ഒരുപിടി ഉപ്പും മീൻ വെള്ളവും മതി കാന്താരി ഭ്രാന്ത്പിടിച്ച് കായ്ക്കാൻ | Kanthari Fertilizer

แชร์
ฝัง
  • เผยแพร่เมื่อ 21 พ.ย. 2024

ความคิดเห็น • 33

  • @nasrin1838
    @nasrin1838 2 หลายเดือนก่อน +5

    കാന്താരി ചെടിഗ്രോ ബാഗിൽ വച്ചിരിക്കുന്നത് പക്ഷേ മുളകുണ്ട് ചെടി ഹൈറ്റില്ല മുളകുണ്ട് ഇലയും കൊഴിഞ്ഞുപോകുന്നുു ഈ പോർട്ടിന് എന്ത് റേറ്റ് വരും നിങ്ങളുടെ ചെടി നല്ല ഹൈറ്റ് ഉണ്ടല്ലോ സൂപ്പർ

  • @santhammareghunathan884
    @santhammareghunathan884 2 หลายเดือนก่อน

    What is the price of pot. I need few pots. Please reply.

  • @ShajilaShajilaps
    @ShajilaShajilaps หลายเดือนก่อน

    Kanthari poo idunnundu randu dhivasam kazhiyumbol pozhinjupikuvanu enthkondanennu ariyilla remedy enthengilum undenkil paranjutharamo

  • @shebaabraham4900
    @shebaabraham4900 2 หลายเดือนก่อน

    പച്ചമുളക് ഇതു പോലെ കൊടുക്കാമോ?

  • @ANITHAS-tt4lu
    @ANITHAS-tt4lu 2 หลายเดือนก่อน +1

    best information. thanks

  • @silvydavis1279
    @silvydavis1279 2 หลายเดือนก่อน +2

    ഈ pot ന് എന്താണ് വില

  • @shebaabraham4900
    @shebaabraham4900 2 หลายเดือนก่อน +1

    ഈ സ്പ്രയർ എവിടെ നിന്നും വാങ്ങിയതാണ് ? പ്ലീസ് പറയാമോ?.

  • @prathibhamathew4386
    @prathibhamathew4386 หลายเดือนก่อน

    ഈ ചട്ടി എവിടെ നിന്നാണ് വാങ്ങിയത്

  • @aa.basheer
    @aa.basheer 12 วันที่ผ่านมา

    കാന്താരി വിത്ത് അയച്ചു തരുമോ.

  • @MuhammedFavaz-r3d
    @MuhammedFavaz-r3d หลายเดือนก่อน

    ചേട്ടാ നിങ്ങളുടെ കാന്താരി തൈക്ക് micronutrients ആവശ്യം ഉണ്ടൊ?? ചെടി ആരോഗ്യക്കുറവ് കാണുന്നു.

  • @parvathypoonacha3902
    @parvathypoonacha3902 2 หลายเดือนก่อน

    This is parvathy fm Bangalore can u share the detail of the pot which u growed chilli pls

    • @NIJALEEL
      @NIJALEEL 2 หลายเดือนก่อน

      Search hdpe pot flip cart

    • @parvathypoonacha3902
      @parvathypoonacha3902 2 หลายเดือนก่อน

      Thank you😊

  • @jafarjafarktnagar9820
    @jafarjafarktnagar9820 2 หลายเดือนก่อน +3

    പോട്ട് വില എത്ര

  • @samkuttyjose6557
    @samkuttyjose6557 2 หลายเดือนก่อน +1

    നിങ്ങളുടെ കയ്യിൽ നിന്നും വാങ്ങിക്കുന്ന എന്തിനും വിലകൂടി പറയുക.

  • @kirthanasd8640
    @kirthanasd8640 2 หลายเดือนก่อน

    പച്ചമുളകിനും ഈവളം ചെയ്താൽ പ്രശ്നമുണ്ടോ?

  • @vidhyavadhi2282
    @vidhyavadhi2282 2 หลายเดือนก่อน

    Thankyou bro മുളക് ചെടി തഴച്ചു വളർന്നു മുളക് അവിടവിടെ ഒരു മുളക് മാത്രമേ ഉള്ളു അതെന്താണ് കാരണം പറയാമോ 🙏🏼🌹

  • @diyashomemadedishes8102
    @diyashomemadedishes8102 2 หลายเดือนก่อน +1

    ഈ പോട്ടിനു എന്തു വില ആണ്

  • @safiyahamzah8827
    @safiyahamzah8827 หลายเดือนก่อน

    ചട്ടി എന്താ വില

  • @raveenapg1570
    @raveenapg1570 หลายเดือนก่อน

    Pot rate

  • @shijishimjith
    @shijishimjith 2 หลายเดือนก่อน

    നല്ല പച്ചക്കറി തൈകൾ കിട്ടാനുണ്ടോ

  • @beenamv6104
    @beenamv6104 2 วันที่ผ่านมา

    ഈ ചട്ടി എവിടെയാണ് കിട്ടുക ഇതിൻ്റെ വില എന്താണ്

    • @Ponnappanin
      @Ponnappanin  2 วันที่ผ่านมา

      WhatsApp 9497478219

  • @safiyahamzah8827
    @safiyahamzah8827 หลายเดือนก่อน

    സ്പ്രേ ബോട്ടിൽ വില പറയോ

  • @mariyakuttyma1270
    @mariyakuttyma1270 หลายเดือนก่อน

    ഞാൻ കാന്താരിക്ക് മിൻ കഴുകുന്ന വെള്ളവും പുളിപ്പിച്ച കഞ്ഞി വെള്ളവും അരികഴുകുന്ന കാടി വെള്ളവും ഒഴിക്കും. ധാരാളം കാന്താരി ഉണ്ടാകുന്നു ണ്ട്.

  • @salomypauly3606
    @salomypauly3606 2 หลายเดือนก่อน

    ഇത് ഒന്നുംഇല്ലതെഞങ്ങളുടെ വീട്ടിൽ ഉണ്ട്

  • @beenajoseph1979
    @beenajoseph1979 2 หลายเดือนก่อน

    ഈ പോട്ട് എന്ത് വിലയാണ്

  • @saurabhfrancis
    @saurabhfrancis 2 หลายเดือนก่อน

    ♥️😍

  • @shijishimjith
    @shijishimjith 2 หลายเดือนก่อน +2

    നിങ്ങൾ പറയുന്ന വളങ്ങൾ ഒക്കെ തന്നെയാണ് ചെയ്യുന്നത് നന്നായിട്ടു ഉണ്ടാകുന്നുണ്ട്

  • @abdullaabdu2726
    @abdullaabdu2726 2 หลายเดือนก่อน +1

    നിങ്ങളുടെ ചെടിയുടെ ഇല മൊത്തം മഞ്ഞലിച്ചാണല്ലോ നില്കുന്നത്.

  • @sheejaa7228
    @sheejaa7228 หลายเดือนก่อน

    Hello’s pls confirm my order status send me produt