സുജിത് അവസാനം പറഞ്ഞ കാര്യം വളരെ ശെരിയാണ്.ഒരു കുടുംബം നശിപ്പിക്കണം എന്ന് കരുതി ഒരു പെണ്ണും ഒരു വീട്ടിലും കയറി ചെല്ലില്ല.അവർ react ചെയ്തു തുടങ്ങിട്ടുണ്ടെങ്കിൽ അതു ഒരു 90% ഉും husband and family ടെ മാത്രം problem ആണ്.
കല്യാണം കഴിഞ്ഞിട്ട് 18 വർഷം ആയി അന്നും എന്നും ഒരുപോലെ അന്നത്തെ സ്നേഹം ഇന്നും ഉണ്ട് ഭർത്താവിന്റെ സ്നേഹം ആയാലും അമ്മായി അമ്മയുടെ സ്നേഹം ആയാലും എല്ലാം അന്നത്തെ പോലെ തന്നെ ❤
ഇതൊക്കെ ഞാൻ ആദ്യമേ നോക്കണമായിരുന്നു.ഇതുപോലെ പ്രതികരിക്കാനുള്ള ചിന്ത തോന്നിയില്ല. 6വർഷങ്ങൾ കഴിഞ്ഞതിനു ശേഷം കുറച്ച് ധൈര്യം വന്നു അപ്പോഴേക്കും കുറെ നഷ്ടങ്ങൾ സംഭവിച്ചു.മര്യാദക്കായിരുന്ന ഞാൻ കുറ്റക്കറിയായി തെറ്റുകൾ ചെയ്തിരുന്നവർ നല്ലവരും അങ്ങനെ മാറ്റി മറിക്കാനറിയുന്ന നുണ മാത്രം പറയാനറിയുന്ന ഒരു അമ്മായിഅമ്മയെ കിട്ടി എനിക്ക്.ചിലതൊന്നും തിരുത്താനവില്ല എത്ര ശ്രമിച്ചാലും.
Same situation 13 വർഷം കഴിഞ്ഞു ഒന്ന് പ്രതികരിച്ചു നോക്കി അതുവരെ നല്ലവൾ ആയിരുന്ന ഞാൻ പെട്ടന്ന് എല്ലാർക്കും മോശക്കാരി ആയി മാറി. ഇപ്പോ ദ്രോഹിച്ചവർ എല്ലാം നല്ലവരായി പ്രതികരിച്ച നമ്മൾ കുറ്റകാരിയും. ഭർത്താവ് കൂടെ ഉള്ളത് കൊണ്ട് അവരുടെ സപ്പോർട്ട് കൊണ്ട് ഇന്ന് ഇവിടെ നിൽക്കുന്നു.. മറ്റുള്ളവരെ ഇപ്പോ ശ്രദ്ദിക്കാറില്ല..മക്കളെ തമ്മിൽ തള്ളിക്കുന്ന oru അമ്മായിഅമ്മയും
എന്റെ അവസ്ഥ ഇതാണ്. എന്നെ മനസ്സിലാക്കുന്ന പാർട്ണർ നെ കിട്ടിയില്ല. ഇപ്പോൾ 13വർഷം ആകുന്നു സഹിക്കാൻ തുടങ്ങിയിട്ട്. രണ്ടു പെൺകുട്ടികളും ആണ്. ഇപ്പോൾ പ്രതികരിച്ചു തുടങ്ങിയപ്പോ വളർത്തു ഗുണം കാണിക്കുന്നെന്ന്. പിള്ളേർക്ക് വേണ്ടി സഹിക്കുന്നു ആഗ്രഹം ഉണ്ട് വിട്ടു പോകാൻ. പക്ഷേ വീട്ടിലെ കാര്യം ഓർക്കുമ്പോ ധൈര്യം ഇല്ല 😭😭😭
നമ്മുടെ സ്വഭാവം മാറ്റുന്നത് നമ്മുടേ കൂടേ ഉള്ളവർ തന്നെ ആണ്.. സത്യമാണ്... എൻ്റെ അനുഭവം കൊണ്ടു പറയുവാ. പുറമെ നിന്നു് കാണുന്നവർക്ക് ചിലരുടെ സ്വഭാവം മനസ്സിലാവില്ല. അടുത്തറിഞ്ഞൾ മാത്രേ ഓരോരുത്തരെയും മനസ്സു മനസ്സിലാവൂ😢😢😢 nice video super 🎉🎉🎉
തുടക്കത്തിൽ ആദ്യം ഭർത്താവിന്റെ വീട്ടുകാർ ഇങ്ങനെതന്നെയാണ്. മരുമകൾ എത്ര പണിയെടുത്താലും കുറച്ചു കാലം കഴിഞ്ഞു ഭർത്താവിന്റെ വീട്ടുകാരുടെ തനി സ്വഭാവം പുറത്തു വരും ഇതിന് തുടക്കത്തിൽ തന്നെ പ്രതികരിക്കണം ഇല്ലെങ്കിൽ ഇങ്ങനെ സച്ചൂനെപോലെ പൊട്ടിത്തെറിക്കും സത്യം സൂപ്പർ വീഡിയോ എന്റെ അനുഭവം 💯👍
ലിമിറ്റ് വിട്ടു. അതാണ് അവൾ പ്രതികരിച്ചത്... നോർമൽ ആയി കാര്യങ്ങൾ നീങ്ങിയിരുന്നേൽ അവൾ ഓക്കേ ആയിരുന്നേനെ..തുടക്കത്തിൽ പരിഗണന കൊടുത്തില്ലെന്ന് മാത്രമല്ല, പുല്ലു പോലെ കണക്കാക്കി മുതലെടുപ്പും നടന്നു.. ബുദ്ധി ഉള്ളതുകൊണ്ട് അവൾ പ്രതികരിച്ചു.. നല്ല അവതരണം..
ഒരു സ്ത്രീയുടെ ശത്രു സ്ത്രീ തന്നെയാണ് എന്ന് പറയുന്നത് ദേ ഇതാണ് . മര്യാദയ്ക്ക് ആ പെൺകൊച്ച് കൃത്യമായി എല്ലാം ചെയ്തതല്ലേ , അത് കുളമാക്കിയത് ആരാ? . എന്നിട്ട് ഒന്നും അറിയാത്തതുപോലെ അമ്മയും മകനും . കടിക്കാത്ത നായയുടെ വായിൽ കോലിട്ട് കുടിപ്പിച്ചു എന്ന് പറഞ്ഞാൽ മതിയല്ലോ . പെൺകുട്ടികൾ ഇങ്ങനെതന്നെ പ്രതികരിക്കണം . സൂപ്പർ വീഡിയോ ആയിരുന്നു . എല്ലാവരും ഒരുമിച്ചായതിനാൽ വനജാമ്മയ്ക്ക് രണ്ടിടത്തും അഭിനയിക്കാം അല്ലേ ..❤❤❤❤❤😊😊😊😊
സൂപ്പർ ആയിട്ടുണ്ട് കേട്ടോ ചിലവീട്ടിൽ ഇങ്ങനെയാ മരുമക്കൾ ഭാര്യമാർ എത്ര സ്നേഹിച്ചാലും കുറ്റും സ്നേഹിച്ചില്ലേലും കുറ്റും എനിക്ക് അമ്മായി അമ്മയും അമ്മായിഅപ്പനും ഇല്ല മരിച്ചു പോയി വിവാഹത്തിന് മുൻപേ..... കല്യാണം കഴിച്ച മാസം മുതൽ ഹസ്ബൻ്റ് ജോലിക്ക് പോവുമ്പോൾ ഉമ്മയും റ്റാറ്റയും കൊടുക്കുന്നു ഇന്നും കൊടുത്തു തിരിച്ചും അങ്ങനെ തന്നെ ഒരു ചെറിയ ജീവിതമല്ലേ നമ്മൾക്കുള്ളൂ അത് കഴിയുന്നിടത്തോളം സ്നേഹിച്ചും കരുതിയും സന്തോഷത്തോടെ ജീവിക്കുക എന്നതാണ് എൻ്റെ അഭിപ്രായം ....... അല്ലെങ്കിൽ ചാവുമ്പോൾ കരയാൻ ആരും ഉണ്ടാവില്ല എന്ന് ഞാൻ തമാശയായി പറയാറുണ്ട്..... എൻ ജോയ് ചെയ്യുക എന്ത് കഷ്ടം വന്നാലും ചേർന്ന് നിൽക്കുക പരസ്പരം💪👍 ദൈവം അനുഗ്രഹിക്കട്ടെ നിങ്ങളെ എല്ലാവരെയും👌👌👍👍👏👏👏🥰🥰🥰🥰
ആദ്യത്തെ 6 മാസം സൂപ്പർ 😂😂പിന്നെ ഇതൊക്കെ തന്നെയാണ് ജോലിക്ക് പോകുമ്പോൾ ഉമ്മയും എല്ലാം കിട്ടും. പിന്നെ അത് കഴിഞ്ഞാൽ ഇറങ്ങുമ്പോൾ മുഖത്തു പോലും നോക്കില്ല. ഒരു കുട്ടി കൂടി ആയാൽ കഴിഞ്ഞു 😅😅😅
Supper❤നല്ലത് ചെയ്യുമ്പോൾ അതിന് കുറ്റം കണ്ടു പിടിക്കും. സഹി കെട്ടു പ്രതികരിക്കാൻ തുടങ്ങിയാൽ അവൾ അഹങ്കാരി.ഈ കാര്യങ്ങളൊക്കെ എന്നും ഇതുപോലെ തന്നെ ആയിരിക്കും അല്ലെ. വീഡിയോ നന്നായിട്ടുണ്ട് ❤
@Sree-sj6un പറയാൻ എളുപ്പം ആണ്. നമ്മൾ നമ്മുടെ സ്വന്തം വീടും വീട്ടുകാരും ആയി കാണും അതാകുമ്പോൾ എല്ലാം ആത്മാർഥമായി ചെയ്തു കൊടുക്കുവാനും പറ്റും അല്ലോ. സ്വന്തം അമ്മയായി തന്നെ ആണ് ഞാനും കണ്ടത്. പക്ഷേ അവരുടെ ആവശ്യങ്ങൾ കഴിഞ്ഞപ്പോൾ നല്ല അസ്സലായി എനിക്ക് മനസ്സിലാക്കി തന്നു ഞാൻ വന്നു കയറിയവൾ മാത്രം ആണെന്ന് 😭. ഇപ്പൊൾ നിങൾ പറഞ്ഞത് പോലെ ഗ്യാപ് ഇട്ട് നിൽക്കുന്നു. വല്യ ആത്മാർഥത ഒന്നും കാണിക്കേണ്ട ആവശ്യം ഇല്ലെന്ന് അവര് തന്നെ ബോധ്യപ്പെടുത്തി തന്നു
@@അവീൽ enikk pinne aadye manassilayi mother in law nte manassilirupp. avarkk avde pani edukkanum avarkk oru kavalinum aayirunnu asle aavshya. ente hus keralathinu purathanu joli. husbandinte koode kondu pokum enn marriaginu munne paranjathsnu. but pinneed avarude manasjlirupp vere aayirunnu enn manasilayi. avar enne avarude koode nirthanayirunnu plan. but njn nallonam angu paranju karyam ente karyam nadathi. husinte koode poyi. ammayiammayude koode jeebikanallallo marriage cheythath
എന്റെ 9 വർഷത്തെ ജീവിതം ചീത്ത കേൾക്കുമ്പോൾ ബാത്‌റൂമിൽ പോയി ഒറ്റക്ക് ഇരുന്ന് കരയും 😢പിന്നെ മറുപടി കുറച്ചു പറയാൻ തുടങ്ങി അപ്പൊ ഒരു പ്രശ്നം ഇല്ല ഇപ്പോ ഹാപ്പി
ആൺമക്കളെ ഉണ്ടാക്കിയാൽ മാത്രം പോരാ അത്യാവശ്യം സ്വന്തം കാര്യം എങ്കിലും ചെയ്യാൻ പഠിപ്പിക്കണം. അല്ലെങ്കിൽ കല്യാണം കഴിച്ചു വരുന്ന പെൺകുട്ടികളുടെ ജീവിതം പോകും. അമ്മായിഅമ്മ എന്നും അമ്മായിഅമ്മ തന്നെ ആണ് സ്വന്തം അമ്മ ആവില്ല ഒരിക്കലും
എന്റെ അവസ്ഥ ഇങ്ങനെ ആയിരുന്നു. ഞാൻ പ്രതികരിച്ചു തുടങ്ങി അപ്പോൾ ഞാൻ ചീത്ത ആയി എന്റെ അമ്മായിഅമ്മയും അമ്മായി അച്ഛനും ഇങ്ങനെ ആയിരുന്നു.പിന്നെ അമ്മായിഅമ്മയുടെ വീട്ടിൽ എന്ന ഇഷ്ടം അല്ല തെറ്റ് കണ്ടാൽ പ്രതികരിച്ചതിന്. ഇപ്പൊ ഞാൻ മാറി താമസം ആക്കി
പ്രതികരിക്കാൻ പടിക്കടോ.... ഞാനും 10 വർഷം പേടിച്ചു ജീവിച്ചു... എല്ലാത്തിനും ഒരു അതിരില്ലേ.... എത്ര നാൾ ആണ് അടിമ ആയി ജീവിക്കുന്നത്.... നമ്മൾ തന്നെ വിചാരിച്ചാലെ നമുക്ക് സമാധാനവും സന്തോഷവും കിട്ടൂ.... അല്ലാതെ അവരായിട്ട് മാറാൻ ഒന്നും പോകുന്നില്ല....
അമ്മായിഅമ്മ എന്നും അങ്ങനെ തന്നെ... ആദ്യമൊക്കെ തേനും പാലും....എന്തായാലും ദേവത തന്നെ ശരിക്കും സച്ചു, സുജിത്ത് യുവമിഥുനങ്ങൾ പിന്നെപ്പിന്നെ തനിനിറം.... ഇനി ഇല്ലാത്ത കുറ്റങ്ങൾ... ദേവത - മൂധേവി ആയി മാറും
മിക്ക വീടുകളിലെ പെൺകുട്ടികളുടെ അവസ്ഥ ഇതൊക്കെ തന്നെ. കല്യാണം കഴിച്ചു വരുമ്പോൾ നമ്മുടെ സ്വഭാവം നല്ലത്. പിന്നെ നമ്മൾ മോശക്കാര് പ്രതികരിച്ചു തുടങ്ങിയാൽ നമ്മൾ മാനസിക രോഗിയാണെന്ന് വരെ പറയും.😅. ഇതൊക്കെ വന്നു കേറുന്ന പെൺകുട്ടികളുടെ കുറ്റമല്ല. ആ വീട്ടുകാരുടെ കുറ്റമാണ്. പ്രതികരിക്കാത്തവർ പ്രതികരിച്ചു തുടങ്ങിയാൽ അതിന് കാരണക്കാർ ആ വീട്ടുകാർ മാത്രമാണ്. അത് പക്ഷേ ആരും മനസ്സിലാക്കുന്നില്ല എന്നതാണ് സത്യം...

@@travel_with_sariga സത്യം
😊😊😊😊😊😊😊😊😊😊
സത്യം
👍
കല്യാണം കഴിഞ്ഞിട്ട് 18 വർഷം ആയി അന്നും എന്നും ഒരുപോലെ അന്നത്തെ സ്നേഹം ഇന്നും ഉണ്ട് ഭർത്താവിന്റെ സ്നേഹം ആയാലും അമ്മായി അമ്മയുടെ സ്നേഹം ആയാലും എല്ലാം അന്നത്തെ പോലെ തന്നെ ❤
ഭാഗ്യവതി കേട്ടിട്ട് കൊതിയാവൂ ന്നുണ്ട്.
@DhanyaShinu-k7h കൊച്ചു കൊച്ചു വഴക്കും പിണക്കവും ഒക്കെ ഉണ്ട് പക്ഷെ സ്നേഹത്തിനു കുറവില്ല ഒരു പാവം അമ്മയും
ചിലർക്ക് മാത്രം 😂
ഇതൊക്കെ ഞാൻ ആദ്യമേ നോക്കണമായിരുന്നു.ഇതുപോലെ പ്രതികരിക്കാനുള്ള ചിന്ത തോന്നിയില്ല. 6വർഷങ്ങൾ കഴിഞ്ഞതിനു ശേഷം കുറച്ച് ധൈര്യം വന്നു അപ്പോഴേക്കും കുറെ നഷ്ടങ്ങൾ സംഭവിച്ചു.മര്യാദക്കായിരുന്ന ഞാൻ കുറ്റക്കറിയായി തെറ്റുകൾ ചെയ്തിരുന്നവർ നല്ലവരും അങ്ങനെ മാറ്റി മറിക്കാനറിയുന്ന നുണ മാത്രം പറയാനറിയുന്ന ഒരു അമ്മായിഅമ്മയെ കിട്ടി എനിക്ക്.ചിലതൊന്നും തിരുത്താനവില്ല എത്ര ശ്രമിച്ചാലും.
Same situation 13 വർഷം കഴിഞ്ഞു ഒന്ന് പ്രതികരിച്ചു നോക്കി അതുവരെ നല്ലവൾ ആയിരുന്ന ഞാൻ പെട്ടന്ന് എല്ലാർക്കും മോശക്കാരി ആയി മാറി. ഇപ്പോ ദ്രോഹിച്ചവർ എല്ലാം നല്ലവരായി പ്രതികരിച്ച നമ്മൾ കുറ്റകാരിയും. ഭർത്താവ് കൂടെ ഉള്ളത് കൊണ്ട് അവരുടെ സപ്പോർട്ട് കൊണ്ട് ഇന്ന് ഇവിടെ നിൽക്കുന്നു.. മറ്റുള്ളവരെ ഇപ്പോ ശ്രദ്ദിക്കാറില്ല..മക്കളെ തമ്മിൽ തള്ളിക്കുന്ന oru അമ്മായിഅമ്മയും
💯
എന്റെ അവസ്ഥ ഇതാണ്. എന്നെ മനസ്സിലാക്കുന്ന പാർട്ണർ നെ കിട്ടിയില്ല. ഇപ്പോൾ 13വർഷം ആകുന്നു സഹിക്കാൻ തുടങ്ങിയിട്ട്. രണ്ടു പെൺകുട്ടികളും ആണ്. ഇപ്പോൾ പ്രതികരിച്ചു തുടങ്ങിയപ്പോ വളർത്തു ഗുണം കാണിക്കുന്നെന്ന്. പിള്ളേർക്ക് വേണ്ടി സഹിക്കുന്നു ആഗ്രഹം ഉണ്ട് വിട്ടു പോകാൻ. പക്ഷേ വീട്ടിലെ കാര്യം ഓർക്കുമ്പോ ധൈര്യം ഇല്ല 😭😭😭
എനിക്ക് പ്രതികരിക്കാൻ 21 വർഷം വേണ്ടി വന്നു
💯
നമ്മൾ ആരെയായാലും കൂടുതൽ ശ്രദിച്ചുകഴിഞ്ഞാൽ അവര് നമ്മുടെ തലയിൽ കയറും. ഇവിടെ സച്ചു ചെയ്തത് 👌👌👌 പെൺകുട്ടികളായാൽ ഇങ്ങനെ വേണം 👍👍❤️❤️❤️❤️❤️. സൂപ്പർ content
Thank you❤️❤️❤️❤️❤️
എനിക്ക് അനുഭവം പക്ഷെ തിരിഞ്ഞായിരുന്നു എന്നു മാത്രം😭😭
ഈ വീഡിയോ കണ്ടപ്പോൾ ശരിക്കും എന്റെ കഥ പോലെ തന്നെ തോന്നി മരുമക്കൾ പ്രതികരിക്കേണ്ടിടത്തു പ്രതികരിക്കുക തന്നെ വേണം content സൂപ്പർ ❤️👌
നമ്മുടെ സ്വഭാവം മാറ്റുന്നത് നമ്മുടേ കൂടേ ഉള്ളവർ തന്നെ ആണ്.. സത്യമാണ്... എൻ്റെ അനുഭവം കൊണ്ടു പറയുവാ. പുറമെ നിന്നു് കാണുന്നവർക്ക് ചിലരുടെ സ്വഭാവം മനസ്സിലാവില്ല. അടുത്തറിഞ്ഞൾ മാത്രേ ഓരോരുത്തരെയും മനസ്സു മനസ്സിലാവൂ😢😢😢 nice video super 🎉🎉🎉
സത്യം ആണ് നിങ്ങൾ പറഞ്ഞത്. നമ്മുക്ക് തന്നെ തോന്നും എങനെ എന്റെ characterum attitude um maripoyi ennu. Purame ninnu kannuna varku onnum manassil avilla
തുടക്കത്തിൽ ആദ്യം ഭർത്താവിന്റെ വീട്ടുകാർ ഇങ്ങനെതന്നെയാണ്. മരുമകൾ എത്ര പണിയെടുത്താലും കുറച്ചു കാലം കഴിഞ്ഞു ഭർത്താവിന്റെ വീട്ടുകാരുടെ തനി സ്വഭാവം പുറത്തു വരും ഇതിന് തുടക്കത്തിൽ തന്നെ പ്രതികരിക്കണം ഇല്ലെങ്കിൽ ഇങ്ങനെ സച്ചൂനെപോലെ പൊട്ടിത്തെറിക്കും സത്യം സൂപ്പർ വീഡിയോ എന്റെ അനുഭവം 💯👍
❤❤❤❤
ente yum gathi ithu thanne aayirunnu.
എല്ലാത്തിനും കാരണം ഭർത്താവും ഭർത്താവിൻറെ വീട്ടുകാരും തന്നെ അനുഭവം കൊണ്ടു പറയുകയാണ്
ഗുഡ് മെസ്സേജ് ❤❤❤
സ്ത്രീകൾ സ്വന്തം വീട് ഉപേക്ഷിച്ചു മറ്റൊരു വീട്ടിൽ വേലക്കാരി ആയി പോകുന്ന ഈ സിസ്റ്റം മാറിയെ തീരൂ.
100 %
ithu ente story aanu.
Correct
100%
Swantham veettil ninnu veruthe angu pokuallallo parentsinte oru janmathe hardworkum kondalle pokunne athum avarude veettil free ayittu pani eduthu naduodikkan avar parayunna kuthuvakkukal kelkkanum adiyum idiyum oke vangikoottanum ara pattini kidakkanum kudathe 10sn adichu BPiyum kudi nerathe thatti pokano/paralise ayi kidakkano ingane kure life coverage package ayittanallo pokunne😂ithile prethyekatha enthuannu vechal ithile oru offer polum vendannu vekkanum pattilla athre strong policyaa
❤❤❤ Super❤ ഒരു പരിധി കഴിഞ്ഞാൽ പൊട്ടിതെറിച്ചു പോകും😊
ഇതു ശരിക്കും എന്റെ കഥ യാണ്.....100% സത്യം 👍🏻👍🏻👍🏻👍🏻👍🏻
ഈ കണ്ടന്റ് ഒരുപാട് ഇഷ്ടായി. ഒരുപാട് ആളുകളുടെ പരാതിയാണ് ഇത് ആ ചേച്ചിയെ പോലെ ഒരു നൈബർ എല്ലായിടത്തും ഉണ്ടായിരുന്നേൽ എത്ര നന്നായിരുന്നു
ലിമിറ്റ് വിട്ടു. അതാണ് അവൾ പ്രതികരിച്ചത്... നോർമൽ ആയി കാര്യങ്ങൾ നീങ്ങിയിരുന്നേൽ അവൾ ഓക്കേ ആയിരുന്നേനെ..തുടക്കത്തിൽ പരിഗണന കൊടുത്തില്ലെന്ന് മാത്രമല്ല, പുല്ലു പോലെ കണക്കാക്കി മുതലെടുപ്പും നടന്നു.. ബുദ്ധി ഉള്ളതുകൊണ്ട് അവൾ പ്രതികരിച്ചു.. നല്ല അവതരണം..
Yes👍❤️❤️❤️❤️❤️
100% ഇത് ഞാൻ തന്നെ. ഇപ്പോ ഞാൻ പ്രതികരിക്കാൻ പഠിച്ചു. എന്നെ ഇവർ പഠിപ്പിച്ചു.
❤️❤️❤️👍👍👍
എന്നെയും
എന്നെയും
Ys ys
👍🏻
ഒരു സ്ത്രീയുടെ ശത്രു സ്ത്രീ തന്നെയാണ് എന്ന് പറയുന്നത് ദേ ഇതാണ് . മര്യാദയ്ക്ക് ആ പെൺകൊച്ച് കൃത്യമായി എല്ലാം ചെയ്തതല്ലേ , അത് കുളമാക്കിയത് ആരാ? . എന്നിട്ട് ഒന്നും അറിയാത്തതുപോലെ അമ്മയും മകനും . കടിക്കാത്ത നായയുടെ വായിൽ കോലിട്ട് കുടിപ്പിച്ചു എന്ന് പറഞ്ഞാൽ മതിയല്ലോ . പെൺകുട്ടികൾ ഇങ്ങനെതന്നെ പ്രതികരിക്കണം . സൂപ്പർ വീഡിയോ ആയിരുന്നു . എല്ലാവരും ഒരുമിച്ചായതിനാൽ വനജാമ്മയ്ക്ക് രണ്ടിടത്തും അഭിനയിക്കാം അല്ലേ ..❤❤❤❤❤😊😊😊😊
സൂപ്പർ ആയിട്ടുണ്ട് കേട്ടോ ചിലവീട്ടിൽ ഇങ്ങനെയാ മരുമക്കൾ ഭാര്യമാർ എത്ര സ്നേഹിച്ചാലും കുറ്റും സ്നേഹിച്ചില്ലേലും കുറ്റും എനിക്ക് അമ്മായി അമ്മയും അമ്മായിഅപ്പനും ഇല്ല മരിച്ചു പോയി വിവാഹത്തിന് മുൻപേ..... കല്യാണം കഴിച്ച മാസം മുതൽ ഹസ്ബൻ്റ് ജോലിക്ക് പോവുമ്പോൾ ഉമ്മയും റ്റാറ്റയും കൊടുക്കുന്നു ഇന്നും കൊടുത്തു തിരിച്ചും അങ്ങനെ തന്നെ ഒരു ചെറിയ ജീവിതമല്ലേ നമ്മൾക്കുള്ളൂ അത് കഴിയുന്നിടത്തോളം സ്നേഹിച്ചും കരുതിയും സന്തോഷത്തോടെ ജീവിക്കുക എന്നതാണ് എൻ്റെ അഭിപ്രായം ....... അല്ലെങ്കിൽ ചാവുമ്പോൾ കരയാൻ ആരും ഉണ്ടാവില്ല എന്ന് ഞാൻ തമാശയായി പറയാറുണ്ട്..... എൻ ജോയ് ചെയ്യുക എന്ത് കഷ്ടം വന്നാലും ചേർന്ന് നിൽക്കുക പരസ്പരം💪👍 ദൈവം അനുഗ്രഹിക്കട്ടെ നിങ്ങളെ എല്ലാവരെയും👌👌👍👍👏👏👏🥰🥰🥰🥰
ദേ ഇത് ഞാൻ അല്ലെ. 😂that അഹങ്കാരി തന്റേടി 😎.. 6 മാസം വരെയേ ഞാനും പഞ്ചപാവം ആയിരുന്നുള്ളൂ. എന്റെ ഉള്ളിലെ സ്ത്രീയെ ഭദ്രകാളി ആക്കി അവരൊക്കെ തന്നെ മാറ്റി 😌
Satyam
ഞാൻ പണ്ട്രണ്ട് വർഷം വേലക്കാരി ആയിരുന്നു. ഇപ്പൊ ചെറുതായിട്ട് പ്രതികരിച്ചു തുടങ്ങി. വല്യ കുഴപ്പമില്ല,
Ningalde ella videos um onninonnu poli anutto❤️❤️❤️👌🏻👌🏻👌🏻
അടിപൊളി വീഡിയോ 👌🏻👌🏻👌🏻👌🏻സൂപ്പർ സൂപ്പർ 💞💞💞
എന്റെ അമ്മായിഅമ്മ ഇത്പോലെ റൂം തുടച്ചതിന് ചീത്ത പറഞ്ഞു. പിന്നീട് ഞാൻ ആ റൂം തുടച്ചില്ല
😂😂
vry good
@@AdhilAdhil-x8g nte ammayiamma njan thudachittu pokenda thamasam avide virthikedakkum,kure vattamayappo njan pinne 4 days avide thudachilla pinne thannethan clean cheythu
Adipoli😆🥰🥰നമ്മൾക്കു ഇങ്ങനെ predikarikan പറ്റാതെ പോയതിന്റെ ഇപ്പോൾ anubavika 😢🥰🥰
Soooper video 👌👌👍👍👍❤️❤️❤️❤️😍😍🥰🥰
ആദ്യത്തെ 6 മാസം സൂപ്പർ 😂😂പിന്നെ ഇതൊക്കെ തന്നെയാണ് ജോലിക്ക് പോകുമ്പോൾ ഉമ്മയും എല്ലാം കിട്ടും. പിന്നെ അത് കഴിഞ്ഞാൽ ഇറങ്ങുമ്പോൾ മുഖത്തു പോലും നോക്കില്ല. ഒരു കുട്ടി കൂടി ആയാൽ കഴിഞ്ഞു 😅😅😅
ente mother in law yude mugham kurach neram veruthe irunnal kadannal kuthiya poleya njn ath mind cheytare illa
Instantly A message giving Video Nice one Give Respect to get Respected equally everyone's Right best presentation👌👍
സൂപ്പർ 🥰🥰 പിന്നെ അച്ഛനെ miss ചെയ്യുന്നുണ്ട് സുഖമായി ഇരിക്കുന്നോ നാട്ടിൽ
Supper❤നല്ലത് ചെയ്യുമ്പോൾ അതിന് കുറ്റം കണ്ടു പിടിക്കും. സഹി കെട്ടു പ്രതികരിക്കാൻ തുടങ്ങിയാൽ അവൾ അഹങ്കാരി.ഈ കാര്യങ്ങളൊക്കെ എന്നും ഇതുപോലെ തന്നെ ആയിരിക്കും അല്ലെ. വീഡിയോ നന്നായിട്ടുണ്ട് ❤
❤❤❤❤
Sachunte dress oke super aanu...good choice ktoo
100% സത്യം ആണ് ആ ലാസ്റ്റ് പറഞ്ഞ ഡയലോഗ്, ഇതൊക്കെ കാണേണ്ടവർ ഒന്ന് കണ്ടിരുന്നെങ്കിൽ...
ഇത് തന്നെ ആണ് ഞാൻ.... 18വർഷം സഹിച്ചു... ഇപ്പോ പ്രതികരിച്ചു... അതോടെ കേൾക്കാൻ പാടില്ലാത്തത് മുഴുവൻ കേട്ടു.. High depression ആയി 😢
അവരുടെ കാര്യം നടക്കാൻ നമ്മളെ പൊക്കി പിടിക്കും. കാര്യം കണ്ടു കഴിഞ്ഞാൽ ഒറ്റ തള്ളിന് താഴെ ഇടും, അനുഭവം ഗുരു.
Njanum undu😢
yess
oru gapitt ninnal mathi
@Sree-sj6un പറയാൻ എളുപ്പം ആണ്. നമ്മൾ നമ്മുടെ സ്വന്തം വീടും വീട്ടുകാരും ആയി കാണും അതാകുമ്പോൾ എല്ലാം ആത്മാർഥമായി ചെയ്തു കൊടുക്കുവാനും പറ്റും അല്ലോ. സ്വന്തം അമ്മയായി തന്നെ ആണ് ഞാനും കണ്ടത്. പക്ഷേ അവരുടെ ആവശ്യങ്ങൾ കഴിഞ്ഞപ്പോൾ നല്ല അസ്സലായി എനിക്ക് മനസ്സിലാക്കി തന്നു ഞാൻ വന്നു കയറിയവൾ മാത്രം ആണെന്ന് 😭. ഇപ്പൊൾ നിങൾ പറഞ്ഞത് പോലെ ഗ്യാപ് ഇട്ട് നിൽക്കുന്നു. വല്യ ആത്മാർഥത ഒന്നും കാണിക്കേണ്ട ആവശ്യം ഇല്ലെന്ന് അവര് തന്നെ ബോധ്യപ്പെടുത്തി തന്നു
@@അവീൽ enikk pinne aadye manassilayi mother in law nte manassilirupp. avarkk avde pani edukkanum avarkk oru kavalinum aayirunnu asle aavshya. ente hus keralathinu purathanu joli. husbandinte koode kondu pokum enn marriaginu munne paranjathsnu. but pinneed avarude manasjlirupp vere aayirunnu enn manasilayi. avar enne avarude koode nirthanayirunnu plan. but njn nallonam angu paranju karyam ente karyam nadathi. husinte koode poyi. ammayiammayude koode jeebikanallallo marriage cheythath
പലരുടെയും അനുഭവം ഇതു തന്നെ... സഹികെടുമ്പോൾ പ്രതികരിച്ചുപോകും... 👍👍
എല്ലാ പെൺകുട്ടികളുടെയും charecter തന്നെ change ആവുന്നത് കല്യാണത്തിന് ശേഷം ആണ് 🥰
നൂറ് വട്ടം ❤️പ്രതികരിച്ചാൽ പിന്നെ അവർ തന്റേടികൾ 😄
എന്റെ 9 വർഷത്തെ ജീവിതം ചീത്ത കേൾക്കുമ്പോൾ ബാത്‌റൂമിൽ പോയി ഒറ്റക്ക് ഇരുന്ന് കരയും 😢പിന്നെ മറുപടി കുറച്ചു പറയാൻ തുടങ്ങി അപ്പൊ ഒരു പ്രശ്നം ഇല്ല ഇപ്പോ ഹാപ്പി
എല്ലാവരും നന്നായിട്ടുണ്ട് അഭിനയം 🧡🧡🧡🧡🧡🧡🧡🧡 ഇതാണ് പെണ്ണ് സൂപ്പർ 🧡🧡🧡🧡🧡👍👍
ഞാനും ആദ്യം പാവം ആയിരുന്നു. ഇപ്പൊ ഇതിലെ സന്ധ്യ യേ പോലെ മാറി
ആൺമക്കളെ ഉണ്ടാക്കിയാൽ മാത്രം പോരാ അത്യാവശ്യം സ്വന്തം കാര്യം എങ്കിലും ചെയ്യാൻ പഠിപ്പിക്കണം. അല്ലെങ്കിൽ കല്യാണം കഴിച്ചു വരുന്ന പെൺകുട്ടികളുടെ ജീവിതം പോകും. അമ്മായിഅമ്മ എന്നും അമ്മായിഅമ്മ തന്നെ ആണ് സ്വന്തം അമ്മ ആവില്ല ഒരിക്കലും
Yes 👍❤️❤️❤️❤️❤️
👍🏻
Penmakkale undakiyal pora mattoru veetil poyal avidathe chuttupad manassilaki jeevikanam allathe veetil 8vare uranghi adukalayil kayarathavarum und. Karanam achanekond kattanum ideechu nashtayum undaki thinnunna thallamarude makkale kalyanam kazhichu konduvannal veedi veedavilla. Ennitu ammai ammamarude kuttam parayalle
Ayyo onnum parayathe irikkunnatha better atta kuzhachukondirunnappo athile poya husbandinodu alpam vellam eduthu tharamo kayil attayanennu paranjappo athu kettu phnil reelsum kandukondirunna nte ammayiamma chadi veenu ennittu ithoke avanodu anno parayunne enne vilichal njan eduthu tharille illenkil kurachude vellam xtra karuthende ennu...njan chodichu athinippo ntha undaye appo njangalarum bharthakkanmarekondu joli cheyippikkillannu...ithu kettu nte kannuthallipoi ithineyoke anno oru joli ennoke parayunne 😂50am noottandil ninnu vandi kittatha oru ammayum athu kettu pedichu virachu nilkkunna oru monum😂
സൂപ്പർ സൂപ്പർ സൂപ്പർ 🥰🥰🥰🥰🙏🙏🙏🙏🙏
ഇത് തന്നെയാ ഞാനും. കുറെ വായിപൂട്ടി ഇപ്പൊ നല്ലോണം പ്രതികരിക്കാൻ പഠിച്ചു
സച്ചുന്റെ മാറ്റം അടിപൊളി 😂😂... അല്ലപിന്നെ എത്രയാ സഹിക്കുന്നത്
Addicted ur vides ❤nattil edayaaa
ആാാാ എനിക്കും കേട്ടർന്നു... എനിക്ക് വൃത്തി കൂടുതലാണ് എന്ന് 😂😂😂😂😂
ഇങ്ങനെ വേണം പ്രതികരിക്കാൻ. 👍👍
Nalla video ❤❤❤❤❤eth njn thanne ennu thonipoi
സന്ധ്യ അടിപൊളി
ഇതാണ് ശെരി
ഇന്റെയും അവസ്ഥ.
ഇപ്പൊ വാടകക്ക.
സൂപ്പർ വീഡിയോ അമ്മ അഭിനയം അടിപൊളി❤❤❤
Ningal poliyatto❤
ഞാൻ അവസാനം പ്രതികരിച്ചു.വീട് മാറി അതുകൊണ്ട് സുഖമായി ജീവിക്കുന്നു.ദൈവത്തിൻ്റെ അനുഗ്രഹമുള്ളത് കൊണ്ട് കുഴപ്പം ഇല്ലാതെ പോകുന്നു
Sariyanu super video ❤❤
തള്ളക്കു० മോനു० അങ്ങനെ തന്നെ വേണം 😂😂😂
Super message 👍
എന്റെ അവസ്ഥ ഇങ്ങനെ ആയിരുന്നു. ഞാൻ പ്രതികരിച്ചു തുടങ്ങി അപ്പോൾ ഞാൻ ചീത്ത ആയി എന്റെ അമ്മായിഅമ്മയും അമ്മായി അച്ഛനും ഇങ്ങനെ ആയിരുന്നു.പിന്നെ അമ്മായിഅമ്മയുടെ വീട്ടിൽ എന്ന ഇഷ്ടം അല്ല തെറ്റ് കണ്ടാൽ പ്രതികരിച്ചതിന്. ഇപ്പൊ ഞാൻ മാറി താമസം ആക്കി
Puthu penninte nanam super❤❤
😌😌😌
ഞാൻ ഇപ്പോഴും പേടിച്ചാണ് കഴിയുന്നത്. 18 വർഷമായി വിവാഹം കഴിഞ്ഞിട്ട് .
സത്യം
Njanum pedichaa kazhiyunne 4varsham aayi endhu chyithaalum kuttapeduthalum kuthu vakkukalum
പേടിച്ചിട്ടോ?😢
പ്രതികരിക്കാൻ പടിക്കടോ.... ഞാനും 10 വർഷം പേടിച്ചു ജീവിച്ചു... എല്ലാത്തിനും ഒരു അതിരില്ലേ.... എത്ര നാൾ ആണ് അടിമ ആയി ജീവിക്കുന്നത്.... നമ്മൾ തന്നെ വിചാരിച്ചാലെ നമുക്ക് സമാധാനവും സന്തോഷവും കിട്ടൂ.... അല്ലാതെ അവരായിട്ട് മാറാൻ ഒന്നും പോകുന്നില്ല....
എന്തിനാ പേടിക്കുന്നത്, ആവശ്യമില്ലാതെ നമ്മളെ ഭരിക്കാൻ വന്നാൽ അതിനുള്ള മറുപടി ഉടൻ തന്നെ കൊടുക്കണം, നമ്മളെന്താ ആരുടെയെങ്കിലും അടിമായോ?
Super 😊❤😊
സൂപ്പർ വിഡിയോ ❤❤👍👌
ഇത് കലക്കി❤❤🎉🎉
Ella videos um 👌 tto ellareyum eshtam❤
Thank you❤️
Super content❤❤❤❤❤
Super video ❤❤❤
Sandhyayude naanam super😂
ഇതിൽ നല്ല ഒരു മെസ്സേജ് ഉണ്ട് ❤
currect 👍👍👍ente life😊
👍👍👍❤️❤️❤️
Super good content video 👌👌🥰🥰
Thank you❤️❤️❤️
🥰🥰
പകൽ പോലെ സത്യം അടിപൊളി
സൂപ്പർ👌👌❤️❤️❤️❤️
സൂപ്പർ ❤
Sachu super 👍👍👍
Happy and coolie അതെ നൈറ്റി
Perfect👍🏻
സത്യംതന്നെ വെറുതെ പെൺകുട്ടി കളെ കുറ്റം പറയും,ഞാൻ ഒരു അമ്മയി അമ്മ ആയാൽ ഞാൻ ഇത് ശ്രദ്ധിക്കും, പക്ഷെ മോന് 3വയസ്സ് ആയി ഇനി എത്ര വർഷം കാത്തിരിക്കണം 😉
കാത്തിരുന്നോ കാത്തിരുന്നോ 😂😂😂 എല്ലാം ചെയ്തു തരും 🎉🎉🎉
😌😌😌😌😌
Ini oru 18-20 yrs kath irikkanam...
Super 👍👍
നിങ്ങൾ കുറെ vedio ന്ടെ part 2 ചെയ്യാൻ ഉണ്ടല്ലോ
അങ്ങനെ വേണം 🙏🏻🙏🏻🙏🏻🙏🏻🙏🏻
Ithu satyam anu ente anubhavam 😂
Good Message ❤
vayassam kalath ee ammayiammamarkokke swabhavam onnu koodi vedakkavuanu cgeyyunnath
തല്ലു വേണ്ടത് അമ്മായി അമ്മക്കും ഭർത്താവിനും ആണ്.. നല്ല ഇരുട്ടടി കിട്ടണം.
അമ്മായിഅമ്മ എന്നും അങ്ങനെ തന്നെ... ആദ്യമൊക്കെ തേനും പാലും....എന്തായാലും ദേവത തന്നെ ശരിക്കും സച്ചു, സുജിത്ത് യുവമിഥുനങ്ങൾ പിന്നെപ്പിന്നെ തനിനിറം.... ഇനി ഇല്ലാത്ത കുറ്റങ്ങൾ... ദേവത - മൂധേവി ആയി മാറും
Adipoli❤❤
Avalude sobavam ningal thanneyalle avale ee nilayil aakiyed appol ningal anubavicho
Achan evide
Asuya thonunnu nigalude sneham kaditt hasbend waif
6കൊല്ലം സഹിച്ചു. പ്രതികരിക്കാൻ പഠിച്ചു വന്നപ്പോഴേക്കും എല്ലാം കയ്യിന്ന് പോയിരുന്നു
എന്റെ അതേ അനുഭവം.
Njanum prathikarichu athond ivide jeevikan pattunund
Super video🥰❤️👍
ഇപ്പൊ കുഴപ്പം ഉണ്ടാവില്ല കുട്ടി ഉണ്ടാവുമ്പോൾ ആണ് കുഴപ്പം
അടിപൊളി 👍
വനജയിക്കും മോനും വേണം 😂
Super..👍👍👍👍👍
Bold women.❤❤❤
Nalla video kidilan
Thank you❤️❤️❤️
Supar❤❤
മിക്ക വീടുകളിലെ പെൺകുട്ടികളുടെ അവസ്ഥ ഇതൊക്കെ തന്നെ. കല്യാണം കഴിച്ചു വരുമ്പോൾ നമ്മുടെ സ്വഭാവം നല്ലത്. പിന്നെ നമ്മൾ മോശക്കാര് പ്രതികരിച്ചു തുടങ്ങിയാൽ നമ്മൾ മാനസിക രോഗിയാണെന്ന് വരെ പറയും.😅. ഇതൊക്കെ വന്നു കേറുന്ന പെൺകുട്ടികളുടെ കുറ്റമല്ല. ആ വീട്ടുകാരുടെ കുറ്റമാണ്. പ്രതികരിക്കാത്തവർ പ്രതികരിച്ചു തുടങ്ങിയാൽ അതിന് കാരണക്കാർ ആ വീട്ടുകാർ മാത്രമാണ്. അത് പക്ഷേ ആരും മനസ്സിലാക്കുന്നില്ല എന്നതാണ് സത്യം...
സത്യം
Trueee
Ningl nattilekillle?
അതെ. Thats the point. Limit വിട്ടു കഴിഞ്ഞാൽ ആരായാലും പ്രതികരിച്ചു പോവും. അള മുട്ടിയാൽ ചേരയും കടിക്കും..
പ്രതികരിച്ചത് സുപ്പർ
പിന്നല്ല.... അവര്ട് മാറ്റം അവരറിയില്ല 😅