ചുരിദാർടോപിന്റെ സ്ലിറ്റിന്റെ വീതി കുറഞ്ഞാലും ഹിപ് ടൈറ്റായാലും ഇത് ചെയ്താൽ മതി!

แชร์
ฝัง
  • เผยแพร่เมื่อ 28 ส.ค. 2024
  • ചുരിദാർടോപിന്റെ സ്ലിറ്റിന്റെ വീതി കുറഞ്ഞാലും ഹിപ് ടൈറ്റായാലും ഇതുപോലെ ചെയ്താൽ മതി.

ความคิดเห็น • 147

  • @crazymomsfashionbyshiniJoseph
    @crazymomsfashionbyshiniJoseph  2 ปีที่แล้ว +2

    th-cam.com/play/PLvEd3VMdvVnppIK_rIoPHaqLoYIS0Itte.html. ഇതുവരെ ചെയ്തിട്ടുള്ള എല്ലാ മോഡൽ നൈറ്റിയും ഒരുമിച്ച് കാണാം.

  • @suttasworld9655
    @suttasworld9655 2 ปีที่แล้ว +14

    ഇതു പോലോത്തെ ടിപ്സ് കൾ ഇനിയും പ്രതീക്ഷിക്കുന്നു 🥰👍madam

  • @sudhapk7250
    @sudhapk7250 2 ปีที่แล้ว +10

    Orupadu useful ayi video. Hip tight aya nalla topukal kayyilundu. Thank you very much👍👍

  • @nisaavani3941
    @nisaavani3941 2 ปีที่แล้ว +2

    നാനൊരു തുടക്കക്കാരിയല്ല എങ്കിലും ഇതെനിക്ക് പുതിയ അറിവാണ് താങ്ക്സ് dear

  • @vimalaunni9715
    @vimalaunni9715 2 ปีที่แล้ว +2

    വളരെ നല്ല അറിവ് . തേടിയ വള്ളി കാലിൽ ചുറ്റി എന്നു പറഞ്ഞ പോലെ ആയി. വളരെ നന്ദി മാഡം. ഞാനിത് അന്വേഷിച്ചു കൊണ്ടിരിക്കയായിരുന്നു. ഒരുപാട് നന്ദി.

  • @shabnap3635
    @shabnap3635 2 ปีที่แล้ว +2

    ഇന്നലെയും ചുരുങ്ങിയ ചുരിദാർ ടോപ്പുകൾ എടുത്തു നോക്കി നെടുവീർപ്പിട്ട് തിരിച്ചു വച്ചു 😃.. Thankyou so much

  • @reenashibi705
    @reenashibi705 2 ปีที่แล้ว +2

    ഈ ട്രിക്ക് അറിയാതെ പോയല്ലോ.... വളരെ നന്ദി 🙏

  • @alishamariya8584
    @alishamariya8584 2 ปีที่แล้ว +2

    ഇത് നല്ല idea ആണല്ലോ,👍🏻 വളരെ ഉപകാരം

  • @aryasathyan9277
    @aryasathyan9277 2 ปีที่แล้ว +1

    Very very useful video.ente new top ithupole tight aayi poi.ini ithupole chaythu seriyakkam.Thankyou chechi

  • @anjushaanandc8775
    @anjushaanandc8775 2 ปีที่แล้ว +1

    Thanks . വളരെ ഉപകാരപ്രതമായ ഒരു വീഡിയോ ആയിരുന്നു

  • @adhisha9115
    @adhisha9115 2 ปีที่แล้ว +3

    അത് valare ഉപകാരമായ കാര്യമാണ് 👌

  • @faris8bfahad5a54
    @faris8bfahad5a54 ปีที่แล้ว +1

    Thanku. Enikkum ithupole patti eee vdo kandappo onnu cheythun9kkatte

  • @miniratheesh8618
    @miniratheesh8618 2 ปีที่แล้ว +7

    Thank you for the tip..expecting more than this......All your creations are good 👍alterations with matching clothes & laces. We are like to waiting for your special tips...God bless you and your family..

  • @soniyaanilkumar3446
    @soniyaanilkumar3446 2 ปีที่แล้ว +1

    എന്റെ പുതിയ top നനച്ചപ്പോ വണ്ണം കുറഞ്ഞു. ഇനി എനിക്കത് ഇടാല്ലോ. Thanks💕

  • @psanandhu800
    @psanandhu800 2 ปีที่แล้ว +2

    നല്ല ഉപകാരപ്രദമായ വീഡിയോ

  • @dreamworld7500
    @dreamworld7500 หลายเดือนก่อน +1

    നന്നായിട്ട് മനസിലായി ❤️❤️

  • @sinuthaju5925
    @sinuthaju5925 2 ปีที่แล้ว +1

    Super idea iniyum ith polulla vedeose pratheeksikkunnu♥️

  • @user-fj2jn8jz6c
    @user-fj2jn8jz6c ปีที่แล้ว +1

    Shini,your easy crosscut blouse very good
    But easy liningcroscur blouse viedio kannikummo l please

  • @reenapaul4728
    @reenapaul4728 2 ปีที่แล้ว +1

    വളരെ ഉപകാരപ്രദമായി 'നന്ദി.

  • @asmagadhafi8309
    @asmagadhafi8309 2 ปีที่แล้ว +1

    Nalla idea kore und yendel tips spr🥰🥰

  • @simisabu652
    @simisabu652 2 ปีที่แล้ว +1

    ചേച്ചി വളരെ ഉപകാരപ്പെട്ടു

  • @V_Mgaming2_8
    @V_Mgaming2_8 2 ปีที่แล้ว +1

    വളരെ ഉപകാരപ്രദമായ വീഡിയോ.

  • @minisathyan152
    @minisathyan152 2 หลายเดือนก่อน +1

    Tanks vare upakaram

  • @prasannamohankumar8200
    @prasannamohankumar8200 2 ปีที่แล้ว +1

    ഒരു പാട് ഉപകാരപ്രദമായ vede' o

  • @sindhup3001
    @sindhup3001 2 ปีที่แล้ว +1

    Valare upakaramayi thanks. Dear

  • @leelavenkat7848
    @leelavenkat7848 2 ปีที่แล้ว +5

    Thank you very much

  • @aishab2847
    @aishab2847 9 หลายเดือนก่อน +1

    very very useful information thank you.

  • @rosemaryjulie7948
    @rosemaryjulie7948 2 ปีที่แล้ว +1

    Hai shini
    Valare upakaram
    Thanku

  • @Rayyansdays
    @Rayyansdays 2 ปีที่แล้ว +1

    Thanks dear enikku orupad churidar ethe pola erikkunnu eny engane cheyyam

  • @stitchingworldbyraseena
    @stitchingworldbyraseena 2 ปีที่แล้ว +1

    ഇത്‌ വളരെ useful ആണ്... 👍👍👍👍

  • @seema6705
    @seema6705 ปีที่แล้ว +1

    Very useful vdo.Thank U sis.

  • @salimarsal1646
    @salimarsal1646 2 ปีที่แล้ว +1

    ഉപകാര പ്രദമായ ടിപ്സ്

  • @mskalim8409
    @mskalim8409 11 หลายเดือนก่อน +1

    Nannayi thank you very much ❤❤❤❤❤🎉🎉🎉🎉

  • @sajinarafeeq5820
    @sajinarafeeq5820 2 ปีที่แล้ว +1

    നല്ലൊരു ടിപ് ആയിരുന്നു
    👍🏻

  • @pushpapadmanabhan4150
    @pushpapadmanabhan4150 2 ปีที่แล้ว +1

    Thank you for giving valuable information

  • @sujathapillai5903
    @sujathapillai5903 2 ปีที่แล้ว +1

    Super idea. Thanks dear❤

  • @snayarashaji1194
    @snayarashaji1194 2 ปีที่แล้ว +1

    Nice sharing 👍

  • @feminaashraf9779
    @feminaashraf9779 2 ปีที่แล้ว +3

    Thank you chechi.. 👍🏻👍🏻

  • @jisnacmnjr8769
    @jisnacmnjr8769 2 ปีที่แล้ว +1

    Slit ulla kirthi slitt illathe aakkan patt video cheyyo

  • @beautyvibec6484
    @beautyvibec6484 2 ปีที่แล้ว +1

    Good chechi

  • @bindizcreations
    @bindizcreations 2 ปีที่แล้ว +1

    Useful video shini..
    Thanku…💕

  • @vipitharanip
    @vipitharanip 2 ปีที่แล้ว +1

    Very useful tip..thanks for sharing 🙏..

  • @subhisurendran4741
    @subhisurendran4741 2 ปีที่แล้ว +1

    Very useful 👍 thank you ...

  • @sithu12429
    @sithu12429 2 ปีที่แล้ว +1

    Useful vedio Thank you❤️

  • @ushapradeesh2339
    @ushapradeesh2339 2 ปีที่แล้ว +1

    Useful n informative video

  • @semi9365
    @semi9365 2 ปีที่แล้ว +1

    Thanks very useful video

  • @shanigafoor5409
    @shanigafoor5409 2 ปีที่แล้ว +1

    Very useful thankyou

  • @Mubeenack07
    @Mubeenack07 2 ปีที่แล้ว +1

    Thanks..useful idea👍👍

  • @nabeelashihab6215
    @nabeelashihab6215 2 ปีที่แล้ว +1

    🌹very useful 🌹

  • @prabhakumari8980
    @prabhakumari8980 2 ปีที่แล้ว +2

    Thank you🥰

  • @sareenasheri1627
    @sareenasheri1627 2 ปีที่แล้ว +1

    Very usefull vdo. 🙏🏻

  • @manikandana6081
    @manikandana6081 2 ปีที่แล้ว +1

    Etupole eni cheyyalo. Tank you mam

  • @sab8282
    @sab8282 2 ปีที่แล้ว +1

    Useful information thanks

  • @familycorner577
    @familycorner577 2 ปีที่แล้ว +1

    Useful video thanks

  • @rajimannarakathu2884
    @rajimannarakathu2884 2 ปีที่แล้ว +1

    Useful vedio .thanks

  • @fathimamaruvayil4356
    @fathimamaruvayil4356 2 ปีที่แล้ว +1

    ഞാൻ അങ്ങനെ ചെയ്യാറുണ്ട്

  • @anishasuresh7310
    @anishasuresh7310 ปีที่แล้ว +1

    Supper usefull vedio

  • @farookhali9729
    @farookhali9729 2 ปีที่แล้ว +1

    Super..thankyou mam..🙏

  • @rejimonthankachan3683
    @rejimonthankachan3683 2 ปีที่แล้ว +1

    Thankyou🙏

  • @ankitalakshmi4947
    @ankitalakshmi4947 2 ปีที่แล้ว +1

    Good ma'am...👍

  • @remaniunnipillai8924
    @remaniunnipillai8924 2 ปีที่แล้ว +1

    താങ്ക് യു

  • @indun5887
    @indun5887 2 ปีที่แล้ว +1

    Thank u so much

  • @UshaKumari-pb4gn
    @UshaKumari-pb4gn 2 ปีที่แล้ว +1

    Useful idea. 👏👏👏

  • @sujithgopi4960
    @sujithgopi4960 2 ปีที่แล้ว +1

    Stitch cheyy e kanikkumo please

  • @RoopaPraveen1972
    @RoopaPraveen1972 2 ปีที่แล้ว +1

    Very useful video

  • @shanthimayilvahanam7785
    @shanthimayilvahanam7785 2 ปีที่แล้ว +1

    Thanku Molu 💕💕💕💕

  • @avaniponnu8279
    @avaniponnu8279 2 ปีที่แล้ว +1

    Super idea🥰

  • @shainijoseph4268
    @shainijoseph4268 2 ปีที่แล้ว +1

    സൂപ്പർ

  • @sunithasherafudeen1754
    @sunithasherafudeen1754 2 ปีที่แล้ว +1

    Thanks 😊

  • @rosemaryjoseph1216
    @rosemaryjoseph1216 2 ปีที่แล้ว +1

    Vry vry vry useful vedio

  • @fousiyafousiya4793
    @fousiyafousiya4793 2 ปีที่แล้ว +1

    Nalla...ariv

  • @ligishybu5168
    @ligishybu5168 2 ปีที่แล้ว +1

    Thank you

  • @simisumesh165
    @simisumesh165 2 ปีที่แล้ว +1

    Thankyou 🤗

  • @hazrihazri3881
    @hazrihazri3881 2 ปีที่แล้ว +1

    Thanks.👍

  • @tharabs9731
    @tharabs9731 2 ปีที่แล้ว +1

    Thanks

  • @binduchandran9953
    @binduchandran9953 2 ปีที่แล้ว +1

    Super idea

  • @NICHUSFUNS
    @NICHUSFUNS 2 ปีที่แล้ว +1

    Use full... Video

  • @sobhanavarghese8776
    @sobhanavarghese8776 2 ปีที่แล้ว +2

    Lockdown കഴിഞ്ഞ് എല്ലാർക്കും ഉള്ള problum ആണ് എല്ലാർക്കും ഉപകാരം ആയിരിക്കും

  • @ansiyame4558
    @ansiyame4558 2 ปีที่แล้ว +1

    Good tip .super

  • @lailaveryverygoodsupergodb3046
    @lailaveryverygoodsupergodb3046 2 ปีที่แล้ว +1

    Thank, sister

  • @preethasudheer6871
    @preethasudheer6871 2 ปีที่แล้ว +1

    Thank u😍🥰

  • @jyothilakshmi8000
    @jyothilakshmi8000 2 ปีที่แล้ว +1

    Good idea🤩

  • @ashajose3186
    @ashajose3186 2 ปีที่แล้ว +1

    Thankyou mam.nalla tips anu..mam ente 4 top tight shotti irikkunnu.readymade ayathukondu ullil kooduthal thuni illa. Athinu pattiya oru tip paranju tharumo?

  • @meenaraj5300
    @meenaraj5300 2 ปีที่แล้ว +1

    🙏 useful video

  • @fasnafasi7652
    @fasnafasi7652 2 ปีที่แล้ว +1

    Slit madakki thaichillenkil കുഴപ്പമുണ്ടോ?. Mukal mathram madakki thaikkammo

    • @crazymomsfashionbyshiniJoseph
      @crazymomsfashionbyshiniJoseph  2 ปีที่แล้ว

      എക്സ്ട്രാ വെക്കുന്ന പീസ് നല്ല വശത്തുനിന്ന് കാണില്ലേ.

  • @shemeedashemeeda6162
    @shemeedashemeeda6162 2 ปีที่แล้ว +1

    Mam thaychu kodukkamallo thayyal rate ethra

  • @sunithamol.a.mpharmacist7427
    @sunithamol.a.mpharmacist7427 2 ปีที่แล้ว +1

    Excellent

  • @salinika5712
    @salinika5712 2 ปีที่แล้ว +1

    Very useful

  • @user-sw3yv6fh4b
    @user-sw3yv6fh4b 11 หลายเดือนก่อน +1

    Super

  • @rethnakumariedoli2409
    @rethnakumariedoli2409 2 ปีที่แล้ว +1

    Very very useful👍👍🙏🙏🙏🙏🌹🌹🌹🌹👌👌👌👌🎇

  • @smileeskerala6850
    @smileeskerala6850 2 ปีที่แล้ว +1

    Useful info 🙂

  • @binujoshi4928
    @binujoshi4928 2 ปีที่แล้ว +1

    ethupole pipping vechittulla vedio edumo

  • @goodcreation2693
    @goodcreation2693 2 ปีที่แล้ว +1

    Super👍👍👍

  • @durgakishor3031
    @durgakishor3031 2 ปีที่แล้ว +1

    🥰Thanks

  • @simipraveen4534
    @simipraveen4534 2 ปีที่แล้ว +3

    Super mamm👍

  • @ITZMEPRAMEESHA
    @ITZMEPRAMEESHA 2 ปีที่แล้ว +1

    Thank u dear 😊new information 👍

  • @sheenajose6833
    @sheenajose6833 ปีที่แล้ว +1

    റെഡിമെയിട് വാങ്ങിയ ചുരിദാർ അതിനു തയ്യൽ തുമ്പും ഇല്ല അതിനു എങ്ങനെ യ വണ്ണം കൂട്ടുവാ ഒന്ന് പറഞ്ഞ് തരുവോ പ്ലീസ്

  • @shantybabu4196
    @shantybabu4196 2 ปีที่แล้ว +1

    Usefull vedio

  • @remiremi5045
    @remiremi5045 2 ปีที่แล้ว +1

    സ്ലിറ്റ് വീതി കൂടിയാൽ അത് എങ്ങനെ കുറച്ച് കറക്റ്റ് അളവ് ആക്കാം???

    • @crazymomsfashionbyshiniJoseph
      @crazymomsfashionbyshiniJoseph  2 ปีที่แล้ว +1

      അഴിച്ച് കറക്റ്റ് ആയി കട്ട്‌ ചെയ്ത് തയ്ക്കണം.

  • @ruksanam.k8376
    @ruksanam.k8376 2 ปีที่แล้ว +1

    Madam, A line thayicha churidar slit akkan enthelum vazhiundo