അവിടെ എല്ലാവരും സ്നേഹിച്ചും സഹായിച്ചും കഴിയണേ. 🙏🏻ഞാനും വരാൻ ഒരുങ്ങുക യാണ് 😍. എല്ലാവരും നല്ലരീതിയിൽ നിന്ന് പൈസ ഉണ്ടാക്കാൻ ആണ് വരുന്നത് അതോടൊപ്പം മലയാളികൾ തമ്മിൽ സ്നേഹവും ഐക്യവും ഉണ്ടെങ്കിൽ പൊളിക്കും 👍. Best wishes my dear friends 🙏🏻😍
ഒരിക്കൽ ഞാനും വരുമായിരിക്കും ഒരുപാട് ആഗ്രഹമുണ്ട് ശ്രെമിക്കുന്നുമുണ്ട് .....വന്നാൽ ഉറപ്പായിട്ടും നേരിട്ട് കാണും....🫂 അതുപോലെ യൂസ്ഫുൾ ആണ് ഓരോ വീഡിയോയും 💞
1.Dream you’re goal - write ✍️ a note & keep it in your purse.2. Exercise daily- Try & do something for your dream. 3. If times gone dont give up 4. Pray to your God 💯 We will meet in a day. May God bless you
ഞാൻ മാൾട്ടയിൽ വന്നിട്ട് 7 yr ആയി ഇതു. വരെയേ എനിക്ക് 80000റുപ്പീസ് സാലറി കിട്ടിട്ടുള്ളു oT ചെയ്ത് 1.25 ഓക്കേ കിട്ടാറുള്ളു ഇത് ആർക്കാണ് 3 ലക്ഷം കിട്ടുന്നത് ഒന്ന് പറയാമോ
ആരേലും ഇത് കാണുണെങ്കിൽ പ്ലീസ് ഹെല്പ്.. എറണാകുളം ഉള്ളൊരു നല്ല ഏജൻസി name suggest ചെയ്യാമോ?. ഞാൻ ARCS എന്നൊരു ഏജൻസി യിൽ ഡീറ്റെയിൽസ് കൊടുത്തിട് അവർ ജോബ് ഓഫർ ചെയ്തു പ്രോസസ്സിംഗ് ഫീ 2.90lkhs without ticket, embassy fee Poland ലേക്ക്. പിന്നേ അവർ കമ്പനി name പറയുന്നില്ല. വിശ്വസിക്കാമോ?
എനിക് ചെറിയ ഷോപ്പിൽ ആണ് താല്പര്യം ഫുഡ് മേ കലയിൽ നാട്ടിൽ ഷോപ്പ് ആയിരുന്നു ഇപ്പോൾ ഖത്തറിൽ ഫുഡ് ബിസിനസ് ആണ് അവിടെ ഷോപ്പ് തുടങ്ങണം എന്നുണ്ട് പാനർഷിപ് താല്പര്യം ഉള്ളവർ ഉണ്ടങ്കിൽ അതിനും റെഡി ആണ് പോർസേജർ ഒന്ന് പറഞ്ഞു തരാമോ
ഞാൻ ഇപ്പോൾ മാൾട്ടായിൽ ethiettu 2അഴിച്ച കഴിഞ്ഞു ഞാൻ 6 lack കൊടുത്തിട്ടാണ് വന്നത് എവിടെ വന്നപ്പോൾ ആണ് 1.5 lack+14k(vfs charge)+tiket charge അതേയുള്ളു ennarinjath
Bro, Malta yil joli cheyyuvaaan agency allaaa the nerittu yegane varam, Health safety environment officer aayittu joli kittumo or Security Supervisor aayittu kittumo, please help me
ഞാനിപ്പോൾ കുവൈറ്റിൽ ആണ് ഡ്രൈവറായിട്ട് ജോലി ചെയ്യുന്നു എനിക്കങ്ങോട്ട് വരണമെന്ന് ആഗ്രഹമുണ്ട് ആരെയാണ് കോൺടാക്ട് ചെയ്യേണ്ടത് എന്ന് പറഞ്ഞു തരാമോ ഡ്രൈവർ വേക്കൻസി എല്ലാം കാണുമോ?? പ്ലീസ് ഒന്ന് പറയാമോ
Vfs cochi matravalla machane indiayil pala sthalathum ind ningalk language indel evidelum appointment eduk ennit set aavu ee videoyil ah red cap vecha tinson ente roomila vannapol ninnath.
എത്രതോളം മലയാളികൾ നാട് വിടാൻ ആഗ്രഹിക്കുന്നു എന്നു ഈ വീഡിയോടെ വ്യൂസ് കണ്ടാൽ അറിയാം. ഭരണാധികാരികൽ നാട് ഭരിച്ചു മുടിച്ചു
Athanneee thendikal😡 veruthu naad ethra panjam pidicha rajyam
True
സത്യം
Absolutely bro
😂👌
Excellent..താങ്കളുടെ ഇൻ്റർവ്യൂ വളരെ ബുദ്ധിപൂർവം ചെയ്തിരിക്കുന്നു. ഏറെ പ്രയോജനം ലഭിക്കും.
❤️
അവിടെ എല്ലാവരും സ്നേഹിച്ചും സഹായിച്ചും കഴിയണേ. 🙏🏻ഞാനും വരാൻ ഒരുങ്ങുക യാണ് 😍. എല്ലാവരും നല്ലരീതിയിൽ നിന്ന് പൈസ ഉണ്ടാക്കാൻ ആണ് വരുന്നത് അതോടൊപ്പം മലയാളികൾ തമ്മിൽ സ്നേഹവും ഐക്യവും ഉണ്ടെങ്കിൽ പൊളിക്കും 👍. Best wishes my dear friends 🙏🏻😍
Ningal Foreign l poyi malayali yumayi yathoru changathavum koodathirikkuka. Enikk 16 nte pani kittiyathanu oruthane help cheythitt. Anubhavam ulla alkkare nerittum ariyam.
@@anf1fan826 ശെരി ചേട്ടാ 👍
All the best bro
@@giryraj7394 thank you bro 😍
Dubai യിൽ മലയാളികൾ കൊലയാളികൾ എന്നാണ് പൊതുവേ പറയാറുള്ളത് , താമസിയാതെ മനസ്സിൽ ആയിക്കൊള്ളും 🤣
മാൾട്ടയിൽ നിന്ന് ഒരു ഫ്രണ്ട്നെ വേണം.. അങ്ങോട്ട് ചാടാൻ തന്നെ 🥰
Malta യെ കുറിച്ചുള്ള ഒരുപാട് വീഡിയോസ് കണ്ടു .. അതിൽ നിന്നും വ്യത്യസ്ത മായ വീഡിയോ എല്ലാം ക്ലിയർ ആയി മനസിലായി 🎉🎉🎉താങ്ക്സ് ബ്രോ 👏👏👏
പുതിയ അറിവുകൾ,പങ്കുവെച്ചതിന് നന്ദി മൈപ്പാൻ
താങ്ക്സ് ചേട്ടാ, god bless you🙏
ഏജൻസിൽ ക്യാഷ് കൊടുക്കും മുമ്പ് നന്നായി അന്വേഷിച്ചിട്ട് മാത്രം കൊടുക്കണം. ഞാൻ കൊടുത്ത് ഒരു week കഴിഞ്ഞു ഏജൻസി പോലീസ് പൂട്ടി അവസ്ഥ 😔
Sorry to hear like this. Always enquire properly before money transfer.
ഏതാ ഏജൻസി....
Ladies job ella
ഏതാ ഏജൻസി
നല്ല അറിവുകൾ തന്നതിന് നന്ദി ❤
ഒരിക്കൽ ഞാനും വരുമായിരിക്കും ഒരുപാട് ആഗ്രഹമുണ്ട് ശ്രെമിക്കുന്നുമുണ്ട് .....വന്നാൽ ഉറപ്പായിട്ടും നേരിട്ട് കാണും....🫂 അതുപോലെ യൂസ്ഫുൾ ആണ് ഓരോ വീഡിയോയും 💞
1.Dream you’re goal - write ✍️ a note & keep it in your purse.2. Exercise daily- Try & do something for your dream. 3. If times gone dont give up 4. Pray to your God
💯 We will meet in a day. May God bless you
@@MaltaMaippan ladies job kittuo bro avide
@@dilnasharon1813 theerchsyayum kittum. Securr ayitulla contact anenkil matram 👍wish u all the best
@@fasalraj8973 chathiyil pedathe eanganeya oru job maltayil kittuka
@@MaltaMaippan Malta k recruitment cheyyunna Ethelum nalla oru agency suggest cheyyamo plz...
Agencye kurichu nalla reethiyal thirakkiyittu pokuka njangalude 3 lakh nashtamayi oru Estonia pokku
Edappally il florenzo enna oru agency und arum poi pani medikarutheee
Anubhavam kondan
Tankz ഞാൻ അവിടെ പോയി but ക്യാഷ് ഒന്നും കൊടുത്തില്ല
Kothamangalam❤
Like Binu pappu's sound ....👍
ഒരു മറ്റേ മോൻ പൈസ വാങ്ങിയിട്ട് ഒരു കൊല്ലം ആകാറായി വിസയുമില്ല ഒരു പറിയും ഇല്ല 1.25 lak ഗോൺ
2.5 laksham poyittu 2.5 kollam kazhinja kittiye...😢😢😢..
@@upscJourneyAjStudent visa aanu safe
ഞാൻ മാൾട്ടയിൽ വന്നിട്ട് 7 yr ആയി ഇതു. വരെയേ എനിക്ക് 80000റുപ്പീസ് സാലറി കിട്ടിട്ടുള്ളു oT ചെയ്ത് 1.25 ഓക്കേ കിട്ടാറുള്ളു ഇത് ആർക്കാണ് 3 ലക്ഷം കിട്ടുന്നത് ഒന്ന് പറയാമോ
Enganeya avide job set akane
Hi
Hello
Insta Id parayamo?
Contact number ayakko
Kothamagalam ❤️
😒വരാൻ ആഗ്രഹം ഉണ്ട്... ബട്ട് നടക്കാൻ ചാൻസ് ഇല്ല.. എന്നാലും വീഡിയോസ് മുടങ്ങാതെ കാണും... ❤️... എന്നേലും എത്തിയാൽ ഉറപ്പായും കാണാം.... 👋
തീർച്ചയായും കാണാം … കാണണം.Search & try …again and again , one day God will bless you
@@MaltaMaippan ആം.. മാക്സിമം ട്രൈ... ചെയ്യുന്നുണ്ട്........❣️കാണാം 😇
@@klrtitangaming749njaanum 😅 try od try
ഞാൻ ഇപ്പോ മാൾട്ട nice കൺട്രി nice job gud salary ഗൾഫിൽ പോയി കഷ്ട്ട പെടാതെ evadekk ട്രൈ chyu
Bro agency vayi aano poyath
Agency parijayam undo
Enganaya poyath
Bro njen ipol maltayil enthankilum job vacancy undo????
Engane aanu karyagal enn oru idea em illa bro
Accommodation proof VFS ill submit cheyyan vendiyann , Room kittumo plzzzz .urgent ann
ഇത് പോലെ friends മുഖാന്തിരം പോകുന്നത് ആണ് നല്ലത് ഏജൻസികൾ എല്ലാം തട്ടിപ്പ്.. ഈ വീഡിയോ പലർക്കും ഉപകാരംപ്രദം..
Hi
അങ്ങനെ പറയരുത്. നല്ലവരും ഉണ്ട്
Rekshappedatte❣️
Ningalu powli anu brooo😍😍😍😍😍
Njan maltayil aanu job Vaccancy und nammal vanna Vaccanciyil ninnum mariyal mathrame nammalkk currect aayittulla salary earn cheyyan pattukayullu januvin agency und pakshe eppozhathe avasthaku kurachu paisa kooduthal chilavakum ella agencikalum rate kootty karanam ee oru varsham koodiye third countries aayittulla aalkare edukkukayullu ennu kelkkunnu ethra mathram sheriyanennu ariyilla
pinne direct kittuvanenkil paisa adikam chilavakathe varam
allathe evide ethan nilavil chilav kooduthal aanu vfs charge ellam koottiyittund 400euro
നല്ല ഏജൻസി ഏതാണെന്നു പറയാമോ?
Bcom പഠിച്ചവർക്ക് vaccancy ഉണ്ടോ
Aeth agency vazhiya poyath?
Ente makan kurachu
Nale purathupokan
Sramikkunnu
Nadakkunnilla
F&b(hotel mangement)
Passayittundu
Visa edukkunnathe engane
Ane ennu parannu tharamo
Most of the job visa getting through agencies. Try to contact a genuine agency.
Valuable information ❤️❤️thanks malta maipan 🙏🙏👍
Tinson uyir ❤️🔥❤️🔥💪🏾
😍
Police Clearenceinte aavashyam undoo,.....maippan thanna information vech ekadhesham maltayude oru roopam kitty, thank u maippan ❤️
Yes
നല്ല വീഡിയോ❤
Thank you❤️
Sir BSC botany padichal Msc padikkanulla course ethanu part time job facilities available ano nalla University undo cash ethra avum
Sir pharmacist scope kurich vdo cheyyo how to come and work as registerd pharamacist
Please reply
അഞ്ച് അര മുതൽ ഏഴ് ലക്ഷം വരെ ആണ് ഏജൻസി ചോദിക്കുന്നത്
@dream world എങ്ങനെ Apply ചെയ്യും ചേട്ടാ
@dream world how bro...?
Good job dear brother ♥️🙏
Malta cab drvr job engana undu onnu parayamo
@@pallickans937driver vacancy und
@@pallickans9373perk und venamengil para
Haloo....Malta Maippan....
Hi thank you for your time.
Entey Bai 3 lak kittiyalum atintey haf avidey chilavakum
Nmmale koodi reashapedithiye
ചേട്ടാ electrition വിസ കിട്ടുമോ അത്രയും ബുദ്ധിമുട്ട് ആയോണ്ട് ആണ്
ആരേലും ഇത് കാണുണെങ്കിൽ പ്ലീസ് ഹെല്പ്.. എറണാകുളം ഉള്ളൊരു നല്ല ഏജൻസി name suggest ചെയ്യാമോ?. ഞാൻ ARCS എന്നൊരു ഏജൻസി യിൽ ഡീറ്റെയിൽസ് കൊടുത്തിട് അവർ ജോബ് ഓഫർ ചെയ്തു പ്രോസസ്സിംഗ് ഫീ 2.90lkhs without ticket, embassy fee Poland ലേക്ക്. പിന്നേ അവർ കമ്പനി name പറയുന്നില്ല. വിശ്വസിക്കാമോ?
Happy Crow Kochi nalla agency aann
2 lakh vare chilav ila.. Nalla oru kootu kaaran vicharichal
Visa cancel aayalan
Cctv and dish antenna tecnition anu 8 year dubai ayirunnu uae driving licence und visa kittan chance undo
Ente oru aliyan maltayil aanu
47ഏജയുള്ള ഒരു വീട്ടമ്മയാണ്ഞാൻ എനിക്കും ഒരുജോലി അവിടെ കിട്ടാൻ എന്താണ് ചെയേറ്റത് വീട്ടിജോലി സ്റ്റിച്ചിങ് എന്നിവ അറിയാം plise
Hi
ഞാനും ഒരു ഏജന്റിന്റെ അടുത്ത് ചോദിച്ചപ്പോൾ 7.5 ആണ് പറഞ്ഞത്
Frod agent
Bro avide ethan help cheyan pato
എത്തിയവർ പെട്ടു കിടക്കുന്നു , ഇവിടത്തെ അവസ്ഥ ഇപ്പോൾ വളരെ മോശമാണ്.
Ente agraham anu bro European country job nu 🙏🙏
Try
മാൾട്ടയിൽ തന്നെയുള്ള ( ഫെർണാണ്ടസ് ) എന്നുപറഞ്ഞ് റിക്രൂട്ടിംഗ് ഏജൻസിയെ പറ്റി ആർക്കെങ്കിലും എന്തെങ്കിലും അറിയാമോ അതിനെ പറ്റിയുള്ള അഭിപ്രായം എന്ത്?
Udayip annu
എനിക് ചെറിയ ഷോപ്പിൽ ആണ് താല്പര്യം ഫുഡ് മേ കലയിൽ നാട്ടിൽ ഷോപ്പ് ആയിരുന്നു ഇപ്പോൾ ഖത്തറിൽ
ഫുഡ് ബിസിനസ് ആണ് അവിടെ ഷോപ്പ് തുടങ്ങണം എന്നുണ്ട് പാനർഷിപ് താല്പര്യം ഉള്ളവർ ഉണ്ടങ്കിൽ അതിനും റെഡി ആണ് പോർസേജർ ഒന്ന് പറഞ്ഞു തരാമോ
Vfs passport submit chaythu 10 dhivasam kondu visa adichu kitty enik
Ethu agency anu
Bro agency eethaa
Agency?
Contact number
Njan angott veraan nilkuvaann ,,help ayitt nthe cheyaan patto
ഞാൻ ഇപ്പോൾ മാൾട്ടായിൽ ethiettu 2അഴിച്ച കഴിഞ്ഞു ഞാൻ 6 lack കൊടുത്തിട്ടാണ് വന്നത് എവിടെ വന്നപ്പോൾ ആണ് 1.5 lack+14k(vfs charge)+tiket charge അതേയുള്ളു ennarinjath
Full deatail parayumo bro
Bro നിങ്ങളുടെ കോൺടാക്ട് നമ്പർ തരാവോ
Vfs എന്താ ബ്രോ??
Contact nmbr taramo ? Plsz🙏🏽
Plss ningalude whatsapp nmbr therumo
Cheyta europe il family visa kittuo
If you are a nurse, you have so many options
ANM thinu pattumo
മൈപ്പാൻ സൂപ്പറാണ്❤️❤️❤️😍😍😍
👆❤️❤️❤️❤️
അടിപൊളി മാൾട്ടാ.
@@MaltaMaippan hai
ഞാൻ മാൾട്ടയ്‌ലോട്ടു എന്തെങ്കിലുo jobe നോക്കുന്നുണ്ട്. ലേഡി സിന് എന്തൊക്കെ jobe കിട്ടും. വിസിറ്റിംഗ് വിസയിൽ വന്നാൽ jobe കിട്ടുമോ??? Plzzz rply
th-cam.com/users/shortsf96DMbeWlQ0?feature=share
Ladies job vacancy und maltail
വേണമെങ്കിൽ വിളിക്കു
Kurachu masilupidutham kurachu present cheythal nannayenee.... 😇😇😇
Evidayane enikum thalparyam onde details parayo
Contact me
കഴിഞ്ഞ ഒക്ടോബറിൽ visa rejact ആയ ജാൻ
Don't worry , try again 👍
നല്ല വീഡിയോ.. ഇനി ചെയ്യുമ്പോ ഒരു extra mic കൂടി set ആക്കണേ.... 😊
Anikkum vendi oru Lath Work (Machinist work) oru vedio edumo please
Panambilly nagar ഉള്ള we routes എന്ന agency നെ കുറിച്ച് ആർക്കേലും അറിയാമോ???
Illaaa Ntha avsthaa nallath Anoo brooo😊
Contact num Taro
Bro we routes no undo
@@Naveen-roy ഒന്നൂല്ല ഊട് ആണെന്ന് തോന്നി...cash കൊടുക്കാൻ പോയിട്ട് വേണ്ടാ എന്ന് വെച്ച് തിരിച്ചു പൊന്നു 🤣
Starnet enn paranja agency arkelum ariyamo ?
ചേട്ടായി എനിക്കും വരാൻ ആഗ്രഹം ഉണ്ട്. ഏജൻസി മുഖേന വന്നാൽ നല്ലൊരു ഏജൻസി ഡീറ്റെയിൽസ് ഒന്ന് പറയാമോ?
th-cam.com/users/shorts7sZiIXkoWRM?feature=share
Contact me❤
@@maltamalayali ഹായ്....
ആരും പോവല്ലേ കുടുങ്ങും..... ഒരുപാടു പേര് പണം നഷ്ടം ജോലി നഷ്ടം... ഞാൻ പോവില്ല എന്തായാലും
Why ?
chetta ...retail filed. experiance. und ...job. vacancy. undo...plese. replay ..
April massam Poland warking vissa stop akkiyo geavrmeat. Ripley please
ഗുഡ് news
ആരും ഇല്ല അവിടെ ഫ്രണ്ട്സ് 😞
ഞാൻ അലുമിനിയം ഫേബ്രിക്കേറ്റർ ആണ് അവിടെ അതിനു vecency ഉണ്ടാകുമോ
എന്റെ മോനെ വിടണം എന്നുണ്ട് എങ്ങനെ എന്ന് ഒരു ഹെൽപ് പറഞ്ഞുതമോ
+2 മാത്രം ഉള്ളവർക് അവിടെ ജോലിക്ക് വിസ കിട്ടുമോ ഒരു മറുപടി തരുമോ
Ente ponnu chetta oru jobu arelum ready aki tha
Yathu visa a nigal edutha athu parachilla
Sound kurav ane
Ippo PCC avashyam illyaannu parayundaloo.njagadey agent.PCC venoo vendey?
Maipan chetta VFS date kittiyattila ......VFS il submit chythal etra days edukkum VISA kittan?
Bro principal approve vannite 3 month ayi yithe varea vfs date kitite yila
@@jithinsaji2538 yeah don't be sad kittum kittandu evide povan.....
45 days
ഞാൻ ഒരു ഹെയർ സ്റ്റൈലിസ്റ്റ് ആണ്. ചാൻസ് ഉണ്ടോ
Europe is going behind style. But to find a employer is difficult
പപ്പുന്റെ മോന്റെ സൗണ്ടുപോലെ 😊
Bro, Malta yil joli cheyyuvaaan agency allaaa the nerittu yegane varam, Health safety environment officer aayittu joli kittumo or Security Supervisor aayittu kittumo, please help me
Cctv and dish antena tecnion job kittumo
Brw varan agraham ind... But kurachu karyangal ind.. Dm cheyyan enthenkilum vazhi indoo...??
Any scope for msw HR specialist?which is best agency in kerala?
Skilled job vaccancy kuravnn. Nursing anel chance und.
@@joshuaantony486bro ee driver joliyo ath polulla normal job n enganeyaa chance ariyaamo
ചേട്ടാ... നല്ലൊരു agency പറയാമോ? മാൾട്ടായിലേക് job visa കിട്ടാൻ.. ഒന്ന് suggest ചെയ്താൽ വലിയ ഉപകാരം ആയിരിക്കും...
@jobishjoseph3979 hi
Erankulathu undennannu parayunne
CV site register akunnillallo
Enikke varanam ennudu
Chettaa MBA course nu Malta yil scope undoo
Ente monu varan ntha cheyya
Accountant jobs engananu apply cheyende.. Visit visayil varano.. Nattil ninum pattumo?
Valla gulf ilum poyi rekshpedu
banglore okke poo
കോതമംഗലം
Hi ചോട്ടാ ഞാൻ ഇപ്പോ Poland അണ് ജോലി ചൊയ്യുന്നാത് welder അണ് ഞാൻ എനിക്ക് malta വരാൻ പറ്റുമോ welder vaccany ഉണ്ടോ എനിക്ക് ഇനി visa 6മാസം കുട്ടിയുണ്ട്
അതെന്താണ് ബ്രോ പോളണ്ടിൽ നിന്നും മാൾട്ടായിലേക്ക് പോവാൻ കാരണം...🙏
Polandil ngane und bro ? Njn nokkunund ippo poland
Better to search through your friends
Manu Bro what's app number?
ഞാനിപ്പോൾ പോളണ്ടിലേക്ക് വർക് പെർമിറ്റ് നോക്കുവാണ്... നല്ല ഏജൻസി ഒന്ന് പറഞ്ഞുതരവോ?
Jineesh kothamangalam evidae yaanu
graphic designers nu sadhyatha undo?
Swandham engane nammk malta try cheyya enna video cheyyumo
Please watch video in informative section
Hi ikka njna uae work cheyunnu ennike evidd license unde sales expnundd evidene malteke engine migrate cheyan rejection vero
@D how
@D give you mobile number
ഞാനിപ്പോൾ കുവൈറ്റിൽ ആണ് ഡ്രൈവറായിട്ട് ജോലി ചെയ്യുന്നു എനിക്കങ്ങോട്ട് വരണമെന്ന് ആഗ്രഹമുണ്ട് ആരെയാണ് കോൺടാക്ട് ചെയ്യേണ്ടത് എന്ന് പറഞ്ഞു തരാമോ ഡ്രൈവർ വേക്കൻസി എല്ലാം കാണുമോ?? പ്ലീസ് ഒന്ന് പറയാമോ
ദുബായ്ല് ഏജൻസി ഉണ്ട് വിളിക്കുന്നുണ്ട് പറ്റിപ്പു ആയിരിക്കുമോ ആരേലും ദുബായ് എജന്റു വഴി പോയിട്ടുണ്ടോ
ഉണ്ട്
Constaraction job ondo plaster
direct job vacancy NE kurichu parayamo pls
ഞാൻ sslc പഠിച്ചിട്ടുണ്ട്. Hevy license und. Costration work ariyam. Malta ജോലി kittumo
@malta maippan പ്രിൻസിപ്പൽ അപ്രൂവൽ കിട്ടി പക്ഷെ v fs appointment കിട്ടുന്നില്ല
Bro same avastha yini yathe cheayuem
Vfs cochi matravalla machane indiayil pala sthalathum ind ningalk language indel evidelum appointment eduk ennit set aavu ee videoyil ah red cap vecha tinson ente roomila vannapol ninnath.
@@jithinsaji2538 vfs date kittiyo
Vfs date kittiyo
What is vfs??
Supper
Thank you
Contacts number
Njn try aaki visa refused aayi ..ipo agent parayuna visiting visa avade vannittu 2 month stay cheyth avare visa Sheri aaki tharum ennan.naatil ninnu sremicha visa kittan chance kuravan enn..ithil nthelum possibility and sathyam undo bro
Don't fall for it bro. You will be trapped there
@@JKSB19 naatil und pazhaya pole jolikkum ponu..nthina Malta jailil poyi kothuk kadi kolluna