മാൾട്ടയിൽ തൊഴിൽചൂഷണം ഇര മലയാളി

แชร์
ฝัง
  • เผยแพร่เมื่อ 24 ธ.ค. 2024

ความคิดเห็น • 323

  • @kannanbhaskar328
    @kannanbhaskar328 2 ปีที่แล้ว +23

    അദ്ദേഹത്തിന് മുന്നിൽ ഒരു ദൈവത്തെ പോലെ വന്ന ചേട്ടനെ ഒരുപാട് ഒരുപാട് നന്ദി പറയുന്നു🙏🙏🙏

  • @viewfinderbeyond
    @viewfinderbeyond 2 ปีที่แล้ว +79

    പോസിറ്റീവായി ചിന്തിക്കുക സഹോദരാ, മറ്റുള്ള അവസരങ്ങൾ കണ്ടുപിടിക്കുക... ഇതേപോലെ സാഹചര്യത്തിൽ പെട്ട പലരും ഇന്ന് നല്ല ജോലികളിൽ എത്തി പെട്ടിട്ടുണ്ട്👍

    • @MaltaMaippan
      @MaltaMaippan  2 ปีที่แล้ว +5

      Yes , thank you bro . He got exit notice from id Malta

  • @shabuthampi7619
    @shabuthampi7619 2 ปีที่แล้ว +38

    പരസ്യം അല്ല മുഖ്യo. പണമല്ല... മുഖ്യo
    നിലപാടിൽ ഒരുപാട് സന്തോഷം മൈപാൻ ചേട്ടാ..... ദൈവം കാക്കും രണ്ടു പേരെയും

  • @sureshbabuo.k6462
    @sureshbabuo.k6462 ปีที่แล้ว +2

    ഈ വീഡിയോ ചെയ്ത ചേട്ടൻ ഒരു വലിയ നമസ്കാരം എന്തായിരുന്നാലും താങ്കൾ ചെയ്തത് വലിയൊരു കാര്യം തന്നെ അതേപോലെ ആ കഷ്ടപ്പെടുന്ന സഹോദരന് എത്രയും പെട്ടെന്ന് നല്ലൊരു കര ലഭിക്കട്ടെ എന്ന് ഞാൻ പ്രാർത്ഥിക്കുന്നു ഇനി കാര്യത്തിലേക്ക് വരാം സ്വയം വിവരമുണ്ടെന്ന് അവകാശപ്പെടുകയും എന്നാൽ ഒട്ടും വിവരമില്ലാത്ത ഒരു ആക്രാന്തം മൂത്ത ഒരു വർഗ്ഗമാണ് മലയാളി എന്നത് ഞാനിത് പറയാൻ കാരണം വർഷങ്ങളായി ഞാനും ഒരു പ്രവാസിയാണ് ഏകദേശം മലയാളി ഗൾഫ് രാജ്യങ്ങൾ മുഴുവൻ കൊളമാക്കി കഴിഞ്ഞു ഇനി അവന്റെ കണ്ണ് യൂറോപ്പിലേക്കും കാനഡ സ്വിറ്റ്സർലാൻഡ് ഓസ്ട്രേലിയ എന്നീ രാജ്യങ്ങളിലേക്കാണ് ഇത് മറ്റൊന്നുമല്ല എല്ലാ രാജ്യക്കാരും ഇതുപോലെ തൊഴിലില്ലാതെ തൊഴിൽ തേടി പോകുന്നതാണ് പക്ഷേ നിയമം പാലിക്കാൻ ഈ പോകുന്ന ഒരാളും തയ്യാറാവുന്നില്ല എന്ന് എന്നതാണ് യാഥാർത്ഥ്യം അത് അംഗീകരിക്കാൻ ആരും തയ്യാറല്ല കാരണം നമുക്ക് അർഹതപ്പെടാത്ത യോഗ്യതയില്ലാത്ത ജോബുകൾക്ക് പണം കൊടുത്ത് കൈക്കൂലി കൊടുത്ത് അതെങ്ങനെ നേടിയെടുക്കാം എന്നുള്ളതിനെ കുറിച്ചാണ് ഓരോ മലയാളിയും ചിന്തിച്ചു കൊണ്ടിരിക്കുന്നത് അതിന്റെ പരിണിതഫലങ്ങളാണ് നമ്മൾ അനുഭവിച്ചുകൊണ്ടിരിക്കുന്നത് ഒരു ട്രാവൽസുകാരൻ പറയുന്നത് നിങ്ങൾ 5 ലക്ഷം തരുമോ മൂന്നുലക്ഷം തരു നിങ്ങൾക്ക് മാൾട്ടയിൽ ജോലി വാങ്ങിച്ചു തരാം നിങ്ങൾക്ക് കാനഡയിൽ വാങ്ങിച്ചു തരാം നിങ്ങൾക്ക് സീസർ ലാൻഡിൽ ജോലി വാങ്ങിച്ചു തരാം ഇതും വിശ്വസിച്ച് എത്ര കണ്ടാലും പഠിക്കാത്ത മലയാളി അതിൽ കൊണ്ടുപോയി തല വയ്ക്കുന്നു ഈ വീഡിയോ കാണുന്ന ഓരോ മലയാളിയും ഇന്ന് ഇല്ലെങ്കിൽ നാളെ അല്ലെങ്കിൽ മറ്റന്നാൾ അടുത്തുള്ള ട്രാവൽസുകാരന് 5 ലക്ഷം കൊണ്ടുപോയി കൊടുക്കും എന്താണ് അവിടെ പോകുന്ന ജോലി എന്താ കാരണം എന്ന് എങ്ങനെയാണെന്ന് ഒന്നും അന്വേഷിക്കുകയില്ല എന്നാൽ നമ്മൾ മനസ്സിലാക്കേണ്ട മറ്റൊരു കാര്യം ഫിലിപ്പീൻസ് ഉൾപ്പെടെയുള്ള മറ്റു രാജ്യങ്ങൾ അവർ കൃത്യമായി ഇന്റർവ്യൂ അറ്റൻഡ് ചെയ്ത് റൂൾസ് ആൻഡ് റെഗുലേഷൻ പാലിച്ചുകൊണ്ട് അവർ മറ്റുള്ള രാജ്യങ്ങളിലേക്ക് പോകുന്നു അതുകൊണ്ടുതന്നെ അവരുടെ പ്രശ്നങ്ങളും കുറയുന്നു കൂടുതലൊന്നും ഇതിന് പറയാൻ ഇതിനെപ്പറ്റി പറയാനില്ല നിങ്ങൾ നിയമം പാലിച്ചുകൊണ്ട് മറ്റുള്ള രാജ്യങ്ങളിലേക്ക് പോകും നിങ്ങളുടെ പ്രശ്നങ്ങൾ കുറയ്ക്കുക ഇത്രയേ പറയാനുള്ളൂ

  • @vinuvm1232
    @vinuvm1232 2 ปีที่แล้ว +49

    തീർച്ചയായും രെക്ഷപ്പെടും ബ്രോ.. വിഷമിക്കണ്ട.. ദൈവം കുറച്ചു പരീക്ഷങ്ങൾ ഒക്കെ തരും.. അതിജീവിച്ചു മുന്നോട്ടു പോകുക.. God bless you.

    • @MaltaMaippan
      @MaltaMaippan  2 ปีที่แล้ว +1

      Great support 👍

    • @olii.
      @olii. 2 ปีที่แล้ว +3

      രക്ഷിക്കാൻ വേണ്ടി ശിക്ഷിക്കുന്നവൻ ദൈബം 😃🏃‍♂️

    • @Bibin_Santo_007
      @Bibin_Santo_007 ปีที่แล้ว +1

      @@olii. സത്യം 💯😂

  • @suhailsha4me
    @suhailsha4me ปีที่แล้ว +1

    ആദ്യമായി നിങ്ങൾക്ക് ഒരു വലിയ നന്ദി അറിയിക്കട്ടെ.എല്ലാം നഷ്ടപെട്ടവന് നിങ്ങളെ പോലുള്ളവരുടെ ഒരു സഹായം അത് ദൈവം നിയോഗിച്ചതാവാം. നിങ്ങൾക്ക് എല്ലാവിധ നന്മകളും നേരുന്നു 👍

    • @MaltaMaippan
      @MaltaMaippan  ปีที่แล้ว

      ❤️❤️

    • @suhailsha4me
      @suhailsha4me ปีที่แล้ว

      @@MaltaMaippan ആ പാവം ഇപ്പോൾ അവിടെ തന്നെ ഇല്ലേ

  • @ajianto6180
    @ajianto6180 2 ปีที่แล้ว +4

    Maippan chettan💝 വലിയ ഒരു മനസിന്റെ ഉടമയാണ് 👍🏻👍🏻

  • @faisalfaisi543
    @faisalfaisi543 2 ปีที่แล้ว +13

    European countries ലേക്ക് General workers(packing jobs)നെ Recruit ചെയ്യുന്ന നല്ല ഏജൻസി ഏതാണെന്ന് പറയാമോ??????? ✌️✌️✌️✌️✌️

  • @lissyrajaneesh8901
    @lissyrajaneesh8901 2 ปีที่แล้ว +2

    Senier care ayi maltayil vannu joly cheyan pattumo...?

  • @leninbabu7927
    @leninbabu7927 ปีที่แล้ว +1

    Ee sound evideyo kettittuddu

  • @ajiambujan3806
    @ajiambujan3806 2 ปีที่แล้ว +1

    Nanma marama vanolam valaratea athupola prarthanayum 🙏🙏🙏

  • @manubalachandran8374
    @manubalachandran8374 2 ปีที่แล้ว +1

    Chetta avide ethiyal labour jobinoppam partime ayi enthengilum course padikkan pattuvo

  • @justinkmathew988
    @justinkmathew988 9 หลายเดือนก่อน +1

    Aa chettan raksapetto...

  • @vinodtv3099
    @vinodtv3099 2 ปีที่แล้ว +1

    Sir, Vfs date ini edukkan pattilla, close ayi ennanu kettath. Shariyano. Ini ee varsham angott varan pattille?

  • @Fidhal_vlog
    @Fidhal_vlog 2 ปีที่แล้ว +3

    കൂടെ ചെന്നു സഹായിച്ചൂടെ ബ്രോ.. നല്ലത് മാത്രേ വരൂ

    • @MaltaMaippan
      @MaltaMaippan  2 ปีที่แล้ว

      തീർച്ചയായും.

  • @exploretheworld7963
    @exploretheworld7963 2 ปีที่แล้ว +1

    Maltayil transport bus driver aayit dubai license undel varan pattumo

  • @sevenstarevents9494
    @sevenstarevents9494 2 ปีที่แล้ว +6

    Skiloteck overseas limited നിന്നും ഓഫർ ലെറ്റർ വന്നിട്ടുണ്ടായിരുന്നു ഏജൻസി വഴി, skiloteck നെ patti കമെന്റിൽ തന്നെ പറഞ്ഞു തരാൻ സാധിക്കുമോ?

    • @MaltaMaippan
      @MaltaMaippan  2 ปีที่แล้ว +5

      അവരെപ്പറ്റി പറഞ്ഞാൽ പിന്നാലെ വക്കീൽ നോട്ടീസ് വരും.🙏

    • @bino1336
      @bino1336 2 ปีที่แล้ว +1

      Avrude. Review. Nokuuu
      Palarum. Udayippannennaa. Parayunneee

    • @bino1336
      @bino1336 2 ปีที่แล้ว

      Google reviews

    • @orma6249
      @orma6249 2 ปีที่แล้ว

      Skil tech scam

  • @thomaskuttypt6132
    @thomaskuttypt6132 ปีที่แล้ว +1

    വളരെ നല്ല കാര്യം ആണ് ചേട്ടൻ ചെയ്തത്

  • @amalshaji990
    @amalshaji990 2 ปีที่แล้ว +3

    Malta yil povan nalla oru agency paraju tharuvo

  • @sambuap1988
    @sambuap1988 2 ปีที่แล้ว +7

    Cheta your help and advise will help him....God bless you both

  • @nelvinmathew4705
    @nelvinmathew4705 2 ปีที่แล้ว +3

    Hello chetaa work visa epo issue cheyunndo ?

    • @MaltaMaippan
      @MaltaMaippan  2 ปีที่แล้ว +1

      Yes

    • @nelvinmathew4705
      @nelvinmathew4705 2 ปีที่แล้ว

      @@MaltaMaippan principles of approvel etra days edukum chetta kitan

  • @subijiths4283
    @subijiths4283 2 ปีที่แล้ว +4

    Chetta EU blue card visa maltayilekk issue cheyilel?

    • @MaltaMaippan
      @MaltaMaippan  2 ปีที่แล้ว

      Blue card visa ,i don't know

    • @subijiths4283
      @subijiths4283 2 ปีที่แล้ว

      Maltayil assistant engineer job offer cheythitund oru consultancy.. Avar paranjirikunath blue card visayaanu issue cheyunathenaanu

    • @ajithsebastian797
      @ajithsebastian797 2 ปีที่แล้ว

      @@subijiths4283 ഉടായിപ്പ്

    • @subijiths4283
      @subijiths4283 2 ปีที่แล้ว

      @@ajithsebastian797 Udaayipaano?

    • @ajithsebastian797
      @ajithsebastian797 2 ปีที่แล้ว

      @@subijiths4283 athe

  • @sankarsankar2423
    @sankarsankar2423 2 ปีที่แล้ว

    Chetta ippozhathe aviduthe situation enthan vfs datine pattiyum corona updatine pattiyum oru video cheyyamo pls

  • @sabeeshsabi1899
    @sabeeshsabi1899 2 ปีที่แล้ว +3

    Chetta enik kurach paper vannitunde
    Egine original annene check cheyaa
    Please help me

    • @MaltaMaippan
      @MaltaMaippan  2 ปีที่แล้ว

      എന്തൊക്കെ പേപ്പറുകളാണ്

  • @renji9143
    @renji9143 2 ปีที่แล้ว +5

    സഹായിക്കാൻ പറ്റുന്നതിന്റെ പരമാവധി സഹായിക്കണേ. അന്യനാട്ടിൽ പെട്ടുപോയാൽ അത് ഒരു പെടൽ തന്നെയാ 😢😢😢

    • @MaltaMaippan
      @MaltaMaippan  2 ปีที่แล้ว +2

      100% bro. Thank you for your great support 👍

  • @jincesunny
    @jincesunny 2 ปีที่แล้ว +4

    Efm group egane und vishvasikkan pattumo

  • @abhijitha4278
    @abhijitha4278 2 ปีที่แล้ว +1

    Bro malta il pokan work permit kitty eaganea ane original ano ennn check chayyunnath

  • @muhammedfayiz2952
    @muhammedfayiz2952 2 ปีที่แล้ว +4

    Maippan chetta❣

    • @MaltaMaippan
      @MaltaMaippan  2 ปีที่แล้ว +1

      Thank you for your great support 👍

  • @johnantony7237
    @johnantony7237 2 ปีที่แล้ว +2

    കൊച്ചിയിൽ എല്ലാ ആഴ്ചയിലും മാൾട്ടയിലേക് ഇന്റർവ്യൂ വരാറുണ്ട്, ലോക്കൽ ജോലിക്ക് വരെ ലക്ഷങ്ങൾ ആണ് സർവീസ് ചാർജ് മേടിക്കുന്നെ

    • @hitofflowers824
      @hitofflowers824 ปีที่แล้ว

      nammude cashinu nammukku paper work cheithu tharunathanu agentmar,avideyum evideum agentmar anu main, nammal tiket eduthu pokunnu ellam nammude cash

  • @ShajaanThomas
    @ShajaanThomas 7 หลายเดือนก่อน

    Thanks bro God bless you

  • @arjunct10
    @arjunct10 2 ปีที่แล้ว +11

    ഞാൻ ഒരു ഏജൻ്റ് വഴി മാൾട്ടയിൽ പോകാൻ നോക്കിയപ്പോൾ 5 ലക്ഷം ആണ് ചോദിച്ചത്..അതുകൊണ്ട് പറ്റിയില്ല.. 6 വർഷം മുമ്പ് ഇതുപോലെ കാനഡയിൽ പോകാൻ 3 ലക്ഷം കൊടുത്തിട്ട് ഇതുവരെ കിട്ടിയിട്ടുമില്ല.. കഴിഞ്ഞ വർഷം Covid സമയത്ത് ഉള്ള ജോലി നഷ്ടമായി..ഇപ്പൊൾ കാണുന്ന interview എല്ലാം attend ചെയ്ത് ഇങ്ങനെ നടക്കുമ്പോഴാണ് ഇത് കാണുന്നത്. ഇതുവരെ 26ഓളം ജോലികൾ ചെയ്തെങ്കിലും 20 ജോലികൾക്ക് പൈസ ഒന്നും കിട്ടിയില്ല. ചിലതിന് വണ്ടിക്കൂലി എങ്കിലും കിട്ടി. ജോലി ചെയ്യാൻ വരുന്നവരെ പറ്റിച്ച് ജീവിക്കുന്നവർ എല്ലായിടത്തും ഉണ്ട്.ഇതൊക്കെ നിയന്ത്രിക്കുന്നതിന് ഗവൺമെൻ്റ് തലത്തിൽ ആവശ്യമായ സംവിധാനങ്ങൾ ഇല്ലാത്തത് തട്ടിപ്പിന് ഒരു കാരണമാണ്. എല്ലാം ശരിയാകും എന്ന് പ്രതീക്ഷിക്കുന്നു. 😄👍

    • @MaltaMaippan
      @MaltaMaippan  2 ปีที่แล้ว +6

      ജോലിയില്ലാത്ത വരെ പറ്റിക്കാൻ വേണ്ടി മാത്രം ഇവിടെ കുറെ ഏജൻസികൾ പ്രവർത്തിക്കുന്നുണ്ട്

    • @pradeeshprabha3413
      @pradeeshprabha3413 ปีที่แล้ว

      നിങ്ങള് ഒരു ഊമ്പ൯ തന്നെ..നമിച്ചു😂

  • @aleenamj7057
    @aleenamj7057 2 ปีที่แล้ว +1

    3 lakhs chodhichathu und but after visa n ticket kayyil kitti highcourt paper il oppittu thannathinu shesham koduthal mathi ennu pryunnu athu viswasikkmo.mudhra pathrathil oppittu tharum ennu pryunnu

    • @jamshidnasrin9428
      @jamshidnasrin9428 2 ปีที่แล้ว

      Mudra paper kondonnum paisà poyi kazhinjal karyamilla

  • @jerinjoseph4742
    @jerinjoseph4742 2 ปีที่แล้ว +1

    Chetta a c j agency engane und maltayil onnu pryamo

  • @kasimmampad8148
    @kasimmampad8148 ปีที่แล้ว

    Njan oru help chothitt enthanu bro please help me

  • @surabhips4771
    @surabhips4771 2 ปีที่แล้ว

    ചേട്ടാ..ഞാൻ 2yrs ആയി Malta വിസ documents wait ചെയ്യുന്നു..covid issue timil ആയിരുന്നു processing start ചെയ്തത്.once it rejected and they gone for appeal (employer and agent പറയുന്നു)ഇപ്പോഴും no any progress and both employer and agent ask me to wait .am totally disappointed ☹️..pls give me a reply..thank you

    • @rageshgopi4906
      @rageshgopi4906 ปีที่แล้ว

      Advance കൊടുത്തിട്ടുണ്ടെങ്കിൽ അവർ അത്‌ പലരിൽ നിന്നായി വാങ്ങി പലിശക്ക് ഇട്ടിട്ടുണ്ടാവും,.. Eg :- 50000x10പേര് =5ലക്ഷം.... Fraud ayirikum,... Max 6 to7 month എടുക്കൊള്ളൂ

  • @stallonthomas583
    @stallonthomas583 2 ปีที่แล้ว +4

    ചേട്ടാ workpermit കിട്ടാൻ 4മാസം ഒക്കെ time എടുക്കുമോ? ഏജൻസി വഴി ഫുഡ്‌ ഡെലിവറി biker ജോബിന് അപ്ലൈ ചെയ്ടിരുന്നു... Chokyumbol ഈ മാസം confrm ആയി കിട്ടും എന്നു പറയുന്നു

    • @shabeernv6859
      @shabeernv6859 2 ปีที่แล้ว

      Scam be awr s

    • @MaltaMaippan
      @MaltaMaippan  2 ปีที่แล้ว +2

      3-6 month എടുക്കും

    • @stuffsinformers5795
      @stuffsinformers5795 2 ปีที่แล้ว

      Which agency??

    • @abhilashanchal7663
      @abhilashanchal7663 2 ปีที่แล้ว

      ഏതാണ് ബ്രോ ഏജൻസി?

    • @soccerworld7598
      @soccerworld7598 2 ปีที่แล้ว

      ഏജൻസി ഏതാണ് കൊച്ചിയിൽ ഉള്ളതാണോ 🤦‍♂️🤦‍♂️🤦‍♂️🤦‍♂️

  • @dudefromkerala2499
    @dudefromkerala2499 2 ปีที่แล้ว +3

    Ellam shariyakum bro

  • @shandilz5571
    @shandilz5571 2 ปีที่แล้ว +13

    Hi ചേട്ടാ.. ഞാൻ ഇപ്പൊ നാട്ടിലാണ് ഉള്ളത്‌. Malta യിൽ ഉള്ള ഒരു നല്ല agency വഴി വരണം എന്ന് വിചാരിക്കുന്നു. ഏതെങ്കിലും agency യുടെ പേരു suggest ചെയ്യാമൊ?

    • @ansaransarhasi723
      @ansaransarhasi723 2 ปีที่แล้ว +1

      Koode holidays

    • @shan2066
      @shan2066 2 ปีที่แล้ว

      Nalla travels aanu

    • @musthafap8409
      @musthafap8409 2 ปีที่แล้ว

      @@ansaransarhasi723 അൻസാർ ഭായ് ഇത് ഏതാ ഏജൻസി

    • @000ups
      @000ups 2 ปีที่แล้ว

      Therjoli kittum Agencies...

  • @reshmathomas3587
    @reshmathomas3587 2 ปีที่แล้ว +17

    ചേട്ടാ ആ പാവത്തിനെ help ചെയ്യണേ 🙏🙏🙏🙏🙏

    • @MaltaMaippan
      @MaltaMaippan  2 ปีที่แล้ว +4

      തീർച്ചയായും 👍

    • @reshmathomas3587
      @reshmathomas3587 2 ปีที่แล้ว

      @@MaltaMaippan 🌹🌹🌹🌹🌹

  • @tomandjerry4969
    @tomandjerry4969 2 ปีที่แล้ว +1

    ഞാൻ 4lack മുടക്കിയിട്ട് 2year ആയി ഇപ്പൊ vfs കഴിഞു visa refuse ആയി

    • @MaltaMaippan
      @MaltaMaippan  2 ปีที่แล้ว

      പൈസ തിരിച്ചു മേടിക്കൂ

  • @Subinsebastian911
    @Subinsebastian911 2 ปีที่แล้ว +1

    Ennod malta il restuarant il job set aaki tharam enn prnj oru agent msg ayachu... Total 2.5 lakh akum... Ennod 3000 advance thanit bakki visa vanit flight ticket charge matram thanna mathi enn paranju... Bakki cash job aay kzhnj thanna mathiyenn... Ith genuine ano?

    • @MaltaMaippan
      @MaltaMaippan  2 ปีที่แล้ว +1

      അഡ്വാൻസ് കൂടുതൽ കൊടുത്തു പണി വാങ്ങരുത്. പറ്റിക്കപ്പെടാനുള്ള സാധ്യത കൂടുതലാണ്

    • @Subinsebastian911
      @Subinsebastian911 2 ปีที่แล้ว

      @@MaltaMaippan
      Njan passport details oke koduthu.. Ath vech pani kituo

    • @amalraj2760
      @amalraj2760 ปีที่แล้ว

      ​@@MaltaMaippanmaltayil visakk 4.80 chodikunnu 95 adym kodukanam ennum bakki visa vannathinu sheshavum aanu parajath ith true anooooo pls rply. Pinne njn eppo qataril aanu nattilekalum fast peper work nadakunnath evidunnannu parayunnu kettu ullathano

  • @noushadibrahim6565
    @noushadibrahim6565 2 ปีที่แล้ว +5

    May God Bless him

  • @ithrk4164
    @ithrk4164 2 ปีที่แล้ว +1

    Agancy illathe avide ethan valla vazhi undo chetta

    • @MaltaMaippan
      @MaltaMaippan  2 ปีที่แล้ว

      Yes , Apply directly . See other vedios

  • @ഉപ്പൻ-യ7മ
    @ഉപ്പൻ-യ7മ 2 ปีที่แล้ว +1

    ചേട്ടാ, ഇവിടെ പലരും കോൺടാക്ട് ചെയ്യാൻ പറഞ്ഞു പല ഉടായിപ്പ് ഏജൻസികളും ഫ്രീ സർവീസ് എന്നൊക്കെ പറഞ്ഞു, ആളുകളെ ചൂഷണം ചെയ്യുന്നുണ്ട്,. ചേട്ടന്റെ വീഡിയോയുടെ അടിയിൽ കമന്റ്‌ ഇട്ട് കോൺടാക്ട് ചെയ്യാൻ പറയുന്നവരെ എല്ലാം വിശ്വസിക്കരുത് എന്ന് പറയണം. ആരെങ്കിലും സഹായിക്കാം എന്ന് പറയുമ്പോൾ തന്നെ contacts ഷെയർ ചെയ്ത് ചൂഷണം ചെയ്യപ്പെടുന്നു, എനിക്ക് നേരിട്ട് ആൻഡ് സംഭവം അറിയാം. പെൺകുട്ടികൾ സൂക്ഷിക്കുക

    • @MaltaMaippan
      @MaltaMaippan  2 ปีที่แล้ว +1

      വളരെ സീരിയസായ കാര്യമാണ് ഞാൻ ശ്രദ്ധിക്കാം. അടുത്ത വീഡിയോയിൽ തന്നെ ഇതിനെക്കുറിച്ച് പറയുന്നുണ്ട്

  • @shalujibu33
    @shalujibu33 2 ปีที่แล้ว +2

    Hi chetta
    Njan BSC nurse
    Maltak try cheyunud
    Ovaru parayunath.5 lack anu
    Dubai agency anu
    EFM GROUP
    ith genuine ano

    • @MaltaMaippan
      @MaltaMaippan  2 ปีที่แล้ว +3

      Proceed , trusted agency

    • @mikkuchikku123
      @mikkuchikku123 2 ปีที่แล้ว +1

      Ee agency no tharumo chechi please

    • @shalujibu33
      @shalujibu33 2 ปีที่แล้ว +1

      @@MaltaMaippan thanks chetta

    • @amalraj2760
      @amalraj2760 ปีที่แล้ว

      Maltayil varan 4.80lakh chodikunnu eth true anooo ethra rate undo sherikum

  • @mujeebmarbia2481
    @mujeebmarbia2481 2 ปีที่แล้ว +1

    sahr nigele nabar tsro

  • @Anoopamayur
    @Anoopamayur 2 ปีที่แล้ว +1

    Ok🙏🏻

  • @abhijitha4278
    @abhijitha4278 2 ปีที่แล้ว +1

    Bro job vacancy ondeal parayanea

  • @mohdyaseeyaseen9740
    @mohdyaseeyaseen9740 2 ปีที่แล้ว

    Cab driver offer vanhitund 6.5 lakh chodikunhu
    1 lakh savings varum en parayunhu satyam aano?

    • @alexgeorge586
      @alexgeorge586 ปีที่แล้ว

      നീ അവിടെ പോയി പൊട്ടി തെറിക്കാൻ അല്ലേ. നീ അങ്ങോട്ട്‌ പോകണ്ടാ, പുള്ളേ..

  • @catalonianexpress201
    @catalonianexpress201 2 ปีที่แล้ว +5

    6 ലക്ഷം രുപയാണ് സർവിസ് ചാർജ് ആയി ചോദിക്കുന്നത് മാൾട്ടയിലേക്ക് ആരെങ്കിലും മറുപടി തരണേ

    • @MaltaMaippan
      @MaltaMaippan  2 ปีที่แล้ว +2

      വന്നുവന്ന് തോന്നിയപടി ആണ് ഇപ്പോൾ സർവീസ് ചാർജ് ഒക്കെ. 100% വിശ്വസിക്കാവുന്ന ഏജൻസികളും കുറവാണ്

    • @chinnuchinnus7459
      @chinnuchinnus7459 2 ปีที่แล้ว

      Valare kooduthalaanu...maximum 3 lakh okk kodukam service charge....

    • @chinnuchinnus7459
      @chinnuchinnus7459 2 ปีที่แล้ว

      @@vipinvijay6208 njanum maltayil thanneyanu work cheyyunath....

    • @news93i
      @news93i 2 ปีที่แล้ว

      @@vipinvijay6208 etu agency through Anu poyathu?

    • @rishabp851
      @rishabp851 2 ปีที่แล้ว +1

      @@vipinvijay6208 ചേട്ടാ,ഒരു മാസം ഏകദേശം എത്ര സേവിങ്സ് ആകാൻ പറ്റും...

  • @nazeerk9604
    @nazeerk9604 ปีที่แล้ว

    Ayalaa help chayoo bro ningala kondu chayyan pattunn vidam

  • @ajianto6180
    @ajianto6180 2 ปีที่แล้ว +1

    Chettandea mail id tharumo kurach enquiry nadathana... Please help me....

    • @ajianto6180
      @ajianto6180 2 ปีที่แล้ว

      Chetta njan e mail id il oru mail ettarunnu reply kittyilla

    • @ajianto6180
      @ajianto6180 2 ปีที่แล้ว

      Chettanea enik... Maltayil varan bhagyam kittiyal njan urapayum vanne kanum... Sure....

  • @jobitg0403
    @jobitg0403 2 ปีที่แล้ว +2

    Very useful video nijo

  • @amalababy3763
    @amalababy3763 2 ปีที่แล้ว

    Hi chettayi am complete bsc microbiology, Is there any vacancies for food Industries

  • @sarathlal9883
    @sarathlal9883 2 ปีที่แล้ว +2

    Aa toys companyyude name entha????

    • @MaltaMaippan
      @MaltaMaippan  2 ปีที่แล้ว

      I can't tell , legal issues

  • @dhruvansivadasan1439
    @dhruvansivadasan1439 2 ปีที่แล้ว +2

    ഏതു രാജ്യം എന്നു പറയുന്നതിന് എന്താ കുഴപ്പം മറ്റുള്ളവരും അറിയട്ടെ. ഈ പ്രശനം വെയ്ക്തിപരമാണ്

  • @praveenkumargk8996
    @praveenkumargk8996 2 ปีที่แล้ว +3

    Ellam nannay varatte...Hard work always pays off! Help him bro ❤

    • @MaltaMaippan
      @MaltaMaippan  2 ปีที่แล้ว

      Definitely , thank you for your support 👍

  • @comadystarmagic3518
    @comadystarmagic3518 2 ปีที่แล้ว +2

    Approval in principal letter enuu parajal work permit ano

    • @MaltaMaippan
      @MaltaMaippan  2 ปีที่แล้ว

      Work permit പിന്നാലെ വരും

  • @johndijoy5034
    @johndijoy5034 2 ปีที่แล้ว

    God Bless you Brother❤

  • @melvinthomas8038
    @melvinthomas8038 2 ปีที่แล้ว

    Brother ❤️

  • @libinlr7895
    @libinlr7895 2 ปีที่แล้ว

    Evide poyalum legal ayit pokanam

  • @thomaskuttypt6132
    @thomaskuttypt6132 ปีที่แล้ว +1

    😢😢

  • @ratheesh666999
    @ratheesh666999 2 ปีที่แล้ว

    Well 👏🏻👏🏻👏🏻

  • @maltavlogs1352
    @maltavlogs1352 2 ปีที่แล้ว

    Good information bro.

  • @shihabudheenok1000
    @shihabudheenok1000 2 ปีที่แล้ว +6

    നിങ്ങൾക് എന്ത് ചെയ്യാൻ പറ്റുമോ അതു ചെയ്തു കുടുക്കി പാവം എല്ലാംശരി യാകും

    • @MaltaMaippan
      @MaltaMaippan  2 ปีที่แล้ว +1

      Soon I will update the information vedio with him.

  • @abdulbarih3322
    @abdulbarih3322 2 ปีที่แล้ว

    Good work

  • @ijasmallurussia196
    @ijasmallurussia196 2 ปีที่แล้ว +1

    Good information

  • @nithinammadam5604
    @nithinammadam5604 2 ปีที่แล้ว +2

    🙏🏻🙏🏻🙏🏻

  • @jinsksa
    @jinsksa 2 ปีที่แล้ว

    Genius consultancy nallatha no

  • @traveldiarymedia9476
    @traveldiarymedia9476 ปีที่แล้ว +1

    മാൾട്ടയിൽ പോകാൻ 1 lack കൊടുത്ത് ഇനി paper rejection ayaal avar എത്ര തിരിച്ചു തരും

    • @MaltaMaippan
      @MaltaMaippan  ปีที่แล้ว

      Please ask them before giving money

    • @traveldiarymedia9476
      @traveldiarymedia9476 ปีที่แล้ว

      @@MaltaMaippan 60 venam ennanu പറഞ്ഞത് അത്രെയും വേണോ ഒന്ന് ഹെൽപ് ചെയ്യാമോ

    • @traveldiarymedia9476
      @traveldiarymedia9476 ปีที่แล้ว

      @@MaltaMaippan ഒരു മറുപടി പ്രതീക്ഷിക്കുന്നു

  • @binishpaul5502
    @binishpaul5502 2 ปีที่แล้ว +1

    God bless you

  • @alphonsaginualphonsaginu3774
    @alphonsaginualphonsaginu3774 2 ปีที่แล้ว +1

    എന്റെ brother ഇപ്പോൾ വന്നിട്ട് 14 qurintin കഴിഞ്ഞു 750 euro vaghi ഇപ്പോൾ ആരും സഹായിക്കാൻ ഇല്ലാതെ നിക്കുന്നു ഒന്ന് സഹായിക്കിമോ 7 lakh മുടക്കി വന്നതാ

    • @MaltaMaippan
      @MaltaMaippan  2 ปีที่แล้ว

      പ്രശ്നം കൃത്യമായി മനസ്സിലായില്ല. ജോലിക്ക് ആണോ വന്നത്. ജോലിക്ക് എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടോ

    • @SarathSarath-we9ft
      @SarathSarath-we9ft 2 ปีที่แล้ว

      @@MaltaMaippan help chyn pattoo job nu maltak oru 50000 oru agency k kodthath oru vivaram illa..

    • @alphonsaginualphonsaginu3774
      @alphonsaginualphonsaginu3774 2 ปีที่แล้ว

      @@MaltaMaippan ജോലി ക് വന്നതാ 3 മാസത്തെ വിസ കാണിച്ചു ഇരിക്കുന്നത് empoliment purpes വിസ ആണ് മാറ്റിത്തരും എന്നൊക്കെ agent പറഞ്ഞു ഇപ്പോൾ maltayil ഉണ്ട്, ഹോട്ടൽ qu കഴിഞ്ഞു 750 u ആയി ഇനി റൂമിൽ 450 u ആകും electricen ആയിട്ടാണ് എന്താകും എന്ന് അറിയില്ല

  • @jasminevarghese472
    @jasminevarghese472 2 ปีที่แล้ว +3

    Bro vishamikkanda daivam edapedum

    • @MaltaMaippan
      @MaltaMaippan  2 ปีที่แล้ว

      Thank you for your support

  • @sunilkoshyjose
    @sunilkoshyjose 2 ปีที่แล้ว +4

    Hope everything will get cleared...

  • @lijoantony4967
    @lijoantony4967 2 ปีที่แล้ว +1

    Sariyakum

    • @MaltaMaippan
      @MaltaMaippan  2 ปีที่แล้ว

      തീർച്ചയായും 👍

  • @prejithvlogs
    @prejithvlogs 2 ปีที่แล้ว +1

    Maltayil food delivery VACCENCY vannel gunam undo?..

    • @MaltaMaippan
      @MaltaMaippan  2 ปีที่แล้ว +2

      ഗുണം ഒക്കെയുണ്ട് മറ്റു ജോലികളിലേക്ക് മാറണമെങ്കിൽ പതുക്കെ മാറുകയും ചെയ്യാം.

    • @prejithvlogs
      @prejithvlogs 2 ปีที่แล้ว

      Master's accademy agency vazhi ane verane nokumnethe..70000 thousand നാട്ടിലേക്ക് അയക്കാൻ പറ്റുമോ..

    • @arjunbabu7661
      @arjunbabu7661 2 ปีที่แล้ว

      Broh masters academy total amount ethrayaan chodikunnath ?

    • @prejithvlogs
      @prejithvlogs 2 ปีที่แล้ว +1

      @@arjunbabu7661 5.5+ ticket

    • @soccerworld7598
      @soccerworld7598 2 ปีที่แล้ว

      @@prejithvlogs bro അത്രയൊന്നും കൊടുക്കേണ്ട ആവശ്യം ഇല്ല

  • @veekishor007
    @veekishor007 2 ปีที่แล้ว +2

    Did he get new job, if he knows to cook food, i will talk to my employer to give a job

    • @MaltaMaippan
      @MaltaMaippan  2 ปีที่แล้ว

      He joined to another job

    • @Inzivinzi
      @Inzivinzi 2 ปีที่แล้ว

      Brother can i have your fb or instagram id ?

  • @Saleem-gv3nv
    @Saleem-gv3nv 2 ปีที่แล้ว +1

    നിങ്ങൾ അയാളെ സഹായിക്കു pls നിങ്ങൾക് എല്ലാം അറിയാലോ

  • @Mrtribru69
    @Mrtribru69 2 ปีที่แล้ว +3

    Europe IL , non European countries il Ulla aalkaarkku work permit kodukkumo?? I mean, for non skilled workers?? Never heard it as legal way of working. If you work illegally you will have lots of problems to stay in that country. Please be very very careful. I am in Belgium past many years

  • @vincentjose7214
    @vincentjose7214 2 ปีที่แล้ว +6

    യൂറോപ്പിലെ ബംഗാളാണ് മാൾട്ട, വെറുതെ കുറെ തട്ടിപ്പുകാരും,

  • @cintoaugustine8096
    @cintoaugustine8096 2 ปีที่แล้ว +2

    Maximum help chayene chetta...

  • @abitechvedio375
    @abitechvedio375 ปีที่แล้ว

    🙏🙏🙏

  • @hopekingdom5101
    @hopekingdom5101 2 ปีที่แล้ว

    ചേട്ടാ, അ bro fisrt നിന്ന രാജ്യം പറയയുമോ. ഇനി അ രാജ്യത്തേക്ക് പോവാൻ നോക്കുന്നവർക്ക് അത് ഉപകാരം ആവില്ലേ. അവിടെ അത്രോകെ കിട്ടു എന്ന് അറിയാനും പറ്റും.

    • @MaltaMaippan
      @MaltaMaippan  2 ปีที่แล้ว

      വീഡിയോ ചെയ്യുന്നതിനു മുൻപ് കൊടുത്ത വാക്ക് ആണ്. ആളെ മനസ്സിലാവരുത് എന്ന് നിർബന്ധം ഉണ്ട് അതുകൊണ്ടാണ്. പ്രശ്നങ്ങൾ പരിഹരിച്ചു കൊണ്ടിരിക്കുന്നു. എല്ലാം ശരിയാകുമ്പോൾ അടുത്ത വീഡിയോ ഇടും

    • @hopekingdom5101
      @hopekingdom5101 2 ปีที่แล้ว

      @@MaltaMaippan അത് okay.നോ problm. രാജ്യം എന്നത് ആളുമായി ബന്ധമിലല്ലോ. ഞൻ അടകം യൂറോപ്പിലേക്ക് പോവാൻ നോക്കുന്നുണ്ട് . ഇങ്ങനത്തെ യൂറോപ്പ് രാജ്യങ്ങൾ അറിഞ്ഞാൽ അവിടേക്ക് നോക്കണ്ടല്ലോ . വീഡിയോയിൽ പറയണ്ട.rply madhi .💓

    • @myway4582
      @myway4582 2 ปีที่แล้ว

      @@hopekingdom5101 ഇവന്മാർ ഉടയായ്പു ആണ് എന്ന് മനസിലായില്ലേ...? 🤣🤣🤣 വെറുതെ തള്ളു വാണ്...

    • @soorajparakattukudy245
      @soorajparakattukudy245 2 ปีที่แล้ว +1

      @@hopekingdom5101 poland ആണ് എന്ന് തോന്നുന്നു.... Language problm പറഞ്ഞത് കൊണ്ടു

    • @princeps722
      @princeps722 2 ปีที่แล้ว

      @@soorajparakattukudy245 I think so

  • @GeethaJyothish-hs4nz
    @GeethaJyothish-hs4nz ปีที่แล้ว

    ചേട്ടേ ചട്ടന്റെ വാഡ് സപ്പ് നമ്പർതരമോ

  • @user-pe2tj6yu7l
    @user-pe2tj6yu7l 2 ปีที่แล้ว

    Asamsakal.chetta

  • @remotetraveller2231
    @remotetraveller2231 2 ปีที่แล้ว +1

    ചേട്ടാ മാൾട്ടയിൽ ജോലിക്ക് പോവാൻ പറ്റിയ ഏജൻസി ഉണ്ടോ നമ്മുടെ കേരളത്തിൽ??

    • @MaltaMaippan
      @MaltaMaippan  2 ปีที่แล้ว

      Yes bro , എല്ലാവരും ഏജൻസി ത്രൂ ആണ് വരുന്നത്

    • @luckmanpainkannur9956
      @luckmanpainkannur9956 2 ปีที่แล้ว

      @@MaltaMaippan bro if you've any contact pls explain

    • @000ups
      @000ups 2 ปีที่แล้ว

      Theranjoli kittum Agencies 'nokkinikkanda Nagar,
      Bypass road.

  • @haroona333
    @haroona333 2 ปีที่แล้ว +1

    🤲🙏🤲

  • @akshayvfc8677
    @akshayvfc8677 2 ปีที่แล้ว

    💯💯💯💯💯

  • @ArunArun-zt9su
    @ArunArun-zt9su 2 ปีที่แล้ว +3

    May God bless Him...
    &
    Gud wor Brooo
    Love you Lost of...

  • @snehata5823
    @snehata5823 2 ปีที่แล้ว +2

    Chettta njn nurse aanu.Malta score aanu oet kku.... Avide nurses ayit vannal good aano?

    • @zaheermohammed3224
      @zaheermohammed3224 2 ปีที่แล้ว

      If you need to go uk. Contact no visa charges

    • @snehata5823
      @snehata5823 2 ปีที่แล้ว

      @@zaheermohammed3224 Directy to uk or from malta to uk.

    • @MaltaMaippan
      @MaltaMaippan  2 ปีที่แล้ว

      💯 good for your future

    • @mallu_in_exile
      @mallu_in_exile 2 ปีที่แล้ว

      Sissy try uk, ireland or new Zealand. In uk and new Zealand u can club oet

  • @anoopthanikkal2559
    @anoopthanikkal2559 2 ปีที่แล้ว +2

    🥺

  • @fayhafresh4154
    @fayhafresh4154 2 ปีที่แล้ว

    സർ, കൊച്ചിയിൽ vfs അപ്പോയിമെന്റ് സ്ലോട് എടുത്ത് തരുന്ന ആളുടെ നമ്പർ ഒന്ന് തരാമോ plz

  • @princed819
    @princed819 2 ปีที่แล้ว +1

    Good

  • @VishnuAmbatt
    @VishnuAmbatt 2 ปีที่แล้ว +2

    Please help him

  • @anianees1538
    @anianees1538 2 ปีที่แล้ว +2

    MAIPPAN ചേട്ടാ എന്നെ രക്ഷിക്ക്

  • @evangalinpj7317
    @evangalinpj7317 2 ปีที่แล้ว +7

    Ah country paryayundhil thettunden thonnunila bro...karanm adh paranjal alle angot aalkar jolikk poi pedathe irikkolu...they can have better life like this guy..!?

  • @Paps_Adventure
    @Paps_Adventure 2 ปีที่แล้ว +3

    Thani Kozhikode karen thanney

  • @FirozKhan-xz7lh
    @FirozKhan-xz7lh 2 ปีที่แล้ว +2

    എനിക്ക് വയസ് 50 നടുത്തുണ്ട്. നിലവിൽ സൗദി യിലാണള്ളത്. ഡ്രൈവിംഗ് , കാർ ഡീറ്റയിലിംഗ്, ജനറൽ ഫിറ്റർ അങ്ങിനെ പല പണികളും അറിയാം...മാൾട്ടയിൽ വരാൻ കഴിഞ്ഞാൽ സാധൃതകളുണ്ടോ??? ഇവിടെ കാരൃങ്ങൾ വളരെമോശമാണ്. ്് ്് വിദൃ ഭൃസം ഒന്നും ഇല്ല. പത്താം ക്ലാസ് വരെ

    • @MaltaMaippan
      @MaltaMaippan  2 ปีที่แล้ว

      നിങ്ങൾക്ക് ഒരു എംപ്ലോയർ ജോലി തരാൻ തയ്യാർ ആണെങ്കിൽ നിങ്ങൾക്ക് ഇവിടെ വരാം. വയസ്സൊന്നും പ്രശ്നമല്ല

  • @scaniaravi1697
    @scaniaravi1697 2 ปีที่แล้ว +1

    ചില കാര്യങ്ങൾ പറയാൻ ഉണ്ട്.
    ഇദ്ദേഹം തന്നെ പറയുന്നു ഇവിടെ വന്നിട്ട് രണ്ടു വർഷം ആയി എന്ന്. നമുക്കെല്ലാവർക്കും അറിയാം കഴിഞ്ഞ ഈ രണ്ടു വർഷം കോവിഡ് എത്രമാത്രം എല്ലാവരുടെയും സാധാരണ ജീവിതത്തെ ബാധിച്ചു എന്ന്. പല കമ്പനികളും ജോലിയിൽ ഉള്ളവരെ പിരിച്ചു വിടുകയാണ് ഉണ്ടായതു.
    മാൾട്ട ആദ്യമായി നമ്മുടെ കേരളത്തിലേക്ക് ഒരു സൗജന്യ വിമാന സർവീസ് വരെ നടത്തി ഇത്തരത്തിൽ ജോലി നഷ്ടമായി ദൈനം ദിന ജീവിതത്തിനു പോലും പണം കണ്ടെത്താൻ സാധിക്കാതെ നിൽക്കുന്ന ഇന്ത്യക്കാരെ നാട്ടിലേക്ക് എത്തിക്കാൻ. ആ സമയത്താണ് ഇദ്ദേഹത്തിന് വന്നതിന്റെ തൊട്ടടുത്ത ദിവസം ലീഗൽ ആയ ജോലി അനുമതി ഇല്ലാതെ പോലും ജോലി ലഭിച്ചത്. ഒരിക്കലും അത്തരത്തിൽ ഇല്ലീഗൽ ആയി ജോലി ചെയ്യാനേ പാടില്ല. എന്നാലും കോവിഡ് മഹാമാരിയിൽ കുടുങ്ങി ലോകം മുങ്ങി നിൽക്കുമ്പോൾ കിട്ടിയ കച്ചി തുരുമ്പിൽ പിടിച്ചു തന്നെ നിൽക്കണം. അല്ലാതെ ഭയന്ന് നാട്ടിൽ പോയില്ല എന്നത് നല്ല കാര്യം തന്നെ.
    ലീഗൽ അനുമതി ഇല്ലാതെ ഒന്നേമുക്കാൽ ലക്ഷം മാസം വാങ്ങിയ വ്യക്തി ആണ് അദ്ദേഹം. അതായതു ഉദ്ദേശം രണ്ടായിരം യൂറോ മാസം. ഇവിടെ ആണ് എനിക്ക് പറയാൻ ഉള്ളത്. ഒരു തൊഴിലാളി അനുമതി ഇല്ലാതെ പണി എടുക്കുമ്പോൾ ആ തൊഴിലാളിക്ക് പണിയെടുത്ത പണം മൊത്തമായി കയ്യിൽ കിട്ടും. കമ്പനി ഒരിക്കലും പേസ്ലിപ് കൊടുക്കില്ല. അദ്ദേഹത്തിന്റെ കമ്പനിക്ക് സർക്കാരിൽ ആ തൊഴിലിക്കു വേണ്ടി ടാക്സോ സോഷ്യൽ സെക്യൂരിറ്റി കോണ്ട്രിബൂഷനോ അടക്കേണ്ടതില്ല. രണ്ടായിരം മാസം കയ്യിൽ കിട്ടുന്ന ആൾ ഉദ്ദേശം അഞ്ഞൂറ് യൂറോക്ക് അടുത്തു ഇതു രണ്ടും ആയി അടക്കേണ്ടതുണ്ട്. ആ തുക ഏകദേശം ഒരു വർഷം എല്ലാ മാസവും ഈ സുഹൃത്തിനു കയ്യിൽ കിട്ടി.
    ഒരു വർഷത്തിന് ശേഷം ലീഗൽ ആയി പെർമിറ്റിൽ ആയപ്പോൾ, മേൽ പറഞ്ഞ ടാക്‌സും NI ഉം ഇദ്ദേഹത്തിന്റെ ശമ്പളത്തിൽ നിന്നും കമ്പനി കട്ട് ചെയ്യാൻ തുടങ്ങി. ഇദ്ദേഹം പറയുന്നുണ്ട്, കിട്ടേണ്ട ശമ്പളത്തിന്റെ മുക്കാൽ ഭാഗവും കമ്പനി കട്ട് ആക്കി എന്ന്. അഞ്ഞൂറ് എന്നത് രണ്ടായിരത്തിന്റെ 25 ശതമാനം ആണ്. പോരാതെ, ഏതൊരു കമ്പനിയും ഒരു തൊഴിലാളിക്ക് വേണ്ടി NI സർക്കാരിലേക്ക് അടക്കുമ്പോൾ, തൊഴിലാളിയുടെ മാസ വരുമാനത്തിൽ നിന്നും എത്രയാണോ കട്ട് ആക്കിയത് അതെ തുക സ്വന്തം കയ്യിൽ നിന്നും കൂടെ വക്കണം. ഉദാഹരണത്തിന് 200 യൂറോ തൊഴിലാളിക്ക് വരുമാനത്തിൽ നിന്നും കട്ട് ആക്കുമ്പോൾ, മറ്റൊരു 200 യൂറോ സ്വന്തം കയ്യിൽ നിന്നും ചേർത്ത് 400 യൂറോ ആണ് ആ കമ്പനി NI എന്ന രീതിയിൽ സർക്കാരിലേക്ക് FS5 മുഖാന്തിരം മാസം തോറും അടക്കേണ്ടത്. മാസത്തിലെ തിങ്കളാഴ്ചകളുടെ എണ്ണത്തിന് അനുസരിച്ചു ഈ തുക കൂടിയും കുറഞ്ഞും ഇരിക്കും.
    ഒരു പക്ഷെ ഇദ്ദേഹത്തിന്റെ കമ്പനി മുന്ന് ഒരു വർഷത്തിൽ കട്ട് ചെയ്യാതിരുന്ന തൊഴിലാളി NI വിഹിതം ഇപ്പോൾ കമ്പനിയുടെ വിഹിതം കൊടുക്കുന്നതിലേക്ക് ആയി പിടിച്ചു കാണും. തീർച്ചയായും അത് നിയമ വിരുദ്ധം ആണ്. പക്ഷെ ഒരു വർഷം ലീഗൽ രേഖ ഇല്ലാതെ പണി എടുത്തതും നിയമ വിരുദ്ധം തന്നെ അല്ലെ? അന്ന് ആ ജോലി ലഭിച്ചില്ല എങ്കിലോ?
    DIER നെ സമീപിക്കുമ്പോൾ അവർ ഇദ്ദേഹത്തോടു പേസ്ലിപ് പോലുള്ള രേഖകൾ ചോദിക്കും. ലീഗൽ ആയി ജോലി ചെയ്യുമ്പോൾ എല്ലാ കമ്പനികളും അത് കൊടുക്കും. പേസ്ലിപ്പിൽ എത്ര മണിക്കൂർ പണി എടുത്തു, മണിക്കൂറിനു എത്ര രൂപ, എത്ര ടാക്സ്, എത്ര NI , ലീവ് ബാലൻസ് എല്ലാം ഉണ്ടകും. അത്തരത്തിൽ payslip കൊടുത്തില്ല എങ്കിൽ അതും നിയമ വിരുദ്ധം ആണ്. അവസാന മാസത്തെ payslip മാത്രം മതി പുതിയ കമ്പനിക്ക് ഇദ്ദഹത്തിന്റെ ടാക്സ് NI അരിയർ വല്ലതും ഉണ്ടോ എന്ന് അറിയാൻ. FS3 നിർബന്ധം ഇല്ലാ.
    Try to deal with things in a more realistic way than being aggressive and upset. Wish you all the best dear!

    • @MaltaMaippan
      @MaltaMaippan  2 ปีที่แล้ว

      Thank you for your great observation. ജോലി നിർത്തിയതിനുശേഷം കൊടുക്കേണ്ട സാലറിയും മറ്റ് പേപ്പറുകളും തടഞ്ഞു വെക്കുന്നത് ഒരിക്കലും ന്യായീകരിക്കാനാവില്ല. ഒരു വിധം പേപ്പറുകൾ എല്ലാം ഇപ്പോൾ കിട്ടിയിട്ടുണ്ട്. സാലറി കൊടുക്കാൻ ഇപ്പോഴും അവർ തയ്യാറായിട്ടില്ല. വാഗ്ദാനങ്ങൾ കൊടുത്തു ആളുകളെ തൊഴിൽ ചൂഷണം ചെയ്യുന്നത് ഒരിക്കലും ന്യായീകരിക്കാനാവില്ല. നിങ്ങളുടെ സപ്പോർട്ടിന് എന്നും നന്ദി. ഇത്ര നന്നായി കാര്യങ്ങൾ പറഞ്ഞു തന്നത് മറ്റുള്ളവർക്കും ഉപകാരപ്പെടും തീർച്ച.

  • @major9446
    @major9446 2 ปีที่แล้ว +3

    ക്ലിനിംഗ് വിസയിൽ വന്നാൽ സാലറി എത്ര കിട്ടും?

    • @MaltaMaippan
      @MaltaMaippan  2 ปีที่แล้ว

      നിങ്ങളുടെ എംപ്ലോയർ ആണ് തീരുമാനിക്കുന്നത്