ഇതുപോലെയാണ് എൻ്റെ ജീവിതം മാതാപിതാക്കൾ ഉണ്ടാകുമ്പോൾ നല്ല സ്നേഹമാണ് കൂടപ്പിറപ്പുകൾക്ക് അവർ പോയി കഴിഞ്ഞാൽ സ്വത്തിൻ്റെ പേരിൽ പരസ്പരം കലഹിക്കും. അപ്പോഴാണ് അവരുടെ തനി സ്വരൂപവുംസ്വഭാവ ഗുണങ്ങളും അറിയുന്നത്. നല്ല വീഡിയോ ഇത് എല്ലാവർക്കും നല്ലൊരു മെസ്സേജാണ്. Super....... സച്ചുൻ്റെ അഭിനയം തകർത്തു.❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
മോളുപ്റഞ്ഞത് 100%സത്യമാണ് അച്ചനും. അമ്മയും ഉള്ളിടത്തോളം മാത്രമേ പെന്മക്കൾക്ക് ആ വീട്ടിൽ അവകാശവും സ്വാതന്ത്ര്യവും ഉള്ളു ഞാൻ ഇപ്പോൾ എന്റെ വീട്ടിൽ പോകാറില്ല എന്റെ അച്ഛനും അമ്മയും പോയി 😭
ഇല്ലാത്തത് നന്നായി എന്ന് ചിന്തിക്കുക, ഒണ്ടാരുന്നേൽ ഇപ്പോഴല്ല ഒരിക്കൽ മനസിലാകും എന്തിനാണ് ഇങ്ങനത്തെ കൂടെപ്പിറപ്പെന്ന്, അതോർത്തു എന്നും മനസ്സ് നോവുമെന്ന് മാത്രം, കൂടെ പിറപ്പ് ഇല്ലെങ്കിൽ അത്രയും സങ്കടമുണ്ടാകില്ല
ഇതേ കണ്ടൻ്റ് വച്ച് ഇതിന് മുൻപും അമ്മയും മക്കളും വീഡിയോ ചെയ്തിരുന്നെങ്കിലും , തവണ കൂടുന്നതിനനുസരിച്ച് പുതുമ കൂടുന്നതല്ലാതെ , ഒരു പൊടിക്ക് പോലും മടുപ്പ് വരുന്നില്ല . പ്രേക്ഷകരുടെ കണ്ണ് നിറയിപ്പിക്കാൻ കഥയ്ക്കും , കഥാപാത്രങ്ങൾക്കും കഴിയുന്നുണ്ട് . അമ്മയും മക്കളിലുമിലൂടെ , ഇനിയും ഒത്തിരി തിരിച്ചറിവുകൾ സമൂഹത്തിന് നൽകാൻ കഴിയട്ടെ എന്ന് ആശംസിക്കുന്നു ❤👍🙏
സത്യം ആണ് ഈ അവസ്ഥ... സച്ചു വിൻ്റെ കരച്ചിൽ കണ്ട് സഹിക്കാൻ പറ്റുന്നില്ല 😢😢😢. ഞങൾ മൂന്ന് പെൺകുട്ടികൾ ആണ് എൻ്റെ അച്ഛന്. ഞാന് ഇളയത്. അതു കൊണ്ട് ഒരാള് താമസിക്കാൻ വരും എന്ന് അറിഞ്ഞാൽ ഭക്കി രണ്ടാളും താമസിക്കാൻ വരാൻ ശ്രമിക്കും... Brother ആണെങ്കിൽ നമ്മൾ wife നേ പേടിക്കണം അല്ലോ..ഇഷ്ടപെട്ടില്ലെങ്കിലോ വീട്ടിൽ വന്നു നില്കുന്നത്. ഞങ്ങൾക്ക് no problem.... Sister's full happy... അച്ഛനും അമ്മയ്ക്കും എന്ത് ആവശ്യത്തിനും മൂന്നുപേരും ഓടി വരും. ഇപ്പൊ പിന്നെ ഞങൾ ജനിച്ചു വളർന്ന വീട് അച്ഛൻ എനിക്ക് തന്നു. ഇനി ഭാഗം കൊടുക്കണം.. തമ്മില് തർക്കം ഇല്ലാതെ പോണം... അച്ഛനും അമ്മയും നമ്മളെ കൊണ്ട് വേദനിക്കാൻ ഇടവരുത്തില്ല😢😢🎉🎉🎉❤❤❤❤ nice video 🎉🎉🎉🎉
Content സൂപ്പർ ആണ്.. അച്ഛനും അമ്മയും മരിച്ചു എന്ന് vechu സ്വന്തം വീട്ടിൽ പെങ്ങമ്മാർക്കു സ്ഥാനം ഇല്ലാതെ പോകരുത്.... പക്ഷെ പാലടത്തു സഹോദരന്റെ കുടുംബം തകർക്കാൻ നോക്കുന്ന സഹോദരി മാരും ഉണ്ട്... വയ്യാതെ കിടക്കുന്ന അമ്മ നോക്കാൻ വന്നിട്ട് പിന്നെ സഹോദരന്റെ ജീവതത്തിനു പ്രശ്നം മാക്കുന്ന പെങ്ങൾ ഉള്ള കാലം....
Hus ന്റെ പെങ്ങള്‍ കാരണം ഞാന്‍ എന്റെ വീട്ടില്‍ നില്‍ക്കുന്നു..അമ്മയുടെ അച്ഛന്റെ കാലം കഴിഞ്ഞാല്‍ ആ parisaratheik അവളെ ഞാന്‍ aduppikilla..അത്ര മാത്രം ഞാന്‍ sahichittund..എല്ലാ പെങ്ങന്മാരും ഇതു പോലെ alledo😅
ഈ വീഡിയോ കണ്ടപ്പോൾ, എന്നോട് film director ഷാഫി sir പറഞ്ഞ കാര്യമാണ് ഓർമ വന്നത്. ഒരേ കഥ 10 രീതിയിൽ എഴുതുക അതിൽ ഒരെണ്ണം മികച്ചതായിരിക്കും. അതുമായി വരിക നമുക്ക് film ചെയ്യാം 👍.. But വിധി ആ നല്ല കലാകാരനെ കൊണ്ടുപോയി. ഒരിക്കലും തിരക്ക് പറഞ്ഞ് ഒഴിവാക്കിയില്ല. ഇത് പറയാൻ കാരണം same subject നിങ്ങൾ ഇതിനു മുമ്പും ചെയ്തിട്ടുണ്ട് ഒന്നിനൊന്നു മെച്ചം 👍👍
അതിനൊക്കെ ഞാൻ അപ്പനും അമ്മയും ഉള്ളപ്പോ പോലും. ഞാൻ വല്ലപോഴും വീട്ടിൽ പോകു 😂😂അവർ ഇല്ലാതെ ആയാൽ ഞാൻ അങ്ങോട്ട് പോകില്ല ആകെ ഒരു ആങ്ങള ഉള്ളു പറഞ്ഞട്ടു കാര്യം ഇല്ല 🙄
അപ്പനും അമ്മയും 4 ആങ്ങളമാരും ഇപ്പോഴും എല്ലാവരുംഉണ്ട് പക്ഷെഞങ്ങൾ 2പെണ്മക്കൾക്ക് ആ വീട്ടിലോട്ട് സ്ഥാനം ഇല്ല !!അന്യ നാട്ടിൽ കഴിയുന്ന ഞങ്ങൾ വല്ലപ്പോഴും ചെന്നാൾ തൊട്ടടുത്ത നിമിഷം ചോദിക്കും എന്നാ തിരികെ പോകുന്നെ ടിക്കറ്റ്എടുത്തിട്ടാണോ വന്നത് ന്ന് 🙏🏻😪 കഞ്ഞി ആയാലും അത് കുടിച്ചോണ്ട് അവനവന്റെ കൂരയിൽ കഴിഞ്ഞ അതാ നല്ലത്,
സുജിത്തേ , കഥയിലെ ആ ഏട്ടൻ്റെ ഭാര്യയെ കുറച്ച് നാളത്തേക്ക് സ്വന്തം വീട്ടിലേക്ക് പറഞ്ഞ് വിട് . അവളുടെ ഏട്ടൻ്റെ ഭാര്യയെ കഥയിൽ ഒരു ഹിഡിംബിയെ പോലുള്ള ആളാക്കാൻ മറക്കരുതേ ! സുജിത്തേ , നമുക്ക് അവളെ ഒരു പാഠം പഠിപ്പിക്കണം .😠🙄🫢 (😀)
ഞങ്ങൾ രണ്ടു പെൺപിള്ളേരും ഒരാണും ആണ് ഞങ്ങൾക്ക് രണ്ടുപേർക്കും ഒന്നും തന്നിട്ടില്ല അമ്മയും അച്ചനും പോയി പക്ഷേ ഞങ്ങൾക്ക് ആ വീട്ടിൽ കേറിചെല്ലാൻ അവകാശം ഇല്ല ആങ്ങളക്കും ഭാര്യക്കും ഞങ്ങൾ ചെല്ലുന്നത് ഇഷ്ട്ടമല്ല ഞങ്ങൾ അവരോട് ഞങ്ങളുടെ വീതം ഒന്നും ചോദിച്ചിട്ടില്ല എന്നിട്ടും ഞങ്ങളെ കാണുമ്പോൾ എന്തോ ദേഷ്യം പോലാണ് ഞങ്ങളുടെ നാട്ടിൽ പറഞ്ഞു നിങ്ങൾ വീതം ചോദിക്ക്ണം എന്ന് അവരുടെ സ്വാഭാവം കൊണ്ടാണ് പറഞ്ഞത് എന്നിട്ടുപോലും ഞങ്ങൾ ചോദിച്ചിട്ടില്ല ഇത് നല്ല ഒരു മെസ്സേജ് ആണ്
ഞങ്ങൾ രണ്ടു പെണ്ണും ഒരു ആ ണും കൂടുതൽ സ്വത്ത് അനിയനും ബാക്കി ചേച്ചിക്കും കൊടുത്തു ഞാൻ രണ്ടാമതും പെണ്ണായ് പറന്നത് കൊണ്ട് ഒന്നും തന്നില്ല ധരാളം സ്വത്തുണ്ടായിരുന്നു അമ്മയെയും അച്ഛനെയും വയസുകാലത്തു അരിമ്നോക്കിയില്ല
എനിക്കും ഉണ്ടായിരുന്നു ഒരു ആങ്ങള, വീടു൦ സ്ഥലവും അമ്മയെ കൊണ്ടു എഴുതി വാങ്ങി അത് പെട്ടവിലക്ക് വിറ്റു പെണ്ണും പിള്ളയുടെ വീട്ടിൽ പോയി അവിടെ അമ്മയെ പൂട്ടിയിട്ടു, ഭക്ഷണം മാത്രം ഇടയ്ക്ക് കൊടുക്കു൦ അടുത്ത വീട്ടുകാർ ഞങ്ങളെ അറിയിച്ചു ഞങ്ങൾ വനിതസെല്ലിൽ പരാതി കൊടുത്തു, അമ്മയെ കൂട്ടിക്കൊണ്ടു പോന്നു, നേവൽ ബേസിൽ അച്ഛന്റെ ജോലി കൊടുത്ത മകൻ അമ്മയെ നോക്കാതെ, അതൊക്കെ പറഞ്ഞാൽ സിനിമക്കുള്ള കഥയുണ്ട്
ചേച്ചി വീട്ടിൽ നിന്ന് ഇറങ്ങി റോഡിൽ നിന്ന് കേറിയപ്പോ വീണ്ടും വീട്ടിലേക്ക് നോക്കിയപ്പോ ശരിക്കും സങ്കടം വന്ന്.. എല്ലാരേയും അവസ്ഥ ഇങ്ങനെ തന്നെ ആകും അല്ലെ..😢
എന്റെ അമ്മ മരിച്ചിട്ട് ഏട്ടന്റെ വീട്ടിലേക്ക് ബോഡി കൊണ്ട് പോയി. സഞ്ചയനത്തിന്റെ തലേന്ന് അവർ ഭാര്യയും ഭർത്താവ് കൂടി പ്ലാൻ യിട്ടു പെങ്ങന്മാരോട് നാളെ പൊയ്ക്കൊള്ളാൻ 😂.. പക്ഷെ ഞാൻ ആദ്യം തന്നെ അങ്ങോട്ടു പറഞ്ഞു ഞാൻ നാളെ പോകുമെന്ന്. അതോടെ ചേച്ചിക്കും അങ്ങനെ പറയേണ്ടി വന്നു. ബന്ധങ്ങൾക്ക് ഒരു വിലയും ഇല്ല
Now there is equal rights for daughter and son inside house. Especially in the matter of money and properties. So nobody can 't get out a daughter from her house, till the property partition is completed fully as per legal documents and signatures. This is showing something like, olden people attitudes towards woman.
ഇതുപോലെയാണ് എൻ്റെ ജീവിതം മാതാപിതാക്കൾ ഉണ്ടാകുമ്പോൾ നല്ല സ്നേഹമാണ് കൂടപ്പിറപ്പുകൾക്ക് അവർ പോയി കഴിഞ്ഞാൽ സ്വത്തിൻ്റെ പേരിൽ പരസ്പരം കലഹിക്കും. അപ്പോഴാണ് അവരുടെ തനി സ്വരൂപവുംസ്വഭാവ ഗുണങ്ങളും അറിയുന്നത്. നല്ല വീഡിയോ ഇത് എല്ലാവർക്കും നല്ലൊരു മെസ്സേജാണ്. Super....... സച്ചുൻ്റെ അഭിനയം തകർത്തു.❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
അച്ഛനും അമ്മയും ജീവിച്ചിരുന്നിട്ടും സ്വന്തം വീട്ടിലേക്ക് വരാൻ തോന്നാത്തവരും ഉണ്ട് 😢... ഒരു pregnancy യോട് കൂടി മാറി മറിഞ്ഞ മുഖങ്ങളും സ്വഭാവങ്ങളും....
Sathyam 😢
സത്യം
സത്യം
Entanu karyam. Share cheyyan pattumo? Nhanum anubhavikkuñu
സത്യം
മോളുപ്റഞ്ഞത് 100%സത്യമാണ് അച്ചനും. അമ്മയും ഉള്ളിടത്തോളം മാത്രമേ പെന്മക്കൾക്ക് ആ വീട്ടിൽ അവകാശവും സ്വാതന്ത്ര്യവും ഉള്ളു ഞാൻ ഇപ്പോൾ എന്റെ വീട്ടിൽ പോകാറില്ല എന്റെ അച്ഛനും അമ്മയും പോയി 😭
ഒറ്റമകളായ എനിക്ക് ഇതൊക്കെ കാണുമ്പോ വിഷമമാണ്.തല്ലുകൂടാണെങ്കിലും ഒരു ഏട്ടനോ അനിയനോ ചേച്ചിയോ അനിയത്തിയോ ആരെങ്കിലും ഉണ്ടായിരുന്നെങ്കിൽ...❤
Same situation
ഇല്ലാത്തത് നന്നായി എന്ന് ചിന്തിക്കുക, ഒണ്ടാരുന്നേൽ ഇപ്പോഴല്ല ഒരിക്കൽ മനസിലാകും എന്തിനാണ് ഇങ്ങനത്തെ കൂടെപ്പിറപ്പെന്ന്, അതോർത്തു എന്നും മനസ്സ് നോവുമെന്ന് മാത്രം, കൂടെ പിറപ്പ് ഇല്ലെങ്കിൽ അത്രയും സങ്കടമുണ്ടാകില്ല
എനിക്കും... അച്ഛൻ പോയിട്ട് 3മാസം... ഒന്ന് വിളിക്കാനെങ്കിലും ഒരു കൂടപ്പിറപ്പുണ്ടായിരുന്നെങ്കിൽ... ഇനി ഇങ്ങനൊരു ജന്മം ഉണ്ടാവല്ലേന്നേ പ്രാർത്ഥനയുള്ളൂ 😔
Super video ... ❤... Most relatable anu .... Continue doing such videos. All the best family ❤
ഇതേ കണ്ടൻ്റ് വച്ച് ഇതിന് മുൻപും അമ്മയും മക്കളും വീഡിയോ ചെയ്തിരുന്നെങ്കിലും , തവണ കൂടുന്നതിനനുസരിച്ച് പുതുമ കൂടുന്നതല്ലാതെ , ഒരു പൊടിക്ക് പോലും മടുപ്പ് വരുന്നില്ല . പ്രേക്ഷകരുടെ കണ്ണ് നിറയിപ്പിക്കാൻ കഥയ്ക്കും , കഥാപാത്രങ്ങൾക്കും കഴിയുന്നുണ്ട് . അമ്മയും മക്കളിലുമിലൂടെ , ഇനിയും ഒത്തിരി തിരിച്ചറിവുകൾ സമൂഹത്തിന് നൽകാൻ കഴിയട്ടെ എന്ന് ആശംസിക്കുന്നു ❤👍🙏
Thank you soo much for your comment ❤️❤️❤️❤️🙏🙏🙏❤️
Athe
Athe
കണ്ണ് നിറഞ്ഞു പോയി😪 എന്താ ചെയ്യ..... എല്ലാവരുടെയും അവസ്ഥ ഇതു തന്നെയല്ലേ. അച്ഛനമ്മമാർ ഉള്ള കാലം.👌👌👌 നട g👌
സത്യം ആണ് ഈ അവസ്ഥ... സച്ചു വിൻ്റെ കരച്ചിൽ കണ്ട് സഹിക്കാൻ പറ്റുന്നില്ല 😢😢😢. ഞങൾ മൂന്ന് പെൺകുട്ടികൾ ആണ് എൻ്റെ അച്ഛന്. ഞാന് ഇളയത്. അതു കൊണ്ട് ഒരാള് താമസിക്കാൻ വരും എന്ന് അറിഞ്ഞാൽ ഭക്കി രണ്ടാളും താമസിക്കാൻ വരാൻ ശ്രമിക്കും... Brother ആണെങ്കിൽ നമ്മൾ wife നേ പേടിക്കണം അല്ലോ..ഇഷ്ടപെട്ടില്ലെങ്കിലോ വീട്ടിൽ വന്നു നില്കുന്നത്. ഞങ്ങൾക്ക് no problem.... Sister's full happy... അച്ഛനും അമ്മയ്ക്കും എന്ത് ആവശ്യത്തിനും മൂന്നുപേരും ഓടി വരും. ഇപ്പൊ പിന്നെ ഞങൾ ജനിച്ചു വളർന്ന വീട് അച്ഛൻ എനിക്ക് തന്നു. ഇനി ഭാഗം കൊടുക്കണം.. തമ്മില് തർക്കം ഇല്ലാതെ പോണം... അച്ഛനും അമ്മയും നമ്മളെ കൊണ്ട് വേദനിക്കാൻ ഇടവരുത്തില്ല😢😢🎉🎉🎉❤❤❤❤ nice video 🎉🎉🎉🎉
അയ്യോ പാവം 😄😄
Sisters ayadhu kondu sneham undavum ennu guarantee onnumilla.. chechi swathadichondu povuo ennu tension adichu full time kuthithiruppu undakunna oru aniyathi nammude ayalpakathundu.. aa parentsinum samadanam kodukarilla koduthadu pora porannu paranjittu.. adhu pole angalene utti jeevikunna etrayo penganmarum aliyanmarumille….nalla koodapirappukal oru bagyam aanu.. its not gender related..
എന്റെ വീട്ടിൽ 4 പെൺകുട്ടികൾ സന്തോഷം സമാധാനം
Chetta chechiii ethite 2 part enthayallum edanea sprrr
അച്ഛനും അമ്മയും അതൊരു സത്യമാണ് സ്നേഹമാണ്, വിശ്വാസമാണ് അത് രണ്ടും പോയിക്കഴിഞ്ഞാൽ കഴിഞ്ഞു എല്ലാം....
Ente brother nu angane alla
100% സത്യം ആണ്...
മാതാപിതാക്കൾ ഉള്ള കാലം ആണ് ഏറ്റവും നല്ല കാലം....
പ്രത്യേകിച്ച് ഞങ്ങളെപോലെ ഉള്ള പെൺകുട്ടികൾക്ക്
Yes😌😔😔
സത്യം 😢🙏
Achanum ammakkum polum penmakkale venda pinneyanu brothers😢
എല്ലാ സഹോദരങ്ങളും അങ്ങിനെയല്ല
Kurachu perudeyenkilum avastha enikum.
Content സൂപ്പർ ആണ്.. അച്ഛനും അമ്മയും മരിച്ചു എന്ന് vechu സ്വന്തം വീട്ടിൽ പെങ്ങമ്മാർക്കു സ്ഥാനം ഇല്ലാതെ പോകരുത്.... പക്ഷെ പാലടത്തു സഹോദരന്റെ കുടുംബം തകർക്കാൻ നോക്കുന്ന സഹോദരി മാരും ഉണ്ട്... വയ്യാതെ കിടക്കുന്ന അമ്മ നോക്കാൻ വന്നിട്ട് പിന്നെ സഹോദരന്റെ ജീവതത്തിനു പ്രശ്നം മാക്കുന്ന പെങ്ങൾ ഉള്ള കാലം....
വിവാഹം കഴിgal സഹോദരി മാർ ഒരു വില കാണില്ല ഇതാണ് സഹോദരി സഹോദരൻ Love 🧡🧡🧡🧡🧡🧡🧡
Hus ന്റെ പെങ്ങള്‍ കാരണം ഞാന്‍ എന്റെ വീട്ടില്‍ നില്‍ക്കുന്നു..അമ്മയുടെ അച്ഛന്റെ കാലം കഴിഞ്ഞാല്‍ ആ parisaratheik അവളെ ഞാന്‍ aduppikilla..അത്ര മാത്രം ഞാന്‍ sahichittund..എല്ലാ പെങ്ങന്മാരും ഇതു പോലെ alledo😅
Kandu kannu niranjupoyi... ...❤❤sandhya oru rakshayumillatha abhinayam.. Love you
എനിക്ക് പിന്നെ ഉമ്മയും ഉപ്പയും കൂടി അനിയന്റെ ഒപ്പം നിന്ന് ഒറ്റപ്പെടുത്തിയത് കൊണ്ടു ഇതൊക്കെ ശീലം ആയി. ഇപ്പൊ അവരെക്കാൾ ഉഷാറായി ജീവിക്കുന്നു
സൂപ്പർ മോളെ എത്ര നന്നായിട്ടാ അഭിനയിക്കുന്നത്❤ അതിൽ ജീവിക്കുന്ന പോലെ തോന്നും ഗോഡ് ബ്ലസ് യൂ👌👌👍👍🥰🥰 രണ്ടു പേരെയും കുടുംബത്തെയും ദൈവം അനുഗ്രഹിക്കട്ടെ
Thank you so much ❤️❤️❤️❤️❤️😌😌😌😌
ചങ്കു പൊട്ടിപോകുന്നു!സത്യമാണ് 100% സത്യം. അച്ഛനും അമ്മയും ജീവിച്ചിരിക്കുമ്പോൾ നമ്മളതറിയില്ല പക്ഷെ ഇപ്പോൾ???!!!
സൂപ്പർ episode. ഞാൻ അനുഭവിക്കുന്നു ഈ same situation.❤❤❤❤❤❤
❤️❤️Thank youu
ഇന്നാ വീഡിയോ കണ്ടത് സൂപ്പർആയിട്ടുണ്ട്, എല്ലാ kudumbathilum💞 ഇതുപോലെയാ, തുടരും എന്ന പ്രതീക്ഷിക്കുന്നു 🙌❤️🌷
Part 2 എന്തായാലും വേണം പ്ലീസ്
ഈ വീഡിയോ കണ്ടപ്പോൾ, എന്നോട് film director ഷാഫി sir പറഞ്ഞ കാര്യമാണ് ഓർമ വന്നത്. ഒരേ കഥ 10 രീതിയിൽ എഴുതുക അതിൽ ഒരെണ്ണം മികച്ചതായിരിക്കും. അതുമായി വരിക നമുക്ക് film ചെയ്യാം 👍.. But വിധി ആ നല്ല കലാകാരനെ കൊണ്ടുപോയി. ഒരിക്കലും തിരക്ക് പറഞ്ഞ് ഒഴിവാക്കിയില്ല. ഇത് പറയാൻ കാരണം same subject നിങ്ങൾ ഇതിനു മുമ്പും ചെയ്തിട്ടുണ്ട് ഒന്നിനൊന്നു മെച്ചം 👍👍
ശരിക്കും സങ്കടം വന്നു പോയി സുപ്പർ വിഡിയോ😭😭😭
Thank you❤️❤️❤️
ഇതാ സച്ചു വീണ്ടും കരയിച്ചു ❤❤❤
അതിനൊക്കെ ഞാൻ അപ്പനും അമ്മയും ഉള്ളപ്പോ പോലും. ഞാൻ വല്ലപോഴും വീട്ടിൽ പോകു 😂😂അവർ ഇല്ലാതെ ആയാൽ ഞാൻ അങ്ങോട്ട് പോകില്ല ആകെ ഒരു ആങ്ങള ഉള്ളു പറഞ്ഞട്ടു കാര്യം ഇല്ല 🙄
😢
സത്യം അമ്മയും അപ്പനും ഉണ്ടെങ്കിൽ ആ വീട്ടിൽ സ്ഥാനം ഉണ്ട് ഇല്ലെങ്കിൽ ഇല്ല 🙏🏻🙏🏻🙏🏻
എല്ലാവരും ജീവിക്കുകയാണ്..സൂപ്പർ👍👍👍
അഞ്ചു തിരിച്ചുവരുന്ന part 2ഇടണേ
100 ശതമാനം correct , എന്റെയും ഗതി ഇത് തന്നെ സത്യം . മരിക്കുന്നതുവരെ വേദനിപ്പിക്കുന്ന സത്യം .
അപ്പനും അമ്മയും 4 ആങ്ങളമാരും ഇപ്പോഴും എല്ലാവരുംഉണ്ട് പക്ഷെഞങ്ങൾ 2പെണ്മക്കൾക്ക് ആ വീട്ടിലോട്ട് സ്ഥാനം ഇല്ല !!അന്യ നാട്ടിൽ കഴിയുന്ന ഞങ്ങൾ വല്ലപ്പോഴും ചെന്നാൾ തൊട്ടടുത്ത നിമിഷം ചോദിക്കും എന്നാ തിരികെ പോകുന്നെ ടിക്കറ്റ്എടുത്തിട്ടാണോ വന്നത് ന്ന് 🙏🏻😪
കഞ്ഞി ആയാലും അത് കുടിച്ചോണ്ട് അവനവന്റെ കൂരയിൽ കഴിഞ്ഞ അതാ നല്ലത്,
അഭിനയംസൂപ്പർ❤❤❤❤❤
Thank yoi❤️❤️❤️❤️
ചില വീടുകളിൽ ഇങ്ങനെ ആണ് സഹോദരൻ വിവാഹിതനായാൽ പിന്നെ സഹോദരിയോ സ്വന്തം മാതാപിതാക്കളെ തന്നെയോ വെറുപ്പാണ്
Super and good content video 👌👌🥰🥰
❤️❤️❤️Thank youu
Nigal super and perfect family ann ennum Idupolay undavattay ❤❤
❤️❤️❤️❤️
സുജിത്തേ , കഥയിലെ ആ ഏട്ടൻ്റെ ഭാര്യയെ കുറച്ച് നാളത്തേക്ക് സ്വന്തം വീട്ടിലേക്ക് പറഞ്ഞ് വിട് . അവളുടെ ഏട്ടൻ്റെ ഭാര്യയെ കഥയിൽ ഒരു ഹിഡിംബിയെ പോലുള്ള ആളാക്കാൻ മറക്കരുതേ ! സുജിത്തേ , നമുക്ക് അവളെ ഒരു പാഠം പഠിപ്പിക്കണം .😠🙄🫢 (😀)
Yes 👍👍👍😌😌😌😌😌
കാലം പോയത് ആ ആങ്ങള അറിഞ്ഞില്ലാന്ന് തോന്നുന്നു ആണിന്നും പെണ്ണിന്നും കുടുംബത്തിൽ തുല്യ അവകാശം വന്നത്
Athinu vetham vekkille.
ഞങ്ങൾ രണ്ടു പെൺപിള്ളേരും ഒരാണും ആണ് ഞങ്ങൾക്ക് രണ്ടുപേർക്കും ഒന്നും തന്നിട്ടില്ല അമ്മയും അച്ചനും പോയി പക്ഷേ ഞങ്ങൾക്ക് ആ വീട്ടിൽ കേറിചെല്ലാൻ അവകാശം ഇല്ല ആങ്ങളക്കും ഭാര്യക്കും ഞങ്ങൾ ചെല്ലുന്നത് ഇഷ്ട്ടമല്ല ഞങ്ങൾ അവരോട് ഞങ്ങളുടെ വീതം ഒന്നും ചോദിച്ചിട്ടില്ല എന്നിട്ടും ഞങ്ങളെ കാണുമ്പോൾ എന്തോ ദേഷ്യം പോലാണ് ഞങ്ങളുടെ നാട്ടിൽ പറഞ്ഞു നിങ്ങൾ വീതം ചോദിക്ക്ണം എന്ന് അവരുടെ സ്വാഭാവം കൊണ്ടാണ് പറഞ്ഞത് എന്നിട്ടുപോലും ഞങ്ങൾ ചോദിച്ചിട്ടില്ല ഇത് നല്ല ഒരു മെസ്സേജ് ആണ്
ഞങ്ങൾ രണ്ടു പെണ്ണും ഒരു ആ ണും കൂടുതൽ സ്വത്ത് അനിയനും ബാക്കി ചേച്ചിക്കും കൊടുത്തു ഞാൻ രണ്ടാമതും പെണ്ണായ് പറന്നത് കൊണ്ട് ഒന്നും തന്നില്ല ധരാളം സ്വത്തുണ്ടായിരുന്നു അമ്മയെയും അച്ഛനെയും വയസുകാലത്തു അരിമ്നോക്കിയില്ല
🙄@@girijadevics5988
Adhe.. angala matram alla ariyandathu.. stridanam enni vangikunnavar aanu.. pengalde stridanakadam veetan lifeinte mukkal pankum nashtapeduthendi varunna angalamar undu.. last swandamayi onnum sambadikan vayyadhe avumbo thulya avakasham undennulla thiricharivayi varum pengalum aliyanum… enna kudumbathunnu pengalku kodukunna thulya avakasham ( gold, gifts) angalakkum koode kodukanum shushkathi venam
Ammayum Achanum illakil 😢😢 super message adipoli message
Achanu. അമ്മയും ഇല്ലെങ്കിൽ ആ veetil പോകാൻ തോന്നുകയില്ല
എല്ലാ മക്കൾക്കും കുടുംബത്തിൽ തുല്യ അവകാശമാണെന്നല്ലേ നിയമം
ഏട്ടന്റെ മനസ്സ് മാറുന്ന part 2 ഉണ്ടോ
😌😌നോക്കാം 👍👍
ഏട്ടന്റെ മനസ് മാറുല കല്ല് 😄😄😄 മനസ്
Achanum ammayum poya ente anubhavam 😢😢
😔😔😔😔😔
❤Add. Epol kuduthlanuu😊😊
എന്റെ ഭർത്താവിന്റെ വീട്ടുകാർ തമ്മിൽ ഒരുമ കുറവ് ഉണ്ട് നല്ല ഒരുമായുള്ള കുടുംബം ആവട്ടെ 🤲
എനിക്കും ഉണ്ടായിരുന്നു ഒരു ആങ്ങള, വീടു൦ സ്ഥലവും അമ്മയെ കൊണ്ടു എഴുതി വാങ്ങി അത് പെട്ടവിലക്ക് വിറ്റു പെണ്ണും പിള്ളയുടെ വീട്ടിൽ പോയി അവിടെ അമ്മയെ പൂട്ടിയിട്ടു, ഭക്ഷണം മാത്രം ഇടയ്ക്ക് കൊടുക്കു൦ അടുത്ത വീട്ടുകാർ ഞങ്ങളെ അറിയിച്ചു ഞങ്ങൾ വനിതസെല്ലിൽ പരാതി കൊടുത്തു, അമ്മയെ കൂട്ടിക്കൊണ്ടു പോന്നു, നേവൽ ബേസിൽ അച്ഛന്റെ ജോലി കൊടുത്ത മകൻ അമ്മയെ നോക്കാതെ, അതൊക്കെ പറഞ്ഞാൽ സിനിമക്കുള്ള കഥയുണ്ട്
Amma endinu ezudi koduthu? Kudumba swathanenkil ningal no objection sign cheyadhe agreement engane valid avum?
സച്ചു സൂപ്പർ acting 🎉🎉❤❤
ചേച്ചി വീട്ടിൽ നിന്ന് ഇറങ്ങി റോഡിൽ നിന്ന് കേറിയപ്പോ വീണ്ടും വീട്ടിലേക്ക് നോക്കിയപ്പോ ശരിക്കും സങ്കടം വന്ന്.. എല്ലാരേയും അവസ്ഥ ഇങ്ങനെ തന്നെ ആകും അല്ലെ..😢
സൂപ്പർ 🥰❤️
❤️❤️Thank youu
Super🎉🎉
❤️❤️❤️❤️
പല വീടുകളിലും നടക്കുന്ന കാര്യം ആണ്. പക്ഷെ, എല്ലാവരും അങ്ങനെ അല്ലന്ന് തോന്നണു
👍👍👍
Abhinayam👍👍👍
ഇതിനടുത്ത ഭാഗം ഉണ്ടോ ഉണ്ടെങ്കിൽ വേഗം വേണം😢😢
Nice video 😊😊
❤️❤️Thank youu
Super ❤️❤️❤️❤️
❤️❤️❤️Thank youu
Kidu ❤👌
👏🏻👏🏻👏🏻❤️❤️❤️
❤️❤️❤️
സച്ചു വേറെ ലെവൽ ആണ്
നല്ല വീഡിയോ
❤️❤️❤️Thank youu
വല്ലാതെ കരഞ്ഞു പോയി മോളെ😢😢😢😢😢
സന്ദ്യയുടെ ജൂരിദാർ അടിപൊളി പെങ്ങൾ സന്ധ്യ
സത്യം 👍👍👍👍👍
Nice.. First dialogue adhanu manassilayilla
Ee video tharunna msg manassil nallonm kondu😢 nthokkeyo chinthich poyi .. nthayalm abhinayam super
Thank you❤️❤️❤️❤️❤️
അത്രക്ക് നോവിച്ച് വിടണ്ടായിരുന്നു പാവം കുട്ടി
😌😌😌😌
Super ❤❤❤
👍😢😢😢😢❤️❤️❤️❤️അടിപൊളി
Super 👍👍👍
Business star aaayitt avar rakshapedane kanikkk
Super anju
Good luck 👌
Part2 venam
സെക്കന്റ് part വേണം
😌😌😌
❤❤❤❤❤
❤️❤️❤️
100 ശതമാനം correct , എന്റെയും ഗതി ഇത് തന്നെ സത്യം .
ഫസ്റ്റ് coment 😊
Sorry... aa avasaram njn ingeduthu..😂😂
❤️❤️❤️❤️
Acting superbbbb
സച്ചു സൂപ്പർ
Bloopers വിടേണ്ടീ
സച്ചു, സുജിത്തേ എനിക്കു നല്ല വിഷമം ആയി ഈ വിഡിയോ കണ്ടു
Goodmessage❤
ഒരു വീഡിയോയുടെ ക്ലൈമാക്സ്‌വരാനുണ്ട് അത് എവിടെ 🤔
Nalla video 😔
Thank you❤️❤️❤️
Super aana molutty
എന്റെ അമ്മ മരിച്ചിട്ട് ഏട്ടന്റെ വീട്ടിലേക്ക് ബോഡി കൊണ്ട് പോയി. സഞ്ചയനത്തിന്റെ തലേന്ന് അവർ ഭാര്യയും ഭർത്താവ് കൂടി പ്ലാൻ യിട്ടു പെങ്ങന്മാരോട് നാളെ പൊയ്ക്കൊള്ളാൻ 😂.. പക്ഷെ ഞാൻ ആദ്യം തന്നെ അങ്ങോട്ടു പറഞ്ഞു ഞാൻ നാളെ പോകുമെന്ന്. അതോടെ ചേച്ചിക്കും അങ്ങനെ പറയേണ്ടി വന്നു. ബന്ധങ്ങൾക്ക് ഒരു വിലയും ഇല്ല
😔😔😔😔😔😔😔😔😔
Sachunte soundininda pattiye. Thonda vedhanayo
Cold 😔
ഒരു protection order വാങ്ങിയാൽ തീരാവുന്നതേ ഒള്ളു ചേട്ടനും ചേച്ചിയും വീട്ടീന്ന് ഇറങ്ങേണ്ടി വരും 😂
സൂപ്പർ❤❤❤
Thank you❤️❤️
Good video👌👌👌👍👍❤️🎊❤️❤️❤️🥰🥰🥰🥰
Super vedieo
Thank you❤️❤️❤️
Nice 😢😢
❤️❤️❤️❤️
സൂപ്പർ
❤️❤️Thank youu
Super
❤️❤️❤️Thank youu
Ithe content mump cheythenkilum ith kann nanayichu sandya super acting😢
ഞാൻ കരഞ്ഞുപോയി 😢
Karachilu vannu adipoli
😔😔😔😌😌😌
Ithupole ullavare mind akaruthu...
👍❣️
❤️❤️❤️❤️
Content super but enikund 3 nathoons avark enthem kodukunnathino onnum Njan onnum parayalilla enik santhoshe ullu Njan ente bagathnn chinthikum njanum oru pengalennen ❤
❤️❤️❤️❤️❤️👍
100 percent it is true
ആങ്ങള കാറുമായി പുറകെ ചെല്ലുമെന്നു ഞാൻ വിചാരിച്ചു
തിരിച്ചു ചെല്ലുമ്പോൾ wife വീട്ടിൽ kettilla 😅😅
10sheriyanu. Enteyum anubavam. Ithanu