ഫാഷൻ ഡിസൈനിങ് പഠിച്ച് ഗവണ്മെന്റ് ജോലി നേടാം! ഇപ്പോൾ അപേക്ഷിക്കാം.

แชร์
ฝัง
  • เผยแพร่เมื่อ 28 ส.ค. 2024
  • കേരളത്തിലെ 14 ജില്ലകളിലായി 42 GIFD centre കളിലേക്കുള്ള FDGT കോഴ്സിലെ 2022-2024 അധ്യയന വർഷത്തേക്കുള്ള അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു.22-09-2022 മുതൽ 07-10 - 2022 വരെ അപേക്ഷിക്കാം.

ความคิดเห็น • 757

  • @crazymomsfashionbyshiniJoseph
    @crazymomsfashionbyshiniJoseph  ปีที่แล้ว +6

    th-cam.com/video/xJ3_cbaEgxg/w-d-xo.html ഈ വർഷത്തെ (2023-2024)അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു

    • @ummulayisha5578
      @ummulayisha5578 ปีที่แล้ว +1

      ചേച്ചി ഈ കോഴ്സിന് വരുമാന സർട്ടിഫിക്കറ്റ് ആവശ്യമല്ലേ

    • @aziyaaziya4589
      @aziyaaziya4589 7 หลายเดือนก่อน +2

      ഇപ്പൊ ക്ലാസ്സ്‌ ഉണ്ടോ

    • @aziyaaziya4589
      @aziyaaziya4589 7 หลายเดือนก่อน +1

      റിപ്ലൈ തരുമോ ഈ വർഷം അഡ്മിഷൻ തുടങ്ങിയോ

    • @aziyaaziya4589
      @aziyaaziya4589 7 หลายเดือนก่อน

      പ്ലീസ് റിപ്ലൈ

    • @crazymomsfashionbyshiniJoseph
      @crazymomsfashionbyshiniJoseph  7 หลายเดือนก่อน +1

      @@aziyaaziya4589 കഴിഞ്ഞല്ലോ.

  • @sheena.k.v8542
    @sheena.k.v8542 ปีที่แล้ว +3

    പയ്യന്നൂരിൽ സെന്റർ ഉണ്ടോ? എങ്കിൽ പറഞ്ഞ് തരുമോ? ഇപ്പഴാ കാണുന്നെ ഇനി നേരത്തെ അറിയിക്കണേ നിങ്ങളു ചാനൽ 3 വർഷമായി കാണുന്നു. എന്നിട്ടും ഞാൻ അറിയാൻ വൈകിപ്പോയി.

  • @ajusworld9582
    @ajusworld9582 ปีที่แล้ว +28

    ഞാൻ ഇപ്പൊ കാണുന്നതേയുള്ളു.ഇനിയെപ്പോ അപേക്ഷിക്കണം. ഇനിയൊരു ഡേറ്റ് ഉണ്ടകുമോ. എങ്കിൽ ഒന്നറീക്കണേ

    • @crazymomsfashionbyshiniJoseph
      @crazymomsfashionbyshiniJoseph  ปีที่แล้ว +4

      വീഡിയോ യിൽ തന്നിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് പ്രോസ്‌പെക്ടസ് ഡൌൺലോഡ് ചെയ്താൽ nearest centre ലെ നമ്പർ കിട്ടും. അതിൽ വിളിച്ചാൽ സീറ്റ്‌ ഒഴിവുണ്ടോന്ന് അറിയാൻ പറ്റും.

    • @malavikamalu7212
      @malavikamalu7212 ปีที่แล้ว

      ​@@crazymomsfashionbyshiniJosephm

    • @athirab6605
      @athirab6605 ปีที่แล้ว

      @@crazymomsfashionbyshiniJoseph link

    • @aparnak6058
      @aparnak6058 ปีที่แล้ว

      Ayoo njan ippala kaanune ini ippam entha cheyaa chechi😢

  • @salinisalu7708
    @salinisalu7708 ปีที่แล้ว +3

    Adutha varsham.. Vannal.. Arikne.. Apply chyan ulla date and details.. Arijila.. Late ayipoi🥲

  • @sureshsura9679
    @sureshsura9679 ปีที่แล้ว +6

    Malapuram evideyanu ulladu onnu parayamo chechi

  • @Lybaaah
    @Lybaaah ปีที่แล้ว +2

    Mam എനിക്ക് നല്ല Interest ഉണ്ട്... ഇനി ഈ വർഷം എന്നാണ് അഡ്മിഷൻ സ്റ്റാർട്ട്‌ ചെയ്യുക..

  • @zeraah.
    @zeraah. ปีที่แล้ว +3

    Mam, ഈ course പടിച്ചെന്നാ പുറത്തോട്ടൊക്കെ സാധ്യത ഉണ്ടോ?

  • @fasmidacm5961
    @fasmidacm5961 7 วันที่ผ่านมา +1

    Fdgt പഠിച്ചു കയിഞ്ഞു ഒരു job ലഭിക്കാൻ എന്ത് ചെയ്യണം 6വര്ഷത്തെ എക്സ്പീരിയൻസ് ഉണ്ട് ടീച്ചർ ആയിട്ട്

    • @crazymomsfashionbyshiniJoseph
      @crazymomsfashionbyshiniJoseph  7 วันที่ผ่านมา

      @@fasmidacm5961 k tet കിട്ടിയതാണെൻകിൽ psc എഴുതാം.

  • @animoljins5948
    @animoljins5948 ปีที่แล้ว +4

    Hloo 2023 il Epolanu Register enneee onu pargana plzz

    • @crazymomsfashionbyshiniJoseph
      @crazymomsfashionbyshiniJoseph  ปีที่แล้ว

      ആയിട്ടില്ല. നോട്ടിഫിക്കേഷൻ വന്നാൽ വീഡിയോ ചെയ്യും.

  • @BLUELEMONS-nc6xt
    @BLUELEMONS-nc6xt ปีที่แล้ว +1

    Hi ചേച്ചി ഞാൻ 2023ഇൽ ആണ് ഈ വീഡിയോ കാണുന്നത് ഇപ്പോളും ഈ കോഴ്സ് ഉണ്ടോ

  • @muhammedmirshad
    @muhammedmirshad ปีที่แล้ว +6

    Pls mention malappuram centre

  • @sreelakshmikr4317
    @sreelakshmikr4317 ปีที่แล้ว +3

    Gifd junior or senior instructor avan aayit eni enth exam aanu ezhuthendath? Athinulla psc epolanu varunnath athine patty enthenkilum information undo

  • @vanajavanaja8324
    @vanajavanaja8324 ปีที่แล้ว +3

    Njan oru tailor aanu enikkum fation design padikkaan thalpariyamund athinu enthu cheyyanam ningalude Chanel njan ipozha kandathu

  • @harshudejtalks2909
    @harshudejtalks2909 ปีที่แล้ว +4

    Hai dear ningalude video kandu jan ee course apply cheythu..aniku selection kitiii.. Thank yuuu dear... 😘😘😘😘

  • @shanashafeel4028
    @shanashafeel4028 29 วันที่ผ่านมา +1

    mam njn fdt iti kazhinjathaan ith padich kazhinjaalulla job saadhyathakal paranj tharumo

  • @kunjavafella3335
    @kunjavafella3335 ปีที่แล้ว +1

    ഞാൻ ഇപ്പോൾ 2 ആം വർഷം ആണ്. ഇപ്പോൾ അപേക്ഷിക്കാം ട്ടോ ആർക്കു വേണേലും ഓൺലൈനിൽ അപേക്ഷിച്ചോളൂ.

    • @aswathyajitha1237
      @aswathyajitha1237 ปีที่แล้ว +2

      അപേക്ഷിക്കാൻ ഉള്ള time ayo

    • @crazymomsfashionbyshiniJoseph
      @crazymomsfashionbyshiniJoseph  ปีที่แล้ว +1

      പ്രൈവറ്റിൽ അപേക്ഷിക്കാം. ഗവണ്മെന്റ് നോട്ടിഫിക്കേഷൻ വന്നിട്ടില്ല.

  • @saranyaprajeesh5258
    @saranyaprajeesh5258 ปีที่แล้ว +2

    Adutha pravishiyam areekane. Malappuram centre avide oke avum

  • @prasanthisan-nj9yd
    @prasanthisan-nj9yd ปีที่แล้ว +3

    Hi mam,njn gifd course 2014-15 passed ,aanu, eni psc yil sewing teacher nu apply cheyyamo, ethu vare ariyillayirunnu egane ennale kure vdos kandu onnum clear aayi onnilum undayilla ,mam te vdo valare useful aayi,

  • @sureshsura9679
    @sureshsura9679 ปีที่แล้ว +3

    Adutha varsham undenkil parayane

  • @ammubindu7575
    @ammubindu7575 6 หลายเดือนก่อน +2

    മലപ്പുറത്ത് എവിടെ സെൻറർആണ്

  • @sachuinnu8882
    @sachuinnu8882 10 หลายเดือนก่อน +1

    Jan fashion Design padichitund encanta schoolil padippikan Mentha cheyende

  • @snehae.r7526
    @snehae.r7526 18 วันที่ผ่านมา

    Psc vazhi govt schoolil keran ktet 4 must aano. Ktet 2 mathiyakumo

  • @daisymathew5664
    @daisymathew5664 ปีที่แล้ว +1

    Ennepole ulla 50kazhinja ammamarke online vazhi padikkan avasaram thannu koode

  • @yesodharakp2988
    @yesodharakp2988 ปีที่แล้ว +2

    കമന്റ്സ് വായിച്ചപ്പോൾ മനസിലായി റെഗുലർ ക്ലാസ്സിൽ പോകണം എന്നു എന്റെ വീട് പത്തനംതിട്ടയിൽ ആണ് അവിടെ സെന്റർ എവിടെ ഉണ്ട്

  • @ayz-creative-mom3319
    @ayz-creative-mom3319 ปีที่แล้ว +1

    Njaan um 2 kuttigalde ammayaanu….enikk Ith padikkaan thaalparyand

  • @songsremakes9781
    @songsremakes9781 ปีที่แล้ว +2

    എവിടെ ആണ്.... പഠിക്കാൻ കഴിയുന്നത്..എനിക്ക് പഠിക്കാൻ താൽപര്യം ഉണ്ട്.. Place എവിടെ യാണ്‌

    • @crazymomsfashionbyshiniJoseph
      @crazymomsfashionbyshiniJoseph  ปีที่แล้ว

      www.sitttrkerala.ac.in പ്രോസ്‌പെക്ടസ് ഡൌൺലോഡ് ചെയ്യൂ. Nearest centre ഏതാണെന്നു നോക്കി മനസിലാക്കാം. 🙏

  • @murshidamoli4459
    @murshidamoli4459 ปีที่แล้ว +3

    Chechi ,...2023-le apeksha thudandiyo.pls paranju tharumo,

  • @letsrockwithnijus9596
    @letsrockwithnijus9596 ปีที่แล้ว +2

    എവിടെയാണ് പഠിക്കാൻ pokendathu

  • @yaandsadesing
    @yaandsadesing ปีที่แล้ว +3

    Yevide yanu padippikunnath

  • @rakhipb4127
    @rakhipb4127 ปีที่แล้ว +2

    Enik ktet category 4 hindi yil und.. Ith padichu sewing num ktet ezhuthan pattuvo.. Plz reply

  • @MuthoosVlog-bk7cm
    @MuthoosVlog-bk7cm ปีที่แล้ว +1

    Idh ariyumengil 230000 koduth degree cheyyillayirunnu😭😭😭😭odukkatheee feee aayirunnu njangalkk

  • @saleenas2641
    @saleenas2641 ปีที่แล้ว +3

    തിരുവനന്തപുരത്ത് ഡീറ്റെയിൽസ് ഒന്നു പറഞ്ഞു തരുമോ പ്ലീസ്

  • @sindhusiji5759
    @sindhusiji5759 ปีที่แล้ว +5

    2023-24 le fashion designing course nnu apply cheyan time aayo

  • @mufseelatktk5112
    @mufseelatktk5112 ปีที่แล้ว +5

    Thalassery undo?
    10 th pass nirbendham undo?
    Naan nannayi design cheyyarund

    • @crazymomsfashionbyshiniJoseph
      @crazymomsfashionbyshiniJoseph  ปีที่แล้ว

      10 th പാസ്സാവണം, തലശ്ശേരി govt centre ഇല്ല. കണ്ണൂർ & നേരുവമ്പ്രം ഉണ്ട്.

  • @fathima197
    @fathima197 ปีที่แล้ว +1

    Enikku 10 th classil 85\100 % mark und....enikku kittan sadyada undo? Pls replay.....ith online aayittano padipikkunnath...pls replay

  • @nusaibanp1398
    @nusaibanp1398 ปีที่แล้ว +1

    അപേക്ഷ കൊടുത്താൽ തീർച്ചയായും കിട്ടുമോ.. Marklist കുറവുളളവർക്കും കിട്ടുമോ.. ചേച്ചി ഏതു centeril ആണ് പഠിച്ചത്..

    • @crazymomsfashionbyshiniJoseph
      @crazymomsfashionbyshiniJoseph  ปีที่แล้ว

      ഉറപ്പ് പറയാൻ കഴിയില്ല. അടുത്ത വർഷം കൊടുത്തു നോക്കൂ.

  • @adhisidharth2143
    @adhisidharth2143 ปีที่แล้ว +2

    Njan ippozhanu video kandath oct month alle apply cheyyan pattumo

  • @MaryKutty-jv5dz
    @MaryKutty-jv5dz ปีที่แล้ว +2

    2o23.24.fashion.desiaing.coursenu.applycheyan.time

  • @mahamhmd3834
    @mahamhmd3834 ปีที่แล้ว +3

    Calicut ulla centre nte nmbr kitto? Ee year l admission kittan endha cheyyandeth

    • @crazymomsfashionbyshiniJoseph
      @crazymomsfashionbyshiniJoseph  ปีที่แล้ว

      നോട്ടിഫിക്കേഷൻ വന്നാൽ വീഡിയോ ചെയ്യാം.

  • @reshmiprabhakaran978
    @reshmiprabhakaran978 ปีที่แล้ว +3

    Ma'am തിരുവനന്തപുരം സെന്റർ എവിടെ ഉണ്ട് എന്ന് പറഞ്ഞു തരാമോ

    • @Arunimajayaprakash
      @Arunimajayaprakash 4 หลายเดือนก่อน

      TVM centre undo aarelum onnu parayumo

  • @letsrockwithnijus9596
    @letsrockwithnijus9596 ปีที่แล้ว +2

    അടുത്ത അഡ്മിഷൻ എന്ന സ്റ്റാർട്ട് ചെയ്യുന്നത് ഒന്ന് പറയൂ

  • @nihuniha2677
    @nihuniha2677 ปีที่แล้ว +3

    ITI യിൽ NCVT 1 ഇയർ cirtificat ഉണ്ട് .എനിക്ക് ktet എഴുതാൻ പറ്റുമോ plsssss
    rply

  • @prasanthisan-nj9yd
    @prasanthisan-nj9yd ปีที่แล้ว +2

    Gifd psc certificate add cheyumbol ennthanu course kodukkendath,njn add cheyyan kodukkunna tym il avarukkum athine patti ariyilla technical course ennanu add cheythirikkunnath eni apply cheyyan pattumo

  • @Chembakam214
    @Chembakam214 9 หลายเดือนก่อน +1

    Gitu സർട്ടിഫിക്കറ്റ് ഉണ്ട് എനിക്ക് അത് വച്ചു ഞാൻ എന്താ ചെയ്യേണ്ടേ sslc book and gitu certfct വച്ചാണോ അക്ഷയ വഴി അപേക്ഷിക്കേ

  • @sonyshaiju1023
    @sonyshaiju1023 ปีที่แล้ว +3

    Date തെറ്റി

  • @LubusArt
    @LubusArt ปีที่แล้ว +1

    Njnanum ippoyaan ith kanunnath missayippoyalloo🥲iniyeppoyaanullathenn ariyikkumo ? Ningal evdeyaan padichath?

    • @crazymomsfashionbyshiniJoseph
      @crazymomsfashionbyshiniJoseph  ปีที่แล้ว

      Next year cheyyam. Njan പഠിച്ചത് Gifd chundel

    • @christygeo973
      @christygeo973 ปีที่แล้ว

      ​@@crazymomsfashionbyshiniJoseph ചേച്ചി ഞാൻ മറ്റം എന്ന സ്ഥലത്താണ് താമസിക്കുന്നത് എനിക്ക് ഇപ്പോൾ ചേരാൻ പറ്റുമോ

  • @nandhananandhu907
    @nandhananandhu907 ปีที่แล้ว +2

    Hlo
    Njan plus two kazhinja student ann.fdgt tile apply cheythittund ath 2 year anen ariyam.2 year kazhinjal KTET exam ezhuthi passayal hight schoolile gov job kittuvo 🤔
    enik thalparyam ayyit edukan vendi apply cheythathan.Ranklistile pere vanitund.selection listil pere vanittund.eth edukan nikumbol kure pere kaliyaki.government institute tile inspector ayyit,alenkil jail vakupile inspector akan Agrahamund.athinje enthan eduth padikandath🤔fdgt yile eth 2 year kazhinjit enthan cheyandath ,ariyunor arelum paranju tharuvo.
    Ples reply enik Dout thoniyapol choychathaan. 🙏🤔

    • @crazymomsfashionbyshiniJoseph
      @crazymomsfashionbyshiniJoseph  ปีที่แล้ว

      ഇൻസ്‌പെക്ടർ അല്ല കുട്ടി ഇൻസ്‌ട്രക്ടർ. Psc എഴുതി ജോലിയിൽ പ്രവേശിക്കണം.പിന്നെ കളിയാക്കുന്നത് വിവരമില്ലായ്മ ആണ് അത് കാര്യമാക്കേണ്ട. സ്കൂളിൽ ജോലി കിട്ടണമെങ്കിൽ k tet കിട്ടിയ ശേഷം psc എഴുതണം.

    • @nandhananandhu907
      @nandhananandhu907 ปีที่แล้ว +1

      @@crazymomsfashionbyshiniJoseph thank you chechii reply thanathinje 🥰🙏😇.
      Athele ..apo government institutle instracter akan fdgt yile 2 year padichu kazhinjathinju shesham Psc ezhuthi pass akanamle🤔😇

    • @crazymomsfashionbyshiniJoseph
      @crazymomsfashionbyshiniJoseph  ปีที่แล้ว

      @@nandhananandhu907 അതെ

    • @nandhananandhu907
      @nandhananandhu907 ปีที่แล้ว

      @@crazymomsfashionbyshiniJoseph ok thank you so much 🥰🙏😇

  • @mereesiavictorlopezvictorl5310
    @mereesiavictorlopezvictorl5310 ปีที่แล้ว +2

    തിരുവനന്തപുരത്ത് എവിടെയാ ഒന്ന് പറയാമോ ഞാൻ ഇപ്പോൾ ആണ് കാണുന്നത്

    • @crazymomsfashionbyshiniJoseph
      @crazymomsfashionbyshiniJoseph  ปีที่แล้ว

      Prospectus download ചെയ്തു നോക്കൂ. Tvm ആണ് ഏറ്റവും കൂടുതൽ centres ഉള്ളത്.

  • @shifanayoosuf2042
    @shifanayoosuf2042 9 หลายเดือนก่อน +1

    Hai Next year Application Eanna kodukendath.Jan nigalude video Eppoyann kanunnad.

  • @atraseela7862
    @atraseela7862 ปีที่แล้ว +2

    Apply start 22-9-2022,end 7-9-2022 ennan nigal parajad it’s wrong please answer me. Apply last date 😍

  • @maneeshanair9265
    @maneeshanair9265 ปีที่แล้ว +1

    ഫാഷൻ ഡിസൈനിങ് പഠിച്ചാൽ പോളിടെക്‌നിക് പഠിപ്പിക്കാൻ പറ്റുമോ അതിന് വേറെ എന്തേലും പഠിക്കണോ

    • @crazymomsfashionbyshiniJoseph
      @crazymomsfashionbyshiniJoseph  ปีที่แล้ว +1

      പോളിയിൽ fdgt പഠിപ്പിക്കാൻ പറ്റും, ITI ൽ പറ്റില്ല.

    • @maneeshanair9265
      @maneeshanair9265 ปีที่แล้ว

      ഗവമെന്റ് പോളി യിൽ പഠിപ്പിക്കാൻ പറ്റുമോ

  • @saheeraayoob846
    @saheeraayoob846 ปีที่แล้ว +3

    Mam എനിക്ക് 39 വയസുണ്ട് Gitd certificate ഉം പോളിയിലെ 6month സർട്ടിഫിക്കറ്റും ഉണ്ട് ഞാനിപ്പോൾ degree second year പടികുന്നും ഉണ്ട് എനിക്ക് school ആദ്യപിക യാകാൻ എന്ത് ചെയ്യണം കേട്ടറ്റ് എഴുതാൻ പറ്റുമോ? 2year സർട്ടിഫിക്കറ്റ് വേണമോ? ഇതിൽ പറഞ്ഞകോഴ്സ് ചെയ്യാൻ പറ്റുമോ

    • @crazymomsfashionbyshiniJoseph
      @crazymomsfashionbyshiniJoseph  ปีที่แล้ว +2

      ഇതിൽ പറഞ്ഞ കോഴ്സ് ചെയ്യാം. K tet എഴുതാൻ. മിനിമം ITI 1 year diploma എങ്കിലും കഴിയണം.

    • @reeshmabinoj1038
      @reeshmabinoj1038 ปีที่แล้ว

      Enikku 37 undu. Oru varsham ee course cheythu ktet ezhuthan patto

    • @crazymomsfashionbyshiniJoseph
      @crazymomsfashionbyshiniJoseph  ปีที่แล้ว

      @@reeshmabinoj1038 Ncvt diploma ആണെങ്കിൽ എഴുതാം.

    • @reeshmabinoj1038
      @reeshmabinoj1038 ปีที่แล้ว

      @@crazymomsfashionbyshiniJoseph thank you chechi. Ini juneilavum puthiya admission thudanga. Ariyan entha cheyya

    • @crazymomsfashionbyshiniJoseph
      @crazymomsfashionbyshiniJoseph  ปีที่แล้ว

      @@reeshmabinoj1038 admission close ചെയ്തിട്ടില്ല.6 സീറ്റ്‌ ഓരോ സെന്ററിലും എക്സ്ട്രാ അനുവദിച്ചിട്ടുണ്ട്. അടുത്തുള്ള സെന്ററിൽ അന്വേഷിച് നോക്കൂ.

  • @anjalyvishnu7313
    @anjalyvishnu7313 ปีที่แล้ว +1

    Vocational Institute of NIOS Ministry of HRD, Govt. Of India ee certificate aanu ullathu appo enikki Ktet ezhuthuvan patto?

    • @crazymomsfashionbyshiniJoseph
      @crazymomsfashionbyshiniJoseph  ปีที่แล้ว

      അറിയില്ല. പരീക്ഷഭവനിൽ contact ചെയ്തു നോക്കൂ.

  • @shanuminnu3361
    @shanuminnu3361 ปีที่แล้ว +1

    Mam onnu relay cheyyumoo.. Njan wayanadil mananthavady enna sthalath aan ee varsham iniundoo.... Wayanadil evideyan ullath pzzz rp... 🙏🙏

  • @sruthisruthi4365
    @sruthisruthi4365 ปีที่แล้ว +1

    അവസാനം കാണുന്ന njn. ഓൺലൈൻ cls undo

  • @ponnununupoovi9830
    @ponnununupoovi9830 ปีที่แล้ว +1

    മലപ്പുറം പാലക്കാട് ജില്ലയിലെത്തിയ എവിടെ സെന്റ്റർ ഉണ്ട് ഉന്ന് പറഞ്ഞു തരൂ.. pls

    • @crazymomsfashionbyshiniJoseph
      @crazymomsfashionbyshiniJoseph  ปีที่แล้ว

      പ്രോസ്‌പെക്ടസ് ഡൌൺലോഡ് ചെയ്യൂ. Adress with phone number ലഭ്യമാണ്.

  • @sreelakshmikr4317
    @sreelakshmikr4317 ปีที่แล้ว +1

    Hi mam pls rply me.. Njan gifd course cheyth frst class with distinction ind. Ath kazhinj ktet pass aayi. Category 4.ini njan enthanu cheyendath.

    • @crazymomsfashionbyshiniJoseph
      @crazymomsfashionbyshiniJoseph  ปีที่แล้ว

      ഏതെങ്കിലും ഡിഗ്രി ഉണ്ടോ?

    • @crazymomsfashionbyshiniJoseph
      @crazymomsfashionbyshiniJoseph  ปีที่แล้ว

      ഇൻസ്ട്രക്ടർ പോസ്റ്റിലേക്ക് ഇനി മുതൽ ഡിഗ്രി നിർബന്ധമാക്കുന്നതിനായുള്ള ചർച്ചകൾ നടക്കുന്നുണ്ടെന്നാണ് അറിഞ്ഞത്. Order കൾ ഒന്നും തന്നെ വന്നിട്ടില്ല. ഇനിയൊരു നോട്ടിഫിക്കേഷൻ വരുമ്പോഴേ qualifications മാറ്റം വന്നിട്ടുണ്ടോന്ന് അറിയാൻ വഴിയുള്ളൂ.

  • @lisacj4100
    @lisacj4100 ปีที่แล้ว +5

    94angikrtha institutions il fee undakumo.center okk evide ananu

  • @snehaanvi1615
    @snehaanvi1615 ปีที่แล้ว +2

    Njan iti 1 year fashion design (NCVT) annu kazhinjathu enikku ktet 4 apply cheyan pattumo.Njan degree BA history kazhinjatha enikku fashion design teacher akkan patto.onnu reply tharumo plz

    • @crazymomsfashionbyshiniJoseph
      @crazymomsfashionbyshiniJoseph  ปีที่แล้ว +1

      K tet എഴുതി എടുക്കൂ. നിലവിൽ ncvt കഴിഞ്ഞവർക്ക് hsa, upsa ഒക്കെ എഴുതാം.

    • @snehaanvi1615
      @snehaanvi1615 ปีที่แล้ว

      Thanks mam

    • @snehaanvi1615
      @snehaanvi1615 ปีที่แล้ว

      Madam hsa, upsa entha onnu oru video cheyyumo

  • @savithashimjith
    @savithashimjith ปีที่แล้ว +1

    സ്കൂൾ teacher ആവാൻ പ്രായ പരിധി ഇല്ലേ.. ഇപ്പോൾ 40 ആയി ഇനി പറ്റുമോ

    • @crazymomsfashionbyshiniJoseph
      @crazymomsfashionbyshiniJoseph  ปีที่แล้ว

      ഇനി പറ്റില്ലായിരിക്കും.Hsa40 വയസ്സുവരെ ജനറൽ കാറ്റഗറിക്കും. റിസർവേഷൻ കാറ്റഗറിക്ക് കുറച്ചൂടെ age ആവുന്നവരെ എഴുതാം. ഇപ്പോൾ 40 ആയെങ്കിൽ കോഴ്സ് കംപ്ലീറ്റ് ചെയ്ത് സർട്ടിഫിക്കറ്റ് കിട്ടുമ്പോഴേക്കും. മിനിമം രണ്ടര വർഷം ആവും. പിന്നെ ktet എഴുതി എടുക്കണം. അത് കഴിഞ്ഞ് hsa വിളിക്കണം.

  • @anju-jan3680
    @anju-jan3680 ปีที่แล้ว +1

    Njan fdgt course kazhinj ktet ezhuthi kitti. Ethagilum school ill ee certificate vech keran pattumo mam

    • @crazymomsfashionbyshiniJoseph
      @crazymomsfashionbyshiniJoseph  ปีที่แล้ว

      Psc എഴുതണം. അല്ലെങ്കിൽ ക്യാഷ് ഉണ്ടെങ്കിൽ aided സ്കൂളിൽ കേറാം.

  • @SruthiSree-ze1jd
    @SruthiSree-ze1jd ปีที่แล้ว +1

    ഇത് ഓൺലൈൻ ആയി പഠിപ്പിക്കുന്നുണ്ടെന്ന് കേട്ടു ശരിയാണോ??

  • @radakrishnan1297
    @radakrishnan1297 ปีที่แล้ว +1

    njn ee centers padechatha chengannur 2019 and 2022 bach cheche paranjath pole njngal as cache 30 per indarunnu 27 girl and 3 boys

    • @Ranak2144
      @Ranak2144 ปีที่แล้ว

      Fee ndayno avde

  • @Asthectic__Ones...
    @Asthectic__Ones... ปีที่แล้ว +2

    ലാസ്റ്റ് date 7/9/2022 എന്നാണല്ലോ പറഞ്ഞത്

  • @SHERSONYT
    @SHERSONYT 4 วันที่ผ่านมา

    Kottayam ൽ senter undo 🎉

  • @ekkue4304
    @ekkue4304 ปีที่แล้ว +1

    Teacher ആവനും praya paridi elley. PSC 38 year alle pariganiku

  • @dreamsworld8036
    @dreamsworld8036 ปีที่แล้ว +1

    എറണാകുളത്ത് ഇതിന്റെ സെന്റർ ഉണ്ടോ... ആഴ്ചയിൽ എത്ര ക്ലാസ്സ്‌ ഉണ്ടാവും... പഠിപ്പിക്കുന്ന സമയം പറയുമോ.... ഞാൻഅഗൻവാടിയിൽ ........വർക്ക്‌ ചെയ്യുന്ന ആൾ ആണ്

  • @moy6735
    @moy6735 ปีที่แล้ว +2

    2 വർഷത്തെ feshion design കോഴ്സിൽ hand embroidery, ആര്യ വർക്ക്, ഫാബ്രിക് പെയിൻറ്, ഗ്ലാസ് പെയിൻറ്, ജ്വല്ലറി മേക്കിങ്, craft work തുടങ്ങിയ എല്ലാതും പഠിപ്പിക്കുന്നുണ്ടോ?

    • @crazymomsfashionbyshiniJoseph
      @crazymomsfashionbyshiniJoseph  ปีที่แล้ว

      എല്ലാം ഇല്ല

    • @moy6735
      @moy6735 ปีที่แล้ว +1

      പിന്നെ ഇതിൽ ഉള്ള ഏതൊക്കെ ഉണ്ട്

    • @crazymomsfashionbyshiniJoseph
      @crazymomsfashionbyshiniJoseph  ปีที่แล้ว +1

      ആദ്യത്തെ മൂന്നും syllubus ൽ ഉണ്ട്.ചില സെന്ററുകളിൽ ബാക്കി മൂന്നും പുറത്ത് നിന്ന് fevycryl trainers വന്നു ക്ലാസ്സ്‌ എടുക്കാറുണ്ട്. അതിന് നമ്മൾ അവർ ആവശ്യപ്പെടുന്ന പേയ്‌മെന്റ് ചെയ്യണം.

    • @Latheef-qi1yi
      @Latheef-qi1yi ปีที่แล้ว

      പഠിക്കാനോ

  • @fashionismypassion3520
    @fashionismypassion3520 ปีที่แล้ว +2

    ഇടുക്കിയിൽ ഉണ്ടോ ഞാൻ 1diploma ചെയ്തതാണ് തൃശ്ശൂർ ആ കോഴ്സ് ചെയ്തിട്ട് ഒരു പ്രേയോജനം ഉണ്ടായില്ല ഞാൻ ഡ്രസ്സ്‌ ഡിസൈൻ ചെയ്യും സ്റ്റിച്ച് ചെയ്യും hand വർക്ക്‌ ചെയ്യും എല്ലാം അറിയാം but mrg നു ശേഷം ernings ഒന്നും ഇല്ല എന്റെയും കൊച്ചിന്റെയും സ്റ്റിച്ച് ചെയ്യും ഡിസൈൻ ചെയ്യും എനിക്കും ഇത് പഠിച്ചു എന്ധെങ്കിലും ഒക്കെ ചെയ്യണം എന്ന് ഉണ്ട് pls reply

    • @crazymomsfashionbyshiniJoseph
      @crazymomsfashionbyshiniJoseph  ปีที่แล้ว

      ഉണ്ട്. ദേവികുളം, രാജാക്കാട്, വെള്ളാരംകുന്ന്, വണ്ടിപെരിയാർ

  • @pachusworld7990
    @pachusworld7990 ปีที่แล้ว +2

    Alla miss ഫീസ് ella ന്നു പറയുന്നു but join chyean പോകുമ്പോൾ 20000ചോയിക്കുന്നുണ്ടലോ adinde ഡീറ്റെയിൽസ് paryamoo

    • @crazymomsfashionbyshiniJoseph
      @crazymomsfashionbyshiniJoseph  ปีที่แล้ว

      പ്രൈവറ്റ് കോളേജിൽ പോയവും അന്വേഷിച്ചിട്ടുണ്ടാവുക. അവിടെ ഫീസ് ഉണ്ടാവും. Govt കോളേജിൽ അപ്ലൈ ചെയ്യേണ്ട ലാസ്റ്റ് ഡേറ്റ് കഴിഞ്ഞല്ലോ. ഇനി അടുത്ത വർഷം നോക്കാം.

    • @pachusworld7990
      @pachusworld7990 ปีที่แล้ว

      🙄Thaliprmb ആണ് poyad

    • @pachusworld7990
      @pachusworld7990 ปีที่แล้ว

      വേറെ ഗവണ്മെന്റ് clg undooo

  • @naseemavk170
    @naseemavk170 ปีที่แล้ว +1

    ഞാൻ ഒരു വർഷത്തെ ഡിസൈനിങ് കോഴ്‌സിന് പഠിച്ചു സർട്ടിഫിക്കറ്റ് കിട്ടാറായി. എനിക്കൊരു ടീച്ചറാവാൻ ആണ് ആഗ്രഹം. Enikk എങ്ങനെ ഒരു സ്കൂളിൽ ജോലിക്ക് കയറാം. ഒന്ന് പറഞ്ഞു തരുമോ

    • @crazymomsfashionbyshiniJoseph
      @crazymomsfashionbyshiniJoseph  ปีที่แล้ว

      ഏത് കോഴ്സ് ആണ് ചെയ്തത്.

    • @naseemavk170
      @naseemavk170 ปีที่แล้ว +1

      @@crazymomsfashionbyshiniJoseph deploma in ഫാഷൻ ഡിസൈനിങ് from ഓക്സിഫോർഡ് സ്കൂൾ. വണ്ടൂർ

    • @naseemavk170
      @naseemavk170 ปีที่แล้ว +1

      ചേച്ചി, ഞാൻ ഭയങ്കര വിഷമത്തിലാണ്. എന്റെ hussumayi പിരിഞ്ഞു. മൂന്ന് മക്കളുണ്ട്. സ്വന്തമായി ഒന്നുമില്ല.ഒരു ജോലി ചെയ്ത് മക്കളെ എങ്ങനെയെങ്കിലും വളർത്തണം.. Onn help ചെയ്യോ.. ശരിക്കും ഒറ്റപ്പെട്ടു പോയി ഞാൻ.😰

    • @crazymomsfashionbyshiniJoseph
      @crazymomsfashionbyshiniJoseph  ปีที่แล้ว +1

      @@naseemavk170 fdgt course ആണ് ചെയ്തതെങ്കിൽ ആദ്യം k tet എഴുതി എടുക്കണം. ശേഷം psc എഴുതാം. സമയമെടുക്കും. ജോലി അത്യാവശ്യം ആയത് കൊണ്ട് പഠിച്ച സെന്ററിൽ തന്നെ അന്വേഷിക്കൂ oxford ൽ ടീച്ചറിനെ ആവശ്യമുണ്ടെന്ന് കണ്ടിരുന്നു.

    • @crazymomsfashionbyshiniJoseph
      @crazymomsfashionbyshiniJoseph  ปีที่แล้ว

      Jamsheena Teacher അവിടെ അല്ലെ വർക്ക്‌ ചെയ്യുന്നത്. ടീച്ചറിനെ ഒന്ന് കോൺടാക്ട് ചെയ്തു നോക്കൂ.

  • @shamilasaneesh2958
    @shamilasaneesh2958 ปีที่แล้ว +2

    Chechi ith evideyoke an centre kittuka njn kochiyilan onn paranu tharamo

    • @crazymomsfashionbyshiniJoseph
      @crazymomsfashionbyshiniJoseph  ปีที่แล้ว

      www.sitttrkerala.ac.in പ്രോസ്‌പെക്ടസ് ഡൌൺലോഡ് ചെയ്യൂ. Nearest centre ഏതാണെന്നു നോക്കി മനസിലാക്കാം. 🙏

  • @muhammadyasir2162
    @muhammadyasir2162 หลายเดือนก่อน +1

    ഫാഷൻ ഡിസൈ 2024 അഡ്മിഷൻ സ്റ്റാർട്ട് എന്ത് ചെയ്യും

  • @aiswaryaviswam1449
    @aiswaryaviswam1449 ปีที่แล้ว +4

    MA Qualification ullavarkk apply cheyyan patto

  • @sreejaanil1830
    @sreejaanil1830 ปีที่แล้ว +2

    Mam njan interested aanu.admission procedure detailed ayit ariyan kazhiyo?

    • @crazymomsfashionbyshiniJoseph
      @crazymomsfashionbyshiniJoseph  ปีที่แล้ว

      അടുത്ത വർഷം നോട്ടിഫിക്കേഷൻ വരുമ്പോൾ അറിയിക്കാം.

  • @parvanaranjini9118
    @parvanaranjini9118 ปีที่แล้ว +2

    2nd year exam delay anu , 1st year result vachu ktet apply cheyyan pattumo

    • @crazymomsfashionbyshiniJoseph
      @crazymomsfashionbyshiniJoseph  ปีที่แล้ว

      രജിസ്റ്റർ number വെച്ച് അപ്ലൈ ചെയ്യാം. പക്ഷെ സെക്കന്റ്‌ year result publish ചെയ്ത ശേഷം പാസ്സാവുന്ന k tet നാണു വാല്യൂ.

    • @parvanaranjini9118
      @parvanaranjini9118 ปีที่แล้ว

      @@crazymomsfashionbyshiniJoseph ok, thank you for your response.

  • @divyadreamvlogs1225
    @divyadreamvlogs1225 ปีที่แล้ว +6

    ഇപ്പോൾ ഉണ്ടോ ഈ class

  • @chandrankumar1734
    @chandrankumar1734 ปีที่แล้ว +2

    Aply cheyan epol sathikum viji

  • @sandyscorner9161
    @sandyscorner9161 9 หลายเดือนก่อน +1

    Annamalai university bsc fashion designing distance education kazhinjal psc ezhuthan patumo

  • @anaswarak9848
    @anaswarak9848 ปีที่แล้ว +2

    Totttal fee athrayavum

  • @shasmiworld1063
    @shasmiworld1063 หลายเดือนก่อน +1

    Kunnakulam undoo

  • @liyalehar6800
    @liyalehar6800 5 หลายเดือนก่อน

    First year fdgt student ആണ്,ഇപ്പോ private ആയിട്ട് ചെയ്യുന്നു.second year govt polly കിട്ടുമോ?

  • @pradheeshk.spradhi5916
    @pradheeshk.spradhi5916 ปีที่แล้ว +1

    രണ്ടു വരഷത്തെ kgtc കോഴ്സ് പാസ്സ് ആയത് ആണ് അത്യാവശ്യം മാർക്ക്‌ ഉണ്ട് സെക്കന്റ്‌ ക്ലാസ്സ്‌ ആയിരുന്നു അപേക്ഷിക്കാൻ പറ്റുമോ

  • @avantikaa7132
    @avantikaa7132 ปีที่แล้ว +1

    Tvm evide ആണ് class

  • @Jameela299
    @Jameela299 9 หลายเดือนก่อน +1

    Njanippol degree first aanu.adutha varsham ee course padikkanam ennund.athinu tc veno please reply

    • @crazymomsfashionbyshiniJoseph
      @crazymomsfashionbyshiniJoseph  9 หลายเดือนก่อน

      Tc വേണം.

    • @crazymomsfashionbyshiniJoseph
      @crazymomsfashionbyshiniJoseph  9 หลายเดือนก่อน

      ഡിഗ്രി ഡിസ്റ്റൻസ് ആയാണോ ചെയ്യുന്നത്.

    • @Jameela299
      @Jameela299 9 หลายเดือนก่อน

      @@crazymomsfashionbyshiniJoseph degree oyivakkanam.degree poorthiyakkade tc kittumo

  • @jaseelalatheef4289
    @jaseelalatheef4289 ปีที่แล้ว +1

    Timeout aayipoyi....next batch eppalaan strt cheyya

  • @IndulekaC
    @IndulekaC 3 หลายเดือนก่อน

    Institution എവിടെ ഒക്കെ ആണ്

  • @sachulachuvibzz4085
    @sachulachuvibzz4085 11 หลายเดือนก่อน +1

    Distance cheyylthal certificate value undakumo psc ezhuthan pattuoo

  • @Lak_times
    @Lak_times 7 หลายเดือนก่อน +1

    Evidayann institute ulladh

  • @najbulmondal629
    @najbulmondal629 ปีที่แล้ว +1

    എവിടെയാണ് അപേക്ഷ കൊടുക്കേണ്ടത് എന്നാണ് പറഞ്ഞുതരും

  • @rajishyjan4368
    @rajishyjan4368 ปีที่แล้ว +4

    എനിക്ക് പഠിക്കാൻ താല്പര്യം ഉണ്ട്,
    Njn തൃശൂർ ജില്ലയിൽ ആണ് താമസിക്കുന്നത്.
    ഈ കോഴ്സിൽ ചേരാൻ എവിടെ ആണ് അപേക്ഷ കൊടുക്കേണ്ടത്.
    നേരിട്ട് ആണോ, അതോ അക്ഷയ വഴി ആണോ plz reply മാഡം .

    • @crazymomsfashionbyshiniJoseph
      @crazymomsfashionbyshiniJoseph  ปีที่แล้ว

      Apply cheyyenda site വീഡിയോയിൽ പറഞ്ഞിട്ടുണ്ട്. ഓൺലൈൻ ആയി അപ്ലൈ ചെയ്യാം.

    • @rajishyjan4368
      @rajishyjan4368 ปีที่แล้ว

      @@crazymomsfashionbyshiniJoseph ok madam

    • @divyamg6251
      @divyamg6251 ปีที่แล้ว

      തൃശ്ശൂരിൽ ടെക്നിക്കൽ സ്കൂൾ, ചെമ്പുക്കാവ്,സ്ഥലം

  • @sufisufaira8930
    @sufisufaira8930 ปีที่แล้ว +1

    Njan innan ee video kanunnath
    Ee varshathe admission start ayo
    Pls reply

  • @aestheticallyme1000
    @aestheticallyme1000 3 หลายเดือนก่อน +1

    Ee varsham apply cheyyan aavumbol video cheyyamo

  • @AfeedaAppi-oq8dr
    @AfeedaAppi-oq8dr ปีที่แล้ว +1

    Exam fee ethre berne

  • @fabiyo2819
    @fabiyo2819 ปีที่แล้ว +2

    Mam അടുത്ത അഡ്മിഷൻ start cheyunnath epola

  • @shanuminnu3361
    @shanuminnu3361 ปีที่แล้ว +2

    Hii mam ee varsham undoo

  • @user-pn9ff4mz9n
    @user-pn9ff4mz9n ปีที่แล้ว +1

    General aalukalkk admission kittaan 10 il nalla %mark vendi varumo.

  • @sulfikkarhusain.vpsulfikka4905
    @sulfikkarhusain.vpsulfikka4905 ปีที่แล้ว +1

    2022-23 First alotment കഴിഞ്ഞു എന്നറിഞ്ഞു. Spott അഡ്മിഷൻ ഉണ്ട് എന്ന് വിളിച്ചപ്പോൾ പറഞ്ഞു. Second alottment കഴിഞ്ഞിട്ടില്ല എന്നും. എന്താണ് പിന്നെ spott അഡ്മിഷൻ കൊണ്ട് ഉദേശിച്ചത്‌ മനസിലായില്ല ഒന്നു പറഞ്ഞു തരാമോ

    • @crazymomsfashionbyshiniJoseph
      @crazymomsfashionbyshiniJoseph  ปีที่แล้ว

      ചില സെന്ററിൽ കുട്ടികൾ കുറവായിരിക്കും. അവിടെ സെക്കന്റ്‌ അലോട്മെന്റ് ഇല്ലാതെ spot admission നടത്തും. Spot admission ഉള്ള ദിവസം പോയി അഡ്മിഷൻ എടുത്താൽ മതി

  • @rekhamanoj6039
    @rekhamanoj6039 ปีที่แล้ว +2

    ഫാഷൻ ഡിസൈനിങ് ഡിപ്ലോമ ക്കു സ്കൂൾ ടീച്ചർ ആകാൻ പറ്റുമോ 6മാസത്തെ കോർസാണ് kazhinjath

  • @Sakeen874
    @Sakeen874 ปีที่แล้ว +1

    ഇപ്പോൾ ആണ് ഇത് അറിയുന്നത് ഇനി ജോയിൻ ചെയ്യാൻ പറ്റുമോ