@@sulficarali9993അങ്ങനെ ഉത്ഘാടിക്കാൻ പോലും ഒരു പദ്ധതിയും ഉണ്ടാക്കിയിട്ടില്ലാത്ത പാർട്ടിയാണ് CPIM. ഇപ്പോൾ ഉത്ഘാടനം നടക്കുന്നത് മൊത്തം UDF കാലത്ത് തുടങ്ങി വെച്ചത് മാത്രം.കൊച്ചി വിമാനത്താവളത്തെ എതിർത്തവർ അതിൻ്റെ തലപ്പത്ത് ഉളുപ്പില്ലാതെ ഞെളിഞ്ഞിരിക്കുന്നു. കണ്ണൂർ വിമാനത്താവളം, കൊച്ചി മെട്രോ, അങ്ങനെ എല്ലാം. 25 വർഷം മുമ്പ് MK മുനീർ കൊണ്ടുവന്ന Express ഹൈവേ ഏതെക്കെ വിധത്തിലുള്ള സമരപരുപാടികളിലൂടെയാണ് CPIM എതിർത്തു. കേരളത്തിൻ്റെ വികസനത്തെ മുപ്പത് വർഷം പുറകോട്ട് കൊണ്ട് പോകുന്നതിൽ വലിയ പങ്കു വഹിച്ച ബോംബ് നിർമ്മാണ പാർട്ടി. സ്വാശ്രയ കോളേജിനെതിരെ സമരം നടത്തി രക്തസാക്ഷികളെ ഉണ്ടാക്കിയ പാർട്ടിയുടെ ഉടമസ്ഥതയിൽ ഇന്ന് എത്ര സ്വാശയ കോളേജുകൾ ഉണ്ട്. ട്രാക്ടറിനെതിരെയും ATM ന് എതിരെയും കമ്പ്യൂട്ടറിന് എതിരെയും സമരം നടത്തിയ പാർട്ടി ഇന്ന് ആ കമ്പ്യൂട്ടർ ഉപയോഗിച്ച് വ്യാജ പ്രചാരണം നടത്തി നേട്ടം കൊയ്യാൻ ശ്രമിക്കുന്നു.
Their ego and hate towards South Kerala tried the best with the help of Dubai Port world to invest in Vallarpadom while Vizhinjam was purposely delayed
ലോകമെമ്പാടുമുള്ള സ്ഥലങ്ങളിൽ നിന്ന് തുറമുഖം എളുപ്പത്തിൽ ട്രാക്കുചെയ്യുന്നതിന് ഷിപ്പിംഗ് കമ്പനികളെ പ്രാപ്തമാക്കുന്നതിന് കേരള തലസ്ഥാന നഗരിയായ തിരുവനന്തപുരത്തെ വിഴിഞ്ഞം ഇൻ്റർനാഷണൽ സീ പോർട്ട് ലിമിറ്റഡിൻ്റെ ഔദ്യോഗിക പോർട്ട് നാമവും പോർട്ട് കോഡും മാറ്റേണ്ടതിൻ്റെ ആവശ്യകത. - സംബന്ധിച്ച്. പ്രിയ മാഡം, വിഴിഞ്ഞം എന്ന പേര് കേരളത്തിലൊഴികെ മറ്റ് സംസ്ഥാനങ്ങൾക്കും വിദേശ രാജ്യങ്ങൾക്കും പരിചിതമല്ല. ഹിന്ദി ബെൽറ്റിൽ പോലും, ആളുകൾക്ക് പേര് ശരിയായി ഉച്ചരിക്കാൻ പോലും കഴിയില്ല. അതിനാൽ, ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയിൽ ഈ തുറമുഖത്തിൻ്റെ പ്രാധാന്യം കണക്കിലെടുത്ത്, എനിക്ക് തോന്നുന്നു , വിഴിഞ്ഞം ഇൻ്റർനാഷണൽ സീ പോർട്ട് ലിമിറ്റഡ് എന്ന തുറമുഖത്തിൻ്റെ പേരും IN NYY1 പോർട്ട് കോഡും ഇങ്ങനെ മാറ്റിയാൽ നന്നായിരിക്കും: "തിരുവനന്തപുരം ഇൻ്റർനാഷണൽ സീ പോർട്ട് ലിമിറ്റഡ് " ഒപ്പം പോർട്ട് കോഡും : "IN TRV1" . തിരുവനന്തപുരം ഇൻ്റർനാഷണൽ എയർപോർട്ട് ലോകമെമ്പാടുമുള്ള അന്താരാഷ്ട്ര കമ്മ്യൂണിറ്റികൾക്ക് സുപരിചിതമായതിനാൽ ഗൂഗിൾ മാപ്പ് തിരയലിലൂടെ ലോകത്തെവിടെ നിന്നും പോർട്ടുകൾ വേഗത്തിലും എളുപ്പത്തിലും തിരിച്ചറിയാനും ട്രാക്കുചെയ്യാനും ഇത് അന്താരാഷ്ട്ര ഷിപ്പിംഗ് കമ്പനികളെ പ്രാപ്തമാക്കും. വിശ്വസ്തതയോടെ, മുരുകേശൻ ടി ആർ, അഭിഭാഷകൻ, വഞ്ചിയൂർ, തിരുവനന്തപുരം -35.
വിഴിഞ്ഞം കാഴ്ചകൾ കാണുവാൻ പൊതുജനങ്ങൾക്കു അവസരമുണ്ടോ? ഉണ്ടെങ്കിൽ ചുറ്റും നടന്നുകാണുവാൻ, അതിന്റെ ചിട്ടവട്ടങ്ങൾ എന്തൊക്കെയാണ്? ഇത്ര മണിമുതൽ എന്ന സമയനിർദേശമുണ്ടോ? ഓർഡിനറി bus സർവീസ് തമ്പാനൂർ നിന്നോ കിഴക്കേക്കോട്ടയിൽ നിന്നോ വിഴിഞ്ഞം തുറമുഖത്തേക്കുണ്ടോ..ക്കുണ്ടോ?
Divya S Iyer is not qualifies to run for these type of critical project ..she is not qualified Engineer or a expert in shipping industry she should not be running this project..
Adani പോര്‍ട്ട് have IIT engineers..they have the responsibility of operation of വിഴിഞ്ഞം പോര്‍ട്ട്. MD have full responsibility of the പോര്‍ട്ട് management on the behalf of govt of kerala
@@sanusb2070 If MD dnt understand how the project works and its intricate details I doubt they will be effective in executing the project ..If govt wants a face on a project then I think she shud make her Public relation manager not a MD who oversees the whole project. .. ..
വിഴിഞ്ഞം തുറമുഖത്തെ എതിർത്തവർ തന്നെ ഉദ്ഘാടനം ചെയ്യുന്നത് വളരെ സന്തോഷം. ഉമ്മൻ ചാണ്ടി സാറിന്റെ സ്വപ്നംനടപ്പായി
അതെ 2 കല്ലിട്ടു പോയതാ പുള്ളി.. പിന്നെ അത് പോലെ കണ്ണൂരിൽ പാടത്തു പ്ലെയിൻ ഇറക്കി ഉത്കാടിച്ചതാണ് 🤣🤣🤣
@@sulficarali9993അങ്ങനെ ഉത്ഘാടിക്കാൻ പോലും ഒരു പദ്ധതിയും ഉണ്ടാക്കിയിട്ടില്ലാത്ത പാർട്ടിയാണ് CPIM. ഇപ്പോൾ ഉത്ഘാടനം നടക്കുന്നത് മൊത്തം UDF കാലത്ത് തുടങ്ങി വെച്ചത് മാത്രം.കൊച്ചി വിമാനത്താവളത്തെ എതിർത്തവർ അതിൻ്റെ തലപ്പത്ത് ഉളുപ്പില്ലാതെ ഞെളിഞ്ഞിരിക്കുന്നു. കണ്ണൂർ വിമാനത്താവളം, കൊച്ചി മെട്രോ, അങ്ങനെ എല്ലാം. 25 വർഷം മുമ്പ് MK മുനീർ കൊണ്ടുവന്ന Express ഹൈവേ ഏതെക്കെ വിധത്തിലുള്ള സമരപരുപാടികളിലൂടെയാണ് CPIM എതിർത്തു. കേരളത്തിൻ്റെ വികസനത്തെ മുപ്പത് വർഷം പുറകോട്ട് കൊണ്ട് പോകുന്നതിൽ വലിയ പങ്കു വഹിച്ച ബോംബ് നിർമ്മാണ പാർട്ടി. സ്വാശ്രയ കോളേജിനെതിരെ സമരം നടത്തി രക്തസാക്ഷികളെ ഉണ്ടാക്കിയ പാർട്ടിയുടെ ഉടമസ്ഥതയിൽ ഇന്ന് എത്ര സ്വാശയ കോളേജുകൾ ഉണ്ട്. ട്രാക്ടറിനെതിരെയും ATM ന് എതിരെയും കമ്പ്യൂട്ടറിന് എതിരെയും സമരം നടത്തിയ പാർട്ടി ഇന്ന് ആ കമ്പ്യൂട്ടർ ഉപയോഗിച്ച് വ്യാജ പ്രചാരണം നടത്തി നേട്ടം കൊയ്യാൻ ശ്രമിക്കുന്നു.
അദാനിക്ക് സമ്മാനിച്ചത് ഉമ്മൻചാണ്ടി. അഴിമതി നടന്നിട്ടുണ്ട് . കേരളത്തോട് ചെയ്ത പാതകം.
എണ്ണിയാൽ.. ഒടുങ്ങാത്ത . കല്ലിട്ടു.. ഉമ്മൻ ചാണ്ടി.. സർ 😂😂😂. പൂർത്തീകരിക്കാൻ പിണറായി സർക്കാർ തന്നെ വേണം..❤❤❤👍👍👍🚩🚩ലാൽസലാം 💪💪
പുഞ്ചിരിയോടു കൂടി അവസാനം വരെ സംസാരിക്കുന്ന അവതാരകയ്ക്ക് ഒരു ബിഗ് സല്യൂട്ട്😊
Shen huva കപ്പലുകൾ തന്നെ കാൽ കിലോ മീറ്ററോളം നീളമുള്ള കപ്പലുകൾ ആയിരുന്നു വിഴിഞ്ഞം തുറമുഖത്തിന് എല്ലാവിധ ആശംസകളും നേരുന്നു 🌴 🎉
നല്ല വാർത്തകൾ കേൾക്കുമ്പോൾ മനസ്സിനൊരു അസ്വസ്ഥത
Pinarayi 😍😍😍
Good, waiting for Railway
ലാൽസലാം
വിഴിഞ്ഞം തുറമുഖത്ത് ആദ്യത്തെ വലിയ ചൈനീസ് കണ്ടെയ്നർ കപ്പലിനെ വരവേറ്റതിനൊപ്പം ആ ഉൽഘാടനം അങ്ങ് ചെയ്തിരുന്നേൽ വലിയ ഉപകാരം ആകുമായിരുന്നു
Barikunnanayikalk. Santhosham
2k കണ്ടെയ്നർ ഉള്ള ഷിപ് mother ship അല്ല... Its more than 15k plus container will be dere in mother ships
18k + TEU
പാവം ലത്തിൻ കാത്തോലിക്കരെ ഒടിച്ച് പണിയാഞ്ഞതാല്ല അതിന ഗതിഉണ്ടാക്കുകയില്ല🙏🙏
I wonder why Kerala have not invested on this port before ?
Their ego and hate towards South Kerala tried the best with the help of Dubai Port world to invest in Vallarpadom while Vizhinjam was purposely delayed
പോർട്ട് മാഫിയ പൈസ മേടിച്ചു ആട്ടിമറിച്ചു press +politics
എന്തായാലും... ബിരിയാണിചെമ്പും, കാരക്കക്കുരുവൊക്കെ..... ശ്രദ്ധിച്ചോണം..... ഇപ്പൊ അത്രയേ പറയുന്നുള്ളൂ...
ലോകമെമ്പാടുമുള്ള സ്ഥലങ്ങളിൽ നിന്ന് തുറമുഖം എളുപ്പത്തിൽ ട്രാക്കുചെയ്യുന്നതിന് ഷിപ്പിംഗ് കമ്പനികളെ പ്രാപ്തമാക്കുന്നതിന് കേരള തലസ്ഥാന നഗരിയായ തിരുവനന്തപുരത്തെ വിഴിഞ്ഞം ഇൻ്റർനാഷണൽ സീ പോർട്ട് ലിമിറ്റഡിൻ്റെ ഔദ്യോഗിക പോർട്ട് നാമവും പോർട്ട് കോഡും മാറ്റേണ്ടതിൻ്റെ ആവശ്യകത. - സംബന്ധിച്ച്.
പ്രിയ മാഡം,
വിഴിഞ്ഞം എന്ന പേര് കേരളത്തിലൊഴികെ മറ്റ് സംസ്ഥാനങ്ങൾക്കും വിദേശ രാജ്യങ്ങൾക്കും പരിചിതമല്ല. ഹിന്ദി ബെൽറ്റിൽ പോലും, ആളുകൾക്ക് പേര് ശരിയായി ഉച്ചരിക്കാൻ പോലും കഴിയില്ല. അതിനാൽ, ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയിൽ ഈ തുറമുഖത്തിൻ്റെ പ്രാധാന്യം കണക്കിലെടുത്ത്, എനിക്ക് തോന്നുന്നു , വിഴിഞ്ഞം ഇൻ്റർനാഷണൽ സീ പോർട്ട് ലിമിറ്റഡ് എന്ന തുറമുഖത്തിൻ്റെ പേരും
IN NYY1 പോർട്ട് കോഡും
ഇങ്ങനെ മാറ്റിയാൽ നന്നായിരിക്കും:
"തിരുവനന്തപുരം ഇൻ്റർനാഷണൽ സീ പോർട്ട് ലിമിറ്റഡ് " ഒപ്പം
പോർട്ട് കോഡും : "IN TRV1" .
തിരുവനന്തപുരം ഇൻ്റർനാഷണൽ എയർപോർട്ട് ലോകമെമ്പാടുമുള്ള അന്താരാഷ്ട്ര കമ്മ്യൂണിറ്റികൾക്ക് സുപരിചിതമായതിനാൽ ഗൂഗിൾ മാപ്പ് തിരയലിലൂടെ ലോകത്തെവിടെ നിന്നും പോർട്ടുകൾ വേഗത്തിലും എളുപ്പത്തിലും തിരിച്ചറിയാനും ട്രാക്കുചെയ്യാനും ഇത് അന്താരാഷ്ട്ര ഷിപ്പിംഗ് കമ്പനികളെ പ്രാപ്തമാക്കും.
വിശ്വസ്തതയോടെ,
മുരുകേശൻ ടി ആർ,
അഭിഭാഷകൻ,
വഞ്ചിയൂർ,
തിരുവനന്തപുരം -35.
വിഴിഞ്ഞം കാഴ്ചകൾ കാണുവാൻ പൊതുജനങ്ങൾക്കു അവസരമുണ്ടോ? ഉണ്ടെങ്കിൽ ചുറ്റും നടന്നുകാണുവാൻ, അതിന്റെ ചിട്ടവട്ടങ്ങൾ എന്തൊക്കെയാണ്? ഇത്ര മണിമുതൽ എന്ന സമയനിർദേശമുണ്ടോ? ഓർഡിനറി bus സർവീസ് തമ്പാനൂർ നിന്നോ കിഴക്കേക്കോട്ടയിൽ നിന്നോ വിഴിഞ്ഞം തുറമുഖത്തേക്കുണ്ടോ..ക്കുണ്ടോ?
മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി ❤💚
പൈസ സർക്കാർ മുടക്കിയിരുന്നു എങ്കിൽ മൊത്തം ലാഭം സർക്കാരിന് കിട്ടുമായിരുന്നു.... അത് എങ്ങനാ ഇന്നോവ വാഗിച്ചു...
Divya S Iyer is not qualifies to run for these type of critical project ..she is not qualified Engineer or a expert in shipping industry she should not be running this project..
Right
Adani പോര്‍ട്ട് have IIT engineers..they have the responsibility of operation of വിഴിഞ്ഞം പോര്‍ട്ട്. MD have full responsibility of the പോര്‍ട്ട് management on the behalf of govt of kerala
@@sanusb2070 If MD dnt understand how the project works and its intricate details I doubt they will be effective in executing the project ..If govt wants a face on a project then I think she shud make her Public relation manager not a MD who oversees the whole project. .. ..
Credit only ummancaandy sir
ശംനോ വരുണം 🔱
എല്ലാം ഉമ്മൻ ചാണ്ടി സാറിന്റെ അനുഗ്രഹം
There is no connectivity road still. Very bad management of project
Mother MA PRA
വാടിക്കൽ രാമകൃഷ്ണൻ വധക്കേസിലെ ഒന്നാം പ്രതിക്ക് ഇനിമുതൽ വിഴിഞ്ഞം തുറമുഖം വഴി സ്വർണ്ണക്കടത്ത് നടത്താം
World. No1.port.d.p.world
Paranariye viswasikaruthu madom
Umman chandy
ആർക്കു സന്തോഷം
സമനം കൊണ്ട് മുടിഞ്ഞു ഇനി എന്ത് ചമ്മാനം
ഓണത്തിന് മാവേലി അതിലാണോ വരുന്നത്.... അറിയില്ല അല്ല ഇനി അപ്പം വിൽക്കാൻ വേണ്ടി ആവുമോ
dhivya aisworiyumulla vekthy🌹🌹🌹🌹
മോഡി സർക്കാരിന്റെ ശക്തമായ ഇടപെടൽ കാരണം അങ്ങിനെ അതും യാഥാർഥ്യമായി
Kure ennathine kudiyirakkiyaanu port varunathu
അപ്പോൾ വേണ്ടായിരുന്നു അല്ലേ? താങ്കൾ ഏതു യുഗമാണ് ചിന്തിക്കുന്നത്?
Ivarkoke chumama salary kodukam sarkar
ഇടതുപക്ഷംജനപക്ഷംസിന്ദാബാദ്
Divya seems a അവസരവാദിയാണ് She is focussed only on her career Devt. Her role model is pinarayi vijayan. We can understand who she is!!
ചുവന്ന കൊടി വെക്കാനുള്ള സ്ഥലം കൂടി വെച്ചേക്കണേ
This lady is completely buttering CPM guys.
The MD is authoritatively explaining the current status.Best wishes to all concerned for materialising our dream project.
Bjp സർക്കാരിനെ ഒരു പദ്ധതി കൂടി പൂവണിയുന്നു അതിൽ മറ്റുള്ളവർക് യാതൊരു സ്ഥാനവും ഇല്ല
Yes
Ldf Sarkar super❤❤❤
പിണറായിയുടെ 60000കോടിയുടെ അഴിമതി ആരോപണം ഇപ്പോൾ എവിടെ