Investment ന്റെ പ്രാധാന്യം ഇനി എങ്കിലും CPIM മനസിലാക്കണം. എന്നും കാശുള്ളവനെ വെറുപ്പിച്ചിട്ടു കാര്യം ഒന്നുമില്ല. നമ്മുടെ കാര്യവും നടക്കണം അവനു ലാഭവും കിട്ടണം. അങ്ങനെ ഒരു ധാരണ നമുക്ക് ഉണ്ടാകണം. എല്ലാം പൂട്ടിച്ചാൽ ഇപ്പോൾ നടക്കുന്ന പോലെ എന്തിനും കടം എടുക്കണ്ട ഗതി വരും
❤ ഒരിക്കലും മറക്കാൻ പറ്റാത്ത ഉമ്മൻ ചാണ്ടി 🎉🎉🎉🎉 അദ്ദേഹത്തിന്റെ ഇച്ഛാശക്തി ആണ് ഇന്ന് ഈ കാണുന്ന വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ പദ്ധതി. ആരെല്ലാം വിചാരിച്ചാലും ആത്മാഭിമാനം ഉള്ള ഒരു മലയാളിയും ഉമ്മൻചാണ്ടിയെ മറക്കില്ല ❤
@@martinjose363 ഈ പറയുന്ന തുറമുഖ പദ്ധതിക്ക് തുടക്കം കുറിക്കാൻ അദ്ദേഹത്തിനും ദൈവത്തിനും മാത്രമേ അറിയൂ എതല്ലാം പരകൾ എതിർപ്പുകൾ തടസ്സങ്ങൾ നേരിടു എന്ന്. 3000 കോടിയുടെ അഴിമതി. മദ്ധ്യകേരളത്തിലെ വ്യവസായ വാണിജ്യ രാഷ്ട്രീയ ലോബിയുടെ എതിർപ്പുകൾ ഇതിനെ എല്ലാം അതിജീവിച്ച് ആണ് അദ്ദേഹം ഈ തുറമുഖത്തിന് തറക്കല്ലിട്ടത്. അദ്ദേഹം തറക്കല്ലിടൽ ചടങ്ങിൽ പറഞ്ഞു 25 വർഷം മുൻപ് നടക്കേണ്ട പദ്ധതി ആണ് ഇത് എന്ന്.
@@martinjose363 sir vizhinjam Port te history onne nooku.....ivide athe kond varann ethra parisramgal nadannu enne nooku..... last oomanchandi aanu athe nadappil varuthiyath......
അച്ഛൻ വീട്ടിൽ ഉണ്ടെങ്കിലും അടുത്ത വീട്ടിലെ അങ്കിൾനെയും വഴിയിലൂടെ പോയവരെയും വീട്ടിൽ തൊട്ടിപ്പണിക്കും മറ്റും വന്നവരെയും മാത്രം അംഗീകരിക്കുള്ളു എന്നു തോന്നുന്നു

24000 കണ്ടെയ്‌നർ കപ്പാസിറ്റിയുള്ള എംഎസ്‌സി ഐറിന പോലുള്ള ലോകത്തിലെ ഏറ്റവും വലിയ മദർ ഷിപ്പുകൾക്ക് വിഴിഞ്ഞം തുറമുഖത്ത് 20 മീറ്ററും അതിൽ കൂടുതലും ആഴമുള്ളതിനാൽ നങ്കൂരമിടാൻ കഴിയും. കൊച്ചി തുറമുഖങ്ങളെ അപേക്ഷിച്ച് 73 നോട്ടിക്കൽ മൈൽ അകലെ അന്താരാഷ്ട്ര ഷിപ്പിംഗ് റൂട്ടിൽ നിന്ന് 10 നോട്ടിക്കൽ മൈൽ മാത്രം അകലെയാണ് ഈ തുറമുഖം സ്ഥിതി ചെയ്യുന്നത്. തീർച്ചയായും ഇതൊരു ഗെയിം ചേഞ്ചർ ആയിരിക്കും !!

@@silentman7315 oho ath nigale pole kurach per mathram saho @jeji evane polthe kurach ennam ond avare udheshich aan🙌@jeji ee funda tvm il nthelum varnath kanda kuru pottum..
Thanks Adani for your expertise in building shipyards all over India and the world , midfinger to those politicians who tried to bring Adani down , Americans love their business man like Elon , but when it comes to India their mindset changes
അച്ഛൻ വീട്ടിൽ ഉണ്ടെങ്കിലും അടുത്ത വീട്ടിലെ അങ്കിൾനെയും വഴിയിലൂടെ പോയവരെയും വീട്ടിൽ തൊട്ടിപ്പണിക്കും മറ്റും വന്നവരെയും മാത്രം അംഗീകരിക്കുള്ളു എന്നു തോന്നുന്നു
If K-rail also becomes a reality and a dedicated line is included exclusively for freight, it will be very beneficial for both Kerala's and India's GDP.
അച്ഛൻ വീട്ടിൽ ഉണ്ടെങ്കിലും അടുത്ത വീട്ടിലെ അങ്കിൾനെയും വഴിയിലൂടെ പോയവരെയും വീട്ടിൽ തൊട്ടിപ്പണിക്കും മറ്റും വന്നവരെയും മാത്രം അംഗീകരിക്കുള്ളു എന്നു തോന്നുന്നു
ജനങ്ങൾടെ കീശയിൽ പെട്ടന്ന് പൈസ എത്തില്ല minimum 10, 20 വർഷം എടുക്കും. നമ്മുടെ രാജ്യത്തിലെ logistics നന്നാക്കാൻ കോൺഗ്രസ് നെ കൊണ്ട് കഴിഞ്ഞിട്ടില്ലായിരുന്നു. അത്കൊണ്ട് തന്നെ നല്ല വൈകിയാണ് നമ്മൾ road എല്ലാം ഉണ്ടാക്കുന്നത്. നമ്മുക്ക് ഒരു 30,40 വർഷം മുമ്പ് തന്നെ transpot and facilities mikachathakkan kazhinjirunnenkil nammukk pattini kidakkeandi varillayirunnu. Nammal late ayi. Athinulla major karanam narasimha rao varunnath vare congress communist nayathil bharanam nadathi..😢
May 16,2015 വിഴിഞ്ഞം പദ്ധതിയിൽ അഴിമതിയെന്ന് പിണറായി. ഉമ്മൻ ചാണ്ടിയുടെ ഇടപെടൽ ദുരൂഹം "മലയാളികളുടെ വികസന മോഹങ്ങളുടെ മറവിൽ 6000 കോടി രൂപ വിലവരുന്ന ഭൂമി അദാനി ഗ്രൂപ്പിന് കൈമാറ്റം ചെയുന്ന കൂറ്റൻ അഴിമതിയാണ് വിഴിഞ്ഞം പദ്ധതിയുലൂടെ നടപ്പിലാക്കുന്നത്."
@Keralafunz,എടാ ഉണ്ണാക്കാ... ആദ്യം 6000 കോടി അഴിമതിയെന്നു പറഞ്ഞ പിണു അദാനി വന്ന കണ്ട ശേഷം നിലപാട് മാറ്റി.... അങ്ങേര് എത്ര വാങ്ങിയെന്ന് മാത്രം അറിഞ്ഞാൽ മതി.... 6 കോടി എങ്കിലും ഒപ്പിച്ചു കാണും 💪🏻💪🏻💪🏻😐😄😄
@Keralafunz പിണു മുക്കിയ അത്രേം മുക്കിട്ടില്ല എന്തായാലും.... അഴിമതി കരാർ എന്ന് പറഞ്ഞു മുടക്കാൻ നോക്കി .... കിട്ടേണ്ടത് കിട്ടിയപ്പോൾ ആരോപണം മുക്കി.... ഇപ്പോൾ ഇതാ ഭരണം നേട്ടമെന്ന്..... 🤣🤣🤣 കമ്മിക്ക് അപ്പൊ കാണുന്നവൻ അപ്പൻ.... അത്രതന്നെ 😁😁😁
@Keralafunz സമരം നടത്തിയത് എന്തിനാണെന്ന് അറിയില്ലേ? കരാറിന്റെ ഭാഗമായി മത്സ്യതൊഴിലാളികൾക് 400 കോടിയുടെ തീരേദേശ പാക്കേജ് ഉമ്മൻ ചാണ്ടി പ്രഖ്യാപിച്ചിരുന്നു.... പിണുന് അദാനി കൊടുക്കേണ്ടത് കൊടുത്തപ്പോൾ പിണുന്റെ എതിർപ്പ് മാറി.... തീരദേശ പാക്കേജ് അങ്ങേര് മുക്കി.... ആ പാക്കേജ് നടത്താൻ ആണ് കോൺഗ്രസ് സമരം നടത്തുന്നവർക്ക് പിന്തുണ നൽകുന്നത്
അച്ഛൻ വീട്ടിൽ ഉണ്ടെങ്കിലും അടുത്ത വീട്ടിലെ അങ്കിൾനെയും വഴിയിലൂടെ പോയവരെയും വീട്ടിൽ തൊട്ടിപ്പണിക്കും മറ്റും വന്നവരെയും മാത്രം അംഗീകരിക്കുള്ളു എന്നു തോന്നുന്നു
@@Samyakindialife 💊 കൊള്ളാം സഗാവേ, പക്ഷെ തന്റെ തന്തമാർ അല്ല എന്റെ തന്ത.സമരം ചെയ്ത ആൾകാർ തന്നെ സ്തുതി ഗീതങ്ങൾ പാടുന്ന ഗതികേട്. ഛർദിച്ചത് വാരി തിന്നുന്ന അടിമകൾക്ക് ഇത് തോന്നയില്ലെങ്കിലേ അത്ഭുതം ഉള്ളു.
എടോ മാപ്രേ കൊച്ചിയിൽ കഴിഞ്ഞ ആഴ്ച്ച വന്നത് ലോകത്തിലെ ഏറ്റവും വലിയ കണ്ടെയ്നർ ട്രാൻസ്ഷിപ്മെന്റ് കമ്പനിയുടെ 16000 teu വഹിക്കുന്ന 3 മദർ ഷിപ്പുകൾ ആണ്. മുന്ദ്രയിൽ കഴിഞ്ഞ മാസം വന്നത് 19000 teu വഹിക്കുന്ന ഷിപ് ആണ്. വല്ലോം അറിഞ്ഞിട്ടു തള്ള്. മണ്സൂണ് കാലത്തു കേരളത്തിന്റെ തീരത്തുനിന്നും തെക്കോട്ട് മണൽ ഒഴുകും. മഴക്കാലം കഴിയുമ്പോൾ ആ മണ്ണ് തിരിച്ചു വടക്കോട്ട് ഒഴുകും. ഈ മണ്ണ് പുലിമുട്ടിൽ കയറി നിറയും എന്നു വിദഗ്ധർ പറയുന്നു. അപ്പോൾ എല്ലാ വർഷവും വിഴിഞ്ഞത്തു ഡ്രജ്ജിങ് വേണ്ടിവരും. അതുകൊണ്ടു വല്ലോം പഠിച്ചിട്ട് തള്ള്.
ശ്രീ ഉമ്മൻ ചാണ്ടി സാർ...❤❤❤❤❤❤
Adani ki Jai
Investment ന്റെ പ്രാധാന്യം ഇനി എങ്കിലും CPIM മനസിലാക്കണം. എന്നും കാശുള്ളവനെ വെറുപ്പിച്ചിട്ടു കാര്യം ഒന്നുമില്ല. നമ്മുടെ കാര്യവും നടക്കണം അവനു ലാഭവും കിട്ടണം. അങ്ങനെ ഒരു ധാരണ നമുക്ക് ഉണ്ടാകണം. എല്ലാം പൂട്ടിച്ചാൽ ഇപ്പോൾ നടക്കുന്ന പോലെ എന്തിനും കടം എടുക്കണ്ട ഗതി വരും
Broi cpm is corrupted they want money under the table they never think about for future.... a failed system ldf government
Vayalkili chamaram nadathiyavarude matha prasangam🤣🤣🤣🤣
India's first Mega Deep Water Mother Port of India Vizhinjam Trivandrum THE TRASHIPMENT HUB Vizhinjam Trivandrum THE GATEWAY OF INDIA FUTURE Is HERE
Modi ❤ BJP ❤ Adani ❤
ഇതിനെല്ലാം കഠിനമായി ശ്രമിച്ച ഉമ്മൻ ചാണ്ടി സർ 🙏🙏🙏
😅😅😅😅
❤ ഒരിക്കലും മറക്കാൻ പറ്റാത്ത ഉമ്മൻ ചാണ്ടി 🎉🎉🎉🎉 അദ്ദേഹത്തിന്റെ ഇച്ഛാശക്തി ആണ് ഇന്ന് ഈ കാണുന്ന വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ പദ്ധതി. ആരെല്ലാം വിചാരിച്ചാലും ആത്മാഭിമാനം ഉള്ള ഒരു മലയാളിയും ഉമ്മൻചാണ്ടിയെ മറക്കില്ല ❤
@@സിംഹം-ര3ണ enthu cheythennu. Tharakallittu. Ennothozhichal athinu mukalil oru kalu vachathu 2 varshathinu shesham 2017 il anu
@@martinjose363
ഈ പറയുന്ന തുറമുഖ പദ്ധതിക്ക് തുടക്കം
കുറിക്കാൻ അദ്ദേഹത്തിനും ദൈവത്തിനും മാത്രമേ അറിയൂ എതല്ലാം
പരകൾ എതിർപ്പുകൾ തടസ്സങ്ങൾ നേരിടു എന്ന്. 3000 കോടിയുടെ അഴിമതി.
മദ്ധ്യകേരളത്തിലെ വ്യവസായ വാണിജ്യ രാഷ്ട്രീയ ലോബിയുടെ എതിർപ്പുകൾ ഇതിനെ എല്ലാം അതിജീവിച്ച് ആണ് അദ്ദേഹം ഈ തുറമുഖത്തിന് തറക്കല്ലിട്ടത്. അദ്ദേഹം തറക്കല്ലിടൽ ചടങ്ങിൽ പറഞ്ഞു 25 വർഷം മുൻപ്
നടക്കേണ്ട പദ്ധതി ആണ് ഇത് എന്ന്.
@@martinjose363 sir vizhinjam Port te history onne nooku.....ivide athe kond varann ethra parisramgal nadannu enne nooku..... last oomanchandi aanu athe nadappil varuthiyath......
ഉമ്മൻ ചാണ്ടി സാർ ❤
ഉമ്മൻ ചാണ്ടി 😍😍😍♥️♥️♥️👍👍👍
ഉമ്മൻചാണ്ടി യുടെ ദീർഘ വീക്ഷണം ത്തിന്റെ ഭലം, നന്ദി 🙏🙏🙏
Thank you Adani ji❤
അച്ഛൻ വീട്ടിൽ ഉണ്ടെങ്കിലും അടുത്ത വീട്ടിലെ അങ്കിൾനെയും വഴിയിലൂടെ പോയവരെയും വീട്ടിൽ തൊട്ടിപ്പണിക്കും മറ്റും വന്നവരെയും മാത്രം അംഗീകരിക്കുള്ളു എന്നു തോന്നുന്നു
ഉമ്മൻ ചാണ്ടി സർ ❤️❤️❤️❤️🙏🙏
Oommen chandy❤🎉
അദാനി,കേന്ദ്ര സർക്കാർ,ഉമ്മൻ ചാണ്ടി ❤️👌💯
അച്ഛൻ വീട്ടിൽ ഉണ്ടെങ്കിലും അടുത്ത വീട്ടിലെ അങ്കിൾനെയും വഴിയിലൂടെ പോയവരെയും വീട്ടിൽ തൊട്ടിപ്പണിക്കും മറ്റും വന്നവരെയും മാത്രം അംഗീകരിക്കുള്ളു എന്നു തോന്നുന്നു
Thanks to Adani❤
For what
@@juvinjuvin70 ee port panithathinu
All credits goes to our loving Oommen Chandy sir ❤❤❤
ശീ ഉമ്മൻ ചാണ്ടി സാറിന് പൃണാമം.❤
Presentation is high standard ❤️🔥
അദാനി...👌🏻👌🏻 കേന്ദ്ര സർക്കാർ ❤❤
ഉമ്മൻചാണ്ടി യെ ഒരിക്കലും മറക്കരുത്
@@MoonSon-zx8ekandham kammikal koode private investment gunam manasilakia mathiarnnu
അദാനി ❤
അച്ഛൻ വീട്ടിൽ ഉണ്ടെങ്കിലും അടുത്ത വീട്ടിലെ അങ്കിൾനെയും വഴിയിലൂടെ പോയവരെയും വീട്ടിൽ തൊട്ടിപ്പണിക്കും മറ്റും വന്നവരെയും മാത്രം അംഗീകരിക്കുള്ളു എന്നു തോന്നുന്നു
24000 കണ്ടെയ്‌നർ കപ്പാസിറ്റിയുള്ള എംഎസ്‌സി ഐറിന പോലുള്ള ലോകത്തിലെ ഏറ്റവും വലിയ മദർ ഷിപ്പുകൾക്ക് വിഴിഞ്ഞം തുറമുഖത്ത് 20 മീറ്ററും അതിൽ കൂടുതലും ആഴമുള്ളതിനാൽ നങ്കൂരമിടാൻ കഴിയും. കൊച്ചി തുറമുഖങ്ങളെ അപേക്ഷിച്ച് 73 നോട്ടിക്കൽ മൈൽ അകലെ അന്താരാഷ്ട്ര ഷിപ്പിംഗ് റൂട്ടിൽ നിന്ന് 10 നോട്ടിക്കൽ മൈൽ മാത്രം അകലെയാണ് ഈ തുറമുഖം സ്ഥിതി ചെയ്യുന്നത്. തീർച്ചയായും ഇതൊരു ഗെയിം ചേഞ്ചർ ആയിരിക്കും !!
💎Ommen Chandy , Gautham Adani💎
അച്ഛൻ വീട്ടിൽ ഉണ്ടെങ്കിലും അടുത്ത വീട്ടിലെ അങ്കിൾനെയും വഴിയിലൂടെ പോയവരെയും വീട്ടിൽ തൊട്ടിപ്പണിക്കും മറ്റും വന്നവരെയും മാത്രം അംഗീകരിക്കുള്ളു എന്നു തോന്നുന്നു
@@Samyakindialife നിൻറെ വീട്ടുകാരുടെ സ്വഭാവം നീ നാട്ടുകാരെ മൊത്തം അറിയിച്ചതാണോ
@@joseksebastian123 അപ്പോൾ നീ അതാ 🤣
@@Samyakindialife എൻറെ പൊന്നു മോനെ ഞാൻ എൻറെ അഭിപ്രായം രേഖപ്പെടുത്തിയതിന് നിനക്കെന്നെ ഇത്ര കഴപ്പ്
@@joseksebastian123 ചുമ്മായിരുന്നു എന്റെ tagname ഉപയോഗിച്ച് ഇങ്ങോട്ട് തള്ളാൻ വന്നു ഞാൻ തിരിച്ചു തള്ളി, thats all
മഹാരാഷ്ട്രയിൽ വാധ്വാനിൽ അടുത്ത മുന്ന് വർഷത്തിനുള്ളിൽ പുതിയ ഒരു transhipment container terminal കൂടി പ്രവർത്തനം ആരംഭിക്കും. ❤
രാജ്യം വളരട്ടെ.
വൻ പദ്ധതി. ...
Thanks to OC ❤
Tnx for ships related informative
The real hero... Chandy sir....
Good kendrra sarkkar 😎 umman chanddie sir suresh gopie sir 😎 🥰 congrats 😎
അച്ഛൻ വീട്ടിൽ ഉണ്ടെങ്കിലും അടുത്ത വീട്ടിലെ അങ്കിൾനെയും വഴിയിലൂടെ പോയവരെയും വീട്ടിൽ തൊട്ടിപ്പണിക്കും മറ്റും വന്നവരെയും മാത്രം അംഗീകരിക്കുള്ളു എന്നു തോന്നുന്നു
ഉമ്മൻ ചാണ്ടി സർ 💙
Oommen chandy 😢 kit കണ്ടു വോട്ട് kodutavark 1000 nanni🙏🏻 😢
ഇതെല്ലാം മഹാനായ ഉമ്മൻചാണ്ടി സാറിന്റെ ദീർഘവീക്ഷണം
Trivandrum s നല്ല കാലം തുടങ്ങി..😊👍
Ith oke kand kuru pottuna varum ond bro😂@jeji thendi😂💩
@@Achuz123_a2 ഭായ് ഞാൻ കൊച്ചിക്കാരൻ ആണ്. 🙄 കുരു ഞങ്ങൾ അല്ല നിങ്ങൽ ആണ് പൊട്ടിക്കുന്നത്.
@@silentman7315 oho ath nigale pole kurach per mathram saho @jeji evane polthe kurach ennam ond avare udheshich aan🙌@jeji ee funda tvm il nthelum varnath kanda kuru pottum..
@@Achuz123_a2 എന്താ പറയുന്നത്.🙄
@@silentman7315 ohh angane ollaperum ond 🙌
മദർ ഷിപ്പിൽ കേറിയിട്ട് ഉള്ളവർ ലൈക്ക് അടിക്കൂ
പേര് മാറ്റി ട്രിവാൻഡ്രം എന്നാക്കണം
You are right bro
Shipping companies are charting the port of call as Thiruvananthapuram already
Only our media’s says it Vizhinjam port😅
@@theExpressionist01 അതെ.. എന്നിരുന്നാലും ഒഫീഷ്യൽ ഡോക്യുമെൻ്റ്കളിൽ കൂടി അങ്ങനെ ആവണം
It’s big economic turn over of Kerala coming years 6year I’m working in port industry in GCC
Thanks Adani for your expertise in building shipyards all over India and the world , midfinger to those politicians who tried to bring Adani down , Americans love their business man like Elon , but when it comes to India their mindset changes
അച്ഛൻ വീട്ടിൽ ഉണ്ടെങ്കിലും അടുത്ത വീട്ടിലെ അങ്കിൾനെയും വഴിയിലൂടെ പോയവരെയും വീട്ടിൽ തൊട്ടിപ്പണിക്കും മറ്റും വന്നവരെയും മാത്രം അംഗീകരിക്കുള്ളു എന്നു തോന്നുന്നു
OC❤❤❤
If K-rail also becomes a reality and a dedicated line is included exclusively for freight, it will be very beneficial for both Kerala's and India's GDP.
Serianna😂 , k rail 2lakh crore aaru invest cheyyum.
@@atheist-cj4qdveena & co
👌👌👌👌👌👌👌🌹
തുറമുഖ വിരുദ്ധ സമര ത്തിന് ഷെയ്ഖ് (ദുബൈ)ൽ നിന്ന് പണം പറ്റിയ പാവാട പുരോഹിത വർഗ്ഗം ഏത് ?
നിന്റെ അമ്മ ഉണ്ടായിരുന്നല്ലോ ആ സമരത്തിൽ
@@Shaluvlogs123നിൻ്റെ അമ്മ പറഞ്ഞു അല്ലേ
@@prakashk.p9065 അച്ചന്മാർ പറഞ്ഞത് സത്യം എന്നു കാലം തെളിയിക്കും.
Latinbigarar
@@jejifrancis6268 ഏകദേശം 70 ലക്ഷം മുതൽ 1 കോടി കണ്ടെയ്നർ വിഴിഞ്ഞം പോർട്ട് കൈകാര്യം ചെയ്യും.
അതു തന്നെ തെളിയിക്കാൻ പോകുന്നത്
നീ പോയി ചാകു 😋😋😋😋
അദാനി, കേന്ദ്ര സർക്കാർ
❤❤❤❤❤❤❤❤❤❤
അച്ഛൻ വീട്ടിൽ ഉണ്ടെങ്കിലും അടുത്ത വീട്ടിലെ അങ്കിൾനെയും വഴിയിലൂടെ പോയവരെയും വീട്ടിൽ തൊട്ടിപ്പണിക്കും മറ്റും വന്നവരെയും മാത്രം അംഗീകരിക്കുള്ളു എന്നു തോന്നുന്നു
വിഴിഞ്ഞം 24മീറ്റർ ഉണ്ട് ✨
Simply Modified India 🇮🇳
NH 66 work completed alla.. eniyanu sarikkum traffic block 😢
Yes
റോഡ് വഴി അല്ല ഫീഡർ ship വഴി ആണ് കണ്ടെയ്നർ movements
@@sanoopparappurambut road and railway necessary
JAI BHARATH JAI MODIJI
Adani ports and logistics 🎉
Port of trivandrum
World Anchoring in vizihinjam
👍
RIP jeji francis⚘🤣🤣
ADANI❤❤
ലോജിസ്റ്റിക്സ് കമ്പനി കൾ വരുമോ ലോജിസ്റ്റിക്സ് mba കൊറിയർ എക്സ്പീരിയൻസ് ഉണ്ടാർന്നു
Modik irikkatte oru kuthirapavan ❤
എന്തിന് 😂
@@ab_hi_na_nd_7331യഥാർത്ഥത്തിൽ മോദി വന്നത് ശേഷം ആണ് ഇത് വീണ്ടും ജീവൻ വെച്ചത് സെൻട്രൽ ഗവണ്മെന്റ് അനുമതി കൊടുത്തതും 1900 കൊടി സെൻട്രൽ കൊടുത്തതാണ്
@@ab_hi_na_nd_7331യഥാർത്ഥത്തിൽ മോദി വന്നത് ശേഷം ആണ് ഇത് വീണ്ടും ജീവൻ വെച്ചത് സെൻട്രൽ ഗവണ്മെന്റ് അനുമതി കൊടുത്തതും 1900 കൊടി സെൻട്രൽ കൊടുത്തതാണ്
@@ab_hi_na_nd_7331 നല്ല തള്ള് പറയുന്നതിന് 😂
Ee padhathi Adaniku allathe nadathan patillayirunnu.ithinu vendiyanu NH 66 renovation and railway doubling@@ab_hi_na_nd_7331
വിഴിഞ്ഞം മാറ്റി Trivandrum എന്നാണ് ആക്കേണ്ടത്
No bro vizijam anne nallathe the name has a great history background
തിരുവനന്തപുരം എന്ന് മാറ്റി വിഴിഞ്ഞം ജില്ലാ എന്ന് ആക്കിയാലോ. അങ്ങിനെയും ആകാമല്ലോ.
Cochin port pole Trivandrum port nu Peru matanam.
@@navaskaippally1596 സേട്ടന്‍റെ ബുദ്ധി റോക്കറ്റാണാല്ലോ
@@sharonseby2515but international shipping companies prefer Thiruvadrum rather than vizhijinam
Sagavu Pinarayi 💪
No, മോഡി വന്നത് കൊണ്ട്, അദാനി എപ്പോ കുറ്റം കോൺഗ്രസ് കൂടെ ഇപ്പൊ സിപിഎം, INDIA =കോൺഗ്രസ് +സിപിഎം
POOOII
മാസപ്പടി വാങ്ങാനോ
ഇടത് സർക്കാർ❤
1000..കോടി .. നമ്മടെ പ്രാർത്ഥനാ മന്ത്രിക്ക് ഒര് ഷർട്ട് വാങ്ങാൻ പോലും.. തികയില്ല ..
മദർ ഷിപ്പോ.???അതെന്തു സാനം😇😇😇
100%literacy rate😂
❤
Umman chandi 🔥 Modi 🔥
local governments ന് കൂടുതൽ അധികാരം കൊടുക്കണം എന്നാലേ കാര്യമുള്ളു
ന്നിട്ട് വേണം യൂണിയൻ തുടങ്ങി നോക്ക് കൂലി വാങ്ങി പണിയെടുക്കാതെ ഒരു കൂട്ടം നേതാക്കൾക്ക് ജീവിക്കാൻ 😍😍
Some modi things ❤❤❤
എന്തിന്.. ഇത് സ്റ്റേറ്റ് ഗവൺമെൻ്റ് പ്രോജക്ട് ആണ്😂
@@ab_hi_na_nd_7331അപ്പോ അദാനി അല്ലെ ഇത് പണിതത്
Hmmm vannu Modi puthiya Parliament undaaki rajavaayi karangi nadakkunnu
@@ab_hi_na_nd_7331 aaa best mone adhyM poyi ithane patti padi valya dharane ille allle 😂
@@ab_hi_na_nd_7331Kendram NH 66 veedhi kooti paniyunnathum railway doubling oke ithinu vendiyanu Kendram cheythathu
മോഡി പവർ ❤
😂
Uuuumbi
@arshadsidhik7943വിജയേട്ടനോ 🤭
@@arshadsidhik7943അദാനി പോർട്ട് 😂😂😂
Road ready aakado
Mother vessels എന്നാണ് പറയുക.
Surpe
ജനങ്ങളുടെ കീശ എന്നത്തേയും പോലെ കാലിയും.
ജനങ്ങൾടെ കീശയിൽ പെട്ടന്ന് പൈസ എത്തില്ല minimum 10, 20 വർഷം എടുക്കും. നമ്മുടെ രാജ്യത്തിലെ logistics നന്നാക്കാൻ കോൺഗ്രസ് നെ കൊണ്ട് കഴിഞ്ഞിട്ടില്ലായിരുന്നു. അത്കൊണ്ട് തന്നെ നല്ല വൈകിയാണ് നമ്മൾ road എല്ലാം ഉണ്ടാക്കുന്നത്. നമ്മുക്ക് ഒരു 30,40 വർഷം മുമ്പ് തന്നെ transpot and facilities mikachathakkan kazhinjirunnenkil nammukk pattini kidakkeandi varillayirunnu. Nammal late ayi. Athinulla major karanam narasimha rao varunnath vare congress communist nayathil bharanam nadathi..😢
@@kunfujiഅപ്പൊ വിഴിഞ്ഞം സ്റ്റേറ്റ് ഗവണ്മെന്റ് പ്രൊജക്റ്റ് ആണ് ബിജെപിക്ക് ഒരു റോളും ഇല്ല 😂
@@kerala-1200 🤔..?...
Ithu full Adaniyude kayyilanu 75 varshathekku@@kerala-1200
@@vishnulalkrishnadas6262no, അദനിക്ക് 40 വർഷത്തിന് കോൺട്രാക്ട് ആണ് ഉള്ളത്.profit share state government inu കിട്ടും
500 kodi ivdthe sarkarinu kittumbol pension kudishika pratheekshikamo?🤔
Vizhinjam ennu Indiakkarkku polum pronounce cheyyan pattilla....Trivandrum Transshipment Port ennu ayal nice ayene...💪💪💪💪💪
നായനാർ
ആൻ്റണി
അച്യുതാന്ദൻ
ഉമ്മൻചാണ്ടി
പിണറായി
Eth GORGEOPOOL alle😂
Flaregun kiitum
Athe athe@@Mubarak33699
Oomen chandysir❤❤❤modi❤❤❤
For what 😂😂
കുത്തക കുത്തക
Modi power
Mandrek poyal swwaha
കൂലി പണിക്കാരനും സാദരണക്കാരനും ത്രിശൂർ ജില്ലക്കാരനുമായ എനിക്ക് എന്തങ്കിലും നേട്ടമുണ്ടാകുമൊ ?
Valya container ship alledo mothership, kashtam😑
ട്രയൽ റൺലിൽ നിന്നും കിട്ടുന്ന വരുമാനം വീണ വിജയന്റെ കമ്പനി കൊണ്ട് പോകും
അതെങ്ങനെ നിനക്കു അറിയാം നീ ആണോ ആ കമ്പനിയുടെ മാനേജർ
May 16,2015
വിഴിഞ്ഞം പദ്ധതിയിൽ അഴിമതിയെന്ന് പിണറായി. ഉമ്മൻ ചാണ്ടിയുടെ ഇടപെടൽ ദുരൂഹം
"മലയാളികളുടെ വികസന മോഹങ്ങളുടെ മറവിൽ 6000 കോടി രൂപ വിലവരുന്ന ഭൂമി അദാനി ഗ്രൂപ്പിന് കൈമാറ്റം ചെയുന്ന കൂറ്റൻ അഴിമതിയാണ് വിഴിഞ്ഞം പദ്ധതിയുലൂടെ നടപ്പിലാക്കുന്നത്."
സിഎജി പറഞ്ഞതാണ്.
അന്ന് പിണറായി വിജയൻ പറഞ്ഞിരുന്നു. ഇന്നത്തെ പ്രതിപക്ഷ നേതാവ് വി ഡി സതീശനും പറഞ്ഞിരുന്നു.
@@anoopresli4765 ആഹാ..... എന്നിട്ട് എന്നിട്ട്.... ഭരണം കിട്ടിപ്പോ അതെ കരാർ തന്നെ നടപ്പിലാക്കി അല്ലേ... ഹോ അദാനിടെ ഭാഗ്യം 🙏🏻🙏🏻🙏🏻
@Keralafunz,എടാ ഉണ്ണാക്കാ... ആദ്യം 6000 കോടി അഴിമതിയെന്നു പറഞ്ഞ പിണു അദാനി വന്ന കണ്ട ശേഷം നിലപാട് മാറ്റി.... അങ്ങേര് എത്ര വാങ്ങിയെന്ന് മാത്രം അറിഞ്ഞാൽ മതി.... 6 കോടി എങ്കിലും ഒപ്പിച്ചു കാണും 💪🏻💪🏻💪🏻😐😄😄
@Keralafunz പിണു മുക്കിയ അത്രേം മുക്കിട്ടില്ല എന്തായാലും.... അഴിമതി കരാർ എന്ന് പറഞ്ഞു മുടക്കാൻ നോക്കി .... കിട്ടേണ്ടത് കിട്ടിയപ്പോൾ ആരോപണം മുക്കി.... ഇപ്പോൾ ഇതാ ഭരണം നേട്ടമെന്ന്..... 🤣🤣🤣
കമ്മിക്ക് അപ്പൊ കാണുന്നവൻ അപ്പൻ.... അത്രതന്നെ 😁😁😁
@Keralafunz സമരം നടത്തിയത് എന്തിനാണെന്ന് അറിയില്ലേ? കരാറിന്റെ ഭാഗമായി മത്സ്യതൊഴിലാളികൾക് 400 കോടിയുടെ തീരേദേശ പാക്കേജ് ഉമ്മൻ ചാണ്ടി പ്രഖ്യാപിച്ചിരുന്നു.... പിണുന് അദാനി കൊടുക്കേണ്ടത് കൊടുത്തപ്പോൾ പിണുന്റെ എതിർപ്പ് മാറി.... തീരദേശ പാക്കേജ് അങ്ങേര് മുക്കി.... ആ പാക്കേജ് നടത്താൻ ആണ് കോൺഗ്രസ് സമരം നടത്തുന്നവർക്ക് പിന്തുണ നൽകുന്നത്
Logamangane keralathilek adukunnu
🚢🛥️⛴️🛳️⚓🇮🇳
ഇതേ മദർഷിപ്പന്റെ ന്യൂസ് തന്നെയല്ലേ വല്ലാർപാടം കണ്ടെയ്നർ ടെർമിനൽ വന്നപ്പോൾ ചാനലുകൾ എല്ലാം പറഞ്ഞത് ഇതും അതുപോലെ തന്നെയാണോ
അതു വെറും തള്ളു ഇത് ഒറിജിനൽ
Wait and see
@@JKk3i അത് മദർ ഷിപ് അല്ലടോ അത് MSC യുടെ കപ്പൽ തന്നെ ഫീഡ്രർ ഷിപ് ആണ്
"മുതലാളി കുത്തകയായ പോർട്ട് അടച്ചുപൂട്ടുക" എന്ന ബോർഡ് വന്നോ 💀
അച്ഛൻ വീട്ടിൽ ഉണ്ടെങ്കിലും അടുത്ത വീട്ടിലെ അങ്കിൾനെയും വഴിയിലൂടെ പോയവരെയും വീട്ടിൽ തൊട്ടിപ്പണിക്കും മറ്റും വന്നവരെയും മാത്രം അംഗീകരിക്കുള്ളു എന്നു തോന്നുന്നു
@@Samyakindialife 💊 കൊള്ളാം സഗാവേ, പക്ഷെ തന്റെ തന്തമാർ അല്ല എന്റെ തന്ത.സമരം ചെയ്ത ആൾകാർ തന്നെ സ്തുതി ഗീതങ്ങൾ പാടുന്ന ഗതികേട്.
ഛർദിച്ചത് വാരി തിന്നുന്ന അടിമകൾക്ക് ഇത് തോന്നയില്ലെങ്കിലേ അത്ഭുതം ഉള്ളു.
Modi ❤ BJP ❤ Adani ❤
ഉമ്മൻ ചാണ്ടി ❤❤ ദീഗ വീക്ഷണം ഉള്ള നേതാവ്.
കേന്ദ്ര സർക്കാർ 818 കോടി കൊടുക്കാൻ ഉണ്ട് അത് കൊടുത്തില്ല
ഒറ്റ കാര്യം port nte sequrity IRB commndos നെ വിന്യസിക്കുക
SFI commandos mathi 😂atavumvo ellam nadakum😂
@@harigovind5597 njn pand aayrnu kituo 👍🏼🤣
ഒരുപാടു ദൃശ്യമാധ്യമങ്ങൾ ഉള്ളത് കൊണ്ട് നമുക്ക് ഇതൊക്കെ ഒരാഘോഷമാണ്, ഈ പറയുന്നത് പോക്കൊക്കെ കാര്യങ്ങൾ നടന്നു കണ്ടാൽ മതിയായിരുന്നു!
Evide irakiyalum kedra thinu kittendathu kittum chumma thallathe
കമ്മ്യുണിസ്റ്റ് കാർ കൊടികുത്തി നാശിപപികകരുത്
ജോസ് മോനും ഫ്രാൻസിസ് മോനും ഇവിടെ വന്ന് ഇതൊക്കെ മനസിലാക്കി പോകേണ്ടത് ആണ് 😂😂😂
Adani boorshuvaa😂
പിണറായി സർക്കാർ❤❤❤❤❤❤❤❤❤
Arkku sabathikanettam 😂😂😂😂
പൊട്ടൻമാർ എത്രയോ തവണ പറഞ്ഞ കാര്യങ്ങൾ ത്തന്നെയാണ് 😂
പുതിയത് വല്ലതും പറയാനുണ്ടോ?
ഉമ്മൻ ചാണ്ടി, അഹമ്മദ് ദേവർകോവിൽ ഇവർ രണ്ടുപേരും കാരണം ആണ് ഇന്ന് കാണുന്ന വിഴിഞ്ഞം പോർട്ട്
എല്ലാം മോഡി ബിജെപി വന്നത് കൊണ്ട്, എന്നിട്ട് അദാനി കുറ്റം
എല്ലാം ചൈനീസ് നിർമ്മിതം
Ldf, സർക്കാർ❤❤❤👍
Comment kanda thonnum kayinja 10 kollam bharichath ummanchandi aanen 🙄🙄
കൊണ്ട് വന്നത് ഉമ്മൻ ചാണ്ടി ആണ് അന്ന് കൊടിയും പിടിച്ചു നടന്നവർ ആണ് ഈപ്പോൾ ഭരിക്കുന്നത് 😂
Avasaanam sreelanka pole ചൈനക്ക് എഴുതി കൊടുക്കേണ്ടി വരും കേറി നേരങ്ങും
ഇത്രേം ദുർമോഹം പാടില്ല പിന്നെ എഴുതികൊടുക്കാൻ ഉള്ള അധികാരം വിജയന് ഇല്ല 😔😔
പിണറായി ടെ ദീർഘ വീക്ഷണം കാണാതെ പോകരുത്
എടോ മാപ്രേ കൊച്ചിയിൽ കഴിഞ്ഞ ആഴ്ച്ച വന്നത് ലോകത്തിലെ ഏറ്റവും വലിയ കണ്ടെയ്നർ ട്രാൻസ്ഷിപ്മെന്റ് കമ്പനിയുടെ 16000 teu വഹിക്കുന്ന 3 മദർ ഷിപ്പുകൾ ആണ്. മുന്ദ്രയിൽ കഴിഞ്ഞ മാസം വന്നത് 19000 teu വഹിക്കുന്ന ഷിപ് ആണ്. വല്ലോം അറിഞ്ഞിട്ടു തള്ള്.
മണ്സൂണ് കാലത്തു കേരളത്തിന്റെ തീരത്തുനിന്നും തെക്കോട്ട് മണൽ ഒഴുകും. മഴക്കാലം കഴിയുമ്പോൾ ആ മണ്ണ് തിരിച്ചു വടക്കോട്ട് ഒഴുകും. ഈ മണ്ണ് പുലിമുട്ടിൽ കയറി നിറയും എന്നു വിദഗ്ധർ പറയുന്നു. അപ്പോൾ എല്ലാ വർഷവും വിഴിഞ്ഞത്തു ഡ്രജ്ജിങ് വേണ്ടിവരും. അതുകൊണ്ടു വല്ലോം പഠിച്ചിട്ട് തള്ള്.
Pennupidiyan jeji onn nirth ninakk mathi aayille😐
UMMAN CHANDI, MODI AND ADANI...🎉🎉🎉
പിണറായി സഖാവ്...🤭🤭🤭🤭😁😁