How To Make A Emergency Light With Damaged Led Tube | കേടായ ട്യൂബുകൊണ്ട് ഒരു എമർജൻസി ഉണ്ടാകാം

แชร์
ฝัง
  • เผยแพร่เมื่อ 15 ม.ค. 2025

ความคิดเห็น • 210

  • @adassaran
    @adassaran 4 ปีที่แล้ว +8

    എല്ലാവർക്കും മനസ്സിലാകുന്ന തരത്തിൽ ലളിതമായ വിവരണം മനോഹരമായ ക്ലാസ്

  • @sajithjisha2318
    @sajithjisha2318 4 ปีที่แล้ว +4

    njan cheythu adipoli results thanks bro

  • @ABRAHAMVARGHESE-l4e
    @ABRAHAMVARGHESE-l4e 6 หลายเดือนก่อน

    നല്ല വിശദീകരണം. താങ്കൾ ഇതിനുവേണ്ടി എത്രത്തോളം കഷ്ടപ്പെട്ടിട്ടുണ്ടെന്നു ഇലക്ട്രോണിക്സ് ഇഷ്ടപെടുന്ന വ്യക്തി എന്ന നിലയിൽ മനസ്സിലാകുന്നുണ്ട്. Very well done. ഞാൻ ഇത്തരത്തിൽ ഒരെണ്ണം ചെയ്യുവാൻ തീരുമാനിച്ചു.

    • @ashrafr.k7301
      @ashrafr.k7301 6 หลายเดือนก่อน

      ഹലേ എനിക്ക് ഒന്ന് ശെരിയാക്കി കാട്ടി തരണം

  • @hariks9019
    @hariks9019 2 ปีที่แล้ว

    നല്ല സിംപിൾ ക്ലാസ്സ്‌. വെരി good. നന്ദി.

  • @akshays.s6728
    @akshays.s6728 5 ปีที่แล้ว +8

    Bro.. you can use a BMS to the battery for safety.
    It's make more safe while charging the battery

  • @kochivlogskv2928
    @kochivlogskv2928 4 ปีที่แล้ว +1

    Very useful video bro.... thanks.....

  • @kishorekumar2003
    @kishorekumar2003 5 ปีที่แล้ว +8

    Bai അടിപൊളി project..... Thank you

    • @sadhiqbismi
      @sadhiqbismi  5 ปีที่แล้ว

      Thank you

    • @a_b_creative_938
      @a_b_creative_938 3 ปีที่แล้ว

      @@sadhiqbismi qqqqqqqqqqqqqqqqqqqqqqqqqqqqqq3q3qqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqq

  • @maayaamaadhavum1
    @maayaamaadhavum1 4 หลายเดือนก่อน

    വളരെ ക്ലിയർ, താംക്യൂ

  • @gireeshkumar676
    @gireeshkumar676 2 หลายเดือนก่อน

    സൂപ്പർ 💞👌👌

  • @shajuaashajushajuaashaju6286
    @shajuaashajushajuaashaju6286 5 ปีที่แล้ว +3

    Super information 👍👍👍👍👍

  • @sterinjohn893
    @sterinjohn893 5 ปีที่แล้ว +3

    Good job i try it

  • @santhoshvarkey6934
    @santhoshvarkey6934 2 ปีที่แล้ว +3

    ഈ വീഡിയോ കണ്ടിട്ടാണ് യഥാർത്ഥ കാര്യം മനസ്സിലായത്🙏🙏👍👍👍

  • @josekanjippadom9825
    @josekanjippadom9825 4 ปีที่แล้ว

    വളരേ നല്ല വീഡിയോ നന്ദി

  • @akberakber8105
    @akberakber8105 4 ปีที่แล้ว

    ഉഭകര പ്രധമായ ഒരു വിഡിയോ

  • @MRSidheek-n4m
    @MRSidheek-n4m ปีที่แล้ว +1

    ❤❤❤

  • @safeeralfiya998
    @safeeralfiya998 5 ปีที่แล้ว

    അടിപൊളി ഇഷ്ടപ്പെട്ടു പിന്നെ ഒരു കാര്യമുണ്ട് ചാർജ് ചെയ്യുന്നത് കാണാൻ വേണ്ടി ഒരു എൽഇഡി ലൈറ്റ് വെക്കാമായിരുന്നു അപ്പോൾ സാധാരണക്കാർക്കു മനസ്സിലാകും

  • @dennisonvincent1429
    @dennisonvincent1429 ปีที่แล้ว

    God bless you ❤

  • @anoopperettil1117
    @anoopperettil1117 5 ปีที่แล้ว +3

    പൊളിച്ചു bro കിടു വർക്ക്

  • @vineethtrv
    @vineethtrv 5 ปีที่แล้ว +12

    Really useful info Bro. ചെറിയ ഒരു സജഷൻ വീഡിയോ ലെങ്ത് കുറച്ചാൽ നന്നായിരിക്കും

    • @sadhiqbismi
      @sadhiqbismi  5 ปีที่แล้ว

      Thank you bro, will try

    • @starsbeetech8766
      @starsbeetech8766 4 ปีที่แล้ว +2

      കാര്യങ്ങൾ വിശദമായി പറയുമ്പോൾ വീഡിയോ ലെങ്ങ്ത് കുറച്ചു കൂടും.

    • @AbdulGafoor-nf1ii
      @AbdulGafoor-nf1ii 3 ปีที่แล้ว +2

      @@sadhiqbismi ഇതിലും കൂടുതലായി വിശദീകരിക്കാൻ കഴിയില്ല ... താങ്ക് യൂ ബ്രോ .. സൂപ്പർ അവതരണം

  • @vijayangovidhan9939
    @vijayangovidhan9939 ปีที่แล้ว

    അടിപൊളി

  • @moonlover4579
    @moonlover4579 3 ปีที่แล้ว +1

    Lithium iron battry didact aayi charge cheyyan pattillallo...protection board vendee .

  • @Uravishkumar
    @Uravishkumar 5 ปีที่แล้ว +4

    Thank u very much project best idea

  • @manuvm3927
    @manuvm3927 8 หลายเดือนก่อน

    Pwolii bro👌🏻

  • @m.raluminium3359
    @m.raluminium3359 5 ปีที่แล้ว +2

    Super ayitondeo

  • @technotip2536
    @technotip2536 3 ปีที่แล้ว

    Thank you sir

  • @181byju
    @181byju 4 ปีที่แล้ว +1

    Super project, please aad an led for charging

  • @shafikkunnil3990
    @shafikkunnil3990 4 ปีที่แล้ว

    വളരെ ഇഷ്ടമായി 👍

  • @shahulhameed5443
    @shahulhameed5443 5 ปีที่แล้ว +2

    Super

  • @gamefuryzone.3526
    @gamefuryzone.3526 3 ปีที่แล้ว +1

    I like to do it

  • @sunilpanchami9440
    @sunilpanchami9440 3 ปีที่แล้ว

    good work

  • @angelmedia56
    @angelmedia56 หลายเดือนก่อน

    Socket buying link Edo please

  • @Jayasoorian
    @Jayasoorian 5 ปีที่แล้ว +1

    sadharana Ni-Cd battery 1.2 V alle. ? apo 4-5 ennam enkilum vende..? How didd u manage with 3?

  • @techntrickssvlogz492
    @techntrickssvlogz492 5 ปีที่แล้ว +2

    ബ്രോ ഞാൻ ഒരു ട്യൂബിൽ നിന്നും എടുത്ത സ്ട്രിപ്പിൽ 99led ഉണ്ട് അത് 3led പാരലൽ ആയിട്ടാണ്
    അതായത് 33 സെറ്റ് led
    വീഡിയോയിലെ പോലെ 3 × 18650 ബാറ്ററി കണക്ട് ആക്കി 9led
    (3×3) ആകുമ്പോൾ നല്ല വെളിച്ചം ഉണ്ട് but 12 led (3×4) ആകുമ്പോൾ വെളിച്ചം തീരെ കുറവാണ്
    9led വർക് ആകുമ്പോൾ നല്ല heat ഉണ്ട്
    അപ്പോൾ ഈ 99 led ഒന്നിച്ചു പാരലൽ ആയിട്ടു (3×33) കണക്ട് ആക്കിയാൽ heat കുറയുമോ
    അതോ ഓരോ സെറ്റിൽ (3led) നിന്നു ഒരെണ്ണം പൊട്ടിച്ചു കളയണോ??

  • @feminanaseer1930
    @feminanaseer1930 5 ปีที่แล้ว +2

    Kidu

  • @cbksaleemyoutube4613
    @cbksaleemyoutube4613 4 ปีที่แล้ว

    Excellent

  • @salmanulfarizi1533
    @salmanulfarizi1533 4 ปีที่แล้ว

    അടിപൊളി ബ്രോ

  • @Jayasoorian
    @Jayasoorian 5 ปีที่แล้ว +3

    ith kalakki..

  • @podipallamppodi3405
    @podipallamppodi3405 5 ปีที่แล้ว

    Super👍👍👍👍

  • @thayyibpullat
    @thayyibpullat 5 ปีที่แล้ว +2

    Great work bro

  • @linomathew1340
    @linomathew1340 5 ปีที่แล้ว +1

    Chtta 12 v 7ah battary il time etra work chiyum..2 or 3 work chiyum

  • @arshadarshadachu1896
    @arshadarshadachu1896 5 ปีที่แล้ว +2

    Good video. Please tell me how to repair smps. It is not working.

  • @shabjatptp1083
    @shabjatptp1083 4 ปีที่แล้ว

    lovely mutha

  • @adilumr6359
    @adilumr6359 3 ปีที่แล้ว +1

    A full led strip use cheyatate 48 led matram use cheytatinte reason enta???

  • @johnphilip393
    @johnphilip393 5 ปีที่แล้ว +5

    Useful message dear friend , 73 's

  • @ajayankr19
    @ajayankr19 5 ปีที่แล้ว

    Super Dear

  • @krishnaprasad8745
    @krishnaprasad8745 3 ปีที่แล้ว

    Useful one bro

  • @maheshg86
    @maheshg86 5 ปีที่แล้ว

    old powerbank battery use cheyyamo.....

  • @bipinkarthika330
    @bipinkarthika330 2 ปีที่แล้ว +1

    ചേട്ടായി ഇത് ചാർജിങ് അടപ്റ്റ്റർ ഇല്ലാതെ v8 pin വഴി സെറ്റ് ചെയ്യുന്ന ഓരു വീഡിയോ ചെയ്യാമോ

  • @prasanthadithyan2422
    @prasanthadithyan2422 4 ปีที่แล้ว +1

    Kalakki chetta

  • @vathuthara5321
    @vathuthara5321 4 ปีที่แล้ว +1

    Super bro

  • @aneeshs456
    @aneeshs456 3 ปีที่แล้ว

    Cheta vettam koodi pettannu power low aayi led damage akunnu 24ah battery connect cheydadhu kondano pls reply havells inte tube aanu

  • @unnikrishnannvnaissery6516
    @unnikrishnannvnaissery6516 7 หลายเดือนก่อน

    ❤❤❤ok

  • @9249907574
    @9249907574 5 ปีที่แล้ว

    Nice

  • @a4worldoftech99
    @a4worldoftech99 5 ปีที่แล้ว +1

    കിടു

  • @legolas...
    @legolas... 5 ปีที่แล้ว +2

    പൊളിച്ചു

  • @pixelmedia3461
    @pixelmedia3461 5 ปีที่แล้ว +1

    Try Parallel model will be less energy more light... 👏👏

  • @footballfan2979
    @footballfan2979 4 ปีที่แล้ว

    Chetta ithibdee kanakke eghaneyaa

  • @abhijithabhi1318
    @abhijithabhi1318 4 ปีที่แล้ว

    പൊളി സാനം👌🏼

  • @asharafc6663
    @asharafc6663 3 ปีที่แล้ว

    Cut cheyyathe pazayapole randu saidum nerittu koduthal workagule

  • @harikumar7186
    @harikumar7186 3 ปีที่แล้ว +10

    വീഡിയൊ ഭയങ്കര ലങ്ങ്ത് ആയി പോയി

  • @shafeer_s_Riyas_sound_VLHY_NMA
    @shafeer_s_Riyas_sound_VLHY_NMA 3 ปีที่แล้ว

    Charge cheyumbol oru led indication vechude arayan. Cut off kudi venam athinte oru video idumo

  • @sujithks2561
    @sujithks2561 4 ปีที่แล้ว

    12 v adapter direct connect cheyyumpol battery problem undakille

  • @durgaprasadsaina3375
    @durgaprasadsaina3375 4 ปีที่แล้ว

    Super brother
    But 240 power to 12v maked charbull

  • @saraththekkumuri491
    @saraththekkumuri491 3 ปีที่แล้ว

    ഇനിയും വീഡിയോ വരട്ടെ

  • @prameelag.p3751
    @prameelag.p3751 4 ปีที่แล้ว +4

    ചാർജ് ചെയുന്നതിന്റെ സാധനത്തിന്റെ പേര് എന്താണ്

  • @alexdavis4756
    @alexdavis4756 4 ปีที่แล้ว

    12 volt chargeril 12.36 volt ulla battery charge cheyan pattumo

    • @tomsonstellus6699
      @tomsonstellus6699 4 ปีที่แล้ว

      Pattum but charging time edukum. normally daily using mobile battery 3.7v ithu charge chaiyan 5v charger aa use chaiyunne. minimum oru 0.5v engilum kudinilkanum.

  • @krishnaajai4978
    @krishnaajai4978 5 ปีที่แล้ว

    Super chettaa 😍

  • @karthikbabups6431
    @karthikbabups6431 5 ปีที่แล้ว +1

    Led photo chaiser circuit engana

  • @krishnadas1122
    @krishnadas1122 5 ปีที่แล้ว +1

    Led yude kude resister vende

  • @muhammedsainudheenmv46
    @muhammedsainudheenmv46 5 ปีที่แล้ว +3

    12v battery ക്ക്‌ 12v charger മധിയോ കുറച്ച് അതികം വേണ്ടേ

    • @sadhiqbismi
      @sadhiqbismi  5 ปีที่แล้ว

      Kooduthal venam . But ivade no problem light work cheyyum

    • @muhammedsainudheenmv46
      @muhammedsainudheenmv46 5 ปีที่แล้ว +1

      @@sadhiqbismi 🔋 ഫുൾ ചാർജ് ആവില്ലല്ലോ

    • @sadhiqbismi
      @sadhiqbismi  5 ปีที่แล้ว

      Athu kuzhapamilla bro 5 h backup und. Pinne marketil available ithaan ithu vittal pinne 18v 19v. price kooduthalumaan

    • @sadhiqbismi
      @sadhiqbismi  5 ปีที่แล้ว

      Ithakumbol long life kittum. Pinne namal cut off ubayokikunnila athukondu ithaanu nallathu

    • @muhammedsainudheenmv46
      @muhammedsainudheenmv46 5 ปีที่แล้ว +1

      @@sadhiqbismi ഒരു 13or13.5v ന്റെ ചാർജർ ഒക്കെ ആണെങ്കിൽ cutoff പ്രശ്നമില്ല. Backupum കൂടും

  • @sudhin.p215
    @sudhin.p215 4 ปีที่แล้ว

    Idhendhina ingane set akkunne???

  • @rarecreature2606
    @rarecreature2606 6 หลายเดือนก่อน

    Use BMS for lithium ion battery

  • @hebroner7783
    @hebroner7783 4 ปีที่แล้ว +1

    Bai I am interested to study more, kindly help me (Eniku kooduthal padikanamennundu) By Sam,

  • @hashil2091
    @hashil2091 4 ปีที่แล้ว +3

    Really usefull video ആണ്.. ഒരു doubt clear ചെയ്ത് തരാമോ..? എന്റെ വീട്ടിൽ 4 V 0.9ah (900mah) ന്റെ രണ്ട് ചെറിയ Lead acid ബാറ്ററികളും ഒരു പഴയ tablet ന്റെ 3.7 V, 3000mah (3ah) lithium iron battery യും ആണുള്ളത്..ഇവ series ആയി connect ചെയ്ത് ഉണ്ടാക്കാൻ പറ്റുമോ.. tablet ബാറ്ററിയും, ചെറിയ lead ബാറ്ററിയും series ആയി connect ചെയ്ത് ഉപയോഗിക്കാൻ പറ്റുമോ?

  • @akrkr4519
    @akrkr4519 4 ปีที่แล้ว

    Bro aa 4 nta calculation enthaa... parallel alle athe motham koduthal... edukoole athanoo... onu clear aki tharuoo...

  • @keyechi
    @keyechi 5 ปีที่แล้ว

    ഇത് പോലെ മറ്റാരോ ചെയ്ത് കണ്ടല്ലോ..?
    എന്തായാലും അടിപൊളി.‌.!

    • @sadhiqbismi
      @sadhiqbismi  5 ปีที่แล้ว

      Aranavo🤔

    • @legolas...
      @legolas... 5 ปีที่แล้ว +1

      m4 tech alle

    • @arunlemboy4293
      @arunlemboy4293 5 ปีที่แล้ว +1

      But ith rechargeable idea aanu. Kollam.

    • @grandmaster9071
      @grandmaster9071 5 ปีที่แล้ว

      M 4 tech ജിയോ മച്ചാൻ & പ്രവിൻ മച്ചാൻ

    • @TheSreenandanam
      @TheSreenandanam 5 ปีที่แล้ว

      അവര് ചെയ്തത് reachargable അല്ല 9v cell vechanu അതു വേറെ ഇതു വേറെ

  • @sasikumar-xo1oq
    @sasikumar-xo1oq 4 ปีที่แล้ว

    സർകറച്ച് LED യുടെ ഒരു എമർജൻസി ഉണ്ടാക്കിയിട്ടുണ്ട് അതിൽ 4 Volt ആണ് ബാറ്ററി പക്ഷെ അധിക സമയം ചാർജ്ജ് നിൽക്കുന്നില്ല. കൂടുതൽ സമയം കിട്ടാൻ ബാറ്ററി എന്താണ് ചെയ്യേണ്ടത് എന്ന് പറഞ്ഞ് തരാമോ

  • @saraththekkumuri491
    @saraththekkumuri491 3 ปีที่แล้ว

    എന്തായാലും പറഞ്ഞു തരണം to

  • @devadasvakayad4342
    @devadasvakayad4342 5 ปีที่แล้ว +1

    വീഡിയോ നന്നായിട്ടുണ്ട്.....
    പക്ഷേ ഒരഭിപ്രായം ചാർജ് ചെയ്യുമ്പോൾ ഒരു light തെളിയണമായിരുന്ന്

  • @sreekumar2354
    @sreekumar2354 5 ปีที่แล้ว

    bro inverter bulb undakkunnathu diagram sahitham oru video post cheythukoode

  • @Noname-vh3ke
    @Noname-vh3ke 4 ปีที่แล้ว +1

    👌

  • @jyothishkalachery9148
    @jyothishkalachery9148 4 ปีที่แล้ว

    Pollycab കമ്പനിയുടെ ബോഡിൽ നാലാമത്തെ ഗ്യാപ്പിൽ രണ്ട് ലൈൻ മാത്രമേ ഉള്ളു എങ്ങനെ ചെയ്യണം എന്ന് പറയാമോ

  • @agithasaneesh4899
    @agithasaneesh4899 5 ปีที่แล้ว +2

    la parayunnathine valla prashna mundo

    • @sadhiqbismi
      @sadhiqbismi  5 ปีที่แล้ว

      S und palakkad ayathukond fastai parayumbol basha marunnund

    • @agithasaneesh4899
      @agithasaneesh4899 5 ปีที่แล้ว

      @@sadhiqbismi ohoo anganayo😜

  • @jobyanto5864
    @jobyanto5864 ปีที่แล้ว

    ട്യൂബിനു ഉള്ളിലെ Led സ്ട്രിപ്പ് മാത്രമായി വാങ്ങാൻ കിട്ടുമോ

  • @mohammedshameem7862
    @mohammedshameem7862 4 ปีที่แล้ว

    How much hour it last for?

  • @abhilashdavidmathoor
    @abhilashdavidmathoor 4 ปีที่แล้ว

    ഇത് 20watts il ഉണ്ടാക്കിയാൽ കുഴപ്പം ഉണ്ടോ?

  • @anandakrishnan2736
    @anandakrishnan2736 4 ปีที่แล้ว

    Njaan undaakki 2ennam ithil pic post cheyyan pattathond kaanikkaan pattillallo

  • @rajeshr9574
    @rajeshr9574 ปีที่แล้ว

    3.7v x 3 = 11.1v. 12v illa. So LED de brightness koravairikkum

  • @ratheeshratheesh1906
    @ratheeshratheesh1906 5 ปีที่แล้ว

    Charging indicator evide bayi ..

  • @sreekumarsurya9367
    @sreekumarsurya9367 5 ปีที่แล้ว

    Adutha videoil washing machine 2 motor s chek cheyunath video idanam

    • @anandakrishnan2736
      @anandakrishnan2736 4 ปีที่แล้ว

      Mashe eee video idunna aalu oru laptop mechanic aanu addheham avarde service centeril irunnukondanu ith cheyyunnath so avade balya balya sadhanam vekkan pattooola nadakkuvonn ariyilla👍

  • @mohamedthariq9226
    @mohamedthariq9226 4 ปีที่แล้ว

    ഇതുപോലെ തന്നെ LED ട്യൂബ് power bank ഉപയോഗിച്ച് work ചെയ്യുന്നത് ഒന്ന് കാണിക്കണം

  • @joshikannan9217
    @joshikannan9217 4 ปีที่แล้ว

    Bro athu lithium battery aanu protection board ellathe charge iddan padilla. Battery explode aagaan saadhydha undu.battery life pogum

    • @anandakrishnan2736
      @anandakrishnan2736 4 ปีที่แล้ว

      Ente kayyinn onn pottitherichirunnu puka vannappo thanne lithium fluid purathekk vannappo thanne smell cheyth appothanne purathekk ittu oru 2min aayappozhekkum 💥🔥 athyavisyam kuzhappamillatha sound undaayirunnu. Flame nallareethikk undaayi. Oru 8Pm okke aayirunnu tym aayakond kathiyath nere kandu

  • @sajinb9482
    @sajinb9482 4 ปีที่แล้ว +2

    ബൾബിന്റെ എണ്ണം 48ൽ നിന്ന് 24 or 32 ആക്കിയാൽ ബാറ്ററി ബാക്കപ്പ് കൂടുമോ, അങ്ങനെ ചെയ്താൽ ബൾബ് പെട്ടെന്ന് കേടാവാൻ സാധ്യതയുണ്ടോ

  • @sanal9846
    @sanal9846 2 ปีที่แล้ว

    Ithupole ചെയ്തു പക്ഷെ ലൈറ്റ് നു brightness ഇല്ല എന്തുചെയ്യും, എന്നാൽ ചാർജിൽ ഇടുമ്പോൾ brightness ഉണ്ട് എന്തുചെയ്യും brightness കിട്ടാൻ

  • @saraththekkumuri491
    @saraththekkumuri491 3 ปีที่แล้ว

    റിപ്ലൈ കാത്തിരിക്കും ലേഡി ട്യൂബ് കൊണ്ട് 12/വോൾട്ടെ കോൺവെർട്ട ചെയ്യുയുമ്പോൾ 6/വോൾട്ടെ ആയി പാറൽ ചെയ്യാൻ എത്ര ബൽബ് സെലാക്റ്റ് ചെയ്യണം

  • @abhijithka3288
    @abhijithka3288 5 ปีที่แล้ว

    👍👍👍

  • @aboobakerabooba5300
    @aboobakerabooba5300 4 ปีที่แล้ว +1

    Led strip vere taip anengilo🤔

  • @raisalbabu6944
    @raisalbabu6944 4 ปีที่แล้ว

    എവിടേയാണൂ നിങളുടേ സ്ഥലം

  • @jayarajg5858
    @jayarajg5858 5 ปีที่แล้ว +2

    Nice video ....48 ബൾബ് സെലക്ട് ചെയ്തതിലെ കണക്ക് മനസിലായില്ല

    • @arjunvlogsmedia
      @arjunvlogsmedia 4 ปีที่แล้ว

      എത്ര ഓൾട്ടിലാണ് ബൾബുകൾ പ്രകാശിക്കുന്നത് അത് x ഓൾട്ട് അത്രയും ബൾബുകൾ മാക്സിമം കണക്റ്റ് ചെയ്യാം

  • @abdulnisam4588
    @abdulnisam4588 4 ปีที่แล้ว +4

    If you forget to remove it from charger, the battery might explode as there is no over charge protection circuit.

    • @zaynwesson1064
      @zaynwesson1064 3 ปีที่แล้ว

      You probably dont care at all but does anybody know of a way to get back into an instagram account??
      I was stupid lost my password. I appreciate any help you can offer me!

    • @adrielderek9159
      @adrielderek9159 3 ปีที่แล้ว

      @Zayn Wesson Instablaster ;)

    • @zaynwesson1064
      @zaynwesson1064 3 ปีที่แล้ว

      @Adriel Derek Thanks so much for your reply. I found the site through google and Im waiting for the hacking stuff now.
      Seems to take quite some time so I will reply here later with my results.

    • @zaynwesson1064
      @zaynwesson1064 3 ปีที่แล้ว

      @Adriel Derek it worked and I finally got access to my account again. I am so happy!
      Thank you so much, you really help me out :D

    • @adrielderek9159
      @adrielderek9159 3 ปีที่แล้ว

      @Zayn Wesson glad I could help =)