അവസാനത്തെ ചാൻസ് ഇനി പരീക്ഷിക്കാനൊന്നുമില്ല ഉടമ്പടി എടുക്കുക മാത്രം കരണീയം ഒരു CA ക്കാരന്റെ സൂപ്പർ

แชร์
ฝัง
  • เผยแพร่เมื่อ 3 ต.ค. 2024

ความคิดเห็น • 329

  • @annmariaalex9944
    @annmariaalex9944 8 หลายเดือนก่อน +58

    എന്റെ ചേട്ടന് എക്സാമിന് വിജയം നൽകീയതിന് നന്ദി കൃപാസനം മാതാവേ🙏🙏🙏

  • @kittysebastian7365
    @kittysebastian7365 8 หลายเดือนก่อน +35

    അമ്മേ മാതാവേ തിരുകുമാരനായ ഈശോയേ CA exam ne prepare cheyunna എല്ലാവരെയും സമർപ്പിക്കുന്നു

  • @MariamVarghese123
    @MariamVarghese123 8 หลายเดือนก่อน +35

    അമ്മേ മാതാവേ നാളെ പ്ലസ് ടു മോഡൽ എക്സാം ആരംഭിക്കുകയാണ് എന്റെ മോനേയും പരീക്ഷയെഴുതുന്ന എല്ലാ കുട്ടികളെയും അമ്മ ആശിർവദിച്ച അനുഗ്രഹിക്കണമേ മക്കളുടെ ഒപ്പം അമ്മ കൂട്ടിനു ഉണ്ടാകണമേ 🙏🙏🙏🙏🙏🙏🙏🙏🙏

  • @godsgrace7613
    @godsgrace7613 8 หลายเดือนก่อน +43

    വിസ തടസ്സമായി ബുദ്ധിമുട്ടുന്ന എല്ലാ മക്കളെയും അമ്മ മാതാവേ അനുഗ്രഹിക്കണമേ🙏🙏🙏

  • @sheebamathew2746
    @sheebamathew2746 7 หลายเดือนก่อน

    അമ്മേ മാതാവേ ശത്രുക്കളിൽ നിന്നും പൈശാചിക പ്രവർത്തനങ്ങളിലും നിന്നും ഇഴ ജന്തുക്കളിൽ നിന്നും എന്നെയും കുംടുംബത്തെയും അമ്മ മാതാവേ സംരക്ഷിക്കണമേ

  • @anunaananya7845
    @anunaananya7845 8 หลายเดือนก่อน +1

    അമ്മേ ഈശോയെ ഞാൻ എന്റെ CBT date എടുത്തു.. February 16 2024...സഹായിക്കണേ.. പേടി ആവുന്നു.... 🙏❤

  • @FallenAngel-ch7oy
    @FallenAngel-ch7oy 7 หลายเดือนก่อน

    അമ്മേ മാതാവെ എന്റെ മോന്റെ പരീക്ഷ പേടി മാറ്റി എല്ലാ വിഷയത്തിലും പാസാകാൻ അനുഗ്രഹിക്കണമേ

  • @mariyamthomas1529
    @mariyamthomas1529 8 หลายเดือนก่อน

    എന്റെ അമ്മേ എൻെറ ഉടമ്പടി നിയോഗങൾക്ക് എത്രയും വേഗം സാക്ഷിയായി അങ്ങേ തിരുമുൻപിൽ വന്നു സാക്ഷ്യം പറയുവാനും അമ്മ യെ മഹത്വപെടുത്തുവാനും എന്നെ അനുഗ്രഹിക്കണമേ ആമ്മേൻ ❤

  • @Manu_George
    @Manu_George 7 หลายเดือนก่อน

    അമ്മ മാതാവേ എനിക്ക് എൻ്റെ 33 ദിവസം ഉപവാസം പൂർത്തികരിക്കാൻ സാധിക്കണേ അമ്മ മാതാവേ .100% മാർക്ക് നൽകി എന്നേ നഴ്സിങ് നാലാം വർഷവും, മുത്തിനെ രണ്ടാം വർഷവും മോനു sslc കും ജയിപ്പിക്കണമേ അമ്മ മാതാവേ.

  • @lijibaiju6342
    @lijibaiju6342 8 หลายเดือนก่อน

    എൻ്റെ മകൻ്റെ ഇന്നത്തെ exam ന് നല്ല മാർക്ക് നൽകി അനുഗ്രഹിക്കണമെ അമ്മേ

  • @abittakthomas5607
    @abittakthomas5607 8 หลายเดือนก่อน +4

    കൃപാസനം പ്രസാദവര മാതാവിന്റെ പ്രത്യക്ഷീകരണം വത്തിക്കാൻ സഭ എത്രയും വേഗം ഏറ്റെടുക്കാൻ എല്ലാവരും പ്രാർത്ഥിക്കാൻ അമ്മ ആവശ്യപ്പെടുന്നു.

  • @shijivinoy3965
    @shijivinoy3965 7 หลายเดือนก่อน

    അമ്മേ മാതാവേ ഞങ്ങൾ എഴുതാൻ പോകുന്ന lp up എക്സാം ഉയർന്ന മാർക്കു നൽകി അനുഗ്രഹിക്കേണമേ 🙏🙏

  • @JG-ub2tf
    @JG-ub2tf 8 หลายเดือนก่อน +34

    ദൈവമേ, ഈ സഹോദരനെയും കുടുംബത്തെയും ഇത്രമേൽ അനുഗ്രഹിച്ച അങ്ങേക്ക് എല്ലാ മഹത്വവും ആരാധനയും🙏 പരിശുദ്ധ കൃപാസനം അമ്മയ്ക്ക് ആയിരമായിരം നന്ദി 🙏🌹 ആവേ മരിയ🙏🌹

  • @ashimaprakasan2325
    @ashimaprakasan2325 8 หลายเดือนก่อน +17

    അമ്മേ മാതാവേ നിന്റെ മേലങ്കിയാൽ എന്നെ പൊതിഞ്ഞു സംരക്ഷിക്കേണമേ 🙏🏻🙏🏻🙏🏻

  • @RatheeshRameshan-l1c
    @RatheeshRameshan-l1c 7 หลายเดือนก่อน

    പരിശുദ്ധ അമ്മേ പ്രസവത്തോടുകൂടി ആ വിറയൽ സംഭവിച്ച ആ കുട്ടിയുടെ രോഗം മാറ്റി കൊടുക്കണേ

  • @lipsyjoselipsyjose4305
    @lipsyjoselipsyjose4305 8 หลายเดือนก่อน

    അമ്മേ മാതാവേ എബിൻ മോന് ഇന്ന് ഓഫർ ലെറ്റർ നല്കി അവനെ അനുഗ്രഹിക്കണമേ 🙏

  • @marysumavl5015
    @marysumavl5015 8 หลายเดือนก่อน

    അമ്മേ മാതാവേ എനിക്ക് അക്കൗണ്ട് ഡിപ്പാർട്ട്മെൻറിൽ തന്നെ ഒരു നല്ല ജോലി തന്നെ അനുഗ്രഹിക്കേണമേ🙏🙏🙏🙏

  • @Aleyammajoshi
    @Aleyammajoshi 7 หลายเดือนก่อน

    അമ്മെ മരിയെ, ഇതുപോലെ എല്ലാ, മക്കളേ യ്യും എക്സാം പാസാക്കി തരേണമേ. ആമേൻ 🙏.

  • @allyc540
    @allyc540 8 หลายเดือนก่อน

    അമ്മേ മാതാവേ എനിക്കു വിശുതിയോടെ ജീവിക്കാൻ അനുഗ്രഹിക്കണമേ

  • @snehasanthosh1030
    @snehasanthosh1030 8 หลายเดือนก่อน

    അമ്മേ മാതാവേ എന്റെ 8 എക്സാം പാസ്സു അക്കിത്തരണമേ 🙏🏻എന്റെ കൂടെ എക്സാം എഴുതാൻ പോകുന്നേ എല്ലാം മക്കളെ പാസ്സു അക്കിത്തരണമേ 🙏🏻🙏🏻🙏🏻എനിക്ക് ഏതു എഴുതി കിട്ടി കഴിഞ്ഞ മെയ്യിൽ എനിക്ക് എക്സാം 4ഇയറിലെ എഴുതാൻ സാധിച്ചു തരണമേ 🙏🏻

  • @Aleyammajoshi
    @Aleyammajoshi 7 หลายเดือนก่อน

    അമ്മേ മാതാവേ, അമ്മ വചനം ഇതാ കർത്താവിന്റെ ദാസി, ത്തോടെ എന്നു പറഞ്ഞു വിശaസത്തോടെ വചനം സീകരിക്കാൻ കൃപ ഈശോയിൽ നിന്നും വാദ് ദി തരേണമേ. ആമേൻ. 🙏

  • @mariya7261
    @mariya7261 8 หลายเดือนก่อน +4

    അമ്മേ ജോലി ഇല്ലാതെ വിഷമിക്കുന്ന എല്ലാ മക്കൾക്കും ജോലി നൽകി അനുഗ്രെഹിക്കണേ

  • @Jisin2353
    @Jisin2353 8 หลายเดือนก่อน

    മാതാവേ എനിക്ക് ഡിഗ്രിക്ക് 60%മാർക്ക്‌ നൽകി അനുഗ്രഹക്കണമേ 🙏

  • @itelvision1589
    @itelvision1589 7 หลายเดือนก่อน +3

    അമ്മേ മാതാവേ.... എന്നെ എല്ലാം വിഷയത്തിലും ജയിപ്പിച്ചു തരണമേ 🙏🙏🙏

  • @sisydevasia2945
    @sisydevasia2945 8 หลายเดือนก่อน +8

    അമ്മേ എന്റെ നിയോഗത്തെ കൂടി ഓർക്കേണമേ ഒരു യോഗ്യതയും ഇല്ലാത്ത എന്നെ അവിടുത്തെ കൃപയാൽ അനുഗ്രഹിക്കേണമേ 🙏🙏🙏🙏

  • @sheebamathew2746
    @sheebamathew2746 7 หลายเดือนก่อน

    അമ്മേ മാതാവേ പരീക്ഷയ്ക്ക് ഒരുങ്ങുന്ന എൻ്റെ മകളെ അനുഗ്രഹിക്കണമെ. hard subject easy ആക്കി നൽകണമേ

  • @abittakthomas5607
    @abittakthomas5607 8 หลายเดือนก่อน +29

    കൃപാസനം പ്രസാദവര മാതാവിന്റെ പ്രത്യക്ഷീകരണം വത്തിക്കാൻ സഭ എത്രയും വേഗം ഏറ്റെടുക്കാൻ എല്ലാവരും പ്രാർത്ഥിക്കാൻ അമ്മ ആവശ്യപ്പെടുന്നു.

    • @kidos3159
      @kidos3159 8 หลายเดือนก่อน +1

      AVE MARIA🙏🙏🙏

  • @anunaananya7845
    @anunaananya7845 8 หลายเดือนก่อน

    ഈശോയെ അമ്മേ ഞങ്ങളെ may 31 2024നു ഉള്ളിൽ UKയിൽ MHN RN ആയി എത്തിക്കേണമേ🙏❤️

  • @jollysibichan9499
    @jollysibichan9499 8 หลายเดือนก่อน +7

    അമ്മേ മാതാവേ ഇയോശയോടു അമ്മയോടു ചേർന്ന് ജീവിക്കാൻ എന്നെയും എന്റെ മക്കളെയും . അനുഗ്രഹികണ് . മാതാവ് എന്റെ കുടുംബത്തിനു വേണ്ടി മത്‌സ്ഥ്വ വഹിക്കണമേ അമ്മേ മാതാവ്🙏🏻🙏🏻🙏🏻

  • @FallenAngel-ch7oy
    @FallenAngel-ch7oy 7 หลายเดือนก่อน

    മാതാവെ ഇന്ന് എന്റെ ചെവിയിൽ നിന്നും സൗണ്ട് വന്നില്ല ഈശോക്കു ഒരായിരം നന്ദി ഞാൻ വരും ഉടമ്പടി പുതുക്കാൻ

  • @Lekshmi_4241
    @Lekshmi_4241 8 หลายเดือนก่อน +4

    അമ്മ മാതാവേ 5/05/2024 എന്റെ പരീക്ഷയാണ് എന്റെ അമ്മ എനിക്ക് നല്ലൊരു വിജയം നൽകി അനുഗ്രഹിക്കേണമേ 🙏🙏

  • @ebinjoseph1320
    @ebinjoseph1320 8 หลายเดือนก่อน +3

    മാതാവേ എന്റെ റിസൾട്ട്‌ വരുമ്പോ എന്നെ എല്ലാ വിഷയത്തിലും പാസാക്കാൻ സാധിക്കണമേ അമ്മേ 😢

  • @sanilas6118
    @sanilas6118 8 หลายเดือนก่อน +5

    അമ്മ മാതാവേ എന്നിൽ വിശ്വാസം വർധിപ്പിക്കണമേ എന്റെ പാപങ്ങൾ പൊറുക്കണം

  • @Nivya-s3g
    @Nivya-s3g 8 หลายเดือนก่อน +6

    എന്റെ അമ്മേ എന്റെ മനസിനെ നിയന്ത്രിക്കണേ 🙏🏻🙏🏻🙏🏻🙏🏻

  • @kidos3159
    @kidos3159 8 หลายเดือนก่อน +1

    Amme ente pabhangal porukkaname enne cherth nirthaname kayy vidalle amme koode indavaname 🙏🙏🙏AVE MARIA🙏🙏🙏

  • @anjuthomas6905
    @anjuthomas6905 8 หลายเดือนก่อน +8

    പരിശുദ്ധ അമ്മേ 🙏🙏🙏പാപികളായ ഞങ്ങളോട് ക്ഷമിക്കണമേ 🙏🙏🙏അമ്മയുടെ തിരുഹിതം ഞങ്ങളിൽ niravettaname 🙏🙏🙏മനുഷ്യർക്ക് അസാധ്യമായതു ദൈവത്തിനു സാധ്യമാണ് 🙏🙏🙏🙏

  • @anjalantony1514
    @anjalantony1514 8 หลายเดือนก่อน +3

    മാതാവേ എനിക് ഒരു വരുമാന മാർഗം നല്കണമേ . എന്റെ പ്രാർത്ഥന സ്വീകരിക്കണമേ

  • @Aleyammajoshi
    @Aleyammajoshi 7 หลายเดือนก่อน +2

    അമ്മേ മാതാവേ , കനിയണമേ,കാനഡയിൽ പോകാൻ പണം നല്കി കാത്തിരിക്കുന്ന, മക്കളെ അനുഗ്രഹിക്കണമേ. ആമേൻ. 🙏.

  • @bettythampithampi7310
    @bettythampithampi7310 8 หลายเดือนก่อน

    Amma mathave unichettane kathukollaname Amma mathave 🙏🙏🙏🙏🙏🙏

  • @pravithamurali1617
    @pravithamurali1617 8 หลายเดือนก่อน +2

    അമ്മേ മാതാവേ നാളെ മുതൽ എന്റെ മകൻ നവനീതിനും എക്സാം എഴുതുന്നഎല്ലാ കുഞ്ഞുങ്ങളെയും plus two ഫിസിക്സ് പ്രാക്ടിക്കൽ എക്സമിനു നല്ല മാർക്ക് നൽകി അനുഗ്രഹിക്കണമേ

  • @lijojosephme
    @lijojosephme 8 หลายเดือนก่อน

    അമ്മേ എന്റെ അമ്മേ
    എന്റെ ഈശോയുടെ അമ്മേ
    അമ്മേ എന്റെ അമ്മേ എനിക്കീശോ തന്നൊരമ്മേ
    മിഴികൾ നിറയുമ്പോൾ 'അമ്മ മഴവില്ലായ് തെളിയും
    മൊഴികൾ ഇടറുമ്പോൾ എന്നുടെ
    സ്വരമായ് തീർന്നീടും
    ❤️‍🔥✝️❤️‍🔥✝️💎✅

  • @kittysebastian7365
    @kittysebastian7365 8 หลายเดือนก่อน +7

    അമ്മേ മാതാവേ തിരുകുമാരനായ ഈശോയെ കൃപാസനത്തിൽ വന്നു സാക്ഷ്യം പറയാൻ അനുഗ്രഹിക്കണേ.visa നൽകി അനുഗ്രഹികനേ

  • @anunaananya7845
    @anunaananya7845 8 หลายเดือนก่อน +3

    അമ്മേ oet January 13nu എഴുതിയ എല്ലാം മക്കളെയും സമർപ്പിക്കുന്നു... അമ്മേ അവരുടെ കൂടെ ഉണ്ടാവണേ 🙏❤️

  • @anitasunny9263
    @anitasunny9263 7 หลายเดือนก่อน

    അമ്മേ,ഞങ്ങള്ടെ എക്സാം റിസൾട്ട്‌ പാസ്സാക്കിതരണേ 🥹🥹🥹

  • @OmanaAkki-sn2uw
    @OmanaAkki-sn2uw 8 หลายเดือนก่อน

    അമ്മേ നമ്മുടെ വിവേക് മോന് c n cvർക്ക് കൊടുക്കാൻ കമ്പിനി h r നു മനസ് കൊടുക്കണേ ഞാൻ എന്റെ അമ്മയുടെ അടുത്ത് സാക്ഷ്യം പറഞ്ഞു കൊള്ളാം അമ്മേ നമ്മുടെ മോനെ വിഷമിപ്പിക്കല്ലേ 🙏🙏🙏

  • @jeenakochumol7314
    @jeenakochumol7314 8 หลายเดือนก่อน

    Amme mathave njangalude niyongaludemel Karuna ayirikename amen hallelujah hallelujah hallelujah 🙏

  • @josephpanakal9920
    @josephpanakal9920 8 หลายเดือนก่อน +4

    ദൈവമേ എൻ്റെ മക്കളെ സമർപ്പിക്കുന്നു ❤അവരെയും എല്ലാ മക്കളെയും അമ്മ അനുഗ്രഹിക്കണമേ ❤❤❤

  • @bettythampithampi7310
    @bettythampithampi7310 8 หลายเดือนก่อน

    Amma mathave pappayum ammayum aniyathiyum Ammallyum kathukollaname njgalude kude kavalayi eppozhum undakaname Amma mathave kathukollaname Amma mathave 🙏🙏🙏🙏🙏🙏🙏

  • @bettythampithampi7310
    @bettythampithampi7310 8 หลายเดือนก่อน

    Amma mathave pappayum ammayum aniyathiyum Ammallyum kathukollaname njgalude kude kavalayi eppozhum undakaname Amma mathave kathukollaname Amma mathave 🙏🙏🙏🙏🙏🙏🙏

  • @kripa6167
    @kripa6167 8 หลายเดือนก่อน

    അമ്മേ മാതാവേ CA Inter 5 attempt ഞാൻ എഴുതി. അമ്മേ എനിക്കും CA Pass ആകണം. അമ്മേ എൻ്റെ കൂടെ ഉണ്ടാകണമേ

  • @snehaaloysius5656
    @snehaaloysius5656 8 หลายเดือนก่อน +1

    Kreupasanam amma mother of blessings and miracles 🤍🤍🤍🤍🤍

  • @mollychacko6119
    @mollychacko6119 8 หลายเดือนก่อน +2

    അമ്മേ മോടെ CTE T യുടെ Exam കഴിഞ്ഞുമോൾക്ക് വിഷമമായിരുന്ന തിന് നന്ദി അമ്മേ' അമ്മേ വിജയം നൽകണമെI'അമ്മേ മോൾക്ക് മനസ്സിലാകണം അച്ചൻ പറയുന്നതുപോലെ Not my merit, butദൈവത്തിൻ്റെ കൃപയാണെന്ന് ബോധ്യം കിട്ടണമെ അമ്മേ മോൾക്ക് വിജയം നൽകി സാക്ഷിയാക്കണമെ/ ആഴമായ വിശ്വാസത്തോടെ പ്രാർഥിക്കാനുള്ള കൃപ / അഭിഷേകം നൽകണമെ❤❤❤❤.

  • @PiousJoseph-ue2ul
    @PiousJoseph-ue2ul 8 หลายเดือนก่อน

    വിവാഹ തടസ്സം മാററിതരണമേ ആമേൻ

  • @manjujohn182
    @manjujohn182 8 หลายเดือนก่อน +3

    പരിശുദ്ധ അമ്മേ 🙏
    കാരുണ്യ മാതേ 🙏
    കൃപാസനം മാതാവേ 🙏
    എനിക്ക് വേണ്ടി, എന്റെ കുടുബത്തിനു വേണ്ടി, ഞങ്ങളുടെ ജീവിതനിയോഗങ്ങൾക്കു വേണ്ടി, ഉടമ്പടി എടുത്തു പ്രാർത്ഥിക്കുന്ന എല്ലാ മക്കളുടെ നിയോഗങ്ങൾക്ക് വേണ്ടിയും ഈശോയുടെ സന്നിധിയിൽ സർപ്പിച്ചു പ്രാർത്ഥിക്കണമേ 🙏.
    ഈശോയെ എന്റെ അപേക്ഷ സ്വീകരിച്ചു ഉത്തരം നൽകേണമേ.
    ✝️🌹🕯️🙏🙏🕯️🌹✝️

  • @lalanvarghese8852
    @lalanvarghese8852 8 หลายเดือนก่อน

    Praise the Lord 🙏
    Amme mathave njangalude apeshakal Eshoyku samarpikkename 🙏

  • @miniamsu5408
    @miniamsu5408 8 หลายเดือนก่อน

    Ente ammayude va sukhapeduthi kodukkane ente mathave

  • @christeenajohnson7006
    @christeenajohnson7006 8 หลายเดือนก่อน +2

    അമ്മേ എന്റെ ഫസ്റ്റ് സേം എക്സാം നടന്നു കൊണ്ട് ഇരിക്കുവാ അമ്മേ നീ എന്റെ നോക്കി നല്ല മാർക്ക്‌ നൽകി എന്നെ പാസ്സ് ആക്കണം അമ്മേ 🙏🏻🙏🏻🙏🏻🙏🏻

  • @aksamariasaju4993
    @aksamariasaju4993 8 หลายเดือนก่อน

    Amme nte Kripasana Mathave kathone🫂🫂🫂❤❤❤❤🙏🙏🙏

  • @merinjojo2293
    @merinjojo2293 8 หลายเดือนก่อน

    അമ്മേ ഒരു പോസ്സിറ്റീവ് എനിക്കു തരണേ 🙏🙏🙏

  • @binujoseph8206
    @binujoseph8206 8 หลายเดือนก่อน

    നേഹ മോൾ ബിനു ജർമൻ B two പാസ്പാന ജർമ്മനിയിൽ നേഴ്സിങ് പഠിക്കുവാനും കൃപ🙏🏾🌹 നൽകണമേ

  • @plittylukose5519
    @plittylukose5519 8 หลายเดือนก่อน

    Amme mathave ente stephy molude kude undayirikaname 🙏🙏🙏🙏

  • @josephpanakal9920
    @josephpanakal9920 8 หลายเดือนก่อน +2

    ❤അമ്മേ അങ്ങയുടെ സന്നിധിയിൽ നിന്ന് സാക്ഷ്യം പറയാൻ എന്നെ സഹായിക്കണമേ ❤❤❤

  • @ammur7911
    @ammur7911 8 หลายเดือนก่อน

    Amme mathave enikk English padikkan sathikkename amen eshoye mathave hallelujah hallelujah hallelujah ❤

  • @anjusunny2304
    @anjusunny2304 8 หลายเดือนก่อน +4

    മാതാവേ ബെന്നിക്ക് ഖത്തറിൽ നല്ല ഒരു ജോലി 🙏kodukkane

  • @vineeshapv2151
    @vineeshapv2151 8 หลายเดือนก่อน +1

    Krupasanam mathavee, 3rd yr nursing exam result varumbo pass avan ulla anugraham tharanee.enne pole exam ezhthiya ellavarem anugrahikane mathavee🙏🙏

  • @athirasebastian00
    @athirasebastian00 7 หลายเดือนก่อน

    Amme madhavae kaathukollane...kooda indavanae amme madhave Amen

  • @nirmalajacob9240
    @nirmalajacob9240 8 หลายเดือนก่อน

    Eshoye mathave tharuna yella nanmakalkum nandi eshoye yellareyum kakaname

  • @sudheeshkumar2390
    @sudheeshkumar2390 8 หลายเดือนก่อน

    ആമേൻ.

  • @prajishapraji925
    @prajishapraji925 7 หลายเดือนก่อน

    Kreupasanna mathave ente shayikkanne ente prometric exam result passakkii thanne mathavinte prakthishikkarannatjinte sthiram sakshiyayii eshuvinte naamathil enne uyarthanname amen 🙏🙏🙏

  • @abinjoseph5040
    @abinjoseph5040 8 หลายเดือนก่อน +1

    അമ്മേ നീ എന്നെയും സഹായിക്കണേ എന്റെ അവസാനത്തെ പെണ്ണുകാണൽ ആയി നീ കാണണണം.... ഇനി എന്നെ നീ നടത്താൻ അനുവദിക്കരുതേ ❤️❤️❤️🙏🙏🙏❣️❣️❣️🕯️🕯️🕯️

  • @sumamathew1199
    @sumamathew1199 8 หลายเดือนก่อน +3

    Amme മാതാവേ നാളത്തെ മോളുടെ maths exam നല്ലതാകാൻ അനുഗ്രഹിക്കണേ 🙏❤️ എല്ലാ കുട്ടികളെയും അനുഗ്രഹിക്കണേ മാതാവേ 🙏❤️

  • @jerivarghese4096
    @jerivarghese4096 8 หลายเดือนก่อน +2

    അമ്മേ എൻ്റെ മക്കൾക്ക് പഠിക്കാനുള്ള അനുഗ്രഹo നൽക്കണമേ

  • @ancydevasia279
    @ancydevasia279 8 หลายเดือนก่อน

    ആമേൻ

  • @bettythampithampi7310
    @bettythampithampi7310 8 หลายเดือนก่อน

    Amma mathave fahisyum ennayum onupikaname njgalk onicha jeevikan anugrahikaname avane exam pass akan anugrahikaname Amma mathave kathukollaname Amma mathave 🙏🙏🙏🙏🙏🙏🙏

  • @christinapunnoose5699
    @christinapunnoose5699 8 หลายเดือนก่อน

    Amma eshoye thank you lord for all the blessing amma and eshoye

  • @manuthomas3927
    @manuthomas3927 8 หลายเดือนก่อน

    Papeyaya ente mel karunayarikaname Amma mathave

  • @anunaananya7845
    @anunaananya7845 8 หลายเดือนก่อน +1

    അമ്മേ ഈശോയെ ഞാൻ എന്റെ CBT date എടുത്തു.. February 16 2024...സഹായിക്കണേ.. പേടി ആവുന്നു.... 🙏❤അമ്മേ ഈശോയെ ഞാൻ എന്റെ CBT date എടുത്തു.. February 16 2024...സഹായിക്കണേ.. പേടി ആവുന്നു.... 🙏❤

  • @anunaananya7845
    @anunaananya7845 8 หลายเดือนก่อน +1

    ഈശോയെ അമ്മേ ഞങ്ങളെ may 31 2024നു ഉള്ളിൽ UKയിൽ MHN RN ആയി എത്തിക്കേണമേ🙏❤️

  • @jeesvarghese9898
    @jeesvarghese9898 8 หลายเดือนก่อน

    Ammakkum Thirukumaaranum Kodaanukodi Nanni Mahathwam 🙏🙏🙏🙏🙏🙏🙏🙏🙏

  • @sinianil4054
    @sinianil4054 8 หลายเดือนก่อน +2

    Amal preboard result സമർപ്പിക്കുന്നു board എക്സാം എഴുതുന്ന എല്ലാ മകളെയും സമർപ്പിക്കുന്നു

  • @miniamsu5408
    @miniamsu5408 8 หลายเดือนก่อน

    Ente makkalkku ellavarkkum pareeksha vijayam nalki anugrahikkane ente mathave

  • @vineejose
    @vineejose 8 หลายเดือนก่อน

    Mathave njangalkku PR nalki anugrahikkaname❤❤

  • @bindhusantha1429
    @bindhusantha1429 8 หลายเดือนก่อน

    അമ്മ മാതാവേ എനിക്ക് ജോലിക്കുള്ള cos തന് അനുഗ്രഹിക്കണേ

  • @NeethuBabu-v8m
    @NeethuBabu-v8m 8 หลายเดือนก่อน

    Amme amme nandhi

  • @jinimolmathew9103
    @jinimolmathew9103 8 หลายเดือนก่อน

    Amen 🙏🙏🙏🙏aave maria 🙏🙏🙏🙏karthave nanni🙏🙏🙏🙏🙏

  • @manuthomas3927
    @manuthomas3927 8 หลายเดือนก่อน

    Ente kudumbhathe anugrahikaname Amma mathave

  • @deepajibi3474
    @deepajibi3474 7 หลายเดือนก่อน

    Amma mathave ente kunjugalude education meghala ettedukkane neraya vazhikanichu koodeundavane

  • @achuchacko3340
    @achuchacko3340 8 หลายเดือนก่อน +1

    വിശ്വാസത്തിൽ പുറകോട്ടു നിൽക്കുന്ന മക്കളെ അമ്മ മാതാവ ചേ ർത്തു പിടിക്കുന്ന ഒ രു വലിയ അനുഗ്രഹം ക്രൂപാസന അമ്മ ഇ ശോ അപ്പൻ വഴി നൽകുന്നതിന് കോടാനുകോടി നന്ദി അർപ്പിക്കുന്നു

  • @elizabethaj8673
    @elizabethaj8673 8 หลายเดือนก่อน

    Amme mathave🙏

  • @minisanty7130
    @minisanty7130 8 หลายเดือนก่อน +1

    അമ്മേ kreupasana മാതാവേ ഈശോയേ കാത്തു കൊള്ളണം 🙏🙏🙏🕯️

  • @sallymanoj1335
    @sallymanoj1335 8 หลายเดือนก่อน

    Amen 🙏 Hallelujah 🙏

  • @adithyaprabhal8102
    @adithyaprabhal8102 8 หลายเดือนก่อน

    Yeshuve nanni yeshuve sthuthi yeshuve aradhana ❤❤❤

  • @bijuaugusty5484
    @bijuaugusty5484 8 หลายเดือนก่อน

    Amme mathave kreupasanam prasadavara mathave ente makan Godwin mobile addiction mari studyil concentrate cheyuvan vendi ammayude makanodu nirantharam prathikkaname.Amen

  • @aidanpaul6352
    @aidanpaul6352 8 หลายเดือนก่อน

    amme mathave nandhi

  • @lijiralphy8459
    @lijiralphy8459 8 หลายเดือนก่อน +1

    എന്റെ മക്കളേയും ഇതുപോലെ uplift ചെയ്യണമെ

  • @anjuthomas6905
    @anjuthomas6905 8 หลายเดือนก่อน +1

    പരിശുദ്ധ അമ്മേ 🙏🙏🙏shemachane samarppichu പ്രാർത്ഥിക്കുന്നു പരിശുദ്ധ അമ്മേ 🙏🙏🙏june 2024🙏🙏🙏അമ്മ അനുഗ്രഹിക്കേണമേ 🙏🙏🙏എല്ലാം അമ്മ തക്കാസമയത് oru കുറവും oru തടസവും കൂടാതെ ഒരുക്കി തരുമെന്ന് ഉറച്ചു വിശ്വസിക്കുന്നു പരിശുദ്ധ അമ്മേ 🙏🙏🙏

  • @sinianil4054
    @sinianil4054 8 หลายเดือนก่อน +2

    അമ്മേ അമലിന് merit ഇല്ല grace മാത്രം 🙏അവനു അനുയോജ്യമായ stream കൊടുത്തു അനുഗ്രഹിക്കേണമേ 🙏ജൂണിൽ അവിടെ വന്നു സാക്ഷ്യം പറയാൻ അനുഗ്രഹിക്കേണമേ

  • @raji6395
    @raji6395 8 หลายเดือนก่อน

    Kreupasanam amme nangalku vendi apekshikaname

  • @johnjacob4270
    @johnjacob4270 8 หลายเดือนก่อน

    ❤❤❤Ammaallamakayumsamarppikkunnu🎉🎉🎉🎉🎉

  • @mennamerinkuriakose6900
    @mennamerinkuriakose6900 8 หลายเดือนก่อน

    Ente kripasana mathave njan examinuh pokuvan pediyavunnuh 🙏 nee enne kaypidich ezhuthikaname pediyavunnuh amme albudham sambhavikaname 🙏🥺 nee enne pass akkim ennuh orachu vishwasikunnuh amme 🙏🙏🥺🥺🥺