Marthoman Nanmayal | Kangaroo | Prithviraj Sukumaran | Kavya Madhavan | Saji Ram | Raj Babu

แชร์
ฝัง
  • เผยแพร่เมื่อ 8 ม.ค. 2025

ความคิดเห็น • 136

  • @AjithmonBabu
    @AjithmonBabu 6 หลายเดือนก่อน +64

    ഈ സോങ് കേൾക്കുമ്പോൾ ഒള്ള ഒരു ഫീൽ അത് വേറെ ലെവൽ ആണ്, അതിലും സീൻ ആണ് ആ ചടങ്ങും ❤❤

    • @MelvinThomas-gk1nx
      @MelvinThomas-gk1nx 5 หลายเดือนก่อน +4

      പവർ ഓഫ് ക്നാനായ

  • @arifaarifa9634
    @arifaarifa9634 2 ปีที่แล้ว +356

    കോട്ടയം അച്ചായൻ apt ആവുന്ന ആക്ടർ പ്രിത്വിരാജ്

    • @samamigoz432
      @samamigoz432 2 ปีที่แล้ว +16

      കടുവക്കുന്നേൽ കുര്യച്ഛൻ 🥰🥰

    • @shinegramajalakam
      @shinegramajalakam ปีที่แล้ว +18

      മമ്മൂട്ടി മരിച്ചിട്ടില്ല

    • @selmanali7655
      @selmanali7655 ปีที่แล้ว +3

      Jayasooryaum

    • @AkshayThrishivaperoor
      @AkshayThrishivaperoor ปีที่แล้ว +9

      ആനക്കാട്ടിൽ ചാക്കോച്ചിക്ക് മുന്നിൽ ഇവനൊക്കെ തൃണം... 🔥

    • @sleevaas
      @sleevaas ปีที่แล้ว +8

      സത്യം.. വടക്കൻ വീടിൽ കോച്ച് കുഞ്ഞു

  • @ABINSIBY90
    @ABINSIBY90 ปีที่แล้ว +84

    കോട്ടയം വൈബ് നൽകുന്ന പാട്ട്. അത്യുഗ്രൻ വരികൾ. പാട്ടിന്റെ ഇടക്കുള്ള രാജുവേട്ടന്റെ എൻട്രി പൊളിച്ചു. എന്താ പ്രൗഢി.

    • @Anoop-k23
      @Anoop-k23 ปีที่แล้ว +1

      ❤❤❤

    • @thomaskuttychacko5818
      @thomaskuttychacko5818 9 หลายเดือนก่อน +11

      ഇതു Knanaya ക്കാരുടെ പാട്ടുകള്‍ ആണ്

    • @lifestylevlogger7190
      @lifestylevlogger7190 7 หลายเดือนก่อน +2

      Eth movie song alla knanaya chandam charth patte ane

    • @ABINSIBY90
      @ABINSIBY90 7 หลายเดือนก่อน +1

      @@lifestylevlogger7190 athariyam..

  • @Roby-p4k
    @Roby-p4k 7 หลายเดือนก่อน +57

    ആരൊക്കെ 🙋🏼‍♂️ 2024..??
    നല്ല പാട്ട് 👌👌

    • @mv7458
      @mv7458 2 วันที่ผ่านมา

      2025

  • @jaisonv1776
    @jaisonv1776 8 หลายเดือนก่อน +8

    കോട്ടയം അച്ചായൻ roles 💯
    പൃഥ്വിരാജിനാണ് ചേരുന്നത്😍😍

  • @sanasusan498
    @sanasusan498 2 ปีที่แล้ว +129

    Ee song kelkupol kittuna feel🤩uff🖤

  • @PriyaTheBeloved
    @PriyaTheBeloved 2 ปีที่แล้ว +65

    Omg!! I always get goosebumps when i listen to this song🥰🥰🥰🙌❣

  • @joejacob4925
    @joejacob4925 ปีที่แล้ว +79

    ഉഴവൂർ സെൻ്റ് സ്റ്റീഫൻസ് ഫൊറോന പള്ളി വച്ച് shoot ചെയ്ത movie

    • @bijibaby5485
      @bijibaby5485 ปีที่แล้ว +1

      Alla

    • @FemiGeorge-e7g
      @FemiGeorge-e7g ปีที่แล้ว +1

      Athe

    • @sakhilraghavan6892
      @sakhilraghavan6892 7 หลายเดือนก่อน +1

      സിനിമയിൽ ലാലു അലക്സിന്റെ വീട്ടിൽ അവിടുത്തെ കല്യാണത്തിന് കാറ്ററിങ്ങിന് ഞാൻ പോയിട്ടുണ്ട്

  • @ekbalanshad8361
    @ekbalanshad8361 ปีที่แล้ว +125

    അവൻ ചാണ്ടിയുടെ മകൻ
    സ്വപ്നകൂട്
    താന്തോന്നി
    കാങ്കരൂ
    കടുവ
    അച്ചായൻ വേഷം ❤പ്രിത്വിരാജ്

    • @ABINSIBY90
      @ABINSIBY90 ปีที่แล้ว +9

      അയ്യപ്പനും കോശിയും..

    • @jinsureji2776
      @jinsureji2776 ปีที่แล้ว +7

      Swapnakud thatt thann thanne irikkum ..kunjukunj ❤❤❤❤

  • @albinthomas2065
    @albinthomas2065 2 ปีที่แล้ว +41

    Ad 345❤️

  • @Vazhikatti1991
    @Vazhikatti1991 2 ปีที่แล้ว +22

    mavelikara prathibhayil theatril ee song kidu aayirunnu
    bass

    • @reenurvarghese4528
      @reenurvarghese4528 2 ปีที่แล้ว +1

      I also experienced this movie from the same theatre...

  • @shaniya3593
    @shaniya3593 2 ปีที่แล้ว +23

    Ambo ejjathi feel✨🥰💯

  • @juztsports8194
    @juztsports8194 10 หลายเดือนก่อน +14

    What is so special about knanaya if we are all Christian then how can separate ourselves as we are all Christians and flow one Jesus Christ ❤️❤️❤️

    • @joyalvijumon5218
      @joyalvijumon5218 5 หลายเดือนก่อน

      Can u prove it....​@user-jq3xt9zm5r

    • @MasterChief968
      @MasterChief968 3 หลายเดือนก่อน +1

      One has different practices . Like an Armenian may do some different things specifically compared to georgian. Not linked to religion but cultural practice

  • @saneeshrameshkumar5461
    @saneeshrameshkumar5461 18 วันที่ผ่านมา +2

    പാലാ ❤

  • @chippymathew396
    @chippymathew396 2 ปีที่แล้ว +56

    തനിമയിൽ ഒരുമയിൽ..... ✌️✌️✌️

  • @abi4299
    @abi4299 2 ปีที่แล้ว +40

    🔥😍❤️A .D. 345

    • @josephninan999
      @josephninan999 7 หลายเดือนก่อน

      ​@user-jq3xt9zm5r Ernakulam thrissur jillayil evidelum ulla roman suriyani ano(syro Malabar)

    • @josephninan999
      @josephninan999 7 หลายเดือนก่อน

      ​@user-jq3xt9zm5r chetante reply kandappol thanne manasilayi roman suriyani kaaraa real achayan ennullath😂😂
      Ente abhiprayathil kottayathum pathanamthittayilum idukkiyilum pinne e jillakalude boarderil varunna ernakulam alappuzha kollam kaar thannaa athilum correct avanunath west Syrians karanam avaroke ullu veedukalil achayaa ammaame ennokke vilikunne ninglkk ammaama ennal ammooma alle 😂 achayante female achayathi aan enn vicharichond irunna Mandan varapuzha Karan friend undayirunnu

  • @josephsoy5904
    @josephsoy5904 2 ปีที่แล้ว +52

    Knanaya😍🥰🥰😍

  • @ashikalex3011
    @ashikalex3011 2 ปีที่แล้ว +35

    Knanaya 🔥💥💪

  • @Kooberan
    @Kooberan 2 ปีที่แล้ว +27

    ലാലു അലക്സ്‌ ❤❤👍

  • @jijopunnoose3040
    @jijopunnoose3040 2 ปีที่แล้ว +30

    AD 345❤

  • @bhul3960
    @bhul3960 ปีที่แล้ว +16

    Wow😍 Goosebumps 🥰👍👍👍👍👍👍❤️

  • @Mckuruvila287
    @Mckuruvila287 9 หลายเดือนก่อน +3

    kna song❤

  • @subinchekkulathukoshy8047
    @subinchekkulathukoshy8047 11 หลายเดือนก่อน +3

    മലങ്കര ❤

  • @Maximusdotreni42me
    @Maximusdotreni42me 4 หลายเดือนก่อน +2

    So beautuful😄😄😄

  • @sarahmariya3874
    @sarahmariya3874 2 ปีที่แล้ว +15

    Ente best frnd inte kalyanam ethe pole ayerikum 😌😌🙈🙈🥳🥳🥳🥳😻😻😻

    • @purpleworldedits5883
      @purpleworldedits5883 2 ปีที่แล้ว +2

      Tadichiii enne udechich ahn enne materm udeshichann🤦🙈

    • @sarahmariya3874
      @sarahmariya3874 2 ปีที่แล้ว +2

      @@purpleworldedits5883 koch kalli Allam kand pedichallee🤣🤣🤣🙈🙈🙈🙈

  • @albinthomas8101
    @albinthomas8101 2 ปีที่แล้ว +11

    Niceee song 🥰😍

  • @therider7545
    @therider7545 ปีที่แล้ว +14

    As a kannaya kram goosebumps

    • @josephninan999
      @josephninan999 7 หลายเดือนก่อน +1

      Catholic ano atho Jacobito

  • @amalsimon4607
    @amalsimon4607 2 ปีที่แล้ว +18

    Kna💝😘

  • @Snehacherian1390
    @Snehacherian1390 10 หลายเดือนก่อน +2

    Fav song

  • @vakermediagroupofcompany8740
    @vakermediagroupofcompany8740 2 ปีที่แล้ว +23

    ഇതു നല്ല ക്ലാരിറ്റിയിൽ ഫുൾ മൂവി ഇട്

  • @josilgeorge1606
    @josilgeorge1606 2 ปีที่แล้ว +15

    Kna🥳

  • @sonamarystanley8682
    @sonamarystanley8682 2 ปีที่แล้ว +30

    Royal knanyaa

  • @pretheeshmp5982
    @pretheeshmp5982 2 ปีที่แล้ว +8

    Nice song

  • @johngeorgekaleekkal8935
    @johngeorgekaleekkal8935 7 หลายเดือนก่อน +4

    അച്ചായന്മാരുട പരിപാടിയിൽ 2കുപ്പി കള്ളും ആടി നടക്കുന്ന അച്ചായന്മാരെ കാണിച്ചെങ്കിലെ സിനിമ കാർക് സമാധാനം ആകു എനിക്ക് 58 വയസായി ഞാൻ ഇതു വരെ ഒരു കല്യാണത്തിനും കണ്ടില്ല

    • @amalp9784
      @amalp9784 7 หลายเดือนก่อน

      Correct

  • @lifestylevlogger7190
    @lifestylevlogger7190 7 หลายเดือนก่อน +2

    Proud Kna❤

  • @joyalvijumon5218
    @joyalvijumon5218 ปีที่แล้ว +3

    Knanaya❤

  • @vishnulalkk2702
    @vishnulalkk2702 9 หลายเดือนก่อน +3

    2024 easter il kaanunnvar aroke ind

  • @a4audiophile92
    @a4audiophile92 ปีที่แล้ว +8

    AD345😍

  • @MasterChief968
    @MasterChief968 2 ปีที่แล้ว +17

    Knanaya ad345💪🏾💪🏾💪🏾

  • @Vishnuvishnu-sc2ec
    @Vishnuvishnu-sc2ec 2 ปีที่แล้ว +11

    Prithviraj super 🥳 👌 ❤ 😍 ♥

  • @dawwww
    @dawwww 2 ปีที่แล้ว +17

    Knanaya Thekkans.. AD 345

    • @kingjonstark007got
      @kingjonstark007got ปีที่แล้ว

      Vere vadakkanmar ondo

    • @albinaj8397
      @albinaj8397 11 หลายเดือนก่อน

      @@kingjonstark007gotI think the other nazranis (including Syro Malabar ,Syro malankara, jacobites,orthodox,mar Thoma ,Assyrian church of east ) of Kerala of that time were living in northern part kodungallor and were a single community ,not sure though

    • @joyalvijumon5218
      @joyalvijumon5218 5 หลายเดือนก่อน +1

      ​@@josephninan999no....ete wrong annu bro
      Knanaya kar annu thenkans..... non kna anu vadakan

  • @dipus3003
    @dipus3003 2 ปีที่แล้ว +3

    Njagade ullanadu palliyel vechanu e padam shoot cheythe

  • @അഹമ്മദ്
    @അഹമ്മദ് 2 ปีที่แล้ว +2

    Supper songgg

  • @biyabiju5383
    @biyabiju5383 2 ปีที่แล้ว +17

    Knanaya

  • @sijijaison8522
    @sijijaison8522 ปีที่แล้ว +6

    KANA🍻

  • @stefinkshaji887
    @stefinkshaji887 2 ปีที่แล้ว +13

    Kna❤

  • @anjukoshykallelil3717
    @anjukoshykallelil3717 8 หลายเดือนก่อน

    Ellam chadang and paatt include cheythittundalo ee oru song il

  • @nandugopal987
    @nandugopal987 5 หลายเดือนก่อน

    Chamakkala boys❤

  • @jomisjohny9614
    @jomisjohny9614 2 ปีที่แล้ว +13

    Knanya

  • @sleevaas
    @sleevaas ปีที่แล้ว +3

    കടുവാകുന്നേൽ കുറുവുചൻ, വടക്കൻ വീടിൽ കോച്ച് കുഞ്ഞ്

  • @ousephthomas6479
    @ousephthomas6479 11 หลายเดือนก่อน

    Knanaya💪💪

  • @armygirl--24
    @armygirl--24 2 ปีที่แล้ว +39

    Kanayakar like here👇

  • @lovelyheartvlogs8175
    @lovelyheartvlogs8175 10 หลายเดือนก่อน

    Njan onnu choichotr film actor jose prakash... Knaya christain aano... Adehm kottaym karananu... Adehathinte perakutiyude kalyanavideo kannanidayundayi... Same ithile chadangukal poleya thonniyathu...... If anyone knows pls clear👍🏻

    • @lovelyheartvlogs8175
      @lovelyheartvlogs8175 7 หลายเดือนก่อน

      @user-jq3xt9zm5r അല്ല ഞൻ ചോദിച്ചത് ജോസപ്രകാശ് സർ ക്നാനായ ആണോ?

  • @josesimon7929
    @josesimon7929 11 หลายเดือนก่อน

    Ithu knanaya song

  • @therider7545
    @therider7545 ปีที่แล้ว +6

    Proub to be a kna ❤❤❤

  • @teenathomas6880
    @teenathomas6880 ปีที่แล้ว +1

    ❤❤❤

  • @ROCK-ON-KOCHI
    @ROCK-ON-KOCHI 7 หลายเดือนก่อน

    🔥🔥

  • @nobylukose1242
    @nobylukose1242 11 หลายเดือนก่อน

    ❤️

  • @Findthetruth809
    @Findthetruth809 ปีที่แล้ว +1

    amen

  • @Spicyxxx-n1r
    @Spicyxxx-n1r 5 หลายเดือนก่อน +1

    Kunjunjine vellan oru kathapathram undo

  • @adarshphilip4840
    @adarshphilip4840 8 หลายเดือนก่อน

    ❤❤AD 345❤❤

  • @peace_dreamer_16
    @peace_dreamer_16 หลายเดือนก่อน

    Lyrics kittan margam undo?

  • @thomsonjose8982
    @thomsonjose8982 ปีที่แล้ว +6

    Ad 345

  • @josephninan999
    @josephninan999 7 หลายเดือนก่อน

    Njagalude methrapolithaye mudakki enum paranjond irunnapozhaa e patt kette

  • @ajith9103
    @ajith9103 ปีที่แล้ว +1

    AD345

  • @nayeemudheennaymu7433
    @nayeemudheennaymu7433 2 ปีที่แล้ว +6

    Ee song katapanayile Hrithik Roshanil und adhya bakhath

  • @femigeorge5165
    @femigeorge5165 2 ปีที่แล้ว +13

    Knanaya AD345

    • @kingjonstark007got
      @kingjonstark007got 2 ปีที่แล้ว

      Knanaya catholic aano.. ?

    • @albinsaji6870
      @albinsaji6870 2 ปีที่แล้ว

      amm

    • @kingjonstark007got
      @kingjonstark007got 2 ปีที่แล้ว

      @@albinsaji6870 Avar eth sabhayude bhagam aan Syro Malankara aano

    • @Tom-cy7xv
      @Tom-cy7xv ปีที่แล้ว +4

      @@kingjonstark007got syro malabar

    • @FemiGeorge-e7g
      @FemiGeorge-e7g ปีที่แล้ว

      ​@@kingjonstark007gotanu

  • @sonajohny1504
    @sonajohny1504 ปีที่แล้ว +1

    മാർത്തോമ്മൻ നന്മയാലൊന്നു/ തുടങ്ങുന്നു
    നന്നായി വരേണമേയിന്ന്
    ഉത്തമനായ/ മിശിഹാ തിരുവുള്ളം
    ഉണ്മയെഴുന്നേൾക വേണം
    കന്തീശനായനെഴുന്നെള്ളി വന്നിട്ട്
    കർപ്പൂര പ്പന്തലകമേ
    കൈകൂപ്പി നേർന്നു /ഞാൻ പെറ്റു വളർത്തൊരു
    കന്നിമകളെ ഞാൻ നിന്നെ
    .............🌹🌹🌹🌹..........
    [othuthirichavar tune]
    തെയ് തെയ് തക തോം
    തക തിത്തി തെയ് തക തോം
    തെയ് തെയ് തക തോം
    തക തിത്തി തെയ് തക തോം
    ഒത്തു തിരിച്ചവർ കപ്പൽ കേറി
    മലനാടു നോക്കി /പുറപ്പെട്ടാറെ .....
    കൊടുങ്ങല്ലൂരങ്ങിതെ വന്നിറങ്ങി
    കൊച്ചിലഴിമുഖം കണ്ടവാറെ
    തെയ് തെയ് തക തോം
    തക തിത്തി തെയ് തക തോം
    തെയ് തെയ് തക തോം
    തക തിത്തി തെയ് തക തോം
    ഈരേഴു നാലു വെടിയും വച്ചു
    വെടിവച്ചു ഗോപുരം കേറുന്നപ്പോൾ
    ശിപ്പായിമാരവർ വിളിക്കൊള്ളുന്നു
    സന്ധുക്കളൊക്കെ തളരുന്നയ്യോ
    തെയ് തെയ് തക തോം
    തക തിത്തി തെയ് തക തോം
    തെയ് തെയ് തക തോം
    തക തിത്തി തെയ് തക തോം
    ……………🌹🌹🌹🌹
    [marthoman tune]
    പെണ്ണിനെ കണ്ടവരെല്ലാരും ചൊല്ലുന്നു
    ഉലകിലിവൾ ക്കൊത്തോരില്ല
    നല്ലൊരു നേരം /മണർക്കോലം പുക്കാറേ
    നന്നായ്ക വേണമിതെന്ന്
    കാരണമായവരെല്ലാരും കൂടിട്ട്
    നന്മ വരുത്തിത്തരേണം
    ആലാഹനായനും അൻപൻ/ മിശിഹായും
    കൂടെ തുണയ്ക്കാ ഇവർക്ക് ….
    ……………🌹🌹🌹🌹
    [othuthirichavar tune]
    തെയ് തെയ് തക തോം
    തക തിത്തി തെയ് തക തോം
    തെയ് തെയ് തക തോം
    തക തിത്തി തെയ് തക തോം
    കനകം പൊതിഞ്ഞൊരു പള്ളിത്തണ്ട്
    തെയ് തെയ്
    തണ്ടുകരേറിയിരുന്നും കൊണ്ട്
    തെയ് തെയ്
    ഘോഷത്തോടെ ചെന്ന് കോട്ട പുക്ക്
    തെയ് തെയ്
    കോട്ടയിൽ മന്നൻ പെരുമാൾ താനും
    തെയ് തെയ്
    തെയ് തെയ് തക തോം
    തക തിത്തി തെയ് തക തോം
    തെയ് തെയ് തക തോം
    തക തിത്തി തെയ് തക തോം
    തെയ് തെയ് തക തോം
    തക തിത്തി തെയ് തക തോം
    തെയ് തെയ് തക തോം
    തക തിത്തി തെയ് തക തോം
    തെയ് തെയ് തക തോം
    തക തിത്തി തെയ് തക തോം
    തെയ് തെയ് തക തോം
    തക തിത്തി തെയ് തക തോം

  • @sumayyamajeed7120
    @sumayyamajeed7120 2 ปีที่แล้ว

    🤭

  • @kingjonstark007got
    @kingjonstark007got ปีที่แล้ว +1

    Super Feeling song aane ith ❤💔😻

  • @kingjonstark007got
    @kingjonstark007got ปีที่แล้ว +3

    Knanaya Jacobite aano syro malabar ano

    • @joeljosephj8247
      @joeljosephj8247 ปีที่แล้ว

      Syro malabar

    • @kingjonstark007got
      @kingjonstark007got ปีที่แล้ว +1

      @@joeljosephj8247 kurbana yum syro malabar rite thanne alle

    • @kingjonstark007got
      @kingjonstark007got 7 หลายเดือนก่อน

      @user-jq3xt9zm5r nilk nilk oru doubt. Apo ningal knanaya Jacobite um knayaya catholic um thammil dushman aanalle 😂

    • @kingjonstark007got
      @kingjonstark007got 7 หลายเดือนก่อน

      @user-jq3xt9zm5r than knanaya aano allayo

  • @Habeebi-s5w
    @Habeebi-s5w ปีที่แล้ว +5

    കാനായ പറഞ്ഞാൽ എന്താ

    • @bijibaby5485
      @bijibaby5485 ปีที่แล้ว +5

      Knanaya ennu paranjal oru vibhagam Christian's anu

    • @umeshtu1286
      @umeshtu1286 11 หลายเดือนก่อน +1

      @@bijibaby5485 st Thomas neritte brahminsine janasnanam cheytha vibhagam ethanennu paranju tharumo

    • @kingjonstark007got
      @kingjonstark007got 10 หลายเดือนก่อน +2

      ​@@umeshtu1286 that's syro malabar and malankara

  • @AjithmonBabu
    @AjithmonBabu 6 หลายเดือนก่อน +1

    ❤❤