Farming Couple
Farming Couple
  • 14
  • 27 176
മാവിനങ്ങൾ തിരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ | നാടൻ മാവിനങ്ങൾ #farmingcouple #mangotrees
മാവുകളുടെ selection criteria, നമ്മുടെ കാലാവസ്ഥയിൽ നന്നായി വളരുകയും, കായ്ക്കുകയും ചെയ്യുന്ന മാവിനങ്ങൾ, നാടൻ മാവുകൾ മികച്ച ഇനങ്ങൾ. #farmingcouple #fruit #tropicalfruit #mangonews #mangovarieties
มุมมอง: 3 724

วีดีโอ

മാവുകൾ ചട്ടിയിൽ നട്ടുവളർത്തുന്ന ശരിയായ രീതി | R2E2 | Nam Doc Mai Green #farmingcouple #mango #fruit
มุมมอง 5Kหลายเดือนก่อน
മാവ് കുള്ളനാക്കി വളർത്താം. ചട്ടിയിൽ മാവ് വളർത്തുന്ന വിധം. കൃഷിഭവനിൽ നിന്ന് സബ്സിഡി നിരക്കിൽ ലഭിക്കുന്ന HDPE ചെടി ചട്ടികൾ. ചട്ടിയിലെ മാവുകളുടെ വളപ്രയോഗം, പരിചരണം. കോഴിവളത്തിൻ്റെ ശരിയായ സംസ്കരണം #farmingcouple #mangotrees #mango #pruning #r2e2 #namdocmai
Ber Apple | ഇലന്ത പഴം - പൂക്കളുടെ കൊഴിച്ചിലിന് പരിഹാരം, വളപ്രയോഗം , പരിചരണം #berapple #jujubefruit
มุมมอง 4.2Kหลายเดือนก่อน
Ber Apple പൂകൊഴിച്ചിൽ തടയാനുള്ള മാർഗങ്ങൾ,വളപ്രയോഗം. ഇലന്ത പഴച്ചെടിയുടെ പരിചരണം. #farmingcouple #fruit #tropicalfruit #jujubefruit #berapple
അബിയു|Abiyu -പല ഇനങ്ങൾ ഒരു ചെടിയിൽ,അബിയുവിലെ വളപ്രയോഗം,കായ്പിടുത്തം കൂട്ടാം,ഫംഗസ് ബാധ ഒഴിവാക്കൽ#abiu
มุมมอง 5Kหลายเดือนก่อน
പല abiyu ഇനങ്ങൾ ഒരു ചെടിയിൽ. കൂടുതൽ പൂക്കൾ എങ്ങിനെ കായ്‌കളാക്കാം. ചെടിയിലെ ഫംഗസ് ബാധ എങ്ങനെ നിയന്ത്രിക്കാം. അബിയുവിലെ വളപ്രയോഗം. Fruit net ഉപയോഗിച്ചുള്ള കീട നിയന്ത്രണം. #farmingcouple #fruit #abiyu #abiu
കിളി ഞാവൽ - ഷുഗർ രോഗികൾക്കും കഴിയ്ക്കാവുന്ന, ഔഷധഗുണമുള്ള പഴം - coral berry #kilinjaval
มุมมอง 519หลายเดือนก่อน
കിളികൾക്ക് ഏറെ പ്രിയപ്പെട്ട ചെറിയ വലുപ്പത്തിലുള്ള ഞാവൽ ഇനങ്ങളിൽ പെട്ട കിളി ഞാവൽ #farmingcouple #fruit #tropicalfruit
ചൂടുള്ള കാലാവസ്ഥയിൽ കായ്ക്കുന്ന Tropical Avocado, മോതിരവളയം #avocado #tropicalfruit #tropicalavocado
มุมมอง 924หลายเดือนก่อน
ചൂടുള്ള കാലാവസ്ഥയിലും നന്നായി വളരുകയും കായ്ക്കുകയും ചെയ്യുന്ന avocado ഇനങ്ങൾ, russel, പൊള്ളോക്ക്, JO3, chowta 1, Tropica, sree 1 - 74 എങ്ങനെ മോതിരവളയം ഇടാം 👉 th-cam.com/users/shortsimE2JbC-l-c?si=PwEtrjkh7pqpvE4W #avocado #tropical #tropicalfruit #farmingcouple
മറൂല പഴച്ചെടി - Marula Fruit Plant #marula #drunkelephant #marulafruit
มุมมอง 1.2Kหลายเดือนก่อน
കാട്ടിലെ മൃഗങ്ങളുടെ ലഹരി കേന്ദ്രം #drunkenanimal #drunkelephant #marula #marulafruit #marulaplant #marula kerala #marula malayalam #rajeevpirayattu #farmingcouple #fruit
Join us on our journey from soil to soul: Channel Launch!!
มุมมอง 2612 หลายเดือนก่อน
Join us on our journey from soil to soul: Channel Launch!!

ความคิดเห็น

  • @shobharajan4466
    @shobharajan4466 4 วันที่ผ่านมา

    ❤❤🧡🧡💛💛🍏🍏🍏🍎🍎🍎

  • @visakhchandran2028
    @visakhchandran2028 5 วันที่ผ่านมา

  • @arunps1549
    @arunps1549 12 วันที่ผ่านมา

    I want black priyoor. Where it get.

    • @FarmingCoupleDiaries
      @FarmingCoupleDiaries 12 วันที่ผ่านมา

      There is only one genuine Mother plant, it's with Joy chettan, Kainady, Alappuzha. He is not a plant seller rather he is a mango lover and a researcher, having good knowledge about various mango Varieties in india. You can find a lot of rare, good varieties of mango trees there, if you can go directly to his house.

    • @arunps1549
      @arunps1549 12 วันที่ผ่านมา

      Thanks for your valuable replay.I have collected a few varieties of mangoes. Can you share the address of joy chettan.

  • @lideeshk876
    @lideeshk876 14 วันที่ผ่านมา

    Fully informative to new one 👏🏻

  • @AtoZAnsarAtoZ
    @AtoZAnsarAtoZ 14 วันที่ผ่านมา

    Nice voice 👌

  • @jamsheerkhanp
    @jamsheerkhanp 14 วันที่ผ่านมา

    Nice presentation ❤

  • @abdurahman1863
    @abdurahman1863 15 วันที่ผ่านมา

    Plant എവിടെ നിന്നാണ് വാങ്ങിയത്?

    • @FarmingCoupleDiaries
      @FarmingCoupleDiaries 15 วันที่ผ่านมา

      @@abdurahman1863 പലതും പല സ്ഥലത്ത് നിന്നാണ്. 80 ഓളം വെറൈറ്റി തൈകൾ വാങ്ങിയിട്ടുണ്ട്. കൂടുതലും ചെറുതാണ്. അങ്ങേയ്ക്ക് ഏത് തൈയുടെ details വേണം എന്ന് പറഞ്ഞാലും, എനിക്ക് അറിയാവുന്ന വിവരങ്ങൾ പറയാം sir.

    • @abdurahman1863
      @abdurahman1863 15 วันที่ผ่านมา

      @FarmingCoupleDiaries Nam doc Mai and kaalaapadi..

    • @FarmingCoupleDiaries
      @FarmingCoupleDiaries 12 วันที่ผ่านมา

      Nam doc mai gold and Kalapady from National Rose Garden, Mannuthy Nam doc mai green from Anil Kumar Sir, Paripally and other one from Kuttyankal Nursery, Pala

  • @MangoHunter-b9o
    @MangoHunter-b9o 18 วันที่ผ่านมา

    വിവരണം സൂപ്പർ ❤❤❤

  • @ananthakrishnanas971
    @ananthakrishnanas971 22 วันที่ผ่านมา

    ഇതിൻ്റെ കായ്പാകമാകാൻ എത്ര മാസം എടുക്കും പാകമായി എന്ന് എങ്ങനെ അറിയും

  • @shobharajan4466
    @shobharajan4466 24 วันที่ผ่านมา

    Nalla taste und. ❤❤❤❤❤

  • @jikkijose9172
    @jikkijose9172 24 วันที่ผ่านมา

    👍👍

  • @manubenny2071
    @manubenny2071 24 วันที่ผ่านมา

  • @kpjyothiradhakrishna
    @kpjyothiradhakrishna 25 วันที่ผ่านมา

  • @apsararesidency9408
    @apsararesidency9408 26 วันที่ผ่านมา

  • @apsararesidency9408
    @apsararesidency9408 26 วันที่ผ่านมา

  • @manubenny2071
    @manubenny2071 26 วันที่ผ่านมา

    😂❤

  • @manubenny2071
    @manubenny2071 26 วันที่ผ่านมา

  • @shobharajan4466
    @shobharajan4466 26 วันที่ผ่านมา

    ❤❤❤❤❤

  • @boredfamily
    @boredfamily หลายเดือนก่อน

    Kasargodinte manga ethan paranhad nanasilayilla

    • @FarmingCoupleDiaries
      @FarmingCoupleDiaries หลายเดือนก่อน

      @@boredfamily ബാപ്പു ഗ്രീൻ, ബാപ്പു റെഡ് രണ്ടിനം മാവുകൾ കാസർഗോഡ് ഒറിജിൻ ആണ്.

    • @FarmingCoupleDiaries
      @FarmingCoupleDiaries หลายเดือนก่อน

      @@boredfamily facebook.com/share/p/19sfX9gCCH/

    • @askaralic531
      @askaralic531 24 วันที่ผ่านมา

      ​@@FarmingCoupleDiariesതാങ്കൾ നൽകിയ മറുപടി തെറ്റാണ്. ബാപ്പു എന്ന മാങ്ങയാണ് കാസർഗോഡ് ഉള്ളത്. ഇത് ഒരു നാടൻ മാങ്ങയാണ്. കാസർഗോഡ് ഉള്ള ഷാഫിച്ച എന്ന മാവ് പ്രേമി ഇട്ട പേരാണ് ബാപ്പു. ബാപ്പു റെഡ് ബാപ്പു ഗ്രീൻ എന്നിവ കൊല്ലം ജില്ലയിൽ നിന്നുള്ള മാങ്ങയാണ്. കേരളത്തിലെ മാവ് പ്രേമികളുടെ ഗ്രൂപ്പായ ബാപ്പു ഗ്രൂപ്പ് അംഗം കൊല്ലം ജില്ലയിൽ നിന്നും കണ്ടെത്തിയ രണ്ടു നല്ല ഇനങ്ങളാണ് ബാപ്പു റെഡും ബാപ്പു ഗ്രീൻ ഉം. ഗ്രൂപ്പിലെ അംഗമായത് കൊണ്ട് ഗ്രൂപ്പിൻറെ പേര് ചേർത്തു എന്നേയുള്ളൂ. ബാപ്പു ഗ്രീൻ നീണ്ട വെള്ളരി മാങ്ങയുടെ നല്ല വേരിയൻ്റ് ആണെന്ന് പറയുന്നു. കാസർഗോഡ് നിന്നും പ്രശസ്തമായ മറ്റൊരു ഇനമാണ് മൊഗ്രാൽ മാങ്ങ.

  • @sdqali7421
    @sdqali7421 หลายเดือนก่อน

    വീഡിയോ നന്നായി പെട്രീഷ്യ, ബ്ലാക് പ്രിയോർ തൈ വെച്ചിട്ടുണ്ട്

    • @FarmingCoupleDiaries
      @FarmingCoupleDiaries หลายเดือนก่อน

      Thank you 🙏😊

    • @sdqali7421
      @sdqali7421 หลายเดือนก่อน

      @@FarmingCoupleDiaries ഏത് ജില്ലയാ സ്ഥലം?

    • @FarmingCoupleDiaries
      @FarmingCoupleDiaries หลายเดือนก่อน

      ​@@sdqali7421Kottayam ജില്ല, കിടങ്ങൂർ ആണ് proper place.

    • @arunps1549
      @arunps1549 10 วันที่ผ่านมา

      Where you got black priyoor.I want it. please give me replay.

    • @FarmingCoupleDiaries
      @FarmingCoupleDiaries 10 วันที่ผ่านมา

      @@arunps1549 It's available with Joy chettan Kainady Alappuzha. You can go directly to his house. Or Agriculture Research Station in Kumarakom also have grafted/budded plants. I am not sure whether the scion is taken from the mango tree in his house premises or from the school compound in Kainady.

  • @sandeepmoochikkal9293
    @sandeepmoochikkal9293 หลายเดือนก่อน

    Black priyur

  • @anvarsadath3761
    @anvarsadath3761 หลายเดือนก่อน

    പെട്രീഷമാങ്ങ ഫോർട്ട് കൊച്ചി ജോസഫ് ചേട്ടൻ്റെതല്ലെ.?...

    • @FarmingCoupleDiaries
      @FarmingCoupleDiaries หลายเดือนก่อน

      @@anvarsadath3761 അതെ ❤️

    • @abdulaseesahammedkutty7581
      @abdulaseesahammedkutty7581 29 วันที่ผ่านมา

      ചേട്ടന്റെ വൈഫിന്റെ പേരാണ് പെട്രീഷ്യ

  • @bennyjoseph1963
    @bennyjoseph1963 หลายเดือนก่อน

    Well said. Good narration. Keep going.

  • @radhakrishnankg9461
    @radhakrishnankg9461 หลายเดือนก่อน

    താങ്കൾ ഉപയോഗിക്കുന്ന Fruit Cover Net - online ൽ കിട്ടുമോ?

    • @FarmingCoupleDiaries
      @FarmingCoupleDiaries หลายเดือนก่อน

      www.amazon.in/dp/B07YGWV17F?ref=cm_sw_r_apan_dp_W75B23D9NAK74WHNGB86_1&ref_=cm_sw_r_apan_dp_W75B23D9NAK74WHNGB86_1&social_share=cm_sw_r_apan_dp_W75B23D9NAK74WHNGB86_1&starsLeft=1&skipTwisterOG=1 ഇതാണ് Sir ഈ വീഡിയോയിൽ കാണിച്ചിരിക്കുന്ന fruit net ൻ്റെ link

  • @Kabeer-v9o
    @Kabeer-v9o หลายเดือนก่อน

    എന്റെ വീട്ടിൽ ഉണ്ട് ആപ്പിൾ ആണെന്ന് പറഞ്ഞു flipkart വഴി വാങ്ങിയതാ പക്ഷെ ആപ്പിൾ അല്ലായിരുന്നു പിന്നെ ഇത് എന്ത് എന്ന് അന്വേഷിച്ചു നടന്നപ്പോൾ ആണ് ഈ വീഡിയോ കണ്ടത് അപ്പോ മനസിലായി ഇതാണ് എന്ന്

    • @FarmingCoupleDiaries
      @FarmingCoupleDiaries หลายเดือนก่อน

      @@Kabeer-v9o Sir നു വീഡിയോ ഉപകാരപ്പെട്ടു എന്നറിഞ്ഞതിൽ സന്തോഷം 🙏

  • @visakhchandran2028
    @visakhchandran2028 หลายเดือนก่อน

  • @shongeorge9553
    @shongeorge9553 หลายเดือนก่อน

  • @shobharajan4466
    @shobharajan4466 หลายเดือนก่อน

    ❤❤❤❤❤

  • @visakhchandran2028
    @visakhchandran2028 หลายเดือนก่อน

  • @shereenasheri9375
    @shereenasheri9375 หลายเดือนก่อน

    Vithu nattal undavumo

    • @FarmingCoupleDiaries
      @FarmingCoupleDiaries หลายเดือนก่อน

      @@shereenasheri9375 ഉണ്ടാകും, പക്ഷേ 3 മുതൽ 6 വർഷം വരെ എടുക്കാം. തന്നെയുമല്ല fruit quality വിത്തിട്ട വെറൈറ്റിയുടെ തന്നെ ആകണമെന്നില്ല. Graft ആകും നല്ല oprion.

  • @gauthamvnair3132
    @gauthamvnair3132 หลายเดือนก่อน

    🙌all the best

  • @sunilkumark1351
    @sunilkumark1351 หลายเดือนก่อน

    അവതരണത്തിലെ ശബ്ദം കുറച്ചുകൂടി വേണ്ടതുണ്ട്

    • @FarmingCoupleDiaries
      @FarmingCoupleDiaries หลายเดือนก่อน

      Thank you for the comment. Next time ഉറപ്പായും ശ്രദ്ധിക്കാം.

  • @RahmathRaima
    @RahmathRaima หลายเดือนก่อน

    Javotticcava evidanna vangiye,ethraya rate,ka pidichadhanneyano vangiyadh

    • @FarmingCoupleDiaries
      @FarmingCoupleDiaries หลายเดือนก่อน

      @@RahmathRaima എൻ്റെ വീട്ടിൽ 4 എണ്ണം ഉണ്ട്.2- Escarlet, red hybrid, precoce. 2 വർഷം പ്രായമായ തൈ 1000 rs നാണ് വാങ്ങിയത്. 2 വർഷം ആകുന്നു. Veliyath garden, മഞ്ഞപ്പെട്ടിയിൽ നിന്നാണ് വാങ്ങിയത്. പിന്നെ ഒരെണ്ണം inet farms. രണ്ടെണ്ണം ചെറിയ തൈ ഇടുക്കി

  • @boredfamily
    @boredfamily หลายเดือนก่อน

    Kalappady vith mulappichal ethra varsham edukkum kaikkan

    • @FarmingCoupleDiaries
      @FarmingCoupleDiaries หลายเดือนก่อน

      6-8 വർഷം വരെ എടുക്കാം.

  • @boredfamily
    @boredfamily หลายเดือนก่อน

    Hy breed mangayano kalappady vithil ninn mathr gunam kittumo

    • @FarmingCoupleDiaries
      @FarmingCoupleDiaries หลายเดือนก่อน

      @@boredfamily polyembryonic ആണ്. True to type ആണ്. വിത്തിൽ നിന്ന് ഉണ്ടാകുന്ന തൈ മാതൃഗുണം കാണിക്കും

    • @boredfamily
      @boredfamily หลายเดือนก่อน

      Thankyu bai

    • @boredfamily
      @boredfamily หลายเดือนก่อน

      Kalappady thai vangi vachitt 6 month ayi vith mulappicha thaiyum vachittund

  • @nanduzzcreations7765
    @nanduzzcreations7765 หลายเดือนก่อน

  • @albinbenny6881
    @albinbenny6881 หลายเดือนก่อน

    🤍

  • @manubenny2071
    @manubenny2071 หลายเดือนก่อน

  • @shobharajan4466
    @shobharajan4466 หลายเดือนก่อน

    Soooooper❤❤❤❤

  • @Rani-sm9vg
    @Rani-sm9vg หลายเดือนก่อน

    👍👍

  • @apsararesidency9408
    @apsararesidency9408 หลายเดือนก่อน

  • @apsararesidency9408
    @apsararesidency9408 หลายเดือนก่อน

  • @apsararesidency9408
    @apsararesidency9408 หลายเดือนก่อน

  • @apsararesidency9408
    @apsararesidency9408 หลายเดือนก่อน

  • @apsararesidency9408
    @apsararesidency9408 หลายเดือนก่อน

  • @apsararesidency9408
    @apsararesidency9408 หลายเดือนก่อน

  • @apsararesidency9408
    @apsararesidency9408 หลายเดือนก่อน

  • @manubenny2071
    @manubenny2071 หลายเดือนก่อน

  • @manubenny2071
    @manubenny2071 หลายเดือนก่อน

  • @manubenny2071
    @manubenny2071 หลายเดือนก่อน