പ്രവാസികൾ മീനും കൊട്ടയിലിട്ട് നാട്ടിലേക്ക്! പണവും ലാഭം രുചിയും മെച്ചം | Dubai | Pravasi | Fish

แชร์
ฝัง
  • เผยแพร่เมื่อ 2 ก.พ. 2025

ความคิดเห็น • 333

  • @sujinkk8417
    @sujinkk8417 ปีที่แล้ว +88

    ഇദ്ദേഹത്തെ സോഷ്യൽ മീഡിയയിൽ കളിയാക്കുന്നവരെ ഞാൻ കണ്ടിട്ടുണ്ട്.ഇദ്ദേഹത്തോടു എനിക്ക് ബഹുമാനമാണ് സ്വന്തമായൊരു ബിസിനസ്സ് വഴി അദ്ദേഹം തുറന്നു❤

  • @ppunais86
    @ppunais86 ปีที่แล้ว +134

    ചങ്ങായിമാർ കണ്ടു് മുട്ടിയത് സ്റ്റാർ ഹോട്ടൽൻ്റെ മുൻപിൽ അല്ല, മീൻ market ആണ്.
    നമ്മുടെ സെക്രട്ടേറിയറ്റ് ഇത്ര വൃത്തി കാണില്ല😅

    • @josephjohn6071
      @josephjohn6071 ปีที่แล้ว

      You must come fish market cold storage side..😂

    • @VyshakM-nv3lg
      @VyshakM-nv3lg 4 หลายเดือนก่อน

      അതിനു നിന്റെ തന്ത ആണോ ഭരിക്കുന്നെ 🤣🤣 അല്ലലോ

  • @nasarmanumanu9973
    @nasarmanumanu9973 ปีที่แล้ว +203

    മീനിനെ കാളും. എനിക്കിഷ്ടപ്പെട്ടത്. മൂപ്പരെ ഷർട്ടാണ് 😃😃😃😃😃😃😃

  • @crpeter659
    @crpeter659 ปีที่แล้ว +4

    തിരുത മീനെ പറഞ്ഞപ്പോൾ തോമസ് മാഷെ ഓർമ്മ വന്നു.😊

  • @basics7930
    @basics7930 ปีที่แล้ว +114

    അടുത്തത് ... നാട്ടിലേക്ക് തേങ്ങ കൊണ്ട് പോകലാണ്.....അതാണ് ഇപ്പൊ നാടിൻ്റെ സ്ഥിതി....😮😮

    • @haseenahaseena534
      @haseenahaseena534 ปีที่แล้ว +3

      അത്‌ എന്താ ഒരു വില യും ഇല്ലാതെ തേങ്ങ എന്തിനാ നാട്ടിലേക് കൊണ്ട് വരുന്നേ 😂

    • @ahammedfarhan8740
      @ahammedfarhan8740 ปีที่แล้ว +2

      ഉള്ള തേങ്ങക് നാട്ടിൽ വില ഇല്ല എന്നാണ് കേട്ടത് 😁

    • @KiduMedia-s4h
      @KiduMedia-s4h ปีที่แล้ว +3

      @@haseenahaseena534 തേങ്ങക്ക് ഇപ്പോ തീരെ വില ഇല്ല എല്ലാവരും തങ്ങ് വെട്ടിക്കൊണ്ടിരിക്കുന്നു
      കുറച്ച് കഴിഞ്ഞാ അത് മാർക്കറ്റ് കയ്യിലെടുക്കും
      ഇപ്പോ തന്നെ ശുദ്ധമായ വെളിച്ചെണ്ണ കിട്ടാൻ പാടാണ്
      അങ്ങനെ പ്രവാസി കൊണ്ടുവരും ശുദ്ധമായ വെളിച്ചെണ്ണ

    • @sanuthomas9280
      @sanuthomas9280 ปีที่แล้ว +1

      😃🤣😃🤣😃🤣☝️

    • @nishpakshan
      @nishpakshan ปีที่แล้ว +1

      😅

  • @vpashraf7509
    @vpashraf7509 ปีที่แล้ว +42

    പരപ്പനങ്ങാടിക്കാരൻ മാപ്പുട്ടിൽ റോഡ് നമ്മുടെ വാഹിദ് ബായ്

    • @pookayil12
      @pookayil12 ปีที่แล้ว

      @@Aburushada HE IS FAMOUS TIK TOKER IN UAE

    • @dreamsha4413
      @dreamsha4413 ปีที่แล้ว

      Njan Bajaj card emi edutha customer

  • @Lens-sk5rq
    @Lens-sk5rq ปีที่แล้ว +15

    എന്തായാലും കാണാൻ നല്ലത് പക്ഷെ നാട്ടിലെ മീൻ്റെയ രുചി അടുത്ത് പോലും വരില്ല ഇതൊന്നും. നാട് കാശിനും,തൊഴിലിനും ഒഴിച്ച് എല്ലാം കൊണ്ടും super NO 1 👍👍👍👍👍

    • @AseebAyrik
      @AseebAyrik ปีที่แล้ว +4

      Verum thonal aanu… 😅

    • @ainasworld2569
      @ainasworld2569 ปีที่แล้ว +1

      Athokke veruthe thonunnathan nattilekkalum fresh fish aviden kittunnath enn enikk thoneetund

    • @nichaeljackson2454
      @nichaeljackson2454 ปีที่แล้ว +3

      Cheenja meen thinnu sheelayathondu thonunnathaanu.. Saarallyaa..

    • @muhammedsha1158
      @muhammedsha1158 ปีที่แล้ว +1

      Ath mon thinnathadh kondan😢

    • @sanigamerfreefire4201
      @sanigamerfreefire4201 หลายเดือนก่อน

      galf മീനിനെക്കാടെസ്റ്റ് അറബിക്കടലിലെ മീനിനാണ് because
      അറബിക്കടലിൽ ഉപ്പിന്റെ അംശം കുറവാണ്
      നമ്മുടെ കേര തീരത്ത് മഴക്കാലത്ത
      മഴ വെള്ളം നദികളിൽ കൂടിയും മഴ
      കാടലിൽ ചെയ്യന്നദ് കൊണ്ട് മ മഴക്കാലത്തെ മീനിന് പ്രത്യേക ടേസ്റ്റ് ആണ്

  • @Shyamfakkeerkollam7890
    @Shyamfakkeerkollam7890 ปีที่แล้ว +40

    വർഷങ്ങൾ മുൻപ് ഇക്കാ ഇതുപോലെ മീനിനെ നാട്ടിൽ കൊണ്ടുവന്നട്ടുണ്ട് 😅

  • @muzutechz01
    @muzutechz01 ปีที่แล้ว +10

    ഇനി എനിക്ക് വളരെ സന്തോഷത്തിൽ ഗള്ഫിലേക് പോകാം... ❤🐟🔥

  • @haseenakh4987
    @haseenakh4987 ปีที่แล้ว +41

    കട്ട്‌ ചെയ്ത് വാങ്ങുക, ഫ്രിഡ്ജിൽ വെച്ച freeze ചെയ്യുക... മാർക്കറ്റിൽ നിന്നും ഈ thermocoal ബോക്സ്‌ വാങ്ങി, നാട്ടിൽ പോകുന്ന അന്ന്, ഒരു മണിക്കൂർ മുൻപ് പാക്ക് ചെയ്യുക, കുറച്ചു ice cube കൂടി ഇടുക.... ഈ thermocoal ബോക്സ്‌ ഒരു carton ബോക്സിൽ ഇറക്കി വെച്ച് പാക്ക് ചെയ്യുക... നിങ്ങളുടെ luggaginte കൂടെ വിടുക... മീൻ ആണെന്ന് പറയുകയൊന്നും വേണ്ട... ഇതൊക്ക നമ്മൾ 2018 മുതൽ, നാട്ടിൽ പോകുമ്പോൾ ചെയ്യുന്നതാണ്

    • @nithinv48
      @nithinv48 ปีที่แล้ว +1

      As per Indian customs rule it should be cleaned and packed well …….

    • @zubairabdola
      @zubairabdola ปีที่แล้ว

      🥳

    • @mohdjr8073
      @mohdjr8073 ปีที่แล้ว

      ​@@nithinv48rand divasam mune njan kodunitundayirunu airportil arum chodichath polum ila

    • @studytabil1911
      @studytabil1911 ปีที่แล้ว

      എന്റെ വീട്ടിൽ കൊണ്ട് വന്നു എന്റെ ഇക്ക

    • @nishpakshan
      @nishpakshan ปีที่แล้ว

      ഡ്രൈ ഐസ് ആണ് കൂടുതൽ നല്ലത്. compressed Co2

  • @artips8485
    @artips8485 ปีที่แล้ว +16

    എനിക്ക് നാട്ടിലെ മീന ടെസ്റ്റ്‌ 👌 ഞാൻ ഷാർജയിൽ ആണ് താമസം

    • @nizamnizamudheen5679
      @nizamnizamudheen5679 7 หลายเดือนก่อน

      ദുബായ് മീൻ തിന്നത്തോണ്ടാ ഞാൻ ദുബായ് മാർക്കറ്റിൽ വർക്ക്‌ ചെയ്ത ആളാണ് വെറൈറ്റി മീൻ തിന്നാൻ പറ്റും

  • @jabbarp4313
    @jabbarp4313 ปีที่แล้ว +1

    ബേപ്പൂർ കടപ്പുറത്ത് സൂപർ ഫ്രഷ് മീനിന്റെ ചാകരയാണ്.

  • @m4mthruorthodoxy38
    @m4mthruorthodoxy38 ปีที่แล้ว +2

    ഇത് പുതിയ വാർത്ത ഒന്നുമേയല്ല. 10 വർഷം മുൻപ് കുവൈറ്റിൽ നിന്ന് ഇത് ചെയ്തു തുടങ്ങിയ എൻറെ മൈലപ്രകാരൻ സുഹൃത്തുണ്ട്. ഇക്കഴിഞ്ഞ ജനുവരിയിൽ ഞാനും 8 kg കൊണ്ടുപോയിരുന്നു. വേണമെന്ന് വച്ചാൽ നമുക്കും പറ്റും. ഒരു തുള്ളി വെള്ളംചോർച്ച ഇല്ലാതെ, മണം ഇല്ലാതെ നമ്മുടെ luggage-നൊപ്പം ഇത് പോകും. നിങ്ങളും ട്രൈ ചെയ്തോളൂ

    • @Sworld-
      @Sworld- ปีที่แล้ว +4

      താങ്കള്‍ക്ക് ഇത് ഒരു പുതിയ വാർത്ത ആവില്ല, പക്ഷേ ഇത് അറിയാത്തവരാണ് കൂടുതലും..so അറിയാത്തവര്‍ അറിയട്ടെ..ഇതുപോലെ താങ്കളും ഒരു ദിവസം അറിഞ്ഞത്കൊണ്ടല്ലേ ഇപ്പൊ parajathu..

  • @nabeelmehfil4147
    @nabeelmehfil4147 ปีที่แล้ว +36

    ആരും ഇവന്റെ കൗണ്ടറിൽ പോയി പെടരുത് സുഹൃത്തുക്കളെ മാർക്കറ്റിൽ ഏറ്റവും വലിയ വിലയാണ് ഇവന്റെ. ഇവന്റെ തള്ളിൽ നമ്മൾ വീണു പോവും. അനുഭവം 😢മറ്റുള്ള കൌണ്ടറുകളിൽ വളരെ വില കുറവാണു

    • @safeersafeer5325
      @safeersafeer5325 ปีที่แล้ว +1

      Sattiyam...?

    • @JefinZen
      @JefinZen ปีที่แล้ว +6

      Aarum nirbandhikkilla..venamenkil vaangiyal mathi😂

    • @jafarkjafark1765
      @jafarkjafark1765 ปีที่แล้ว +6

      നല്ല മീൻ കിട്ടണമെങ്കിൽ നല്ല വില കൊടുക്കേണ്ടി വരും അയാളെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല.

    • @Gokul11165
      @Gokul11165 ปีที่แล้ว +4

      വില കൂട്ടിയാൽ എന്താ പൈസ നല്ല എറിഞ്ഞു ഇത് പോലെ പരസ്യം ചെയ്യുന്നുണ്ടല്ലോ 😂

    • @ayshaaroni508
      @ayshaaroni508 ปีที่แล้ว

      Nalla fresh meenanu nerit poyi vangiyitund vila ottum kooduthalilla .same price .

  • @insuvlog123
    @insuvlog123 ปีที่แล้ว +11

    വാഹിദ് ഇക്കാ 🥰👍❤️

  • @Sheryv
    @Sheryv ปีที่แล้ว +1

    കഴിഞ്ഞ 7 - 8 വര്ഷമായിട്ടു നമ്മള് കൊണ്ടുപോന്നുണ്ട് കോയാ ..
    തെര്മോക്കോള് ബോക്സ് , ദീപ് ഫ്രീസി ചെയ്ത മീനു , ബ്ലൂ ഐസ് ..
    അത്രേ വേണ്ടു .. ഡയറക്റ്റ് ഫ്ലൈറ്റ് ആണേൽ, 1 4 മണിക്കൂർ കഴിഞ്ഞാലും ഫ്രോസൺ ആയി ഇരിക്കും ..
    വീട്ടുകാർക്ക് കൊടുക്കാൻ പറ്റിയ ഏറ്റവും നല്ല ഗിഫ്റ് ആണ് ..

  • @JohnsonJoseph-n9w
    @JohnsonJoseph-n9w ปีที่แล้ว +1

    ഇനി ഇതു വഴി സ്വർണം കടത്ത്.... അടുത്ത ന്യൂസ്‌ നിങ്ങൾക്ക് 👌👌👌👌👏

    • @mansoorkalodi
      @mansoorkalodi ปีที่แล้ว

      😂😂

    • @renjup.r6210
      @renjup.r6210 ปีที่แล้ว +1

      Sathyam...ini oru divasam kelkam ah news thamasiyathe

  • @ajairajan6741
    @ajairajan6741 ปีที่แล้ว +14

    ഇപ്പോൾ salmon ഓർഡർ 90 കിലോ കട്ട്‌ ചെയ്തിട്ട് വന്നു കാണുന്ന ഞാൻ 😁😁😁😁

  • @noushadmohammedunni981
    @noushadmohammedunni981 ปีที่แล้ว +8

    ഇനി ഇതിനൊക്കെ കൂടി പബ്ലിസിറ്റി കൊടുത്തിട്ട് വേണം എയർലൈൻസ് ഉദ്യോഗസ്ഥർ ഇവിടുന്ന് തന്നെ കൊണ്ടുപോകുന്ന കെട്ടെല്ലാം അഴിച്ചു പരിശോധിക്കാൻ

  • @revathys4894
    @revathys4894 ปีที่แล้ว +3

    ഇവിടത്തെ മീൻ തിന്നാ ചത്തു പോകുമെന്ന് അറിയാമല്ലേ 😂

  • @abureyyan6151
    @abureyyan6151 ปีที่แล้ว +23

    നല്ല രുചി നാട്ടിലെ മീനിന്ന് തന്നെയാണ്.

    • @superstalin169
      @superstalin169 ปีที่แล้ว +4

      ഈ മീനൊന്നും നാട്ടിൽ കിട്ടില്ല

    • @ranjithrahul9218
      @ranjithrahul9218 ปีที่แล้ว +2

      ellam kittum bro. natile meeninanu taste. eviduthe meeninu motham udumb smell anu. kazhikkunnavark ariyam.

    • @verityenq497
      @verityenq497 ปีที่แล้ว +7

      അതെ ഫോർമാലിൻ ഇട്ടതു ഇതിലും ടേസ്റ്റ് കൂടും.

    • @nishpakshan
      @nishpakshan ปีที่แล้ว

      ​@@verityenq497 😂

  • @sayeedkpskp969
    @sayeedkpskp969 ปีที่แล้ว +14

    ഇത് സാർമോൺ 2008 മോഡൽ 2500ആണ് ചോദിക്കുന്നെ നെഗോഷ്യബ്ൾ 😂😂ഇത് ചാള തേർഡ് ഓണർ 2230ആണ് ചോയ്ക്കുന്നെ..... 2020BS 6മോഡൽ 😂😂😂🤭🤭🤭🤭🤭🤭🤭🤭🤭🤭🤭🤭🤩👌

  • @roysebastian1402
    @roysebastian1402 ปีที่แล้ว +3

    ഡിയർ റിപ്പോർട്ടർ.... Salman ഫിഷ് എവിടാ ലൈവ് കിട്ടുന്നെ എന്നറിയോ.. അതും gcc countri ഇൽ...

  • @tpvinodtpv
    @tpvinodtpv ปีที่แล้ว

    സൂപ്പർ 👌👌👌

  • @defender2114
    @defender2114 ปีที่แล้ว +41

    2009 മുതൽ കുവൈറ്റിൽ നിന്നും ഞാൻ കൊണ്ടുപോകാറുള്ളതാണ് ❤❤

    • @Fullcomednindebisyo124
      @Fullcomednindebisyo124 ปีที่แล้ว

      Haa...enikk oru peesum thannillalle😨

    • @noufalsiddeeque4864
      @noufalsiddeeque4864 ปีที่แล้ว +3

      ​@@Fullcomednindebisyo124 അത് മോശമായി....നിങ്ങൾക്ക് തരാത്തത്😢

    • @fadhilz963
      @fadhilz963 ปีที่แล้ว

      നിങ്ങ്ൾ വലിയവൻ തെന്നെ

  • @HadiyaNasar
    @HadiyaNasar 4 หลายเดือนก่อน

    Njan nattinu dubaile kodu vararund😊fish..chicken..beef..koduvararum oru kozappavum undavarila frozen chidittu

  • @rasheedrasheed1863
    @rasheedrasheed1863 ปีที่แล้ว +4

    നമ്മളെ വാഹിദിക്ക💚💚💚

  • @afsalmachingal1235
    @afsalmachingal1235 ปีที่แล้ว +1

    നമ്മളെ വാഹിദ് ക്ക അല്ലെ 🥰പൊളിച്ചു

  • @sreekumar2984
    @sreekumar2984 ปีที่แล้ว +7

    നല്ല ഫ്രഷ്‌ മീൻ കിട്ടുകയാണെങ്കിൽ നാട്ടിലെ മീൻ തന്നെയാണ് രുചി..... കൊച്ചിൽ ഐസ് പോലും ഇടാത്ത നല്ല മീൻ കിട്ടുന്ന സ്ഥലങ്ങൾ ഉണ്ട് വാഹിദ്.....

    • @kdr5455
      @kdr5455 ปีที่แล้ว +1

      Ithil kaanunna ella fishum natil kittumo

    • @bijinroadvila
      @bijinroadvila ปีที่แล้ว +2

      എന്റെ അനുഭവത്തിൽ ഗൾഫിലെ മീനിന് രുചി കുറവാണു

    • @susanphilip6272
      @susanphilip6272 ปีที่แล้ว

      ​@@bijinroadvila yes

  • @Mhdali14
    @Mhdali14 ปีที่แล้ว +1

    ഇനി കോഴോട് ബീച് കൂടി പാർസൽ അയക്കുമെന്ന് പറയാമായിരുന്നു

  • @rafeeqmuhammed1950
    @rafeeqmuhammed1950 ปีที่แล้ว

    Charitram vazhi marum bro 👍

  • @aliyarcholakkalcholakkalho2857
    @aliyarcholakkalcholakkalho2857 ปีที่แล้ว +24

    അറബികൾ തിന്നുന്ന മീൻ നാട്ടിൽ വെച്ചാൽ ചക്കക്കൂട്ടാൻ ഉണ്ടാക്കിയ പോലെയിരിക്കും

    • @Shyamfakkeerkollam7890
      @Shyamfakkeerkollam7890 ปีที่แล้ว +4

      വെക്കേണ്ട രീതിയിൽ വെച്ചാൽ ഒന്നും ആവില്ല 😜

    • @sam53416
      @sam53416 ปีที่แล้ว +5

      എന്തായാലും മീനും കൂടിയേ നാട്ടിലേക്ക് കൊണ്ടുപോകാൻ ബാക്കിയുള്ളു 🥴…ഇനി കുടുംബക്കാർ മീനിന്റ list മാത്രേ അയക്കാൻ ബാക്കി ഉണ്ടാകൂ 😅😁

    • @aliyarcholakkalcholakkalho2857
      @aliyarcholakkalcholakkalho2857 ปีที่แล้ว

      @@Shyamfakkeerkollam7890 എന്നാലും ശരിയാവൂല.

  • @moidukm
    @moidukm ปีที่แล้ว +1

    മിക്കവാറും കസ്റ്റംസ് കാർ ഫ്രൈ ചെയ്തോളും 😊

  • @HM-jz4os
    @HM-jz4os ปีที่แล้ว

    ഹാർബറിന്റെ പിറകിൽ വീടുള്ള ഞാൻ😄

  • @ahamadjunaid9893
    @ahamadjunaid9893 ปีที่แล้ว

    Vahid ❤

  • @abdulshukoor4880
    @abdulshukoor4880 ปีที่แล้ว +5

    കഴിഞ്ഞ പ്രാവശ്യം ഞാൻ 5 kg കൊണ്ടുപോയി .....❤

  • @swalihsiddik7537
    @swalihsiddik7537 ปีที่แล้ว

    Vahid bro🥰

  • @riyasrcs336
    @riyasrcs336 ปีที่แล้ว +2

    അടുത്ത വരവിനു ആ ദുബൈ ശൈഖിനെ ഇങ്ങോട്ടു കൊണ്ടുവരീ.. ഈ നാടൊന്ന് നന്നാക്കണം 😅

  • @qkdiaries
    @qkdiaries ปีที่แล้ว

    Njangel ellam kore aayi kondu povunnu😊 packing ice Bagil ittanu kodu povaaru ..melttaavaathirikkaanulla bags and packets kittum...ulli sliver colour ullad..

  • @toms5050
    @toms5050 ปีที่แล้ว +5

    Excellent presentation. I think more ice is nessaray to cover the fish from decay.

  • @mansoormansoorali1581
    @mansoormansoorali1581 ปีที่แล้ว +2

    Vahidey polichu 👍👍👍

  • @abduljaleel9167
    @abduljaleel9167 ปีที่แล้ว +3

    നമ്മുടെ നാട്ടിലെ രുചി എവിടെയും കിട്ടില്ല

    • @shijask630
      @shijask630 ปีที่แล้ว

      Aaru paranju,, gulfil Aaanu taste

  • @VinodKumar-ul9vd
    @VinodKumar-ul9vd ปีที่แล้ว

    ഇങ്ങനെ കൊണ്ടുപോവാൻ എക്സ്ട്രാ ചെലവ് വരുമോ. ലെഗ്ഗെജിൽ കൊണ്ടുപോവാൻ പറ്റുമോ

  • @realmeksd
    @realmeksd ปีที่แล้ว

    ഇവിടുന്ന് അവിടെ പോകും
    അവിടെന്ന് തിരിച്ച് ഇവിടെ വരും 🤭🤦🏻‍♂️

  • @janeestv2148
    @janeestv2148 ปีที่แล้ว

    ബ്രോ, അഭിനന്ദനങ്ങൾ, 👌

  • @guideustothestraightpath4226
    @guideustothestraightpath4226 ปีที่แล้ว

    വാഹിദ് ബ്രോ 😍

  • @venubalachandran3604
    @venubalachandran3604 ปีที่แล้ว +1

    Meen kandittu tinnaan tonnunnilla. Frame cheytu sookshikkaam. Enna clean aanu. ❤

  • @muneermunna1134
    @muneermunna1134 ปีที่แล้ว

    ഗൾഫിൽ നിന്ന് 🐫 ഒട്ടകത്തിന്റെ പച്ച ഇറച്ചി നാട്ടിൻ കൊണ്ട് പോയവരുണ്ടോ
    Riyadh Airport ലേക് 6:30 മണിക്കൂർ 2 മണിക്കൂർ Airport waiting 5 മണിക്കൂർ യാത്ര 45 മിനിറ്റ് നാടിലെ Airport ൽ 30 മിനിറ്റ് വീട്ടിലേക്ക് ഒരു തുള്ളി വെള്ളം പുറത്ത് പോയിട്ടില്ല

  • @kasimkp1379
    @kasimkp1379 ปีที่แล้ว +1

    👍🙏🙏🙏👍🙏🙏

  • @rafeequeali-ck6mg
    @rafeequeali-ck6mg ปีที่แล้ว

    ഇവിടെ ഒരു തോട്ടിൽ ചൂണ്ടൽ ഇട്ടാൽ ഇല്ല ലൈവ് ഫ്രഷ് മീൻ കിട്ടും 🤔
    പിന്നല്ല.
    ആ മരുഭൂമിയിലെ എവിടെ കിട്ടും 😅😅

  • @johge02
    @johge02 ปีที่แล้ว

    Excellent

  • @skmmakodmakod8516
    @skmmakodmakod8516 ปีที่แล้ว

    ദുബായ് നാട്ടിലേക്ക് എന്നല്ല.. ദുബായിൽ നിന്ന് നാട്ടിലേക്ക് എന്ന് ചോദിക്കുക..😂 അഭിനയം ഇത്തിരി ചളം ആക്കി എന്ന് തോന്നുന്നു

  • @salman9178
    @salman9178 ปีที่แล้ว

    Good job

  • @elizabethalex5003
    @elizabethalex5003 ปีที่แล้ว

    Sheri...😊

  • @sirajkp5708
    @sirajkp5708 ปีที่แล้ว

    വാഹിദ്ക്ക🥰

  • @mohammedhishamnajiak9394
    @mohammedhishamnajiak9394 ปีที่แล้ว +1

    Vahidkka❤

  • @moalm4702
    @moalm4702 ปีที่แล้ว +2

    പറഞ്ഞത് ശരിയാണ്.ആയിരം പല്ലി നമ്മുടെ നാട്ടിൽ കാണാനില്ല

    • @sreekumar2984
      @sreekumar2984 ปีที่แล้ว +1

      കൊച്ചിയിലേക്ക് വരൂ..

  • @noufalnoufal3691
    @noufalnoufal3691 ปีที่แล้ว

    കൊതിയാവുന്നു 😍👍🏻👍🏻

  • @Gokul11165
    @Gokul11165 ปีที่แล้ว +1

    നല്ലൊരു വെറൈറ്റി പരസ്യം 😂

  • @harismp2501
    @harismp2501 ปีที่แล้ว

    Superb 👌 ❤

  • @abdulazeez4883
    @abdulazeez4883 ปีที่แล้ว

    അഭിനയ സിംഹങ്ങളെ നമിച്ചു

  • @PappaaAmmaa
    @PappaaAmmaa หลายเดือนก่อน

    Saudi il ninni natilakki fish kondovan pattoo...

  • @sh-kp_12
    @sh-kp_12 ปีที่แล้ว +6

    എല്ലാവർഷവും ഒട്ടകം ആട് ഇറച്ചി കൊണ്ടുപോയിരുന്നു നമ്മളോടാ ദാസാ...

    • @ormashakthi
      @ormashakthi 10 หลายเดือนก่อน

      എങ്ങനെയാണ് പാക്ക് ചെയ്തത്

  • @junaidnarikkunnan2402
    @junaidnarikkunnan2402 ปีที่แล้ว +1

    പേക്ക് ചെയ്ത സാധനം നാട്ടിലെത്തി തുറന്നുനോക്കുമ്പോൾ കാണില്ലേ എങ്ങനെയാണ് പാക്ക് ചെയ്തതെന്ന് 🤭ഭയങ്കര ബുദ്ധി

  • @mohammedat8630
    @mohammedat8630 ปีที่แล้ว

    👍👌👏

  • @Deemah661
    @Deemah661 ปีที่แล้ว

    Vahid👍🏻

  • @superstalin169
    @superstalin169 ปีที่แล้ว

    വാഹിദ് ദുബായ് പരപ്പനങ്ങാടി സ്വദേശി
    സോഷ്യൽ മീഡിയയിൽ സജീവം

  • @sherin2415
    @sherin2415 ปีที่แล้ว

    Njangalum kondu pokarundu fish .thale divasam vangi freezeril vekkum.nattilethumbolekku just ice vidunnundavullu

  • @mymedia3900
    @mymedia3900 ปีที่แล้ว

    Pwoli muthe❤❤❤❤

  • @ziyavlogs97
    @ziyavlogs97 ปีที่แล้ว

    മീൻ നാട്ടിൽ കൊണ്ട് പോകുന്നത് ആദ്യ മായി ഒന്നും അല്ല ഞങ്ങൾ നാട്ടിൽ വരുബോൾ അധികവും മീനാണ് കൊണ്ട് പോയിരുന്നത് അന്ന് ഇതുപോലെ വൈറൽ ആക്കാൻ കഴിഞ്ഞില്ല

  • @noushadnoushad9994
    @noushadnoushad9994 ปีที่แล้ว

    Vahidka poli yan budget yetra yavum

  • @muhammedhassan7471
    @muhammedhassan7471 ปีที่แล้ว

    Hi wahid Dubai ❤ now real hero

  • @trouser_ganeshan
    @trouser_ganeshan ปีที่แล้ว

    മോനെ tax gst sales tax അങ്ങനെ നൂലാ മാലകൾ വരും അവസാനം ED 😂😮

  • @depthsofthesea7149
    @depthsofthesea7149 ปีที่แล้ว

    avidathe fishine tast koravane..ithe arkkelum ariyuvo

    • @pradeepu9067
      @pradeepu9067 ปีที่แล้ว

      ഒരു കുറവുമില്ല...

    • @depthsofthesea7149
      @depthsofthesea7149 ปีที่แล้ว +1

      @@pradeepu9067 athe chettan parayunnathalle...swadhave arabian kadalukalil ulla malsyathinane tast kooduthal..pinne avide fishinte labyatha kooduthal anenne ullu

  • @muhsina4613
    @muhsina4613 ปีที่แล้ว

    ഇതെന്നാ എയർപോർട്ടോ മാർക്കറ്റോ. 😃

  • @savariya833
    @savariya833 ปีที่แล้ว +13

    ഇജ്ജ് മീൻ കൊണ്ട് അല്ല വായി കൊണ്ട് ആണ്.... അടിപൊളി കച്ചോടക്കാരൻ

  • @riuriyas6580
    @riuriyas6580 ปีที่แล้ว +1

    34 year ayi ente hus fish market Abudai ella varshavum fish konduvarum

  • @MohammedRafi-mt5ry
    @MohammedRafi-mt5ry ปีที่แล้ว

    Njan kond povarund.
    Ivide rate kuravaa.
    Camel meetum kondpovum.
    Avidunn nammal beefum acharum oke kondu varille. Adhpole thirich meenum otakavum kond povunnu

  • @frameofmind6543
    @frameofmind6543 ปีที่แล้ว +4

    നമ്മടെ പൊയെ മീന് അങ്ങോട്ട്‌ കൊണ്ടോയ്ക്കോളീ.... അതിന്റെ രുചി ഇതിൽ കിട്ടോ....

  • @AbdulSalam-ng5mb
    @AbdulSalam-ng5mb ปีที่แล้ว

    Meen thinnanamengil dubai yil thanne poanam😋😋😋😋😋😋

  • @Txkkx
    @Txkkx ปีที่แล้ว +1

    4,5 കൊല്ലം മുന്നേ ഞങ്ങളൊക്കെ കൊണ്ടു വന്നിട്ടുണ്ട്

  • @ejuham78
    @ejuham78 ปีที่แล้ว

    Njan ithu 8 kollam aayi meen vangi naatil kondu pogarundu, salmon hammour neymeen okkae aanu kondu pogaru, cut cheythu masala puratti , ice bag ill vechu kondu pogum

  • @shahidamk2928
    @shahidamk2928 ปีที่แล้ว

    മീൻ ആവശ്യമുണ്ട് എത്തിച്ചുതരാൻ പറ്റുമോ

  • @nishalameen-5663
    @nishalameen-5663 5 หลายเดือนก่อน

    🎉🎉

  • @Ri_Things.
    @Ri_Things. ปีที่แล้ว +16

    Packing nu പേറ്റന്റ് നു അപേക്ഷിച്ച് നോക്കൂ 😂.. ഇന്നത്തെ കാലത്ത് എന്തൊക്കെ മൂടി വെച്ചാലും അതൊക്കെ അപ്പുറത്ത് നമ്മളെക്കാൾ മുന്നേ വേറേ ആൾ ട്രൈ ചെയ്യുന്നത് ആയിരിക്കും... I phone വരെ കോപ്പി ഇറങ്ങുന്നു പിന്നെയാ ഈ ജീവനില്ലാത്ത മീൻ പാക്കിംഗ് 😊...
    Business trick vere level 🔥🔥

  • @shanmuhammad4820
    @shanmuhammad4820 ปีที่แล้ว +2

    Sheri നാട്ടിൽ കിട്ടും 😂😂

  • @samad9905
    @samad9905 ปีที่แล้ว

    പാക്കിങ് കൂടെ പറഞ്ഞുകൊടുത്ത് മറ്റുള്ളവർക്ക് കൂടെ ഉപകാരം ആവട്ടെ എന്ന് കരുതി നല്ല മനസ്സ് കാണിക്കൂ...അല്ലങ്കിൽ KFC നെ പോലെ എന്ന് പറഞ്ഞില്ലേ....നിങൾ എല്ലാ രാജ്യത്തും നിന്നും നിങൾ പാക് ചെയ്ത് കൊടുക്കാൻ പറ്റുമോ ഞാൻ സൗദിയിൽ ആണ് 😂

  • @abidminsha1051
    @abidminsha1051 ปีที่แล้ว

    Music😮

  • @darkroom3682
    @darkroom3682 ปีที่แล้ว +1

    കേരളത്തിൽ കടൽ ഉണ്ട് രാജസ്ഥാൻ മരുഭൂമിയിൽ മണ്ണിലെ കാറ്റ് ഐയാകലെ

    • @superstalin169
      @superstalin169 ปีที่แล้ว

      ഇദ്ദേഹം കടപ്പുറം ഏരിയയിൽ ആണ്

  • @laglorialafenishmai
    @laglorialafenishmai ปีที่แล้ว +3

    salmon farmed aan, Norwegian wild(river/sea) salmon expensive aan affordable alla👍. it's densely farmed fish aan ee salmon (genetically developed salmon)

    • @cyriljacob4839
      @cyriljacob4839 ปีที่แล้ว

      More over it's is treated with chemicals to dangerous levels. Cancer causing chemicals.

    • @ansalali2294
      @ansalali2294 ปีที่แล้ว

      2um available an..

    • @laglorialafenishmai
      @laglorialafenishmai ปีที่แล้ว

      @@ansalali2294 yeahh but wild catch valare kuranjitund. European countries itself retail kuranju. Adhutha seasonil boom aavum

  • @shameerthrissur
    @shameerthrissur ปีที่แล้ว

    Njaan kondupoyittundu.

  • @rufiaan
    @rufiaan ปีที่แล้ว +1

    ഡ്രൈ ഐസ് ഉപയോഗിച്ച് പാക്ക് ചെയ്യുക. ഡ്രൈ ഐസ് അലിയുമ്പോൾ വെള്ളം ആവില്ല. നേരിട്ട് വായു ആയി പോകും.

  • @sideekalain-fs6oj
    @sideekalain-fs6oj ปีที่แล้ว

    ഞാൻ കണ്ടുപോകാറുണ്ട്. അത് പറയുമ്പോൾ എന്നോടും പലരും ചോദിച്ചിരുന്നു മീൻ നാട്ടിൽ കൊണ്ടുപോകാൻ പറ്റോന്ന്

  • @abhilashbabu9195
    @abhilashbabu9195 ปีที่แล้ว +7

    സ്വരണം ഉള്ളിൽ വെച്ച് കൊണ്ടാവാൻ പറ്റോ 🤣

    • @SamarMedia1
      @SamarMedia1 ปีที่แล้ว +7

      കുറച്ച് നോട്ട് അടിച്ചാലോ ഇപ്പോൾ ട്രെൻഡ് അതാണ് സങ്കി ടൈം 😂

    • @k.m.kerala3116
      @k.m.kerala3116 ปีที่แล้ว

      ​@@SamarMedia1 പാകിസ്താൻ അടിക്കുന്നുണ്ടല്ലോ ഇന്ത്യൻ നോട്ട്

    • @mahmoodhassan8963
      @mahmoodhassan8963 ปีที่แล้ว +1

      @@k.m.kerala3116 ഇത്രയും സ്ഥിരത ഇല്ലാത്ത നോട്ട് ഒക്കെ അടിക്കുന്നവന്റെ ഒരു കെതികേട്, 🤭🤭🤭

  • @abdulmajeedk452
    @abdulmajeedk452 ปีที่แล้ว

    ഇത്‌ പുതിയ ബിസിനസ്‌ തന്ത്രം ആണ്. പ്രവാസികളുടെ കുട്ടികൾക്കു കിട്ടുന്ന മിഡായിയും മറ്റു gulf സാദനങ്ങളും തടയുന്ന ഇതിനെ പ്രോത്സാഹിപ്പിക്കരുത്..

  • @ismsilmattara3786
    @ismsilmattara3786 ปีที่แล้ว +5

    ദുബായ്ക്ക് മുബ് ചക്ക കയറ്റിയിരുന്നു.
    തിരിച്ച് ഇങ്ങോട്ട് മത്തിയോ...?

  • @pradeepu9067
    @pradeepu9067 ปีที่แล้ว +5

    KUWAIT ഇൽ നിന്നും വർഷങ്ങൾക്ക് മുൻപേ തന്നെ ഞങ്ങൾ പച്ചമീനുമായി കൊച്ചിയിലെത്തിയത് കൊണ്ട് ഈ പരസ്യത്തിൽ പുതുമ തോന്നുന്നില്ല.....
    പക്ഷേ സത്യത്തിൽ കേരളത്തിൽ മീനിനേക്കൾ നല്ലതും വില കുറവും പലപ്പോഴും ഇത് തന്നെ....

    • @fadhilz963
      @fadhilz963 ปีที่แล้ว

      നിങ്ങ പെരിയ രാജാ..

  • @mhdnishadnishad9587
    @mhdnishadnishad9587 ปีที่แล้ว +1

    എന്ത് ലാഭം 😀😀😀😀ഒലക്ക.... ആര് കൊണ്ട് വരുന്നു നാട്ടിലേക്ക് 😀😀😀വെറുതെ

  • @ajilmichael5632
    @ajilmichael5632 ปีที่แล้ว +1

    Lulu poyal packing cover kittum... ingane meen kondu pokunna type,,, athil ittu kondu poyal mathi,,,, ith anuu secert

  • @insight997
    @insight997 ปีที่แล้ว +1

    ഇവിടെയും മീൻ വാങ്ങിക്കുമ്പോൾ നോക്കി വാങ്ങിക്കണം അറിയുന്ന ആൾക്കാരുടെ അടുത്ത് നിന്ന് വാങ്ങുക.എനിക്ക് fresh അല്ലാത്ത മീൻ കിട്ടിയിട്ടുണ്ട് ഈ മാർക്കറ്റിൽ നിന്നും

    • @sulthantejinn
      @sulthantejinn ปีที่แล้ว

      Athu shariyayirikam.... Ennalum cheenjathum shavathil adukkunna valam adichathum onnum undakanulla sadhyatha kurvanu... Natilipo athokeya avaatha