Sancharam | By Santhosh George Kulangara | UAE- 20 | Safari TV
ฝัง
- เผยแพร่เมื่อ 19 ม.ค. 2025
- Please Like & Subscribe Safari Channel: goo.gl/5oJajN
---------------------------------------------------------------------------------------------------
#Sancharam #SafariTV #Santhosh_George_Kulangara
Stay Tuned: www.safaritvch...
To buy Sancharam Videos online please click here: goo.gl/J7KCWD
To Watch previous episodes of Charithram Enniloode click here : goo.gl/VD12Mz
To Watch Previous Episodes Of Smrithi Please Click Here : goo.gl/ueBesR
To Enjoy Older Episodes Of Sancharam Please Click here: goo.gl/bH8yyncs
Enjoy & Stay Connected With Us !!
--------------------------------------------------------
►Facebook : / safaritelevision
►Twitter : / safaritvchannel
►Instagram : / safaritvchannel
|| ANTI-PIRACY WARNING ||
This content is Copyrighted to Safari TV. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.
സഫാരി ചാനലിൽ സംപ്രേക്ഷണം ചെയ്ത സഞ്ചാരം എപ്പിസോഡുകൾ ഇപ്പോൾ പെൻഡ്രൈവിൽ ലഭ്യമാണ്. സ്വന്തമാക്കാൻ 9995444222 എന്ന നമ്പറിലേക്ക് "Sancharam" എന്ന് SMS ചെയ്യുക.
Ppp
പിന്നെ
Thanks
@@rajeshrajan5167 no 🙏🙏
Plz add English translation for those who cannot understand your narration
ഒരു ജില്ല വിട്ട് പോലും യാത്ര ചെയ്യാൻ നിവൃത്തി ഇല്ലാത്ത ഒരുപാട് ആളുകൾ നമ്മുടെ നാട്ടിൽ ഉണ്ട്. അവരെപ്പോലെയുള്ളവർക്ക് ഈ പ്രോഗ്രാം ഒരു മഹത്തായ കാര്യമാണ് ചെയ്യുന്നത്
തീർച്ചയായും
@@jojomj7240 aA
@@kl007rjworld7 അബുദാബിയിൽ പോയി ഈ കൊട്ടാരം നേരിൽ കാണണമെങ്കിൽ പണം മുടക്കണം.... എല്ലാവർക്കും അതിനുള്ള സാമ്പത്തിക ശേഷി ഉണ്ടാകില്ല..
കേരളത്തിലിരുന്നു ചിന്തിക്കുമ്പോൾ UAE എത്രയോ ദൂരെയാണ്.... പെട്ടന്ന് ഒരു ബസ് പിടിച്ചോ... ഓട്ടോ പിടിച്ചോ പോകാൻ പറ്റുന്നത്ര അടുത്ത് അല്ലല്ലോ...
അതൊക്കെ ചിന്തിച്ചപ്പോൾ അയാളുടെ മനസ്സിൽ വന്ന കാര്യമാണ് ഇവിടെ കമന്റ് ആയി ഇട്ടിരിക്കുന്നത്
എന്നാണ് എനിക്ക് തോന്നുന്നത്..
അല്ലതെ വേറെ ജില്ലയിൽ പോകാൻ വിലക്ക് ഉള്ളത് കൊണ്ട് അല്ല 😁
@Jishnu T ഞാൻ എന്റെയും കൂടി ചേർത്താണ് കമന്റ് ഇട്ടിരിക്കുന്നത് 😰
😢
ഇതാണ് ആധുനിക സുരക്ഷ സംവിധാനം..!! അല്ലതെ മുകില് മുകില് പോലീസ് പട്ടാളവും അല്ല..അതാണ്.! SGK പൊ പൊളിയാണ്
നന്ദീ സന്തോഷ് സാർ ,ഞാൻ അങ്ങയുടെ ചാനലിൻ്റെ ഒരു സ്ഥിരം പ്രേക്ഷകയാണ് .മനോഹരമായ ചിത്രീകരണം ,അവതരണ ശൈലി , ഈ കോവിഡ് കാലം മുഴുവൻ അങ്ങു സന്ദർശിച്ച രാജ്യങ്ങളിലൂടെ ഞാൻ എൻ്റെ വീട്ടിലെ സ്വീകരണമുറിയിൽ ഇരുന്ന് പോയി വന്നു ,അത്രയും നമുക്ക് ഇവയെല്ലാം കണ്ട അനുഭവം കിട്ടുന്നുണ്ട് .നന്ദീ 🙏🙏
പണവും നാടിനെ സ്നേഹിക്കുന്ന മനസ്സും ഭരണാധികാരികൾക്ക് ഉണ്ടെഖിൽ ആ രാജ്യം ഇതുപോലെ സ്വർഗം മായിരിക്കും.
പ്രസിഡൻ്റിൻ്റെ പാലസ് ഇത് പോലെ പൊതു ജനങൾക്ക് തുറന്നു കൊടുത്ത് ജനങ്ങളുടെ സ്വാതന്ത്ര്യം മാനിക്കുന്ന രാജഭരണം ആൺ കാപട്യം നിറഞ്ഞ ഡെമോക്രസിയേക്കാൽ എന്തും കൊണ്ടും മികച്ചത് .
🙏❤️🇦🇪🇦🇪🇦🇪🇦🇪🇦🇪🇦🇪🇦🇪🇦🇪🇦🇪🇦🇪👍
of course 100%
ഇവിടെ ഇത്രയും പണമുണ്ടെങ്കിലും വലിയ മാറ്റമൊന്നും ഉണ്ടാകില്ല.കുറെ രാഷ്ട്രീയക്കാരും, ഉദ്യോഗസ്ഥരും, വമ്പൻ കോർപ്പറേറ്റ് കളും ആർമാദിച്ച് ആടിത്തിമർക്കും.ജനങ്ങളെ പറ്റിക്കാൻ കുറച്ചു പ്രതിമകൾ, അമ്പലങ്ങൾ..ദൈവം പിറന്ന സ്ഥലമാണെന്നും പറഞ്ഞു അശാന്തി ഉണ്ടാക്കി അധികാരത്തിൽ കയറി ഞെരുങ്ങി മെഴുകാം.ഒരു കഴിവുമില്ലാത്ത പശു സന്താനങ്ങൾ 🐮🐮🐮
അബുദാബി യിലിരുന്ന് ഈ വീഡിയോ കാണുമ്പോൾ ഇതെന്റെ നാടെന്ന് വിളിച്ചുപറയാൻ തോന്നുന്നു. I Love Abu Dhabi, I Love UAE❤️
Enthelum job offer undel parayane
Sheena sunil ayathu nannayi. Allenkil ,....... Entammo???
സത്യം ❤❤❤❤👍👍👍👍
Me too
💛from abudhabi
ഒരുപാട് ബോട്ടുകൾ കണ്ട ആ മറീന യുടെ safety officer ആണ് ഞാൻ ♥️♥️🥰🥰 എന്നും കാണുന്ന സ്ഥലങ്ങളും കെട്ടിടങ്ങളും വിഡിയോയിലൂടെ കണ്ടപ്പോൾ വേറൊരു അനുഭവം ♥️🥰
വളരെ വളരെ നന്ദി 19, 20 എപ്പിസോഡുകൾ വളരെയധികം ഇഷ്ടമായി മാനസികമായ ഊര്‍ജം നൽകുന്ന വീഡിയോ മഹാനിർമിതികൾ മനോഹരമായ കാഴ്ചകൾ കാണിചു തന്നു, പാലസ് നേരിട്ട് കാണാൻ അവസരമുണ്ടെന്നറിഞ്ഞതിൽ സന്തോഷം, നർമ്മം ചേർത്ത് നാടുമായുളള താരതമ്യം നല്ല അവതരണം രസകരമായി.
8:33
"വലിയ സ്വപ്നങ്ങൾ കാണുന്നത് വലിയ തെറ്റാണെന്ന് പരമ്പരാഗത മായി ചിന്തിക്കുന്ന ഒരു ജനസമൂഹമാണ് നമ്മുടേത്. എന്നിട്ട് അറബിയുടെ കീഴിൽ അവരുടെ വലിയ സ്വപ്നങ്ങൾ യാഥാര്‍ത്ഥ്യമാക്കാൻ വെയിലു കൊണ്ട് പണിയെടുക്കുന്നു "
Spot on
Exactly 💯
ഞാൻ അവിടെ പോയി വെയില് കൊണ്ടത് അവരുടെ സ്വപ്‌നങ്ങൾ യഥാർഥ്യമാക്കാൻ ആയിരുന്നില്ല, മറിച്ചു എന്റെ ചെറിയ സ്വപ്‌നങ്ങൾ യഥാർഥ്യമാക്കാൻ വേണ്ടി ആയിരുന്നു. പക്ഷെ.....
@@abdulrafeekperumkulam5008 ഒരാളുടെ സ്വപ്നങ്ങൾ രൂപപ്പെടുത്തുന്നത് അയാളുടെ കാഴ്ച്ചപ്പാടുകളാണ്. വിശാലമായ കാഴ്ച്ചപ്പാട് നമ്മെ വലിയ സ്വപ്നങ്ങൾ കാണാൻ പ്രേരിപ്പിക്കും. വലിയ സ്വപ്നങ്ങൾ കാണുകയും അതു പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന സമൂഹത്തിൽ കുറച്ചുപേർ അത് പ്രാവർത്തികമാക്കും. ഇത് സ്വപ്നം കണ്ടവരെയും പ്രോത്സാഹിപ്പിച്ചവരെയും സഹായിക്കും. സ്വപ്നം കാണുമ്പോൾ തന്നെ നടക്കില്ലെന്നു പറഞ്ഞാൽ അതവിടെ അവസാനിക്കും.
കറക്റ്റ് 🤣🤣🤣
@@abdulrafeekperumkulam5008 നാട്ടിൽ കൂലിപ്പണിക്ക് പോകുന്നവരൊക്കെ upstair ഉള്ള വീടു വെക്കാൻ കാരണം കുറെ ആളുകൾ മറുനാട്ടിൽ നിന്നും അയക്കുന്ന കാശ് തന്നെയാണ്
നമ്മുടെ ഭരണ സമ്പ്രദായത്തിന്റെ പ്രശ്നമാണ് നമ്മുടെ രാജ്യം 🤒
സഞ്ചാരം ❣️❣️❣️
Pari
Adima rajyat poyi dialogue adikan oru valiyan
@@kamaleshba6032 സങ്കി ഉണർന്നു 😂
@@kamaleshba6032 keralam ingane ninlanilkunnathu thanne gulf rajyangal thanna paisakondaanu vanna vayi marakkaruthu suhruthe.
@@indrajithsunilkumar9042 poda gulf olathi
@@kamaleshba6032 onnu podo sanghi chaanakame
ഓരോ വീഡിയോക്കും ഇണങ്ങി ചേർന്ന ബാക്ക്ഗ്രൗണ്ട് മ്യൂസിക്...
സുന്ദരം
Uae പോലീസ് സംവിധാനത്തെ കുറിച്ച് വളരെ ശരിയാണ് സന്തോഷ് സർ പറഞ്ഞത് ദുബായ് രാജാവ് ഞങ്ങളുടെ കാറിന്റെ പിറകിൽ ആയി ട്രാഫിക്കിൽ ഗ്രീൻ സിഗ്നൽ കാത്ത് അദ്ദേഹത്തിന്റെ ബെൻസ് ജി വാഗൺ ഇരിക്കുന്നത് കാണാൻ കഴിഞ്ഞു പേരിന് രണ്ടു പോലീസ് കാർ ഉള്ള ഒരു വാഹനം മാത്രമേ സുരക്ഷക്കായി അനുഗമിക്കുന്നുള്ളു
Oru white G wagon aanalle avar use akunath video kandittund
Wow. Sir ന്റെ ചിത്രീകരണം UAE പോലെ Super. സത്യ സന്ധമായ അവതരണം. Great. 👍👍👍👍
യാതൊരു പ്രതിഫലേച്ചയും പ്രതീക്ഷിക്കാതെ നടത്തുന്ന നിങ്ങളുടെ program. വളരെയേറെ മുൻപോട്ടു പോകാൻ ദൈവം അനുഗ്രഹിക്കട്ടെ
മുക്കിന് മുക്കിന് നിരന്ന് നിന്ന് ചീത്ത വിളിക്കുന്ന പോലീസ്കാർ😂😂😂 എത്ര കൃത്യമായ വാക്കുകൾ 👌
Arabi manassilakathathu kondu thonniyathavum😂
ഒരു ഓഫിഷ്യൽ കൊട്ടാരം പോലും എങ്ങിനെ ടൂരിസത്തിന്റെ ഭാഗമാക്കാമെന്നു കാണിച്ചു തരുന്നുണ്ട് അവർ. 👌🏼
നമ്മുടെ നാട്ടിൽ വർഗീയത നിറഞ്ഞ ഒരു വാർത്തയെങ്കിലും ഇല്ലാത്ത ദിവസം ഇല്ല. തമ്മിലടിപ്പിക്കാൻ രാഷ്ട്രീയക്കാരും മാധ്യമങ്ങളും ഉണ്ട്. കുറച്ചു വർഷങ്ങൾ ആയി ഇന്ത്യ നൂറ്റാണ്ടുകൾ പിന്നിലേക്ക് പോയിരിക്കുന്നു.
Uvvu
നന്ദി sir... മനോഹരമായ ചിത്രികരണം...... മറ്റുള്ളവർ കാണാൻ വേണ്ടി മാത്രം ഇത്രയും നല്ലൊരു അവതരണവും കാഴ്ചകളും.... 🥰
UAE ഒറ്റ എപ്പിസോഡ് മുടക്കാതെ കണ്ടവർ ഉണ്ടോ ❤️❤️❤️❤️❤️
🙋🏻
Illa
Illa
എസ്
S
മുക്കിന് മുക്കിന് നിന്ന് പോലീസുകാരുടെ ചീത്തവിളി അത് കലക്കി🤣🤣🤣🤣
No manners
Inn aanel onnude kalakiyenu
Yes correct 👌
Correct
ഞാൻ എഴുതാനിരുന്ന കമെന്റ് കമെന്റ്
വിദേശികൾക്ക് വരെ ഇത്ര സ്വാതന്ത്ര്യം
പിന്നെ ആ നാടിന്റെ കാര്യം പറയാനുണ്ടോ
അതും ഒരു ഇസ്ലാമിക രാജ്യം
നമ്മുടെ നാടിന്റെ അവസ്ഥ എന്താ
ജാതികൾ പറഞ്ഞവരെ അകറ്റിനിർത്തുന്ന നാടാണ് നമ്മുടെ നാട് താങ്കൾ വെട്ടി തുറന്നു പറഞ്ഞതിൽ നന്ദി 💜❤❤🌹U🌹A🌹E🌹
True. Santhosh sir has realised the importance of Islam. Let's hope that he will come to Islam soon.
അവിടെ ആർക്കും സ്വാതന്ത്ര്യമുണ്ട് പക്ഷെ തോന്നിവാസം കാണിച്ചാൽ നേരെ ജയിലാണ്. അതാണ് ഇന്ത്യയും ഇവിടെയും തമ്മിലുള്ള വ്യത്യാസം. ഇന്ത്യയിൽ സ്വാതന്ത്ര്യത്തിൽ തോന്നിവാസത്തരം കാണിക്കുന്നവർ കൂടുതലായതിനാലാണ് പ്രശ്നം. അതായത് അമിതസ്വാതന്ത്ര്യത്തിൽ വർഗ്ഗീയതയ്ക്ക് വേണ്ടി ഒളിഞ്ഞും തെളിഞ്ഞുമുള്ള പ്രവർത്തനം. 😪
Super and marvellous for ever
But my suspicious in one matter, there is n,t ordinary life and ordinary peoples.
Thank you well
@@vinod.t6140 ഇന്ത്യ യിൽ ജയിൽ ഒരു വിഭാഗത്തിന്ന് മാത്രമായി പരിമിതപ്പെടുത്തിയിരിക്കുന്നു അതാണ് വ്യത്യാസം (പരാജയവും )
ഈ പറഞ്ഞത് സത്യം മതത്തിന്റെ പേരിൽ അവിടെ പക്ഷാഭേദം ഒന്നും ഇല്ല. ഇസ്ലാം മത വിഭാഗത്തിൽ ഉൾപ്പെടുന്നു എന്നതിനാൽ പ്രത്യേക പരിഗണന ലഭിക്കുകയും ഇല്ല. എന്നാൽ അറബ് വംശജൻ എങ്കിൽ വളർച്ച എളുപ്പം ആണ്, യൂറോപ്പിൽ നിന്നുള്ള വെളുത്ത തൊലിക്കാർക്ക് ചില പ്രയോജനങ്ങൾ ഉണ്ട്. ബംഗാളിയോ, ശ്രീലങ്കനോ, എന്തിന് പാകിസ്താനിയോ ആണെങ്കിൽ ചില കാര്യങ്ങൾ കുറച്ച് പരുങ്ങൽ ആകും, ആയിക്കൊള്ളണം എന്നില്ല. മലയാളികൾ ഇവരേക്കാൾ കുറച്ച് മുന്തി നിൽക്കും, എന്നാൽ, ഫിലിപ്പൈനിക്ക് ഇന്ത്യനേക്കാൾ മതിപ്പ് ഉണ്ട്.
ഒരിക്കൽ പോകണമെന്ന്ഉണ്ട് ,അത്രമേൽ ഹൃദ്യം ഈ വിവരണം,നന്ദി സർ
എത്ര മനോഹരമായി അവിടും സംരക്ഷിക്കപെടുന്നു വൃത്തിയുള്ള നിരത്തുകൾ, നമ്മുടെ ഹൈവേകൾ ഇപ്പോൾ 8 line നിർമ്മാണം നടക്കുകയാണല്ലോ അതിന്റെ ഇരുവശവും പൂചെടികൾവയ്ക്കുകയും ഒരേ രീതിയിൽ ഉള്ള മതിലുകൾ നിർമ്മിക്കുവാൻ സമീപ സ്ഥല ഉടമകളോട് അധികാരികൾ നിർദേശം കൊടുക്കേണ്ടത് ആണ് .
UAE episode ഒരു വല്ലാത്ത ആവേശം ആണ് 🥰
ഈ കൊട്ടാരക്കെട്ടനുള്ളിൽ നടന്നിട്ട് ഒരു പോലീസുകാരരയോ, പട്ടാളക്കാരെ e യാ കണ്ടില്ല ഇതാണ് ആധുനിക സുരക്ഷാ സംവിധാനം... അല്ലാതെ മുക്കിലും മൂലയിലുമിരുന്ന് ചീത്ത വിളിക്കുന്നതല്ല
ഈ വാചകം കേട്ട് അറിയാതെ ചിരിച്ചത് ഞാൻ മാത്രമാണോ
ചില ഡയലോഗ് ഒന്നൊന്നര പൊളിയാണ് ജോർജേട്ടാ
ഒരു Happy Capsul
കുറഞ്ഞ കാലം കൊണ്ട് നമ്മൾ ഒരു 100 കൊല്ലം പിന്നിൽ എത്തി
ഇന്ത്യയിൽ ഏറ്റവും നല്ല ബിസിനസ് വർഗീയത യാണ്
ഏറ്റവും താഴെ കിടയിൽ ഉള്ള വരിലാണ് വർഗീയത കൂടുതൽ
നേതാക്കൾ നിലം തൊടാറേയില്ല
ഉള്ളവൻ ഒരിക്കലും വർഗിയതക്ക് പോകില്ല ഇല്ലത്തവന് ഒന്നും നോക്കാൻ ഇല്ല അവർക്ക് വർഗിയതയും മറ്റുo നടത്തിയങ്കിലെ തിന്നാൻ ഏന്തെങ്കിലും കിട്ടുകയുള്ളു വർഗിയ മത പ്രന്ത് ഇല്ലങ്കിൽ ഇന്ന് നമ്മുടെ നാട് എവിടെ എത്തി കാണും
ലോകാവസാനം വരെ പരിശ്രമിച്ചാലും ഇന്തൃക്ക് ഈയൊരു രൂപത്തിലാവാനാവില്ല...അതാണ് ഇന്തൃയുടെ അവസ്ഥ...
ശരിയാണ് താങ്കൾ പറഞ്ഞത് 100%ശരിയാണ് നമ്മുടെ നാട് ഒരുപാട് മറന്നുണ്ട് ജനങ്ങളും
UAE വിട്ട് 7 വർഷം തികഞ്ഞു.. തിളക്കം കൂടിയതല്ലാതെ ഒരു മങ്ങലും അവിടെ ഈ എപിസോഡ് മുഴുവൻ കണ്ടിട്ടും ഞാൻ കണ്ടില്ല...
ഇതില്പരം വിസ്മയം മറ്റൊന്നല്ല....!! ഈ കൊട്ടാരത്തിന്റെ ആശയത്തിലും, നിർമാണത്തിനും വേണ്ടി പ്രവർത്തിച്ച സകലരും പ്രശംസനാർഹരാണു്. ഈ വിസ്മയങ്ങളെ വിഡിയോവിലെങ്കിലും ഞങ്ങൾക്കു കാണുവാൻ കഴിഞ്ഞുവല്ലോ - ഭാഗ്യം ....!! ഇവയെ ഞങ്ങൾക്കെത്തിച്ച താങ്കളും കണ്ടാസ്വദിച്ച ഞങ്ങളും ധന്യധന്യർ ....!!
എനിക്ക് അബുദാബി ഇഷ്ടമാണ് ❤️, എപ്പോഴാണ് നമ്മുടെ സ്ഥലം അബുദാബിയും ദുബായും പോലെ ആകുന്നത്? ഭാവിയിൽ ഒരു ദിവസം നമ്മുടെ രാജ്യത്തിന് നല്ല അടിസ്ഥാന സൗകര്യങ്ങൾ ഉണ്ടാകുമെന്ന് നമുക്ക് പ്രതീക്ഷിക്കാം. നമ്മുടെ ജനങ്ങളുടേയും നേതാക്കളുടേയും മനോഭാവം മാറിയാൽ മാത്രമേ നമുക്ക് ഇത് നേടാൻ കഴിയൂ.
നമ്മുടെ രാജ്യത്തിന്റെ ഭരണ സംവിധാനവും നിയമ സംവിധാനവും മാറണം എങ്കിലേ നാം നന്നാവൂ
@മാത്തൻ , മതഭീകരത ഉള്ളതുകൊണ്ട് ആകും ആകും അവിടെ പല മതക്കാരും പോയി ജോലി ചെയ്യുന്നത്
എന്താണ് സുഹൃത്ത്
@മാത്തൻ , ദെ സങ്കി 😂😂
@മാത്തൻ , എല്ലാവരും ജോലി ചെയ്യുന്നുണ്ട്
അമ്പലവും ക്രൈസ്തവരുടെ പള്ളി എല്ലാം അവിടെയുണ്ട്
@മാത്തൻ , അറബ് രാഷ്ട്രം
അവിടെ ഇസ്ലാമിക ഭരണം ആണ്.
എനിക്ക് അബുദാബി ഇഷ്ടമാണ് എന്നല്ലേ ഷാഹുൽ എന്ന വ്യക്തി
കമാൻഡ് പറഞ്ഞത്
അപ്പോൾ അബുദാബിയിൽ തന്നെ നോക്കിക്കോളൂ,
അബുദാബിയിലെ അമ്പലം mmm
യൂട്യൂബിൽ ചോദിച്ചു നോക്കൂ😊
എന്നെ പോലെ കാത്തിരുന്നു UAE 20 എപ്പിസോടും മുടങ്ങാതെ കണ്ട എത്ര പേര് ഉണ്ട്.... 💖
കൊട്ടാരത്തിന്റ വിസ്മയ കാഴ്ചകൾ. അവതരണം അതാണ് +പോയിന്റ്. അവിടെ പോയി വന്ന പ്രതീതി. നമ്മുടെ രാജ്യത്ത് ഇതു പോലെ കയറി ഇറങ്ങാൻ പറ്റുമോ. സൂപ്പർ സൂപ്പർ കാഴ്ചകൾ. Thank you സാർ.
ഇവിടെ വർഗീയത 3നേരം വെട്ടിവിഴുങ്ങുന്നുണ്ടല്ലോ അത് പോരെ
ഞാൻ എന്നും നേരിൽ കാണുന്ന കയ്ച്ചയാണ് ഇത്👍🏼👍🏼❤️
നാ നും
അവിടെ എപ്പോഴും വിസിറ്റേഴ്സ് allowed ആണോ
Hallo
@@bavinvatakara5657 നൈറ്റ് വരുന്നത് കണ്ടിട്ടില്ല ചിലപ്പോൾ ഉണ്ടാകും..... പക്ഷെ ഇരുട്ടുന്നതിന്ന് കുറച്ച് മുൻപ് അങ്ങോട്ട് പോകുന്നതാണ് നല്ലത് അവിടെത്തെ sunset കാണാൻ നല്ല രസം ആണ്.... അവിടെ ഉള്ള ആ കുബയുടെ പുറകിൽ ആയി sun വരും സൂര്യന്റെയും നല്ല നിറമുള്ള ലൈറ്റ് കൊണ്ട് അലങ്കരിച്ച അതിലെ കുബയുടെയും അതിലെ ചിത്രപണികളും തിളങ്ങി നില്കും.... അത് കാണാൻ വളരെ മനോഹരം ആണ്...... അതു ഒരുപാട് ദുരം നിന്നും കാണാൻ കഴിയും.... വളരെ മനോഹരം ആയ കാഴ്ച ആണ്
@@bavinvatakara5657 Palace opening hours from 11:00am - 7:15pm. Last entry at 6:00pm. Adult 65A ED Ticket
ഇന്ത്യയിലെ പ്രധാന സ്ഥലങ്ങൾ ഒരിക്കൽ സന്ദർശിച്ച ഒരാൾ പിന്നീട് ജീവിതത്തിലൊരിക്കലും അങ്ങോട്ട് തിരിഞ്ഞ് നോക്കില്ല . അത്രക്ക് നാറ്റമാണ്.
കൂടുതൽ ആയിട്ടു മൂത്രം പിന്നെ പാക് പോലുള്ള സാധങ്ങൾ തിന്നിട്ടു തുപ്പി നിറച്ചത് 😂😂😂
അതുകൊണ്ടാണ് ഞമ്മള് ആ സാഹസത്തിന് മുതിരാത്തത്. 😀
@@vinodkumar-xr6jm പിന്നെ സ്വയം ചെയ്ത ചിത്രപണികൾ
ആരാ വൃത്തികേട് ആകുന്നത്, ജനങ്ങൾ തന്നെ 🥲
താജ്മഹൽ പോലുള്ള നിർമ്മിതി കാണാൻ പോയാൽ പോലും ഒരു സംത്യപ്തി നമുക്ക് ഇന്ത്യക്കാർക്കു പോലും തോന്നില്ല.
ivide thottu aduth royal life jeevicha Ngan, thank you uae, thank you so much, super fantastic kazchakal aane ivude ulath, video il ithraum sundaram aanel nerit adipoli aane, athupole same 7star hotel emirates palace giving a nice visual
ദേശസ്നേഹം ഉള്ള പ്രബുദ്ധ മലയാളികൾ ചെയ്യേണ്ടത് ഇവിടെ വന്നു നമ്മുടെ ഇല്ലയ്മയെ കുറ്റം പറയുകയല്ല വേണ്ടത്, മറിച്ച് നമ്മുടെ പ്രവാസ ജീവിതത്തിൽ ആയിരിക്കുമ്പോൾ തന്നെ നമ്മുടെ നാടിനെയും ഇതുപോലെ ഒക്കെ ആക്കിതീർക്കാൻ നമ്മളാൽ എന്ത് കഴിയും എന്ന് ചിന്തിക്കണം... പ്രകൃതി അനുഗ്രഹിച്ചു തന്ന എല്ലാ ഐശ്വര്യങ്ങളും നമുക്കുണ്ട്, പക്ഷേ ഭാവനാ സമ്പന്നരായ, അറിവും, ദീർഘ വീക്ഷണവും ഉള്ള നല്ല ഭരണാധികാരികൾ നമുക്ക് ഇല്ലാതെ പോയി... ഇനി അതിന് മാറ്റം വരണമെന്ന് തീവ്രമായി ആഗ്രഹിക്കുന്ന, ദേശ സ്നേഹമുള്ള ആരെങ്കിലും ഉണ്ടെങ്കിൽ അവർ നമ്മുടെ നാട്ടിലെ രാഷ്ട്രീയ സംവിധാനത്തിൽ ഇറങ്ങി പ്രവർത്തിക്കാൻ ശ്രമിക്കുക,
ഗുണ്ടായിസവും, അഴിമതിയും, മനുഷ്യരെ ജാതിയുടെയും-മതത്തിൻ്റെയും-വിശ്വാസത്തിൻ്റെയും പേരിൽ ജനങ്ങളെ ഭിന്നിപ്പിച്ചു മുതലെടുക്കാൻ ഉള്ള കഴിവാണ് നമ്മെ ഭരിക്കാൻ ഉള്ള അടിസ്ഥാന യോഗ്യത എന്ന് കരുതുന്ന പരനാറിരാഷ്ട്രീയക്കാരെ നിയന്ത്രിക്കാൻ വിവരവും, വിദ്യാഭ്യാസവും, ഇച്ഛാശക്തിയും, ദീർഘ വീക്ഷണവും ഉള്ളള കെജരിവാൾ - കിറ്റെക്സ് സാബു എന്നീ നേതാക്കളെ മുന്നോട്ട് കൊണ്ടുവരാൻ ഓരോ പ്രവാസികളും തങ്ങളുടെ വിലയേറിയ സമയത്തിൽ കുറച്ച് സമയം ഈ സോഷ്യൽ മീഡിയയുടെ ഈ നവയുഗത്തിൽ നമ്മളാൽ കഴിയുന്നത് എല്ലാം ചെയ്യാൻ ഓരോ പ്രവാസികളും മുന്നിട്ടിറങ്ങണമെന്ന് വിനീതമായി അഭ്യർ്ഥിക്കുന്നു...
Great is the Nation, Greater is the outcome, Greatest is the Leadership. God bless. Amen
Definition of beauty. 💫💫
കണ്ണഞ്ചിപ്പിക്കും കാഴ്ചകളുമായി SGK🎉🎉🎉
Tv ചാനലുകളിൽ എനിക്ക് ഏറ്റവും ഇഷ്ടം ഉള്ള ഒരേ ഒരു ചാനൽ സഫാരി tv. Fvrt പ്രോഗ്രാം സഞ്ചാരം....😍😍😍😍. Nxt ഫ്രീഡം at നൈറ്റ്... Next animal kingdom 💞💞💞💞.... Tv ചാനലുകളിൽ ഏറ്റവും ഇഷ്ടം ഇത് മൂന്നെണ്ണമാണ് 💞💞💞💞😍😍😍😍
നമ്മുടെ നാട്ടിലെ വർഗീയ നിലപാട് തീർന്നിട്ടു വേണ്ടേ രാജിയാം പുരോഗമിക്കാൻ... കട്ട് മുടികുവാണ് നമ്മുടെ നാട്ടിലെ സംഭത്ത് ഘടന
ഇത് പോലുള്ള കൊട്ടാരങ്ങൾ നിർമിക്കുന്ന ശില്പികൾ ഉണ്ട് എന്നറിഞ്ഞതിൽ സന്തോഷം..
എനിക്കും ഇത് പോലെ ഒന്ന് ഇന്ത്യയിൽ നിർമിക്കാൻ ആഗ്രഹം ഉണ്ട്😊
മുക്കിലും മുക്കിലും പോലീസിനെ നിറുത്തുന്നത്, നല്ല സംസ്കാരത്തിന്ടെ ഉടമയായ നമ്മുടെ ബലഹീനതയായി നമുക്കുസമാധാനിക്കാം 🙏
P😀😆😆
എന്തൊക്കെ എതിർവാദങ്ങൾ ഉണ്ടായാലും വൃത്തിയും സാമ്പത്തികവും തമ്മിൽ നല്ല ബന്ധമുണ്ട്
ഉമറിന്റെ കൊട്ടാരം എവിടെ.
Awsem ..... Burju khaleefayokke neritt kandapole thanks..
5 വർഷ്ം ആയി ഇവിടെ ഇത് എല്ലാം സഫാരി യിൽ കാണുന്ന നാൻ എന്ന പോലെ ഒരു പാട് കുട്ടുകാർ
ലീവ് ഇല്ലാ അതാ 😊😊😊
എന്റെ ദൈവമേ! ഈ ലോകം എന്ത് മനോഹരമാണ്, വിസ്ത്രതമാണ്..❤
ഈ കൊട്ടാരം രാത്രിയായിരിക്കും കൂടുതൽ ഭംഗി
ജീവിതത്തില്‍ കാണാനാവുമെന്ന് തോന്നുന്നില്ല.നന്ദി .ഒരുപാട് നന്ദി .
"മൂക്കിന് മുക്കിന് പൊലീസുകാർ നിരന്നു നിന്നു ചീത്തവിളിക്കുന്നതല്ല സുരക്ഷ" 😄👌
സൂക്ഷ്മ അലങ്കാര വേലകൾ!മുക്കിന് മുക്കിന് ചീത്ത വിളിക്കാൻ പോലീസുകാരെ നിർത്താത്ത UAE ഭരണാധികാരികൾ!💪💪💪💪, സന്തോഷ് മോൻ, താങ്കളെ വല്ലാതെ ഇഷ്ടമാവുന്നു 🌹🌹🌹🌹.
അതെ ആ ഡയലോഗ് പൊളിച്ചു 👌👌👌👌
Nhanghalkk masha Allah avde poghan kayinhu aaa palace l
Super🌹 യാത്രയിലായിരിക്കുമ്പോലുള്ള അവസ്ഥ
വിദുരർ തനിക്കു ഭഗവാൻ അനുവദിച്ച ദിവ്യ ദൃഷ്ടിയിലൂടെ ധൃധ രാഷ്ട്രർ കുരുക്ഷേത്ര യുദ്ധം ദർശിച്ചത് പോലെ നമ്മൾ സന്തോഷിന്റെ ക്യാമറയിലൂടെ അസാധ്യമായ പലതും കാണുന്നു. സന്തോഷം പ്രകഠിപ്പിക്കേണ്ടത് എങ്ങിനെ എന്ന് അറിയുന്നില്ല. ദൈവം ദീർഘായുസ്സും ആരോഗ്യവും തരട്ടെ.
16 വർഷമായി യു.എ.ഇയിൽ ഉണ്ടായിട്ടും സാധാരണക്കാരെ ഇതൊക്കെ കാണാൻ അനുവദിക്കുമെന്ന് അറിയുന്നത് താന്കളുടെ ഈ എപ്പിസോഡ് കണ്ടപ്പോഴാണ് 😀👍
Nhanum 10 varshamayi enikum eppaya thonhiyad
ഈ ലോകം നമ്മളെ അത്ഭുതം കാണിച്ചു കൊണ്ടു വളരുമ്പോൾ ഇപ്പോഴും അതിന്റെയൊന്നും അയല്പക്കത്തെത്താൻ ചിന്തശേഷികൊണ്ടു പോലും പറ്റാത്ത നമ്മുടെ നാടിനെ ഓർക്കുമ്പോൾ...പ്രതീക്ഷകൾക്കു വിടുന്നു
India america kaarude kazhive
Oil kuzhichedukaaan ivaanmaarude kazhiv konduonnumalaaaa
Ivar arumilengil evanmaar ipozhum melotu nokiirikyum
😢😅
America luokathu yudham nirthum urappaan
@@Daredevil-l8jനമ്മളും കുഴികുന്നുണ്ടല്ലോ 😅😅 ശ്രീകൃഷ്ണന്റെ . ആപ്പിൾ വാച്ചും.. .. ലതർ ചെരുപ്പും ഒക്കെ... നമുക്ക് അതു പോരെ അളിയാ.... .. 😂😂 അതൊക്കെ കുഴുക്കുന്ന സ്ഥലങ്ങൾ ആണ് കോമഡി 😁😁
@@thajyatrikan nee enha Leather valichu manathote noki irir
@@Daredevil-l8j അതേ.
Wow superb ❤️
മുക്കിനു മുക്കിനു ഇരുന്നു ചീത്ത വിളിക്കാൻ അല്ല ..😅 dialogue 😄
super
വെളുത്ത വംശത്തിലുള്ള മനുഷ്യരും കറുത്ത നിറമുള്ള മനുഷ്യരും തമ്മിലുള്ള വ്യത്യാസം അതാണ്.
ഇൗ വിദേശികൾ ഒക്കെ എന്തിനാ നമ്മുടെ നാട്ടിൽ ടൂർ വരുന്നത് എന്നാ ആലോചിക്കുന്നത് 🤔😆
Thank you Mr.Santhosh.
സഞ്ചാരം 😍👌👍👏♥️
சஞ்சாரத்தில்.எனக்கு.மிகவும்.பிடித்தது.பின்னனிவாஸ்.நல்ல.குரல்.வலம்
ഇവിടെ ഒരു ടൂറിസ്റ്റ് സ്ഥലത്ത് camera നിരോധനം ആണ് പലതിലും
Ithinullil coridorukal und total underground aanu valare surashithamaya work thanks
അബുദായിൽ ഇരുന്നു ഇത് കാണുന്നു...
'മുക്കിനു മുക്കിന് പോലീസ് നിലനിന്നു ചീത്ത വിളിക്കൽ അല്ല സുരക്ഷ....!!!! 'വളരെ ഇഷ്ടപ്പെട്ടു നല്ല പ്രയോഗം✅
ആധുനീകതയിലും പൈതൃകം മറക്കാത്ത ഒരു ജനത അതാണ് ഇവരുടെ സംസ്കാരം ഏറ്റവും സംസ്കാര സമ്പന്നർ എന്ന് ഊറ്റം കൊള്ളുന്ന നമ്മൾ എവിടെ ഇവർ എവിടെ
Malta:
Visit these places in Malta as well:
1. Valletta ( best dining and Upper Barakha Garden)
2. Golden Bay Beach and hiking ( beautiful sunset)
3. Mdina
4. Bugibba Bay
5. Sliema
6. St. Julians
7. Pacheville - St. Julians
Salute sir, ningal paranjathu Sathyam thanne aanu.nammude nattil vrithi illaima aanu main problem. Nammude city ellaam UAE pole beautiful aayirunnenkil pande foreigner's India suggest cheyyumayirunnu.
Arabs have contributed greatly for kerala..love ❤️
Please add English subtitles too...
The picture says all. Don't know when Indians learn public and social responsibilities. (Not everybody)
Presidential Palace super 👌
അയ്യേ ഇത് എന്ത്, നമ്മുടെ 3000 കോടിയിൽ മുകളിൽ ചിലവിട്ട് പണിത പട്ടേൽ പ്രതിമ കണ്ടാൽ പരുന്തും കാക്കെയും വരെ സന്തോഷിക്കും താഴെ വരാതെ തന്നെ കാര്യം സാധിക്കാം ♥️
3000 കോടി മുഴുവനും ചിലവഴിച്ചിട്ടുണ്ടാവില്ലല്ലോല്ലല്ലോ?
modichi ithokke kaanan kodikal modakkum😏
aarodum personally deshyamilla but ivark india ingane okke aaki koode 🙂
kandit kothi aaavan🥰
😄
ഒന്ന് പൊട്ടിക്കരഞ്ഞൂടെ..
Ennu randu adi prathima paniyaan polum kadamm edukendi varunna oru malayali.....
am pround... Living there ❤️😍👍
AMAZING.! EXELENT
Nammude,nade,,yennane,,ethepole,avuka
they are luckiest people who working in UAE..especially Abu Dhabi & Dubai...
💚
Amazing video 📹 👏 ❤ 👌 🙌
ഏങ്ങനെ അഴിമതി നടത്താം എന്നാ ചിന്ത യെരിക്കും നമ്മുടെ ഭരണകഥകൾക്ക്
❤എൻ്റെ ഇന്ത്യ ഇത് പോലെ ആകാൻ ആശിക്കുന്നു❤
Abudhabhi മാത്രം അല്ല യുഎഇ മൊത്തം explore ചെയ്യണം
സൗണ്ട് മാറിയോ???
Aahaaa. Yaathra thudangi...
വളരെ അത്ഭുതമാണ്.
Unimaginable
Mosart marbles❤️❤️ we work there for all thease marble works❤️❤️
Njan ജോലി ചെയ്യുന്ന heritage village ❤❤🥰🥰🥰🥰
❤️❤️❤️ Santhosh sir ❤️❤️❤️
നല്ല വൃത്തി 👍👍😍😍
Ithinte dewatering work inte timil njanum undayirunnu
Good presentation.
Weekend UAE യിലെ ഓരോ സ്ഥലങ്ങൾ visit ചെയ്യുമ്പോഴും ഞാനും ഓർക്കാറുണ്ട് എന്തെ നമ്മുടെ നാട് ഇങ്ങനെ ആവാതെ? .
Weekend ൽ കണ്ണൂരിലേക്ക് വരൂ.
Njan poyittund..👌👌❤️
Avideyano job ?
@@confucius2891 tour packagil poyathanu. family
@@Taimur3 Mm njan karuthi avide Job ennu
നമ്മുടെ ഇന്ത്യ,
ഇപ്പോൾ നെപ്പാളിനേയും കാട്ടി കഷ്ട്ടമാണ്...
ഇന്ത്യയുടെ കുറ്റമല്ലാതെ നല്ലതൊന്നും നിങ്ങളാരും പറയുന്നത് ഞാൻ കേട്ടിട്ടില്ല .
Visit dubai unknown places also , industrial areas like al quoz , jabal ali , dip
Bed Room,kitchen,living room, Onum, ellaye?🤔
Going Uae as a tourist 🔥💯
But going uae for working 👎👎
Discriminations at it's peak..Arabs (Egyptians, Lebanon etc) have higher salary... European's,American's, Australian's etc have higher salary...
But indians,pakistanis, Philippines, Bangladeshi, srilankan,nepali etc employees getting less salary and exploiting them deeply.
Exact reality
You will get salary as per your qualification
Too much Indians working high professions in gulf countries
Salarywise saudi Arabia is good.
@@siyadaboobacker1368 But the salary offered for the same position varies according to the nationality of the employee. That is the discrimination
👍
Reality 👍