മോഹച്ചിറകു വിരിച്ചു സ്വപ്നത്തിൽ മൗനമായി പാടീ വാനമ്പാടി ഇവിടെ വരാൻ എന്നോടു കൂടാൻ ഈ വഴി പറന്നു വരൂ നീയെന്നരികിൽ ഇണക്കുരുവിയായി കൂട്ടുകാരിയായി മങ്ങാതെ നിൽക്കും നിന്നോർമകൾ മന്ദാരം പൂക്കും മനസിൻ ആരാമത്തിൽ ഓർമകളിൽ നീ നിത്യസുഗന്ധം ഒടുങ്ങാത്ത മോഹമേകീ നീ കൂടെ വന്നപ്പോൾ ഒരായിരം സ്വപ്നങ്ങൾ ഞാൻ കണ്ടു ചെഞ്ചൊടികളിലായിരം അമൃതങ്ങളേ ളേകി നീ ചുംബനവസന്തമായി പൂത്തു നിന്നു മോഹച്ചിറകു വിരിച്ചു സ്വപ്നത്തിൽ മൗനമായി പാടിടുന്നൊരു വാനമ്പാടി ഇവിടെ വരാൻ എന്നോടു കൂടാൻ ഈ വഴി പറന്നു വരൂ നീയെന്നരികിൽ ഇണക്കുരുവിയായി കൂട്ടുകാരിയായി മനസുകളൊന്നിക്കും മന്ത്രങ്ങളായി മാനസം പാടി പുതുരാഗങ്ങൾ കഥകൾ പറഞ്ഞു നാം നടന്നു പോയി കൂടു കെട്ടും സ്വപ്നങ്ങളും ആശകളുമായി മോഹച്ചിറകു വിരിച്ചു സ്വപ്നത്തിൽ മൗനമായി പാടിടുന്നൊരു വാനമ്പാടി ഇവിടെ വരാൻ എന്നോടു കൂടാൻ ഈ വഴി പറന്നു വരൂ നീയെന്നരികിൽ ഇണക്കുരുവിയായി കൂട്ടുകാരിയായി
ippozhathe pillerk okke aa smrt phonum onnum illathe ake tv matram ulla kalathe ii cinema& athile musicsinte feelokke ippozhathe eth padathinund....ithokke undakkiya olam pinningot oru paatum kond vannitilla athokke oru kaalam thirichu varatha kaalam❤❤
വസന്തം വിരുന്നു വന്നൊരു നാളിൽ വാസന്ത സുഗന്ധമായി പറന്നിറങ്ങി പനിനീർപൂ പോലെയൊരു സുന്ദരി പാട്ടുകൾ പാടിയും കഥകൾ പറഞ്ഞും അവളെൻ കൂട്ടുകാരിയായി ആരാമമരുളും ആലിംഗനങ്ങളിൽ മോഹം പൂക്കും നിമിഷങ്ങളിൽ മുത്തായി പൊഴിഞ്ഞു മനസിൽ ദാഹം ഒരിക്കലും മായാത്ത വർണ ചിത്രങ്ങൾ ഓളങ്ങളായൊഴുകി സ്വപ്നമായി നാം നടന്ന വഴികൾ, പുഞ്ചിരികൾ നാണം നിറയും നോട്ടങ്ങൾ മായാനടനം എന്റെ മനസിലാടി നീ മാൻപേട പോൽ ചമഞ്ഞു നിന്നു മരം കോച്ചും മഞ്ഞിൻ കുളിരിൽ മാനം പെയ്യും മാധവ സന്ധ്യകളിൽ മുഖത്തോടു മുഖം നോക്കി നാമിരുന്നു മുത്തായി വിരിയും പൂർവാഹ്ന സ്വപ്നം, മധ്യാഹ്നങ്ങളിൽ,അപരാഹ്നങ്ങളിൽ പൂത്തുലഞ്ഞു പൊന്നോർമകളായി ലോകം പാടിയ പ്രണയകാവ്യം
എന്റെ പാതകളിൽ ഞാൻ കണ്ടൂ ഏഴഴകും തികഞ്ഞൊരു രൂപം അടുത്തു നിന്നു കാണും അത്ഭുതം ആരാധനയോടെ ഞാൻ നോക്കി നിന്നൂ (എന്റെ പാതകളിൽ...) വീണ്ടുമൊരു ദർശനം നേടാൻ വാതിൽക്കൽ ഞാൻ വന്നു നിൻ മുഖം കാണാൻ നിന്നോടെൻ മനസു പറയാൻ നീ പോകും വഴികളിൽ കൂട്ടു വരാൻ (എന്റെ പാതകളിൽ...) പറഞ്ഞതെല്ലാം പുഞ്ചിരികളായി പാലപ്പൂവിൻ ഗന്ധമണിഞ്ഞൂ പിന്നെയും പിന്നെയും പൂത്തുലഞ്ഞു പുളകമേകീ പുന്നാരം ചൊല്ലീ പിരിയാത്ത കൂട്ടായി കൂടെ വന്നൂ (എന്റെ പാതകളിൽ...)
പുഴയൊഴുകും വഴിയിൽ പുൽത്തകിടി മെത്തയിൽ നീ വീണുറങ്ങൂ പ്രഭാതകിരണങ്ങൾ നിന്നെ പൊന്നിൽ പൊതിയും പൂ കൊണ്ടു മൂടും പൂത്താലം നിൻ മുന്നിൽ കാഴ്ച വെയ്ക്കും നിറങ്ങളാൽ നിറയുമീ പ്രകൃതിയിൽ നീയൊരു വർണ ചിത്രം നദിയിൽ, ഓളങ്ങളിൽ വീണുടയും സ്വപ്നം കാലത്തിൻ നിറവിൽ കമനീയമാം ഓർമയായി,ഓളങ്ങളുണർത്തും കഥകളായി എന്നും നിറയും മനസിൻ മൂകതകളിൽ
എന്നും നിനക്കായി ഞാൻ കാത്തു നിന്നൂ ഏകാന്തതയിലെന്നും സ്വപ്നം കണ്ടൂ ഒന്നും രണ്ടും പറഞ്ഞു നാമടുത്തൂ ഓരോ നിമിഷവും ഇഷ്ടമുണർന്നൂ (എന്നും നിനക്കായി...) ആദ്യ പ്രണയത്തിൻ സ്വപ്നമുണർന്നൂ അടുത്തടുത്തിരിക്കാൻ മോഹമുണർന്നൂ കാലം പാടീ നമ്മുടെ പ്രണയ ഗീതം കനവിൽ തെളിഞ്ഞൂ വർണമയൂരം (എന്നും നിനക്കായി...) സൗന്ദര്യമെല്ലാം നിന്നിൽ കണ്ടൂ ഞാൻ സ്വയം മറന്നു നോക്കി നിന്നൂ പൂമുഖം പൂവിടും പുഞ്ചിരിയിൽ പ്രണയത്തിൻ പൂ വിടർന്നൂ (എന്നും നിനക്കായി...)
S.G.Njangalthan Naattukaran ❤ Father of S.G. Sri .Gopinadhan sir ( late) C.B. Joseph & co. Vannathu orkkunnu. Annu Ee Njan verum Oru Auditing Asistant Trinee ❤ by Chandrika Mallika VKR.
Hope youtube remember these songs on their server after 50 years!|||||Songs come and go!! but 70's, 80's and 90's songs were hit because of music director and lyricist!! but now no one care about these!!U do some music with some hot star!! it is hit!!times changed!! I am not criticising anyone!! this is reality!! only huge profit in mind !!even if they get decent profit!!ASk any person 2-3 songs in their mind after 10 years!!!I bet it will be mostly 90s||
മരിക്കുവോളം മറക്കാൻ കഴിയാത്ത മധുരം നിറഞ്ഞ ബാല്യവും യൗവ്വനവും കൗമാരവും ഞാനടങ്ങുന്ന തലമുറക്ക് ഉണ്ട് 90 s Kids🍂🪄💜
💯
💯
💯
100%
0:01 മത്ഘാരിയെ
3:35 രാമായണ കാറ്റേ
8:32 കൺഫ്യൂഷൻ തീർക്കണമേ
13:16 കൈകോട്ട് പെണ്ണെ
17:44 കണ്ണാടി കൂടും കൂട്ടി
22:52 കാക്കോതി കാവിലെ
27:19 രാക്ഷസി
31:24 മറ്റുപ്പെട്ടി
35:37 വാ വാ താമര പെണ്ണെ
39:32 കാട്ടുരുമ്പിന് കല്യാണം
43:30 ഒരു രാജമല്ലി വിടരുന്നപോലെ
47:56 അവസാനം 🤣👍🏻
😂😂@@SadiraBanu
കൺഫ്യൂഷൻ തീർക്കണമേ..... എന്താ ഒരു monj ❤അന്നത്തെ ആ 5piller😍🤪ജയറാമേട്ടൻ freekan 🥰poli
🥰❤️
😂😂😂😂
മേഘo song 😄 മമ്മുക്ക ശ്രീനിവാസൻ പാട്ടും അതിലെ പെർഫോമൻസും സൂപ്പറാണ്
Frome Dre fjrchef
Yes That song hits different ❤
@@ARUN-zv9vi!aaaaa!a
1. മമ്മൂക്ക
2. ലാലേട്ടൻ
3. ജയറാമേട്ടൻ
4. മണിചേട്ടൻ
5. സുരേഷേട്ടൻ
പിന്നെ 90s kids നൊസ്റ്റു
I am thrilled!
Chakkochan
❤
Dileep
I am not a 90's kid.But I love manichettan and 90's songs
രാത്രി ഇങ്ങനെ പാട്ട് വെച്ച് കിടക്കാൻ നല്ല രസം ഉണ്ട്.. Mind നല്ല free ആയി happy ആകുന്നു.. ❤️❤️
Dsdddfd 😀😀
♥️♥️
🥰❤️❤️correct 😊
Correct❤
മോഹച്ചിറകു വിരിച്ചു സ്വപ്നത്തിൽ
മൗനമായി പാടീ വാനമ്പാടി
ഇവിടെ വരാൻ എന്നോടു കൂടാൻ
ഈ വഴി പറന്നു വരൂ നീയെന്നരികിൽ
ഇണക്കുരുവിയായി കൂട്ടുകാരിയായി
മങ്ങാതെ നിൽക്കും നിന്നോർമകൾ
മന്ദാരം പൂക്കും മനസിൻ ആരാമത്തിൽ
ഓർമകളിൽ നീ നിത്യസുഗന്ധം
ഒടുങ്ങാത്ത മോഹമേകീ നീ കൂടെ വന്നപ്പോൾ
ഒരായിരം സ്വപ്നങ്ങൾ ഞാൻ കണ്ടു
ചെഞ്ചൊടികളിലായിരം അമൃതങ്ങളേ ളേകി നീ
ചുംബനവസന്തമായി പൂത്തു നിന്നു
മോഹച്ചിറകു വിരിച്ചു സ്വപ്നത്തിൽ
മൗനമായി പാടിടുന്നൊരു വാനമ്പാടി
ഇവിടെ വരാൻ എന്നോടു കൂടാൻ
ഈ വഴി പറന്നു വരൂ നീയെന്നരികിൽ ഇണക്കുരുവിയായി കൂട്ടുകാരിയായി
മനസുകളൊന്നിക്കും മന്ത്രങ്ങളായി
മാനസം പാടി പുതുരാഗങ്ങൾ
കഥകൾ പറഞ്ഞു നാം നടന്നു പോയി
കൂടു കെട്ടും സ്വപ്നങ്ങളും ആശകളുമായി
മോഹച്ചിറകു വിരിച്ചു സ്വപ്നത്തിൽ
മൗനമായി പാടിടുന്നൊരു വാനമ്പാടി
ഇവിടെ വരാൻ എന്നോടു കൂടാൻ
ഈ വഴി പറന്നു വരൂ നീയെന്നരികിൽ ഇണക്കുരുവിയായി കൂട്ടുകാരിയായി
കാല്‍ നൂറ്റാണ്ടിനിപ്പുറവും Freshness നഷ്ടം വരാത്ത Evergreen ഐറ്റം! 💎💯
ഒരു രാജമല്ലി വിടരുന്ന പോലെ..! 😘👌🏻
🍇🥕🥕🍏🍒🍐
Kl
¹
Unde
Ouseppachan maestro
ഇതു ഒക്കേ കേട്ട് ട്രാവൽ ചെയ്യുമ്പോൾ കിട്ടുന്ന സുഖം... അത് ഒരു വേറെ level ആണ് 🥰 എല്ലാം മറന്നു പോകുന്ന ആ നിമിഷം..... ❤️
വർഷം എത്ര കഴിഞ്ഞാലും ഇന്നും ഈ പാട്ട് കേൾക്കുമ്പോൾ വേറെ ഫീൽ ആണ് 💪🔥🔥
000
@@WoYvlogsp
@@WoYvlogsq😊😊😊
💥💥💥💥🤩🤩🤩oru olam und🤩🤩🥳🥳🥳🥳🥳🥳
ippozhathe pillerk okke aa smrt phonum onnum illathe ake tv matram ulla kalathe ii cinema& athile musicsinte feelokke ippozhathe eth padathinund....ithokke undakkiya olam pinningot oru paatum kond vannitilla athokke oru kaalam thirichu varatha kaalam❤❤
മണി ചേട്ടൻ ന്റെ പാട്ടു 2024ജനു വരി 25വരെ കേൾക്കുന്നു 👍👍👍❤️
Frb18.2024
March 10, 2024
March
March
May 20
ഒറ്റ Score ചെയ്യാൻ ഗിരീഷ് പുത്തൻഞ്ചേരി 😎🔥 മറ്റൊരു കവി ഇല്ല പകരം വെക്കാൻ ഇല്ലാത്ത ഒരേ ഒരു The Complete Lyricist 😎
Kaithapram , rameshan nair , bichu thirumala okke kattak ayrnu.
Fast songs melody okke ivarde kaykalilum badram ayrnu ❤
കൈതപ്രത്തിൻ്റെ തട്ട് താണ് തന്നെ ഇരിക്കും
നല്ല ഗാനം, ഇമ്പമുള്ള സംഗീതം. മനോഹരമായിരിക്കുന്നു 👍👍👍👍👍
Kaikott penne also fav♥️♥️♥️♥️... Miss u manichettan♥️
വൈബ് ആണ് മകളെ പഴയ പാട്ടുകൾ 🤩🕺🏽💃🏻
വസന്തം വിരുന്നു വന്നൊരു നാളിൽ
വാസന്ത സുഗന്ധമായി പറന്നിറങ്ങി
പനിനീർപൂ പോലെയൊരു സുന്ദരി
പാട്ടുകൾ പാടിയും കഥകൾ പറഞ്ഞും
അവളെൻ കൂട്ടുകാരിയായി
ആരാമമരുളും ആലിംഗനങ്ങളിൽ
മോഹം പൂക്കും നിമിഷങ്ങളിൽ
മുത്തായി പൊഴിഞ്ഞു മനസിൽ ദാഹം
ഒരിക്കലും മായാത്ത വർണ ചിത്രങ്ങൾ
ഓളങ്ങളായൊഴുകി സ്വപ്നമായി
നാം നടന്ന വഴികൾ, പുഞ്ചിരികൾ
നാണം നിറയും നോട്ടങ്ങൾ
മായാനടനം എന്റെ മനസിലാടി നീ
മാൻപേട പോൽ ചമഞ്ഞു നിന്നു
മരം കോച്ചും മഞ്ഞിൻ കുളിരിൽ
മാനം പെയ്യും മാധവ സന്ധ്യകളിൽ
മുഖത്തോടു മുഖം നോക്കി നാമിരുന്നു
മുത്തായി വിരിയും പൂർവാഹ്ന സ്വപ്നം, മധ്യാഹ്നങ്ങളിൽ,അപരാഹ്നങ്ങളിൽ
പൂത്തുലഞ്ഞു പൊന്നോർമകളായി
ലോകം പാടിയ പ്രണയകാവ്യം
പഴയ പാട്ടുകൾ വേറെ ലെവൽ ആണ് ❤️❤️
❤️❤️❤️എനിക്കു പഴയ പാട്ടുകൾ ഭയങ്കരം ഇഷ്ട്ടം ആണ് 😘😘😘😘❤️❤️🥰🥰👍👍👍
എനിക്കും ❤
പഴയ ഓർമ്മകളിലേക്ക് കുറച്ചു നേരം കൊണ്ട് പോയി 😌
Megham movie and the song hits different.Mammookka❤ sreeni chettan❤
Ouseppachan
Collections oru rakshem lla🕺✨
2024 may 01, veluppine abudabi irunnu e songs kelkkunnu❤❤❤❤. Miss my school days😊😊😊😊😊
Oct 17 നു ഈ സോങ്‌സ് കേൾക്കുന്നവർ ഉണ്ടങ്കിൽ ഒന്ന് ലൈക് ചെയ്യണേ...
Semma song pa marakkave mudiyadhu 90s ❤️ MALAYALAM
ഇങ്ങനെ ഉള്ള പാട്ടുകൾ പിറവി എടുക്കുന്നത് ഇനി സ്വപ്നങ്ങളിൽ മാത്രം 😌
അടിപൊളി song visually ഡാൻസിന് ശ്രീനിവാസൻ,മമ്മൂട്ടി ആയോണ്ട് ഒന്നും ചെയ്യാൻ😅 പറ്റില്ല
മിഴികളിൽ നിന്നും മിഴികളിലേക്കൊഴുകുന്ന
മൗസന്ദേശങ്ങൾ മനസിൻ മോഹങ്ങളായി
മൊഴികളിലെന്നും കൂടുകൂട്ടും സ്വപ്നങ്ങളിൽ
മറവിയിൽ പോലും മിന്നിത്തെളിയും സുന്ദരമുഖമായി
നീയുണരും പൂമഴ പൊഴിയും പൊൻ വസന്തങ്ങളിൽ
നിനക്കായി പാടാം നിത്യ പ്രണയത്തിൻ ഗാനം
മിഴികളിൽ നിന്നും മിഴികളിലേക്കൊഴുകുന്ന
മൗസന്ദേശങ്ങൾ മനസിൻ മോഹങ്ങളായി
ആകെപ്പുണരും മോഹമുണർത്തും സംഗമ ഭൂമിയിൽ
അരികിൽ നീ മധുരമേകൂ, മനസിൽ നിറയും സ്നേഹവുമായി
നാമിന്നലിയുമീ പൊരുത്തങ്ങൾ,മൂഹൂർത്തങ്ങൾ
നമ്മെ പൊതിയുന്ന കുളിരായി എന്നെന്നുമേകും രോമാഞ്ചങ്ങൾ
മിഴികളിൽ നിന്നും മിഴികളിലേക്കൊഴുകുന്ന
മൗസന്ദേശങ്ങൾ മനസിൻ മോഹങ്ങളായി
ഇപ്പോൾ കേട്ടാലും mindfresh ആകുന്നത് ഇ item 90is movies and song vere vibe anu athu epolthy 2k num paranju eragna moviesil onnum kittila ale😂✌🏻🔥🔥
1~~
~
Q
1
Q1
❤ കൂടുതൽ കാണുക തന്നെ വേണം, നല്ല പാട്ടുകൾ 🎉
ലോങ്ങ് ഡ്രൈവിങ്ങിൽ കേൾക്കാൻ പറ്റിയ പാട്ടുകൾ.. 😍😍
2023 നവംബറിൽ കേൾക്കുന്നവരുണ്ടോ.. 😍😍
Yes😅
Correct i am again hearing this song in november🎈
Yes
Undu
undee
90 cinema ഉണ്ടാക്കിയ 80&70 ❤🎉
Entha oru feel ee pattukal kelkumbol serikkum nammude nostalgia
Chithra chechi and M.G.Sreekumar rocked this era❤❤
അഭിമന്യൂവിലെ ലാലേട്ടൻ എന്ത് രസമാണ്❤❤
90 kidsnokkea ethoru vibe aanu🥰🥰
മുററത്തു പൊഴിയും മഴത്തുള്ളികൾ
മറവിയിൽ നിന്നും കാലം കറയിട്ട ചിത്രങ്ങൾ തെളിയുന്നു
മാമ്പൂ വിതറും മഴച്ചാററലുകൾ
മൂളുന്നു രാഗങ്ങൾ കുളിരേകും ഉറക്കുപാട്ടായി
മരച്ചില്ലകളിൽ ഈറനണിഞ്ഞൊരു പക്ഷിയുടെ ഏകാന്ത ഗീതം
മൂകതകളിൽ രോദനമായി മനസിൻ മ്ളാനതകൾ
മോഹമുണരും ഗീതാലാപനം പല കണ്ഠങ്ങളിൽ
മേളങ്ങളായി, ഒത്തു ചേരലിൻ ആരവങ്ങളായി
മീനവും മേടവും തളർത്തിയ ദാരു ലതകൾ
മിന്നൽപ്പിണരിൽ ദേവതമാരായി
മങ്ങി വരും നാട്ടുപാതകളിൽ
മാനം നിറയും മാമരങ്ങളിൽ ഊഞ്ഞാലാടുന്ന മലങ്കാററുകൾ
മദിച്ചൊഴുകും പ്രവാഹങ്ങളിൽ
മാനത്തു കണ്ണികളുടെ മഴച്ചിത്രങ്ങൾ
മുന്നിലെ വെളളി നൂലുകൾ കോർത്തു ഞാൻ
മൗനമണിയും വാത്മീകങ്ങളിൽ അഭയം തേടി
🔥Ettan and sg look🔥
എന്റെ പാതകളിൽ ഞാൻ കണ്ടൂ
ഏഴഴകും തികഞ്ഞൊരു രൂപം
അടുത്തു നിന്നു കാണും അത്ഭുതം
ആരാധനയോടെ ഞാൻ നോക്കി നിന്നൂ
(എന്റെ പാതകളിൽ...)
വീണ്ടുമൊരു ദർശനം നേടാൻ
വാതിൽക്കൽ ഞാൻ വന്നു
നിൻ മുഖം കാണാൻ
നിന്നോടെൻ മനസു പറയാൻ
നീ പോകും വഴികളിൽ കൂട്ടു വരാൻ
(എന്റെ പാതകളിൽ...)
പറഞ്ഞതെല്ലാം പുഞ്ചിരികളായി
പാലപ്പൂവിൻ ഗന്ധമണിഞ്ഞൂ
പിന്നെയും പിന്നെയും പൂത്തുലഞ്ഞു
പുളകമേകീ പുന്നാരം ചൊല്ലീ
പിരിയാത്ത കൂട്ടായി കൂടെ വന്നൂ
(എന്റെ പാതകളിൽ...)
Manichettn rocked❤❤❤
ഒരു... രാജമല്ലി..,. വിടരുന്നപോലെ.... Song... എന്താ.... ഒരു... ഫീലിംഗ്
ഒരു രാജമല്ലീ..❤❤❤ October 22 ൽ കേൾക്കുന്ന ഞാൻ...
Njanummm
എവിടെ comment നോക്കിയാലും കൊറേ 90's. 2000 കേറി വാടാ മക്കളെ ഇനി നമ്മുക്ക് score ചെയ്യാം. ചുമ്മാ 🔥😡💪😜
Thank you saina aa pazhaya kalathekku kondupoyathinu.. 🥰❤
Good collection❤
ഒക്ടോബറിൽ ഞാൻ കേട്ടുകൊണ്ട് വണ്ടി ഓടിക്കുന്നു ❤️❤️❤️❤️
പുഴയൊഴുകും വഴിയിൽ
പുൽത്തകിടി മെത്തയിൽ നീ വീണുറങ്ങൂ
പ്രഭാതകിരണങ്ങൾ നിന്നെ പൊന്നിൽ പൊതിയും
പൂ കൊണ്ടു മൂടും പൂത്താലം നിൻ മുന്നിൽ കാഴ്ച വെയ്ക്കും
നിറങ്ങളാൽ നിറയുമീ പ്രകൃതിയിൽ നീയൊരു വർണ ചിത്രം
നദിയിൽ, ഓളങ്ങളിൽ വീണുടയും സ്വപ്നം
കാലത്തിൻ നിറവിൽ കമനീയമാം ഓർമയായി,ഓളങ്ങളുണർത്തും
കഥകളായി എന്നും നിറയും മനസിൻ മൂകതകളിൽ
ഞാൻ ഇന്ന് ഡിസംബർ 2ന് കേട്ടു. ഇനി കേൾക്കുന്നവർ അവർ കേൾക്കുന്ന ഡേറ്റ് ഇടു മച്ചാന്മാരെ ഭാവിയിൽ കേൾക്കാൻ വരുന്നവർക്ക് ആശംസകൾ ❤😊
Dec 23❤
Dec 25
Dec 28
oru rajamlli song kelkumpol ningal areyo orthenkil ningal adipoli aanu.....
സൂപ്പർ saina 90 to 2000 ഇടാനാകുമോ ഇതുപോലെ ❤
25:50 Two talented and graceful dancers performing...❤
സുരേഷേട്ടന്റെ ലുക്ക് 🔥പൊളിക്കാൻ ഇക്കയ്ക്കും ഏട്ടനും പറ്റൂല്ല
Old is gold ennu parayunth baruthayalaaa❤
Good selection ❤
Oru rajamalli💗✨
❤️❤️
എന്നും നിനക്കായി ഞാൻ കാത്തു നിന്നൂ
ഏകാന്തതയിലെന്നും സ്വപ്നം കണ്ടൂ
ഒന്നും രണ്ടും പറഞ്ഞു നാമടുത്തൂ
ഓരോ നിമിഷവും ഇഷ്ടമുണർന്നൂ
(എന്നും നിനക്കായി...)
ആദ്യ പ്രണയത്തിൻ സ്വപ്നമുണർന്നൂ
അടുത്തടുത്തിരിക്കാൻ മോഹമുണർന്നൂ
കാലം പാടീ നമ്മുടെ പ്രണയ ഗീതം
കനവിൽ തെളിഞ്ഞൂ വർണമയൂരം
(എന്നും നിനക്കായി...)
സൗന്ദര്യമെല്ലാം നിന്നിൽ കണ്ടൂ ഞാൻ
സ്വയം മറന്നു നോക്കി നിന്നൂ
പൂമുഖം പൂവിടും പുഞ്ചിരിയിൽ
പ്രണയത്തിൻ പൂ വിടർന്നൂ
(എന്നും നിനക്കായി...)
Annum innum hits 🥰❤️🩹🙌
Enthe rasame ithokke kelkkan❤
Ramayanakate fans hit like button
90കളിലെ ഈ പാട്ട് എല്ലാം കേൾക്കുന്ന 2k kids ഉണ്ടോ ❤
Anyone 2024 september...
Oct - 10 - 2023 നു വീണ്ടും കേൾക്കുന്നു.. 😇😇😇🥰🥰🥰 ആഹാ പൊളി
2025.. il kelkunnavar ondo?
Ethil mikkarhum schoolil anniversary varumbol kalikkunna pattukal ho athokke oru nostaljiya
മരിക്കുന്നതു വരെ ആരെക്കെ ഈ പാട്ടു കേൾക്കും ഞാൻ ഉണ്ട് 👍😁
Sry njan marich
Njanum marichu😂
@@laughingbuddha99 oho engana ariyum marich enn
😂
Marichaa neee ippo evdennaa enik reply thannee 😆
S.G.Njangalthan Naattukaran ❤ Father of S.G. Sri .Gopinadhan sir ( late) C.B. Joseph & co. Vannathu orkkunnu. Annu Ee Njan verum Oru Auditing Asistant Trinee ❤ by Chandrika Mallika VKR.
ഒക്ടോബർ ൽ കേൽക്കുന്ന ഞാൻ🎉🎉❤
Njanum
Eee songs nte oke oru feeel indoo ipo irangunna film songs nu 😮😮😮ithokeyaaaanu songs
old is gold👍
❤
Super ❤❤❤❤
കാറിൽ പോകുമ്പോൾ കാണുന്നവർ ഉണ്ടോ
Rajamalli feel still fresh ♥️
2024 kelkkunnavar undo
പി
Nne alle. 😂@@minnusworld5739
pinnallla
✌🏼
1q1q❤@@r4avn
One and only dream girl
HEMA MALINI
is the
one and only
beautiful thing
in Indian cinema❤❤❤
2024ill kelkkan vannavarundo 👉👈
unde
മാർച്ച് 10
Unde
May 7th
🙋♂️
Adipoli pattukkal
Mannichettante pattuu 🥺❤️
😢
അടിപൊളി സോങ്‌സ്.. 👌👌♥️
proud to being 90's
2024 lum kelkan varunnundengil ath 90' kids ayirikkum❤
ഫാമിൽ പൈക്കളില്ല
ലോണിൽ ബാക്കിയില്ല
ബാങ്കിൽ ക്യാഷ് അടച്ചില്ല
പണ്ട് കേട്ടപ്പോൾ ഈ വരികൾ ശ്രദ്ധിക്കാതെ ഇരുന്നു ഇന്ന് ഈ വരികൾ ശ്രദ്ധിച്ചവർ ഇവിടെ കമോൺ 😅
മനുഷ്യന്റെ ഏറ്റവും നല്ല കാലഘട്ടമായിരുന്നു...😊 ബല്ലാത്ത ജാതി നോൺസ്റ്റാൾജിയ
Romantic hero chakochan 💕💕💕correct anengill like adi
Congratulations world famous all India Kerala actors 🎉
Welcome my Friends
Thank you very much 🎉
Dhanaradha Jegadeesan Tamil Songs writer
2024കേൾക്കുന്ന arakilum undp🥰
24 ൽ മാത്രം അല്ല, 25 ലും കേൾക്കും😂😂
Njanunde
Mammookka ❤
2023 സെപ്റ്റബറിൽ ആരങ്കിലും കേൾക്കുന്നുണ്ടാ
2023 october 14
Hope youtube remember these songs on their server after 50 years!|||||Songs come and go!! but 70's, 80's and 90's songs were hit because of music director and lyricist!! but now no one care about these!!U do some music with some hot star!! it is hit!!times changed!! I am not criticising anyone!! this is reality!! only huge profit in mind !!even if they get decent profit!!ASk any person 2-3 songs in their mind after 10 years!!!I bet it will be mostly 90s||
ഗിരീഷേട്ടാ 💔🌹🌹
Watching on mar 24 for quite from dispersion 😢
2:29 mammookkayude adaar sadhanam
😂😂
രാമായണ കാറ്റേ ❤
Sg and lalettan..❤❤
പൊള്ളി സോങ്
2023october 10njan kelkkunnu🥰😄
മാർഗ്ഗഴിയെ മല്ലികയെ....... ❤️😘
90s ❤❤❤❤❤ ellam favorite ❤❤❤❤❤
Pioneer set with tutter aahha ....❤❤❤
2024 july♥️kelkkunnavar undo😎
2024 August gang
Me to
😊😊😊😊😊😊😊😊😊😊😊😊@@wolverinee1942
@@wolverinee1942😊😊😊😊😊😊😊😊😊😊😊
@@wolverinee1942😊