ไม่สามารถเล่นวิดีโอนี้
ขออภัยในความไม่สะดวก

പുതിയ ട്രിപ്പിനായുള്ള തയ്യാറെടുപ്പ് | Jelaja Ratheesh | Puthettu Travel Vlog |

แชร์
ฝัง
  • เผยแพร่เมื่อ 9 เม.ย. 2024
  • പുതിയ ട്രിപ്പിനായുള്ള തയ്യാറെടുപ്പ്.
    #puthettutravelvlog #jelajaratheesh
    Follow us:-
    Facebook: / puthettutravelvlog
    Instagram: / puthettutravelvlog
    #familyvlog
    #familytime #youtuber
    #travelersnotebook
    #vlogger
    #solotraveler
    traveler
    #travelbloggers
    #travelvloggers
    #vlog
    #travels
    #india
    #scenery
    #traveladdict
    #vanlife
    #youtubechannel
    #travelingnature
    #ladytruckdriver #womentruckd #meghalaya
    #puthettutravelvlog #jelajaratheesh
    Follow us:-
    Facebook: / puthettutravelvlog
    Instagram: / puthettutravelvlog

ความคิดเห็น • 545

  • @tijokthomas7602
    @tijokthomas7602 3 หลายเดือนก่อน +89

    പുതിയ family trip ന് ആശംസകൾ...3 സ്ത്രീ സാരഥികൾ പുതിയ ചരിത്രം എഴുതുന്നത് കാണാൻ കാത്തിരിക്കുന്നു....❤

  • @ashokancp2282
    @ashokancp2282 3 หลายเดือนก่อน +59

    സത്യൻ അന്തി ക്കാട് സംവിധാനം ചെയ്ത സിനിമ കാണുമ്പോലെയുണ്ട്, അടിപൊളി കു ടുംബ ചിത്രം, യാത്രക്ക് എല്ലാവിധ ഭാവുകങ്ങളും 🙏

  • @kamalasanan1
    @kamalasanan1 3 หลายเดือนก่อน +13

    നിങ്ങളുടെ ഒരുമ കാണുമ്പോൾ എന്ത് മനസുഖമാണ് എന്നറിയോ. ഈ ഒരുമ ജീവിതകാലം മുഴുവൻ നിലനിൽക്കട്ടെയാണ് പ്രാർത്ഥിക്കുന്നു.. നല്ല ഒരു അടിപൊളി യാത്രയാകട്ടെ എന്നാശംസിക്കുന്നു ❤🎉

    • @smileandstartvlogs
      @smileandstartvlogs 3 หลายเดือนก่อน

      വീഡിയോ കണ്ട് സപ്പോർട്ട് ചെയ്യുവോ

    • @jgplaybjgplayv6910
      @jgplaybjgplayv6910 หลายเดือนก่อน

      True

  • @jacobjohn1410
    @jacobjohn1410 3 หลายเดือนก่อน +43

    ആഗ്രഹിച്ച ട്രിപ്പ്‌ നല്ല യാത്ര ആശംസിക്കുന്നു 🎉🎉🎉🎉🎉

    • @Ajisankar-nd1km
      @Ajisankar-nd1km 3 หลายเดือนก่อน

      പുതിയ യാത്രക്ക് എല്ലാ ഭാവുകങ്ങളും നേരുന്നു ❤️❤️

  • @saundarya3759
    @saundarya3759 3 หลายเดือนก่อน +15

    എല്ലാവരും കൂടിയുള്ള പുതിയ ഫാമിലി ട്രിപ്പിന് എല്ലാ ആശംസകളും പ്രാർത്ഥനകളും നേരുന്നു 🙏🙏🙏🤍🤍🤍🤍🤍. ആശാനെയും ശിഷ്യനെയും ( ഉണ്ണിച്ചേട്ടൻ & ആകാശ് ബ്രോ)മറ്റെല്ലാവരെയും കണ്ടപ്പോൾ ഒരുപാട് ഇഷ്ടമായി.

  • @lissywilson6258
    @lissywilson6258 3 หลายเดือนก่อน +22

    ഞാൻ കാണാൻ കാത്തിരിക്കുകയാണ് നിങ്ങളുടെ സ്നേഹ യാത്ര ❤❤❤❤❤❤❤

  • @ajayanam3564
    @ajayanam3564 3 หลายเดือนก่อน +5

    എത്ര യും വേകം ഫാമിലി ട്രിപ്പ് കാണാൻ ആകാംഷയോട് കാത്തിരിക്കുന്നു അജയൻചേട്ടൻ മുറിഞ്ഞപ്പുഴ

  • @lathamuraleedharan7485
    @lathamuraleedharan7485 3 หลายเดือนก่อน +6

    സൂപ്പർ എല്ലാവരും കൂടി ഉള്ള പോക്ക് രസമായിരിക്കും സൂര്യ, രാജേഷ് വളരെ സൈലന്റാണ് മുത്ത് മിടുക്കിയാണ്

  • @akhilsureshkumar4886
    @akhilsureshkumar4886 3 หลายเดือนก่อน +11

    ആശംനും ശിഷ്യനും give and take.. Unlimeitted 🙌🏻

    • @smileandstartvlogs
      @smileandstartvlogs 3 หลายเดือนก่อน

      വീഡിയോ കണ്ട് സപ്പോർട്ട് ചെയ്യുവോ

  • @mknair6789
    @mknair6789 3 หลายเดือนก่อน +18

    നല്ല ഒരു സിനിമാ സീൻസ് കണ്ട അനുഭവം
    വളരെ നന്നായിരിക്കുന്നു
    ആശംസകൾ
    ഇതെൻ്റെ ആദ്യത്തെ കമൻ്റ് ആണ്
    സ്വിരമായി കാണാൻ ശ്രമിക്കാറുണ്ട്.
    നന്മകൾ നേരുന്നു.

    • @smileandstartvlogs
      @smileandstartvlogs 3 หลายเดือนก่อน

      വീഡിയോ കണ്ട് സപ്പോർട്ട് ചെയ്യുവോ

  • @AaAa-xq2ol
    @AaAa-xq2ol 3 หลายเดือนก่อน +16

    ചായിഎവടെ പോയി long lve ആണല്ലോ

  • @chanakkn8725
    @chanakkn8725 3 หลายเดือนก่อน +26

    നാലു സ്ത്രീകളുടെ പുതിയ യാത്രയ്ക്ക് മംഗളാശംസകൾ🎉🎉🎉🎉❤❤🌹

    • @geethadevikg6755
      @geethadevikg6755 3 หลายเดือนก่อน

      HAPPY JOURNEY. ❤🌹

    • @zachariamammen8194
      @zachariamammen8194 3 หลายเดือนก่อน

      നാലാമത്തെ സ്ത്രീ ആരാണ്?
      KL04.

  • @nairanand
    @nairanand 3 หลายเดือนก่อน +8

    പുതിയ ട്ഫിപ്ന് ആശംസകൾ മൂന്നു പുതിയ സൂപ്പർ ലേഡി ഡ്രൈവേഴ്സിന് അഭിനന്ദനങ്ങൾ ❤️❤️👍👍

  • @ShivaKumar-of8mi
    @ShivaKumar-of8mi 3 หลายเดือนก่อน +5

    യാത്ര പുതുമ നിറഞ്ഞതാകെട്ടെ എല്ലാവിധ ആശംസകൾ നേരുന്നു 👍👍

  • @radhakrishnanms5406
    @radhakrishnanms5406 3 หลายเดือนก่อน +6

    രണ്ടു തമാശക്കാരും കൂടിയിട്ടുണ്ടല്ലോ? ഇനി ചിരിയുടെ പൂരം കിട്ടും എന്ന് പ്രതീക്ഷിക്കുന്നു. സ്നേഹം മാത്രം❤❤❤

  • @nairaepl284
    @nairaepl284 3 หลายเดือนก่อน +5

    പുതിയ ട്രിപ്പിനും മൂന്നു സൂപ്പർ ലേഡി ഡ്രൈവർമസർക്കും അഭിനന്ദനങ്ങൾ ശുഭയാത്ര ❤️❤️👍👍

  • @shajeerali2520
    @shajeerali2520 3 หลายเดือนก่อน +13

    നിങ്ങളുടെ വീഡിയോ സിൽ എനിക്ക് ഏറ്റവും ഇഷ്ടമായ moment ൽ ഒന്നാണ് വീട്ടിൽ നിന്നുള്ള ഈ ഒരുക്കം 😍😍😍😍😍 ഒത്തിരി കാഴ്ചകൾ മുൻപിൽ കാണാൻ ഉണ്ടെന്നുള്ള പ്രതീക്ഷയോടെ ഉള്ള ഒരുക്കം 😍

  • @rajnishramchandran1729
    @rajnishramchandran1729 3 หลายเดือนก่อน +7

    Good morning to Jelaja madam, Ratheesh bro, Rajesh bro, Unni chetan, Ajeesh bro, Akash mon, Surya, Muthu, Ganga, Damikutty, hope this new loadtrip will give another variety trip experience and memories to cherish for the lifetime...❤

  • @neerajsonasona6864
    @neerajsonasona6864 3 หลายเดือนก่อน +7

    Happy new trip. നല്ല അനുഭവങ്ങൾക്കായി പ്രാർത്ഥിക്കുന്നു. നൻമകൾ നേരുന്നു.

  • @sajidamuhammedali423
    @sajidamuhammedali423 3 หลายเดือนก่อน +2

    നല്ല രസമാ നിങ്ങളുടെ എല്ലാവരുടെയും സംസാരവും ചെറിയ ചെറിയ തമാശകളും ഒക്കെ കേൾക്കാൻ
    പഴയ വീഡിയോസ് കുത്തിയിരുന്ന് കാണുകയാ . അതിനിടക്ക് പുതിയത് വരുമ്പോ ചാടി ഇത് കാണും.
    🎉🎉😂😂
    സൂപ്പറാവുന്നു
    എല്ലാ വീഡിയോസും കാണാൻ കാത്തിരിക്കുന്നു.
    സ്ഥലങ്ങളും😅😅❤❤

  • @muralikillilulangaramura-hs7vc
    @muralikillilulangaramura-hs7vc 3 หลายเดือนก่อน +4

    നിങ്ങളുടെ നാളെമുതലുള്ള യാത്ര കാണാൻ കാത്തിരിക്കുന്നു
    എല്ലാവരും കൂടി സൂപ്പർ ആയിരിക്കും

  • @justinbruce4975
    @justinbruce4975 3 หลายเดือนก่อน +5

    ചേച്ചീ ഞാൻ രാവിലെ രതീഷ് ചേട്ടനെ വിളിച്ച് വിവരങ്ങൾ തിരക്കി. കാണാതിരുന്നപ്പോൾ ഒരു വിഷമം ഞാൻ രാവിലെ മുതൽ YT B ൽ നോക്കിയിരിപ്പായിരുന്നു. ഞാൻ ഏറ്റവും കൂടുതൽ കാണുന്നത്., ഞങ്ങളുടെ പുത്തേട്ട് വ്ലോഗ് ആണ്. LOVE YOU ALL❤❤❤❤❤❤❤

  • @mibinmibin9974
    @mibinmibin9974 3 หลายเดือนก่อน +9

    അപ്പോ ഈ ട്രിപ് പൊളിക്കും എല്ലാവർക്കും all the best 🥰🥰🥰🥰

  • @sajitr8106
    @sajitr8106 3 หลายเดือนก่อน +5

    പുതിയ യാത്രക്ക് എല്ലാവിധ ആശംസകളും നേരുന്നു...

  • @sudhakaranss1235
    @sudhakaranss1235 3 หลายเดือนก่อน +5

    ഇപ്രാവശ്യം ട്രിപ്പ് സൂപ്പറായിരിക്കും പൊളിക്കും

  • @yoosafkrd46
    @yoosafkrd46 3 หลายเดือนก่อน +3

    അടുത്ത ട്രിപ്പ് പെട്ടെന്നാവട്ടെ എന്നപ്രാത്ണയോടെ,
    Puthettu കുടുംബത്തിനും നിങ്ങളുടെ സഹപ്രവർത്തകർക്കും എൻ്റെ എല്ലാവിധ ഈദ് ആശംസകൾ❤
    അടുത്ത വീഡിയിക്കായി കാത്തിരുപ്പ് brn🇧🇭🥰

  • @ushakumarib4625
    @ushakumarib4625 3 หลายเดือนก่อน +5

    എല്ലാവർക്കും വിഷു ആശംസകൾ 🌹🌹🌹🌹❤️❤️❤️❤️

  • @jm_korts
    @jm_korts 3 หลายเดือนก่อน +2

    👏👏👏👍🥰❤️ All the very best for a wonderful trip to destination "X"😀
    "X" suspense ആക്കി... അടുത്ത വീഡിയോയിൽ വെളിപ്പെടും വരെ കാത്തിരിക്കാം...😊

  • @rajeshmanakkala9859
    @rajeshmanakkala9859 3 หลายเดือนก่อน +3

    ആശാനും, ശിഷ്യനും, അജീഷും, MD, CM , Co യും family യും wish u A Happy Blessed pleasure Trip❤❤❤❤❤❤

  • @udayakumarudayakumar4321
    @udayakumarudayakumar4321 3 หลายเดือนก่อน +7

    ഈ യാത്രക്ക് എല്ലാവിധ ആശംസകളും.. ഈ ട്രിപ്പിൽ ഏറ്റവും സന്തോഷം കുഞ്ഞിക്കിളിക്ക് ആണ് ❤

    • @smileandstartvlogs
      @smileandstartvlogs 3 หลายเดือนก่อน

      വീഡിയോ കണ്ട് സപ്പോർട്ട് ചെയ്യുവോ

    • @udayakumarudayakumar4321
      @udayakumarudayakumar4321 3 หลายเดือนก่อน

      @@smileandstartvlogs ചെയ്തു കേട്ടോ

  • @Chefrobinsflavours
    @Chefrobinsflavours 3 หลายเดือนก่อน +3

    പുതിയ യാത്രക്ക് എല്ലാവിധ ആശംസകളും പ്രാത്ഥനകളും നേരട്ടെ ❤️🌹

  • @radhakrishnanms5406
    @radhakrishnanms5406 3 หลายเดือนก่อน +7

    സന്തോഷപ്രദവും ഐശ്വര്യ പൂർണ്ണവുമായ യാത്രാമംഗളം ആശംസിക്കുന്നു. സ്നേഹത്തോടെ❤❤❤❤

    • @smileandstartvlogs
      @smileandstartvlogs 3 หลายเดือนก่อน

      വീഡിയോ കണ്ട് സപ്പോർട്ട് ചെയ്യുവോ

  • @sreevarma9281
    @sreevarma9281 3 หลายเดือนก่อน +10

    Family trip Happy journey God bless you all

  • @PremKumar-sj2wf
    @PremKumar-sj2wf 3 หลายเดือนก่อน +3

    ആകാശ് നല്ല ഹ്യൂമർ സെൻസ് ഉള്ള വ്യക്തിയാണ്. ആശംസകൾ

  • @gireedharanmadhavan9231
    @gireedharanmadhavan9231 3 หลายเดือนก่อน +4

    കഴിഞ്ഞ ep 26 ൽ ഞാൻ പറഞ്ഞ പോലെ ആയതിൽ വളരെ സന്തോഷം 👏🏼👏🏼👏🏼

    • @smileandstartvlogs
      @smileandstartvlogs 3 หลายเดือนก่อน

      ഞങ്ങളുടെ വീഡിയോ കൂടി കണ്ട് സപ്പോർട്ട് ചെയ്യുവോ

  • @mathewjacob9405
    @mathewjacob9405 3 หลายเดือนก่อน +5

    Chai ബ്രദർ എവിടെ പോയി കണ്ടിട്ട് കുറെ ദിവസം ആയല്ലോ. ഒന്ന് അറിഞ്ഞാൽ കൊള്ളാം.

  • @sanjibdhar854
    @sanjibdhar854 3 หลายเดือนก่อน +9

    Ready for new trip... Good luck to u all...

  • @Ajithakumari-th3ul
    @Ajithakumari-th3ul 3 หลายเดือนก่อน +4

    എല്ലാവർക്കും എല്ലാവിധ ആശംസകളും nerunnu♥️♥️♥️

  • @sidhiksinusanu9569
    @sidhiksinusanu9569 3 หลายเดือนก่อน +14

    ❤❤ന്യൂ എപ്പിസോഡ് വെയിറ്റിംഗ് ❤❤❤❤❤❤❤❤❤❤❤

  • @sajikumar1139
    @sajikumar1139 3 หลายเดือนก่อน +3

    മനസ്സ് നിറഞ്ഞു.. പോയിട്ട് വാ മക്കളെ ❤

  • @juliegeorge970
    @juliegeorge970 หลายเดือนก่อน

    കാണാൻ ഒത്തിരി ഇഷ്ടം എന്ത് രസം ആണ് എല്ലാവരും കൂടി പോകുന്നത് കാണാൻ കൊതി ആകും

  • @manojsreedhar804
    @manojsreedhar804 3 หลายเดือนก่อน +5

    പുതിയ യാത്രക്ക് എല്ലാവിധ ആശംസകളും നേരുന്നു🎉എല്ലാവരും കൂടി അടിപൊളി ആകും❤

    • @smileandstartvlogs
      @smileandstartvlogs 3 หลายเดือนก่อน

      ഞങ്ങളുടെ വീഡിയോ കൂടി കണ്ട് സപ്പോർട്ട് ചെയ്യുവോ

  • @sajjadtp7951
    @sajjadtp7951 3 หลายเดือนก่อน +4

    ഞാൻ മനസ്സിൽ കണ്ട ഒരു യാത്ര.. ആശംസകൾ ❤❤

  • @mu.koatta1592
    @mu.koatta1592 3 หลายเดือนก่อน +2

    ഈയാത്ര പുതിയ അനുഭവമാവട്ടെ എല്ലാ വിത ആശംസകളും നേരുന്നു

  • @Rahul9768..
    @Rahul9768.. 3 หลายเดือนก่อน +12

    Akash ബ്രോയുടെ സംസാരം കേൾക്കാൻ നല്ല രസമാണ് 🥰👍

  • @sanilvarghese7465
    @sanilvarghese7465 3 หลายเดือนก่อน +3

    പണ്ടൊക്കെ എനിക്ക് ബാംഗ്ലൂർ വരെ എന്നു പറയുന്നത് ഒരു വലിയ ദൂരമായിരുന്നു. എന്നാൽ നിങ്ങളുടെ വീഡിയോ കണ്ടു തുടങ്ങിയതിൽ പിന്നെ കാശ്മീർ പോലും ഒരു ചെറിയ ദൂരമായി തോന്നാൻ തുടങ്ങി. ഒരു വലിയ കാര്യമാണ് നിങ്ങൾ വീഡിയോയിലൂടെ ചെയ്തിരിക്കുന്നത്. ഇപ്പോൾ ഒരു ലോറി പോകുമ്പോഴും ശ്രദ്ധിക്കാൻ തുടങ്ങി. നിങ്ങളുടെ ടീം മിന് എല്ലാ വിധ ഭാവുകങ്ങളും നേരുന്നു.

  • @babu_2022
    @babu_2022 3 หลายเดือนก่อน +5

    പുതിയ ടിപ്പിന് ആശംസകൾ.❤❤❤

  • @Harinandakumarofficial
    @Harinandakumarofficial 3 หลายเดือนก่อน +5

    Puthettu 20-20 🎉... Respect ❤

  • @sintuvarghese5649
    @sintuvarghese5649 3 หลายเดือนก่อน +2

    പുതിയ ഫാമിലി ട്രിപ്പിന് എല്ലാവിധ ആശംസകളും നേരുന്നു നേരുന്നു അടുത്ത നല്ലൊരു വീഡിയോ❤❤❤❤❤❤ കാത്തിരിക്കും

  • @mpkhadar7420
    @mpkhadar7420 3 หลายเดือนก่อน +1

    പൊളിക്കും ഇ യാത്ര എല്ലാം ആശംസകളും നോരുന്നു റിയാദിൽ നിന്ന്

  • @sujikumar792
    @sujikumar792 3 หลายเดือนก่อน +3

    Best wishes...👌🙏👍
    Waiting for next trip..

  • @sreeranjinib6176
    @sreeranjinib6176 3 หลายเดือนก่อน

    ❤❤❤❤ എല്ലാവരും കൂടി അടിപൊളി trip ആകട്ടെ, waiting

  • @sarammaaji4230
    @sarammaaji4230 3 หลายเดือนก่อน +2

    puthett family trip.happy journey.God bless you all

  • @KL50haridas
    @KL50haridas 3 หลายเดือนก่อน +3

    പുതിയ ഫാമിലി ട്രിപ്പിനു ആശംസകൾ.. ❤💙❤💙

  • @ushapillai3274
    @ushapillai3274 3 หลายเดือนก่อน +2

    പുതിയ യാത്രകൾക്ക് എല്ലാ വിധ ആശംസകളും നേരുന്നു 🎉🎉🎉🎉❤

  • @unnikrishnanmbmulackal7192
    @unnikrishnanmbmulackal7192 3 หลายเดือนก่อน +1

    അടിപൊളി 👏🏻👏🏻👏🏻അച്ഛമ്മക് ബിഗ് ഹായ് 🥰🥰🥰🥰🥰🥰🥰❤️❤️❤️👏🏻👍🏻🌹🙏🏻

  • @MohammedHussain-qe6os
    @MohammedHussain-qe6os 3 หลายเดือนก่อน +3

    Family Trip
    Aashamsakal ❤❤❤

  • @gokuldas678
    @gokuldas678 3 หลายเดือนก่อน +3

    നല്ല ഒരു family trip ആശംസിക്കുന്നു

  • @user-xy8el5ei1q
    @user-xy8el5ei1q 3 หลายเดือนก่อน +2

    Waiting for your new trip All the best 🎉🎉

  • @user-zu1xy5sh3g
    @user-zu1xy5sh3g 3 หลายเดือนก่อน +3

    Good afternoon guys all the best from new trip.

  • @mohanannair6012
    @mohanannair6012 3 หลายเดือนก่อน +2

    മേഘാലയ ട്രിപ്പിൽ കൂടെയുണ്ടായിരുന്ന മറ്റ് മൂന്നു വണ്ടികളുടെ പിന്നീടുള്ള വിവരങ്ങൾ അറിയുവാൻ ആഗ്രഹമുണ്ടായിരുന്നു. ഇനിയുള്ള ട്രിപ്പിൽ കൂടെയുള്ള മറ്റ് വണ്ടികളുടെ വിവരങ്ങൾ കൂടി അപ്ഡേറ്റ് ചെയ്യ്താൽ കൊള്ളാം. പുതിയ യാത്രയ്ക്ക് എല്ലാ വിധ ആശംസകളും നേരുന്നു.

    • @ratheeshp.ssreedharan6409
      @ratheeshp.ssreedharan6409 3 หลายเดือนก่อน

      തുടക്കത്തിൽ പറഞ്ഞിട്ടുണ്ടല്ലോ

  • @jagguvijay3734
    @jagguvijay3734 3 หลายเดือนก่อน +3

    ശുഭയാത്ര. സ്നേഹാശംസകൾ ❤❤❤❤

  • @manojgeorgre115
    @manojgeorgre115 3 หลายเดือนก่อน +2

    ❤❤❤❤❤❤❤❤❤❤❤പുതിയ കോ ഡ്രൈവർമാർക്കും കുഞ്ഞി കിളികൾക്കും ആശംസകൾ ❤❤❤❤❤❤❤❤❤❤❤ഈ യാത്ര ഒരു അടിപൊളി യാത്രയാകട്ടെ 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰

  • @edna19.
    @edna19. 3 หลายเดือนก่อน +1

    Nice to see you all prepare for the next trip but atleast for the children give them homely food.

  • @selvanayagammeryn
    @selvanayagammeryn 3 หลายเดือนก่อน +1

    Waiting to watch the family trip. Have a great time 🎉🎉🎉

  • @krishnekumar1781
    @krishnekumar1781 3 หลายเดือนก่อน +2

    നല്ല ഒരു യാത്ര ആശംസിക്കുന്നു എല്ലാവർക്കും❤❤❤❤❤❤❤

  • @murugeshr7192
    @murugeshr7192 3 หลายเดือนก่อน +5

    Wish u happy journey. Chai bro missing

  • @anandkoduvally8848
    @anandkoduvally8848 3 หลายเดือนก่อน +3

    കാത്തിരിക്കുന്നു 🥰🥰🥰

  • @sudheerchandran9879
    @sudheerchandran9879 3 หลายเดือนก่อน +1

    All the very best for the new journey. I will be watching your videos with great interest.

  • @shivanisandhya1712
    @shivanisandhya1712 3 หลายเดือนก่อน

    Family trip happy journey. God bless you.

  • @RajeshKumar-dx4ue
    @RajeshKumar-dx4ue 3 หลายเดือนก่อน +1

    പുതിയ ട്രിപ്പിന് എല്ലാ ആശംസകളും

  • @PankajakshanTM-yk7hz
    @PankajakshanTM-yk7hz 3 หลายเดือนก่อน +1

    വീട്ടിൽ നിന്ന ഷൂട്ട് ചെയ്യുമ്പോൾ കാമറ മാന്റെ യമുഖം കാണിക്കാമയിരുന്ന പുതിയതായി യാത്ര . തുടങ്ങുന്ന എല്ലാം വർക്കും ശുഭയാത്ര നേരുന്നു

  • @ajith4009
    @ajith4009 3 หลายเดือนก่อน +2

    Congrats to dear ratheesh and jalaja madam

  • @AnoopKumar-sq9bd
    @AnoopKumar-sq9bd 3 หลายเดือนก่อน +2

    ഒരു സത്യം തുറന്നു പറയുകയാണ്, ആദ്യം ഞാൻ മാത്രമേ വീഡിയോ കാണുക ഉണ്ടായിരുന്നുള്ളു, അത് കഴിഞ്ഞു അമ്മ കൂടി കാണാൻ തുടങ്ങി ഇപ്പോൾ 86 വയസായ എന്റെ അമ്മുമ്മ കൂടി കാണുന്നു, എന്റെ കുടുംബത്തിൽ ഇപ്പോൾ ഒരാള് മാത്രമാണ് കാണാത്തതു, അതെന്റെ അപ്പുപ്പൻ ആണ്, അപ്പൂപ്പന് 97 വയസായി അതുകൊണ്ട് മാത്രമാണ് കാണാത്തതു 😂😂😂നല്ലൊരു യാത്ര ആശംസിക്കുന്നു

    • @user-tf9gg7fu6q
      @user-tf9gg7fu6q 3 หลายเดือนก่อน

      ❤️❤️❤️😆

  • @user-sd9jm4ib5b
    @user-sd9jm4ib5b 3 หลายเดือนก่อน +1

    പുതിയ ട്രിപ്പ് കാണാൻ വൈറ്റിങ് ആണ്

  • @bijuantony7512
    @bijuantony7512 3 หลายเดือนก่อน +1

    ഈ ട്രിപ്പ്‌ അടിപൊളി ആയിരിക്കും ഒരു ഫാമിലി ടൂർ ട്രിപ്പ്‌ എന്താണ് ലോഡ് എവിടേക്കാണ് എന്നുള്ളത് മറച്ചു വച്ചിരിക്കുകയാണല്ലേ ok all the best 👍

  • @muralidharannair2404
    @muralidharannair2404 3 หลายเดือนก่อน +1

    സൂപ്പർ 👏👏👏3 vanithakalkkum🙏🙏🙏❤❤

  • @SudhiKumaran-zj5bo
    @SudhiKumaran-zj5bo 3 หลายเดือนก่อน +1

    ഹാപ്പി ജേർണി

  • @user-tm1qe7tn8t
    @user-tm1qe7tn8t 3 หลายเดือนก่อน +1

    പുതിയ യാത്ര എല്ലാ ആശംസകളും കുടുംബത്തിന്

  • @abrahammathew8264
    @abrahammathew8264 3 หลายเดือนก่อน +4

    ചായി മോൻ എവിടെ വീണ്ടും തീർത്ഥാടനത്തിന് പോയതാണൊ😅

  • @rosyninan1428
    @rosyninan1428 3 หลายเดือนก่อน

    Ellarum orumichu poyi adichu polikku..njagal kanan kathirikkunnu..God bless

  • @zachariamammen8194
    @zachariamammen8194 3 หลายเดือนก่อน +1

    വൈഷ്ണവ ജനതോ....
    എന്ന പാട്ട് പഠിച്ചു വച്ചോളൂ
    ചിലപ്പോൾ ഉപകാരപ്പെടും!
    മൂന്നു വണ്ടികൾ ഒരുമിച്ചുള്ള അടിപൊളി യാത്രക്കായി കാത്തിരിക്കുന്നു😂
    KL04 (Ratheesh fan)

  • @shibujohn5403
    @shibujohn5403 3 หลายเดือนก่อน +1

    ❤❤❤❤❤All the best God bless all ❤❤ Wish you happy journey ❤❤

  • @shylabeegom531
    @shylabeegom531 3 หลายเดือนก่อน

    All the best.💐❤️❤️❤️❤️❤️❤️❤❤❤.waiting new videos. Ammayea kandathil santhosham. 🥰🥰🥰🥰🥰.

  • @lillyppookkal....
    @lillyppookkal.... 3 หลายเดือนก่อน +1

    പുതിയ യാത്രയ്ക്ക് ആശംസകൾ....😊

  • @nandhusriya6945
    @nandhusriya6945 3 หลายเดือนก่อน +2

    Happy journey to all tem,❤❤🎉🎉❤❤❤

  • @prakashkk5856
    @prakashkk5856 3 หลายเดือนก่อน +2

    പുതിയ യാത്രക്ക് ആശംസകൾ 🥰🥰

  • @nym02626
    @nym02626 3 หลายเดือนก่อน +1

    Achammayude support an main pillar❤

  • @sainulabid9191
    @sainulabid9191 3 หลายเดือนก่อน +1

    വണ്ടി നിർത്തിയിടുന്ന സമയത്ത് പ്രവർത്തിപ്പിക്കുന്ന Electric AC ഉഷാറാണോ ❤❤❤

  • @VINAYAK.VINAYAK.
    @VINAYAK.VINAYAK. 3 หลายเดือนก่อน +2

    ವಿಡಿಯೋ ಚೆನ್ನಾಗಿದೆ ಸರ್ ಅದ್ಬುತ ❤️ ಒಳ್ಳೆಯದ ಆಗಲಿ

  • @subaidaakv7153
    @subaidaakv7153 3 หลายเดือนก่อน +2

    ഹായ് my dears good mirning❤️

  • @geethakumari6325
    @geethakumari6325 3 หลายเดือนก่อน +6

    ഹായ് ജലജേ ❤

  • @jayaseleanjayaselean3565
    @jayaseleanjayaselean3565 3 หลายเดือนก่อน +3

    You people are like our family members. Daily we are searching everyone of you. Hope all of you are doing good. May God bless you all with all happiness and prosperities.❤❤❤❤❤❤❤❤❤❤

    • @sajikumar5174
      @sajikumar5174 3 หลายเดือนก่อน

      Yes. Really ❤

  • @justinbruce4975
    @justinbruce4975 3 หลายเดือนก่อน +4

    രതീഷ് ചേട്ടാ നിങ്ങളുടെ കൂട്ടായ്മ സൂപ്പറാണ്. Family Staf എന്ന വ്യത്യാസം ഇല്ല എന്നതാണ് '👍👍👍👍🌟🌟🌟🌟

  • @binoystanley6363
    @binoystanley6363 3 หลายเดือนก่อน +1

    Waiting for trip

  • @SharathKumar-tl7sm
    @SharathKumar-tl7sm 3 หลายเดือนก่อน

    Superrr...e sneham ennum nilanilkkatte..❤❤❤

  • @user-nj4xd8mz6q
    @user-nj4xd8mz6q 3 หลายเดือนก่อน

    Wish u a happy trip

  • @user-uw8ko4im4s
    @user-uw8ko4im4s 3 หลายเดือนก่อน +84

    വണ്ടി കഴുകന്ന ഡ്രൈവർ കണ്ടടത്തോളം നല്ല ആത്മാർത്ഥത കൂടുതൽ ഉള്ള ആള് ആണ്

    • @NobelJoseph
      @NobelJoseph 3 หลายเดือนก่อน +14

      അജീഷ് നെ കണ്ടാൽ അറിയാം വണ്ടി വേറെ ആരെയും കൊണ്ട് ഓടിപ്പിക്കാൻ ഇഷ്ടമില്ലാത്ത ആളാണ്... അതിപ്പോ മുതലാളി ആണെകിൽ പോലും😂

    • @prashtvm
      @prashtvm 3 หลายเดือนก่อน +1

      Sathyam, Workinoodu aathmaarthathayulla hard worker ❤❤❤❤

    • @jebinjames9593
      @jebinjames9593 3 หลายเดือนก่อน

      cooking expert aanu

    • @babybinoj5866
      @babybinoj5866 3 หลายเดือนก่อน

      😅​@@NobelJoseph

  • @archie6702
    @archie6702 3 หลายเดือนก่อน

    Looking forward to all women's team except cameraman, after all he is the BOSS. Wish a good long trip to a new place. Waiting for it... Good Luck

  • @ponnammajohnson6358
    @ponnammajohnson6358 3 หลายเดือนก่อน +2

    Wish you a happy journey🎉🎉🎉🎉🌹🌹🌹🌹❤❤❤❤❤