6 cent സ്ഥലത്ത് 1000sq ft വീട് പണി തുടങ്ങി, പഞ്ചായത്ത് പെർമിറ്റ് എടുത്താണ് തുടങ്ങിയത് എന്നാൽ കുറ്റി അടിച്ചു കഴിഞ്ഞപ്പോൾ മുൻഭാഗം 2 മീറ്റർ ഉളൂ, പെർമിറ്റ്ൽ 3 മീറ്റർ ഉണ്ട്. അത് പ്രശ്നം ഉണ്ടോ ,റോഡ് ഇല്ല നടന്നു പോകാനുള്ള വഴിയാണ് 2020 ഡിസംബർൽ ആണ് പെർമിറ്റ് എടുത്തത്
Can you do a video on house construction cost before foundation stage like clearing & leveling of land digging well/pond making temporary/permanent multi purpose shed (eg. which can also be used as car garage later) getting temporary electric connection etc.
All the points raised by you on buying a house is relevant. One can save more on stamp duty if you buy land and construct house than outright purchase of a house with land specially if you are using home loan to buy.
വീട് ഉ ണ്ടാക്കി. വിൽകുന്നവരിൽനിന്നും. വാങ്ങ്നത്തിലുംനല്ലത്. വീട് ഉണ്ടാക്കുനത് ആണ് നല്ലത്.. സാർ. പറഞ്ഞത്. കറക്റ്റ്. ആണ്...വീട്ഉണ്ടാക്കി വിൽക്കുന്ന കച്ചവടകാർ. അതി കവും.. തരികിട. പണി ചെയൂ..
Halo, ഒരു 1400 sq ft വീടിന് സെപ്റ്റിക് ടാങ്ക് എത്ര size ആകണം. എത്ര ആഴം വീതി , കെട്ടിന്റെ കനം etc. കിണറിൽ നിന്നു എത്ര ദൂരം തുടങ്ങിയവ അറിയാൻ ആഗ്രഹം ഉണ്ട്
Septic tank സാധാരണ flush ന്റെ എണ്ണം ആണ് പറയുന്നത്, Sqft നേക്കാൾ ആ വീട്ടിൽ താമസിക്കുന്നവരുടെ എണ്ണം ആണ് നോക്കുന്നത്. ഒരു 5 nos ഉള്ള family ക്ക് 40+ ഉള്ള ഒരു tank വെക്കാം.. Approximately 5000 litre വരും. കിണറിൽ നിന്നും minimum 7.5m distance വേണം.
1ആളിന്റെ എണ്ണം 2കഴിക്കുന്ന ഭക്ഷണത്തിന്റെ അളവ് 3എത്രവട്ടം കക്കൂസിൽ പോകും അതിന്റെ അളവ് 4അതിദികൾ വരുമ്പോൾ കക്കൂസ് ഉപയോഗിക്കാറുണ്ടോ5 അനുവാദം കൂടാതെ ആരെങ്കിലും കക്കൂസ് ഉബയോഗിക്കാറുണ്ട് എന്ന് എല്ലാം നോക്കിയിട്ട് കക്കൂസ് കുഴി കുത്തു സർ
Home loan estimate തയ്യാറാക്കാൻ building permit drawing ചെയ്ത engineer തന്നെ ചെയ്യണം ennundo? വേറെ ആളിനെ കൊണ്ട് ചെയ്യിച്ചാൽ issues ഉണ്ടോ? പിന്നെ കുറച്ച് roof truss with vboard shingles ചെയ്താൽ ഏങ്ങനെ? ബജറ്റ് കുറക്കാൻ സാധിക്കുമോ? Reply must 😎😎😎
Sir എന്റെ വീടിന്റെ തറ പണിയും ബെൽറ്റും കഴ്ഞ്ഞു. ആശാരി ആണ് കുറ്റ്യാടിച്ചത്. രണ്ട് സൈഡിലൂടെയും 2. 5 Mtr വഴി ഉണ്ട്. 60Mtr നീളം. പിന്നെ forest. റോഡ് അവസാനിക്കുവാണ്. എന്റെ തറയുടെ ഒരുവശം 1. 5 Mtr ഒരുവശത്തെ 1. 2Mtr ullu. പെർമിറ്റ് കിട്ടാൻ 1. 5 വിടണം എന്ന് പറയുന്നു. Eni എന്താ സർ അതിനുള്ള vazi. Pls rply
Sir. ഒരു സൈഡ് അവിടെ ഉള്ള വീട്ടുകാർ കോൺക്രീറ്റ് ചെയ്തത് ആണ്. മറ്റേ സൈഡ് ഇപ്പോ വെട്ടിയെ ഉള്ളു. അതിന് വല്ല ഫൈൻ കെട്ടി cheyyan പറ്റുമോ. പോളികാണാച്ച ചെലവ് കൂടുതൽ അല്ലെ.
വളരെ ശരിയായ കാര്യങ്ങളാണ് താങ്കൾ പറഞ്ഞത്...
6 cent സ്ഥലത്ത് 1000sq ft വീട് പണി തുടങ്ങി, പഞ്ചായത്ത് പെർമിറ്റ് എടുത്താണ് തുടങ്ങിയത് എന്നാൽ കുറ്റി അടിച്ചു കഴിഞ്ഞപ്പോൾ മുൻഭാഗം 2 മീറ്റർ ഉളൂ, പെർമിറ്റ്ൽ 3 മീറ്റർ ഉണ്ട്. അത് പ്രശ്നം ഉണ്ടോ ,റോഡ് ഇല്ല നടന്നു പോകാനുള്ള വഴിയാണ്
2020 ഡിസംബർൽ ആണ് പെർമിറ്റ് എടുത്തത്
വീടുള്ള സ്ഥലം വാങ്ങുമ്പോൾ regestration fees എത്ര വരും (punchayathil)
നന്ദി സർ നന്നായി പറഞ്ഞു 🙏🏻 God bless
കാത്തിരുന്ന ഒരു വീഡിയോ...
Can you do a video on house construction cost before foundation stage like clearing & leveling of land digging well/pond making temporary/permanent multi purpose shed (eg. which can also be used as car garage later) getting temporary electric connection etc.
അഭിനന്ദനങ്ങൾ ♥️👍🙏🏅🏆
All the points raised by you on buying a house is relevant. One can save more on stamp duty if you buy land and construct house than outright purchase of a house with land specially if you are using home loan to buy.
Agane nokiyal egane അറിയും വിട് വാങ്ങുബോൾ 🤔🤔🤔🤔
നല്ല വീഡിയോ
വീട് ഉ ണ്ടാക്കി. വിൽകുന്നവരിൽനിന്നും. വാങ്ങ്നത്തിലുംനല്ലത്. വീട് ഉണ്ടാക്കുനത് ആണ് നല്ലത്.. സാർ. പറഞ്ഞത്. കറക്റ്റ്. ആണ്...വീട്ഉണ്ടാക്കി വിൽക്കുന്ന കച്ചവടകാർ. അതി കവും.. തരികിട. പണി ചെയൂ..
Has any Encumbrance over the property and building , that should be enquired
Living stair dining .ethu single room il chayyanam room size athravenam (minimam)
sir 15cm wall kodukkunnath kodu kuzhappamudo
Single ഫ്ലോർ anankil കുഴപ്പില്ലന്ന് തോന്നുന്നു..
th-cam.com/users/jashhh123
Halo, ഒരു 1400 sq ft വീടിന് സെപ്റ്റിക് ടാങ്ക് എത്ര size ആകണം. എത്ര ആഴം വീതി , കെട്ടിന്റെ കനം etc. കിണറിൽ നിന്നു എത്ര ദൂരം തുടങ്ങിയവ അറിയാൻ ആഗ്രഹം ഉണ്ട്
Septic tank സാധാരണ flush ന്റെ എണ്ണം ആണ് പറയുന്നത്, Sqft നേക്കാൾ ആ വീട്ടിൽ താമസിക്കുന്നവരുടെ എണ്ണം ആണ് നോക്കുന്നത്. ഒരു 5 nos ഉള്ള family ക്ക് 40+ ഉള്ള ഒരു tank വെക്കാം.. Approximately 5000 litre വരും.
കിണറിൽ നിന്നും minimum 7.5m distance വേണം.
1ആളിന്റെ എണ്ണം 2കഴിക്കുന്ന ഭക്ഷണത്തിന്റെ അളവ് 3എത്രവട്ടം കക്കൂസിൽ പോകും അതിന്റെ അളവ് 4അതിദികൾ വരുമ്പോൾ കക്കൂസ് ഉപയോഗിക്കാറുണ്ടോ5 അനുവാദം കൂടാതെ ആരെങ്കിലും കക്കൂസ് ഉബയോഗിക്കാറുണ്ട് എന്ന് എല്ലാം നോക്കിയിട്ട് കക്കൂസ് കുഴി കുത്തു സർ
Very good
പഞ്ചായത്തിൽപ്പെടുന്ന 03 സെന്റ് സ്ഥലത്ത് വീടു വെയ്ക്കുമ്പോൾ അതിരിൽ നിന്നും എത്ര അടി അകലത്തിൽ കെട്ടിടം പണി നടത്താം
Why construction details are not given to buyers?
Home loan estimate തയ്യാറാക്കാൻ building permit drawing ചെയ്ത engineer തന്നെ ചെയ്യണം ennundo? വേറെ ആളിനെ കൊണ്ട് ചെയ്യിച്ചാൽ issues ഉണ്ടോ? പിന്നെ കുറച്ച് roof truss with vboard shingles ചെയ്താൽ ഏങ്ങനെ? ബജറ്റ് കുറക്കാൻ സാധിക്കുമോ? Reply must 😎😎😎
വേറെ ആളെക്കൊണ്ട് ചെയ്യിപ്പിക്കാം
@@HANUKKAHHOMES 👍 Thank you
Bathroom floor slop.. how to drain water quickly
👍
💐💐
Sir pls rply
Sir എന്റെ വീടിന്റെ തറ പണിയും ബെൽറ്റും കഴ്ഞ്ഞു. ആശാരി ആണ് കുറ്റ്യാടിച്ചത്. രണ്ട് സൈഡിലൂടെയും 2. 5 Mtr വഴി ഉണ്ട്. 60Mtr നീളം. പിന്നെ forest. റോഡ് അവസാനിക്കുവാണ്. എന്റെ തറയുടെ ഒരുവശം 1. 5 Mtr ഒരുവശത്തെ 1. 2Mtr ullu. പെർമിറ്റ് കിട്ടാൻ 1. 5 വിടണം എന്ന് പറയുന്നു. Eni എന്താ സർ അതിനുള്ള vazi. Pls rply
Road വരുന്നതുകൊണ്ടാണ്.. 1.5m വിട്ട് വീട് പണിയേണ്ടിവരും
Sir. ഒരു സൈഡ് അവിടെ ഉള്ള വീട്ടുകാർ കോൺക്രീറ്റ് ചെയ്തത് ആണ്. മറ്റേ സൈഡ് ഇപ്പോ വെട്ടിയെ ഉള്ളു. അതിന് വല്ല ഫൈൻ കെട്ടി cheyyan പറ്റുമോ. പോളികാണാച്ച ചെലവ് കൂടുതൽ അല്ലെ.
വലിച്ചു നീട്ടല്ലേ