ബിഷപ്പ് ഹൗസിനെ സിനിമാക്കാർ കാണിക്കുന്നത് നല്ല ഫുഡ് അടി കേന്ദ്രമായിട്ടാ !

แชร์
ฝัง
  • เผยแพร่เมื่อ 21 พ.ย. 2024

ความคิดเห็น • 51

  • @frreie
    @frreie 2 วันที่ผ่านมา +7

    നമ്മുടെ മക്കൾ മറുനാട്ടിൽ പോയതിനു ഉത്തരവാദിത്വം നമ്മുക്കും ഉണ്ട്. 95% വും മാറി മാറി ഭരിച്ച സർക്കാരിനും 😢 ദീർഘവീക്ഷണമുള്ള ഭരണാധികൾ കേരളത്തിനില്ലാതെ പോയി. സ്വന്തം താൽപര്യം സിന്താബാദ്

  • @srginsarose8820
    @srginsarose8820 วันที่ผ่านมา

    വേഗം വരട്ടെ 🙏🙏🙏🙏🙏👌

  • @roythomas2552
    @roythomas2552 วันที่ผ่านมา +2

    Exactly

  • @mariyankalluvathukkal8078
    @mariyankalluvathukkal8078 วันที่ผ่านมา +1

    Amen🙏

  • @mollythomas3648
    @mollythomas3648 วันที่ผ่านมา

    Bishop please take care of your sheep. If you are following the same attitude your people will be in trouble.

  • @ajayamalini7585
    @ajayamalini7585 2 วันที่ผ่านมา +2

    ആത്മീയത, എന്നാൽ സ്വകാര്യ ലാഭം നേടാൻ മാത്രം

  • @shoneymg
    @shoneymg 2 วันที่ผ่านมา +5

    ധ്യന കേന്ദ്രങ്ങളിൽ പോകുന്നവർ സ്വന്തം കാര്യം സാധിച്ചു കിട്ടാൻ മാത്രം.
    ധ്യന കേന്ദ്രങ്ങളിൽ പറയുന്നത് എല്ലാം സ്വന്തം കാര്യങ്ങൾ സാധിച്ചു കിട്ടിയ സാക്ഷ്യങ്ങൾ മാത്രം.
    അത് തന്നെ കാര്യം.

  • @georget.a.3228
    @georget.a.3228 2 วันที่ผ่านมา +1

    You said it , remedies are there , you are not able to find and spell it out. Go back almost 2000 years

  • @josephjohnkoreth4546
    @josephjohnkoreth4546 วันที่ผ่านมา

    When are you planning to meet elsy and solve the issues amicablely.

  • @sibyjohn150
    @sibyjohn150 วันที่ผ่านมา

    We had a Bishop in Meerut Diocese Francis Calist who used a Cycle for daily Bishop house to Cathedral. Now anybody can show any father uses at least a Motorcycle ?

  • @midhunjohn8562
    @midhunjohn8562 วันที่ผ่านมา +1

  • @josephjohnkoreth4546
    @josephjohnkoreth4546 วันที่ผ่านมา

    If you purchase ten cents and encroched upon one acres then do you want your member's to follow your thara character and characteristics.

  • @blissexplore
    @blissexplore วันที่ผ่านมา

    Correct full time eating 😂😂😂😂😂

  • @josephjohnkoreth4546
    @josephjohnkoreth4546 วันที่ผ่านมา

    Whati mission or missionaries activities will you conduct when the existing member's like me are kicking you out.

  • @marykuttymathew8102
    @marykuttymathew8102 2 วันที่ผ่านมา +2

    നല്ല മനുഷ്യരെ ദൈവം കാത്തുകൊള്ളും.
    നല്ല മനുഷ്യരെ സമൂഹത്തിന് ഇനിയും ആവശ്യമുണ്ട്.
    സത്യം ജയിക്കട്ടെ.

  • @philiphnelson9156
    @philiphnelson9156 วันที่ผ่านมา +1

    ഞാൻ 33വർഷം മുൻപ് ഡിവൈനിൽ നിന്ന് ധ്യാനം കൂടി, ഞാൻ കർത്താവ്‌ പറഞ്ഞ പ്രകാരം മലപ്പുറം ജില്ലയിൽ സുവിശേഷം പറഞ്ഞു, അന്ന് സുവിശേഷം പറയുന്നതിൽ ഒരു തെറ്റും ഉണ്ടായിരുന്നില്ല, പിന്നെ. 2010.മുതൽ കൂടുതൽ മക്കൾ ഇല്ലാത്തത്‌ ആണ് പ്രശ്നം എന്ന് താങ്കൾ അടക്കം പറഞ്ഞു രംഗത്ത് വന്നു, അതിന്റെ പരിണിത ഫലം എറണാകുളം ബസലിക്ക സംഭവം. ഇനി സുവിശേഷം പറയാൻ നാട്ടിൽ ഇറങ്ങിയാൽ കുറ്റിചൂൽ എടുക്കും, വിജാതീയർ

    • @dalysaviour6971
      @dalysaviour6971 วันที่ผ่านมา

      ഈശോയെ പ്രഘോഷിക്കുന്നതിനൊപ്പം സമൂഹത്തിൽ നന്മ ആഗ്രഹിക്കുകയും വേണം ‼️

    • @philiphnelson9156
      @philiphnelson9156 วันที่ผ่านมา

      @dalysaviour6971 സമൂഹത്തിൽ നന്മ ആഗ്രഹിക്കുക മാത്രം അല്ല, കേരളത്തിലെ പ്രമുഖ സാമൂഹിക പ്രവർത്തകൻ കൂടി ആണ്, യുഡിഫ് ഗവണ്മെന്റ് ന്റെ കാലത്ത് വർഷം തോറും ബീവറേജ് 10%കുറച്ചതും, പാൻ ഉൽപ്പന്നങ്ങൾ. ഹാൻസ്. Etc. നിരോധിച്ചതും എന്റെ അഭ്യർത്ഥന പ്രകാരം ആണ്, മലപ്പുറം ജില്ലയിൽ no. 1.ലഹരി വിരുദ്ധ പ്രവർത്തകൻ ആണ്, ഉദ്യോഗസ്ഥരുടെ ഡീറ്റെയിൽസ് വേണമെങ്കിൽ തരാം.

  • @baijuponnarijohney9686
    @baijuponnarijohney9686 2 วันที่ผ่านมา +2

    👍👍👍

  • @josephjohnkoreth4546
    @josephjohnkoreth4546 วันที่ผ่านมา

    When will you return the three crores with interest to elsy and now the amount to ve returned is six crores what is your specific plan to return to elsy.her money or nobody will believe in your ministry.

  • @LonaKutty-bq8kt
    @LonaKutty-bq8kt วันที่ผ่านมา

    സാമൂഹിക ബോധമുള്ള വൈദീകർ സഭയിൽ വളരെ കുറഞ്ഞു. വൈദീക പ്രഘോഷണങ്ങൾ പലതും പുലമ്പൽ മാത്രമായി. കുടുംബ ബന്ധങ്ങളിൽ ആഴത്തിലുള്ള സ്നേഹം ഇല്ല. പറഞ്ഞാൽ അനുസരിക്കാത്ത സ്ത്രീകളും പെൺകുട്ടികളും ക്രിസ്തീയ ഭവനങ്ങളിൽ വളരെ അധികമായി. എന്തിനും ഏതിനും ഭവനങ്ങളിൽ മദ്യം. അത് കുടുംബത്തിലെ എല്ലാവരും ഒരുമിച്ച് ആസ്വദിച്ച് കുടിക്കുന്നു. ഇതെല്ലാം പരിധി വിട്ടു. തിരിച്ചു പിടിക്കാനാവുമെന്ന് എനിക്ക് തോന്നുന്നില്ല.

  • @Manoj3105
    @Manoj3105 วันที่ผ่านมา

    നമ്മുടെ സഭയിലെ മിഷനറി പ്രവർത്തനം എന്ന് പറഞ്ഞാൽ പള്ളിയിൽ വരാത്ത സീറോമലബാർ സഭാഗംങ്ങളെ പള്ളിയിലേക്ക് കൊണ്ടുവരിക എന്നതാണെന്ന് എന്നോടൊരു മുതിർന്ന വൈദികൻ പറയുകയുണ്ടായി..😢

  • @antuannacatherin3981
    @antuannacatherin3981 วันที่ผ่านมา

    Pilleru nadu vidan karanam nijalum koode anu
    Swantham stapanthil joli kitan 25 lkah min venm😅

  • @josephjohnkoreth4546
    @josephjohnkoreth4546 วันที่ผ่านมา

    How did you all cannonized Franco as Saint.

    • @sanijoseph4090
      @sanijoseph4090 18 ชั่วโมงที่ผ่านมา

      I heard that and mostly that could be true, that all the allegations against Bp.Franco were just revenge by his colleague (other Bishop/priest/sisters) for some other reason. He was trapped by others due to jealousy/revenge. That can happen to anyone if you have a cruel enemy! Some news are fake though viral!!

  • @sheronjoseph3110
    @sheronjoseph3110 ชั่วโมงที่ผ่านมา

    Pithave... preaching matramano...
    Etryo sthaapanagalunde namukku...sbaamakkale onnayi karuthalaum karunyavumm koduthu koode niruthan pattunnindo....eg.Nurses..
    enganeyanu viswasigalkku aduppam thonnuga...
    Avashyangalil koode nilkathe preaching kondu maatram....

  • @gkmv31
    @gkmv31 วันที่ผ่านมา

    Pope , Archbishop and bishop are above most holy Jesus or deserve to call holy.

  • @josephjohnkoreth4546
    @josephjohnkoreth4546 วันที่ผ่านมา

    Now why you and Ronnie manikal not taking the calls of elsy or why are you all not calling elsy.

  • @jijuj2815
    @jijuj2815 วันที่ผ่านมา +2

    എറണാകുളം രൂപതയുടെ നൂറു വൈദികർക്ക് ഇതുവരെ ബോധ്യം ആവാത്ത സുവിശേഷം 3 കോടിയിൽ പരം സാധാരണക്കാർക്ക് മനസ്സിലാവുന്നത് എങ്ങനെ. അതിനു വ്യക്തമായ ഉത്തരം കണ്ടുപിടിച്ചാൽ സഭയ്ക്ക് ഇനിയും ഒട്ടേറെ മുന്നോട്ടുപോകാം..

  • @gkmv31
    @gkmv31 วันที่ผ่านมา

    Business is not the aim of Jesus Christ, work for the gospel and fully in church job. Otherwise end will be same as Judas.

  • @Thomasaalanchery
    @Thomasaalanchery 2 วันที่ผ่านมา

    എൽസി
    എൽസി
    എൽസി എൽസി എൽസി 🙏🙏🙏🙏

    • @moncy156
      @moncy156 2 วันที่ผ่านมา

      Elsy ah thattippu sunil number. Avan panakkal achan ethireum itu.

    • @jomitk.j8016
      @jomitk.j8016 วันที่ผ่านมา

      Enthanuu🤔

    • @dalysaviour6971
      @dalysaviour6971 วันที่ผ่านมา

      ഈ ആൾക്ക് വേണ്ടി പ്രാർത്ഥിക്കാനാണോ⁉️

    • @sintokk9317
      @sintokk9317 วันที่ผ่านมา

      😂😂😂 case und...ee priestinu ethire...elsy enna sthreeyude cash thirichu kodukkathathinu😂

    • @dalysaviour6971
      @dalysaviour6971 วันที่ผ่านมา

      @sintokk9317
      അത് ഒരു ബിഷപ്പ് നേരിട്ട് ഇടപെടേണ്ട കാര്യമായിരുന്നില്ലല്ലോ ❕🤔
      കാശും വാങ്ങിയവർ ഉത്തരം പറഞ്ഞുകൊള്ളും❕

  • @philipnv8148
    @philipnv8148 2 วันที่ผ่านมา +4

    പിതാവേ ക്രിസ്ത്യീയനീതി അത് സഭയിലുമില്ല ഒരടത്തുമില്ല

  • @josephjohnkoreth4546
    @josephjohnkoreth4546 วันที่ผ่านมา

    Return the three crores with interest to elsy and Stop the encroachers resorts Mafia religious support buisness then we will support you.

  • @josephjohnkoreth4546
    @josephjohnkoreth4546 วันที่ผ่านมา

    Do you know because of three crores with interest to be returned to elsy because of our sabhas attitude or character and characteristics we lost more than three thousand crores worth what you have spend in last few decades.

  • @josephjohnkoreth4546
    @josephjohnkoreth4546 วันที่ผ่านมา

    Why are you all going back of encroachers resorts Mafia.

  • @josephjohnkoreth4546
    @josephjohnkoreth4546 วันที่ผ่านมา

    Please talk first all the nonsense activities going on inside your institutions.

  • @sintokk9317
    @sintokk9317 วันที่ผ่านมา

    Helo.... cinemakar adhu mathramallae kanikkunullu...ella sathyangalum paranjal ningale aduchu odippikkum😂

  • @ranipjohn1611
    @ranipjohn1611 วันที่ผ่านมา

    Jeasus buildup in the church