ഭൂമിയിലെ ഒരു സ്വർഗം അത് നമ്മുടെ ദൈവത്തിന്റെ സ്വന്തം നാട്ടിൽ.ദിലീപ് ഏട്ടൻ നമസ്കാരം.എന്ത് മനോഹരം ആയ കാഴ്ചകൾ ആണ് ഇത് ഓക്കെ. കണ്ണിനു കുളിർമ നൽകുന്ന കുറെ കാഴ്ചകൾ മാത്രം അല്ല മനസ്സിന് സന്തോഷം.ഓറഞ്ച് മരങ്ങൾ മുസംബി അതും മരത്തിൽ നിന്ന് പറിച്ച് കൊടുക്കുന്നു. സിനി ചേച്ചി ഷമീർ ഇക്ക യെ സർ എന്ന് വിളിച്ചാലോ സന്തോഷം ചേച്ചി. മനോഹരം ആയ ഒരു റെസ്റ്റോറന്റ്.നല്ല മഞ്ഞ് മൂടി കിടക്കുന്ന സമയത്ത് ആവി പറകുന്ന പുട്ട് വറുത്ത് അരച്ച കടല കറി പൂരി ഉരുളകിഴങ്ങ് ഭാജി. ബിഹാരി ചേച്ചി ഇങ്ങളെ ഒത്തിരി ഇഷ്ടായി. തണ്ണി മത്തൻ ജ്യൂസ് മൂനറിന്റെ തണുപ്പിൽ.ഇത് സ്വർഗം അല്ല അതിനേക്കാൾ അപ്പുറം ആണ് കാഴ്ചകൾ. ഹാരീസ് ഇക്ക പാമ്പ് , മുതല ഇറച്ചി ഓക്കെ മിസ്സ് ചെയുനുടോ? 8:49 ഹെവി പിക്. മഴയത്ത് ഓറഞ്ച് കഴിക്കാൻ പോയ ഹാരീസ് ഇക്ക വീണു. ഇക്കാ ഒന്നും പറ്റിയില്ല അല്ലോ. വീണിടം വിഷ്ണു ലോകം അതാണ് നമ്മുടെ ഇക്ക. I love you ikka. മഴ കാരണം കുറെ കാഴ്ചകൾ കാണാൻ സാധിച്ചില്ല.റൂം ഓക്കെ അടിപൊളി ആണ്. ഞാനും കരുതി കാശ് കൂടുതൽ ആകും എന്ന്.പക്ഷേ 5000 ഒക്കെ സാധാരണ കാർക്ക് പറ്റും. കാഴ്ചകൾ കണ്ടാൽ യൂറോപ്യൻ രാജ്യങ്ങളിൽ പോയ പോലെ തന്നെ ഉണ്ട്. കോട മൂടി നിൽക്കുന്ന തോട്ടം അത് ഒരു ഫീൽ തന്നെ ആണ്.പിന്നെ ഓഫ് റോഡ് യാത്ര. ഗോൾഡൺ ഡിപ് ലോകത്തിലെ വില കൂടിയ തേയില. സിൽവർ dip. പിന്നെ ഓറഞ്ച് തോട്ടം എന്ത് മനോഹരം ആണ് . ഹാരീസ് ഇക്ക നല്ല കാഴ്ച കാണിച്ചതിന് നന്ദി
ഭൂമിയിലെ സ്വർഗം എന്ന് പറഞ്ഞു പോകുന്നവരോട് ഒന്നേ പറയാനുള്ളു .ഈ vlog കണ്ട് ആണ് ഞാനും പോയത് .camlottinte ഗേറ്റിൽ നിന്ന് റിസോർട്ടിലേക്ക് 2km ദൂരം ഉണ്ട് പൂഴിയിട്ട റോഡ് കുണ്ടും കുഴിയും പിന്നെ കയറ്റം എന്റെ ജീവിതത്തിൽ ഇങ്ങനത്തെ കയറ്റം കണ്ടിട്ടില്ല ..ഞങ്ങൾ പോകുന്നതിനു one week മുമ്പ് ഇന്നോവയിൽ ഒരു ഫാമിലി camlottilekk കയറുന്ന വഴിയിൽ പെട്ടു പോയിട്ട് ക്രൈൻ വിളിച്ചു ആണ് റിസോര്ട്ടിലേക്ക് കയറിയത് . പോകാൻ ഉദ്ദേശിക്കുന്നവർ നന്നായിട്ട് തിരക്കിയിട്ട് പോകണം എന്ന് അപേക്ഷിക്കുന്നു . foodine കുറിച്ചും ട്രക്കിങ്ങിനെ കുറിച്ചും എല്ലാം അല്ലെ ഫാമിലി ആയിട്ട് പോയി പെട്ട് പോകും ക്യാഷ് പോകുന്ന വഴി അറിയില്ല .എന്റെ അനുഭവത്തിൽ നിന്ന് ആണ് പറയുന്നത് 😫😫😫
ഭൂമിയിലെ സ്വർഗം അത് നമ്മുടെ കേരളം തന്നെയാണ്. നമ്മൾ മലയാളികൾ പോലും കാണാത്ത എത്ര മനോഹരമായ സ്ഥലങ്ങൾ നമ്മുടെ നാട്ടിലുണ്ട്.എന്നിട്ടും നമ്മൾ സ്വർഗം തേടി കേരളത്തിന് പുറത്തു പോകുന്നു. അടിപൊളി വിഡിയോ ഇക്കാ 😍
ഇത്രയും കാഴ്ചകൾ നമ്മുടെ കേരളത്തിൽ ഉണ്ട് അതൊന്നും കാണാതെ വിദേശത്തേക്ക് യാത്ര പോകണം എന്ന് പറയുന്നത്. 💞 എന്തൊക്കെ പറഞ്ഞാലും കേരളം തന്നെ ദൈവത്തിൻറെ സ്വന്തം നാട് 💗
സൂപ്പർ വീഡിയോ ഇക്ക. ആ സ്ഥലത്തിന്റെ മുഴുവൻ മനോഹാരിതയും നല്ലപോലെ ആസ്വദിക്കാൻ സാധിച്ചു. അസാധ്യ ക്യാമറ വർക്കും ഇക്കയുടെ ഡീറ്റൈൽഡ് ആയുള്ള വിവരണവും പറയാതെ ഇരിക്കാൻ വയ്യ 😍 ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
കോവിഡ് കാലത്തിൽ മനസ്സ് മുഷിച്ചിരുന്ന ഇ വേളയിൽ.. മനസിനെ കുളിർ നൽകി കൊണ്ട്. നമ്മുടെ കൊച്ചു കേരളത്തിലെ നമ്മുടെ സ്വന്തം മൂന്നാർഎന്ന സ്വർഗംത്തിലെ മന്നോഹരമായ ദിർശയം ഞങ്ങൾക്കു കാണിച്ചു തന്ന.. ഞങ്ങളുടെ സ്വന്തം ഹാരിസ് ഇക്കാക് എന്റെ ഒരായിരം നന്ദി 🙏🙏🙏🙏🙏
ദിലിപ്ജി സിമി ചേച്ചി ഇങ്ങനെ ഒരു ലോകം ഞങ്ങൾക്ക് ഒരുക്കിയതിൽ ഒരുപാട് സന്തോഷം.ഒരിക്കലെങ്കിലും ഇത് കാണുന്നവർ അവിടെ പോയി താമസിക്കണം ഒരു അനുഭവം തന്നെയാണ് പറഞ്ഞു അറിയിക്കാൻ സാധിക്കില്ല
വളരെ നയനാനന്ദകരമായ കാഴ്ചകൾ ഓസ്ട്രിയ യോ ,സ്വിറ്റ്സർലൻഡോ .എന്ന് തോന്നിപ്പോകും വിധമുള്ള ഹൃദയസ്പർശിയായ കാഴ്ചകൾ .. ഇത് കാണുമ്പോൾ പഴയൊരു സിനിമ പാട്ടാണ് എനിക്ക് ഓർമ്മ വരുന്നത് ,,,,,സ്വർഗ്ഗം താണിറങ്ങി വന്നതോ സോപ്നം പീലി നീർത്തി നിന്നതോ ... അലവിക്കുട്ടി എകെ . ഒളവട്ടൂർ .പുളിക്കൽ
ശെരിക്കും നല്ലരീതിയിൽ ആസ്വദിച്ചു എല്ലാം വളരെ നന്നായി പ്രെസെന്റും ചെയ്തു വിഡിയോ ആണെങ്കിലും കാണുന്നവരും ഇക്കാടെ ഒപ്പം ഉള്ളതുപോലെ ആയിരുന്നു വീഡിയോ ഷൂട്ട് ചെയ്തേക്കുന്നത് സമ്മതിച്ചു ❤️🤘
വിഡിയോ ചെയ്യുബോൾ പലർക്കും പല അബദ്ധങ്ങളും ചെറിയ അബകടങ്ങളും സംഭവിക്കാറു ണ്ടെകിലും പലരും അതു കാണിക്കാറില്ല. ഹാരിസ് ബായ് അതു പ്രേക്ഷകർ കായി കാണിച്ചു എന്നുമാത്രം 👏👌♥️👍
Haris ka പൊളി ആണ് 🥰 ഇക്കാന്റെ വീഡിയോ notification വരുമ്പോൾ തന്നെ ഞാൻ കാണാറുണ്ട് കാരണം മുമ്പുള്ള വീഡിയോയുടെ winners നെ കാണാൻ ഉള്ള ആകാംഷയിൽ In sha allah വൈകാതെ വരും എന്ന് പ്രതീക്ഷിക്കുന്നു ❤❤
ചിലർക്കു ചില മനുഷ്യർക് ദൈവം ഭൂമിയിൽ സ്വർഗം പണിയും ഭൂമിയിൽ വെച്ചു തെന്നെ അവിടെ എത്തി പെടുക എന്ന്ത് നിയോഗം തെന്നെ ആണ് അത് അനുഭവിക്കാനും പ്രകൃതിയുടെ കൂടെ നിന്ന് അത് അലിയാനും ആത്മ നിർവൃതി അടയാനും ഭാഗ്യം ഉണ്ടാവട്ടെ ഹാരിസ്ക്ക
മൂന്നാറിൽ ഇത്രയും മനോഹരമായ റിസോർട്ട് ഉണ്ടെന്ന് കാണിച്ചു തന്നതിന് നന്ദി ഇക്ക പറയുന്നതു പോലെ ഒന്നും പറയാനില്ല. നല്ല ഭംഗി വൃത്തിയുള്ള മുറികൾ ഇഷ്ടപെട്ടു. ഹാരിസിക്ക ഓറഞ് പറിക്കുവാൻ ചെന്നപ്പോൾ വീണതു കണ്ടിട്ട് ചിരിവന്നു പോയി വല്ലതും പറ്റിയോ? നല്ല വീഡിയൊ . ഇതുപോലെയുള്ള വീഡിയോകൾ പ്രതീക്ഷിച്ചു കൊണ്ട് നിർത്തുന്നു. നന്ദി
ഭൂമിയിലെ ഒരു സ്വർഗം അത് നമ്മുടെ ദൈവത്തിന്റെ സ്വന്തം നാട്ടിൽ.ദിലീപ് ഏട്ടൻ നമസ്കാരം.എന്ത് മനോഹരം ആയ കാഴ്ചകൾ ആണ് ഇത് ഓക്കെ. കണ്ണിനു കുളിർമ നൽകുന്ന കുറെ കാഴ്ചകൾ മാത്രം അല്ല മനസ്സിന് സന്തോഷം.ഓറഞ്ച് മരങ്ങൾ മുസംബി അതും മരത്തിൽ നിന്ന് പറിച്ച് കൊടുക്കുന്നു. സിനി ചേച്ചി ഷമീർ ഇക്ക യെ സർ എന്ന് വിളിച്ചാലോ സന്തോഷം ചേച്ചി. മനോഹരം ആയ ഒരു റെസ്റ്റോറന്റ്.നല്ല മഞ്ഞ് മൂടി കിടക്കുന്ന സമയത്ത് ആവി പറകുന്ന പുട്ട് വറുത്ത് അരച്ച കടല കറി പൂരി ഉരുളകിഴങ്ങ് ഭാജി. ബിഹാരി ചേച്ചി ഇങ്ങളെ ഒത്തിരി ഇഷ്ടായി. തണ്ണി മത്തൻ ജ്യൂസ് മൂനറിന്റെ തണുപ്പിൽ.ഇത് സ്വർഗം അല്ല അതിനേക്കാൾ അപ്പുറം ആണ് കാഴ്ചകൾ. ഹാരീസ് ഇക്ക പാമ്പ് , മുതല ഇറച്ചി ഓക്കെ മിസ്സ് ചെയുനുടോ? 8:49 ഹെവി പിക്.
മഴയത്ത് ഓറഞ്ച് കഴിക്കാൻ പോയ ഹാരീസ് ഇക്ക വീണു. ഇക്കാ ഒന്നും പറ്റിയില്ല അല്ലോ. വീണിടം വിഷ്ണു ലോകം അതാണ് നമ്മുടെ ഇക്ക. I love you ikka.
മഴ കാരണം കുറെ കാഴ്ചകൾ കാണാൻ സാധിച്ചില്ല.റൂം ഓക്കെ അടിപൊളി ആണ്. ഞാനും കരുതി കാശ് കൂടുതൽ ആകും എന്ന്.പക്ഷേ 5000 ഒക്കെ സാധാരണ കാർക്ക് പറ്റും. കാഴ്ചകൾ കണ്ടാൽ യൂറോപ്യൻ രാജ്യങ്ങളിൽ പോയ പോലെ തന്നെ ഉണ്ട്.
കോട മൂടി നിൽക്കുന്ന തോട്ടം അത് ഒരു ഫീൽ തന്നെ ആണ്.പിന്നെ ഓഫ് റോഡ് യാത്ര. ഗോൾഡൺ ഡിപ് ലോകത്തിലെ വില കൂടിയ തേയില. സിൽവർ dip. പിന്നെ ഓറഞ്ച് തോട്ടം എന്ത് മനോഹരം ആണ് . ഹാരീസ് ഇക്ക നല്ല കാഴ്ച കാണിച്ചതിന് നന്ദി
ആരതി മുത്തേ 🤩🤩🤩💃💃
മാസ്സ് കമെന്റ് 🙈🙈
@@VillageTraveller 🥰❤️
ഹാരീസ് ഇക്കാ വീണതല്ല ... സാഷ്ടാഗം പ്രണമിച്ചതാണ്
Arathii❤❤
Nice poetically and wonderfully composed words .🌹😀👍
ഇതു വരെ ഒരു റിസോർട്ടിൽ പോലും താമസിക്കാത്ത ഞാൻ😢...നിങ്ങളെ ഈ വീഡിയോസ് കാണുമ്പോൾ അതിലങ് ലയിച്ചു പോവും.......
എന്നെ പോലെ ഇതുവരെ റിസോർട്ടിൽ താമസിക്കാത്ത എത്ര പേരുണ്ട് കമൻറ് ബോക്സിൽ💞
Njan ndedo
Pokan vijarknu
Ponam nn
Me☹️
താമസിക്കാൻ ആഗ്രഹിക്കുന്നവർ മെയിൻ കമൻറിൽ കമൻ്റ് ചെയ്യൂ. രണ്ടാൾക്ക് ചാൻസുണ്ട്
ഈ സ്വർഗത്തിൽ എത്തിച്ചത് പോലെ പരലോഗത്തും അല്ലാഹു സ്വർഗത്തിൽ നമ്മളെ എല്ലാവരെയും എത്തിക്കട്ടെ ❤❤
Ameen
Aameen
സ്വന്തം വീഴ്ച പോലും Enjoy ചെയ്യുന്ന എജ്ജാതി മൻസൻ 😂
ഹാരിസ് ഇക്കാന്റെ കൂടെ oru യാത്ര ആഗ്രഹിക്കുന്നവരുണ്ടോ. ഇക്കാന്റെ യാത്ര വീഡിയോസ് എല്ലാം മുടങ്ങാതെ കാണുന്നവരുണ്ടോ ❤❤
First ഞാൻ ഒരു ജീവിയെ വെട്ടി ക്ലീൻ ചെയ്തു പാചകം ചെയ്യുന്ന വീഡിയോ ഇട്ടിട്ടുണ്ട് ജീവിയുടെ പേര് അറിയാവുന്നവർ കമന്റ് ചെയ്യുക
S
Haris bai,all your videos like very much....
Yes
Yes
ഭൂമിയിലെ സ്വർഗം എന്ന് പറഞ്ഞു പോകുന്നവരോട് ഒന്നേ പറയാനുള്ളു .ഈ vlog കണ്ട് ആണ് ഞാനും പോയത് .camlottinte ഗേറ്റിൽ നിന്ന് റിസോർട്ടിലേക്ക് 2km ദൂരം ഉണ്ട് പൂഴിയിട്ട റോഡ് കുണ്ടും കുഴിയും പിന്നെ കയറ്റം എന്റെ ജീവിതത്തിൽ ഇങ്ങനത്തെ കയറ്റം കണ്ടിട്ടില്ല ..ഞങ്ങൾ പോകുന്നതിനു one week മുമ്പ് ഇന്നോവയിൽ ഒരു ഫാമിലി camlottilekk കയറുന്ന വഴിയിൽ പെട്ടു പോയിട്ട് ക്രൈൻ വിളിച്ചു ആണ് റിസോര്ട്ടിലേക്ക് കയറിയത് .
പോകാൻ ഉദ്ദേശിക്കുന്നവർ നന്നായിട്ട് തിരക്കിയിട്ട് പോകണം എന്ന് അപേക്ഷിക്കുന്നു . foodine കുറിച്ചും ട്രക്കിങ്ങിനെ കുറിച്ചും എല്ലാം അല്ലെ ഫാമിലി ആയിട്ട് പോയി പെട്ട് പോകും ക്യാഷ് പോകുന്ന വഴി അറിയില്ല .എന്റെ അനുഭവത്തിൽ നിന്ന് ആണ് പറയുന്നത് 😫😫😫
💯 correct.....veruthe alukale pattikkan....
ഭൂമിയിലെ സ്വർഗം അത് നമ്മുടെ കേരളം തന്നെയാണ്. നമ്മൾ മലയാളികൾ പോലും കാണാത്ത എത്ര മനോഹരമായ സ്ഥലങ്ങൾ നമ്മുടെ നാട്ടിലുണ്ട്.എന്നിട്ടും നമ്മൾ സ്വർഗം തേടി കേരളത്തിന് പുറത്തു പോകുന്നു. അടിപൊളി വിഡിയോ ഇക്കാ 😍
ഇത്രയും കാഴ്ചകൾ നമ്മുടെ കേരളത്തിൽ ഉണ്ട് അതൊന്നും കാണാതെ വിദേശത്തേക്ക് യാത്ര പോകണം എന്ന് പറയുന്നത്.
💞 എന്തൊക്കെ പറഞ്ഞാലും കേരളം തന്നെ ദൈവത്തിൻറെ സ്വന്തം നാട് 💗
Nice ambience.... ആ ചെറിയ ചാറ്റൽമഴയും കോടമഞ്ഞും ചൂട് കോഫിയും അതിലുപതിലുപരി പച്ചപ്പ് നിറഞ്ഞ ചുറ്റുപാടും.... Hooo.....
സൂപ്പർ വീഡിയോ ഇക്ക. ആ സ്ഥലത്തിന്റെ മുഴുവൻ മനോഹാരിതയും നല്ലപോലെ ആസ്വദിക്കാൻ സാധിച്ചു. അസാധ്യ ക്യാമറ വർക്കും ഇക്കയുടെ ഡീറ്റൈൽഡ് ആയുള്ള വിവരണവും പറയാതെ ഇരിക്കാൻ വയ്യ 😍
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
Irikkandaa
ഹരിസ്ക യുടെ വീഡിയോകൾക്ക് ഒരു പ്രത്യേകത ഉണ്ട് നമ്മൾ പ്രേക്ഷകരെ പിടിച്ചിരിത്തും
Like അടിക്കാം ട്ടോ ട്ടോ... 😊😊
വീഴുന്നത് കാണാൻ വേണ്ടി ലിങ്ക് ക്ലിക് ചെയ്‌തവർ ഇവിടെ come on.. 🤣🤣
പറഞ്ഞിട്ട് കാരിയെല്ല മറ്റുള്ളവരുടെ വീഴ്ച മലയാളികൾക്ക് എന്നും ഹരം ആണ് 😂😂
എന്റെ ഹാരിസ് ഇക്കാ.
Drone Shot അടിപൊളി.
എന്നാ ഒരു view ആണ്....
ഇതൊരു ഒന്നൊന്നര സ്വർഗം തന്നെ...
ഭൂമിയിലെ സ്വർഗങ്ങൾ കാണിച്ചു തരുന്ന ഹാരിസിക്കയുടെ ലൈക്കുകൾ ഇവിടേ പതിപ്പിക്കാം
കോവിഡ് കാലത്തിൽ മനസ്സ് മുഷിച്ചിരുന്ന ഇ വേളയിൽ.. മനസിനെ കുളിർ നൽകി കൊണ്ട്. നമ്മുടെ കൊച്ചു കേരളത്തിലെ നമ്മുടെ സ്വന്തം മൂന്നാർഎന്ന സ്വർഗംത്തിലെ മന്നോഹരമായ ദിർശയം ഞങ്ങൾക്കു കാണിച്ചു തന്ന.. ഞങ്ങളുടെ സ്വന്തം ഹാരിസ് ഇക്കാക് എന്റെ ഒരായിരം നന്ദി 🙏🙏🙏🙏🙏
നല്ലൊരു വീഴ്ച ആണ് വീണത്... ഇക്കാ എന്തേലും പറ്റിയോ....
വളരെ അപ്രതീക്ഷിതമായി ലഭിച്ച ഹണി മൂൺ destination.. camilot ഒരിക്കലും മറക്കാൻ കഴിയാത്ത കുറച്ച് ദിവസങ്ങൾ.. അവരുടെ ഫുൾ സപ്പോർട് ഉണ്ടായിരുന്നു..
എന്റെയും ആഗ്രഹം ആണ് പ്രകൃതി രമണീയമായ സ്ഥലത്തു ഒരു റിസോർട്ട് നടത്തുക എന്നത് (എത്ര മനോഹരമായ നടക്കാത്ത സ്വപ്നം 😝)👍👌♥️
In Sha Allah nadakum
നിങ്ങളെ അവതരണം കേട്ടിരുന്നു പോവും നല്ല രസമുണ്ട് കേട്ടിരിക്കാൻ കാഴ്ചകൾ നേരിട്ട് കാണുന്ന ഒരു ഫീൽ ആണ് ഇനിയും നല്ല നല്ല സ്ഥലം കാണാനുള്ള വെയ്റ്റിങ് ആണ്
9:53 എന്തിനാ വന്നത് എന്ന് മറന്ന് പോയി😅 കുഴപ്പൊന്നും ഇല്ലല്ലോ അല്ലേ
ദിലിപ്ജി സിമി ചേച്ചി ഇങ്ങനെ ഒരു ലോകം ഞങ്ങൾക്ക് ഒരുക്കിയതിൽ ഒരുപാട് സന്തോഷം.ഒരിക്കലെങ്കിലും ഇത് കാണുന്നവർ അവിടെ പോയി താമസിക്കണം ഒരു അനുഭവം തന്നെയാണ് പറഞ്ഞു അറിയിക്കാൻ സാധിക്കില്ല
എന്നെങ്കിലും njammalum പോവും
In Sha Allah
ഇക്ക വീഴുന്ന വീഡിയോ കണ്ടപ്പോ ..സത്യം പറഞ്ഞാൽ ചിരിച്ചു ...❤tc care ....എല്ലാ വീഡിയോസും നല്ല രസം ഉണ്ട് .....❤👍👍
സ്വർഗത്തിൽ പോയി വീഴുന്ന ലോകത്തിലെ ആദ്യ മനുഷ്യൻ 😜😂😂(troll )
വളരെ നയനാനന്ദകരമായ കാഴ്ചകൾ
ഓസ്ട്രിയ യോ ,സ്വിറ്റ്സർലൻഡോ .എന്ന് തോന്നിപ്പോകും വിധമുള്ള ഹൃദയസ്പർശിയായ കാഴ്ചകൾ ..
ഇത് കാണുമ്പോൾ പഴയൊരു സിനിമ പാട്ടാണ് എനിക്ക് ഓർമ്മ വരുന്നത് ,,,,,സ്വർഗ്ഗം താണിറങ്ങി വന്നതോ സോപ്നം പീലി നീർത്തി നിന്നതോ ...
അലവിക്കുട്ടി എകെ .
ഒളവട്ടൂർ .പുളിക്കൽ
😍🥰👍
Hariskka polichuu❤❤✌✌
ഭൂമി യിലെ സ്വർഗം കാണിച്ചു തരുന്ന ഹാരിസ് ക ഇങ്ങൾ അടിപൊളി യാണ് 😍
ഭൂമിയിൽ ഒരു സ്വർഗ്ഗമുണ്ടെങ്കിൽ അത് എന്റെ വീട് ആണ്
ആ വീണത് വീഡിയോല് ഉൾപ്പെടുത്തിയ ഹാരിസ്ക്കയുടെ ആ മനസ് 😂❤️❤️❤️❤️❤️😍😍😍😍😍😍😍😍🥰🥰🥰🥰🥰🥰🥰🥰🥰
1st comment
ശെരിക്കും നല്ലരീതിയിൽ ആസ്വദിച്ചു
എല്ലാം വളരെ നന്നായി പ്രെസെന്റും ചെയ്തു വിഡിയോ ആണെങ്കിലും കാണുന്നവരും ഇക്കാടെ ഒപ്പം ഉള്ളതുപോലെ ആയിരുന്നു വീഡിയോ ഷൂട്ട് ചെയ്തേക്കുന്നത് സമ്മതിച്ചു ❤️🤘
09:17 harisikka 😛
ha ha ha
വീഴുന്ന രംഗം കട്ട് ചെയ്യാതെ വ്ലോഗ് ചെയ്ത ഹരിസ്ക്കാക്ക് ഇന്നത്തെ ലൈക്ക് ❤️👍
First 👍
First view..... ഒരു രക്ഷയുമില്ല.... കിടിലോസ്‌കി
ഭൂമിയിലെ സ്വർഗം മദീനയാണ്
👌❤❤
എന്തോന്നാ ഇക്ക നിങ്ങളൊരു സംഭവം തന്നെ. ഉഗ്രൻ സൂപ്പർ കലക്കി god bless you
Drone ethane onu reply tharane please
Mavic air
@@hareesameerali Njan kodukkan irunnatha reply.
Gift of allah ദൈവത്തിന്റെ പ്രഗാശം എന്നും തെളിഞ്ഞു തന്നെ നിൽക്കും
Like from kozhikode ❤️
എന്ത് നിഷ്കളങ്കതയാണ് ചേട്ടന്റെ അവതരണത്തിന് , അതാണ് എനിക്ക് ഇഷ്ടം .
കേരളത്തിൽ ജനിച്ചതിൽ
നമുക്ക് അഭിമാനിക്കാം
Ellarum nammade harees ikkaye support cheyyuka...harees ikkade koode yaathra cheyyam ....videos mudangathe kanuka .......hotel disgn polichutttooo
🎈🎈🎈🎈🎈🎈
ഹാരിസ് ഇക്ക കിടുക്കൻ വീഡിയോ 💥💥💥💥💥💥💥
മൂടുംകുത്തി വിണതിനുശേഷമുള്ള മ്യൂസിക്ക് സൂപ്പർ....
Video adipoli .....
Harisikkante oru baagyam ennum ooro resortil thaamasikaalolle
Nys presentation
Supprer hariska view oru rakshyumila kidu ethoke vallatha feel anu good luck family
വിഡിയോ ചെയ്യുബോൾ പലർക്കും പല അബദ്ധങ്ങളും ചെറിയ അബകടങ്ങളും സംഭവിക്കാറു ണ്ടെകിലും പലരും അതു കാണിക്കാറില്ല. ഹാരിസ് ബായ് അതു പ്രേക്ഷകർ കായി കാണിച്ചു എന്നുമാത്രം 👏👌♥️👍
വളരെ മനോഹരമായ കാഴ്ചകൾ നല്ല മനുഷ്യനും 👍👍👍👍👍👍👍👍👍👍👍👍👍😍😍😍😍😍
ഭൂമിയിലെ എല്ലാ സ്വർഗങ്ങളും കാണിച്ചു തരുന്നതിന് ഒരുപാട് സന്തോഷം ..
കണ്ടിട്ട് അടിപൊളി ആണ്...
ഹാരിസ്ക്ക പറഞ്ഞാൽ പിന്നെ അപ്പുറം ഇല്ല 😍🔥
Ee video kandapol thanne njan subscribe cheythu.... super
Haris ka പൊളി ആണ് 🥰
ഇക്കാന്റെ വീഡിയോ notification വരുമ്പോൾ തന്നെ ഞാൻ കാണാറുണ്ട് കാരണം മുമ്പുള്ള വീഡിയോയുടെ winners നെ കാണാൻ ഉള്ള ആകാംഷയിൽ
In sha allah വൈകാതെ വരും എന്ന് പ്രതീക്ഷിക്കുന്നു ❤❤
👍👍✌️ഹാരിസ് കാ... പൊളി വിഡിയോ സ്..🙌
അവതരണ ശൈലി കൊണ്ട് മനസ്സിൽ ഇടം പിടിച്ച നമ്മുടെ സ്വന്തം ഹാരിസിക്കാക്ക് ഇനിയും ഒരുപാട് കാലം ഈ മേഖലയിൽ തുടരാൻ ദൈവം അനുഗ്രഹിക്കട്ടെ..
Aa veezhcha thagakalude uyarchakuvendi aayirikum. All the best harees ikka...
Veezhunnat kaanan vannataa.. Bt video kand thudangyappo ending vare kandirunu pooyi✌️
Hariskayude oro video varaan katta waiting...!!!
Super visualsss.!!! Ikkede oro resort video kaanumbozhum avdokke povaan thonnunnu pashe practical aavunnilla🥺❤️
ചിലർക്കു ചില മനുഷ്യർക് ദൈവം ഭൂമിയിൽ സ്വർഗം പണിയും ഭൂമിയിൽ വെച്ചു തെന്നെ അവിടെ എത്തി പെടുക എന്ന്ത് നിയോഗം തെന്നെ ആണ് അത് അനുഭവിക്കാനും പ്രകൃതിയുടെ കൂടെ നിന്ന് അത് അലിയാനും ആത്മ നിർവൃതി അടയാനും ഭാഗ്യം ഉണ്ടാവട്ടെ ഹാരിസ്ക്ക
ഹാരിസ് ഇകയോട് എന്നും ഇഷ്ടം മാത്രം. ഒരുപാട് ഒരുപാട് ഇഷ്ടം,,,,
Hariskka...muthallee....Swarkam ..😀✌️
വീണത് പോലും അത് പോലെ വിഡിയോയിൽ ഉൾപെടുത്തിയ ഇക്ക 😍😍😍നിങ്ങള് മാസ്സാണ് ✌️✌️✌️✌️
ഹാരി സെപുല്ലിൽ ളനടക്കുമ്പോൾ സൂക്ഷിക്കണം. പ്രത്യേകിച്ചും മഴയുള്ളപ്പോൾ ഒരു വീഴ്ച കൊണ്ട് അസ്തിക്ക പൊട്ടുങ്ങാക്കുവാനുള്ള സാധ്യതയുണ്ട്. ഈ പ്രായത്തിൽ .
Hariskka polichu.eni kurachu cooking video koodi....✌️
"തേയിലക്കാട്ടിലെ ചാറ്റൽ മഴ" super,kidilan,adipoli
'എന്തിനാ വന്നതെന്ന് തന്നെ മറന്നു പോയി' 🤣🤣🤣.
വീഡിയോ അടിപൊളി.
മൂന്നാറിൽ ഇത്രയും മനോഹരമായ റിസോർട്ട് ഉണ്ടെന്ന് കാണിച്ചു തന്നതിന് നന്ദി ഇക്ക പറയുന്നതു പോലെ ഒന്നും പറയാനില്ല. നല്ല ഭംഗി വൃത്തിയുള്ള മുറികൾ ഇഷ്ടപെട്ടു. ഹാരിസിക്ക ഓറഞ് പറിക്കുവാൻ ചെന്നപ്പോൾ വീണതു കണ്ടിട്ട് ചിരിവന്നു പോയി വല്ലതും പറ്റിയോ? നല്ല വീഡിയൊ . ഇതുപോലെയുള്ള വീഡിയോകൾ പ്രതീക്ഷിച്ചു കൊണ്ട് നിർത്തുന്നു. നന്ദി
നല്ല ഒന്നാന്തരം വീഴ്ചയായിരുന്നു ഹരിസിക്കാ
Insha അല്ലാഹ് ഒരിക്കൽ പോകാൻ ആഗ്രഹമുണ്ട്
സ്വന്തം വീയ്ച പോലും ഞങ്ങൾക്കായി സമർപ്പിക്കുന്ന ഞ്ഞങ്ങളുടെ സ്വന്തം ഹാരിസ്ക❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️🔥🔥
നല്ല രസമുള്ള കാഴ്ച എന്നു പറഞ്ഞ പ്പൊഴേക്കും കാഴ്ച കാണാൻ കഴിഞ്ഞു 😍😍😍😄😄
ശരിയാണ് ഇതാണ് ദൈവത്തിന്റെ സ്വന്തം നാട് 💐💐എനിക്ക് തോന്നുന്നത് നിങ്ങൾ കാണിച്ച റിസോട്ടുകളിൽ ഏറ്റവും മികച്ചത്. ഇവിടെ പോയിട്ടേ മറ്റെങ്ങോട്ടും പൊവുള്ളു 😍😍
വ്യത്യസ്തമായ ട്രാവലിംഗ് വീഡിയോകൾക്കായി albin on the road കാണൂ നിങ്ങൾക്ക് നിരാശപ്പെടേണ്ടി വരില്ല... നല്ല വീഡിയോകളെ നമ്മൾ തന്നെ പ്രമോട്ട് ചെയ്യണം..
സ്വർഗ്ഗത്തിലോ നമ്മൾ സ്വപ്‌നത്തിലോ
സങ്കല്‌പ ഗന്ധർവ്വലോകത്തിലോ.. 🎼🎼 മനോഹരം 👌
Pwoliyyeee❤️❤️❤️❤️.. Drone videoile kazchakal athimanoharam..resortum pwolii❤️❤️
അടിപൊളി ആയിട്ടുണ്ട് മുത്തേ
Beautiful....യൂറോപ്പിലെ നോർവ്വെ പോലെ ഉണ്ട് റിസോർട്ടുന്നുള്ള വ്യൂ..💕
ഹാരിസ് ഇക്കാ വളരെ നന്നായിട്ടുണ്ട് ഈ റിസോൾട്ട്🙂💙👍
Njangal stay cheithu ivde....kidu atmosphere.... Adipoli resort
മനോഹരമായ അവതരണം..... Simple and cute
Hareeskkaaa Malappurathinn vere oru subscriber koode und tooo😍😍😍
Cambodia,philippines episodes ellam 1 divasam kond irunn kandu therthu.....ella orakshayum illa tto poppoli 👍🏻👍🏻👍🏻
Enthu rasamayitanu hariska ningal resort review cheyyunnathu sherikkum avde poyapolulla feel.onnu thadi kurakknmta updeshichathalla hariska adi thetti veena video ittille anganeyonnnum ninga veena sheryavoolla oadi nadannu inium video edukkan ingakku kazhiyanam athu kanditu njngaku manssinu kuliramoyode irikkanam athinanu 😊
Spr ഇത് തന്നെ യാണ് ഭൂമിയിലെ സ്വർഗം
ഹാരിസ്ക്ക എനിക്ക് ഇക്കാന്റെ വീഡിയോ എന്റെ നാട്ടിലുള്ള എല്ലാവർക്കും ഷെയർ ചെയ്യണം എന്നുണ്ട് പക്ഷെ എനിക്കറിയുന്ന എല്ലാവരും ഇക്കാന്റെ വീഡിയോ കാണുന്നവരാണ്
Really nice video ikka 🥰🥰very ഗുഡ് ambience
Thenni veenathu edit cheyaathe kaanicha hareeskaante innocense❤️😍😘😘😘
Veenidam Vidhya akkiya chettante style kollam 😀😀 but shredikanam bro take care videos ellam simply super b👏👏👏👏👏
നമ്മുടെ നാട് കാണാൻ എന്ത് ഭംഗിയാ, കിടിലൻ റിസോർട്ട്
ഇക്കാ നിങ്ങൾ കാണിച്ചു തരുന്ന കാഴ്ച ഒരു രക്ഷയും ഇല്ല
Njammakk povvaan patillenkilum ikkayude koode njangalum yathra cheytha Oru feel❤️❤️
Veenittum viewers nu vendi shoot cheyda ikka maasss aanuu🔥🔥🔥🔥
Orupaadu kaalathinu sheshamaanu oru live veezhcha kaanunnad 😃😃😃 enthaayalum ath edit cheyth maattade namukku kaanichu thanna hareeskaku kodukku makkale oru 100 like 😍😍😍. Onnum pattiyillennu viswasikkunnu 👍
Adipoli heavy view bikersinu okke poovan pattiya sthalam
ഇക്കാ ഇങ്ങള് സൂപ്പെറാ 👌👌👌
Hariskka veena seen cut cheyathe ittille athu polichu athanu hariska the real vloger 😍😍
Orange maram adipoli veezhchayum adipoli
ഹാരിസിക്കാ നേരിട്ട് കാണാൻ ആഗ്രഹം 😍😍😍