നമ്മുടെ നാട്ടിലെ ഫിഷ് മാർകറ്റ് ഒന്നു ഓർത്തുപോയി 😂😂😂 അവിടുത്തെ നിയമങ്ങളോടുള്ള പേടിയും ബഹുമാനവും തന്നെയാണ് അവിടുത്തെ ജനങ്ങൾ clean ആയി അതേപടി തുടർന്നു പോകുന്നത്. Variety video ആയിരുന്നു. 😊😊
എവിടെ മീൻ കച്ചവടം ഉണ്ടെങ്കിലും അവിടെ പോയി വായ്‌നോക്കി നിക്കുന്നത് എന്റെ ഒരു ഹോബി ആണ് പ്രതേകിച്ചു കൊച്ചി ലുലു mall ഫിഷ് മാർക്കറ്റിൽ. ഇന്നുവരെ ഒരു പ്രാവശ്യം പോലും അവിടെ നിന്നും മീൻ മേടിച്ചിട്ടില്ലെങ്കിലും എപ്പോ കേറിയാലും അവിടെ പോയി മീനുകളെ ഒക്കെ കാണാറുണ്ട് വിലയും നോക്കാറുണ്ട്. ഇപ്പോൾ കുറച്ചു നാളായി അവിടെ പോയിട്ട് അപ്പൊ ദേ വന്നിരിക്കുന്നു നമ്മുടെ മുൻപിലേക്ക് ദുബായ് മീൻ മാർക്കറ്റ് ❤️🐟 കോട്ടയം മെഡിക്കൽ കോളേജ് ഹോസ്പിറ്റലിൽ കട്ട പോസ്റ്റായിരിക്കുമ്പോൾ ഈ വീഡിയോ കണ്ടപ്പോൾ മനസ്സൊന്നു തണുത്തു🥶 thank you ❤️🙏Shaan bro for this 😊🌹
ശരിയാണ് ഇവിടെ പറയുന്നത് ഞാൻ അവിടെ പോയപ്പോൾ കണ്ടിട്ടുണ്ട് നമ്മുടെ നാട്ടിൽത്തെ പോലെ ഒന്നും അല്ല കാൽ കഴുകാതെ മാർക്കറ്റിൽ ചവിട്ടാൻ തോന്നൂലനമ്മുടെ ബഡ്റൂമിൽ പോലും ഇത്ര വൃത്തി ഉണ്ടാകൂല ഇത് ഒരു.. ഒന്ന്. ഒന്നര സംഭവം തന്നെ ആണ്.... 🌹🌹🌹🌹❤️❤️❤️❤️🙏🙏🙏🙏👌👌👌
നമ്മുടെ നാട്ടിൽ ഇങ്ങിനെത്തെ ഒരു Fish മാർക്കറ്റ് രണ്ട് ജന്മത്തിന്ന് ശേഷം പ്രതീക്ഷിക്കാം. വലിയ ഗുരുതരമായ മായം, വിഷം, എന്നിവ ചേർത്ത് വിൽകുന്നു. നമ്മുടെ നാട്ടിൽ അതിലുമപ്പറം വൃത്തി ഒരിക്കലും പ്രതീക്ഷിക്കണ്ട , എല്ലാ ദക്ഷ്യ വസ്തുക്കളിലും പാലിലും മായം കൂടി വരുന്നു. അത് കാരണം ഗൂഗർ, കേൻസർ പോലത്തെ രോഗങ്ങൾ വേട്ടയാടുന്ന മലയാളികൾ,,,,,,
Hi Shaan how are you dear. I used to watch your cookery show. Thank you for sharing the beautiful huge fish market in Deira, Dubai. We cannot compare everything with our country or Kerala. The situation in Gulf and other European countries are different. Thank you for your efforts, all the very best dear.
ദൃശ്യ ഭംഗിയോടെ സുന്ദര മായ അവതരണത്തിൽ അണിയിച്ചൊരുക്കിയ വീഡിയോ.
Great👍👌😄😄👍👍
Thanks a lot😊
ഓ എന്തെല്ലാം തരം മീനുകളാണ്. മാർക്കറ്റ് കാണാൻ തന്നെ എന്തൊരു ഭംഗി. 👍👍👍
Thank you Sharu😊
Amazing ,Dubai fish market ,I lived there for 39 yrs ,my second home ,love Dubai ❤
So nice🥰
❤
നമ്മുടെ നാട്ടില് ഇങ്ങനെയൊന്ന് കാണണമെങ്കില് ഇനിയും ഒരു അമ്പത് കൊല്ലമെങ്കിലും കാത്തിരിക്കേണ്ടി വരും..
എന്തൊരു വൃത്തി 😮 കാണാൻ തന്നെ നല്ല ഭംഗി 😊 thanks 🙏 shaan bro ❤
Welcome Jyothy❤️
അടിപൊളി,👏👏👏 ഇതുപോലുള്ള വീഡിയോ ഇനിയും ചെയ്ക, soooooper. 👍👍👍
Thanks a lot😊
ഇവിടെ ഞാൻ കണ്ടിട്ടുണ്ട്... ദുബായ് വിസിറ്റിങ് പോയപ്പോ. 👍👍👍
Wow sherikkum മീനുകൾ kandu kilipoyi super👌👌👌
Thks Priya❤️
Super❤ 0:13
Thank u shaan.. ദുബായിലെ ഫിഷ് മാർക്കറ്റ്.. പരിചയപ്പെടുത്തിയതിന്.
Welcome Geetha😊
നന്ദി bro..., ഇതൊക്കെ കാണാനും അറിയാനും കഴിഞ്ഞല്ലോ, സന്തോഷം.
You're Welcome❤️
Fish market il poyathum othiri varsham Dubai and Sharjah il kazhinjathum ennum orkkum. U.A.E muzhuvan poyittundu. 👍👍👍👌👌👌😍
❤️
Idak povunna market aanenkilum presentation kond oru new experience pole thonni. It brought back those sancharam CDkkalam vibes❤Thanks bro.
Most welcome Linu😊
M
നമ്മുടെ നാട്ടിലെ ഫിഷ് മാർകറ്റ് ഒന്നു ഓർത്തുപോയി 😂😂😂 അവിടുത്തെ നിയമങ്ങളോടുള്ള പേടിയും ബഹുമാനവും തന്നെയാണ് അവിടുത്തെ ജനങ്ങൾ clean ആയി അതേപടി തുടർന്നു പോകുന്നത്. Variety video ആയിരുന്നു. 😊😊
Thks Shilpa😊
@@ShaanGeoStories 😊😊😊
Fine adi fulyity und adkond clean
Water front market
Avide cleaning u alukal und
Super very super video shan thankyou
Welcome Suseela😊
Good Video 👍 hope in the next video you will post cooking videos of fish dishes also ❤
Yes I will
Plz post prown and parrot fish cooking video
അടിപൊളിയായിരുന്നു വീഡിയോ
Thank you😊
Good coverage.congrats.
Thaks a lot😊
ശരിയാണ് ഷാൻ നമ്മുടെ നാട്ടിലെ ഫിഷ് മാർക്കറ്റിൽ പോയാൽ ഓക്കാനം വരാതെ തിരിച്ചു വരില്ല... Thanks for sharing this video ❤
ഓ പിന്നെ അതുകൊണ്ട് മൂക്കിന് മുകളിൽ വച്ചാ യിരിക്കും മീൻ കൂട്ടുന്നത് 😂😂😂
Welcome bro😊
സത്യമാണ് ഏറ്റുമാനൂർ മാർക്കറ്റിൽ പോയി ശർദ്ധിച്ച ദിവസം ഉണ്ട്
@@shijicherian5183dp
ഇവിടെ എന്റെ മോൻ മൻസൂരിനെ orujolikodukamosan
Negal oru nalla video maker kudy aanu ❤
Thanks a lot😊
ഇത് വെറും ഫിഷ് മാർക്കറ്റ് അല്ല "അൽ ഫിഷ് മാർക്കറ്റ് " അടിപൊളി 😀👍
Thanku Jos😄
Oru plastic cover pollum recycle cheyyan kaziyatha nadu
Janagala bhithsvanmarakkanam
Alhamdulillah Masha Allah 🤲
Sar dubaayil yattiyo
Super vedio bro 👌
❤️
24 hrs open market how can identify old damaged fish when was it will changed where
എവിടെ മീൻ കച്ചവടം ഉണ്ടെങ്കിലും അവിടെ പോയി വായ്‌നോക്കി നിക്കുന്നത് എന്റെ ഒരു ഹോബി ആണ് പ്രതേകിച്ചു കൊച്ചി ലുലു mall ഫിഷ് മാർക്കറ്റിൽ. ഇന്നുവരെ ഒരു പ്രാവശ്യം പോലും അവിടെ നിന്നും മീൻ മേടിച്ചിട്ടില്ലെങ്കിലും എപ്പോ കേറിയാലും അവിടെ പോയി മീനുകളെ ഒക്കെ കാണാറുണ്ട് വിലയും നോക്കാറുണ്ട്. ഇപ്പോൾ കുറച്ചു നാളായി അവിടെ പോയിട്ട് അപ്പൊ ദേ വന്നിരിക്കുന്നു നമ്മുടെ മുൻപിലേക്ക് ദുബായ് മീൻ മാർക്കറ്റ് ❤️🐟 കോട്ടയം മെഡിക്കൽ കോളേജ് ഹോസ്പിറ്റലിൽ കട്ട പോസ്റ്റായിരിക്കുമ്പോൾ ഈ വീഡിയോ കണ്ടപ്പോൾ മനസ്സൊന്നു തണുത്തു🥶 thank you ❤️🙏Shaan bro for this 😊🌹
Most Welcome bro😄
Beautiful video. I like fish very much. Dubai is my heaven.
Glad you enjoyed the video! 😊
Thanks ❤
You're welcome ❤️
Nice video fish kandu Manas naraju😂
നമ്മുക്ക് കാണാം, നമ്മൾ ക്ലീനാക്കാൻ കൊടുത്ത മൽസ്യങ്ങൾ അവർ നന്നാക്കുനത്. So many tracking monitors are kept near the collection area.
👍
Good 👍
300meeter Neelam all veethi aa
Njan evide poyitund
👍🏻
നല്ല അവതരണം 👍👍🥳🥳
Glad you liked it😊
DUBAI.FISH.MARKET.VERY VERY FINE.GOD BLESS YOU.DUBAI FINE.
Many many thanks😊
Really professional documentary
Glad you think so❤️
Nice vlog ❤
Thank you ❤️
Video kurachu koodi lengthy aayirunnenkil kurachu koodi nallathu aayirunnu
intrest aayi kandu kondirikkumbol pettannu theernnu poya pole
മാർക്കറ്റ് സൂപ്പർ.അടിപൊളി. ഫ്രഷ് മീൻ.
Yes👍
കിടു ❤️❤️❤️👍👌
അടിപൊളി വിചാരിച്ചതുപോലെ തന്നെ😅😅😅😅😅❤❤❤❤❤❤
Thank you Johnson😊
Njan poyitund ivide fish market aan parayunnathenkilum ellam athinakath kittum entha clean athinullil 👌
❤️
അടിപൊളി 👌👌
Thks😊
ഞാൻ കണ്ടിട്ടുണ്ട്, yes എത്ര ഭംഗിയായി maintain ചെയ്യുന്നു, മിക്കവാറും എല്ലാവരും മലയാളി കൾ ആണ്
Super bro,,,,😊,👍
Thank you😊
ഒരുപാട് ഇഷ്ട്ടം ee ജന്മത്തിൽ അല്ല ഇനി oru ജന്മത്തിലും കാണാൻ പറ്റും എന്നു thonnunilla
ഞാൻ അവിടെ എല്ലാം ആഴ്ച യിലും പോയി മീൻ മേടിക്കും 🥰
👍🏻
Ithil iniyum orupad karyangal unde. Oro sectionum oro nattilulla fish aane . eg.H local fish C Oman fish D Iran ect
👍🏻
Njagal yeppozyum povarund
❤️
Nice sharing..very good video
Thank you so much 🙂
ശരിയാണ് ഇവിടെ പറയുന്നത് ഞാൻ അവിടെ പോയപ്പോൾ കണ്ടിട്ടുണ്ട് നമ്മുടെ നാട്ടിൽത്തെ പോലെ ഒന്നും അല്ല കാൽ കഴുകാതെ മാർക്കറ്റിൽ ചവിട്ടാൻ തോന്നൂലനമ്മുടെ ബഡ്റൂമിൽ പോലും ഇത്ര വൃത്തി ഉണ്ടാകൂല ഇത് ഒരു.. ഒന്ന്. ഒന്നര സംഭവം തന്നെ ആണ്.... 🌹🌹🌹🌹❤️❤️❤️❤️🙏🙏🙏🙏👌👌👌
bro thirich nattil poyille va njn kurachu sthalam kanichu tharam fujairah side
Kochil an😊
ആ ബോട്ടിന്റെ മുകളിൽ മീൻ കൊണ്ടുള്ള അലങ്കാരം ..എന്താ ഭംഗി ..Thank you 🙏🙏
Welcome Bindu😊
ഒരിക്കൽ ദുബായിൽ പോയപ്പോൾ മാർക്കറ്റിൽ പോയിരുന്നു കാഴ്ച എത്ര കണ്ടലും മതിവരില്ല
Thank you Giresh😊
Enikku ithupoloru fish market vangi tharamo upajeevanathinanu.
Kallaparsha baranathikarikale kandupadik
👍
🙏🏽സൂപ്പർ ❤️
Thanks❤️
Orikkslum namma dopayimayi tharathammym cheyyan kaziyella athu veralevell
Nice video👌
Thank you so much 😀
Shan Chettan eathu camera aanu vlog nu upayogikkunnath. Nalla Bhangiyayi eduthitund, vivaranavum Super.
Thank you biju 😊, I am using an IPhone.
നമ്മുടെ നാട്ടിൽ ഇങ്ങിനെത്തെ ഒരു Fish മാർക്കറ്റ് രണ്ട് ജന്മത്തിന്ന് ശേഷം പ്രതീക്ഷിക്കാം. വലിയ ഗുരുതരമായ മായം, വിഷം, എന്നിവ ചേർത്ത് വിൽകുന്നു. നമ്മുടെ നാട്ടിൽ അതിലുമപ്പറം വൃത്തി ഒരിക്കലും പ്രതീക്ഷിക്കണ്ട , എല്ലാ ദക്ഷ്യ വസ്തുക്കളിലും പാലിലും മായം കൂടി വരുന്നു. അത് കാരണം ഗൂഗർ, കേൻസർ പോലത്തെ രോഗങ്ങൾ വേട്ടയാടുന്ന മലയാളികൾ,,,,,,
👍🏻
LDF ഉം UDF ഉം BJP മാറി വേറെ ഭരണം വന്നാൽ തീരും
Super fish market 👌👌👌❤❤❤
Thank you ❤️
Fruit and vegetable marketകൂടെ കാണിക്കാം ആയിരുന്നു
👍🏻
Aweer, ആണ് veg മാർക്കറ്റ്, 10 km
Carpenter job vaccancy undo
Hi Shaan how are you dear. I used to watch your cookery show. Thank you for sharing the beautiful huge fish market in Deira, Dubai. We cannot compare everything with our country or Kerala. The situation in Gulf and other European countries are different. Thank you for your efforts, all the very best dear.
It's my pleasure🥰
അടിപൊളി 🥰🥰
Thanks🥰
Very super video
Thanks Radha😊
Super very good 👍 😮😮
Thank you very much suja😊
നമ്മുടെ മാർക്കറ്റിൽ 5 മിനിറ്റ് നിൽക്കാൻ പറ്റുമോ
super ❤️🔥🔥🔥👏👏👏
Thanks Renish😊
ബഹറിനിൽ വരുന്നുണ്ടോ
Not yet planned
Shan Chetta reallly super 🎉🎉🎉🎉🎉u are doing well 👍👍👍
Thank you so much 😊
Hamour my favourite fish in gulf
Super video not mentioned the prices of fishes per kgs at least some fishes like salmon, sardine etc.
Thks mohan, noted your suggestion.
Mathi per kg 5 dhs
Salmon 35-50
Ayala 15-25
Price vary
Super video
Thanks Amalu😊
ഇവിടെയാണ് എൻറെ മാമൻ❤
എന്റെ മകൻ ഒരു ഫിഷ് കട്ടിങ്ങിന് ജോലി തരുമോ ജോലിയില്ലാതെ വിഷമിക്കുകയാണ്🥹🤲🤲🤲
തരാം
തരാം
V dry interesting
Glad you think so😊
Kidu👌👌👌👌
Thanku Sajeevan😊
Super ❤👍
Thank you ❤️
❤️❤️❤️❤️❤️❤️❤️
Nice❤
Thanks😊❤️
I miss this place
Shan njan subscribe chaithu
Thks and welcome 😊
Content quality❤. Brief and simple .big Fan of your presentation😊.
Thank you so much Sreejith❤️
🌹🌹പുതിയ റെസിപ്പി എപ്പോ തരും??? കട്ട വെയ്റ്റിംഗ് 😊
Will upload soon😊
@@ShaanGeoStories താങ്ക്യു ❣️
👍🏼❤️ഗുഡ്
Thanks❤️
Superrr
Thank you Shiny😊
6 വർഷം ജോലി ചെയ്ത സ്ഥലം, ഇനിയും ജോലി ചെയ്യാൻ ഇഷ്ടം ഉള്ള സ്ഥലം പക്ഷേ വിസ ഇല്ല 😌
😂😂😂
❤ hammeor😋😜
ആളെ ആവിശ്യം ഉണ്ടോ
Adipoli
Thank you😊
Nammude swantham
Weekly 30 dhs undenkil normal people nu ishtam pole fish kittum
👏👏👏👏
🌹 Super 🌹
Thks🌹
Super vedio adipoly👌😍👌😍👌😍
Thks Aswin🥰
സൂപ്പർ, ബ്രൊ
Thanks a lot😊
Oru Kochu santhosh George
😊
ഇങ്ങനെയും മീനുകളും ,മീൻമാർക്കെറ്റും ഉണ്ട് ..അല്ലേ ?..ഹോ 👍👍👍
😊
ഞാനൊന്ന് ദുബായ് മാർക്കറ്റിൽ നിന്ന് ഞാനും ഫിഷ് വാങ്ങി👍
👍🏻
❤super
Thank you❤️