കൈ കുഞ്ഞുമായി ആ സഹോദരി കച്ചവടത്തിലാണ്

แชร์
ฝัง
  • เผยแพร่เมื่อ 26 พ.ค. 2024
  • ഞാൻ ബിരിയാണി കച്ചവടക്കാരനായപ്പോൾ

ความคิดเห็น • 47

  • @Rahmasvlog
    @Rahmasvlog 2 หลายเดือนก่อน +24

    ഒരായിരം നന്ദി ഇന്ന് ഞങ്ങളെ കാണാൻ വന്നതിനും സപ്പോർട് ചെയ്തതിനും 🥰🥰🥰🤲🤲🙏

  • @adhilmushraf1278
    @adhilmushraf1278 2 หลายเดือนก่อน +7

    ഞങ്ങളുടെ സഹോദരിയുടെ എല്ലാ പ്രയാസങ്ങളും തീർത്തു കൊടുക്കണേ നാഥാ... സന്തോഷംവും സമാദാനവും നിറഞ്ഞ ഒരു നല്ല ജീവിതം അവർക്ക് 2പേർക്കും ഉണ്ണിയ്ക്കും നൽകണേ.. ദീർഘായുസ്സും ആരോഗ്യവും ആഫിയത്തും നൽകണേ... (Tyk )sis... എന്നും പ്രാർത്ഥനയിൽ ഉണ്ടാകും ട്ടോ.. മോളൂസേ... 🥰❤️❤️

  • @mu.koatta1592
    @mu.koatta1592 2 หลายเดือนก่อน +8

    മാഷിന് അള്ളാഹു ആഫിയത്തോടുകൂടിയ ദീർഖായുസ് നൽകട്ടെ ആമീൻ

  • @shaijalbabut1547
    @shaijalbabut1547 2 หลายเดือนก่อน +13

    മാഷിന് പടച്ചവൻ ദീർഘായുസ്സ് നൽകട്ടെ ആമീൻ

  • @alavisafa7940
    @alavisafa7940 2 หลายเดือนก่อน +7

    മാഷ് നിങ്ങൾക്ക് ദീർഘായുസ്സും ആഫിയത്തും ആരോഗ്യവും അല്ലാഹു പ്രാധാന്യം ചെയ്യുമാറാകട്ടെ ആമീൻ

  • @NidaParveen-gk6qn
    @NidaParveen-gk6qn 2 หลายเดือนก่อน +2

    അവരെ വന്ന് കണ്ടതിനും ഇത് എല്ലാവരിലും എത്തിച്ചതിനും നിങ്ങൾക്ക് രണ്ട് പേർക്കും ഒരുപാട് നന്ദി 😍😊

  • @adhilmushraf1278
    @adhilmushraf1278 2 หลายเดือนก่อน

    നല്ലൊരു മനസിന്നുടമയായ ഫൈസൽ മാഷിന് എന്നും നന്മയുണ്ടായിരിയ്ക്കട്ടെ.... 🤲🤲🤲🤲

  • @alavi6334
    @alavi6334 2 หลายเดือนก่อน +3

    അടിപൊളി മുത്തേ 👍🏼👍🏼

  • @kottakkalummu9164
    @kottakkalummu9164 2 หลายเดือนก่อน +1

    വേറൊരു ചാനലിലെ ഈ വീഡിയോ കണ്ടപ്പോൾ ഞാൻ മനസ്സിൽ കരുതിയിരുന്നു മാഷു എവിടെ പോയി മാഷ് കണ്ടില്ലേഇവരെ 🤲🤲🤲🤲🤲

  • @subairmonu7457
    @subairmonu7457 2 หลายเดือนก่อน

    Masha Allah...❤❤❤

  • @user-mr7qm4yr5e
    @user-mr7qm4yr5e 2 หลายเดือนก่อน +1

    അങ്ങനെയുള്ളവരെ സഹായിക്കുന്നവരെ പടച്ചോൻ sahayikum

  • @NasarN-tb4sy
    @NasarN-tb4sy 2 หลายเดือนก่อน +4

    ആമീൻ

  • @shamsupoopalam9808
    @shamsupoopalam9808 2 หลายเดือนก่อน +1

    Masha allah

  • @suharalatheef700
    @suharalatheef700 2 หลายเดือนก่อน +3

    മാഷ്.. നലല. മനസസിന്അളളാഹു. ആഫിയത്.. നല്കടേ.....

  • @jameelaabu1409
    @jameelaabu1409 2 หลายเดือนก่อน

    Mashin Allahu deergayus taratte ameeeeeeeeen

  • @naseebn5655
    @naseebn5655 2 หลายเดือนก่อน +1

    Mashaallah

  • @kadeejakadeeja5291
    @kadeejakadeeja5291 2 หลายเดือนก่อน +1

    👍

  • @faizaldeen77-dv8dv
    @faizaldeen77-dv8dv 2 หลายเดือนก่อน +1

    Faizal maase ❤ neegal serikum nalla kariyam seiunnu.
    insha Allah neegalukum neegalda kudumbatukum barakath seiyatteh. ❤ Aameen ❤.
    Faizal from srilanka ❤

  • @user-ge8zg1dh9u
    @user-ge8zg1dh9u 2 หลายเดือนก่อน

    Mashallah❤

  • @nizarnizar1175
    @nizarnizar1175 2 หลายเดือนก่อน

    ആമീൻ ..

  • @rashidap5713
    @rashidap5713 หลายเดือนก่อน

    ❤❤❤

  • @shoukkaali4547
    @shoukkaali4547 2 หลายเดือนก่อน +1

    👌🏻🤲

  • @shihabpanchily9754
    @shihabpanchily9754 2 หลายเดือนก่อน

    👍👍👍

  • @soppysoppytk869
    @soppysoppytk869 2 หลายเดือนก่อน

    👍👍

  • @gafoorgafu2631
    @gafoorgafu2631 2 หลายเดือนก่อน

    👍🏻👍🏻

  • @soppysoppytk869
    @soppysoppytk869 2 หลายเดือนก่อน

    സൂപ്പി

  • @nishadaliperayil3509
    @nishadaliperayil3509 2 หลายเดือนก่อน

    ❤️❤️

  • @majeedthattarkandy8825
    @majeedthattarkandy8825 2 หลายเดือนก่อน

    മാഷെ

  • @SaleenaP-ys6hk
    @SaleenaP-ys6hk 2 หลายเดือนก่อน

    ഞങ്ങളുടെ വീടിനടുത്താണ് ഫൈസലിക്കാന്റെ വീട്

  • @sirajch6146
    @sirajch6146 2 หลายเดือนก่อน

    🥰

  • @user-ie6ew7lt1o
    @user-ie6ew7lt1o 2 หลายเดือนก่อน

    Hi👍👍👍👍

  • @ShabnaSari
    @ShabnaSari 2 หลายเดือนก่อน

    ഇതു. എവടെ. സ്ഥലം

    • @NidaParveen-gk6qn
      @NidaParveen-gk6qn 2 หลายเดือนก่อน

      കുമ്മൻതോടു പാലം, padikkal

  • @haseenasalim6371
    @haseenasalim6371 2 หลายเดือนก่อน

    Hi ❤❤❤

  • @sajeerav3443
    @sajeerav3443 2 หลายเดือนก่อน +3

    അവൾ എന്റെ കൂടെ പഠിച്ചത് ആണ്

    • @hooorulheaven4990
      @hooorulheaven4990 2 หลายเดือนก่อน +2

      എന്നിട്ടാണോ അവരെ ഒന്ന് സഹായിക്കാത്തത്

    • @sajeerav3443
      @sajeerav3443 2 หลายเดือนก่อน

      @@hooorulheaven4990 എന്റെ ഉപ്പ എനിക്ക് 12 വയസ്സ് ആയപ്പോൾ മരിച്ചത് ആണ് എനിക്ക് ഉമ്മ മാത്രം ഉള്ളു എന്റെ ഉമ്മാക്ക് വലിയ ഒരു ഓപ്പറേഷന് കഴിങ്ങത് ആണ് ഞാൻ ഇപ്പോൾ വലിയ ഒരു ഓപ്പറേഷന് ചെയിതു റെസ്റ്റിലും ആണ് എനിക്കും എന്റെ ഉമ്മാക്കും ഒരു ജോലിക്കും പോകാൻ കഴിയില്ല തവക്കൽതു അലല്ലാഹ് എന്ന് പറങ്ങു ജീവിക്കുന്നവർ ആണ് ഞാനും എന്റെ ഉമ്മയും ഞാൻ എങ്ങിനെ അവരെ സഹായിക്കാൻ ആണ്

    • @mariyammaliyakkal9719
      @mariyammaliyakkal9719 2 หลายเดือนก่อน +1

      കൂട്ടുകാരികൾ പിരിച്ചു കൊടുക്കണം. ഞങ്ങൾ ചെയ്യാറുണ്ട്

  • @bsa8842
    @bsa8842 2 หลายเดือนก่อน +1

    ALLAHUVE AVARE NE AVARESAHAYIKKANE RANBE AAMEEN

  • @ashrafkuniyil5432
    @ashrafkuniyil5432 2 หลายเดือนก่อน

    Hi hi

  • @ushammanp2254
    @ushammanp2254 2 หลายเดือนก่อน

    ഫൈസൽ 🙏🙏🙏🙏🙏

  • @nizarnizar1175
    @nizarnizar1175 2 หลายเดือนก่อน

    ❤❤❤

  • @shaheemasherin8884
    @shaheemasherin8884 2 หลายเดือนก่อน

    👍🏻👍🏻

  • @dhdn3515
    @dhdn3515 2 หลายเดือนก่อน

    ❤❤❤