ഇത് നിങ്ങൾ കേട്ടിരിക്കേണ്ട ഒരു സാക്ഷ്യമാണ്.മാതാവിന് ഏതു വിധത്തിലും നിങ്ങളെ സഹായിക്കാൻ പറ്റും.
ฝัง
- เผยแพร่เมื่อ 24 พ.ย. 2024
- Prayer Assurance!!!!!
Join with us in Kreupasanam WhatsApp channel by following below link!!
Follow the Society Of Kreupasanam channel on WhatsApp: whatsapp.com/c...
If you are already a member skip it..
കൃപാസനത്തിൽ മാസത്തിലെ എല്ലാ ദിവസങ്ങളിലും പുതുതായി ഉടമ്പടി എടുക്കാനും ഉടമ്പടി എടുത്തവർക്ക് പുതുക്കുവാനും സാക്ഷ്യം പറയാനുമുള്ള സൗകര്യം ഉണ്ടായിരിക്കുന്നതാണ്( ഉടമ്പടി സമയം: 6am-2pm
സാക്ഷ്യ സമയം: 10am - 5pm)
നിങ്ങൾ വിദേശത്താണെങ്കിൽ ഓൺലൈനിൽ ഉടമ്പടിയെടുത്ത്(kreupasanammar...) നിയോഗങ്ങൾ സമർപ്പിക്കാവുന്നതാണ്
മുമ്പിൽ സമയമില്ലാത്ത എല്ലാ വിഷയങ്ങളും പ്രാർത്ഥന വിഷയങ്ങൾ പങ്കുവയ്ക്കുന്നതിനായി ബഹുമാനപ്പെട്ട ജോസഫച്ചൻ എടുക്കുന്നതാണ്.അതിനായി നിങ്ങൾ തീർത്ഥാടക ഉടമ്പടി എടുത്തതിനുശേഷം ഈ നമ്പറിൽ (9447285400) നിങ്ങൾ വരുന്ന ദിവസം അച്ചൻ ഉണ്ടോ ഇല്ലയോ എന്ന് ഉറപ്പുവരുത്തേണ്ടതാണ്.
ദിവസവും രാവിലെ 7.30 ന് കൃപാസനത്തിൽ *ദിവ്യബലി ഉണ്ടായിരിക്കുന്നതാണ്.
For postal subscription of Kreupasanam Malayalam,English ,Hindi, Tamil, Marathi,Kannada,Konkani, Telugu, Gujarati, Bengali, Odiya,German,Spanish,French, Italian, Czech Newsletters and other books visit our Mobile App
എല്ലാമാസവും കൃപാസനം മലയാളം,ഇംഗ്ലീഷ് ,ഹിന്ദി,തമിഴ്, മറാത്തി, കന്നഡ,തെലുങ്ക് , ഒഡിയ, കൊങ്കണി, ഗുജറാത്തി, ബംഗാളി, ഫ്രഞ്ച്, ജർമൻ, സ്പാനിഷ്, ഇറ്റാലിയൻ, ചെക്ക് പത്രികകൾ തപാൽ മാർഗം വാങ്ങി വിതരണം ചെയ്ത് പ്രേക്ഷിത പ്രവർത്തനം നടത്തുവാൻ കൃപാസനം മൊബൈൽ ആപ്പ് സന്ദർശിക്കുക
For lighing the candle in our Marian website,follow this link,kreupasanammari...
For taking online udampady,click on this link,
kreupasanammar...
Email : frvpjoseph@gmail.com
Web : www.kreupasanammarianshrine.com
CONTACT US,
Dr.Fr.V.P Joseph Valiyaveettil
Founder-director,
Kreupasanam Retreat centre
Diocese of Alleppey
Kalavoor,Alappuzha-688522
Kerala,South India.
For prayer requests & enquiries,Office:9447285400
WATCH KREUPASANAM MINISTRIES AS LIVE !!
Watch retreat programmes of Kreupasanam on official facebook page of Kreupasanam or youtube channel
Share Maximum!!!
സൊസൈറ്റി ഓഫ് കൃപാസനം പയസ് അസോസിയേഷന്റെ ഭാഗമായി മരിയൻ സമർപ്പണ ചൈതന്യത്തോടെ സമ്പൂർണ്ണ സമർപ്പിത മിഷനറിമാരായി കൃപാസനം ആത്മീയ-സാമൂഹിക-സാംസ്ക്കാരിക മേഖലകളിൽ മിനിമം ഒരു വർഷത്തേയ്ക്കും ലൈഫ് ടൈമായും ശുശ്രൂഷ ചെയ്യാൻ ആഗ്രഹിക്കുന്ന പ്ലസ്ടു/ ഡിഗ്രി പാസ്സായ യുവതീ യുവാക്കൾ ഈ ഇ-മെയിൽ അഡ്രസ്സിൽ ബന്ധപ്പെടുക..
apparitionmissionaries@gmail.com
Young men and women who would like to join in Kreupasanam spiritual-social-cultural mission fields as fully dedicated missionaries with Marian consecration spirit for a minimum of one year and life time as part of Society of Kreupasanam pious association please contact this e-mail address..
apparitionmissionaries@gmail.com
ROUTE TO KREUPASANAM MARIAN RETREAT CENTRE :
By bus from Ernakulam north to Cherthala, then towards Cherthala to Alleppey bus and get down at kalavoor Block junction. kreupasanam is situated1km south to Block junction in the eastern side of NH
OR
By bus from south Alleppey to Cherthala , get down at kalavoor Block junction and walk a distance towards north about 1 km and kreupasanam is in the eastern side of NH.
(ഫാ.വി.പി ജോസഫ് വലിയവീട്ടിലിന്റെ പേരിൽ യൂട്യൂബിലും ഇൻസ്റ്റാഗ്രാമിലും ഫേസ്ബുക്കിലും ഫെയ്ക്ക് അക്കൗണ്ടുകൾ സൃഷ്ടിച്ച് പൈസ ചോദിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട് ഇത്തരത്തിലുള്ള തട്ടിപ്പുകളിൽ പെട്ട് വഞ്ചിതരാകാതിരിക്കുക )
അമ്മേ മാതാവേ എന്നെ അനുഗ്രഹിക്കണമേ എൻ്റെ ഹിതം അല്ല അങ്ങയുടെ ഹിതം ആണ്🙏🙏🙏🙏
അമ്മേ കൃപാസനം പ്രസാദവര മാതാവേ എന്നെ അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സാക്ഷിയാക്കണമേ 🙏
ഈശോയുടെ അമ്മേ പരിശുദ്ധ അമ്മേ കൃപാസന അമ്മേ വക്താണപെടകമേ കൃപാസന അമ്മേ വഴി നടത്തണമേ കാത്തുകൊള്ളണമേ സംരക്ഷിക്കണമേ അമ്മ കൂടെ ഉണ്ട് വിശ്വാസം ഉണ്ട് ആമ്മേൻ 🙏🙏🙏🙏❤️❤️
അമ്മേ ന്റെ ആശ്രയമേ 🙏🙏🙏🙏
Amme 2024 dec orkkaname. Amen Ente light a candle prarthana kelkaname. Amen🙏🙏🙏
Amme matave bibin vivaham sheriavane not my merit but by his grace🙏🏻
അമ്മേ എൻറെ മൂത്തമോളുടെ അമ്മയുടെ ക്യാനർ സുഹപ്പെടുത്തണം കൊച്ചുമോൾക്ക് പഠനവായികല്യം സുഹപ്പെടുത്തണം പഠിക്കാൻ നല്ല ബുദ്ധിയും ഊരമശക്തിയും കൊടുക്കണം അമ്മേ എന്റെയും മുട്ട് വേദന സുഹപെടാനേ
🙏🏻🙏🏻🙏🏻🙏🏻
Amme matave aneesha neha vini bincy anitha baby not my merit but by his grace🙏🏻
അമ്മേ മാതാവേ ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കണമേ🎉🎉🎉🎉🎉
മാതാവേ
അങ്ങയോടു വിളിച്ചപേക്ഷിക്കുന്ന എല്ലാവരുടെയും പ്രാർത്ഥന കേൾക്കണേ ....
കൃപാസന മാതാവേ ....
എന്നെയും ഈശോക്ക് സമർപ്പിക്കണേ
എനിക്കൊരു
അച്ചനാകണം
വൈദീകനാകണം
പുരോഹിതനാകണം
ആമേൻ
❤Thank you Amma Mathave and Jesus for all the Kreupa Amen Praise the Lord ❤🙏🙏🙏
എൻ്റെ മാതാവേ ജപ മാല മുടങ്ങാതെ ചൊല്ലി പ്രാർത്ഥിക്കാൻ കൃപ നൽകേണമേ
🙏🙏🙏
മാതാവേ കുറച്ചു നാളായി എന്റെ മോൻ കുമ്പസാരിക്കാൻ ഇഷ്ടമല്ലായിരുന്നു പള്ളിയിൽ പോവും തിരിച്ചു വരും... എന്നാൽ ഇന്ന് പള്ളിയിൽ പോയപ്പോൾ കുമ്പസാരിച്ചു സന്തോഷമായി എനിക്ക് ❤മാതാവേ നന്ദി ❤
മാതാവേ
അങ്ങയോടു വിളിച്ചപേക്ഷിക്കുന്ന എല്ലാവരുടെയും പ്രാർത്ഥന കേൾക്കണേ ....
കൃപാസന മാതാവേ ....
എന്നെയും ഈശോക്ക് സമർപ്പിക്കണേ
എനിക്കൊരു
അച്ചനാകണം
വൈദീകനാകണം
പുരോഹിതനാകണം
ആമേൻ
@@FranciscanFra അമ്മ മാതാവ് കൂടെ ഉണ്ടാവും...
❤️
Ente molkkum Vendi prathikkne.... kumbasarichu qurbana kaikkollan..... palliyil pokan
Ente kreupasanam ammaa
Yeasuappa Mathavae entea makkale kathukollanamae daivabhakthiyil valaran sahayikanamae
അമ്മേ മാതെവ് അമ്മേടെ ടെ സാക്ഷി ആക്കണേ 🙏🏻🙏🏻 അമ്മേ എന്റെ നിയോഗം സാധിച്ചു തരണേ 🙏🏻🙏🏻🙏🏻🙏🏻🙏🏻e
അമ്മേ മാതാവേ മാരക അസുഖങ്ങളിൽ നിന്ന് kathukollename
Ente amma madhave ente jeevithathilla thadasangal matti ente varumanam kootti tharename amen 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
ഇശോയെ എന്റെ മക്കളും കുമ്പസരിച്ചു ഇശോയെ seekarikanme🙏🙏🙏🙏🙏
അമ്മേ മാതാവേ എന്നെ രക്ഷിക്കുവാൻ അമ്മക്ക് മാത്രം സാധിക്കു, അമ്മ തിരുക്കുമരനോട് യാചിച്ചു എന്നെ രക്ഷിക്കേണമേ 🙏🏼🙏🏼🙏🏼
🙏🏻🙏🏻🙏🏻🙏🏻🙏🏻
🙏🙏🙏🙏
❤💝🙏🙏
അമ്മേ പരിശുദ്ധത്മാവിനാൽ എന്റെ കുടുംബത്തെ നിറക്കണമേ 🙏🙏🙏🙏🙏🙏 വിശുദ്ധീകരിക്കണമേ 🙏🙏🙏🙏🙏🙏🙏🙏
മാതാവേ
അങ്ങയോടു വിളിച്ചപേക്ഷിക്കുന്ന എല്ലാവരുടെയും പ്രാർത്ഥന കേൾക്കണേ ....
കൃപാസന മാതാവേ ....
എന്നെയും ഈശോക്ക് സമർപ്പിക്കണേ
എനിക്കൊരു
അച്ചനാകണം
വൈദീകനാകണം
പുരോഹിതനാകണം
ആമേൻ
God bless u
Enta Ammamathaveee Yeeshoyeee aviditha thiruhitham niraveranameee♥️🙏🙏🙏avidunnee enta salary l career growth l nalkunnee increment,ellaam kremapeduthii samrakshichu nayikkunnee ente deivathil aathmasamarppanam🌹🌹🌹
മാതാവെ എൻ്റെ എല്ലിൻ്റെ തേയ്മാനം സൗഖ്യപ്പെടുത്തണമെ
അമ്മ മാതാവേ എനിക്ക് പ്രാർത്ഥിക്കാനുള്ള വലിയ ക്യ പനൻകണമെ🙏🙏🙏
❤ അമ്മേ മാതാവേ വിശ്വാസവും ഭക്തിയു മില്ലാത്ത എല്ലാ മക്കളേയും വിശ്വാസത്തി ലേക്ക് നയിക്കേണമേ. പ വർഷങ്ങളായിപ ള്ളിയിൽ വി കുർബാന കുമ്പസാരം ഒന്നുമില്ലാത്ത എല്ലാ മക്കളേയും എൻ്റെ ഭർത്താ വിനേയും എല്ലാ യുവജനങ്ങളേയും ആത്മീയതയിൽ ജീവിക്കുവാൻ വളരുവാൻ അമ്മയുടെ ന്ന നുഗ്രഹം ഉണ്ടാക ണമേ, ആമേൻ ആവേ മരിയ ഹാലേലുയ❤❤❤❤❤
🙏🙏🙏
❤@@sheejamathew9297
..::::::
അമ്മ പരിശുദ്ധ അമ്മേ എന്റെ ദേഷ്യവും അരിശവും മാറ്റിതരണ മേ
അമ്മേ എന്റെമേൽ കരുണ തോന്നണമെ 🙏🏻🙏🏻🙏🏻🙏🏻
അമ്മേഎന്നോട്കരുണതോന്നണമേ
അമ്മേ എന്റെ ജീവിതത്തെ അമ്മയുടെ കരങ്ങളിൽ സമർപ്പിക്കുന്നു ഇടപെടേണമെ അമ്മയുടെ പ്രത്യക്ഷീകരണ വലിയ സാക്ഷി യാക്കി ഈ മകളെ ഉയർത്തേണമെ അമ്മയുടെ മുന്നിൽ സാക്ഷ്യം പറയുവാൻ ഒരു തീയതി സമയവും തന്ന് അനുഗ്രഹിക്കേണമെ
മാതാവേ
അങ്ങയോടു വിളിച്ചപേക്ഷിക്കുന്ന എല്ലാവരുടെയും പ്രാർത്ഥന കേൾക്കണേ ....
കൃപാസന മാതാവേ ....
എന്നെയും ഈശോക്ക് സമർപ്പിക്കണേ
എനിക്കൊരു
അച്ചനാകണം
വൈദീകനാകണം
പുരോഹിതനാകണം
ആമേൻ
മാതാവേ എൻ്റെ മാനസിക വിഷമം മാറ്റി തരേണമേ കടബാധ്യത തീർത്ത് തരേണമേ സ്വർണപണയം എടുക്കാനുള്ള ഒരു വഴി കാണിച്ച് തരേണമേ അമ്മേ🙏
Amme matave josan job sheriavane not my merit but by his grace🙏🏻
അമ്മേ പരിശുദ്ധ അമ്മേ ദൈവ മാതാവേ കൃപാസന൦ പ്രസാദവര മാതാവേ എന്റെ മകളുടെ വിവാഹത്തിന് ആവശ്യമായ സാമ്പത്തിക൦ തന്ന് അനുഗ്രഹിണേ മാതാവേ🙏🙏🙏
എൻ്റെ മാതാവേ,എൻ്റെ മകൻ ആയിരിക്കുന്ന അവസ്ഥയിൽ അവനു കൂട്ടായി അമ്മ ഉണ്ടാകണമെ
അമ്മേ എന്റെ മകന് സമാധാനം കൊടുക്കണേ ഷെമിക്കൻ മനസ്സ് കൊടുക്കണേ അമ്മേ എന്റെ മകന് കൂട്ടായിരിക്കണേ അമ്മേ 🙏🙏🙏🙏🙏🙏🙏😭😭😭😭😭
പരിശുദ്ധ അമ്മ മാതാവേ... എന്റെ.., അമ്മയുടെ മുട്ട് വേദന... പരിപൂർണ മായി മാറ്റിനമേ 🙏❤️
മാതാവേ
അങ്ങയോടു വിളിച്ചപേക്ഷിക്കുന്ന എല്ലാവരുടെയും പ്രാർത്ഥന കേൾക്കണേ ....
കൃപാസന മാതാവേ ....
എന്നെയും ഈശോക്ക് സമർപ്പിക്കണേ
എനിക്കൊരു
അച്ചനാകണം
വൈദീകനാകണം
പുരോഹിതനാകണം
ആമേൻ
@@FranciscanFra... മകന്റെ... ആഗ്രഹം... പരിശുദ്ധ അമ്മ മാതാവിലൂടെ നന്മുടെ.... യേശുനാഥൻ.. നടത്തി തരട്ടെ... പാർത്ഥ നയോടെ 🙏.... പാർത്ഥനയിൽ... എന്റെ... പേരും ഓർക്കുക 🙏🙏
അമ്മേ മാതാവേ എൻ്റെ ഭർത്താവിന് ആരോഗ്യവും ദിർഘായുസ്സും നല്കി അനുഗ്രഹിക്കണേ അമ്മേ, മാതാവേ എൻ്റെ ഭർത്താവിന് അസുഖം ഒന്നും വരാതെ അമ്മ കുടെ ഉണ്ടാകണേ അമ്മേ
അമ്മ മാതാവേ എന്റെ പിതാവേ എന്റെയും എന്റെ മക്കളുടെയും കടങ്ങൾ വീട്ടാൻ അമ്മ എനിക്കൊരു വഴി കാണിച്ചു തരേണമേ അമ്മയെ വിളിച്ച് അപേക്ഷിക്കുന്ന എല്ലാവരെയും അമ്മ സഹായിക്കുന്നു ഉണ്ടല്ലോ എന്താണ് മാതാവേ എന്നെ മാത്രം അമ്മ കൈവിട്ടത് എന്നെ പരീക്ഷിച്ചോളൂ മാതാവേ എന്റെ മക്കൾ പരീക്ഷിക്കരുത് സൗമ്യ എന്ന മകൾ കടത്തിൽ മുങ്ങി നിൽക്കുകയാണ് അമ്മ അവൾക്കൊരു മാർഗം കാണിച്ചു കൊടുത്തേ പറ്റൂ അമ്മയും പിതാവാണ് എന്റെ മക്കളെയും ആശ്രയം എന്റെ അപേക്ഷ ഉപേക്ഷിക്കരുത് മാതാവേ😘🙏🙏🙏
അമ്മേ ഈശോയെ ഒരായിരം നന്ദി ഈ നിമിഷം വരെ എന്നെയും കുടുംബത്തെയും അനുഗൃഹിച്ചത്തിനു
അമ്മേ സെപ്റ്റംബർ 8 ന് അമ്മ ഞങ്ങളുടെ കുടുംബത്തിൽ ഒരു നല്ല സാലറി യുള്ള ജോലി നൽകി അനുഗ്രഹിക്കണമേ
മാതാവേ
അങ്ങയോടു വിളിച്ചപേക്ഷിക്കുന്ന എല്ലാവരുടെയും പ്രാർത്ഥന കേൾക്കണേ ....
കൃപാസന മാതാവേ ....
എന്നെയും ഈശോക്ക് സമർപ്പിക്കണേ
എനിക്കൊരു
അച്ചനാകണം
വൈദീകനാകണം
പുരോഹിതനാകണം
ആമേൻ
Molku njangalodulla verupp vittumatane, molku sughaprasavam nalki anugrahikkane mathave
Kreupasana mathave ave maria 🙏🙏🙏🙏💙💙💙💙💙💙💙💚💚💚💚💚🌹🌹🌹🌹🌹 ente amme ente makkale kaividalle amme 🙏🙏🙏🙏🌹🌹🌹🌹🌹🌹
കുടുംബത്തിൽ സമാധാനവും സന്തോഷവും തരണമേ, എന്റ ഭർത്താവിന് നല്ല ചിന്തകൾ കൊടുക്കണംമേ
❤️🙏🙏🙏 എന്റെ അമ്മ മാതാവേ ഈശോയെ 🙏🙏🙏❤️
എന്റെ ഉടമ്പടിയുടെ പൂർത്തീകരണത്തിനും അത് എന്റെയും കുടുംബത്തിന്റെയും വിശ്വാസ പ്രഖ്യാപനത്തിനും കാരണമാകുകയും ചെയ്യാൻ പ്രാർത്ഥിക്കുന്നു
Amme ente makkale anugrahikkaname
Amen.hallelujah Praise the Lord Avae Maria ❤
മാതാവേ ചീത്തറി പോയ എന്റെ ജീവിധതയെ ആർക്കും തകർക്കാൻ കഴിയാത്ത വിധം കൂട്ടി ചേർക്കണേ ജോലി ഇല്ലാത്ത എന്റെ അവസ്‌ഥയെ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു നല്ല ഒരു സാലറി കൂടി ജോലിക്ക് കേറാൻ എനിക്കി കഴിയണേ. ഭർത്താവിറ്റെയും കുടുബത്തിയെയും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു.അപ്പച്ചന്റെ ദേഷ്യതയെ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു. കേസെകൾ രണ്ടു കൂട്ടരും സമാധാത്തിൽ പറഞ്ഞു തെരണേ. ഫാമിലി court കേസ് എത്തരുത്യേ. അവര് വന്നു സമാധാനത്തിൽ പറഞ്ഞു തീർന്നു പോവാണേ കേസ്. പുറത്തായെക്കി പോവാൻ ഒള്ള കറങ്ങനൽ എത്രയും പെട്ടന്ന് ശെരി ആവന്നെ
മാതാവേ
അങ്ങയോടു വിളിച്ചപേക്ഷിക്കുന്ന എല്ലാവരുടെയും പ്രാർത്ഥന കേൾക്കണേ ....
കൃപാസന മാതാവേ ....
എന്നെയും ഈശോക്ക് സമർപ്പിക്കണേ
എനിക്കൊരു
അച്ചനാകണം
വൈദീകനാകണം
പുരോഹിതനാകണം
ആമേൻ
Amen Amen Amen Amen
മാതാവേ സാലറി അയക്കണെ മാഡം ഇപ്പോൾ. Pls മാതാവേ
അമ്മേ കൃപാസനം അമ്മേ മാതാവേ എന്റെ കൂടെ ഉണ്ടായിരിക്കണമേ അമ്മേ 🙏🙏🙏🙏🙏🙏അമ്മ നേരിട്ട് ഇടപെട്ടു CSB BANK ലെ JOB അമ്മ എനിക്ക് READY ആയി കിട്ടണമേ അമ്മേ 🙏🙏🙏🙏🙏🙏
മാതാവേ
അങ്ങയോടു വിളിച്ചപേക്ഷിക്കുന്ന എല്ലാവരുടെയും പ്രാർത്ഥന കേൾക്കണേ ....
കൃപാസന മാതാവേ ....
എന്നെയും ഈശോക്ക് സമർപ്പിക്കണേ
എനിക്കൊരു
അച്ചനാകണം
വൈദീകനാകണം
പുരോഹിതനാകണം
ആമേൻ
അമ്മേ മാതാവേ ഞങ്ങളുടെ സ്ഥലം കൊടുക്കാൻ സാധിക്കണം മോളുടെ ഫീസ് കൊട'oക്കാൻ സാധിക്കണം😊 അമ്മേ ഞങ്ങളുടെ ചുമയുഗ്യാസിൻ്റ അസൂഖവു സുഖം ആക്കിത്തരണമേ ആമേൻ
Sion Monu Manyamaya Oru Joli Nalgi Anugrahikkane Esoye . Viswasam Vardhippikkane. Amme Mathave Albutham Sambavikkane. Amen Hallelujah ❤🌹🙏
അമ്മേ മാതാവേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ ആമേൻ എല്ലാ അനുഗ്രഹം ചൊരിഞ്ഞ അമ്മ മാതാവിന് സ്നേഹപൂർവ്വം ഒരായിരം നന്ദി പറയുന്നു ❤❤❤
മാതാവേ
അങ്ങയോടു വിളിച്ചപേക്ഷിക്കുന്ന എല്ലാവരുടെയും പ്രാർത്ഥന കേൾക്കണേ ....
കൃപാസന മാതാവേ ....
എന്നെയും ഈശോക്ക് സമർപ്പിക്കണേ
എനിക്കൊരു
അച്ചനാകണം
വൈദീകനാകണം
പുരോഹിതനാകണം
ആമേൻ
അമ്മേ മാതാവേ, എന്റെ ഹുസ്ബൻഡ്ന്റെ വിശ്വാസം വർധിപ്പിക്കേണമേ 🙏🙏
സമയ ചുരുക്കത്തിന്റെ അമ്മേ എല്ലാ അവസ്ഥയിലും സഹായിക്കുന്ന അമ്മേ എന്നെയും സഹായിച്ച് സാക്ഷിയാക്കണമേ🙏🙏🙏🙏
Amme mathave njangalude kadabharam neeki samadanam tharenemy amme ente unniyude parishramangale sabhalamakkename sahikename kathukollename 💔🥲🙏🙏✝️✝️🌷🌷
Praise the Lord Jesus Christ 🙏🙏🙏🙏🙏Amen
അമ്മേ അമ്മയുടെ ജപമാല റാലി കഴിയുമ്പോൾ എല്ലാവരുടെയും പ്രാർത്ഥനയുടെ ഫലമായി ഞങളുടെ സ്ഥലം വിളിക്കാനും കടങ്ങൾ വീടാനും അമ്മേ ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണേ 🙏
അമ്മേ എന്റെ കടങ്ങൾ പുർണ്ണമായി തീർന്ന് കിട്ടാൻ സഹായിക്കണേ
Ente amme krepasanam prasadhavara maathave ente ee eliya niyogangal ok njan angayude munpake samarppikkukayanu.Ente amme krepasanam prasadhavara maathave ente ee eliya niyogangal ok angu ithu angu seekarichu angu enikku ithu angu saadichu angu enikku ithu angu taraname amen.
Amme , kaavalayirikkname🙏🏻
Thank you Jesus 🙏🙏🙏 Thank you Mother Mary 🙏🙏🙏
മാതാവേ
അങ്ങയോടു വിളിച്ചപേക്ഷിക്കുന്ന എല്ലാവരുടെയും പ്രാർത്ഥന കേൾക്കണേ ....
കൃപാസന മാതാവേ ....
എന്നെയും ഈശോക്ക് സമർപ്പിക്കണേ
എനിക്കൊരു
അച്ചനാകണം
വൈദീകനാകണം
പുരോഹിതനാകണം
ആമേൻ
അമ്മേ പരിശുദ്ധ അമ്മേ എനിക്ക് സ്വന്തമായി ഒരു വീടും സ്ഥലവും ഇല്ല അമ്മെ വരുമാനമാർഗ്ഗവും ഇല്ല അമ്മെ അമ്മയുടെ ക്രിപയാൽ എല്ലാ കാര്യങ്ങളിലും ഇടപെടൽ ഉണ്ടാവണെ അമ്മെ...
അമ്മേ എന്നോട് കരുണ ഉണ്ടാകാനെ 🙏🙏
എന്റെ ജീവിതപങ്കാളിയും മകളും കുമ്പസരിച്ചു കുർബാന സ്വീകരിക്കാനും എല്ലാവരും ഒരുമിച്ച് കുടുംബപ്രാർത്ഥനയിൽ പങ്കുചേരാനും അനുഗ്രഹിക്കണേ
എൻറെ അമ്മേ മാതാവേ ഞങ്ങളുടെ ഉടമ്പടി നിയോഗങ്ങൾ സമർപ്പിച്ച് പ്രാർത്ഥിക്കുന്നു എൻറെ ഭർത്താവിൻറെ വിഷമങ്ങളും സങ്കടങ്ങളും ആപത്തുകളിൽ നിന്നും അപകടങ്ങളിൽ നിന്നും രോഗങ്ങളിൽ നിന്നും കാത്തുരക്ഷിക്കണം എന്ന് പ്രാർത്ഥിക്കുന്നു എൻറെ മോൻ നന്നായി സംസാരിക്കുവാനും പഠിക്കാനുള്ള ബുദ്ധി കൊടുക്കുവാനും ലില്ലി ചേച്ചിയുടെ വീടിൻറെ ജപ്തി ഒഴിവാക്കി തരുവാൻ പ്രാർത്ഥിക്കുന്നു
ലൂക്ക1:50 അവിടുത്തെ ഭക്തരുടെ മേൽ തലമുറകൾ തോറും അവിടുന്ന് കരുണ വർഷിക്കും ആമേൻ 🙏
Ammay mathavay yennay samarpikunnu kathu kollenamay yeniku dhanamayi thanna makelayum samarpikunnu kathu kollenamay yeniku
കൃപാസന മാതാവേ ....
എന്നെയും ഈശോക്ക് സമർപ്പിക്കണേ
എനിക്കൊരു
അച്ചനാകണം
വൈദീകനാകണം
പുരോഹിതനാകണം
മാതാവേ
അങ്ങയോടു വിളിച്ചപേക്ഷിക്കുന്ന എല്ലാവരുടെയും പ്രാർത്ഥന കേൾക്കണേ .... ആമേൻ
മാതാവേ
അങ്ങയോടു വിളിച്ചപേക്ഷിക്കുന്ന എല്ലാവരുടെയും പ്രാർത്ഥന കേൾക്കണേ ....
കൃപാസന മാതാവേ ....
എന്നെയും ഈശോക്ക് സമർപ്പിക്കണേ
എനിക്കൊരു
അച്ചനാകണം
വൈദീകനാകണം
പുരോഹിതനാകണം
ആമേൻ
Eshuve nanni eshuve sthuthi eshuve aradhana🙏🙏🙏🙏
Praying for nurses and others preparing for RN, IELTS, PTE, OET, TOEFL and other examinations, etc. Fill the person with Fruits of Holy Spirit , Wisdom and Knowledge. Kreupasana Mother of Mercy ✝️ 🙏🏼
പരിശുദ്ധ അമ്മേ കൃപാസനമാതാവേ ഈ സാക്ഷ്യം കേൾക്കാൻ അമ്മ അനുവദിച്ചതിനെ ഓർത്ത് അമ്മയ്ക്ക് നന്ദി പറയുന്നു🙏🙏🙏🙏
Amme mathave help all the peoples who are suffering from lot of problems🙏
Amma maathave njangalkku amma mathavinte sannidhiyil varanulla krupa tharaname amma mathave🙏🙏🙏🙏🙏
കൃപസാനം മതാവേ എന്റെ മകളുടെ വയറിൽ കാണുന്ന മുഴ മാറ്റി കരുണ കാണിക്കണമേ
Ammma🥰🥰
അമ്മേ മാതാവേ സ്വസ്തി അപ്പാ സ്വസ്തി അപ്പാ എൻ്റെ മക്കളെ അനുഗ്രഹിക്കണെ അപ്പാ അവർക്ക് അറിവ് കെടുക്കണെ അപ്പാ നിധിന് സുഖം തരണെ അപ്പാ തെട്ട് സുഖപ്പെടുത്തണെ അപ്പാ🙏🙏🙏😭😭😭🌹🌹🌹💚💚💚
അമ്മേ കൃപാസന അമ്മേ എനിക്കും എന്റെ കുടുംബത്തിനും എന്നും ഇടവക പള്ളി പോയി വരുവാൻ സ്വന്തമായി ഒരു ഭാവനo അമ്മ ഈശോയിൽ നിന്ന് വാങ്ങി തരണമേ ആമേൻ 🙏
മാതാവേ
അങ്ങയോടു വിളിച്ചപേക്ഷിക്കുന്ന എല്ലാവരുടെയും പ്രാർത്ഥന കേൾക്കണേ ....
കൃപാസന മാതാവേ ....
എന്നെയും ഈശോക്ക് സമർപ്പിക്കണേ
എനിക്കൊരു
അച്ചനാകണം
വൈദീകനാകണം
പുരോഹിതനാകണം
ആമേൻ
ആമേൻ 🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹❤️❤️❤️❤️❤️❤️❤️❤️❤️❤️
മാതാവേ എന്റെ മോനെ മദ്യപാനത്തിൽ നിന്നും മുക്തനാക്കേണമേ. നല്ല ബുദ്ധി കൊടുത്തു നേർവഴിക്കു ജീവിക്കാൻ അമ്മേ അനുഗ്രഹിക്കണേ
മാതാവേ
അങ്ങയോടു വിളിച്ചപേക്ഷിക്കുന്ന എല്ലാവരുടെയും പ്രാർത്ഥന കേൾക്കണേ ....
കൃപാസന മാതാവേ ....
എന്നെയും ഈശോക്ക് സമർപ്പിക്കണേ
എനിക്കൊരു
അച്ചനാകണം
വൈദീകനാകണം
പുരോഹിതനാകണം
ആമേൻ
Amme rashikkane 🙏🙏🙏🙏🙏
അമ്മയും ഈശോയും മകൻ്റെ വിസ തരാൻ ഇടപെടണമേ😭😭😭😭🙏🙏🙏🙏♥️♥️♥️♥️🌹🌹🌹🌹
മാതാവേ
അങ്ങയോടു വിളിച്ചപേക്ഷിക്കുന്ന എല്ലാവരുടെയും പ്രാർത്ഥന കേൾക്കണേ ....
കൃപാസന മാതാവേ ....
എന്നെയും ഈശോക്ക് സമർപ്പിക്കണേ
എനിക്കൊരു
അച്ചനാകണം
വൈദീകനാകണം
പുരോഹിതനാകണം
ആമേൻ
അമ്മേ മാതാവേ ഈ മകൾക്കും കുടുംബത്തിന് നൽകിയ എല്ലാ വലിയ അനുഗ്രഹങ്ങൾക്കും അമ്മയ്ക്കും തിരുകുമരനും കോടാനു കോടി നന്ദിയും സ്തുതിയും അർപ്പിക്കുന്നു. അമ്മയുടെ പ്രെത്യക്ഷീകരണത്തിന്റെ സാക്ഷി ആക്കി എന്നെയും എന്റെ കുടുംബത്തെയും അനുഗ്രഹിക്കണമേ അമ്മയുടെ തിരുകുമാര നോട് മാധ്യസ്ഥം വഹിച്ചു പ്രാർത്ഥികണമേ ആമേൻ 🙏🙏🙏
മാതാവേ എനിക്ക് അവിടെ വന്ന് ഉടമ്പടി എടുക്കാൻ കഴിയണേ എനിക്ക് അവിടെ വരാൻ കാശില്ല ... എനിക്ക് കാശു തരാൻ ഉള്ള മണികണ്ഠൻ നാളെ എന്നെ വിളിച്ചു കാശു തരം എന്ന് പറയണേ... അമ്മയുടെ മുന്നിൽ വരാനും ജോസഫ് അച്ഛനെ നേരിൽ കാണാനും കഴിയാണേ 🙏🙏🙏
മാതാവേ എന്റെ എല്ലാം രോഗങ്ങളും പേടിയും മാറ്റി തരണമേ
Ente mathave.... Ente nigogangl ellam sadichu tharaname 🙏🏽🙏🏽
അമ്മേ മാതാവേ അമ്മയ്ക്കും തിരുകുമരനും കോടാനു കോടി നന്ദി യും സ്തുതി യും സമർപ്പിക്കുന്നു 🙏🙏🙏🙏
പരിശുദ്ധ അമ്മേ ഇന്ന് ഞങ്ങക്ക് തന്ന അനുഗ്രഹത്തിനായി നന്ദി പറയുന്നു, 🙏 ഞങ്ങളുടെ നിയോഗത്തിന്മേൽ ഒരു പ്രാവശ്യം കൂടി ഒന്ന് തൊടാൻ അങ്ങേ പുത്രനോട് അപേക്ഷിക്കേണമേ, 🙏
Amme Enya geevitham kramapaduthy tharanamae
Thank you mother Mary for blessing my daughter with good place to stay i surrender my daughter to u guide her bless comfort her Amen🙏
അമ്മേ എന്റെ എല്ലാ രോഗങ്ങളിൽ നിന്നും ഒരു വിടുതൽ തന്ന് അനുഗ്രഹിണമെ ഒരു മാരകമായ രോഗവും അടുക്കാതെ കാത്തു കൊള്ളണമെ അനുഗ്രഹിക്കണമെ
മാതാവേ
അങ്ങയോടു വിളിച്ചപേക്ഷിക്കുന്ന എല്ലാവരുടെയും പ്രാർത്ഥന കേൾക്കണേ ....
കൃപാസന മാതാവേ ....
എന്നെയും ഈശോക്ക് സമർപ്പിക്കണേ
എനിക്കൊരു
അച്ചനാകണം
വൈദീകനാകണം
പുരോഹിതനാകണം
ആമേൻ
എന്റെ അമ്മേ മാതാവേ എനിക്ക് സെപ്റ്റംബർ 7 ന് മുൻപ് ഒരു കൊച്ചു ജോലി nhs ഹോസ്പിറ്റലിൽ നൽകി അനുഗ്രഹിക്കേണമേ, ആമേൻ
Amma ninte aduth vannu udambady Edith poya oro makkaleyum Nee poyi anugrehikkaname reshikkaname sahaykkaname apeshikkaname koode undakaname Amma Kay vidalle 🙏🙏🙏🙏🙏🙏🙏🙏🙏🕯🛐❤❤❤✨😘😔🙏
🙏🙏🙏🙏🙏🙏🙏💙💙💙💙💙💙💙Amen
എന്റെ മോള്ക് പഠിക്കാൻ കഴിവില്ല അമ്മേ..
അമ്മ അവളെ പഠിപ്പിക്കണേ 🙏🙏🙏
Amme aruninu pettannu nalla jolikodukkane
അമ്മേ മാതാവേഅമ്മേ മാതാവേ അനുഗ്രഹിക്കേണമേ❤❤❤
S karthavaya deiva me ange namathil ange nanne sossthrm aradana mahathum samarpeche prarthekkunnu amma mathave ABBA pedthave esoye karthavaya deiva me ende kudubba thil mel karunna ekename oru albbutham pravarthekenname ange yahovayude karaggallel samarpeche prarthekkunnu viji ke endthu parayannam eneke oru vazi kaneche tharename oru kaee tharename ange namathil mahathuya peduthename abeshegam cheyanname ange yahovayude karaggallel samarpekkunnu aae sahaekename 😭🙏🏼✝️❤🌹
അമ്മേ ഞങ്ങളുട മോളെ കാത്തുകൊള്ളണമേ. അവൾക്ക് എല്ലാ കാര്യങ്ങളും മനസിലാക്കി ചെയ്യാൻ പറ്റണമേ. നല്ല poole പഠിക്കുന്നതിനുള്ള അനുഗ്രഹം nalkaname🙏🙏