ബാർ ഉടമയുടെ ഭാര്യ കാൻസർ ബാധിച്ച് മരിച്ചപ്പോൾ കബറിൽ കണ്ട മഹാത്ഭുതം

แชร์
ฝัง
  • เผยแพร่เมื่อ 9 ก.ค. 2024
  • VISAL MEDIA
    ബാർ ഉടമയുടെ ഭാര്യ കാൻസർ ബാധിച്ച് മരിച്ചപ്പോൾ കബറിൽ കണ്ട മഹാത്ഭുതം

ความคิดเห็น • 416

  • @user-yt2cz6ee5n
    @user-yt2cz6ee5n 16 วันที่ผ่านมา +100

    അല്ലാഹു ആ സഹോദരിക്ക് അല്ലാഹു പൊറുത്തു കൊടുക്കട്ടെ
    അല്ലാഹു സ്വർഗ o നൽകി അനുഗ്രഹിക്കട്ടെ ആമീൻ ആ മീൻ ആമീൻ

    • @sherifathayyil1141
      @sherifathayyil1141 16 วันที่ผ่านมา +6

      🤲🤲🤲🤲ആമീൻ

    • @malayalee786
      @malayalee786 15 วันที่ผ่านมา +4

      Ameen ya rabbal alameen

  • @user-vs7zg6ss8k
    @user-vs7zg6ss8k 16 วันที่ผ่านมา +60

    ഇന്നാലില്ലഹി വഇന്നാഇലൈഹി റാജിഊൻ ആ സഹോദരിയുടെ പാപങ്ങൾ പൊറുക്കണേ അള്ളാ. സ്വർഗം നൽകി അനുഗ്രഹിക്കടണെ അള്ളാ 🤲🤲🤲

  • @Hassi400
    @Hassi400 16 วันที่ผ่านมา +60

    ആ സഹോദരി യുടെ കബർ ജീവിതത്തിൽ സന്തോഷം കൊടുക്കട്ടെ ആമീൻ

  • @azeezam4115
    @azeezam4115 10 วันที่ผ่านมา +13

    ഇസ്ലാമിന്റെ തുടക്കകാലത്ത് മുകളന്മാർ 800 വർഷം ഇന്ത്യ ഭരിച്ചു എന്നുള്ളത് രേഖപ്പെടുത്തിയിട്ടുണ്ട് ആ കാലത്ത് നടക്കാത്ത ഈ കാലത്തെ ഈ ഇസ്ലാമിന്റെ സംസ്കാരത്തിൽ അത് ഒരിക്കലും ഉണ്ടാവുകയില്ല❤❤❤❤

  • @abobakkarsidiqe2720
    @abobakkarsidiqe2720 10 วันที่ผ่านมา +5

    തമാശയായി പോലും കളവ് പറയരുത് എന്ന് പറഞ്ഞ മുത്ത്നബിയുടെ അനുയായി ആണ് താങ്കെ ളെങ്കിൽ ആ പറഞ്ഞ ഉസ്താദിൻ്റെ പേരും ആ മഹല്ല് ഏതാണന്ന് കൂടി താങ്ങൾ പറയേണ്ടിയിരുന്നു.

  • @AbdulHameed-fu3mz
    @AbdulHameed-fu3mz 15 วันที่ผ่านมา +49

    അല്ലാഹുവെ നീ എന്നും നിന്റെ
    പരിശുദ്ധവും പരിപാവനു മായ
    ദീനുൽ ഇസ്ലാമിൽഞങലെ
    നിലനിർത്തി ത്തരേണമേ

    • @sulaimanmoideen6807
      @sulaimanmoideen6807 15 วันที่ผ่านมา +1

      ആമീൻ യാ റബ്ബൽ ആലമീൻ

  • @tissasali6882
    @tissasali6882 14 วันที่ผ่านมา +55

    ഒരിക്കലും ഖബർ അടക്കം ചെയ്യുമ്പോൾ നന്മചെയ്‍തലും തിന്മ ചെയ്‍തലും അതിന്റെ അനുഭവം ഖബർ അടക്കുന്നവർക്ക് അറിയാൻ കഴിയില്ല നിങ്ങളുടെ വീഡിയോ ഞാൻ കാണാറുണ്ട് നല്ലതാണ് ഇതുപോലെ ആരെങ്കിലും പറയുന്ന കേട്ടു വീഡിയോ ഉണ്ടാക്കാൻ നിൽക്കരുത് അതിന്റെ ക്ഷീണം നിങ്ങൾക്കാണ്

    • @subairmt636
      @subairmt636 13 วันที่ผ่านมา

      Pala. Anubavangalum. Undayittundado

    • @bathmamaas1588
      @bathmamaas1588 11 วันที่ผ่านมา

      അനുഭവം ഉണ്ടാകാറുണ്ട് പലർക്കും

    • @evjohnson9341
      @evjohnson9341 9 วันที่ผ่านมา

      ChorgathiL😂BAR,and,,,,Vede😢office😂poda

    • @seenanazeer2811
      @seenanazeer2811 9 วันที่ผ่านมา +1

      Mi

    • @Pathuuuuuuhhh
      @Pathuuuuuuhhh 2 วันที่ผ่านมา

      😊g

  • @shahgaming3176
    @shahgaming3176 12 วันที่ผ่านมา +4

    ആ സഹോദരിക്ക് സ്വർഗം നൽകട്ടെ ആമീൻ

  • @AshnaAshna-nt5zp
    @AshnaAshna-nt5zp 16 วันที่ผ่านมา +89

    എന്റെ പൊന്നുമ്മ കാൻസർ രോഗം ബാധിച്ച വേഗം മരണപെട്ടു, 4 th stagil ആണ് നമ്മളും അറിഞ്ഞത്... 15 ദിവസം ആയി ന്റെ പൊന്നുമ്മ റബ്ബിന്റെ അടുക്കൽ പോയിട്ട്, ന്റെ ഉമ്മാടെ കബർ വിശാലമാക്കണേ 🥹സ്വർഗ്ഗപൂന്തോപ്പാക്കണേ 🥹😞🤲🏻
    آمين يا رب العالمين

  • @sooppyk9302
    @sooppyk9302 16 วันที่ผ่านมา +7

    നമുക്ക് മനസ്സിലാകാത്ത പലതും മൃഗങ്ങൾക്ക് മനസ്സിലാകും

  • @abdulsalam-fv7qm
    @abdulsalam-fv7qm 16 วันที่ผ่านมา +10

    Masha Allah..❤

  • @alithottathil4898
    @alithottathil4898 10 วันที่ผ่านมา +4

    അള്ളാഹു ആ സഹോദരിയുടെ ഖബർ ജീവിതംസന്തോഷമാക്കി കൊടുക്കട്ടെ ആമീൻ

  • @shafinzuhra
    @shafinzuhra 16 วันที่ผ่านมา +26

    ഇല്ല

  • @sirajelayi9040
    @sirajelayi9040 15 วันที่ผ่านมา +13

    ഹലാലിലൂടെ സമ്പാദിക്കുന്ന 100 രൂപക്ക്,ഹറാം വഴി സമ്പാദിക്കുന്ന 100000 രൂപയക്കാൾ മൂല്ലിയം ഉണ്ടാവും,

    • @realherono1204
      @realherono1204 12 วันที่ผ่านมา

      അതാണ്.യഥാർത്ഥ സത്യം

  • @MalluPlus20
    @MalluPlus20 16 วันที่ผ่านมา +149

    എന്തിനാ . ഇന്ത്യ എന്നും ഒരു മതേതര രാഷ്ട്രം ആയാൽ മതി.അതാണ് ഇവിടെ ഓരോ മുസ്ലിമിൻ്റെയും ആഗ്രഹം ജയ്ഹിന്ദ്💪💪💪💪💪

  • @JohnJane-ed2gs
    @JohnJane-ed2gs 16 วันที่ผ่านมา +3

    Masha Allah

  • @mohamedpt9576
    @mohamedpt9576 16 วันที่ผ่านมา +16

    കഥ കള്ള കഥയാണെങ്കിലും കേൾക്കാൻ നല്ല രസമുണ്ട്

    • @fakrudheenpanthavoor1933
      @fakrudheenpanthavoor1933 15 วันที่ผ่านมา

      😮😅

    • @ashrafbk4563
      @ashrafbk4563 11 วันที่ผ่านมา

      😢

    • @haneefaambadi1546
      @haneefaambadi1546 11 วันที่ผ่านมา

      😂

    • @haneefaambadi1546
      @haneefaambadi1546 11 วันที่ผ่านมา

      😂

    • @haneefaambadi1546
      @haneefaambadi1546 11 วันที่ผ่านมา +2

      ബാർ ആണോ വലിയ കുറ്റ കരമായ തെറ്റ് എന്ന് ഏത് മൊയ പറഞ്ഞു 😂😂
      കച്ചവടത്തിൽ കപടം എന്ന വൻ തെറ്റ് ചെയ്യുന്ന വരാണ് മുസ്ലിം കച്ചവടക്കാരിൽ കുടുതൽ, അവരുടെ ഭാര്യ മാർ, അവർ തിന്നുന്ന ത് വൻ തെറ്റ് ന്റെ ഓഹരി ആണ് ഉസ്താദ് മാരെ😅

  • @Muheez-i1t
    @Muheez-i1t 16 วันที่ผ่านมา +7

    Subahnallah 😢

  • @ShereefNalupura-ed2iu
    @ShereefNalupura-ed2iu 16 วันที่ผ่านมา +5

    Allahu aa sahodharikke swargam kond santhosha vartha areekkatte

  • @aboobackervv
    @aboobackervv 14 วันที่ผ่านมา +7

    കഥ വളരെ നന്നായിട്ടുണ്ട്. ഈ മഹല്ല് എവിടെയാണെന്ന് കൂടി പറയാമായിരുന്നു പഴയണമായിരുന്നു എന്നാൽ സംഭവ കഥയാണെന്ന് നമുക്ക് വിശ്വസിക്കാം. എങ്കിൽ ഇതൊരു സാങ്കൽപ്പിക കഥ . ദുഃഖവും പരിവസാനം സന്തോഷവുമായി മലയാളം സിനിമക്ക് പറ്റിയ ഒരു കഥ. ഉസ്താദ് പറഞ്ഞ ഖബറിലെ പരിമളവും മറ്റും
    മാരകമാർ സ്വീകരിക്കാൻ വരുന്നതും ഒക്കെ ഇസ്ലാമികമാവുകയില്ല

  • @secretworld6244
    @secretworld6244 11 วันที่ผ่านมา +8

    എല്ലാവർക്കും ഇത് ഒരു പാഠമാവട്ടെ അതിന് പ്രയത്നിച്ച റുക്കിയക്കും അല്ലാഹു നൽകിയ ആദരവും മറ്റുള്ളവർക്കും പ്രായാചനപെടുത്തട്ടെ? ആമീൻ

  • @user-hv5hu3or2v
    @user-hv5hu3or2v 16 วันที่ผ่านมา +3

    Mashaallah ❤❤

  • @UsUf-g8m
    @UsUf-g8m 12 วันที่ผ่านมา +2

    ജനങ്ങളെ നന്നാക്കാൻ വേണ്ടി കുറച്ചു കളവാകാം, എന്നു വെച്ച് താങ്കളെ പോലെയുള്ളവർ പച്ച കള്ളം പടച്ചു വിടുമ്പോൾ, സാദാരണക്കാർ അത് കണ്ടു, വലിയകള്ളത്തരംമാണ്, ചെയ്യുക,

  • @shamlaa666
    @shamlaa666 16 วันที่ผ่านมา +2

    Alhamthulilla Alhamthulilla 🤲🏻 mashaallah 🤲🏻

  • @haneefaskp6779
    @haneefaskp6779 14 วันที่ผ่านมา +1

    Mashallah❤❤❤❤ emaanode kudi jeevikkanum emaanode kudi marikkaum bagyam nalganne allha 🤲🤲🤲🤲

  • @sulaikhakp5696
    @sulaikhakp5696 16 วันที่ผ่านมา +5

    Subhanalllllaaah

  • @muhammedthalhath6680
    @muhammedthalhath6680 16 วันที่ผ่านมา +5

    Illa AllahuAkbar

  • @fousiya1491
    @fousiya1491 16 วันที่ผ่านมา +3

    അൽഹംദുലില്ലാഹ് 😢😢

  • @asmausman3259
    @asmausman3259 16 วันที่ผ่านมา +4

    امين امين يا رب العالمين

  • @naseemapm
    @naseemapm 16 วันที่ผ่านมา +10

    അള്ളാഹു വേ ഒരു ചരിത്രം കേട്ട മാതിരി ആയി അള്ളാഹു നമ്മുടെ മരണം ഹൈർ ആക്കട്ടെ ആമീൻ 🤲🤲🤲

    • @sulaimanmoideen6807
      @sulaimanmoideen6807 15 วันที่ผ่านมา

      ഈ ചരിത്രം വല്ലാതെ അങ്ങ് സ്വീകരിക്കേണ്ട ഇതിൽ മുഴുവൻ കടത്തി കൂട്ടലും ശീർക്കും ആണ് ഉള്ളത്

  • @junaid1953
    @junaid1953 16 วันที่ผ่านมา +7

    ❤🎉

  • @Rabiya-do4ft
    @Rabiya-do4ft 11 วันที่ผ่านมา +2

    വിദ്യാഭ്യാസമുള്ള താങ്കളെപോലെയുള്ളവർ ഇങ്ങിനെ പറയുവാൻ തുടങ്ങിയാലോ

  • @asiyaahammed3101
    @asiyaahammed3101 15 วันที่ผ่านมา +1

    INJALILLAHI VAINJAILAIHI RAJI00N ALLAHU Khabarjeevitham Santhoshathilakki kodukkane RABBE

  • @user-zo1pk4il9w
    @user-zo1pk4il9w 16 วันที่ผ่านมา +2

    وعليكم السلام ورحمة الله وبركاته

  • @shihabudheenp8903
    @shihabudheenp8903 5 วันที่ผ่านมา

    അള്ളാഹു നല്ല മരണം നമുക്ക് നൽകി അനുഗ്രഹിക്കട്ടേ

  • @786786126
    @786786126 16 วันที่ผ่านมา +2

    Ameen

  • @alimonchemmala8328
    @alimonchemmala8328 16 วันที่ผ่านมา +3

    ആമീൻ

  • @minhasalikannur5334
    @minhasalikannur5334 16 วันที่ผ่านมา +3

    Illaah

  • @zainudheenj
    @zainudheenj 16 วันที่ผ่านมา +3

    Innalillahi wa inna ilaihi rajiun

  • @rahmathutr3801
    @rahmathutr3801 16 วันที่ผ่านมา +2

    👍

  • @polipoli9968
    @polipoli9968 16 วันที่ผ่านมา +1

    അൽഹംദുലില്ലാഹ് 🤲🏼

  • @nadeerashanu63
    @nadeerashanu63 16 วันที่ผ่านมา +3

    Enikkum ithupole oru anubhavamundayi....

  • @sawad_chawwa.07
    @sawad_chawwa.07 16 วันที่ผ่านมา +4

    Illaa

  • @abdullatheefnellikkatt5948
    @abdullatheefnellikkatt5948 16 วันที่ผ่านมา +11

    Allaahuve edh vare jeevichadh halaalaaya food kayichottaan eniyum angane aavaan allaahu kaakkatte nte hus edh vare palishayude kaareyatthil polum pettittilla eniyum anganaavatte aameen

  • @moosakuttyedayadi4825
    @moosakuttyedayadi4825 16 วันที่ผ่านมา +2

    Subhanallah

  • @AbdulHameed-fu3mz
    @AbdulHameed-fu3mz 15 วันที่ผ่านมา +9

    ഇന്ത്യ എന്നും മതേതര ജനാധിപത്യ രാജ്യമായി നിലനിക്കുമാരാകട്ടെ
    ആമീൻ

    • @ridergirl4642
      @ridergirl4642 13 วันที่ผ่านมา +1

      🤲🏻🤲🏻🤲🏻🤲🏻ആമീൻ

  • @arifarasak
    @arifarasak 15 วันที่ผ่านมา +1

    Alhamdulillah ❤

  • @abdulhameed5050
    @abdulhameed5050 16 วันที่ผ่านมา +19

    ഒരിക്കലും ഇല്ല...

  • @abdulrahmanabdulrahman2882
    @abdulrahmanabdulrahman2882 16 วันที่ผ่านมา +3

    ഇല്ല..

  • @ShareefaMohamed-kz4jy
    @ShareefaMohamed-kz4jy 16 วันที่ผ่านมา +5

    Eilla

  • @rasheedk5839
    @rasheedk5839 16 วันที่ผ่านมา +10

    വിശ്വസിക്കാൻ കഴിയുന്നില്ല

  • @abdulmanaf5468
    @abdulmanaf5468 15 วันที่ผ่านมา +8

    Paranja usthad inde nomber send cheyyu fakruddeen a
    Kaaranam maximum usthad mar kallam paranju karamath undaakum

    • @fakrudheenpanthavoor1933
      @fakrudheenpanthavoor1933 15 วันที่ผ่านมา

      ഇതിലെവിടെയാണ് കറാമത്ത്

  • @basheeredapal
    @basheeredapal 16 วันที่ผ่านมา +5

    Ella

  • @aminaahmadkutty9556
    @aminaahmadkutty9556 16 วันที่ผ่านมา +21

    ഇത് ഏത് ജില്ലക്കാരനാണ് ബാറ് നടത്തിയത്

    • @KoyaKutti-el3zr
      @KoyaKutti-el3zr 16 วันที่ผ่านมา +3

      കഥ യല്ലേ ചോദ്യം വേണ്ട😊

    • @fakrudheenpanthavoor1933
      @fakrudheenpanthavoor1933 15 วันที่ผ่านมา +1

      അത് പുറത്തുപറയുന്നത് മോശമല്ലേ

    • @user-kr4cs5nw3g
      @user-kr4cs5nw3g 15 วันที่ผ่านมา

      ❤ppp​@@KoyaKutti-el3zr

  • @shakkiraashraf868
    @shakkiraashraf868 16 วันที่ผ่านมา +1

    ആമീൻ ആമീൻ ആമീൻ യാറമ്പ് ൽ ആലമീൻ

  • @naseemanasi1217
    @naseemanasi1217 16 วันที่ผ่านมา +1

    അൽഹംദുലില്ലാഹ്

  • @AsvakhKemmara
    @AsvakhKemmara 16 วันที่ผ่านมา +2

    😢😮

  • @aliyafathima4408
    @aliyafathima4408 16 วันที่ผ่านมา +1

    ആമീൻ 🤲🤲🤲😥😥😥

  • @faseelak9079
    @faseelak9079 16 วันที่ผ่านมา +2

    🤲🏻🤲🏻🤲🏻

  • @khadeejakp2388
    @khadeejakp2388 16 วันที่ผ่านมา +3

    Illa

  • @navaspoonthala5032
    @navaspoonthala5032 16 วันที่ผ่านมา +6

    അൽഹംദുലില്ലാഹ് 😭🤲🏻

  • @rejiabdulkhader6036
    @rejiabdulkhader6036 16 วันที่ผ่านมา +1

    Ameeeeeeen

  • @shaheeda3400
    @shaheeda3400 16 วันที่ผ่านมา +1

    🤲

  • @user-xe2mj4hn9h
    @user-xe2mj4hn9h 16 วันที่ผ่านมา +8

    Yalla divasaum Mulk sooratt odan
    Peroad ustad upadeshikkarund 👍👍👌👌🌹🌹

  • @afreenmehreen5970
    @afreenmehreen5970 16 วันที่ผ่านมา +4

    Subhana Allah 🤲🤲

  • @azizabdul7832
    @azizabdul7832 16 วันที่ผ่านมา +24

    എന്തിനാ പെണ്ണുങ്ങളുടെ ഫോട്ടോ കാണിക്കുന്നത്

    • @fakrudheenpanthavoor1933
      @fakrudheenpanthavoor1933 16 วันที่ผ่านมา

      അതൊരു എ ഐ ചിത്രമാണ്

    • @underworld2770
      @underworld2770 3 วันที่ผ่านมา

      AI ചിത്രമാണെങ്കിൽ തെറ്റില്ലെന്നാണോ....??​@@fakrudheenpanthavoor1933

  • @subirashid4516
    @subirashid4516 16 วันที่ผ่านมา +2

    എന്റെ സഹോദരൻ ക്യാൻസർ വന്നാണ് മരിച്ചത് 4സ്റ്റേജിൽ ആണ് arinjath

  • @bavabava3079
    @bavabava3079 7 วันที่ผ่านมา +1

    സാങ്കൽപ്പികമാണങ്കിലും െ ഇതൊരു മ്പോധവൽക്കരണമാണ് 1

    • @FathimuthuH
      @FathimuthuH วันที่ผ่านมา

      ഗൾഫിൽ. Bar nadathunnavre. Kannum. Ikka

  • @user-jw9mu3hl7r
    @user-jw9mu3hl7r 16 วันที่ผ่านมา +6

    video nannayi but videoyude idak oru penn hijab itta photo idak enthina kodukkunnath

  • @abdulrazakrazak3491
    @abdulrazakrazak3491 13 วันที่ผ่านมา +2

    അള്ളാഹു സ്വാർഗത്തിൽ പ്രവേശിക്കട്ടെ.ആമീൻ

  • @NadeeraPonparakkal
    @NadeeraPonparakkal 12 วันที่ผ่านมา

    Mashaallah

  • @ShahubanathSalim-xt6po
    @ShahubanathSalim-xt6po 12 วันที่ผ่านมา

    അൽഹംദുലില്ലാഹ്. ആമീൻ

  • @hameedparammal74
    @hameedparammal74 4 วันที่ผ่านมา

    Good message

  • @Juvairiya-np3qz
    @Juvairiya-np3qz 14 วันที่ผ่านมา

    Alhamdulillah

  • @-shefna780
    @-shefna780 16 วันที่ผ่านมา +8

    Answer ഇല്ല

  • @bavamk4254
    @bavamk4254 16 วันที่ผ่านมา +5

    കേട്ടപ്പോൾ വിഷമം തോന്നി ഓതാരണ്

  • @faizalfaizy799
    @faizalfaizy799 12 วันที่ผ่านมา

    Allaahu sorgam nalgianugraikate

  • @SenathSenat-ly7lf
    @SenathSenat-ly7lf 16 วันที่ผ่านมา +3

    Innalillahi vainna ilaihi raajioon

  • @koyamayyeri6423
    @koyamayyeri6423 16 วันที่ผ่านมา +2

    bade news

  • @MalluPlus20
    @MalluPlus20 12 วันที่ผ่านมา

    يا مقلب القلوب ثبت قلبي على دينك

  • @bavamk4254
    @bavamk4254 16 วันที่ผ่านมา +3

    കേട്ടാതവ
    '
    കേട്ടാൽ
    കേട്ടപ്പോൾ വിഷമം തോന്നി തോന്നി തോ

  • @muhammedsalim2500
    @muhammedsalim2500 8 วันที่ผ่านมา

    Alhanthulillaha khair. Ameen.

  • @ummernk3509
    @ummernk3509 14 วันที่ผ่านมา +9

    ഏതാണ് ഈ ഷൗക്കത്ത് ഏത് ജില്ലക്കാരനാണ് ഇത് ഇത് പറഞ്ഞുതന്ന ഉസ്താദിനോട് അദ്ദേഹത്തിൻറെ അഡ്രസ്സും കൂടെ ഒന്ന് ചോദിക്കാമായിരുന്നു

    • @chaddiebuddieummar4699
      @chaddiebuddieummar4699 10 วันที่ผ่านมา

      കള്ളൻമാർ
      അങ്ങനെ ആരുമില്ല.

  • @KadheejaTM-kf5bg
    @KadheejaTM-kf5bg 16 วันที่ผ่านมา +4

    Alhadhulilla mashaallah

    • @fathimakutty4393
      @fathimakutty4393 16 วันที่ผ่านมา

      ❤❤❤❤❤❤😂❤❤❤❤❤❤❤😂½

  • @NavasKa-nz4nd
    @NavasKa-nz4nd 12 วันที่ผ่านมา

    ആമീൻ ആമീൻ

  • @ashiroshashirosh5160
    @ashiroshashirosh5160 16 วันที่ผ่านมา +5

    Janum oru kanser rogiyanu yellarum duarkkuga

    • @fakrudheenpanthavoor1933
      @fakrudheenpanthavoor1933 16 วันที่ผ่านมา +2

      ശിഫ നൽകട്ടെ

    • @abdulgafoor5312
      @abdulgafoor5312 15 วันที่ผ่านมา

      എല്ലാ രോഗങ്ങളും എത്രയും വേഗം ശിഫാഹ് നൽകട്ടെ ആമീൻ
      ഞാനും ഒരു ക്യാൻസർ രോഗിയായിരുന്നു അൽഹംദുലില്ലാഹ് ഇപ്പോൾ എല്ലാം സുഖപെട്ടു 5 വർഷം കഴിഞ്ഞു എല്ലാവരും ദുഹാ ചെയ്യുക

    • @asyagafoor5458
      @asyagafoor5458 11 วันที่ผ่านมา

      എത്രയും പെട്ടന്ന് രോഗം ഷിഫയാക്കി കൊടുക്ക് റബ്ബേ 🤲. രോഗം കൊണ്ട് ആരെയും പരീക്ഷിക്കല്ലേ റബ്ബേ 🤲എത്രയും പെട്ടന്ന് അള്ളാഹു മാറ്റി തരട്ടെ 🤲

    • @asyagafoor5458
      @asyagafoor5458 11 วันที่ผ่านมา

      ​@@abdulgafoor5312ഇനിയൊരിക്കലും ആ രോഗാണു ശരീരത്തെ സ്പർശിക്കാതിരിക്കട്ടെ. ഒരുപാട് കാലം ആരോഗ്യത്തോടെ ജീവിക്കാൻ അള്ളാഹു തൗഫീഖ് നൽകട്ടെ. ആമീൻ 🤲

  • @mariyammaliyakkal9719
    @mariyammaliyakkal9719 16 วันที่ผ่านมา +14

    പെണ്ണുങ്ങളെ പ്രദർശിപ്പിക്കരുത്

    • @lzsknpl
      @lzsknpl 12 วันที่ผ่านมา

      മുഹമ്മദിൻ്റെ ഇഷ്ട വസ്തു എങ്ങനെ വെറുക്കപ്പെട്ടതാകും?

    • @user-hx1gc1ig6r
      @user-hx1gc1ig6r 11 วันที่ผ่านมา

      6:11

    • @user-hx1gc1ig6r
      @user-hx1gc1ig6r 11 วันที่ผ่านมา

      7:06

    • @faiderbloggerr7135
      @faiderbloggerr7135 3 วันที่ผ่านมา +1

      ​@@lzsknpl🙄 താൻ എന്തൊക്കെ പറയുന്നത്

  • @Rishuvlog-rs1qs
    @Rishuvlog-rs1qs 16 วันที่ผ่านมา +5

    Maranathil Haire kanakkakkitittund

  • @user-gs7iv4jc9n
    @user-gs7iv4jc9n 8 วันที่ผ่านมา

    എല്ലാ മന്ദബുദ്ധികളും ഇത് കേട്ട് അന്തം വിട്ടു കാണും കഷ്ടം

  • @BaseerKrishnapura-zv1kq
    @BaseerKrishnapura-zv1kq 10 วันที่ผ่านมา

    Alhamdulillah mashallah

  • @Abdulazeez-pt4yv
    @Abdulazeez-pt4yv 15 วันที่ผ่านมา +2

    ഇന്ത്യ ഒരു മതേതര രാജ്യമായി നിലനിൽക്കട്ടെ ആ അഖണ്ഡതയിൽ മതസൗഹാർദ്ദഭൂമിയിൽ മുല്ലപ്പൂ പരിമളം വീശി ഇസ്ലാം എന്നും നിലനിൽക്കട്ടെ എന്നതാവട്ടെ നമ്മുടെ എല്ലാവരുടെയും ആഗ്രഹം

  • @NahidhaNishad
    @NahidhaNishad วันที่ผ่านมา

    ❤❤mashaallah❤❤❤❤

  • @muhammedsalim2500
    @muhammedsalim2500 8 วันที่ผ่านมา

    Wa Alaikkumussalaam.

  • @prakashtp4145
    @prakashtp4145 4 วันที่ผ่านมา

    ഇവിടെ ഇതൊന്നും പറ്റൂല. അങ്ങ് സ്വർഗത്തിൽ നിങ്ങൾക്ക വലിയ മുലകൾ ഉള്ള വെടികളും മദ്യവും എല്ലാം അള്ളാഹു റെഡിയാക്കി വെച്ചിട്ടുണ്ട് . ബല്ലാത്ത പഹയൻ 😂😂

  • @hamsa2770
    @hamsa2770 11 วันที่ผ่านมา +1

    🤲🤲

  • @shahanworld8851
    @shahanworld8851 15 วันที่ผ่านมา +2

    വിഡികളാക്കല്ലേ .

  • @MuhammedAshif-ns1rk
    @MuhammedAshif-ns1rk 16 วันที่ผ่านมา +7

    കണ്ണ് നിറഞ്ഞു പോയി

  • @Alavikutty-oc2jd
    @Alavikutty-oc2jd 16 วันที่ผ่านมา +2

    Jama atheyislami

  • @hello10089
    @hello10089 8 วันที่ผ่านมา

    ആമീൻ ആമീൻ ആമീൻ. യാറബ്ബൽ ആലമീൻ ❤❤❤

  • @SheejaFazil
    @SheejaFazil 8 วันที่ผ่านมา

    👍🏻👍🏻👍🏻
    ആമീൻ