Aararirariraro | Kangaroo | K J Yesudas | Prithviraj | Biju Kaipparedan| Saji Ram | Kavya Madhavan

แชร์
ฝัง
  • เผยแพร่เมื่อ 23 ม.ค. 2025

ความคิดเห็น • 179

  • @Roby-p4k
    @Roby-p4k 7 หลายเดือนก่อน +124

    🙋🏼‍♂️ആരൊക്കെ 2024തിരഞ്ഞു പിടിച്ചു കാണുന്നു...??🎉
    👌എന്താല്ലേഈ പാട്ടൊക്കെ തരുന്ന ഫീൽ പറഞ്ഞു അറിയിക്കാൻ പറ്റുന്നില്ല ❤❤

  • @EaswariHNair
    @EaswariHNair ปีที่แล้ว +128

    ആരാരീരാരിരാരോ ആരാരീരാരിരാരോ
    മുത്തേ നീ ചായുറങ്ങ് എന്നോമല്‍പ്പൊന്നുറങ്ങ്
    ആരാരീരാരിരോ
    ആരാരീരാരിരാരോ ആരാരീരാരിരാരോ
    കണ്ണെ നീ വാവുറങ്ങ് എൻ മാറിൽ ചേർന്നുറങ്ങ്
    ആരാരീരാരിരോ ആരാരീരാരിരോ
    അമ്മയും ഞാനച്ഛനും ഞാൻ
    കണ്മണീ നീയെൻ നിധി (2)
    നിന്നിളം ചിരി നാദമിന്നെൻ
    ആത്മരാഗം ജീവനെ
    എന്റെ നെഞ്ചിലെ നോവിനുള്ളിൽ
    കൂടു കൂട്ടി നീ കണ്മണി (2) (ആരാരിരാരിരാരോ...)
    ഇങ്കു വാർക്കും നെഞ്ചകം ഞാൻ
    പൊന്മണി നിൻ തൊട്ടിൽ ഞാൻ (2)
    പ്രാണനേകി ഞാൻ കണ്ണെ നിന്നെ
    പോറ്റിടും പൊന്നോമലായ്
    കണ്ണു ചിമ്മും താരമായ് നീ
    അമ്മ വാനിൽ കാവലായ് (2) (ആരാരിരാരിരാരോ...)

    • @malappuramkaran1693
      @malappuramkaran1693 ปีที่แล้ว +7

      Thank you for lyrics 🕊️🕊️🕊️🕊️🕊️🌹🌹🌹

    • @josephaugustine7718
      @josephaugustine7718 11 หลายเดือนก่อน +3

      നന്ദി ഈ ഗാനം എഴുതി തന്നതിന് ♥️

    • @AnandhuAthira357
      @AnandhuAthira357 11 หลายเดือนก่อน +2

      ❣️❣️❣️

    • @AkhilAkhil-q1l
      @AkhilAkhil-q1l 10 หลายเดือนก่อน +2

      ❤❤❤❤

    • @SreeekalaAjikumar
      @SreeekalaAjikumar 8 หลายเดือนก่อน +1

      ❤❤❤❤❤❤

  • @josephaugustine7718
    @josephaugustine7718 11 หลายเดือนก่อน +29

    എന്നേ കലക്കിക്കളഞ്ഞു യേശുദാസേട്ടൻ.... ഇത് പഠിച്ചു പാടും ഞാൻ....... ഒരു സ്റ്റേജിലെങ്കിലും 👍❤🙏

  • @josephaugustine7718
    @josephaugustine7718 ปีที่แล้ว +32

    അമ്മപുന്നാരിച്ച പുണ്യ ഓർമ്മകൾ ആത്മാവിൽ നിറയുന്നു. ❤❤❤

  • @sreerajsivan9484
    @sreerajsivan9484 ปีที่แล้ว +16

    ഒരുപാട് ഫീൽ തരുന്ന പാട്ട്❤❤❤❤

  • @avanthikan2029
    @avanthikan2029 ปีที่แล้ว +30

    ഈ പാട്ട് കേക്കുബോൾ വല്ലാത്ത ഒരു ഫീൽ തന്നെ ആണ്..... 🤍.
    കണ്ണ് niraju പോവും

    • @JomolSuresh
      @JomolSuresh 10 หลายเดือนก่อน

      Yes

    • @bijuthomas966
      @bijuthomas966 8 หลายเดือนก่อน

      S. 😭😭😭😭

  • @user-Roshan845
    @user-Roshan845 ปีที่แล้ว +24

    ഈ പാട്ടു കേൾക്കുമ്പോൾ നമ്മുടെ കുഞ്ഞുങ്ങളുടെ വളർച്ച ജനിച്ച നാൾ മുതലുള്ള മാസങ്ങൾ വർഷങ്ങൾ കണ്ണടച്ച് ചിന്തിച്ചു നോക്കൂ... അറിയാതെ കണ്ണ് നിറയും

  • @anjanaskumar6358
    @anjanaskumar6358 2 หลายเดือนก่อน +3

    ന്റെ ഇച്ചുട്ടന്റെ ഇഷ്ടപെട്ട പാട്ട്... ഇത് കേട്ടാണ് അവൻ ഉറങ്ങുന്നത്

    • @ibrahimkarimvallikkadan5266
      @ibrahimkarimvallikkadan5266 หลายเดือนก่อน

      Ente Monte peerum ichutten nnaanu.avanum itu keettanu urangaaru❤❤❤❤

  • @jolsnasteephan
    @jolsnasteephan 2 ปีที่แล้ว +25

    എത്ര വഴക്ക് ആണേലും ഈ song കേട്ടാൽ ന്റെ മോൻ സൈലന്റ് ആകും, ഉറങ്ങുവേം ചെയ്യും

  • @remiyajinu1394
    @remiyajinu1394 2 ปีที่แล้ว +18

    Ente mol urangumbol kelkunna pattu...orupad istam Ente molk...❤️❤️❤️❤️❤️😍😍🥰

  • @mohammedkhurshid420
    @mohammedkhurshid420 ปีที่แล้ว +5

    എന്റെ പ്രിയപ്പെട്ട എന്റെ പൊന്നു മോനെ നന്നായി miss ചെയ്യുന്നുണ്ട്.. ഈ പാട്ട് കേൾക്കുമ്പോൾ

  • @nisarti6592
    @nisarti6592 ปีที่แล้ว +14

    Super song anki like tro ❤❤❤

  • @ThasnimYousuf
    @ThasnimYousuf 11 หลายเดือนก่อน +4

    Nte aniyan njn paadi kodkkalind Avan ishttillellum😊

  • @hpflexmpmMPM
    @hpflexmpmMPM ปีที่แล้ว +2

    ഇതാണ് മലയാളിയുടെ "ശ്രീ ദാസേട്ടന്‍ " എന്നാല്‍ ...ഇദ്ദേഹം പാടിയ ഈ പാട്ട് , കേട്ടപ്പോള്‍ തൊട്ട് .. ഹൃദയത്തില്‍ നിന്ന് ഒരു നൊമ്പരം പോലെ തോന്നി .......വളരെയധികം കേള്‍ക്കാന്‍ കൊതി തോന്നുന്ന നല്ല ഉഗ്രന്‍ താരാട്ടു പാട്ട് ......എന്‍റെ മക്കള്‍ക്കും നല്ല ഇഷ്ടമാണ് ...

  • @Vishnuvishnu-sc2ec
    @Vishnuvishnu-sc2ec 2 ปีที่แล้ว +77

    Prithviraj super hit song 🎵 ♥ 👌 ❤ 🔥 🎶

    • @rathnaakka7614
      @rathnaakka7614 2 ปีที่แล้ว

      🕉️👍🤰🤱👉😂👉🇨🇮👈🧕👎💚🧕🤰🤱🐕👎🧏🕉️☪️✝️😃😀👗💄

  • @jibin_johny_polackal_
    @jibin_johny_polackal_ 2 ปีที่แล้ว +6

    ❤️❤️ഇഷ്ടഗാനങ്ങളിൽ ഒന്ന് 🤍🤍🤍

  • @shibuxavier4667
    @shibuxavier4667 ปีที่แล้ว +14

    Ente monte favourite song❤

  • @anjubabu2637
    @anjubabu2637 2 ปีที่แล้ว +10

    Ente mon uragunnathu ee pattu kettanu 💕💕

  • @Sonamathew-tm2jx
    @Sonamathew-tm2jx 9 หลายเดือนก่อน +3

    Prithviraj an amazing actor 🔥♥️

  • @VijeeshShani
    @VijeeshShani ปีที่แล้ว +13

    പെണ്മക്കൾ ഉള്ള അച്ഛൻമാർ ഈ പാട്ട് കേൾക്കാറുണ്ടോ

  • @athi-anu
    @athi-anu 10 หลายเดือนก่อน +2

    My fvt song🥰❤️

  • @manoharantp5911
    @manoharantp5911 2 ปีที่แล้ว +15

    Nthe mon urambol kelkkarulla patt🥰🥰❤

  • @jijeshkrishnan1971
    @jijeshkrishnan1971 2 ปีที่แล้ว +6

    ദാസേട്ടാ 🎧🎧🎧🎧🎧🎧🎧

  • @jsvision
    @jsvision ปีที่แล้ว +2

    Ente chettaye urrakkuna pattanithu❤❤❤❤🥰🥰🥰

  • @nisarti6592
    @nisarti6592 ปีที่แล้ว +6

    My file song anki like tro ❤❤❤

  • @Remya1988-c2f
    @Remya1988-c2f ปีที่แล้ว +2

    My favorite

  • @Angel-gy1ws
    @Angel-gy1ws ปีที่แล้ว +8

    🥺🥺first lyrics kannunirakkum❤️❤️❤️❤️❤️

  • @nisarti6592
    @nisarti6592 ปีที่แล้ว +4

    Nalla voice ilke tro anki ❤❤❤❤❤❤❤❤❤❤

    • @naveentpakd
      @naveentpakd ปีที่แล้ว

      Ippo tvyil kangaroo und

  • @sharika9600
    @sharika9600 2 ปีที่แล้ว +33

    Imotional song🥰

  • @Prasiprasi-q9g
    @Prasiprasi-q9g 3 หลายเดือนก่อน +1

    എന്റെ മോൾ ജനിച്ച സമയത്ത് ഇറങ്ങിയ സിനിമ അവളെ എടുത്തു അനിയൻ ഈ പാട്ട് പാടും ❤

  • @gladsonjose344
    @gladsonjose344 2 ปีที่แล้ว +6

    Personal favorite

  • @amys__world
    @amys__world 9 หลายเดือนก่อน +1

    സൂപ്പർ

  • @താവൽ-ധ3ഹ
    @താവൽ-ധ3ഹ ปีที่แล้ว +4

    സൂപ്പർ കോമ്പോസിഷൻ❤️

  • @gangaganga3975
    @gangaganga3975 ปีที่แล้ว +4

    My fver song😅

  • @kripamariya782
    @kripamariya782 2 ปีที่แล้ว +4

    🥺 Felling 🥺

  • @മാളു-ട4ഗ
    @മാളു-ട4ഗ 4 หลายเดือนก่อน +1

    Yes ❤

  • @AryaAjth-tg2cj
    @AryaAjth-tg2cj ปีที่แล้ว +5

    Nice song❤️

  • @binukunjava4603
    @binukunjava4603 ปีที่แล้ว +5

    Enne ariyan aarum illa njan eppozhum otta😭😭😭

  • @veenat868
    @veenat868 ปีที่แล้ว +465

    Pregnant ആയവർ ആരേലും കേൾക്കുന്നുണ്ടോ

  • @varghesecvarghese6403
    @varghesecvarghese6403 2 ปีที่แล้ว +26

    എന്റെ റിച്ചുവിനും ഋതുവിനും ഒത്തിരി ഒത്തിരി ഇഷ്ടം ഉള്ള പട്ടിലൊന്ന 🥰

  • @nisarti6592
    @nisarti6592 ปีที่แล้ว +2

    Super song anki like tro pilus ❤

  • @rinisam4388
    @rinisam4388 2 ปีที่แล้ว +21

    My favourite song 😍

  • @sonadona9306
    @sonadona9306 ปีที่แล้ว +13

    2023 il kelunavar ondooo

  • @nisarti6592
    @nisarti6592 ปีที่แล้ว +3

    My favourite song Ani like tro ❤❤❤❤❤❤❤

  • @ramkmusics1998
    @ramkmusics1998 2 ปีที่แล้ว +15

    ❤️❤️❤️

  • @ajaythankachanvlogs6091
    @ajaythankachanvlogs6091 2 ปีที่แล้ว +10

    Raju ettan the real hero ❤️❤️

  • @suhailka9393
    @suhailka9393 ปีที่แล้ว +2

    Ente 30 days mathram ulla mon ee paat kettal ethra Karachilil ayirunnalum apo sudden break idum .. 😂athrem suganu ee paat kelkumbol

  • @vinishabhaveesh6244
    @vinishabhaveesh6244 ปีที่แล้ว +5

    Ente first abortion ayappol hospital vachane njan ee song kettathe sherikum kanne niranju😢 chutinum orupade kunjungal enik mathram😔😢😢😢

  • @shilpaprasad4282
    @shilpaprasad4282 2 ปีที่แล้ว +9

    👌👌👌

  • @saikathayt3096
    @saikathayt3096 2 ปีที่แล้ว +9

    My alabam song

  • @Nevergiveup1111-c
    @Nevergiveup1111-c 2 ปีที่แล้ว +31

    Ente girlfriend enik padi therunna pattanu🥺urangan pattathappo aval paditherum ee pattu❤avalde pattina bhangi

  • @aparnap.r-jx2rm
    @aparnap.r-jx2rm ปีที่แล้ว +1

    Nte molu uragumbol kelkunna song

  • @anandhukrishnan1511
    @anandhukrishnan1511 2 ปีที่แล้ว +11

    Nice song👌👌👌👌👌

    • @sheejashakeer8223
      @sheejashakeer8223 2 ปีที่แล้ว

      Ezin kuttande favourite emotional song 🎵 ❤

    • @nisarti6592
      @nisarti6592 ปีที่แล้ว +1

      Nice song like tro ❤

  • @sojansj7788
    @sojansj7788 2 ปีที่แล้ว +11

    😔💓

  • @naveentpakd
    @naveentpakd ปีที่แล้ว +1

    Kangaroo tvyil kandappo...onn vann kelkaan thonni😊

  • @Twinstars_vlog660
    @Twinstars_vlog660 2 ปีที่แล้ว +7

    ❤️🥰🥰

  • @unnimayams4880
    @unnimayams4880 6 หลายเดือนก่อน +1

    ❤️

  • @joefreythankam7339
    @joefreythankam7339 3 ปีที่แล้ว +10

    👍👍👍👍👍

  • @jinojustin2588
    @jinojustin2588 ปีที่แล้ว

    1:11 flute❤❤❤❤❤

  • @jesmijoby638
    @jesmijoby638 3 ปีที่แล้ว +14

    👍👍👌👌

  • @vyshnavimohan6738
    @vyshnavimohan6738 ปีที่แล้ว +1

    ❤️❤️❤️❤️❤️❤️❤️🥰🥰🥰🥰🥰🥰

  • @DhanyaDhanyap
    @DhanyaDhanyap 8 หลายเดือนก่อน

    E patu ketanu ente molu uranguka

  • @SanikaJojo-q3h
    @SanikaJojo-q3h 5 หลายเดือนก่อน

    ❤❤❤

  • @vincystephen6924
    @vincystephen6924 2 ปีที่แล้ว +1

    Lyrics onnu edavo

  • @gokulsnair5264
    @gokulsnair5264 ปีที่แล้ว +2

  • @shemeenashabnam-2204
    @shemeenashabnam-2204 ปีที่แล้ว

    Surumisulthan😘😍👍🎂😔💝

  • @ramshadkadoor10
    @ramshadkadoor10 ปีที่แล้ว

    Supper sog ❤

  • @abdulmajeed-sm7ob
    @abdulmajeed-sm7ob 5 หลายเดือนก่อน

    🙋🏼‍♂️👍🏻

  • @nithinnellikkal7508
    @nithinnellikkal7508 ปีที่แล้ว +1

    🔥🔥❤️🔥❤️🔥🔥❤️🔥❤️🔥🔥🔥

  • @anshifpv4202
    @anshifpv4202 2 ปีที่แล้ว +4

    👍🏻

  • @AadhirudraPravi
    @AadhirudraPravi 6 หลายเดือนก่อน +1

    Delivery kazhinja kunjinn3 month ayi

  • @iloveindia8157
    @iloveindia8157 4 หลายเดือนก่อน

    അച്ഛനോടൊപ്പം തിയറ്റർ ൽ കണ്ടവർ ഉണ്ടോ😊

  • @ajishaashok7016
    @ajishaashok7016 ปีที่แล้ว

    ❤️😘

  • @geethuzzz1519
    @geethuzzz1519 ปีที่แล้ว

    Ante kunjinu 3months ayitte ollu but e song kettal Avan karachill nirthum

  • @user-kb2ih2kw6d
    @user-kb2ih2kw6d ปีที่แล้ว +2

    2025 ലും ഈ പാട്ട് കേൾക്കാൻ വന്നവരുണ്ടോ

    • @arunv8552
      @arunv8552 7 หลายเดือนก่อน

      😂😂

    • @sheejapasheejapa6920
      @sheejapasheejapa6920 5 หลายเดือนก่อน

      🤣

    • @sheejapasheejapa6920
      @sheejapasheejapa6920 5 หลายเดือนก่อน

      Ath enganee🤣🙃

    • @hasnazayan5074
      @hasnazayan5074 3 หลายเดือนก่อน

      Time ട്രാവിലറിൽ 2024 കേൾക്കുന്നു 😂

  • @aneeshkannan1855
    @aneeshkannan1855 2 ปีที่แล้ว +1

    🥰🥰🥰🥰

  • @jimmyblog3446
    @jimmyblog3446 7 หลายเดือนก่อน

    😢😢😢😢😔😔😔😔❤️❤️❤️❤️💖💖💖💖

  • @darsanas1352
    @darsanas1352 ปีที่แล้ว +1

    🎉❤🔥🔥

  • @fathimarisfana7451
    @fathimarisfana7451 ปีที่แล้ว +1

    🙂🙂🙂🙂

    • @nisarti6592
      @nisarti6592 ปีที่แล้ว +1

      ❤❤❤ super song anki like tro ❤

    • @nisarti6592
      @nisarti6592 ปีที่แล้ว +1

      Super song anki like tro ❤

  • @AryaLakshmi-yx2ic
    @AryaLakshmi-yx2ic 7 หลายเดือนก่อน +2

    Any watching today

  • @vishnuks2842
    @vishnuks2842 10 หลายเดือนก่อน

    Appan aya njan kellkkunnund

  • @calmskiesdontmakeskillfule7175
    @calmskiesdontmakeskillfule7175 3 ปีที่แล้ว +8

    😪😪

  • @abdulmajeed-sm7ob
    @abdulmajeed-sm7ob 4 หลายเดือนก่อน

    🙋🏼‍♂️👋🏻✨️🫠

  • @riyasijo
    @riyasijo ปีที่แล้ว +1

    Aa

  • @bellafaire5245
    @bellafaire5245 2 ปีที่แล้ว +2

    🥲🥲🥲💕

  • @ROLEX2024-zct
    @ROLEX2024-zct ปีที่แล้ว +1

    പ്രെഗ്നന്റ് ആയ ബോയ്സ് ലൈക് അടി 🙂🙂

  • @ahammedshafeeque5508
    @ahammedshafeeque5508 2 ปีที่แล้ว +10

    ❣️

  • @mahroofmahroof6840
    @mahroofmahroof6840 ปีที่แล้ว +2

    👌👌👌👍👍👍

  • @aneesh.augustine
    @aneesh.augustine ปีที่แล้ว +1

  • @AbdulAzeez-fb2zl
    @AbdulAzeez-fb2zl 3 หลายเดือนก่อน

    ❤❤