ഒരുപാട് ത്രിൽ ആയി ഞങ്ങൾ കാത്തിരിക്കുന്ന സിനിമ ആണ് ഞങ്ങളുടെ പ്രിയപെട്ട മാളൂട്ടി മലയാള സിനിമയിലേക്ക് ആദ്യ ചുവടു വെപ്പ് നടത്തുന്ന സിനിമ എന്നാ നിലക്ക് ഏറ്റവും സ്പെഷ്യൽ ആണ് ചാനലിലും സോഷ്യൽ മീഡിയയിലും ഇതിനോടകം ശ്രെദ്ധേയമായ വരവറിയിച്ചു കൊണ്ടിരിക്കുന്ന പ്രിയപെട്ട മാളൂസിനു എല്ലാവരുടെയും പിന്തുണയും പ്രാർത്ഥനയും ഉണ്ടാവട്ടെ വലിയ വിജയമാവട്ടെ 🫶🫶🫶🫶🫶♥️♥️♥️♥️
ഇതുപോലെ wait ചെയ്തിരുന്ന ഒരു സിനിമ വേറെ ഉണ്ടായിട്ടില്ല, കാരണം ഇതിൽ ഞങ്ങളുടെ മോളുണ്ട്, ഞങ്ങളുടെ സ്വന്തം മാളൂസ്... Bigscreenil ഒന്ന് കാണാൻ വേണ്ടി കൊതി ആയിട്ടു വയ്യ ❤️❤️❤️❤️❤️❤️❤️❤️ സിനിമ നല്ല ഒരു വിജയം ആകട്ടെ എന്ന് പ്രാർത്ഥിക്കുന്നു ❤️❤️
ithi maalutty ne kandavr ivide come on........all d vry best my dr maalummaa nd all d entire team maarivillin gopurangal.njangal waiting l aaney maalusine big screen l kaanan
എനിക്ക് ഇഷ്ടം ആയി... നല്ല സോങ് ബിജു നാരായണൻ ശ്രീനിവാസൻ ചേർന്ന് പാടിയ പാട്ട് കിടിലൻ. കൂടെ സുരേഷ് ഗോപി, ജയറാം, കലാഭവൻ മണി തകർപ്പൻ ഡാൻസ്.. ഇത്രയും പോസറ്റീവ് റിവ്യൂ പറഞ്ഞാൽ മതിയോ കൊക്കേഴ്സ്..
തന്റെ 21ാം വയസ്സിൽ മീശമാധവനിലെ ഈപ്പൻപാപ്പച്ചി ചാന്തുപൊട്ടിലെ കൊമ്പൻ കുമാരൻ അറബികഥയിലെ അൻവർ ക്ലാസ്സ്‌മേറ്റ്സ്സിലെ പയസ്സ് ഈ അടുത്ത കാലത്തിലെ വെട്ടുവിഷ്ണു ആമേനിലെ ഫാദർ വിൻസെന്റ് വട്ടോളി ലെഫ്റ്റ്റൈറ്റ് ലെഫ്റ്റിലെ വട്ടു ജയൻ കുറുപ്പിലെ Dysp കൃഷ്ണദാസ് അങ്ങനെ എണ്ണിയാലൊതുങ്ങാത്ത വേഷങ്ങൾ ആടിത്തിമിർത്ത, തന്റെ കഴിവിനനുസരിച്ചു മലയാളികൾ ഇനിയും അംഗീകരിച്ചിട്ടില്ലാത്ത,നർമവും, ആട്ടവും പാട്ടും, സീരിയസ് വേഷങ്ങളും തന്റെ കയ്യിൽ ഭദ്രമാണെന്ന് നിരവധിതവണ തെളിയിച്ച നടൻ......... ഇന്ദ്രജിത്ത് സുകുമാരൻ ❤️🔥🔥
Cast Kollaam ...... but iIppo trailer cuts kandu movie predict cheyyaan pattillallo..... Trailer il kanunna palathum movie il scene aayi polum kanarilla..... Vann hype il Vanna King Of Kotha ..... Trailer il Vanna scene movie il oru plaan polum create cheythillalo
Kore naal ayallo enne verum naale verum enne paranje vechekkunu...ethe onne release cheydey! Have faith in your work and your product! The fate of a movie is in its audiences hands.. there's nothing you can do about it now. So there's no point in holding on to it anymore
*indrajith is an underrated actor💯🔥*
Totally how many indrajith fans are here ?? 🥰❤️💥💥💥
Big fan of indrettan ❤️🥰😍
10 ആക്കി കളയാം കുറക്കണ്ട
@@lajcreation6292 😄
69 ആളായി.100 cr sure
91 ay 😍
ഒരുപാട് ത്രിൽ ആയി ഞങ്ങൾ കാത്തിരിക്കുന്ന സിനിമ ആണ് ഞങ്ങളുടെ പ്രിയപെട്ട മാളൂട്ടി മലയാള സിനിമയിലേക്ക് ആദ്യ ചുവടു വെപ്പ് നടത്തുന്ന സിനിമ എന്നാ നിലക്ക് ഏറ്റവും സ്പെഷ്യൽ ആണ് ചാനലിലും സോഷ്യൽ മീഡിയയിലും ഇതിനോടകം ശ്രെദ്ധേയമായ വരവറിയിച്ചു കൊണ്ടിരിക്കുന്ന പ്രിയപെട്ട മാളൂസിനു എല്ലാവരുടെയും പിന്തുണയും പ്രാർത്ഥനയും ഉണ്ടാവട്ടെ വലിയ വിജയമാവട്ടെ 🫶🫶🫶🫶🫶♥️♥️♥️♥️
aara malus?
ഇതുപോലെ wait ചെയ്തിരുന്ന ഒരു സിനിമ വേറെ ഉണ്ടായിട്ടില്ല, കാരണം ഇതിൽ ഞങ്ങളുടെ മോളുണ്ട്, ഞങ്ങളുടെ സ്വന്തം മാളൂസ്... Bigscreenil ഒന്ന് കാണാൻ വേണ്ടി കൊതി ആയിട്ടു വയ്യ ❤️❤️❤️❤️❤️❤️❤️❤️ സിനിമ നല്ല ഒരു വിജയം ആകട്ടെ എന്ന് പ്രാർത്ഥിക്കുന്നു ❤️❤️
Folp movie😏😏😏🤮
@@marlboromp-4eda mone adhyam athonn irangatte
എന്ന ഫ്ലോപ്പ് ആയി
ithi maalutty ne kandavr ivide come on........all d vry best my dr maalummaa nd all d entire team maarivillin gopurangal.njangal waiting l aaney maalusine big screen l kaanan
Vincy nanay kodupp thaney❤🔥🔥
ഇത് കളർ പടം ആണല്ലോ 🎉❤ അടുത്ത മലയാളം lovely movie 🔥🔥
Falimy, Home type oru nalla family entertainer aavan chance undu. Indrajithum Sai Kumarinum kidu comic timing aanu.
0:23: Correct. She has a point. A valid point 👍👍👍👍
Thengeyaanu anganeyonnumila
@@wazeem9916 undu
*ആരാധകരെ ശാന്തരാകുവിൻ*
*ഒരു കിടിലൻ ഐറ്റം വരുന്നുണ്ട്❤️*
നിങ്ങള് ഈ cinema തീയേറ്ററിൽ പോയി കാണുമോ.😂😂..PR work aanel okay
Indrajith is back 🥰🔥🔥💥
Ath padam release aakumbo thirich pokum
*എന്റെ നാട്ടുക്കാരിയും എന്റെ ക്ലാസ്മേറ്റുമായിരുന്ന നടി വിൻസി അലോഷിയസ്✌️"വീട് : മലപ്പുറം പൊന്നാനി പഠിച്ച സ്കൂൾ പൊന്നാനി വിജയമാത സ്കൂൾ😉💖.*
Free ticket.. 🫰
പൊന്നാനി എവിടെ
പൊന്നാനി ക്കാരൻ എല്ലാ comment section ഉണ്ടല്ലോ ?
@@suk5385 💗💗💗💗
@@faisalfaihan6552 പൊന്നാനി മരക്കടവ്😉💗
ചെറിയ സിനിമയുടെ വലിയ വിജയമാകുമോ...?
സർപ്രൈസ് ഹിറ്റ്
All the Best Marivillin Gopurangal Team..oru Feel Good movie😍😍💯
ഒരു അടിപൊളി ഫാമിലി എൻ്റർടെയ്‌നർ ഫീൽ ഉണ്ട്. ഗംബീര സിനിമ ആകട്ടെ എന്ന് ആശംസിക്കുന്നു..All the Best 🎉
അതെ അതെ
when will you release in OTT ?!
We have to do something
Here after KoK review 😂
വിദ്യാസാഗർ ❤️
ശ്രുതി രാമചന്ദ്രൻ ❤️❤️❤️❤️
Vidya ji lover ❤
എനിക്ക് ഇഷ്ടം ആയി...
നല്ല സോങ്
ബിജു നാരായണൻ ശ്രീനിവാസൻ ചേർന്ന് പാടിയ പാട്ട് കിടിലൻ.
കൂടെ സുരേഷ് ഗോപി, ജയറാം, കലാഭവൻ മണി തകർപ്പൻ ഡാൻസ്..
ഇത്രയും പോസറ്റീവ് റിവ്യൂ പറഞ്ഞാൽ മതിയോ കൊക്കേഴ്സ്..
പ്രിയ അനുജൻ സർജാനോയുടെ സിനിമ എന്നതാണ് എൻ്റെ കാത്തിരിപ്പിൻ്റെ ത്രില്ല്. ബാക്കിയുള്ളവരും പ്രിയപ്പെട്ടവർ... ആശംസ❤️
Nice, feelgood movie, Super cngratzzz to All team 👍🏻
Vidyaji yude nalla pattukalkkayi katta waiting 💞
ഈ സിനിമ വിജയിച്ചാൽ ഇന്ദ്രജിത്തിന് ഒരു ബ്രേക്കും തിരിച്ചുവരവും ആയിരിക്കും... 🔥
Vannila😂
ഇത് silent ആയിട്ട് ഹിറ്റ് അടിക്കും 💯❤️🔥🤗✨
Kok അണ്ണന്റെ റിവ്യൂ കണ്ട് ട്രലർ കാണാൻ വന്നവർ ഒണ്ടോ 😂😂
💥💥💥💥ആശംസകൾ 💣💣💣💣💣
Feel Good Vibe........BGM Visuals all are just awsome
Looks like a feel good movie 😍
Very nce movie,kandathil not boring and not much over and super comedian combos .nannay work out ay,hands-off
OTT Varumo?
ഇതു പൊളിക്കും 👍👍Dr anas K A composer Aluva
Oru cinemayude trailer ergubol theature poyi kaanan thonuna enthelum venm.. Eth chumaa ott sadhanm eduth theature erkuna pole und
True
Nice family movie after a long time❤
Idh ovdna kitta
ഇന്ദ്രേട്ടൻ 😊❤️🥰😍
All The Best Team Kokers 🥰🥰🥰
Let it be a come back Muvi fr indrajith. All d best guys
ഇത് work ആകും 👍❤️
Oru hitt manam und....jai ganesh pole over confidence kaatti thakarathe date mattiyath 👍👍👍👍👍vidyasagar ❤
Waiting For Vidhyasagars Songs
I watched this movie today ,wonderful acting all especially villain Vincy
Vincy from nayika nayakan show
How was the movie?
Kok🔥
Mallutty polikkatee
Indrajith ❤🔥
@malutty first movie…waiting ❤️❤️❤️
0:43 പസിക്കിത് മണി 😂
പോയി മാരിവില്ലിന് ഗോപുരങ്ങൾ സോങ് കേട്ട് നൊസ്റ്റു അടിക്കട്ടെ 🥰🥰🥰🥰
വിദ്യാജി ❣️🥵🥰🥰🥰🥰🥰🥰🥰
ott release ayo
Varilla
0:43 😂😂😂
❤️❤️❤️ all the best
adutha bombumaaayi indrajithum teamsum
Double ok👍🏻❤
റിലീസ് date കൊറെ ആയലോ മാറ്റുന്നെ. എറക്കാനുള്ള ഉദ്ദേശം ഇല്ലെ?
Nice feel good movie ❤
Waiting ❤❤
Indrajith please come back to track. All the best
Nalla oru film aavatte 👍
പടം ഉടന്‍ തന്നെ തിയേറ്റര്‍ വിട്ട് OTT യിലേക്ക് വരുമെന്ന് പ്രതീക്ഷിക്കുന്നു.
തന്റെ 21ാം വയസ്സിൽ മീശമാധവനിലെ ഈപ്പൻപാപ്പച്ചി
ചാന്തുപൊട്ടിലെ കൊമ്പൻ കുമാരൻ
അറബികഥയിലെ അൻവർ
ക്ലാസ്സ്‌മേറ്റ്സ്സിലെ പയസ്സ്
ഈ അടുത്ത കാലത്തിലെ വെട്ടുവിഷ്ണു
ആമേനിലെ ഫാദർ വിൻസെന്റ് വട്ടോളി
ലെഫ്റ്റ്റൈറ്റ് ലെഫ്റ്റിലെ വട്ടു ജയൻ
കുറുപ്പിലെ Dysp കൃഷ്ണദാസ്
അങ്ങനെ എണ്ണിയാലൊതുങ്ങാത്ത വേഷങ്ങൾ ആടിത്തിമിർത്ത, തന്റെ കഴിവിനനുസരിച്ചു മലയാളികൾ ഇനിയും അംഗീകരിച്ചിട്ടില്ലാത്ത,നർമവും, ആട്ടവും പാട്ടും, സീരിയസ് വേഷങ്ങളും തന്റെ കയ്യിൽ ഭദ്രമാണെന്ന് നിരവധിതവണ തെളിയിച്ച നടൻ......... ഇന്ദ്രജിത്ത് സുകുമാരൻ ❤️🔥🔥
കോക്കേഴ്സിൻ്റെ വൻ തിരിച്ചു വരവ് പ്രതീക്ഷിക്കുന്നു. ഒപ്പം വിദ്യാജിയും. യൂത്തിൻ്റെ എനർജി ❤. അരുണും പ്രമോദും കലക്കട്ടെ.
വിജയാശംസകൾ
Oru hit mankkunnu
😂
💣💣💣💣
എന്റെ നാട്ടുകാരൻ ആണ് നടൻ 😊😊
1:53
after kok review🤪🤪🤪🤪
Awesome!
👏👏👏👏👏👏👍🌹
Lalletante story kand vannavar undoo
Ivide onde
Awesome feeling ❤
പുരോഗമനം കാണാം
👌👌
Summer in Bethlehem film song included
Set ❤️
Malutty pwolikum ❤❤❤
Polikum 🎉
Nice 👍👌👍
❤🥳
ഇതിൽ എങ്കിലും ഇന്ദ്രജിത്തിനെ വേണ്ടവിധത്തിൽ ഉപയോഗിച്ചാൽ മതിയാരുന്നു.. 🤌🏻🙂
Ithu okke verum normal comedy Padam annu indrajithinte pakuthide pakuthi pollum ubaykilla.
Cast Kollaam ...... but iIppo trailer cuts kandu movie predict cheyyaan pattillallo..... Trailer il kanunna palathum movie il scene aayi polum kanarilla..... Vann hype il Vanna King Of Kotha ..... Trailer il Vanna scene movie il oru plaan polum create cheythillalo
രസമുണ്ട്
❤❤❤👍🏻
English subtitles please
Kok ന്റെ റിവ്യൂ കണ്ടു വന്നത് ആണ്
Saikumar rocks
Ee liplock oyivakiyal family koode kootarnu. Pillerude koode ithu kanan oru madi
Ithokke ithrem mosham ayyi kannuna karyam enth?
0:35
1:00
Ith work aayila. Maati ezhutunathayirunnu nalath 😂😂😂
ഇന്ദ്രജിത്തിന്റെ ഒരു ഗംഭീര തിരിച്ചു വരവ് ആവട്ടെ ഈ പടം പിന്നെ മറ്റവൻ ന്റെ ആക്ടിങ് എനിക്ക് ഇഷമില്ല
ഴൂണെ 😂
മറ്റവൻ കുറച്ച് ഓവറാണ്
Feel good except ❤🎉
❤❤❤
Script നല്ലതാണെങ്കിൽ ഇത് work ആവും. Trailer കണ്ടിട്ട് ഒന്നും പറയാൻ പറ്റില്ല. കണ്ടിടത്തോളം ok ആണ്. Situational humour ഒരുപാട് വേണം. ഇതുക്കും മേലെ
To the director ,
How do you make such a bad film with these talented actors?
00:59😅
Got bored even while watching the trailer 🎉🎉🎉
ബാറിൽ കൗണ്ടറിൽനുളിൽ നിൽക്കുന്ന ആള് ഞാൻ ആണ്
All the Best dq fans😂
പടം പൊട്ടിയതായി അറിയിക്കുന്നു
Idh nannavan chance und