ഇത്രേം നൂലുകൾ ഒരുമിച്ചുവെച്ചു തയ്യൽ മെഷീനിൽ ഒന്ന് തയ്ച്ചു നോക്കിയാൽ അത്ഭുതപ്പെടും തീർച്ച

แชร์
ฝัง
  • เผยแพร่เมื่อ 9 ม.ค. 2025

ความคิดเห็น • 617

  • @josinamoljoppan1271
    @josinamoljoppan1271 3 ปีที่แล้ว +78

    ഒരു വട്ടം മുഖം പോലും കണ്ടിട്ട് ഇല്ലെങ്കിലും ചേച്ചി തരുന്ന ഈ ക്ലാസുകൾ തയ്യാലിനോടുള്ള ഇഷ്ടം കൂട്ടുന്നു
    താങ്ക്യൂ chechii🔥🔥🔥🔥🔥
    Keep going 👍

    • @mallugirl1158
      @mallugirl1158 3 ปีที่แล้ว +8

      Pazhaya videos il oke mukham kananam

    • @kavithamanoj7949
      @kavithamanoj7949 3 ปีที่แล้ว +2

      Yz👍

    • @Aryaclintesh
      @Aryaclintesh 3 ปีที่แล้ว +2

      Sathyam

    • @yousufshayousuf6465
      @yousufshayousuf6465 3 ปีที่แล้ว +1

      @@kavithamanoj7949 mappelappatukal

    • @rabiyasi342
      @rabiyasi342 3 ปีที่แล้ว

      അടി നൂൽ എങ്ങനെ ഇടേണ്ടത്

  • @najilashafeeque494
    @najilashafeeque494 3 ปีที่แล้ว +38

    പൊളിച്ചു എത്ര ഈസിയായിട്ടാണ് കാണിച്ച് തന്നത് spr

  • @zubinalappad1117
    @zubinalappad1117 3 ปีที่แล้ว +4

    വളരെ നല്ല ഐഡിയ.. ഞാൻ സാധാരണ misinil ചെയ്യാറുണ്ട്. ഇതിലും പറ്റുമെന്നത് ന്യൂ അറിവ്.. താങ്ക്സ് 👍😍

  • @Rajan-ge5le
    @Rajan-ge5le 3 ปีที่แล้ว +16

    സമ്മതിച്ചു. ഗുരു ആരാണ് ദൈവം അനുഗ്രഹിക്കട്ടെ

  • @savithrisudhakaran5700
    @savithrisudhakaran5700 3 ปีที่แล้ว +35

    വളരെ നന്നായിട്ടുണ്ട്. എത്ര വേഗന്ന് നല്ല ഒരു ഡിസൈൻ ഉണ്ടാക്കി.സൂപ്പർ,സൂപ്പർ

  • @stanlykrrajan3543
    @stanlykrrajan3543 3 ปีที่แล้ว +1

    ഇത്രയും നല്ല ഐഡിയ പറഞ്ഞു തന്നതിന് നന്ദി.

  • @nandanasuresh9971
    @nandanasuresh9971 3 ปีที่แล้ว +1

    Chechi te trick ellam adipwoli ahnutoo💜

  • @T2beats
    @T2beats 3 ปีที่แล้ว +1

    Appayum Nala ideas ane chechiyudeth 👍👍👍👍

  • @rajeswarimanappurathu4553
    @rajeswarimanappurathu4553 หลายเดือนก่อน

    സൂപ്പർ........ ഞാൻ ഇന്നാണ് കണ്ടത് വളരെ ഇഷ്ടപ്പട്ട്

  • @anurenny9804
    @anurenny9804 3 ปีที่แล้ว +10

    ചേച്ചി സൂപ്പർ ഐഡിയ ...👍👍👍ഈ വീഡിയോ കണ്ട എല്ലാവരും ഇതു ട്രൈ ചെയ്യും. അത്രയ്ക്കു ഉപകാരമായ വീഡിയോ.thank u chechi❤❤

  • @suhailacp8428
    @suhailacp8428 3 ปีที่แล้ว

    Pwoli
    ഞാനും ചെയ്തുനോക്കി
    അടിപൊളിയായിട്ടുണ്ട്

  • @umersa-adi2850
    @umersa-adi2850 3 ปีที่แล้ว +1

    Thankyou ചേച്ചീ വളരെ ഉഷാറായി

  • @sudharadhan7277
    @sudharadhan7277 3 ปีที่แล้ว

    Good. Will try. ഇത് embroidery നൂലുകൊണ്ട് black net ൽ ഞാൻ തയ്ച്ചിട്ടുണ്ട്

  • @nimishaprajeesh5309
    @nimishaprajeesh5309 3 ปีที่แล้ว +7

    Polichu ...chechide voice enikk orupaad eshtanu...😍😍

  • @ramsuworld1664
    @ramsuworld1664 3 ปีที่แล้ว

    സൂപ്പർ dear ആദ്യമായി കാണുവാ കിടിലം

  • @sharmilaprakash6359
    @sharmilaprakash6359 3 ปีที่แล้ว +7

    ഇതുപോലെ ഞാൻ ചെയ്തു നോക്കിയിരുന്നു നന്നായിട്ടു വന്നു ടിനു നെക്ക് ഡിസൈൻ കലക്കി 👍👍👍♥️♥️♥️😍

    • @ayshaishua8922
      @ayshaishua8922 3 ปีที่แล้ว

      സാദാ സിങ്കിൽ മിഷൻ മേൽ ചെയ്യാൻ പറ്റോ. പ്ലീസ് റിപ്ലൈ

    • @manojsouparnika8727
      @manojsouparnika8727 3 ปีที่แล้ว

      എല്ലാ മെഷീണിലും ചെയ്യാം... നെക്ക് cut ചെയ്യുന്നതിന് മുന്നേ ഡിസൈൻ ചെയ്യുക.. ശേഷം നെക്ക് cut ചെയ്ത് neck പീസ് ജോയിൻ ചെയ്തു ക്ലിയർ ആക്കി എടുക്കക.. അതായിരിക്കും വൃത്തി... അല്ലെങ്കിൽ നെക്കിന്റെ ഭാഗത്തു thread പുറത്തേക്കു നിൽക്കാൻ സാധ്യതയുണ്ട്....

  • @sks12123
    @sks12123 3 ปีที่แล้ว

    Super ....eghane Oru idea paranju tannatinu thanks...

  • @riyaspilakkal4495
    @riyaspilakkal4495 3 ปีที่แล้ว

    Chechi super aayitund... Second design nallapole ishtamaayi... Iniyum nalla tipsumaayi varoondim.....

  • @abdulgafoorabdulgafoor8346
    @abdulgafoorabdulgafoor8346 3 ปีที่แล้ว +2

    Super useful video 😍😍😘😘😘👍👍👍👍👍👍
    Thanks

  • @beenababu7406
    @beenababu7406 3 ปีที่แล้ว +6

    വളരെ നന്നായി എനിക്ക് ഇഷ്ടപ്പെട്ടു നന്ദി നല്ല മേഡൽ

  • @lillygaming2691
    @lillygaming2691 3 ปีที่แล้ว

    Njanum nokkiyittund ingane.nalla bhangiyanu

  • @unaisinr
    @unaisinr ปีที่แล้ว

    ഇത്‌ കാണുമ്പോൾ എങ്ങനെ ചെയ്യാ എന്ന് ആലോചിക്കാറുണ്ട്. നല്ല വണ്ണം മനസ്സിലാക്കി തന്നു. Thank you❤️❤️❤️

  • @Alagathal
    @Alagathal 3 ปีที่แล้ว

    Romba nandri chechi nannaidu purichuchu .g.selvi

  • @hasnahasna6377
    @hasnahasna6377 3 ปีที่แล้ว

    Suuuper.. Use full video. Tnx chechi

  • @najsum1919
    @najsum1919 3 ปีที่แล้ว

    Adipoli chechi...intresting 😍😍

  • @nancylijo9493
    @nancylijo9493 3 ปีที่แล้ว

    അടിപൊളിയായിട്ടുണ്ട് super 👏👏👏👏👏👏👏ഞാനും ചെയ്തു നോക്കട്ടെ.

  • @girijaunnikrishnan8584
    @girijaunnikrishnan8584 3 ปีที่แล้ว +2

    Super നല്ല idiea ഇതുപോലെ ഇനിയും പ്രതീക്ഷിക്കുന്നു 👍🌹

  • @Ffor4life
    @Ffor4life 3 ปีที่แล้ว

    Super....nannayittund...weiting for other vedios

  • @Dhanyaani
    @Dhanyaani 3 ปีที่แล้ว +3

    Tinu അടിപൊളി ഒന്നുപറയാനില്ല സൂപ്പർർർർർർർർ

  • @ardravasu184
    @ardravasu184 3 ปีที่แล้ว

    🙄💪🥰🥰paran vakkuukal no.... Tinu mole.....thante classanenne dhairyamai thaykkan padippichathe, lots of thanks molu.....

  • @rubeenasadique7190
    @rubeenasadique7190 3 ปีที่แล้ว

    Great idea
    Super.njan try cheyithu nokkum

  • @sanusvlog9152
    @sanusvlog9152 3 ปีที่แล้ว +5

    സമ്മദിച്ചു പൊളിച്ചു നമിച്ചു പറയാൻ വാക്കുകൾ ഇല്ല👍👍
    ഞാൻ ചേച്ചിയുടെ തയ്യൽ കണ്ട് ഇപ്പോൾ മേക്സി അടിക്കാറുണ്ട്

  • @anjalyks4392
    @anjalyks4392 3 ปีที่แล้ว

    Adipoli sambhavam...😘😘😘😘💓

  • @harshuoos4167
    @harshuoos4167 3 ปีที่แล้ว

    Valare nannayitund.njan aadhyamayan inganathe oru sambavam kanunnath

  • @Siyascrafts
    @Siyascrafts 3 ปีที่แล้ว

    Supper .🤩🤗kollaaam polichu...

  • @rashmisuneesh3695
    @rashmisuneesh3695 3 ปีที่แล้ว

    കിടു idea. Super

  • @tirzharajan5485
    @tirzharajan5485 3 ปีที่แล้ว

    Super chechi eth njan kathirunna oru stiching ayirunnu valare🙏 nanni

  • @sumadhir3227
    @sumadhir3227 3 ปีที่แล้ว +1

    സൂപ്പർ മോളെ അടിപൊളി ഞാനും try ചെയ്യാം 👌👌👌👍👍👍🥰

    • @sumadhir3227
      @sumadhir3227 3 ปีที่แล้ว

      Thank you 🙏🏻🙏🏻

  • @merlinroy8712
    @merlinroy8712 3 ปีที่แล้ว

    നന്ദിയുണ്ട് ഒത്തിരി 👌👌👌

  • @rahinasuhail9723
    @rahinasuhail9723 3 ปีที่แล้ว +1

    അടിപൊളി ഒന്നും പറയാനില്ല

  • @sangeevinu9289
    @sangeevinu9289 3 ปีที่แล้ว

    Super chechiii. Ethokke angane kittunnu. Gooddd

  • @sylajavv7243
    @sylajavv7243 3 ปีที่แล้ว

    സൂപ്പർ വളരേ നന്ദി

  • @HemaLatha-ot2ug
    @HemaLatha-ot2ug 2 ปีที่แล้ว

    നുലുകൊണ്ടുള്ള ഡിസൈൻ നന്നായിട്ടുണ്ട്

  • @reenathomas1514
    @reenathomas1514 3 ปีที่แล้ว +5

    സമ്മതിച്ചു ടിനു.... സംഭവം പൊളി 👏🏻👏🏻👏🏻👏🏻👏🏻❤❤🙏🏻🌹🌹🌹🌹👍👍👍👍👍

  • @preethavivek9543
    @preethavivek9543 3 ปีที่แล้ว

    സൂപ്പർ idea 👍😄

  • @suniprasad1117
    @suniprasad1117 3 ปีที่แล้ว

    ചേച്ചി സൂപ്പർ ആയിട്ടുണ്ട്

  • @rayanvloger8429
    @rayanvloger8429 3 ปีที่แล้ว

    Adipoly trick aanallo, supperayi 👌👌👌😍

  • @ramjanbibi9573
    @ramjanbibi9573 3 ปีที่แล้ว

    Nice explaintion. I don't your language but I can understand what you say . from Andhra Pradesh

  • @sainuss_home6677
    @sainuss_home6677 3 ปีที่แล้ว

    ചേച്ചി 😍😍😍🥰😍🥰എനിക്ക് ഒരുപാട് ഇഷ്ടം ആണുട്ടോ ചേച്ചിയെ എനിക്ക് ഒരുപാട് ഉപകാരം ഉള്ള vdo ചേച്ചി ചെയ്തു..... Thank uuuuu somuch ❤❤❤❤

  • @vinuar6206
    @vinuar6206 3 ปีที่แล้ว

    Enganeya ingane pattane nallath varatte orupad thanks

  • @ambadiambu1921
    @ambadiambu1921 3 ปีที่แล้ว

    Onnum parayan illa supper👍🏼👍🏼👍🏼👍🏼

  • @suhairamali2394
    @suhairamali2394 3 ปีที่แล้ว

    അടിപൊളി ഒരു രക്ഷയില്ല

  • @shahanasheyan6559
    @shahanasheyan6559 3 ปีที่แล้ว

    Chechi adipoli idea

  • @shamsiyaaira28
    @shamsiyaaira28 3 ปีที่แล้ว +6

    അടിപൊളി ആയല്ലോ ചേച്ചി ♥️♥️♥️

  • @devikakodak
    @devikakodak 3 ปีที่แล้ว

    Wow polii🤩🤩ith enthayalum onn marikshich nokkanam

  • @Aryaclintesh
    @Aryaclintesh 3 ปีที่แล้ว +1

    Chechi poliya👌njan ellam try cheyarnd

  • @anistichinggallery2716
    @anistichinggallery2716 3 ปีที่แล้ว

    Super creativity sis👍👏

  • @shreyasajeev4774
    @shreyasajeev4774 3 ปีที่แล้ว

    Super.nalla idea👌👌👌👌👌

  • @ashiquekp2595
    @ashiquekp2595 3 ปีที่แล้ว

    നിങ്ങൾ പോളിയാണ്.. 😄

  • @shaana7072
    @shaana7072 3 ปีที่แล้ว +2

    ഹായ്... ഇത് അടിപൊളി idea ആണല്ലോ 👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻...... എന്തായാലും ട്രൈ ചെയ്യുന്നുണ്ട് 👏🏻👏🏻👏🏻❤

  • @priyankapradeep5215
    @priyankapradeep5215 3 ปีที่แล้ว +1

    Supper chechi👍👍👍🌹🌹🌹🌹

  • @learntodriveall3848
    @learntodriveall3848 3 ปีที่แล้ว

    Chechi adipoli. Idupole njanum chaidu nokki irunny.randamadu kani cha neck stitching adipoli ayitt und too.

  • @ajithkumars9589
    @ajithkumars9589 3 ปีที่แล้ว

    Sammadhichu.. Polichuuu...

  • @sreedeviadoor7326
    @sreedeviadoor7326 3 ปีที่แล้ว +1

    ഓ..
    ഇതും സൂപ്പർ അടിപൊളി❤️😀😍🦋🍉🍭🍫🍭🍫🍉🍭🍭🍭🍭🍭

  • @beenajoshi9882
    @beenajoshi9882 3 ปีที่แล้ว

    Hai tinu adipoliayittund thankyou

  • @jenniferp2082
    @jenniferp2082 3 ปีที่แล้ว +2

    Wow adi poli🥰❤❤❤❤

  • @shemeena.a3488
    @shemeena.a3488 3 ปีที่แล้ว

    Enta ponno super idea anallo. Polichu👍

  • @sholyreji104
    @sholyreji104 3 ปีที่แล้ว

    Super dear polichu

  • @geethugeethu4968
    @geethugeethu4968 3 ปีที่แล้ว

    Super chechi good creation 👍

  • @achuvichus790
    @achuvichus790 3 ปีที่แล้ว

    കൊള്ളാം.... സൂപ്പർ 👍👌👌👌

  • @ShivathmikaCreations
    @ShivathmikaCreations 3 ปีที่แล้ว +1

    Very useful idea... 👌🏼👌🏼👌🏼🙏🏼

  • @sanibamh7763
    @sanibamh7763 3 ปีที่แล้ว

    ആഹാ കൊള്ളാലോ 👍

  • @rashmisuneesh3695
    @rashmisuneesh3695 3 ปีที่แล้ว

    ഇത്രയും idea വരുന്ന ആ തലയും മുഖവും കൂടി ഒന്ന് കണ്ടാൽ കൊള്ളാമായിരുന്നു 😍🥰🥰

  • @jayanthijpg3258
    @jayanthijpg3258 3 ปีที่แล้ว

    സൂപ്പർ 🥰🥰 തയ്ച്ചു നോക്കും

  • @rasiyakunjumuhammed4585
    @rasiyakunjumuhammed4585 3 ปีที่แล้ว

    Adipolii chechii nalla tips🥰💖

  • @pixy252
    @pixy252 3 ปีที่แล้ว +2

    Thanku for this video 🙏🏻🙏🏻🙏🏻

  • @althafs2823
    @althafs2823 3 ปีที่แล้ว

    Aahaa nice 👍👍👍👍👍👍👏👏👏👌👌👌👌🌹🌹🌹🌹🌹

  • @muhsinaanvar8769
    @muhsinaanvar8769 3 ปีที่แล้ว

    Thankyou chachee good idea

  • @shereenasheri9358
    @shereenasheri9358 3 ปีที่แล้ว

    Iyaldea videos aanu anik inspiration
    Nannayi manassilaavum video
    Keep it up

  • @mariyama9941
    @mariyama9941 3 ปีที่แล้ว

    👍👍👍👍supper akka

  • @kunjolsaidsaid6424
    @kunjolsaidsaid6424 3 ปีที่แล้ว +1

    Super 👍🏻👍🏻👍🏻👍🏻എനിക്ക് ഭയങ്കര ഇഷ്ടം ആയി 🥰

  • @JinjoArackal
    @JinjoArackal 3 ปีที่แล้ว

    Super. Try cheyyanam

  • @dheeruonyoutube
    @dheeruonyoutube 3 ปีที่แล้ว

    കൊള്ളാല്ലോ 🥳🥳

  • @freeja.vfreeja.v8858
    @freeja.vfreeja.v8858 3 ปีที่แล้ว

    കൊള്ളാം സൂപ്പർ

  • @remyasanthosh6625
    @remyasanthosh6625 3 ปีที่แล้ว

    Supper. Thank you chechi

  • @prasannakumari5978
    @prasannakumari5978 3 ปีที่แล้ว

    നല്ല ഐഡിയ. സൂപ്പർ chechi❤♥🥰

  • @nichufaizu230
    @nichufaizu230 3 ปีที่แล้ว +1

    ഇതൊരു പുതുമയാണലോ ടിനു 🌹🌹🌹👍

  • @SasiKumar-pw4cn
    @SasiKumar-pw4cn 3 ปีที่แล้ว +1

    Woow chechii adipoli 😍😍😍

  • @neemageorge1967
    @neemageorge1967 3 ปีที่แล้ว +1

    അടിപൊളിയായിട്ടുണ്ട്.👍💐

  • @deepthirajesh1795
    @deepthirajesh1795 3 ปีที่แล้ว

    Super.🤩🤩.. njan ട്രൈ ചെയ്യും.....
    താങ്ക്സ്

  • @lincydavidsamson29
    @lincydavidsamson29 3 ปีที่แล้ว

    വളരെ നന്നായിട്ടുണ്ട്. 👌

  • @murshidajafer2103
    @murshidajafer2103 3 ปีที่แล้ว

    Super idea 👍🏻👍🏻

  • @user-ve2ed3yl7o
    @user-ve2ed3yl7o 3 ปีที่แล้ว

    സൂപ്പർ ടാ tinu

  • @akhiladhaneesh8550
    @akhiladhaneesh8550 3 ปีที่แล้ว

    Chechii...suuper aayittoo... ethra nalla ideas aa....😊😊❤❤

  • @naseebaa9007
    @naseebaa9007 3 ปีที่แล้ว

    ഹായ് supper ആയിട്ടുണ്ട് e👍👍

  • @santhaskaria4461
    @santhaskaria4461 3 ปีที่แล้ว

    Very good 👍 god bless you

  • @kmcshabanyt2671
    @kmcshabanyt2671 3 ปีที่แล้ว

    സൂപ്പർ ആയിട്ടുണ്ട് 👍👍

  • @santhisanthi7101
    @santhisanthi7101 3 ปีที่แล้ว +1

    Excellent work 👌👌

  • @veenam878
    @veenam878 3 ปีที่แล้ว +1

    അമ്പോ അടിപൊളി

  • @ponnammuqueens1493
    @ponnammuqueens1493 3 ปีที่แล้ว

    Ithokke sammathichu.👍