ചെറിയ കുട്ടിയെ എടുത്ത് മഴയത്ത് ഇനി കച്ചവടം ചെയ്യേണ്ട

แชร์
ฝัง
  • เผยแพร่เมื่อ 15 มิ.ย. 2024
  • ഇനി കച്ചവടത്തിൽ വലിയ മാറ്റങ്ങൾ ഉണ്ടാവും #faisalvlogger #

ความคิดเห็น • 24

  • @Rahmasvlog
    @Rahmasvlog 25 วันที่ผ่านมา +29

    അസ്സലാമു അലൈക്കും സാർ വീഡിയോ ചെയ്തപ്പോൾ തന്നെ മനസ്സിൽ ഉണ്ടായിരുന്നു എന്തെങ്കിലും ഒരു മാറ്റം സംഭവിക്കും എന്ന് അൽഹംദുലില്ലാ ഒരിക്കലും പ്രതീക്ഷിചില്ല ഇങ്ങനെ മഴയും വെയിലും കൊള്ളാതെ മോളെയും കൊണ്ട് സുരക്ഷിതമായി ഇരുന്ന് കച്ചവടം ചെയ്യാൻ ഇത്രയും വലിയ ഒരു സൗകര്യം ചെയ്തു തന്ന സാറിനും ആ മനുഷ്യസ്നേഹിയായ വ്യക്തിക്കും ആരോഗ്യവും ആഫിയത്തും നൽകി അനുഗ്രഹിക്കട്ടെ ഇനിയും ഒരുപാട് ഒരുപാട് സൽകർമ്മങ്ങൾ ചെയ്യാൻ അവർക്ക് സാധിക്കട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു.... 🤲🏻🤲🏻🤲🏻🤲🏻ഞങ്ങളെ സപ്പോർട്ട് ചെയ്യുന്ന എല്ലാവർക്കും ഒരായിരം നന്ദി🙏🏻🙏🏻🙏🏻🙏🏻🙏🏻🥰🥰🥰🥰🥰

  • @sajeerav3443
    @sajeerav3443 25 วันที่ผ่านมา +19

    നിങ്ങൾക്ക് 100 പുണ്യം കിട്ടും അവര്ക്ക് കട ഇട്ടുകൊടുത്തത് നിങ്ങളുടെ വീഡിയോ കണ്ടതിനു ശേഷം ആണല്ലോ അവര്ക്ക് കട കിട്ടിയത് നിങ്ങൾക്കും അവര്ക്ക് കട ചെയിതു കൊടുത്തവർക്കും പടച്ചവൻ ഹൈറും ബർകത്തും നൽകട്ടെ

  • @yusufmuhammad2656
    @yusufmuhammad2656 25 วันที่ผ่านมา +5

    ഫൈസൽ മാസ്റ്ററെ അഭിനന്ദനങ്ങൾ.
    യൂസുഫ്

  • @nizamahami
    @nizamahami 21 วันที่ผ่านมา +3

    ജാസിയുടെ ബിസിനസ് ഒന്ന് പരിജയപ്പെടുത്താമായ്യിരുന്നു. Great ❤ പടച്ചവൻ സ്വീകരിക്കട്ടെ. ഇപ്പോൾ ആ ഫാമിലി ഒരുപാട് സന്തോഷത്തിൽ ആണ്.👍

  • @jasirjasi6897
    @jasirjasi6897 25 วันที่ผ่านมา +5

    മാഷാഅല്ലാഹ്‌❤ അല്ലാഹു ബര്കത് ചെയ്യട്ടെ

  • @abduljaleel2048
    @abduljaleel2048 19 วันที่ผ่านมา +2

    ഞങ്ങളുടെ സ്വന്തം നാട് പടിക്കൽ 👍🏻👍🏻👍🏻🥰

  • @MuhammedMuhammed-gr4jd
    @MuhammedMuhammed-gr4jd 24 วันที่ผ่านมา +2

    എനിക്കും ഇങ്ങനെ ഒക്കെ ആവാൻ ആഗ്രഹം ഉണ്ട് പാവപെട്ട വരെ സഹായിക്കാൻ

  • @rajnapazheri356
    @rajnapazheri356 12 วันที่ผ่านมา

    മാഷേ bicsalut👍

  • @SHIVAPRASAD-zm7cc
    @SHIVAPRASAD-zm7cc 8 วันที่ผ่านมา

    Great work Faisal..all prayers and best wishes.❤

  • @MajiDha-ge9yw
    @MajiDha-ge9yw 25 วันที่ผ่านมา +1

    Sandhosham

  • @alavi6334
    @alavi6334 25 วันที่ผ่านมา +2

    അൽഹംദുലില്ലാഹ്

  • @usmanppy5873
    @usmanppy5873 25 วันที่ผ่านมา +1

    Super

  • @Mhtt793
    @Mhtt793 25 วันที่ผ่านมา +1

    Jazakallah khair ❤❤❤

  • @jabirmullungal1254
    @jabirmullungal1254 25 วันที่ผ่านมา +1

    🌹🌹🌹

  • @user-wj3mc5bn9y
    @user-wj3mc5bn9y 25 วันที่ผ่านมา +1

    ❤❤

  • @gafoorgafu2631
    @gafoorgafu2631 24 วันที่ผ่านมา

    👍🏻👍🏻👍🏻

  • @nizamnizu689
    @nizamnizu689 25 วันที่ผ่านมา +2

    Jasi DA

  • @aboobackerveshakaran111
    @aboobackerveshakaran111 25 วันที่ผ่านมา +1

    👌🌹👍❤️jazaakkum ❤️👍🌹👌❤️allahu ❤️👍🌹👌qier 🌹👌👍❤️👍🌹👌👌👍❤️🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

  • @MuhammedMuhammed-gr4jd
    @MuhammedMuhammed-gr4jd 24 วันที่ผ่านมา

    അള്ളാഹു anugrahikatte

  • @nizamnizu689
    @nizamnizu689 25 วันที่ผ่านมา

    ❤❤