Sri Sringeri Shankara Math Guest House...adipoli room aann...ac onnum alla...but neat and clean....njnum ente friend um 2 day munb mookambika poyi vannathe ullu....nammal rand ladies ayath kond room oke tension aayirunnu....but ivide nalle safe um aayirunnu....room il ninn iragiyal thanne...mookambika temple ilek ulla road aann...800 rs aayirunnu room rent.....nammal avide ethumbol uchak 3 mani aayirunnu....pitte divasam check out cheythath...3 mani oke avumbol thanne aayirunnu...adyam 1000 roopa total vaangichit indayirunnu....pinneed pokumbol 200 rs return thannayirunnu.....athe day thanne...ente family ullavar ...vere ac room oke 1500 range il ninnit indayirunnu....but room and bathroom ottum neat allayirunnu....guest house google adichal ningalak room photos oke kaanan pattum....book cheyyanum pattum...oru number athil koduthit ind...athil vilich name paranju ...date and time paranju book cheythal mathi...oru roomil 2 double bed and one single bed ind....alamara aayit onnum illa....but thattu thattu pole...bag oke keep cheyyam....thunni virich idan ulla kayar oke roomil thanne kettit ind...room photos oke...hotel name...google adich ningalk nokam...ee season time enthukondum ee rate nu nalla neat and comfortable room thanne aann ith...nammale pole ladies arengilum mathram pokunnindegil avark use ful aavate...nammal kore video oke noki...safe aayit aann poyi vannath...athupole ningalkum helpful avum enn vicharikunnu..thank you...❤
8 ന് അമ്മയെ കാണാൻ വരുന്നുണ്ട് തടസ്സം ഒന്നും ഉണ്ടാവരുതേ അമ്മേ 🙏🏻അമ്മയെ ഒന്ന് കണ്ട് തൊഴാൻ ഒരുപാട് നാളായി ആഗ്രഹിക്കുന്നു അമ്മേ ശരണം ദേവി ശരണം മൂകാംബിക അമ്മേ ശരണം 🙏🏻🙏🏻
@@manujnair8023 രാവിലെ 7 ന് ശേഷം ഇടവിട്ട് പൂജകളുള്ളതിനാൽ തൊഴുതിറങ്ങാൻ അര മണിക്കൂറിലേറെ ക്യൂ നിൽക്കേണ്ടിവരും... വൈകീട്ട് 7ന് ശേഷവും കുറച്ച് സമയമെടുക്കും. ബാക്കി സമയങ്ങളിൽ സുഖമായി ദർശനം നടത്താം...
Oo tharum Pinne ethakilum chodichal 2 per und nnu paranjo😅 ,Pinne dormitory und ,pine Ambalathine aduth jagathambika guest house und avide single room 250/- ollu
കേരളത്തിൽ അല്ലാത്തത് കൊണ്ട് അമ്മയെ എല്ലാം വിശ്വാസികൾക്കും കാണാൻ പറ്റുന്നു. നമ്മുടെ കേരളത്തിൽ അങ്ങനെ ഇല്ലല്ലോ. ഉണ്ടായിരുന്നെങ്കിൽ കുറെ വിശ്വാസികളായ ആളുകൾക്ക് കൂടി ഭാഗവാനെയും ഭാഗവതിയെയും ഒക്കെ കാണാൻ കഴിഞ്ഞേനെ
കാശ് ഉള്ളതുകൊണ്ട് മാത്രം മൂകാംബികയിൽ പോകാൻ കഴിയും എന്ന തെറ്റിദ്ധാരണ വേണ്ട സഹോദരാ.... അമ്മയെ കാണണമെങ്കിൽ അമ്മയുടെ വിളി വരണം.. എൻറെ മൂകാംബി അമ്മ യൂടെ സമീപത്തും നിന്നും കിട്ടുന്ന അനന്തമായ ആനന്ദവും അഭയവും ഒരു ധനത്തിനും നൽകാൻ കഴിയില്ല
എല്ലാവർക്കും മനസിലാകും വിധം വളരെ സിമ്പിൾ ആയി എല്ലാം പറഞ്ഞു മനസിലാക്കി തന്നു ..വളരെ മികച്ച ഒരു വീഡിയോ ..👍👍
Thanks❤️☺️
@@jithin_mp🎉🎉🎉
Any special entry for old age people or any wheelchair facility available in this temple,if possible reply
🎉
@ 😍
Thankyou. കൃത്യസമയത്തു ഈ വീഡിയോ കൺമുന്പിലെത്തി. ദേവീ 🙏
❤️🙏🙏
ഞാനും കുടുംബവും ഇതുവരെ മൂകാംബിക ക്ഷേത്രത്തിൽ പോയിട്ടില്ല, ഉടനെ തന്നെ പോകാൻ പ്ലാൻ ചെയ്യുന്നുണ്ട്, നിങ്ങളുടെ വ്ലോഗ് വളരെ helpful ആയി, thanks
😍❤️
ഞാനും❤❤❤❤😊
കുട്ടികൾക്കുപോലും മനസ്സിലാകുന്ന വിവരണം എനിക്കും അമ്മയെ കാണാൻ ആഗ്രഹമുണ്ട് അമ്മേ ശരണം ദേവി ശരണം
ആ ആഗ്രഹം എത്രയും പെട്ടന്നു നടക്കട്ടെ 🙏❤️
ദേവി സ്തുതികൾ ചൊല്ലിക്കോള്ളു. ഉടൻ തന്നെ അമ്മ വിളിക്കും 🙏
അമ്പലത്തിലേക്ക് വരുന്ന എല്ലാവർക്കും ഉപകാരപ്പെടുന്ന വിവരങ്ങൾ അടങ്ങിയ നല്ല വീഡിയോ. ,👍
😍❤️
Very good presentation about sree mookambika devi temple. Thank you
Thanks ❤️❤️
നന്നായി പറഞ്ഞു തന്നു എല്ലാം വ്യക്തമായി ❤❤
Eniyum mookambikayile video varan undo ☺️
Use full video❤
❤️
വീഡിയോ വളരെ നന്നായിരിക്കുന്നു 🙏
😊❤️❤️
നല്ല അവതരണം❤ നല്ലവണ്ണം മനസ്സിലായി
Thanks ❤️👍
അവതരണം സൂപ്പർ 👍
Thanks ❤️🤗
ഞങ്ങൾ താമസിച്ചത് ജഗദംബിക guest house ൽ ആയിരുന്നു. നല്ല room ആണ്.
🤗🤗❤️
Valare upakaramayi aduthamasam aadyamayit povantheetumanichirikukayanu
🙏❤️
Super video
Thanks ❤️
വിശദമായി പറഞ്ഞു 🙏 അമ്മയുടെ അനുഗ്രഹം ഉണ്ടാകട്ടെ 🙏🙏
😍🙏🙏🙏
അമ്മേ മൂകാംബികേ ദേവീ ശരണം🙏🙏🙏
🙏❤️
vedio full kandu.nalla vivaranam.
Thanks ❤️
ബ്രോ വളരെ സന്തോഷം 😊
❤️😍
Nice
😍
Ammesaranam devisaraname ❤
🙏🙏🙏
ഞാനും വളരെ ആഗ്രഹിക്കുന്നു അമ്മയെ കാണണം അനുഗ്രഹം തേടണം
എത്രയും പെട്ടെന്ന് ആ ആഗ്രഹം നടക്കട്ടെ 🙏
അമ്മേ ശരണം 🙏🙏🙏ദേവീ ശരണം 🙏🙏🙏അമ്മയെ വന്നു കാണാൻ അനുഗ്രഹിക്കണേ ദേവീ 🙏🙏🙏
🙏❤️
ഓം ശ്രീ മൂകാംബികായേ നമഃ 🙏
🙏❤️
Sri Sringeri Shankara Math Guest House...adipoli room aann...ac onnum alla...but neat and clean....njnum ente friend um 2 day munb mookambika poyi vannathe ullu....nammal rand ladies ayath kond room oke tension aayirunnu....but ivide nalle safe um aayirunnu....room il ninn iragiyal thanne...mookambika temple ilek ulla road aann...800 rs aayirunnu room rent.....nammal avide ethumbol uchak 3 mani aayirunnu....pitte divasam check out cheythath...3 mani oke avumbol thanne aayirunnu...adyam 1000 roopa total vaangichit indayirunnu....pinneed pokumbol 200 rs return thannayirunnu.....athe day thanne...ente family ullavar ...vere ac room oke 1500 range il ninnit indayirunnu....but room and bathroom ottum neat allayirunnu....guest house google adichal ningalak room photos oke kaanan pattum....book cheyyanum pattum...oru number athil koduthit ind...athil vilich name paranju ...date and time paranju book cheythal mathi...oru roomil 2 double bed and one single bed ind....alamara aayit onnum illa....but thattu thattu pole...bag oke keep cheyyam....thunni virich idan ulla kayar oke roomil thanne kettit ind...room photos oke...hotel name...google adich ningalk nokam...ee season time enthukondum ee rate nu nalla neat and comfortable room thanne aann ith...nammale pole ladies arengilum mathram pokunnindegil avark use ful aavate...nammal kore video oke noki...safe aayit aann poyi vannath...athupole ningalkum helpful avum enn vicharikunnu..thank you...❤
Good information thanks ❤️
Thank you❤
@@darshanachandran8179 ഞൻ ഒറ്റക്ക് പോകാൻ ഇരിക്കുന്നു.thanku
8 ന് അമ്മയെ കാണാൻ വരുന്നുണ്ട് തടസ്സം ഒന്നും ഉണ്ടാവരുതേ അമ്മേ 🙏🏻അമ്മയെ ഒന്ന് കണ്ട് തൊഴാൻ ഒരുപാട് നാളായി ആഗ്രഹിക്കുന്നു അമ്മേ ശരണം ദേവി ശരണം മൂകാംബിക അമ്മേ ശരണം 🙏🏻🙏🏻
❤️
Good presentation,we done,keep it up🙏
Thanks ❤️
അമ്മേ ശരണം ദേവി ശരണം
❤️🙏
Vidyaarambham pooja eveningyil undo
Ath correct ariyilla bro
@jithin_mp eveningil illa...njan arinju. Thanks a lot for the information in the video.
@@abykaruvath9374 ❤️
Ammae Narayana devi Narayana bhadrae Narayana lekshmi Narayana 🎉🎉
🙏❤️❤️
🙏🙏🙏
😍🤗
Ksrtc eppozhum undo thirichu varuvan
Brother tym KSRTC sitil nokkiyal ariyam
അമ്മേ ദേവി രണ്ടുതവണ പോകാനുള്ള ഭാഗ്യമുണ്ടായിട്ടുണ്ട്. ഇനിയും ദേവി ദർശനം തരും എന്ന് കരുതുന്നു 🙏🙏🙏
❤️
🙏🏻L🙏🏻🙏🏻🙏🏻
@@chandralekhachandralekha7274🙏
❤ അമ്മേ മുഖാമ്പി ഗേരരണം❤
❤️❤️
Bro if their is any bathroom near temple bathing
Souparnika river one option, another one jagathambika guest house near temple
Ithinte baaki series epozha iduka
Oru day gap itt aan upload cheyyunnath , Nale evng 6:00pm kudachadri Yathra ,Pinne mookambika deviyude kashaya theertham details okke varan und❤️
Trian kanhangad ethunna time?
Indian railway sitil check cheythal correct ariyam bro ❤️🤗
🙏🙏🙏❤️
🙏
Moukambiga culture kerala reason shankaraachaary
👍
❤
😍😍
മൂകാംബികയിൽ വർഷത്തിൽ രണ്ടോ മൂന്നോ തവണ പോകാറുണ്ട് ... ഇത് പോലെ മൂകാംബിക vlogs ഏതെങ്കിലും കണ്ടാൽ ഉടൻ ഒന്ന് പോകാൻ തോന്നും അതാണ് കുഴപ്പം...
മൂകാംബിക ദേവിയുടെ അനുഗ്രഹം ❤️
Bro എത്ര സമയം എടുക്കും തൊഴുതു ഇറങ്ങാൻ...
@@manujnair8023 രാവിലെ 7 ന് ശേഷം ഇടവിട്ട് പൂജകളുള്ളതിനാൽ തൊഴുതിറങ്ങാൻ അര മണിക്കൂറിലേറെ ക്യൂ നിൽക്കേണ്ടിവരും... വൈകീട്ട് 7ന് ശേഷവും കുറച്ച് സമയമെടുക്കും. ബാക്കി സമയങ്ങളിൽ സുഖമായി ദർശനം നടത്താം...
Correct ✅
ചേട്ടാ വീഡിയോ കണ്ടു നന്നായിട്ടുണ്ട്, മൂകാംബിക temple ആണുങ്ങൾക്കു pants ധരിച്ചു അകത്തു കേറാമോ...
pant edam 🙏
നല്ലൊരു വീഡിയോ ഒരുപാട് ഇഷ്ടപ്പെട്ടു
അമ്മ അനുഗ്രഹിചാൽ ഒക്ടോബർ 17 ന് ഞാനും പോകും മൂകാംബികയിൽ🙏
ട്രെയിൻ vlog കൂടുതൽ ചെയ്യുക❤
മൂകാംബികയിലെ videos ഇനിയും വരാൻ ഉണ്ട് Support ചെയ്യണേ ❤️ ട്രെയിൻ vlog ഇനിയും ചെയ്യാം ❤️
ആകട്ട് ട്ടോ!
👍
How to book this room online or offline single person allowed ah
karnatakatemplesaccommodation.com/ use this site for online booking
Hiii,guest house online book cheyyumbol 9 am aanu check in kanikkunnath .what if we reach early at 3 am ,will they provide accomodation ?
Please reply
Madam Ath Enik correct ariyilla 24 hour Aan room,njn book cheyathe aanu poyath … 82542 58328 ee numberil onnu contact cheythu noku
Mookambika poyo
മൂകാബിക ക്ഷേത്രത്തിൽ കുഞ്ഞുങ്ങൾക്ക് ആദ്യമായി ചോറൂണ് നടത്തുന്നത് എങ്ങനെ ആണ്?
Avide vazhipad counter poyi receipt aakuka Enitt saraswathi mandapathinte avide poyal mathi
@jithin_mp വളരെ ഉപകാരം അക്മുടെ അനുഗ്രഹം ഉണ്ടാകട്ടെ അമേമ ദേവി മൂകാംബികേ ശരണം🙏
🙏
Nammal famelyaitu three times poýìttundu
❤️
ഇഷ്ടപ്പെട്ടു
Thanks 🙏❤️😍
Atra mani vara kujugala azhuthine eruthim
Time correct ariyilla but morning aan better
@@jithin_mp chettan kanicha website il Telugu anello language,room book cheyyan.
English anekil alle ariyan pattu
@@vaishnavia4321 ath google translater use cheyth page englishleek change cheyyu
Ningal thinnunnathu anthina njangalk kanicha tharane...idly vada aadhyamayitalla kanunnath..
🙏
പ്രൈവറ്റ് ബസ്സിൽ അമ്പത് ആൾക്കാരുമായി വരുമ്പോൾ അവർക്കു ഒരുമിച്ച് കുളിക്കാനും മറ്റുള്ള സൗകര്യങ്ങൾക്ക് ഉള്ള റൂമുകൾ കിട്ടുമോ
Dormitory room available aan, pinne souparnika riverilm kulikkam
Accommodation book cheynna site?
karnatakatemplesaccommodation.com/
jagathambika yil online booking undo, december, jan okke aakumbo thirakku kurayumo
karnatakatemplesaccommodation.com/sitil keri book cheyyam , Dec ,Jan thirak kurayum 👍
ഠോ ഠോ കുറക്കണേ വിവരണം നല്ലത്
Okay 👍❤️
Ladies nu ottaku pokan comfortable ano.ladies nu ottaku ചെന്നാലും റൂം കിട്ടുമോ evde
Ottak okke pokam problems, Train book cheyth pokan sremikkuka pinne devasom guest housil online book cheyyam pinne avide kure pvt accommodation facilities und season tym allekil 400 okke double room kittym pinne jagathambika guest house single room ₹250 ollu
@@jithin_mp ഒറ്റക്ക് പോകുന്നവർക്ക് മറ്റു ലോഡ്ജ് നേകളും നല്ലത് ദേവസ്വം nte rooms alle.
Randum kuzhappaonnum illa Pvt room aakumbol kurachoode nalla room, beds aakum
@@jithin_mp pinne ornnude chodikate, kudajardi pokan engane pattum.അതിനു കുറെ ആളുകൾ വേണ്ടേ ജീപ്പിൽ പോകാൻ.
Venda ,Kollur police station frontil poyi nikkuka Avide jeep kanum , Avide jeep driver nod oral ollu pranj Kurach wait cheykka bhaki 7 per avar set aakikolum
മൂകാംബിക ബസ്സ്റ്റാൻഡ് to ക്ഷേത്രം 3km ഓട്ടോ കിട്ടുമോ?
400m kanum just walkable distance
@@jithin_mp കുട്ടികൾ കൂടി ഉണ്ടെങ്കിൽ അവർ നടക്കില്ല
Oky
ഞങ്ങൾ 27 ന് പോകുന്നുണ്ട്
5 ആളുകൾ വലുതും 3കുട്ടികൾ (5വയസിൽ താഴെ )ഈ ഒരു റൂം മാത്രം എടുക്കാൻ പറ്റുമോ?
ഒരു ദിവസത്തിന് അല്ലേ 300 രൂപ ആകുന്നത്
Athe 2 room edukkandi varum
Thanks ❤
ബ്രോ അവിടെ സിംഗിൾ ആയി ചെന്നാൽ റൂം കിട്ടുമോ
Dormitory available aan
തിരിച്ചുള്ള യാത്രയും കൂടി ചേർത്താണോ Jeep ന് 470 രൂപ
Athe.👍
Detailed kudajadri video upload cheythitt und th-cam.com/video/1W7HaFpGt7M/w-d-xo.htmlsi=oCQDKnLcI34qxjip
ദേവസ്വം റൂമുകൾ നമ്മൾ ചോദിച്ചാൽ ഒഴിവുണ്ടെങ്കിലും കിട്ടാറില്ല
Kittum👍👍
ഞാൻ കഴിഞ്ഞ ആറ് മാസത്തിനിടയിൽ രണ്ട് പ്രാവിശ്യം പോയിരുന്നു. ഒഴിവ് ഇല്ല ഓൺലൈൻ ബുക്ക് ചെയ്യണം എന്നൊക്കെ പറിഞ്ഞ് ഒഴിവാക്കി..
@@nandakumarv9869maximum online book cheyth povanu nallath , extra charges onnum illa
Online aayi പ്രസാദം കിട്ടുമോ
Online aayi pooja book cheyyam ,Prasadam kittumo nnu ariyilla Nxt tym pokumbol chodichitt parayam
Okk next time ചോദിച്ചിട്ട് reply തരൂ
🙏🙏🙏👏👏🙏🙏🙏👌👌👌👍👍👍
❤️
വെളുപിനെ 2 മണിക്ക് ചെന്നാൽ റൂം കിട്ടുമോ
Thirak illathe time aanekil kittum
ഓണ്ലൈനിയിൽ എങ്ങാണി ബുക്ക് ചെയ്യും 17'18'19 എമുമാസം ബുക്കിങ് എങ്ങനാ ചെയ്യണം വിത്ത് ഫാമിലി റിപ്ലൈ മി ബ്രോ പ്ലസ്
karnatakatemplesaccommodation.com/ ee sitil keri book cheyyam
Bro ഒരാൾക്ക് മാത്രമായി ലളിതംബികയിൽ റൂം തരുമോ
Oo tharum Pinne ethakilum chodichal 2 per und nnu paranjo😅 ,Pinne dormitory und ,pine Ambalathine aduth jagathambika guest house und avide single room 250/- ollu
@@jithin_mpjagathabika guest house il booking undo
@@azhikodensudi2860und karnatakatemplesaccommodation.com/ ee sitil keri book cheyyam
4 varsham thudarchayayi pokunnu.
🙏❤️
@@jithin_mp i am in kozhikode koduvally
Iam in Ramanattukara 🤗
Single poyal room kittumo
Kittum dormitory room available aan pinne
Phone booking undo roominu
Phone booking illa online book cheyyam
അവിടെ സൗജന്യമായി താമസിക്കാൻ ഒരു സത്രം ഉണ്ട് എന്ന് കേട്ടു അതിനെ പറ്റി അറിയാമോ 🙏🏻
അത് എനിക്ക് അറിയില്ല. ഞാൻ ഇതുവരെ കണ്ടില്ല, ഇനി അടുത്ത വട്ടം പോകുമ്പോൾ അന്വേഷിച്ചു പറഞ്ഞു തരാം❤️
@@jithin_mp
🙏🏻🙏🏻🙏🏻
Why eat lfet hand
That's my camera issue 😅 Mirror image is recorded
ഇത് എങ്ങനെ ബുക്ക് ചെയ്യും.. കർണാടക ഭാഷ ആണല്ലോ 🙄
Google translate chech page English translation cheyyu appo English aakum
ആരെങ്കിലും ദേവിയുടെ സാരി വാങ്ങിയിട്ടുണ്ടോ
₹300 muthal available aan
Lalithambika lodgil online booking undo
Und
കേരളത്തിൽ അല്ലാത്തത് കൊണ്ട് അമ്മയെ എല്ലാം വിശ്വാസികൾക്കും കാണാൻ പറ്റുന്നു. നമ്മുടെ കേരളത്തിൽ അങ്ങനെ ഇല്ലല്ലോ. ഉണ്ടായിരുന്നെങ്കിൽ കുറെ വിശ്വാസികളായ ആളുകൾക്ക് കൂടി ഭാഗവാനെയും ഭാഗവതിയെയും ഒക്കെ കാണാൻ കഴിഞ്ഞേനെ
❤️👍
എങ്ങനെ ആണ് റൂം എടുക്ക ഇവിടെ ബുക്ക് ചെയ്യാൻ പറ്റുമോ
karnatakatemplesaccommodation.com/ ee sitil keri book cheyyam
👍👍👍👍
Ladies single rom kanumo ottaykku poyal
Evide illa .Temple aduth jagathambika guest house und avide single room und ₹250 ollu, online booking illa
കാസ് ഉണ്ടോ പോകാം കാശു ഉണ്ട് വഴിപാട് കഴിക്കാം 😂 കാശു ഉണ്ടേൽ എന്നും പോകാം 😂
🙁
കാശ് ഉള്ളതുകൊണ്ട് മാത്രം മൂകാംബികയിൽ പോകാൻ കഴിയും എന്ന തെറ്റിദ്ധാരണ വേണ്ട സഹോദരാ....
അമ്മയെ കാണണമെങ്കിൽ അമ്മയുടെ വിളി വരണം..
എൻറെ മൂകാംബി അമ്മ യൂടെ സമീപത്തും നിന്നും കിട്ടുന്ന അനന്തമായ ആനന്ദവും അഭയവും ഒരു ധനത്തിനും നൽകാൻ കഴിയില്ല
Athe ❤️ അമ്മയുടെ അനുഗ്രഹം ഉണ്ടെങ്കിൽ അവിടെ എത്താം ❤️
ഫോൻ നമ്പർ അയച്ച് തരണം ഓൺ ലയിൻ ബുക്കിങ്ങ് വേണ്ടി
karnatakatemplesaccommodation.com/ ee sitil keri book cheyyam
ഇടതുകൈ വെച്ചുള്ള തീറ്റി മോശം ആണ് കേട്ടോ
ഇടത് കൈ അല്ല വലത് കൈ വെച്ചു തന്നെ ആണ് കഴിച്ചത് ക്യാമറയിൽ mirror image ആണ് റെക്കോർഡ് ആയത്
@@jithin_mp ഓക്കേ. കണ്ടപ്പോൾ പറഞ്ഞു എന്നേ ഉള്ളു. നെവർ മൈൻഡ്
@@SasiKumar-ml4sx 👍👍
താൻ എന്തിന്റെ പരസ്യം ആണ്
🙄
Guest house number kittumo
Illa just google cheydu noku
വീഡിയോ ഇന്നാണ് കാണുന്നത്. നിങ്ങളുടെ ഒരു വീഡിയോമുൻപ് കണ്ടിരുന്നു എനിക്ക് അനിയന്റെ number തരുമോ
Bro instagramiil msg ayakku ji_thin_mp id
ഫാമിലി ആയി പോകുന്നഅവർക്ക് അല്ലെ ദേവസ്വം ലോഡ്ജ് കിട്ടും ക യുള്ളു
Angane rules onnum illa bro , Online book cheyth pokunnath aakum better
Good 👍🏻
Thanks 😊🙏
🙏🏻🙏🏻🙏🏻
❤️
❤
😍😍❤️
❤
❤️
❤❤❤❤
❤️❤️😍
❤
❤️
❤
😍❤️