീത സംവിധായകനാണ് S.A. രാജ്കുമാർ സാർ. അദ്ദേഹത്തിന്റെ തുള്ളാതമനവും തുള്ളും, വാനത്തെ പോലെ, പ്രിയമാനവളെ , ഉന്നിടത്തിൽ എന്നെ കൊടുത്തേൻ ഈ സിനിമകളിലെയൊക്കെ പാട്ടുകൾ മലയാളികൾ കുറെക്കാലം നെഞ്ചിലേറ്റിയ പാട്ടുകളായിരുന്നു. എന്തോ അന്നിറങ്ങിയ മറ്റ് തമിഴ് പാട്ടുകളെ അപേക്ഷിച്ച് ഈ സിനിമകളിലെ പാട്ടുകൾ എന്തോ ഒരു വല്ലാത്ത ഫീലിംഗ് ആണ് അന്നും ഇന്നും .
എന്തോ ഭയങ്കര ഇഷ്ടവാണ് ഈ പടവും പാട്ടുകളും.ഈ പാട്ടിൽ ഇന്ദ്രജിത്തും ഗോപികയും ഭയങ്കര ക്യൂട്ട് ജോഡിയാണ്.. സുജാത ചേച്ചിയുടെയും കാർത്തിക്കിന്റെയും അപാര ശബ്ദം കൂടിയായപ്പോൾ 😍😍
നല്ല സോങ്‌സ് ഉള്ള മൂവി ആണ് 🥰👌 ഗോപിക ചേച്ചി ഇന്ദ്രേട്ടൻ 😍 എന്ത് രസാ... കാർത്തിക് സുജാത ചേച്ചി 💞💞. നൈസ് മൂവി മമ്മുക്കാടെ ആക്ടിങ് 😒 ഒരു രക്ഷയും ഇല്ലാ. വേഷങ്ങൾ സോങ് ഒക്കെ വരുമ്പോൾ 👌💖💖.. നല്ല വേഷങ്ങൾ ഇനിയും ലഭിച്ചാൽ മുൻനിര നായകൻ ആവാൻ കെൽപ്പുള്ള നായകൻ ഇന്ദ്രേട്ടൻ... അഭിനയത്തിൽ രാജുവേട്ടനെക്കാൾ എനിക്കിഷ്ടം ഇന്ദ്രേട്ടനെ ☺️😘..
നാലാം ക്ലാസ്സിൽ നിന്നും സ്കൂൾ ടൂർ പോയ അന്ന് ആ ബസ്സിൽ ഈ സിനിമ കണ്ടു... നൊസ്റ്റാൾജിയ 😍🥰🥰പാട്ടുകൾ ഒരേപോളി.. സിൽവർ സ്‌ട്രോ... വാട്ടർ തീം പാർക്ക് ഓർമകൾക്ക് മരണമില്ല 😍😍😍😪നൗ 25
ഒരു രക്ഷയില്ലാത്ത ഇമോഷണൽ ഫാമിലി മൂവി 💯 #Mammookka 😍 തമിഴ് ഹിറ്റ് മ്യൂസിക് ഡയറക്ടർ #SARajkumar സർ ന്റെ കമ്പോസിങ് 💯 സോങ്‌സ് എല്ലാം ഒരു രക്ഷയില്ല 👌🏻 സുജാത ചേച്ചി 😍 കാർത്തിക് 😍
മമ്മൂക്കയുടെ തമിഴ് സിനിമ മറുമലർച്ചിക്ക് ഒക്കെ സംഗീതം ചെയ്ത തമിഴ് സംഗീതസംവിധായകൻ എസ് എ രാജ്കുമാറിന്റെ സംഗീതം. അതുകൊണ്ട് വേഷത്തിലെ പാട്ടുകൾ കേൾക്കുമ്പോൾ മറുമലർച്ചിയിലെ 'നന്ദി സൊല്ല ഉനക്ക് വാർത്ത ഇല്ല എനക്ക്' എന്ന പാട്ട് ഒക്കെ ഓർമ വരും!! ❤
കൂടുതൽ പേർക്കും പഴയ നടികൾ ആയിരിക്കും ഇഷ്ടം ഗോപിക മാന്യ മോഹിനി നന്ദിനി മീര ജാസ്മിൻ ഇന്ദ്രാജാ വാണി vishnat മീനാക്ഷി രംഭ സംയുക്ത വർമ റോമാ സുനിത സുചിത്ര മോനിഷ
നവ്യാ നായർ ,കാവ്യാ മാധവൻ ,മീരാ ജാസ്മിൻ ഇവരായിരുന്നു ഗോപികയുടെ മുന്നിൽ ഉണ്ടായത് .എന്നാലും അവരുടെ ഒപ്പം എത്താൻ പറ്റിയില്ലെങ്കിലും ഒരു പാട് നല്ല സിനിമകൾ ഗോപിക ചെയ്തു .💞
ഇന്ദ്രേട്ടൻ നല്ല നടൻ ആണ് അദ്ദേഹത്തിന്റെ കഴിവിനനുസരിച്ചുള്ള അവസരങ്ങൾ ലഭിച്ചിട്ടില്ല എന്നതാണ് സത്യം 💜 രാജുവേട്ടനെക്കാൾ എനിക്ക് ഇന്ദ്രേട്ടന്റെ അഭിനയം ആണിഷ്ടം 😍
തമിഴിലെ മികച്ച ഒരു rare സംഗീത സംവിധായകന് ആണ് sa rajkumar അദ്ദേഹം ആണ് ഈ സോങ്ങ് ചെയ്തത് എന്താ ഒരു ഫീൽ ❤️❤️❤️ ഇപ്പൊ ഉള്ള മലയാള സിനിമക്കാർ ആണേൽ സോംഗസ് ഇവിടെ ഉള്ള ഏതേലും ഊളകളെ കൊണ്ട് ചെയിക്കും കാശിനു കൊള്ളത്തും ഇല്ല ഇപ്പൊ ഇറങ്ങുന്ന റിയലിസ്റ്റിക് പടങ്ങളിലെ മിക്കത്തിലെയും പാട്ടുകൾ നോക്കിയാൽ മതി
My favourite pair indrajith and Gopika.😍😘 laletten kayinjal njan ettavum isttapedunne nadan indrajith Anne . Always my favourite actress Gopika,navya Nair..... Annum innum ennum....
ഗോപിക ആയാലും കാവ്യ ആയാലും മീര ആയാലും നവ്യ ആയാലും ഭാവന ആയാലും പാടാൻ നമ്മുടെ സ്വന്തം സുജാത ചേച്ചി തന്നെ വേണം അവർക്ക് വേണ്ടി പാടാൻ 🥰🥰🥰🥰, ആ പ്രണയം ഉൾക്കൊണ്ട് പാടാൻ സുജു ചേച്ചിക്ക് അല്ലാതെ വേറെ ആര്ക്കാ പാടാൻ പറ്റുക പ്രതേകിച്ചു കാവ്യക്ക്. ഇവർക്ക് ഒക്കെ ഏറ്റവും കൂടുതൽ പാടിയിരിക്കുന്നതും സുജാത ചേച്ചി തന്നെ ആണ് 👍👍👍👍👍
എനിക്ക് പദ്മപ്രിയയുമായി തോന്നിയുട്ടുണ്ട്.. മുഖ സാമ്യം ഒന്നുമില്ല. ബട്ട് എന്തൊക്കെയോ.. ബോഡി ലാംഗ്വേജ് സെയിം ആണ്.. അതുപോലെ മുടി, പൊക്കം.. ഗോപിക കുറച്ചുകൂടി സുന്ദരി ആണ് 😘
SA രാജ്കുമാറിന്റെ മലയാളം പാട്ടുകൾക്ക് ഒക്കെ ഒരു തമിഴ് ചൊവ പതിവാ... പണ്ടത്തെ കല്ല്യാണവണ്ടികളിൽ ഒക്കെ പോവുമ്പോ ഈ പാട്ട് ഒക്കെ must ആണ്.. പിന്നെ മിന്നലെ... എന്ന പാട്ടും 🔥🤩🤩🔥
മൂവി 📽:-വേഷം ....... (2004) സംവിധാനം🎬:- വി എം വിനു ഗാനരചന ✍ :- കൈതപ്രം ദാമോദരൻ ഈണം 🎹🎼 :-എസ് എ രാജ്‌കുമാർ രാഗം🎼:- ആലാപനം 🎤:- സുജാത മോഹൻ & കാർത്തിക് 💜🌷🌷💙🌷💛🌷💜🌷💜🌷💛🌷💙🌷💙🌷💛 കേൾക്കാത്തൊരു സംഗീതം......... കേൾക്കുന്നൊരു സന്തോഷം.......... കേൾക്കാത്തൊരു സംഗീതം........ കേൾക്കുന്നൊരു സന്തോഷം........ മായാത്തൊരു മഴവില്ല്....... കാണുന്നൊരു സന്തോഷം.... അഴകിൽ പുഴയരികിൽ..... കുളിരണിയും സന്തോഷം.. മഞ്ഞിൽ കുളിർമഞ്ഞിൽ - പൂ...... വിടരും സന്തോഷം...... ആരുമറിയാതെ ... ഓഹോ ... ചേർന്നു നിന്നപ്പോൾ....... നൂറു സ്വപ്നങ്ങൾ........ ഉം ... നെയ്ത സന്തോഷം...... കേൾക്കാത്തൊരു സംഗീതം ....... കേൾക്കുന്നൊരു സന്തോഷം......... ശ്രുതി ചേരുമെൻ ഗന്ധർവ്വ ഗാനമല്ലേ പതിനേഴിലെ കന്യാവസന്തമല്ലേ വിണ്ണോരമായ് ഞാൻ കണ്ട തിങ്കളല്ലേ ചന്ദ്രോദയം കണി കണ്ട താരമല്ലേ ഈ കാതിൽ ചൊല്ലാം എൻ കൊതിയൂറും പ്രണയം ഈ നെഞ്ചിൽ ചേർക്കാം പൊന്നുടലാർന്നൊരു മോഹം വെണ്ണിലാ ചന്ദനമിട്ട് ... താരകക്കമ്മലണിഞ്ഞ് കനവിലെ കടവിൽ വന്നവളെ കനവിലെ കടവിൽ വന്നവളെ കേൾക്കാത്തൊരു സംഗീതം ... കേൾക്കുന്നൊരു സന്തോഷം മായാത്തൊരു മഴവില്ല് കാണുന്നൊരു സന്തോഷം പറയാതെ നീ പടിയേറി വന്ന നേരം പുലർ വിണ്ണിലെൻ ഉദയം തെളിഞ്ഞപോലെ അറിയാതെ നീ നിറദീപമായ് വരുമ്പോൾ എന്നുള്ളിലെ ഇരുളാകെ മാഞ്ഞ പോലെ കാണാത്ത കുറുമ്പിൽ നീയറിയാതെ പിടഞ്ഞു തിരി താഴ്ത്തിയ രാവിൽ ഞാൻ തിര പോലെയുറഞ്ഞൂ കണ്ണിലെ കണ്മണി പോലെ പെണ്മണീ നിന്നെ വളർത്താം ആയിരം ജന്മമെടുത്താലും കനവുപോൽ നിന്നിൽ മയങ്ങും ഞാൻ കേൾക്കാത്തൊരു സംഗീതം ... കേൾക്കുന്നൊരു സന്തോഷം കേൾക്കാത്തൊരു സംഗീതം ... കേൾക്കുന്നൊരു സന്തോഷം മായാത്തൊരു മഴവില്ല് കാണുന്നൊരു സന്തോഷം അഴകിൽ പുഴയരികിൽ കുളിരണിയും സന്തോഷം മഞ്ഞിൽ കുളിർമഞ്ഞിൽ പൂ വിടരും സന്തോഷം ആരുമറിയാതെ ... ഓഹോ ... ചേർന്നു നിന്നപ്പോൾ നൂറു സ്വപ്നങ്ങൾ ഉം ... നെയ്ത സന്തോഷം കേൾക്കാത്തൊരു സംഗീതം ... കേൾക്കുന്നൊരു സന്തോഷം
*വേഷം സിനിമയിലെ എല്ലാ സോങ്ങുകളും മനോഹരമായിരിന്നു 😍😍😘😘യോജിക്കുന്നവർ ഉണ്ടോ, 😍😍*
Yes 😊😊
Veshangal janmangal enna song njanum padiyittittimdu...
Njn kanunna ella chanilulu chettante comment undallo
Yes😊
Yes. ഉണ്ട്
Crt.. nostuu
ചെയ്ത വേഷങ്ങളൊക്കെ മികവുറ്റതാക്കിയ ഒരു നടി ആയിരുന്നു ഗോപിക...😍😍
ATHIRA ATHI സത്യം 😍
Athe.. 😊😊
തന്നെ തന്നെ
2002-2009 GOPIKA
ഗോപിക ചേച്ചി കിടു ആയിരുന്നു... എല്ലാവർക്കും നല്ല ഇഷ്ടമുള്ള നടി
ആയിരുന്നു.....
ഗോപികയെ കാണാൻ ഒരു പ്രത്യേകത ഭംഗിയാണ്...❣️
ആ ചിരിയാണ് cute 🤩💜
Sheriya
@@snehakmohanan_k___... yaa.. Thadi avida kond നല്ലരസമാണ്..🥰 നല്ല മുടിയുണ്ട്
Shariya..Nalla smile okke
ചിലർ പറയുന്നത് നവ്യാ നായരുടെ സൗന്ദര്യം ഇല്ലന്നാണ് ഗോപികയ്ക്ക് 🙄
എനിക്ക് നവ്യയെക്കാൾ ഭംഗി ഗോപികയ്ക്കാണ് തോന്നിട്ടുള്ളത്
മമ്മൂക്കയുടെ ഇമോഷണൽ ഫാമിലി മൂവി ഇതിലെ ചില സീനുകൾ കാണുമ്പോൾ വളരെ വിഷമം തോന്നും. ഇന്ദ്രേട്ടനും ഗോപിക ചേച്ചിയും പാട്ടിന് അനുസരിച്ചു നന്നായി ചുവട് വെച്ചു 😍❣️
Koshi chettan evideyum vanne....poli
😊😊
ഇ മഹാപാപി എവിടെ ചെന്നാലും ആദ്യത്തെ കമെന്റ്സ്
@@aneeshaneeshaneeshaneesh4972 🤣🤣
Enthna e sad films ok theatr l poyi kande nn bodham vechapo thoNeetund.e song big screen l.kandath innum orkunnu..aa senery ipolum manasil und
എല്ലാ വരിയും കാണാതെ പഠിച്ച ചുരുക്കം ചില ഗാനങ്ങളിൽ ഏറ്റവും പ്രിയപ്പെട്ടത്...😍😍😍😘
Karthik voice addict ആയവരുണ്ടോ......?❣️
Yes, കാർത്തിക് അണ്ണൻ ഉയിർ🔥🔥🔥🔥🔥🔥
Yes
Karthik 🥰🥰🥰😍😍😘
ഹെഡ്സെറ്റ് വെച്ച് ഇ പാട്ട് കേൾക്കുമ്പോൾ എന്നാ ഒരു ഫീലിംഗ്.... സുജാതമാം വോയിസ് പൊളി. ഇ കാതിൽ ചൊല്ലാം എൻ കൊതിയൂറും പ്രണയം uffff 💖💖💖💖💖
#SARajkumar ന്റെ ഗ്രേറ്റ് കമ്പോസിങ്
കൂടി ആണ്...
🥴
ee nenjil cherkam ponnudayarnoru moham..
S romancham varunnu
Sujathechiiiii👍👍👍👍
*😍😍😍uuufff ഈ സോങ് ഇഷ്ട പെട്ട എല്ലാവരും ഒന്ന് ഓടി വന്നേ 😍😍😍😍😍😍*
😁❤️
🙋
@@beemabeegum6442 beemaaa. Nee. Pathanam തിട്ട ആണോടാ veed
❤❤🙏
❤️💖👌
ഒരു ജന്മം കൊണ്ട് ഒരായിരം വേഷങ്ങൾ ആടിത്തീർത്ത അപ്പുവേട്ടന്റെ കഥ.
ഇതായിരുന്നു പോസ്റ്ററുകളിലെ ഒക്കെ ക്യാപ്ഷൻ.
സ്കൂൾ ഡേയ്‌സ് ❤
പോസ്റ്ററുകൾ എല്ലാ കാണുമ്പോൾ വേറെ
ലെവൽ തന്നെ ആയിരുന്നു 😍
Missing days ❤️
+2 exam days.. katta nostu😢
ഈ പാട്ടിൽ ഗോപികയെ കറുപ്പ് ഡ്രെസ്സിൽ കാണാൻ ഒരു പ്രതേക ഭംഗി. നിങ്ങൾക്കോ??
Yss
Sss
Yes👍👍
Yes
Yes
ഗോപികയെ ഒരുപാട് ഇഷ്ടമാണ്😘
Enikkum
❤❤🥰🥰🥰
Correct, if am a fan of any actress, then it’s definitely gopika, no doubt….
ഇന്ദ്രജിത്തും ♥️ഗോപികേം♥️ നല്ല pair ആണ്.😘😘😘😘
👍👍മലബാർ വെഡിംഗ് സ്
👌👌👌
Yeah..Malabar wedding le kolusal konijum penne also my fav❤️
@@chithra3857 athile songum nallatga
@@Aparna_Remesan ചാന്ത്പൊട്ടിൽ നേരെ തിരിച്ചും 😅
@@anna-Sara7861 yesss entem
ഈ പടത്തിലെ പാട്ടുകളെല്ലാം അടിപൊളി പാട്ടുകളാ.. രണ്ടെണ്ണം അടിച്ചുപൊളി പാട്ടുകളും ഒരെണ്ണം കണ്ണ് നിറഞ്ഞുപോകുന്നതും 😍😍
പാട്ട് പോലെ തന്നെ കേൾക്കാൻ രസ മുള്ള സോങ്
ഇന്ദ്രജിത് ഗോപിക സൂപ്പർ ജോഡി
ഗോപിക ചെയിത character എല്ലാം സൂപ്പറ് ആണ്
അതെ. Romantic roles പോലെ വളരെ bold ആയ charactersilum gopika തുടങ്ങിയിട്ടുണ്ട്. സുരേഷ്‌ഗോപിയുടെ ദി ടൈഗറിൽ Journalist character നന്നായി അഭിനയിച്ചു🥰❤
കേൾക്കാത്തൊരു സംഗീതം ... കേൾക്കുന്നൊരു സന്തോഷം
കേൾക്കാത്തൊരു സംഗീതം ... കേൾക്കുന്നൊരു സന്തോഷം
മായാത്തൊരു മഴവില്ല് കാണുന്നൊരു സന്തോഷം
അഴകിൽ പുഴയരികിൽ കുളിരണിയും സന്തോഷം
മഞ്ഞിൽ കുളിർമഞ്ഞിൽ പൂ വിടരും സന്തോഷം
ആരുമറിയാതെ ...ഓഹോ ... ചേർന്നു നിന്നപ്പോൾ
നൂറു സ്വപ്നങ്ങൾ ഉം ... നെയ്ത സന്തോഷം
കേൾക്കാത്തൊരു സംഗീതം ... കേൾക്കുന്നൊരു സന്തോഷം
ശ്രുതി ചേരുമെൻ ഗന്ധർവ്വ ഗാനമല്ലേ
പതിനേഴിലെ കന്യാവസന്തമല്ലേ
വിണ്ണോരമായ് ഞാൻ കണ്ട തിങ്കളല്ലേ
ചന്ദ്രോദയം കണി കണ്ട താരമല്ലേ
ഈ കാതിൽ ചൊല്ലാം എൻ കൊതിയൂറും പ്രണയം
ഈ നെഞ്ചിൽ ചേർക്കാം പൊന്നുടലാർന്നൊരു മോഹം
വെണ്ണിലാ ചന്ദനമിട്ട് ... താരകക്കമ്മലണിഞ്ഞ്
കനവിലെ കടവിൽ വന്നവളെ
കടവിലെ പടവിൽ വന്നവളെ
കേൾക്കാത്തൊരു സംഗീതം ... കേൾക്കുന്നൊരു സന്തോഷം
മായാത്തൊരു മഴവില്ല് കാണുന്നൊരു സന്തോഷം
പറയാതെ നീ പടിയേറി വന്ന നേരം
പുലർ വിണ്ണിലെൻ ഉദയം തെളിഞ്ഞപോലെ
അറിയാതെ നീ നിറദീപമായ് വരുമ്പോൾ
എന്നുള്ളിലെ ഇരുളാകെ മാഞ്ഞ പോലെ
കാണാത്ത കുറുമ്പിൽ നീയറിയാതെ പിടഞ്ഞു
തിരി താഴ്ത്തിയ രാവിൽ ഞാൻ തിര പോലെയുറഞ്ഞൂ
കണ്ണിലെ കണ്മണി പോലെ പെണ്മണീ നിന്നെ വളർത്താം
ആയിരം ജന്മമെടുത്താലും കനവുപോൽ നിന്നിൽ മയങ്ങും ഞാൻ
കേൾക്കാത്തൊരു സംഗീതം ... കേൾക്കുന്നൊരു സന്തോഷം
കേൾക്കാത്തൊരു സംഗീതം ... കേൾക്കുന്നൊരു സന്തോഷം
മായാത്തൊരു മഴവില്ല് കാണുന്നൊരു സന്തോഷം
അഴകിൽ പുഴയരികിൽ കുളിരണിയും സന്തോഷം
മഞ്ഞിൽ കുളിർമഞ്ഞിൽ പൂ വിടരും സന്തോഷം
ആരുമറിയാതെ ...ഓഹോ ... ചേർന്നു നിന്നപ്പോൾ
നൂറു സ്വപ്നങ്ങൾ ഉം ... നെയ്ത സന്തോഷം
കേൾക്കാത്തൊരു സംഗീതം ... കേൾക്കുന്നൊരു സന്തോഷം
തമിഴിലെ ഹിറ്റ് സംഗീതസംവിധായകൻ എസ് എ രാജ്കുമാറിന്റെ സംഗീതം ❤ അതുകൊണ്ട് തന്നെ ഈ പാട്ടും 'ഓഹോ മിന്നലേ മിന്നലേ' എന്ന പാട്ടും ഒക്കെ കേൾക്കുമ്പോൾ തമിഴിലെ ആ കാലത്തെ ഹിറ്റ് പാട്ടുകൾ കേൾക്കുന്ന ഒരു ഫീൽ ആണ്. ❤
അതെ തീർച്ചയായും എസ് എ രാജ്‌കുമാർ
സർ ഈ സിനിമയിലെ ഗാനങ്ങൾ എല്ലാം
കിടു ആക്കി 👌🏻👌🏻👌🏻
"വേഷങ്ങൾ ജന്മങ്ങൾ" ആ പാട്ട് ഒക്കെ
ഞെട്ടിച്ച്കൊടുത്തു 💯 അത് പക്ഷെ
നല്ല മലയാളത്തനിമ ഉള്ള സോങ് ആണ്
തമിഴിലെ മറ്റുള്ള സംഗിത സംവിധായകരെ അപേക്ഷിച്ച് കുറച്ച് വ്യത്യസ്ഥതയുള്ള ഒരു സംഗീത സംവിധായകനാണ് S.A. രാജ്കുമാർ സാർ. അദ്ദേഹത്തിന്റെ തുള്ളാതമനവും തുള്ളും, വാനത്തെ പോലെ, പ്രിയമാനവളെ , ഉന്നിടത്തിൽ എന്നെ കൊടുത്തേൻ ഈ സിനിമകളിലെയൊക്കെ പാട്ടുകൾ മലയാളികൾ കുറെക്കാലം നെഞ്ചിലേറ്റിയ പാട്ടുകളായിരുന്നു. എന്തോ അന്നിറങ്ങിയ മറ്റ് തമിഴ് പാട്ടുകളെ അപേക്ഷിച്ച് ഈ സിനിമകളിലെ പാട്ടുകൾ എന്തോ ഒരു വല്ലാത്ത ഫീലിംഗ് ആണ് അന്നും ഇന്നും .
@@RaMshad_Kc വേഷങ്ങൾ ജന്മങ്ങൾ, ഒരു തെലുങ്ക് സോങ് ന്റെ മലയാളം വേർഷൻ ആണെന്ന് തോനുന്നു. രാജ്‌കുമാർ തന്നെ ചെയ്തതാണ്.
പെണ്ണെ പെണ്ണെ നീയും പെണ്ണാ
ആ പാട്ടിന്റെ ട്യൂൺ ആണ് മിന്നലേ minnale താഴെ വരൂ
💯💗💗💗
കേൾക്കാത്തൊരു സംഗീതം എന്നും കേൾക്കാൻ ആഗ്രഹിക്കുന്ന സംഗീതം എത്ര കേട്ടാലും മതിവരാത്ത സംഗീതം 🥰🥰🥰
Q
👍
സുജാതച്ചിയുടെ എല്ലാം പാട്ടുകളും സൂപ്പർ ആണ്. പ്രതേകിച്ചും പ്രണയം ഉൾക്കൊണ്ട് പാടുമ്പോൾ വേറെ ലെവൽ aanu
എന്തോ ഭയങ്കര ഇഷ്ടവാണ് ഈ പടവും പാട്ടുകളും.ഈ പാട്ടിൽ ഇന്ദ്രജിത്തും ഗോപികയും ഭയങ്കര ക്യൂട്ട് ജോഡിയാണ്.. സുജാത ചേച്ചിയുടെയും കാർത്തിക്കിന്റെയും അപാര ശബ്ദം കൂടിയായപ്പോൾ 😍😍
കാർത്തിക് അണ്ണൻ ഉയിർ
ഇന്ദ്രജിത് നല്ലൊരു വലിയ നടനാണ്..... അദ്ദേഹം തെളിയിച്ചു കൊണ്ടിരിക്കുന്നു ഇപ്പോഴും.....
Gopikaye miss cheyunavar like..
Definitely, she should return
"ആയിരം ജന്മമെടുത്താലും കനവ് പോൽ നിന്നിൽ മയങ്ങും ഞാൻ"... ഹോ എന്നാ ഫീലാ സുജാത ചേച്ചി വേറെ ലെവൽ ❤️❤️❤️
സുകുമാരൻ +സായികുമാർ +ഗണേഷ് കുമാർ =ഇന്ദ്രജിത്... കണ്ണ് നോട്ടം ചിരി എല്ലാം... 😍❤️❤️❤️
ഇന്ദ്രജിത്ത് അടിപൊളി ആയി ഡാൻസ് ചെയ്തത് ഈ സോങ്ൽ ആയിരിക്കും ❤️🔥
കാർത്തികിന് ഒട്ടും മലയാളം അറിയാത്ത സമയത്തു പാടിയ പാട്ട് ആണെന്ന് പറയുകയേ ഇല്ല. Perfection to the Core♥️😍😘 ശബ്ദം പിന്നെ പറയണ്ട 💓
കാർത്തിക് ന്റെ ആദ്യ മലയാള ഗാനം
ആയിരുന്നു ഇത്
@@RaMshad_Kc first song was "james bond" from cid moosa
@@alan-tq9nc No...that was akale from akale movie..
👍👍
@@murshidulanas2239 first released was James bond in song
നല്ല സോങ്‌സ് ഉള്ള മൂവി ആണ് 🥰👌 ഗോപിക ചേച്ചി ഇന്ദ്രേട്ടൻ 😍 എന്ത് രസാ... കാർത്തിക് സുജാത ചേച്ചി 💞💞. നൈസ് മൂവി മമ്മുക്കാടെ ആക്ടിങ് 😒 ഒരു രക്ഷയും ഇല്ലാ. വേഷങ്ങൾ സോങ് ഒക്കെ വരുമ്പോൾ 👌💖💖.. നല്ല വേഷങ്ങൾ ഇനിയും ലഭിച്ചാൽ മുൻനിര നായകൻ ആവാൻ കെൽപ്പുള്ള നായകൻ ഇന്ദ്രേട്ടൻ... അഭിനയത്തിൽ രാജുവേട്ടനെക്കാൾ എനിക്കിഷ്ടം ഇന്ദ്രേട്ടനെ ☺️😘..
സത്യം.. നല്ല കഴിവുള്ള നടനാ ഇന്ദ്രേട്ടൻ.. നായകൻ ആയിട്ടും വില്ലൻ ആയിട്ടും ഒക്കെ പൊളി.. കോമഡിയും കിടു 😍✌️
Veshangal janmangal enna song njanum padiyittimdu.... Paattu ishtamullavar onnu kettu nokku ttoo.. 😊😊
@@shameerkhan-namearts7487 പക്ഷെ അവസരങ്ങൾ കിട്ടിയിട്ടില്ല 😒
ഒരു രക്ഷയില്ലാത്ത മൂവി ആണ്, മമ്മൂക്ക
ഒരു രക്ഷയില്ല 😍 #SARajkumar സർ ന്റെ കമ്പോസിങ്ങും സോങ്‌സ് എല്ലാം ഒരു രക്ഷയില്ല 💯
@@sanmusiclover06 🥰🥰😘😘👌
Ufffff....pwli song💖💖💖
സുജാത മാം വോയിസ് ഒരു രക്ഷയും ഇല്ലായേ...🔥🔥🔥🔥🔥😍😍
Sujathechiiiiiiiiiiiiiiiii
അപ്പൊ kaarthiyo poiyalle
ആദ്യമായി തിയേറ്ററിൽ പോയി കണ്ട പടം വേഷം, മറക്കില്ല
നാലാം ക്ലാസ്സിൽ നിന്നും സ്കൂൾ ടൂർ പോയ അന്ന് ആ ബസ്സിൽ ഈ സിനിമ കണ്ടു... നൊസ്റ്റാൾജിയ 😍🥰🥰പാട്ടുകൾ ഒരേപോളി.. സിൽവർ സ്‌ട്രോ... വാട്ടർ തീം പാർക്ക് ഓർമകൾക്ക് മരണമില്ല 😍😍😍😪നൗ 25
ഒരു രക്ഷയില്ലാത്ത ഇമോഷണൽ
ഫാമിലി മൂവി 💯 #Mammookka 😍
തമിഴ് ഹിറ്റ് മ്യൂസിക് ഡയറക്ടർ #SARajkumar സർ ന്റെ കമ്പോസിങ് 💯
സോങ്‌സ് എല്ലാം ഒരു രക്ഷയില്ല 👌🏻
സുജാത ചേച്ചി 😍 കാർത്തിക് 😍
എസ്.എ രാജ്‌കുമാർ ന്റെ സോങ്‌സ്
എല്ലാം വേറെ ലെവൽ ആണ് 👌🏻👌🏻👌🏻
#SARajkumar കിടു ആണ് 💯 തമിഴിലെ
ടോപ് മ്യൂസിക് ഡയറക്ടർ ആയിരുന്നു
അതെ 👌🏻💯
ഇതിലെ ഓരോ വരികളും വളരെ മനോഹരമാണ് ❤
ഗോപിക എന്തൊരു സുന്ദരിയാണ്...✨✨
മലയാളത്തിലെ 5 സൂപ്പർസ്റ്റാറുകളുടെയും ജോഡി ആവാൻ ഭാഗ്യം ലഭിച്ച ചുരുക്കം നായികമാരിലൊരാൾ ❣️❣️
Arokkeya 5 superstars👀
@@vinayvenu597twenty twenty - Mammootty
മമ്മുക്കയുടെ ഭാഗ്യ നായിക
@@safeerareekad6561correct
@@vinayvenu597m’s, jayaram, dileep, Suresh gopi
ഇന്ദ്രജിത്ചേട്ടൻ... 😍
ഇഷ്ടാണ് ഒരുപാട്.. 💕💕
കാർത്തിക്കിന്റെ അടിപ്പൻ ആലാപനം. നല്ല അസ്സല് വരികളും. നല്ല ഫീലാണ് ഈ പാട്ടിനു.
കാർത്തിക് my favrt singer ❤️❤️😍😍😍😍cute voice
ഇപ്പോ സിനിമയിൽ ഇല്ലാത്ത ഗോപികക്കും ഫാമിലിയിൽ ഉള്ളവർക്കും ഈ song dance ഒകെ kanumbo എന്തൊരു രോമാഞ്ചം ആയിരിക്കും
0:02 ചെറുപ്പത്തിൽ ഈ bgm. റേഡിയോയിൽ ഒരുപാട് കേട്ടതാണ് ♥️♥️♥️
Same ☺️
2021 ആരെങ്കിലും ഉണ്ടോ ഇതു കേൾക്കാൻ
2024😍
നല്ല പാട്ടുകളും മനോഹരം ആയ ഒരു പടവും
Karthik's voice.+dance of the pair also awesome🥰🥰
കാർത്തിക് അണ്ണൻ ഉയിർ
101 comment 😎😎 enth cute ആണ് ഗോപിക..പിന്നിട്ട് പോയ വസന്തകാലമേ തിരികെ വരുമോ
Athe
Please return chechi….
SA Rajkumar
മലയാളത്തില്‍
ഇപ്പഴാ അറിഞ്ഞത്. തമിഴില്‍ എത്രയോ സൂപ്പർ ഹിറ്റ് ഗാനങ്ങൾ ചെയ്തു
ഗോപികയുടെ Dressing and hairstyle super 😍😍😍
അവസാനം സുജാത ചേച്ചിയുടെ ആ ചിരി aiwa 🥰😍
Enik orupad eshttamulla nadiyanu gopika chechi. Checiye eshttamullavar evide like adi
മമ്മൂക്കയുടെ തമിഴ് സിനിമ മറുമലർച്ചിക്ക് ഒക്കെ സംഗീതം ചെയ്ത തമിഴ് സംഗീതസംവിധായകൻ എസ് എ രാജ്കുമാറിന്റെ സംഗീതം. അതുകൊണ്ട് വേഷത്തിലെ പാട്ടുകൾ കേൾക്കുമ്പോൾ മറുമലർച്ചിയിലെ 'നന്ദി സൊല്ല ഉനക്ക് വാർത്ത ഇല്ല എനക്ക്' എന്ന പാട്ട് ഒക്കെ ഓർമ വരും!! ❤
എസ്. എ രാജ്‌കുമാർ സർ ഒരു
രക്ഷയില്ല 💯 തമിഴിൽ എറ്റവും
ഇഷ്ടമുള്ള കമ്പോസർ ആണ് 😍
കൂടുതൽ പേർക്കും പഴയ നടികൾ ആയിരിക്കും ഇഷ്ടം
ഗോപിക
മാന്യ
മോഹിനി
നന്ദിനി
മീര ജാസ്മിൻ
ഇന്ദ്രാജാ
വാണി vishnat
മീനാക്ഷി
രംഭ
സംയുക്ത വർമ
റോമാ
സുനിത
സുചിത്ര
മോനിഷ
Yes
They are humble...
Kavya, bhama, samavritha, bhavana also
നവ്യ, മഞ്ജു, സംയുക്ത, ദിവ്യ ഉണ്ണി,
Bhavana Pani - vettam🤗😍😘
ഒരുതരത്തിലും വൃത്തികെട്ട ഡ്രസ്സ് ഇടാത്ത മലയാളത്തിലെ ഒരേ ഒരു നടി ഗോപിക 🔥
സത്യം 👍🏻
അത് ഇവരുടെ എല്ലാ സിനിമയും കാണാത്തത് കൊണ്ടാണ് 😄
@@anjushiva9412 .hyu mbo99kk89Happy birthday . . 😊😊😅😅
J
..
Nm 😅😊😊😊
Yes, koodathe Actress Samvritha sunil um
നീയെൻ സുന്ദരി, സത്യം ഈ ജന്മത്തിൽ അപ്‌ലോഡ് ചെയ്യുമോ
Ok
Rasathandhram movie plss
@@jamshisidhe4043 Ethu song Venam?
Songalla movie
❤കാർത്തിക് & സുജാത ചേച്ചി 🎶🎤🎤❤
Really i love you ente Sangeetha darling ummaaa really i Miss you ente Sangeetha mole ❤❤❤❤❤
ഗോപിക നല്ല ഒരു അഭിനേത്രി ആയിരുന്നു. പക്ഷേ മുൻനിരയിൽ ഉള്ള ബാക്കി നായികമാർ കാരണം അവസരങ്ങൾ ലഭിച്ചില്ല😊😊.. എന്നാലും ഇഷ്ടം❤️ ആണേ🥰🥰
Athyavashyam Nalla avasarangal kittiyallo..ottumikka Ella actorsinu oppam act cheyyukayum cheythu
@@musiclife-uz5gc 😒😒 അവസരങ്ങൾ കിട്ടി. പക്ഷേ വേണ്ട പരിഗണന കിട്ടിയില്ല എന്നെ പറഞ്ഞുള്ളൂ
നവ്യാ നായർ ,കാവ്യാ മാധവൻ ,മീരാ ജാസ്മിൻ ഇവരായിരുന്നു ഗോപികയുടെ മുന്നിൽ ഉണ്ടായത് .എന്നാലും അവരുടെ ഒപ്പം എത്താൻ പറ്റിയില്ലെങ്കിലും ഒരു പാട് നല്ല സിനിമകൾ ഗോപിക ചെയ്തു .💞
@@sarathksgd8034 yeah 😊. പേരുകൾ ഞാൻ പറഞ്ഞില്ല എന്നേയുള്ളൂ😏😏🥰🥰
@@angelofheaven4006 😝😝😍😁
സുജാത യുടെ വോയിസ് പോരേ songin ഭംഗി കൂട്ടൻ 😘
Prithviraj ന്റെ leval വരെ എത്തിയിട്ടില്ലെങ്കിലും ഇന്ദ്രജിത് ഉം നല്ലൊരു നടൻ ആണ്
ഇന്ദ്രേട്ടൻ നല്ല നടൻ ആണ് അദ്ദേഹത്തിന്റെ കഴിവിനനുസരിച്ചുള്ള അവസരങ്ങൾ ലഭിച്ചിട്ടില്ല എന്നതാണ് സത്യം 💜 രാജുവേട്ടനെക്കാൾ എനിക്ക് ഇന്ദ്രേട്ടന്റെ അഭിനയം ആണിഷ്ടം 😍
പ്രിത്വിയെക്കാൾ ഒരുപടി മികച്ച അഭിനയം ഇന്ദ്രജിത് തന്നെയാണ് പക്ഷേ prithiye പോലെ അവസരങ്ങൾ ലഭിച്ചില്ല ❤️❣️👍
👍
അഭിനയത്തിൽ പ്രിത്വിയേക്കാൾ മികച്ചത് ഇന്ദ്രജിത് തന്നെയാണ്!!!
Prithviraj ne kallum ennik isttam indrajith ne Anne.
ഇന്ദ്രജിത് ❤️💥
അന്ന് ഏഷ്യാനെറ്റ് ആണോ വനിതാ അവാർഡ് ആണോ ബെസ്റ്റ് ജോഡി അവാർഡ് ഇവർക്കായിരുന്നു എന്ന് തോന്നുന്നു 🤔😍
Really????
തമിഴിലെ മികച്ച ഒരു rare സംഗീത സംവിധായകന് ആണ് sa rajkumar അദ്ദേഹം ആണ് ഈ സോങ്ങ് ചെയ്തത് എന്താ ഒരു ഫീൽ ❤️❤️❤️
ഇപ്പൊ ഉള്ള മലയാള സിനിമക്കാർ ആണേൽ സോംഗസ് ഇവിടെ ഉള്ള ഏതേലും ഊളകളെ കൊണ്ട് ചെയിക്കും കാശിനു കൊള്ളത്തും ഇല്ല
ഇപ്പൊ ഇറങ്ങുന്ന റിയലിസ്റ്റിക് പടങ്ങളിലെ മിക്കത്തിലെയും പാട്ടുകൾ നോക്കിയാൽ മതി
My favourite pair indrajith and Gopika.😍😘 laletten kayinjal njan ettavum isttapedunne nadan indrajith Anne . Always my favourite actress Gopika,navya Nair.....
Annum innum ennum....
Really i love you ente Sangeetha darlinge ummaaa really i Miss you ente Sangeetha mole ummaaa ❤❤❤❤❤❤❤
വേഷത്തിലെ മിക്ക song സും എനിക്ക് വളരെയധിക ഇഷ്ടം ആണ്
ഈ കാതില്‍ ചൊല്ലാം എന്‍ കൊതിയൂറും പ്രണയം
ഈ നെഞ്ചില്‍ ചേര്‍ക്കാം പൊന്നുടലാര്‍ന്നൊരു മോഹം ♥
Iyal illatha oru patinte comment section noki pandaram adangiya njan
@@sreelakshmicv8486 🤣
@@sreelakshmicv8486 ഞാനും കാണാറുണ്ട് 🤣🤣👍
Really i love you ente Sangeetha darling ummaaa really i Miss you ente Sangeetha darlinge ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
ഗോപിക ഇഷ്ട്ടം 😘😍
ምንም እንኳን እኔ የላይታን አድናቂ ብሆንም ይህን ፊልም እና በዚህ ፊልም ውስጥ ያሉትን ዘፈኖች በጣም ወድጄዋለሁ
ഇന്ദ്രജിത് ഗോപിക screenil adipoli aayirunnu
ഗോപിക തിരിച്ചുവരൂ❤
Correct
Please come back
Sujatha's voice♥️👌
ഇന്ദ്രജിത് അന്നും ഇന്നും ഒരുപോലെ. ഒരു മാറ്റവുമില്ല
സ രാജ്‌കുമാർ സുജാത ചേച്ചി ബെസ്റ്റ് കൊമ്പിനേഷൻ ആണ് തമിഴ്ലും മലയാളത്തിലും 😘😘😘😘👍👍👍👍👍
അതേ.... 👍❤❤
കേൾക്കാത്തൊരു സംഗീതം തന്നെ നിന്നെ മിസ്സ് ആയിപോയല്ലോ 😔miss u kelku sangu🙏
Saina music ന് എന്റെ ഹൃദയം നിറഞ്ഞ ഓണശസംകൾ
Karthik voice ♥️♥️
Release aya anne thanne poyi kanda movie 😂...ithinte kuduthal shooting calicutil ayirunn❤
Gopika super. My favorite ❤️
അച്ചനും അമ്മയും രണ്ടു മക്കളും ഏതു വേഷവും അതി മനോഹരമായ് കൈകാര്യം ചെയ്യുന്ന എനിക്ക് ഇഷ്ടപ്പെട്ട ഫാമിലി ❤❤❤❤❤❤❤
ചന്ദാമാമയിലെ റോജാപ്പൂ കവിളത്തു അപ്‌ലോഡ് ചെയ്യാമോ...
എത്ര കേട്ടാലും മതിവരാത്ത song ഇപ്പോഴും fvt ലിസ്റ്റില് ഈ song ഉണ്ട്
സ്കൂളിൽ നിന്ന് ടൂർ പോയപ്പോൾ കണ്ട ഫിലിം 🔥❣️
ഓർമ്മകൾ കരൾ തലോടും പോലെ 💕✨️
മമ്മൂക്ക ❣️
മോഹിനി 🔥❣️
ഇന്ദ്രേട്ടൻ ❣️🔥
ഗോപിക 🔥❣️
Really I love you ente Sangeetha darling ummaaa FD kazhicho ente Sangeetha mole ummaaa miss you dee Sangeetha mole ummaaa Love you ❤❤❤❤❤❤❤❤❤
ഗോപികയുടെ ആ ഒരു ചിരി " Ha" 😘😘😍😍
Really I love you ente Sangeetha darling ummaaa ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
ഗോപിക ആയാലും കാവ്യ ആയാലും മീര ആയാലും നവ്യ ആയാലും ഭാവന ആയാലും പാടാൻ നമ്മുടെ സ്വന്തം സുജാത ചേച്ചി തന്നെ വേണം അവർക്ക് വേണ്ടി പാടാൻ 🥰🥰🥰🥰, ആ പ്രണയം ഉൾക്കൊണ്ട് പാടാൻ സുജു ചേച്ചിക്ക് അല്ലാതെ വേറെ ആര്ക്കാ പാടാൻ പറ്റുക പ്രതേകിച്ചു കാവ്യക്ക്. ഇവർക്ക് ഒക്കെ ഏറ്റവും കൂടുതൽ പാടിയിരിക്കുന്നതും സുജാത ചേച്ചി തന്നെ ആണ് 👍👍👍👍👍
അതാണ്✌️
അത് എന്താ ചിത്രയൂടെപാട്ടുക്കൾക്കു എന്താ kuzappam
@@mohammadsafwan9702 അവരുടെ പാട്ട് കുഴപ്പം ഉണ്ട് എന്ന് ഞാൻ പറഞ്ഞോ
Pinnalla🔥🔥🔥🔥🔥🔥🔥🔥
❤️❤️❤️
ഗോപിക എന്തൊരു ഭംഗിയാ... ❣️❣️❣️❣️❣️
Sujatha chechi nice voice❤️
Really i love you ente Sangeethaaaaa darling ummaaaaaa good afternoon have a nice day darling ❤️❤️❤️💕💕❤️❤️❤️
പണ്ട് സ്കൂളിൽ ഈ സോങ് പാടി ഡാൻസ് കളിച്ചത് ഓർമ വരുന്നു 😍😍
പാട്ടിന്റെ ഭംഗി ❤️❤️
ഗോപിക ♥️♥️... സരയു, singer രഞ്ജിനി ജോസ്, തമിഴ് നടി പ്രനിത ഇവരുമായി ഗോപികക് എവിടെ ഒക്കെയോ കാണാൻ സാമ്യം ഉണ്ട്
Navya nair aayanu kooduthal samyam aayi thoniyath
എനിക്ക് പദ്മപ്രിയയുമായി തോന്നിയുട്ടുണ്ട്.. മുഖ സാമ്യം ഒന്നുമില്ല. ബട്ട് എന്തൊക്കെയോ.. ബോഡി ലാംഗ്വേജ് സെയിം ആണ്.. അതുപോലെ മുടി, പൊക്കം.. ഗോപിക കുറച്ചുകൂടി സുന്ദരി ആണ് 😘
@@VikasSonnadcorrect
Really I love you ente Sangeetha darling ummaaa ❤❤❤❤❤❤❤❤❤❤❤❤❤❤❤
Karthik inte voice...🔥❤️
വേഷം ചിത്രത്തിലെ എല്ലാ പാട്ടുകളും എനിക്ക് വളരെ ഇഷ്ടമാണ് ❤️❤️❤️❤️❤️❤️🥰🥰🥰🥰😍😍😍
*2004 ക്രിസ്മസ് റിലീസ്*
*വേഷം - രസികന്‍ - അമൃതം*
*സുനാമി കൊണ്ട് പോയ* *ക്രിസ്മസ് സീസണ്‍*
കൂട്ടത്തില്‍ വേഷം മാത്രം വിജയം ആയി
Amrutham nalla movie alle
@@rejithpkd1723 it's a flop
@@rejithpkd1723 Bt box office hit aayla
രസികൻ favourite
വേഷത്തിനെക്കാളും രസികനേക്കാളും നല്ല പടം ആയിരുന്നു അമൃതം
Really I love you ente Sangeethaaaaa darling ummaaaaaa good morning have a nice day darling ummaaaaaa 💕❣️❣️❣️😄😄😀💞💞💔❤️💓♥️
പതിനേഴിലെ കന്യവസന്തമല്ലേ ❤️❤️❤️❤️💕❤️❤️❤️❤️❤️❤️
SA രാജ്‌കുമാറിന്റെ മലയാളം പാട്ടുകൾക്ക് ഒക്കെ ഒരു തമിഴ് ചൊവ പതിവാ... പണ്ടത്തെ കല്ല്യാണവണ്ടികളിൽ ഒക്കെ പോവുമ്പോ ഈ പാട്ട് ഒക്കെ must ആണ്.. പിന്നെ മിന്നലെ... എന്ന പാട്ടും 🔥🤩🤩🔥
ആള് അതിനു ഈ movieyum പിന്നെ വില്ലാളിവീരനും മാത്രമേ ചെയ്തിട്ടുള്ളു
2:42 gopika oru prathyeka banghi.. dance also cute👌
ഈ ചാനലിൽ വേഷങ്ങൾ ജന്മങ്ങൾ പാട്ടും സൈന മൂവീസിൽ വേഷം സിനിമയും ഇടണേ. ❤
Ok
Ee movie Ile songs okke adipoli aanuu ❤️ Gopika and indrajith superb pair .. evar thammil adhyamayi kanumboo oru background music undalloo ohh Poli❤️
2024 കാണുന്നവർ ഉണ്ടോ
മൂവി 📽:-വേഷം ....... (2004)
സംവിധാനം🎬:- വി എം വിനു
ഗാനരചന ✍ :- കൈതപ്രം ദാമോദരൻ
ഈണം 🎹🎼 :-എസ് എ രാജ്‌കുമാർ
രാഗം🎼:-
ആലാപനം 🎤:- സുജാത മോഹൻ & കാർത്തിക്
💜🌷🌷💙🌷💛🌷💜🌷💜🌷💛🌷💙🌷💙🌷💛
കേൾക്കാത്തൊരു സംഗീതം.........
കേൾക്കുന്നൊരു സന്തോഷം..........
കേൾക്കാത്തൊരു സംഗീതം........
കേൾക്കുന്നൊരു സന്തോഷം........
മായാത്തൊരു മഴവില്ല്.......
കാണുന്നൊരു സന്തോഷം....
അഴകിൽ പുഴയരികിൽ.....
കുളിരണിയും സന്തോഷം..
മഞ്ഞിൽ കുളിർമഞ്ഞിൽ - പൂ......
വിടരും സന്തോഷം......
ആരുമറിയാതെ ...
ഓഹോ ...
ചേർന്നു നിന്നപ്പോൾ.......
നൂറു സ്വപ്നങ്ങൾ........
ഉം ...
നെയ്ത സന്തോഷം......
കേൾക്കാത്തൊരു സംഗീതം .......
കേൾക്കുന്നൊരു സന്തോഷം.........
ശ്രുതി ചേരുമെൻ ഗന്ധർവ്വ ഗാനമല്ലേ
പതിനേഴിലെ കന്യാവസന്തമല്ലേ
വിണ്ണോരമായ് ഞാൻ കണ്ട തിങ്കളല്ലേ
ചന്ദ്രോദയം കണി കണ്ട താരമല്ലേ
ഈ കാതിൽ ചൊല്ലാം എൻ
കൊതിയൂറും പ്രണയം
ഈ നെഞ്ചിൽ ചേർക്കാം
പൊന്നുടലാർന്നൊരു മോഹം
വെണ്ണിലാ ചന്ദനമിട്ട് ...
താരകക്കമ്മലണിഞ്ഞ്
കനവിലെ കടവിൽ വന്നവളെ
കനവിലെ കടവിൽ വന്നവളെ
കേൾക്കാത്തൊരു സംഗീതം ...
കേൾക്കുന്നൊരു സന്തോഷം
മായാത്തൊരു മഴവില്ല്
കാണുന്നൊരു സന്തോഷം
പറയാതെ നീ പടിയേറി വന്ന നേരം
പുലർ വിണ്ണിലെൻ ഉദയം തെളിഞ്ഞപോലെ
അറിയാതെ നീ നിറദീപമായ് വരുമ്പോൾ
എന്നുള്ളിലെ ഇരുളാകെ മാഞ്ഞ പോലെ
കാണാത്ത കുറുമ്പിൽ
നീയറിയാതെ പിടഞ്ഞു
തിരി താഴ്ത്തിയ രാവിൽ ഞാൻ
തിര പോലെയുറഞ്ഞൂ
കണ്ണിലെ കണ്മണി പോലെ
പെണ്മണീ നിന്നെ വളർത്താം
ആയിരം ജന്മമെടുത്താലും
കനവുപോൽ നിന്നിൽ മയങ്ങും ഞാൻ
കേൾക്കാത്തൊരു സംഗീതം ...
കേൾക്കുന്നൊരു സന്തോഷം
കേൾക്കാത്തൊരു സംഗീതം ...
കേൾക്കുന്നൊരു സന്തോഷം
മായാത്തൊരു മഴവില്ല്
കാണുന്നൊരു സന്തോഷം
അഴകിൽ പുഴയരികിൽ
കുളിരണിയും സന്തോഷം
മഞ്ഞിൽ കുളിർമഞ്ഞിൽ പൂ
വിടരും സന്തോഷം
ആരുമറിയാതെ ...
ഓഹോ ...
ചേർന്നു നിന്നപ്പോൾ
നൂറു സ്വപ്നങ്ങൾ ഉം ...
നെയ്ത സന്തോഷം
കേൾക്കാത്തൊരു സംഗീതം ...
കേൾക്കുന്നൊരു സന്തോഷം
ഗോപിക ചേച്ചി 💗😍