ഞാനെപ്പോൾ പ്രത്യക്ഷീകരണ പ്രാർത്ഥന വെളുപ്പിന് ചൊല്ലിയാലും തലകറങ്ങി താഴെ വീഴും മാതാവിന് പോലും

แชร์
ฝัง
  • เผยแพร่เมื่อ 23 ม.ค. 2025

ความคิดเห็น • 633

  • @sabukuriakose9749
    @sabukuriakose9749 28 วันที่ผ่านมา +1

    അമ്മേ എന്നെ അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ നിത്യ സാക്ഷിയായിഉയർത്തണമേ

  • @rajeshrajan3727
    @rajeshrajan3727 ปีที่แล้ว +407

    എന്റെ പേര് രാജേഷ് ഞാനിന്ന് പ്രാർത്ഥന സഹായം അപേക്ഷിക്കുന്നത് എന്റെ മുതലാളിക്കാണ് ഞങ്ങളുടെ കമ്പനി ഇപ്പോൾ ഭയങ്കര ബുദ്ധിമുട്ടിലാണ് സാമ്പത്തികമായി വർക്ക് ഒന്നും കിട്ടുന്നില്ല ഞങ്ങളുടെ സാർ പള്ളിയിലേക്ക് വേണ്ടി എല്ലാ എല്ലാ സഹായങ്ങളും ചെയ്തു കൊടുക്കുന്നുണ്ട് ഇപ്പോൾ വളരെ വിഷമത്തിലാണ് ഞങ്ങളുടെ കമ്പനിയല്ല എല്ലാവരും എല്ലാവരും ഞങ്ങളുടെ സ്ഥാപനത്തിനു വേണ്ടി അമ്മ ഞങ്ങളെ എല്ലാവർക്കും വേണ്ടി അമ്മ മധ്യസ്ഥ അപേക്ഷിക്കണമേ എല്ലാ ഭാരങ്ങളും അമ്മയുടെ കൈകളിൽ ഏൽപ്പിച്ചിരിക്കുന്നു യേശുവേ നന്ദി യേശുവേ സ്തോത്രം

    • @GuruKripa-h4s
      @GuruKripa-h4s ปีที่แล้ว +12

      E nalla manasulla nigalk nallathuvaratte.ave maria

    • @dreamslight8600
      @dreamslight8600 ปีที่แล้ว +11

      ആകയാല്‍, സഹോദരരേ, നിങ്ങളുടെ വിളിയും തെരഞ്ഞെടുപ്പും ഉറപ്പിക്കുന്നതില്‍ കൂടുതല്‍ ഉത്സാഹമുള്ളവരായിരിക്കുവിന്‍. ഇങ്ങനെചെയ്താല്‍ ഒരിക്കലും നിങ്ങള്‍ വീണുപോവുകയില്ല.
      2 പത്രോസ് 1 : 10
      👍

    • @varshachandran99
      @varshachandran99 ปีที่แล้ว +6

      Udambadi edukku prarthikam

    • @binduvarghese7136
      @binduvarghese7136 ปีที่แล้ว +7

      Kreupasanam poyi prarthikku.. Allenkil light a candle ettu prarthikku... Mathavu sahayikkum

    • @leelammaxavier4628
      @leelammaxavier4628 ปีที่แล้ว +1

      Udambady edukku

  • @alinajy9515
    @alinajy9515 2 วันที่ผ่านมา +1

    Amme mathave njn ippo padikkana German language course B2 First attemptil thanne pass aayi Germanyil Nalla oru Hospitalil RN nurse aayi work cheyan enne sahayikkanamme anughrahikkaname.. Amme enne ammayude sakhiyakii mattaname Amen 🤍🤍❤️🤍❤️🤍❤️🤍❤️🤍❤️❤️❤️❤️❤️.. Amme ammayod kuduthal adukkan ennne anughrahikkaname sahayikkanamme Amen parishuthalmavinnal enne nirakkaname anughrahikkaname sahayikkanamme Amen 🤍🤍🤍🤍🤍❤️🤍❤️🤍❤️🤍❤️🤍❤️🤍❤️🤍❤️🤍❤️🤍❤️🤍❤️🤍❤️🤍❤️🤍❤️🤍❤️🤍❤️🤍❤️🤍❤️❤️🤍🤍🤍🤍🤍🤍❤️🤍❤️🤍❤️🤍❤️🤍❤️❤️🤍🤍❤️🤍❤️🤍🤍 ❤️🤍❤️🤍❤️🤍🤍❤️🤍❤️🤍❤️🤍❤️

  • @aksamariasaju4993
    @aksamariasaju4993 ปีที่แล้ว +3

    Amme nte Kripasana Mathavee kathonee 🫂🙏🙏🙏❤❤❤

  • @jancyvarghese2851
    @jancyvarghese2851 10 หลายเดือนก่อน +6

    അമ്മേ എ൯െറ നീതു മോളെ അമ്മയ്ക്ക് ഏൽപ്പിക്കുന്നു ഒരു വിദേശ ജോലികൊടുത്ത് കുടുബത്തി൯െറ കടബാധൃത തീ൪ത്തു കൊടുക്കണേ 🙏🙏🙏🙏🙏🙏😭😭😭😭😭😭

  • @febeenafelixfebimaluzz3916
    @febeenafelixfebimaluzz3916 ปีที่แล้ว +1

    അമ്മേ എനിക്ക് ഒരു കുഞ്ഞിനെ തരണേ

  • @manuthomas3927
    @manuthomas3927 ปีที่แล้ว +3

    Papeyaya ente mel karunyayirikabame mathave

  • @stephydicruz5154
    @stephydicruz5154 11 หลายเดือนก่อน +2

    അമ്മേ മാതാവേ എന്നെയും അമ്മയുടെ പ്രേതിഷിക്കാരണത്തിന്റെ സാക്ഷിയാക്കി മാറ്റാണമേ 🙏🏻... എന്റെ future അമ്മയുടെ കരങ്ങളിൽ ഏൽപ്പിക്കുന്നു.. വഴികാട്ടിതരണേ അമ്മേ 🥹

  • @jancyvarghese2851
    @jancyvarghese2851 10 หลายเดือนก่อน +3

    തോൽവികൾ മാ(ത൦ ഏറ്റു വാങ്ങി കൊണ്ടിരിക്കുന്ന എ൯െറ നീതു മോൾക്കു൦ ഒരു വിജയ൦ കൊടുക്കണേ. അമ്മേ ഈ മകളെ ഇ(തമേൽ അനു(ഗഹിച്ചതിന് അമ്മയ്ക്കു൦ ഈശോയ്ക്കു൦ ഒരായിര൦ നന്ദി 🙏🙏🙏🙏🙏🙏❤❤❤❤❤❤

  • @georgethampan3531
    @georgethampan3531 7 หลายเดือนก่อน +1

    അമ്മേ അനുഗ്രഹിക്കണേ 🙏🙏🙏

  • @rubijoseph8528
    @rubijoseph8528 ปีที่แล้ว

    Amme videshathu pokan irikkunna makkale Sahayikane 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @vijicn7810
    @vijicn7810 ปีที่แล้ว

    Amma ellavareyum kathekkaname ente kalpottiyath vegam sugapeduthaname kreupayudakename❤❤❤❤

  • @rosemary6488
    @rosemary6488 ปีที่แล้ว +9

    അമ്മേ.. റിസൽട്ട് കാത്തിരിക്കുന്ന എനിക്ക് നല്ലൊരു വാർത്ത കേൾക്കാൻ അനുഗ്രഹിക്കേണമെ....പ്രത്യക്ഷീകരണത്തിന്റെ സ്ഥിരം സാക്ഷിയാക്കി എന്നെ മാറ്റണമേ....

  • @kunjattasssworld9298
    @kunjattasssworld9298 ปีที่แล้ว +11

    അമ്മ മാതാവേ എന്റെ മനസിലെ നെഗറ്റീവ് ചിന്തകളും തെറ്റിധരണകളും ഒക്കെ മാറ്റി മറ്റുള്ളവരോട് നല്ല reethyil behave ചെയ്യാൻ പറ്റണമേ അമ്മെ 😢

  • @ashas7019
    @ashas7019 ปีที่แล้ว +1

    മാതാവേ കനിയേണമേ 🙏🙏

  • @revathysreekumarsreekumar8222
    @revathysreekumarsreekumar8222 ปีที่แล้ว +5

    അമ്മേ ഞാൻ വല്ലാത്ത മാനസികാവസ്ഥയിലാണ് എന്നിക്കു അമ്മേടെ സാനിധ്യം അനുഭവിക്കാനിടവരേണമേ 🙏

    • @mathaichacko5864
      @mathaichacko5864 10 หลายเดือนก่อน

      ക്ഷമയോടെ വിശ്വസിച്ചു പ്രാർത്ഥിക്കുക, എല്ലാം ശരിയാകും. ജീവിതത്തിൽ മിതത്വം ശീലിക്കുക. ആർഭാട ആഗ്രഹം ഉണ്ടെങ്കിൽ ഉപേക്ഷിക്കുക. എല്ലാവരോടും സ്നേഹവും പരിഗണനയും ഉണ്ടായിരിക്കുക. Best wishes 🙏

  • @remyaabraham9773
    @remyaabraham9773 ปีที่แล้ว

    Mathave ninte pratheesheekaranathinte madhystharaki theerkaname 🙏

  • @AchuAchu-eu1qq
    @AchuAchu-eu1qq ปีที่แล้ว

    Amme mathave njn ezhuthan pone exam ezhuthiyathum eallam exam pass avane mathave ammakude undavane🙏🥰🥰🥰🥰

  • @tadeusnamasteliaisonoffice9167
    @tadeusnamasteliaisonoffice9167 ปีที่แล้ว

    അമ്മേ മാതാവേ സജി ബ്രദർ ചെയ്യുന്ന വിസയുടെ എല്ലാകാര്യങ്ങളിലും അമ്മയുടെ കാരുണ്യം ചൊരിഞ്ഞേ എന്നെ അനുഗ്രഹിക്കണേ ഈ മാസം അമ്മ മാതാവിലൂടെ പുതിയ സ്പോൺസർഷിപ് ഒരുക്കി തരണേ എന്റെ എല്ലാ ഡീൻഷനും മാറ്റനെയേ എന്റെ ഒപ്പം എപ്പോഴും ഉണ്ടക്കണേയ്, എന്റെ മകളുടെ കഴുത്തിനു താഴെ ഉള്ള റെഡ് ബബ്ബ്ൾ മാറ്റി അനുഗ്രഹിക്കണേ അമ്മ മാതാവേ 🙏🙏🙏🙏

  • @linimanesh1
    @linimanesh1 ปีที่แล้ว

    Ente ammaude Sakshi aakuvan anugrahikkename, Oet exam pass aakuvan anugrahikkename

  • @sanithabenny4004
    @sanithabenny4004 ปีที่แล้ว

    എൻറെ അമ്മേ മാതാവേ ഞങ്ങളുടെ ഉടമ്പടി നിയോഗങ്ങൾ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു

  • @bipinkumar.vbipinkumar4493
    @bipinkumar.vbipinkumar4493 ปีที่แล้ว +18

    അമ്മ മാതാവേ എന്റെ ഗ്യാസ്ട്രബിൾ ഇയർ ബാലൻസ് തലചുറ്റൽ എത്രയും വേഗം സൗഖ്യം നൽകേണമേ അമ്മയുടെ നീല അങ്കിക്കുള്ളിൽ സംരക്ഷിച്ചു കൊള്ളേണമേ🙏🙏🙏

  • @jishnugopinathan9426
    @jishnugopinathan9426 ปีที่แล้ว

    Amma mathava yalavarayum kathukolanama enta familiyila yalavarkum sharirika sugam nalkanama amma mathava nagalku oru baby nalkanama amma mathava yallam nalathupola nadakanama amma mathava 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @sherjith5115
    @sherjith5115 ปีที่แล้ว

    Ammae Mathavae Anugrahikkanamae🙏

  • @sreejithm6241
    @sreejithm6241 ปีที่แล้ว

    എന്റെ അമ്മേ ദൈവ മാതാവേ ആമ്മേൻ എന്റെ ഈശോയെ ആമ്മേൻ ♥️✝️♥️✝️♥️🌹🌹🌹🌹🕯️🕯️🕯️🕯️🕯️🙏🙏🙏🙏

  • @shinybabu5552
    @shinybabu5552 ปีที่แล้ว

    Ente makalude vivaham kanayile kalyanam nadathiyathu pole oru kuravum ellathe nadathi thannanugrahikkaname.Hallelujah Hallelujah, Hallelujah.......

  • @AiswaryaAishu-ws3uk
    @AiswaryaAishu-ws3uk ปีที่แล้ว

    വിശ്വാസം ഇല്ലാത്ത മക്കൾക്ക് വിശ്വാസം വർദ്ധിപ്പിക്കാനായി പ്രാർത്ഥിക്കുന്നു ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ

  • @AmbiliA-cp1ky
    @AmbiliA-cp1ky ปีที่แล้ว

    അമ്മേയ്ക്കും ഈ ശൊയക്കും ഒരു രായിരം നന്ദി എനിക്ക് തന്ന എല്ലാം കൃപാ കൾക്കും അനുഗ്രഹങ്ങൾക്കും .അമ്മേ എനിക്ക് ലോൺ ശരിയാക്കി തരേണമേ. എൻ്റെ മകൻ്റെ പ്രശ്നങ്ങൾ ക്ക് ഒരു പരിഹാരം അമ്മ അവിടെ ചേന്ന് കാണണം. അവന് ഫൈൻ അടക്കുവാൻ ഞങ്ങൾക്ക് താങ്ങാവുന്ന തുക മാത്രമേ അമ്മ കനിയേണമേ. എൻ്റെ കടങ്ങൾ എല്ലാം തീർത്ത് തരേണമേ. എൻ്റെ നിയോഗങ്ങൾ എല്ലാം നടത്തി തരേണമേ. ആമേൻ❤❤❤❤

  • @miniamsu5408
    @miniamsu5408 ปีที่แล้ว

    Ente ammayude va sukhapeduthi kodukkane ente mathave

  • @maryjustin2277
    @maryjustin2277 ปีที่แล้ว

    Amme.amen.arathana.stuty.🙏😭🙏😭🙏😭🙏

  • @kanakaraj1471
    @kanakaraj1471 ปีที่แล้ว +1

    Ave Maria Ave Maria Ave Maria Ave Maria Ave Maria Ave Maria Ave Maria

  • @smithadileep980
    @smithadileep980 ปีที่แล้ว

    Hema ennodu shema chothikkane hema um deepa um thammiel tattane mole jeevitham nashikkathe santosham aayi jeevikkan sadhikkane Mathave therukumara 🙏🏻🙏🏻🙏🏻

  • @johnsongeorge5825
    @johnsongeorge5825 ปีที่แล้ว +2

    അമ്മേ മാതാവേ റിസൾട്ട് കാത്തിരിക്കുന്ന
    എന്നെയും എൻ്റെ കൂട്ടകാരെയും നല്ല മാർക്ക് തന്നെ അനുഗ്രഹിക്കണമേ 🙏🙏

  • @ASHITHATHOMAS-g8h
    @ASHITHATHOMAS-g8h ปีที่แล้ว

    അമേമ🙏🙏🙏🙏🙏🙏

  • @mariyakurian4733
    @mariyakurian4733 ปีที่แล้ว

    മാതാവെ എന്റെ exam അമ്മയെ ഏൽപ്പിക്കുന്നു. അമ്മ ഏറ്റെടുക്കണമെ

  • @soumyaalex1142
    @soumyaalex1142 ปีที่แล้ว

    Ente amme mathave ente kudumbathinu vendi prarthikane

  • @soumyasreekumar1095
    @soumyasreekumar1095 ปีที่แล้ว

    Ente mathave ene sahayikkane 🙏🙏🙏🙏

  • @smithadileep980
    @smithadileep980 ปีที่แล้ว

    Molum rohanum santosham aayi erikkaname Mathave therukumara 🙏🏻🙏🏻🙏🏻

  • @shalugeevarghese8071
    @shalugeevarghese8071 ปีที่แล้ว

    Ente amme mathave njagale neelayankikulil pothiyane

  • @evelincelin9791
    @evelincelin9791 ปีที่แล้ว +1

    ❤❤❤❤AMME❤❤❤

  • @smithadileep980
    @smithadileep980 ปีที่แล้ว

    Mathave therukumara eate mole rakshikkane santosham aayi erikkane Dubai el oru nalla visa kittaname nalla salary kittunna oru joli kittaname Mathave therukumara 🙏🏻🙏🏻🙏🏻

  • @anniesimmey7982
    @anniesimmey7982 ปีที่แล้ว

    Amme yeshuve🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @IsabellaYohannan
    @IsabellaYohannan ปีที่แล้ว

    അമ്മേ മാതാവേ എന്റെ ചേച്ചി യുടൊനളൊചേയ്യുന്നകഫത്തിൻറ്ടൊസറ്റിൽ.t.b.യുടൊഒരുഅസുഖവുംഉങ്ങാകരുതൊമതാവേഎൻറചേച്ചിയൊഒരുസാക്ഷീയാക്കിമാറ്റണമേ

  • @sheebasabin4480
    @sheebasabin4480 ปีที่แล้ว

    Amme mathave ente family mel karunayakename, protection undakane.kadabarathin mel karunayakename.

  • @suryamg2407
    @suryamg2407 ปีที่แล้ว

    Amme kripasanam maathave 🙏angayude anugrahangalkku oraayiram nanni parayunnu ammee 🙏♥

  • @neenamariajoy3484
    @neenamariajoy3484 ปีที่แล้ว

    Ammae mathaavae ammaudae pratheekshikaranam vazhiyaayi Ennae oru sakshi aaki maatanae 🙏🏻🙏🏻

  • @PadminiP-jp2dv
    @PadminiP-jp2dv ปีที่แล้ว

    🙏amme esoye kreupa choriyaname🙏

  • @bincyvarughese27
    @bincyvarughese27 ปีที่แล้ว

    Amme mathave anugrahikkaname 🙏

  • @sindhusasi2776
    @sindhusasi2776 ปีที่แล้ว

    Ammemathave eesoye miniyude asugham maattitharename amen

  • @valsammavasu476
    @valsammavasu476 ปีที่แล้ว

    Mathave ithe pole anekam kuttikal exam pediyil koode kadannu pokum. Avarkkellam munpott pokuvan ulla dairyam kodukkename amme🙏🙏🙏

  • @shymasebastian9057
    @shymasebastian9057 ปีที่แล้ว

    Ente nannu n job kittanam

  • @anjumoljomeshanjumol8660
    @anjumoljomeshanjumol8660 ปีที่แล้ว

    Ente ammae yesoyude ammae

  • @minisimon2819
    @minisimon2819 ปีที่แล้ว

    അമ്മേ എന്റെ വീട്ടിലേക്കു വരണമേ, എനിക്കും ബ്രദറിനും ജോബ് തരണേ ഹ്യൂസ്. ട്രാൻസ്ഫർ ക്യാൻസൽ ആക്കണേ 🙏

  • @shalugeevarghese8071
    @shalugeevarghese8071 ปีที่แล้ว

    Ente amme mathave kaivedhana Matti tharane neelayankikulil pothiyane

  • @Jessy-i7c
    @Jessy-i7c ปีที่แล้ว

    Amma mathave gyangluda thozhil maghalaye anugrahikaname

  • @jeenakochumol7314
    @jeenakochumol7314 ปีที่แล้ว

    Amme mathave njangalude niyongaludemel Karuna ayirikename amen hallelujah hallelujah hallelujah 🙏

  • @akhilaes6467
    @akhilaes6467 ปีที่แล้ว

    Ente brotherinine nalloru jeevitha pankaliye nalki anugrahikane mathave

  • @jossyxavier9002
    @jossyxavier9002 ปีที่แล้ว

    Amme mathave ente makkaleum ammaude prathyacsheekaranathinte sacshy akki mattaname

  • @sominisomini7630
    @sominisomini7630 ปีที่แล้ว

    എന്റെ മോനെ അനുഗ്രഹികേണമേ അവൻ 10ക്ലാസ്സിൽ ആണ് അവനു നല്ല വിജയം തരണമേ

  • @agnessaji7084
    @agnessaji7084 ปีที่แล้ว

    Kreupasana madhave ave maria🙏🙏🙏🙏💙💙💙💙💚💚💚💚ente amme kaividalle🙏🙏🙏🙏 enneyum ammayude prethyashikaranathinte sthiram sasheyakki mattename kaividalle🙏🙏🙏🙏 💙💙💙💙💙💚💚💚💚💚💚💚

  • @shylakochumon3838
    @shylakochumon3838 ปีที่แล้ว

    അമ്മേ മോനെ നെറ്റ് എക്സമാം പാസാകണേ.

  • @shimiyaej7820
    @shimiyaej7820 ปีที่แล้ว

    Ntea aju nn samadhanam koduķknea mathavea🙏🙏🙏🙏

  • @soumyack1472
    @soumyack1472 ปีที่แล้ว +6

    Amma mathave ഇതുപോലെ എനിക്കും സാക്ഷ്യം പറയാന്‍ അനുവദിക്കണേ mathave 🙏

  • @ranicleetus9233
    @ranicleetus9233 ปีที่แล้ว

    അമ്മേ എനിക്കൊരു ഗൾഫ് നല്ലൊരു ജോലി നൽകേണമേ 🙏🙏🙏

  • @ChristinaS12345
    @ChristinaS12345 ปีที่แล้ว +1

    Eniku B1 exam date kittane mathave 🙏🕯️🕯️🕯️

  • @manuthomas3927
    @manuthomas3927 ปีที่แล้ว

    Ente kudimbathe anugrahikanme Amma mathave

  • @anjumoljomeshanjumol8660
    @anjumoljomeshanjumol8660 ปีที่แล้ว

    Ammae mathave please pray samayathinte mel adikaram ulla ente ammae najalkuvendi apeshikaname

  • @kunjumol-ml8dt
    @kunjumol-ml8dt ปีที่แล้ว

    അമ്മേഞങ്ങൾക്ക് വേണ്ടി തിരുക്കുമാരനോട് പ്രാർത്ഥിക്കണമേ

  • @vineethak4317
    @vineethak4317 ปีที่แล้ว

    മാതാവേ ഇനിയും എന്നെ പരീക്ഷിക്കാതെ ഞങ്ങൾക്ക് ഒരു കുഞ്ഞിനെ തരണേ അമ്മേ

  • @Anjalyscaria-r6d
    @Anjalyscaria-r6d ปีที่แล้ว

    Aave mariya 🤍💙

  • @anjumoljomeshanjumol8660
    @anjumoljomeshanjumol8660 ปีที่แล้ว

    Ammae mathave anugrahikaname

  • @blessj27
    @blessj27 ปีที่แล้ว

    Amme njaan veruva .....❤❤❤❤

  • @archanahari3642
    @archanahari3642 ปีที่แล้ว

    Amme eshoppe NEET examinu rank kittane amme eshoppe eanne anugrahikane 🙏🏻🙏🏻🙏🏻🙏🏻❤️❤️❤️❤️❤️

  • @olivecakeworld5921
    @olivecakeworld5921 ปีที่แล้ว +6

    എനിക്ക് പ്രെഗ്നൻസി ടെ 1 st സ്കാനിങ് ഇന്ന് ഉച്ചക്ക് 1.30 ന് ആണ് അമ്മേ കാത്തുകൊള്ളണമേ

  • @girijaakshara5938
    @girijaakshara5938 ปีที่แล้ว

    അമ്മ മാതാവേ എല്ലാം കുഞ്ഞുങ്ങളെയും സഹായികേണമേ 🙏🙏🙏

  • @achusachu8930
    @achusachu8930 ปีที่แล้ว

    അമ്മേ കൃപാസനമാതവെ ഈശോയെ എന്നെയും കുടുംബത്തെയും അമ്മയുടെ പ്രത്യക്ഷീകരണ വലിയ സാക്ഷി യാക്കി ഉയർത്തേണമെ അഭിഷേകം ചെയ്യണമെ പരിശുദ്ധ ത്മാവിനാൽ നിറയ്ക്കേണമെ അമ്മേ ഉടമ്പടി പുതുക്കാൻ വരുമ്പോൾ അമ്മ കൂടെ ഉണ്ടാകണമെ ഒരു തീയതി അമ്മ തരേണമെ സഞ്ചാരി അമ്മമാതാവെ കൂടെ ഉണ്ടാകണമെ എന്റെ മരണം വരെ അമ്മയുടെയും ഈശോയുടെയും നല്ലൊരു മകളാക്കികുടുംബമാക്കി മാറ്റേണമെ ഞാൻ എടുത്ത ഉടമ്പടി ഭക്തി യൊ ടെ വിശ്വാസത്ത ത്തോടെ ജീവിക്കാൻ എനിക്ക് ശക്തി തരേണമെ സഞ്ചാരി അമ്മമാതാവെ കൂടെ ഉണ്ടാകണമെ അമ്മയുടെ കരങ്ങളിൽ സമർപ്പിക്കുന്നു ഇടപെടേണമെ കൂടെ ഉണ്ടാകണമെ 🙏🙏🙏🙏🙏 അച്ഛൻ പ്രത്യേകം പ്രാർത്ഥിക്കണം 🙏🙏🙏

  • @sindhureji6137
    @sindhureji6137 ปีที่แล้ว +4

    മാതാവേ മക്കൾക്കു 2 പേർക്കും പഠിക്കാൻ താല്പര്യം കൊടുക്കേണമേ, പഠിക്കുന്ന കാര്യം മനസിലാക്കി കൊടുക്കേണമേ. 🙏🙏🙏

  • @miniamsu5408
    @miniamsu5408 ปีที่แล้ว

    Ente mone patham classil nalla markode pass akki tharane ente mathave

  • @anjumoljomeshanjumol8660
    @anjumoljomeshanjumol8660 ปีที่แล้ว

    Ave ave ave mariya

  • @cijohny203
    @cijohny203 ปีที่แล้ว

    അമ്മെ മാതാവെ അമ്മയുടെ പ്രത്യക്ഷീകരണത്തിൻ അനുഗ്രഹ വേളയിൽ പ്രത്യക്ഷീകരണ പ്രഭാതപ്രാർത്ഥനയിൽസമർപ്പിച്ചു പ്രാർത്ഥിക്കുന്ന, ഞങ്ങളുടെ എല്ലാ പ്രാർത്ഥനകളും,പ്രാർത്ഥനാനിയോഗങ്ങളും, അമ്മയുടെകരങ്ങളാൽ സ്വീകരിച്ച് ഈശോയിൽ നിന്നുംനേടിത്തരണമെ, ഞങ്ങളുടെ കുടുംബത്തെ അമ്മയുടെ സംരക്ഷണ ത്താൽ കാത്തു പരിപാലിക്കണമെ, മുന്നോട്ടുള്ള ദിവസങ്ങളിലും, പ്രവർത്തനങ്ങളിലും, ഞങ്ങളുടെഎല്ലാ പ്രധിസന്ധികളിലും, കൂടെയുണ്ടാകണെ , പൈശാചിക ഇടപെടലിൽ നിന്നും കാത്തു സംരക്ഷിക്കണമെ, എല്ലാ ജീവിതാവശ്യങ്ങളിലും, അമ്മ മാതാവെ കൂടെയുണ്ടാകണമെ, തളർന്നു പോകാൻ ഇടവരുത്തല്ലെ അമ്മെ.
    കുടുംബങ്ങളെ നയിക്കുകയും, ഞങ്ങളുടെ ഉദ്ധ്യമങ്ങളുടെയും കൂടെനിൽക്കുകയുംവിജയിപ്പിക്കുകയും ചെയ്യണമെ!
    ആമ്മേൻ...

  • @sindhunalini1564
    @sindhunalini1564 ปีที่แล้ว

    Retheeshente kudi Matti tharanam amen

  • @santhirajesh2881
    @santhirajesh2881 ปีที่แล้ว

    Amme... Mathave.... Ente swasam muttum aswasthathayum maati tharaname mathave..... Yesu appachanod enik vendi madyastham apekshikaname amme....

  • @anjumoljomeshanjumol8660
    @anjumoljomeshanjumol8660 ปีที่แล้ว

    Ammae mathave please pray papi aya ente melum lokham muzhuvan te melum karuna ayirikkename

  • @manojjosephkavungal
    @manojjosephkavungal ปีที่แล้ว +28

    വാവയുടെ ചുമയും ജലദോഷം സുഖപ്പെടുത്തണേ മോളുടെ എന്റെ ഹസ്ബൻഡ് ന്റെ സ്കിൻ പ്രശ്നം സുഖപ്പെടുത്തണേ 🙏🙏🙏🙏❤️

  • @Sony-h7t
    @Sony-h7t ปีที่แล้ว +31

    Amma മാതാവേ ജീവിത പങ്കാളി ക്കും മക്കൾക്കും വിശ്വാസം നൽകി അനുഗ്രഹിക്കേണമേ 🙏🙏🙏🙏🙏🙏🙏

    • @jayasreek8203
      @jayasreek8203 ปีที่แล้ว +1

      Amme 🙏 ente chettanum makkalkkum ammayil vishwasam undakename 🙏

    • @sheelathomas2643
      @sheelathomas2643 ปีที่แล้ว

      Aameen

  • @anjumoljomeshanjumol8660
    @anjumoljomeshanjumol8660 ปีที่แล้ว

    Ammae mathave please pray December 27,28,29,30,31

  • @dewdrops867
    @dewdrops867 ปีที่แล้ว

    Amme mathave ente makkalkku exam nadakkuvane amme ammayum thirukumaranum koode irikkename orma kodukkane exam eluppamakkane

  • @anjumoljomeshanjumol8660
    @anjumoljomeshanjumol8660 ปีที่แล้ว

    Ente ammae ente asrayame

  • @rosammajoseph8430
    @rosammajoseph8430 ปีที่แล้ว

    Amme ente molu o e t passakaname🙏🙏🙏🙏🙏❤️

  • @teenarajan6919
    @teenarajan6919 ปีที่แล้ว

    Enikku vetti 🙏 cheyannea molu enikkum videshthu job kittan othiri agrahum unt Amma koodea unt ellarum 🙏 cheyannea

  • @kunjumonkt6702
    @kunjumonkt6702 ปีที่แล้ว

    എന്റെ മാതാവെ എന്നെ കൈവിടല്ലെ ഞങ്ങളെ രക്ഷിക്കണമെ

  • @jossyxavier9002
    @jossyxavier9002 ปีที่แล้ว

    Amme mathave anjaliyudeum shintoudeum ktet exam nannayi ezhuthuvanulla krupa koduthu anugrahikkaname avarkku Nalla vijayam koduthu anugrahikkaname sahayikkaname upeshikkalle karunayirikkaname krupayundakame anugrahikkaname

  • @kocuthresiakb2664
    @kocuthresiakb2664 ปีที่แล้ว

    Ente amma mathave ammayude sakshyam parayuvan enneyum anugrahikaname

  • @sudhasurendran9783
    @sudhasurendran9783 ปีที่แล้ว +1

    Amme mathave eshoye ee papiyaya ennodu avidenu shemikaname aamen

  • @jomijoseph-6919
    @jomijoseph-6919 ปีที่แล้ว

    മാതാവേ എന്റെ അനിയത്തിയുടെ വേദനകൾക്കു വിടുതൽ നൽകണേ

  • @josephkattathara2013
    @josephkattathara2013 ปีที่แล้ว +1

    Ammauday snnidhiyil chennu udampadiyeduthu prarthichal urapaum amma ningalulday kooday vannu ningaluday ella jolithadasangalum amma matti uyarchayil ethan saghayikum amma tharum ennu urachu viswaschu prathichal kaividilla yeshuve nannisthuthi sthothram ammen

  • @anjumoljomeshanjumol8660
    @anjumoljomeshanjumol8660 ปีที่แล้ว

    Ammae mathave please pray yesuvinte namathil adayalanjal adbhuthagal sambabhikkaname

  • @daisymolkr4339
    @daisymolkr4339 ปีที่แล้ว

    Ammea mathavea enneayum kudumbatheayym prathyashikaranathintea sakshiyayi uyarthanamea 25/12/2023

  • @brijithaadam8434
    @brijithaadam8434 ปีที่แล้ว +1

    അമ്മേ എന്റെ വാസുവേഗം സംസാരിക്കണമെ

  • @jyothijoseph7746
    @jyothijoseph7746 ปีที่แล้ว

    Samayathinumel adhikaram ulla amme innathe day ammayudeyum thirukkumaranteyum karangalilekk samarppikkunnu koode undarikkaname 30/12/2023