ഷാഹിദലി മികച്ച ഒരു ഗായകനാണ്... യൂടൂബിൽ വളരെ കുറഞ്ഞ പാട്ടുകൾ പാടി... പാടിയ പാട്ടുകളെല്ലാം ഹിറ്റ്... വെറൈറ്റികൾക്ക് പ്രാമുഖ്യം നൽകുന്നു... മാസ്മരിക ശബ്ദം... അദ്ദേഹത്തെ മറ്റു ഗായകരിൽ നിന്നും വ്യത്യസ്തനാക്കുന്നത് ഇതൊക്കെ തന്നെയാണ്... നിങ്ങളിൽ നിന്ന് ഇനിയും ഒരുപാട് ഗാനങ്ങൾ പ്രതീക്ഷിക്കുന്നു... ഷാഹിദലിക്ക് പകരം ഷാഹിദലി മാത്രം. ✍️ ഫർഹാൻ കരുവാരക്കുണ്ട്
മദ്ഹ് ഗാനങ്ങളോടുള്ള അടങ്ങാത്ത അഭിനിവേശമാണ് ശാഹിദിനെ മറ്റുള്ളവരിൽ നിന്നും വ്യത്യസ്തനാക്കുന്നത്....അത് തന്നെയാണ് മദ്ഹിന് വേണ്ടി നിരന്തരം പരിശ്രമിക്കാൻ ശാഹിദിന് പ്രചോദനമാവുന്നതും... എന്തായാലും, ശാഹിദ് പതിവ് തെറ്റിച്ചില്ല... ശ്രവണസുന്ദര ആലാപനം... മാദിഹീങ്ങളെ മദീനയിലേക്ക് കൊണ്ട് പോവാൻ മാത്രം ശേഷിയുള്ള രചനയും... വേറെ ലെവൽ... അല്ലാഹു ഉന്നതി പ്രദാനം ചെയ്യട്ടെ...❤️
music ulla patt kettal iman kittathee marikkum...allahu namme kath rakshikkatte....Ameen ya rabbal alameen bibarakathi Rasoolullahi swalallahu alyhivasallam 😭😢😭😢😭😢😭😢
Loved it very much ❤️ Lyrics and singing are extremely awesome, deserve applause 👏👏 Totally a work more than an ordinary one... 🔥🔥🔥🔥 اللهم صل على سيدنا محمد وعلى آل سيدنا محمد ❤️❤️❤️
Maashaallah, ഒരുപാട് ഒരുപാട് ishttayi 🥰🥰🥰🥰ഇനിയും pratheekdhikkunnu, അങ്ങേ കാണാത്ത കണ്ണ് എന്റെ kannoram എന്തിന് ഈ വരികൾ ishttayavar like അടിച്ചോ, Angin നിശ്വാസം illathee മണ്ണെന്റെ ormayo, മാഷാഅല്ലാഹ് ♥️♥️♥️♥️♥️♥️
മാഷാ അള്ളാ എന്തൊരു മനോഹരമായിട്ടാണ് ഷാഹിദ് അലി പാടുന്നത് കേട്ടിട്ടും കേട്ടിട്ടും കൊതി തീരുന്നില്ല കുറച്ചും കൂടി പാട്ട് ഉണ്ടായിരുന്നെങ്കിൽ എന്ന് കൊതിച്ചു പോകുന്നു ❤ ഇനിയും ഒരുപാട് മദ്ഹ് പാടാൻ റബ്ബ് തൗഫീഖ് നൽകട്ടെ ആമീൻ 🤲
ഇത് മദ്ഹ് song or ആൽബം song?? നല്ല മദ്ഹ് എന്ന് സ്റ്റാറ്റസ് കണ്ടപ്പോൾ കയറി നോക്കിയതാ.. 😩 വരികൾക്ക് എന്ത് മൊഞ്ചാണ്.. Bt പാടിയ ആളുടെ സ്റ്റൈലും രീതിയും music ഉം ആകെക്കൂടെ വല്ലാത്തൊരു വെഷമം ആയിപ്പോയി.. ദയവു ചെയ്തു മദ്ഹ് songs നെ ഇങ്ങനെ മോഡേൺ വൽക്കരിക്കല്ലേ... അപേക്ഷയാണ്...🙏 #One of madh song lover#✨️
സത്യം പറയാലോ ഞാൻ ആദ്യമായി ശാഹിദ്കാന്റെ പാട്ട് കേട്ടപ്പോ tik tok roster അർജുൻ ആണോ എന്ന് വിചാരിച്ചുപോയിരുന്നു .. Arjyu ന്റെ അതെ മുഖമാണ് ശാഹിദ്കാകും.. പാട്ട്... പൊളിയാട്ടോ.... No raksha😁😆
എന്നും വെറൈറ്റികൾ മാത്രം കൊണ്ട് വരുന്ന ഷാഹിദും ടീമും ഇപ്രാവശ്യവും പതിവ് തെറ്റിച്ചില്ല... വെറൈറ്റി ആണ് സാറെ ഇവരുടെ മെയിൻ.......
💖
💗💗
😍😍
@@farsangraphy5501 farsankka 👌art
❤️❤️🤝
മുത്ത് റസൂലിന് വെറുപ്പുള്ള മ്യൂസിക് ചാലിച്ച് എന്ത് മദ്ഹ് ഗാനം
അങ്ങേ കാണാത്ത കണ്ണെന്റെ കണ്ണൊരമെന്തിന്.... 👌👌👌👌👌👌👌👌👌💔💟
👌
👌👌👌👌👌👌👌👌👌👌👌
💥
🥺🤲🤲
Mee tooo😍
🥰🥰 ماشاء الله അകലെ അകലെ പതിരനേരം കണ്ടനിലാമഴയെ
ഹൃദയത്തിൽ തട്ടിയ ആ മദ്ഹ് എനിയും പാടാൻ الله تعالى തൗഫീക്ക് നൽകട്ടെ .ആമീൻ🤲🥰🥰
ഷാഹിദലി മികച്ച ഒരു ഗായകനാണ്... യൂടൂബിൽ വളരെ കുറഞ്ഞ പാട്ടുകൾ പാടി... പാടിയ പാട്ടുകളെല്ലാം ഹിറ്റ്... വെറൈറ്റികൾക്ക് പ്രാമുഖ്യം നൽകുന്നു... മാസ്മരിക ശബ്ദം... അദ്ദേഹത്തെ മറ്റു ഗായകരിൽ നിന്നും വ്യത്യസ്തനാക്കുന്നത് ഇതൊക്കെ തന്നെയാണ്... നിങ്ങളിൽ നിന്ന് ഇനിയും ഒരുപാട് ഗാനങ്ങൾ പ്രതീക്ഷിക്കുന്നു... ഷാഹിദലിക്ക് പകരം ഷാഹിദലി മാത്രം.
✍️ ഫർഹാൻ കരുവാരക്കുണ്ട്
correct Bro....👍👍👍
Crt bro
Q
Kvk evde correct place
Crct 😍😍
വളരെ മനോഹരം💛 അല്ലാഹു ഈ ശബ്ദം എന്നും നിലനിർത്തി തരട്ടെ😍
Ameen😘😘
Aameen😊
മദ്ഹ് ഗാനങ്ങളോടുള്ള അടങ്ങാത്ത അഭിനിവേശമാണ് ശാഹിദിനെ മറ്റുള്ളവരിൽ നിന്നും വ്യത്യസ്തനാക്കുന്നത്....അത് തന്നെയാണ് മദ്ഹിന് വേണ്ടി നിരന്തരം പരിശ്രമിക്കാൻ ശാഹിദിന് പ്രചോദനമാവുന്നതും...
എന്തായാലും,
ശാഹിദ് പതിവ് തെറ്റിച്ചില്ല...
ശ്രവണസുന്ദര ആലാപനം...
മാദിഹീങ്ങളെ മദീനയിലേക്ക് കൊണ്ട് പോവാൻ മാത്രം ശേഷിയുള്ള രചനയും...
വേറെ ലെവൽ...
അല്ലാഹു ഉന്നതി പ്രദാനം ചെയ്യട്ടെ...❤️
Watsp sts കണ്ട് വന്നവരുണ്ടോ എന്നെ പോലെ. നിങ്ങളെ songs ഭയങ്കര ഇഷ്ടാണ്. Njn sts കണ്ട് ഓടി വന്നത് full കേൾക്കാൻ 💗❤️❤️❤️❤️❤️
ഈ സോങ് ഇഷ്ട്ടപ്പെട്ടവർ ഒന്ന് ലൈക്കടിക്കൂ👍
സോങ്‌സ് ഇഷ്ടപ്പെട്ടു but ഇ മ്യൂസിക് ഹബീബിന് പോലും ഇഷ്ടപ്പെടില്ല 🌹മ്യൂസിക് ഹറാം അല്ലെ,
ഒരു ലൈക് ബട്ടൻ already ണ്ടല്ലോ. പിന്നെ എന്തിനാ അനക്ക് like
Music 🎶 strictly disagrees 👎
@@rashidmuhammed2218 😤
@@muneersanu8107 Music ഹറാമാ..? പാടില്ലാന്നല്ലേ ഉള്ളൂ..,അതിനൊക്കെ വലിയ ശിക്ഷ ണ്ടോ., പൊറുത്തുതരൂലേ...?
Ndammooo😍muthu nabi(swa) ishttamullavar aarokke😍😍😍❤❤❤❤❤
നിങ്ങളുടെ സ്വീകരണ മുറിയിലേക്കു അണിഞ്ഞൊരുങ്ങി ഷാഹിദ്....💗💗
നിങ്ങൾ ഏറ്റെടുക്കില്ലേ..?!
Urappaayum
Pinnalaa pinnethinnaa njammal🤗🤗shahidkka qalb an💗
pinnellah
Pinnellah✌️shahidkka muthalleee😍😍
ഓക്കേ സെറ്റ് 👍👍👍😊
വെറുതെ ഒന്ന് വീഡിയോ കണ്ടപ്പോ play ചെയ്തതാണ്.ഒന്നും പറയാനില്ല
മധുരം അധി മധുരം സോങ്ങ്..കാണാതെ പോയെങ്കിൽ എന്തൊരു നഷ്ടം ആയെന്നെ. ..സൂപ്പർ❤️
Shahidkka fans like addi💗
Sanu fans👍🤙😍
Like
💔
❤
👍adichu
music ulla patt kettal iman kittathee marikkum...allahu namme kath rakshikkatte....Ameen ya rabbal alameen bibarakathi Rasoolullahi swalallahu alyhivasallam 😭😢😭😢😭😢😭😢
Yes
ഇതിൽ മ്യൂസിക് ഇണ്ട് ബ്രോ 😌
ഇത് true aano
@@jabi__caxrod bt ith music ilm pedula..athj musicum alla...ath duff mutt ahn..music allooy
എഴുത്ത്, സംഗീതം, ആലാപനം, ദൃശ്യാവിഷ്‌കാരം എല്ലാം ഒന്നിനൊന്നു മെച്ചപെട്ട ഈ ഗാനത്തിന് എല്ലാവിധ നന്മകളും നേരുന്നു
സ്നേഹപൂർവ്വം
✍️ഫാരിസ് മംനൂൻ ലക്ഷദ്വീപ്
U frm wich dweep?
സംഗീതം🙄🙄🙄ഹരാമല്ലെ
@@thasluhadi2941 കൽപേനി
ഈ സുസ്വരാഗ ശ്രുതി പ്രവാചകപ്രേമികൾക്കുള്ള നിലക്കാത്ത തേൻമഴയായി, നന്മയുടെ കോൾമയീർ കൊള്ളിക്കുന്ന കുളിര്മയായി നിലനിൽക്കട്ടെ, ആമീൻ യാ അല്ലാഹ്
എനിക്ക് ഷാഹിദിന്റെ പാട്ട് ലഹരിയാണ് ❤
Shahid😍
ഒരു രക്ഷീല്ല
ആ അകലെ കേൾകുമ്പോൾ മനസ്സ് മദീനയോടടുക്കുന്നു❤️
അടിപൊളി 😍😍😍. മ്യൂസിക് ഒഴിവാക്കി ഒരു പാട്ട് പ്രദീക്ഷിക്കുന്നൂ...
Masha allah ,💖ingale paatt allah madinath എത്തിക്കും Masha aallahh......❤️❤️❤️❤️
Loved it very much ❤️
Lyrics and singing are extremely awesome, deserve applause 👏👏
Totally a work more than an ordinary one... 🔥🔥🔥🔥
اللهم صل على سيدنا محمد وعلى آل سيدنا محمد ❤️❤️❤️
💗
Salman..😀🤗😍
Salmanka,🥰
SALMANKKA 😘😍
💖
സ്റ്റാറ്റസ് കണ്ട് വന്നവർ 👍
അകലെ അകലെ 👌
ആസ്പ്രളിത കിടുവേ...ജിമ്പർലക്ക പൊളിയേ... ഒരേ പൊളി ഒരേ ലെവൽ 💥💥💥💥💫
Mashaallah ❣️❣️
Ndottad bro 🤗
@@shahidalikoduvally hlo
ഈ മൊഴിമുത്തുകൾ നല്ല രസമാണ് . mashallah
എപ്പോഴേലും ആണ് പാട്ട് വരുക,, പാട്ട് വന്നാലോ ന്റെ പൊന്നൂ,,,,,, ഒരു കുളിരാണ്, മുഹബ്ബത്തിന്റെ
💯
😍
എന്താ.... ആ വരികളുടെ ഒരു മൊഞ്ച് ..... ما شاء الله നല്ല രസണ്ട്😘😘😘😘😘😘
Ma sha allah 🥰👍വരികൾ മനോഹരം....ആലാപനം അതി മനോഹരം....😍
Maashaallah, ഒരുപാട് ഒരുപാട് ishttayi 🥰🥰🥰🥰ഇനിയും pratheekdhikkunnu, അങ്ങേ കാണാത്ത കണ്ണ് എന്റെ kannoram എന്തിന് ഈ വരികൾ ishttayavar like അടിച്ചോ,
Angin നിശ്വാസം illathee മണ്ണെന്റെ ormayo, മാഷാഅല്ലാഹ് ♥️♥️♥️♥️♥️♥️
Shahidoone ishtapedunnavar🔥❤️❤️❤️🥰🥰🥰👍👍
ഷാഹിദ് ക്കയുടെ യാറബ്ബിബിൾമുസ്തഫ madhhsong കേട്ട് nchan urangharan. കിനാവിൽ എന്റെ റസൂൽ വരുന്നത് kath
മാഷാഅല്ലാഹ്💞..സന്തോഷം ഈ ഉയർച്ചയിൽ,ഇവിടം ഇനിയും പുതുമകൾ നിറയട്ടെ...
Chairmaaan
Q
th-cam.com/video/V5jSAEzDroA/w-d-xo.html
സപ്പോർട് cheyyo. കയറി പോയി നോക്കോ. ഷെയർ cheyyo. Pls. New😊ചാനൽ aan
Mmm
Goosebumps vannuuu... such a superb madh... ya rabb habeebinod theeratha ishqn thoufeeq cheyyaneeeeeeeeeee آمین یا اللہ
ശാഹിക്ക പെരുത്ത് ഇഷ്ട്ടായ്ക്ക്
ഒന്നും പറയാനില്ല പെർഫെക്ട് ഒക്കെ 👌👌💕💕
Duff muttu mathrayirunnu idhinte bgm enkil onnude popular aayeenee.Punnara Nabithangade ﷺmuhibbeengal music istappedunnorallaa..😍.👍انشاءالله adthel shradhikkaam.وفقنا الله واياكم.
Masha allah , barakallah😊
Sheriyan ingal paranjadh 😍nammal parayanam vijarichirunnu 🥰adh ingal paranju
ان شاء الله
ഇങ്ങനെ അല്ലെങ്കിൽ meaning മാറും 😊
@@فاطمةراحلة yyah🥰
Ru
ഓരോ വരികളിലും വിസ്മയം തീർത്ത മുത്തേ ഇനിയും ഇത് പോലെ എഴുതി പാടാൻ കഴിയട്ടെ നാഥാ
Hyder
മകര രാവിൽ പൂക്കണം അവിടം തൊട്ട് പാട്ടിനു മൊഞ്ചു കൂടി....
ഒത്തിരി തവണ re taikke ചെയ്തു കേട്ടു.... 😘😘😘😘
മാഷാ അള്ളാ എന്തൊരു മനോഹരമായിട്ടാണ് ഷാഹിദ് അലി പാടുന്നത് കേട്ടിട്ടും കേട്ടിട്ടും കൊതി തീരുന്നില്ല കുറച്ചും കൂടി പാട്ട് ഉണ്ടായിരുന്നെങ്കിൽ എന്ന് കൊതിച്ചു പോകുന്നു ❤ ഇനിയും ഒരുപാട് മദ്ഹ് പാടാൻ റബ്ബ് തൗഫീഖ് നൽകട്ടെ ആമീൻ 🤲
امين با رب العالمين 🤲🏻
Tholvi
ഇനിയും ഇതുപോലെയുള്ള വരികൾ കുറിക്കാൻ അള്ള തൗഫീഖ് നൽകട്ടെ.....
Poli....song.....Shahid...fans..ullavr indakill like adikk
Athee olli💪uyirr💗
ഇത് ഒരു വെരററ്റി itam ആണല്ലോ ❣️
പെര്ത്ത് ഇഷ്ട്ടായി
ഷാഹിദലിന്റെ പാട്ട് 🎵ഫർസാന്റെ വര 🖌️ ശമ്മൂന്റെ ക്യാമറ 🎥ആഹാ അന്തസ് ❤💋
😘😘
Athaaaan ❣️
😜👌
ഡബിൾ അന്തസ് 👌👌👌👌
Aiwa
ഷാഹിദിക്കാ .....
കട്ട ഫാൻ... 😍😍😍😍😍
Song ushaar🌹🌹🌹🌹🌹🌹
Ma sha allah... 💞മധുര മനോഹര വരികൾ... വശ്യ സ്വര മാസ്മരികതയിൽ ഹൃദയം കവർന്നെടുത്ത ഗായകൻ ഷാഹിദലി... ഇനിയും ഒരുപാട് മദ്ഹുകൾ പിറവിയെടുക്കട്ടെ...😍😍
അകലെ.. അകലെ....
Ee line pwoli😍.....
Baaki linsum poli....fav song❤️❤️❤️❤️
Shahidkka nice song😊👍👍
എത്ര പ്രാവശ്യം കേട്ടു എന്ന് എനിക്കറിയില്ല. എല്ലാ ദിവസവും കേൾക്കാറുണ്ട്. അത്രയും ഇഷ്ടായി
Alhamdulillah vannaloo song supper ❤️👍 ഇവരെ ഗെങ്ങ് വേറെ ലവൽ എൻ്റെ പൊന്നേ ❤️❤️❤️❤️👍👍👍 mashaallah 👍
ഞാൻ കൊറേ നേരം അടിച്ചിട്ടാണ് ഈ പാട്ട് കിട്ടിയേ
കേട്ടപ്പം മാഷാ അല്ലാഹ് കിടിലോസ്‌കി
വരികളിലും ആലാപനത്തിലും ഒരു വെറൈറ്റി ഉണ്ട്💞 സുന്ദരം മനോഹരം
ഭാവുകങ്ങൾ
✍️മുബശ്ശിർ പുളിക്കൽ
ഇവന്റെ എല്ലാ പാട്ടും ഇങ്ങനെയാണെല്ലോ...💯💯💯💯
Poli...
Masha allah
ഷാഹിദിന്റെ വരിയും
ഫർസാന്റെ വരയും
ഒരു പോലെ മനോഹരം 😍
Last പാർട്ട്
ആദരമൊഴി 🌹🌹🌹
Shahidkka uyirr 💗💗
Sanu uyirr 🥰🥰
ഇത് കേൾക്കാ ന്ന് പറയുന്നത എനിക്ക് ഒരു പിരാന്താണ്... 😘😘😘മാഷാഅല്ലാഹ്... 🥰🥰🥰
മദീനയിലെ രാജകുമാരനെ അങ്ങോടാൻ എന്റെ പ്രേമം 💗💗💗💗💗I LOVE YOU HABEEB💝💝💝💝💝
Masha alla, ഇനിയും പ്രതിക്ഷി ക്കുന്നു💖💖💖
Status കണ്ട് തേടി പിടിച്ചു power song😍😍😍
ഹെഡ്‍ഫോൺ വെച്ച് കേട്ടാൽ വേറെ ലെവൽ
മദീനയിലെത്തും ❤❤❤❤❤
Love u wafi bro
Yes
Ith wafi aanoo
മദ്ഹ് സോങ്ങുകൾ വെറൈറ്റി കണ്ടെത്തിയ ഈ കലാകാരന്മാർക്ക് അഭിനന്ദനങ്ങൾ
മച്ചാനെ ഒരു രക്ഷയും ഇല്ല toooop
ഇനിയും നബിയെ പറ്റി പാടാൻ തൗഫീഖ് നൽകട്ടെ ...... ആമീൻ 🤲🏻🤲🏻🤲🏻🤲🏻🤲🏻
Shahid ali songs ishttamm ❤️🤩I am a big fan of Shahid ali✌🏻ما شاء الله Song polichin 😍🔥
മാഷാ അല്ലാഹ്.... ഈ സോങ് വീണ്ടും വീണ്ടും aasvadhikarnd
ഷാഹിദിന്റെ മനോഹര വരികളിൽ സുന്ദര കൈയൊപ്പ് ചാർത്തി ഫർസാൻ.....
സുന്ദരം മനോഹരം😍😍😍
അകലെ അകലെ.... പാതിര നേരം കണ്ട നിലാ മഴയേ....❣️
Polich....✨✨❤️❤️
എൻ്റള്ളോഹ്... പൊളി Song
വീണ്ടും വീണ്ടും കേൾക്കാൻ തോന്നിപ്പോക്കും
ما شاء الله ....ما شاء الله....😍😍
അകലെ അകലെ.........
ആ വരി ഭയങ്കര ഇഷ്ട്ടായി...
Pwoli..💕❤
Like it very much 😍
Njn ithu 13 Vetam kannun athrekum ishtapetu shahid ikka 😍😍😍😍😍❤
Masha allah...😍
ഒന്നും പറയാനില്ല....👌
Poli..🔥
ഇനിയും ഇതുപോലത്തെ song പ്രദീക്ഷിക്കുന്നു...🤩🥰
Madhum farsaanikkante calligraphy yum mashaa allah
ഷാഹി മാഷാ അള്ളാ, അള്ളാഹു ആ സ്വര മാധുര്യം നിലനിര്‍ത്തി കൊടുക്കട്ടെ
I am proud of you man to say that you are my junior and a good friend
Aameen
Aameen
Alhamdhulillahhhh kure dhivasathin shesham nalloru song kelkkunnadh😍🥰👌👌👌👌👌👌👌👌👌👌
അകലെ അകലെ പാതിരാ നേരം.....line 1:17.....❤️❤️❤️❤️❤️❤️❤️❤️ufff
Kabi ruhani ... 😜
Alikkakke Nalla Song Nan Ningale Kandittund 🥰🥰🤩🤩😘😍👏👏
Masha allah👍👍
Ente Mobile Ring tone ii song aan🥰. Perthishtaayi🥰👍
ഇത് മദ്ഹ് song or ആൽബം song?? നല്ല മദ്ഹ് എന്ന് സ്റ്റാറ്റസ് കണ്ടപ്പോൾ കയറി നോക്കിയതാ.. 😩
വരികൾക്ക് എന്ത് മൊഞ്ചാണ്.. Bt പാടിയ ആളുടെ സ്റ്റൈലും രീതിയും music ഉം ആകെക്കൂടെ വല്ലാത്തൊരു വെഷമം ആയിപ്പോയി.. ദയവു ചെയ്തു മദ്ഹ് songs നെ ഇങ്ങനെ മോഡേൺ വൽക്കരിക്കല്ലേ... അപേക്ഷയാണ്...🙏
#One of madh song lover#✨️
Good
Yes....plzzz Avoid music...😫😫
Oro songum pala
Typado angine nokiya mathi
Varikal pole aalapanavum manoharam
Waiting for next song
Very soulful voice and tune as always, beautiful Naat❤️
Eid Mubarak and Best wishes to you❤️
I like you
Ohyyaaaaa
ഗംഭീരം, ഹൃദയഹാരി =
വല്ല്യ ഇഷ്ടമായിട്ടോ......
സത്യം പറയാലോ ഞാൻ ആദ്യമായി ശാഹിദ്കാന്റെ പാട്ട് കേട്ടപ്പോ tik tok roster അർജുൻ ആണോ എന്ന് വിചാരിച്ചുപോയിരുന്നു ..
Arjyu ന്റെ അതെ മുഖമാണ് ശാഹിദ്കാകും..
പാട്ട്... പൊളിയാട്ടോ.... No raksha😁😆
ماشا الله ماشا الله ....احسن .. ❤️
ithinte first 4 varikal aanu ithinte yellam
ithine veritt nirthunnath athanu
no violating musics, good work
വളരെ ഇഷ്ട്ടം... പാട്ടിന്റെ താളവും രീതിയും പിടിച്ചിരുത്തി... ബാക്ക്ഗ്രൗണ്ട് പൊളി.... ഇനിയും നല്ല സോങ് പ്രതീക്ഷിക്കുന്നു 🤟
Njan cinima paatt keekkaarilla... Pagaram...ee ikkaaakkande paatt... Cinimaye vellunnadhallee😍good going 👍
ഷാഹിദൂ...🥰
മാഷാ അല്ലാഹ്...😍
മനോഹരം 👌
Song with lyrics
Barakallah
Top വരികൾ.....മികച്ച ആലാപനം 😘😘😘
മനസിന് കുളിരയൊരു song 😍😍😍😘😘😘
Masha Allah 😘😘😘shahidkka💞
Polichu kaakoooi😍😍😍hadipoli👌🏻👌🏻👌🏻👌🏻💞💞💞💞😘😘😘😘
Njhan ennum ith kelkkum enthoru feelaaa... Uff.💗
Masha Allah❤️👌
ഒരു രക്ഷയും ഇല്ല.💔
പെരുത്ത് ഇഷ്ട്ടായി ട്ടോ❤️😘
ma sha allah....enth monjan shahid padunnath ethra kettittum mathi verunnilla ma fvrt singer &song......ethra vattam kettu ennathil enik thanne urapilla.....
Song, costume, art, background everything together brought an awesome look... Barakallah ❤️
Muhabbathozhukana ooooooo🤩🤩🤩pich ✌️
Maa shaa allaah...💖
Status vedio kand vannathaaa... Polichhh...great...👏👏👏
Lyrics and vocal...... 💞
Houuffff......polich 🌹✨✨
Ii shabdham nadhan nilanirthumarakateee
امين
Aameen
Wafy bros... Varappum pattum setay🥰
Masha allah cherkkan endh cheydhaalum poli aavaanallooo …alhamdhulillah …priya koottukkaran abivadhyangal
Masha allah 💫❤️✨super aayitt und 🥳🥳💝💖..angaye kaanaatha kannente kannoramenthin....💞
Adipoli 💞💞💞bro 🥀🥀🥀