സ്വപ്നലോകത്തേക്കൊരു യാത്ര | Dream Catcher Resort Munnar|Harees Ameerali

แชร์
ฝัง
  • เผยแพร่เมื่อ 8 ก.ย. 2024
  • #munnar#DreamcatcherResort#Hareesameerali
    Dream Catcher Planation Resort Munnar(By Spice Country Group Of Resorts)
    Treehouse, Honeymoon Cottage, Rooms,
    Swimming Pool, Horse ride, Off Road Ride,
    Spa, Trekking, Hanging bridge, Watch Tower, Campfire etc..
    Contact Dream Catcher Phone / WhatsApp: +919745803111, +919526015111
    Website: dreamcatchermun...
    Email: mail@spicecountryresorts.com
    Now you can buy Munnar spices from - www.spicemunnar.com
    ------------------------------------------------------------
    പൊടി മോൾടെ ചാനൽ ലിങ്ക് 👇
    Alhans World
    • Video
    വ്യത്യസ്തമായ യാത്ര അനുഭവങ്ങളും ,ഭക്ഷണരീതികളും നിങ്ങൾക്കു ഈ ചാനലിൽ കാണാം ,യാത്ര ചെയ്യാനാഗ്രഹിക്കുന്നവർ എന്റെ സ്ഥാപനമായ
    Royalsky Holidays സുമായി ബന്ധപെടുക :
    +91 9846571800
    Follow Me :
    INSTAGRAM: / hareesameerali
    Facebook: goo.gl/yWTG96
    E Mail : haris@royalskyholidays.com
    Mobile:+91 9846571800(WhatsApp)
    www.hareesameerali.com
    My Gadgets:-
    Lumix G85 (Main Camera)
    Canon G7X (Second Camera)
    GoPro Hero 6, GoPro Hero 7,
    DJI Osmo Action,
    DJI Osmo Pocket
    DJI Mavic Air
    I phone 11ProMax
    Editing ‌ : iMac & Macbook Pro With FCP

ความคิดเห็น • 997

  • @-90s56
    @-90s56 3 ปีที่แล้ว +44

    തുടക്കത്തിലെ ഉള്ള ആകാശ കാഴ്ച്ചകൾ അതി മനോഹരം. നല്ല കിടിലോൽകിടിലം സ്ഥലം ഒന്നും പറയാനില്ല 😍🥰

  • @akbarkp9775
    @akbarkp9775 3 ปีที่แล้ว +35

    മൂന്നാർ ഇതുവരെ കണ്ടിട്ടില്ല ഇൻഷാ അല്ലാഹ് വിധിയുണ്ടെങ്കിൽ തീർച്ചയായും കാണണം 🤲👍👍👍

    • @nickboy7667
      @nickboy7667 3 ปีที่แล้ว

      ഇന്ഷാ അല്ലാഹ്

    • @safaz8872
      @safaz8872 3 ปีที่แล้ว

      POKAAM

  • @jithin_thalassery
    @jithin_thalassery 3 ปีที่แล้ว +6

    വീഡിയോ കാണുന്നതിന് ഒപ്പം അവിടെ പോകാനുള്ള അവസരവും അത് ഒരൊന്നൊന്നര പൊളി ആണ്❣️

  • @jibup529
    @jibup529 3 ปีที่แล้ว +2

    Dream catcher polli ...ഇവിടെ onu പോകണം ente സ്വപ്‌നം ആണ് ... ഇക്കാടെ വീഡിയോസ് polli anu 🥰🥰

  • @juminishad6793
    @juminishad6793 3 ปีที่แล้ว +6

    അവതരണശൈലി കൊണ്ട് മനസ് കീഴടക്കിയ ഹരിസ്ക 😍😍😍✌️✌️✌️
    ഡ്രോൺ വ്യൂ കിടുക്കി ഇക്കാ 🤩👌👌👌

  • @aflahtm9818
    @aflahtm9818 3 ปีที่แล้ว

    ഇങ്ങനെയുള്ള ഒരു സ്ഥലങ്ങളിലും ഇതുവരെ സഞ്ചരിക്കാനുള്ള ഭാഗ്യം ലഭിച്ചിട്ടില്ല അതിനുള്ള അവസരങ്ങളും... പക്ഷേ നിങ്ങളെപ്പോലെ ഉള്ളവരുടെ വീഡിയോസ് ദിവസേന കാണും..നമ്മൾ കാണാൻ ആഗ്രഹിക്കുന്ന സ്ഥലങ്ങളിലെല്ലാം നിങ്ങൾ പോയി വീഡിയോസ് ചെയ്യുന്നുണ്ട് അത് കാണുമ്പോൾ നിങ്ങൾക്ക് അവിടെ എത്തിയ ഒരു രസമാണ് നിങ്ങൾക്ക് ഇനിയും യാത്രകൾ ചെയ്യാൻ ഉള്ള അവസരങ്ങളും ഭാഗ്യവും അത് വീഡിയോ ചെയ്താൽ നിങ്ങൾക്ക് മുന്നിൽ എത്തിക്കാൻ ഉള്ള മനസ്സും ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു...♥️🔥🔥🔥😍😍😍

  • @nixonjohn5756
    @nixonjohn5756 3 ปีที่แล้ว +8

    This is My first ever comment to any TH-cam channel.. You and your family is too good, really excited to see all the videos

  • @NSDDROID
    @NSDDROID 3 ปีที่แล้ว +1

    ഹാരിസ്ക്കാ നിങ്ങൾ പൊളിയാണ് നമുക്ക് പോകാൻ കഴിഞ്ഞില്ലെങ്കിലും നിങ്ങൾ കാണിച്ചു തന്നു, ഈ കാലത്ത് ഇതു പോലോത്ത വിഡിയോസും ചാനെൽസും മനസിനും ശരീരത്തിനും വല്ലാത്ത ഒരു കുളിർമ നൽകുന്നു

  • @indyvlogs1325
    @indyvlogs1325 3 ปีที่แล้ว +11

    ഹാരിസിക്കയുടെ യൂട്യൂബ് തുടക്കം മുതലേ കൂടെയുണ്ട് വീഡിയോ കണ്ടു ഇഷ്ട്ടപെട്ടു ഷെയറും ചെയ്തു... സമ്മാനം കിട്ടിയാൽ അത് ഞങ്ങൾക്കൊരു ഹണിമൂൺ ട്രിപ്പ്‌ ആകും ❤️🤗💆‍♂️💆‍♀️

  • @aidannsmom2584
    @aidannsmom2584 3 ปีที่แล้ว

    Hi ഇക്ക ഇന്നലെ ഞാൻ കണ്ടിരുന്നു..അഷ്ടമിച്ചിറ ബിസ്മി ഹൈപ്പർമാർക്കറ്റന്റെ മുമ്പിൽ വെച്ച് ഹായ് പറഞ്ഞത്..നല്ല മനോഹരമായ കാഴ്ചകൾ.. തേയില തോട്ടം 👌. മനസിന് കുളിർമയെക്കുന്ന കാഴ്ചകൾ പങ്കു വെച്ച ഇക്കാക്ക് വളരെ നന്ദി.....

  • @fazalrahim.
    @fazalrahim. 3 ปีที่แล้ว +20

    Love from Manglore💓

  • @ashirpkdpurakkad8703
    @ashirpkdpurakkad8703 3 ปีที่แล้ว

    ഒരു സാധാരണകാരന് താങ്ങാവുന്നതിലും അധികമാണ് ഇവിടെ റെന്റും മറ്റും പക്ഷെ ഈ ചാനലിലൂടെ 5 പേർക്ക് ഫ്രീ ആയി അവിടെ താമസിക്കാനും എന്ജോയ് ചെയ്യാനും അവസരം കൊടുക്കുന്ന ആ വലിയ മനസ് നമ്മൾ കാണാതെ പോകരുത് ....
    ഇങ്ങനെയൊകെയാണ് ഹാരീസ് അമീർ അലിയും റോയൽ സ്കൈ ഹോളിഡേയ്‌സും മറ്റുള്ളവരിൽ നിന്നും വ്യത്യസ്തമാവുന്നത്
    കട്ട സപ്പോർട് 💪🏻👍🏻👍🏻

  • @Jacob-M
    @Jacob-M 3 ปีที่แล้ว +18

    Intro is super with a plane ✈️ journey.Remain me with lot of travel 🧳 memories before covid situation . And one 2019 September Cochin to Malaysia 🇲🇾 with Royal 👑 sky 🌌 tours joined by hariskaa .Look forward to more travel , it’s a matter of time as we Conquer the 🦠and resumes ✈️😀👍.
    Even though we saw this resort with different bloggers, hariskas introduction and explanation far superior than anyone .Especially with family , the activities like horse 🐎🐎🐎 riding making it stand out
    Since international travel not resumed completely with less international tourists coming , resorts depend on domestic tourists. Resorts are doing their best adhere covid protocol.
    Good luck 👍 everyone for the lucky drawing, hope it get to someone less fortunate to stay in this kind of resorts.
    🇺🇸✈️🛬🇮🇳✈️🛬🇲🇾🐎🐎✅✅😀👍

    • @hareesameerali
      @hareesameerali  3 ปีที่แล้ว +4

      😍🤝

    • @shaji5012
      @shaji5012 3 ปีที่แล้ว +1

      @@hareesameerali Harees Ameerali Portrait Drawing : Chanell name Hazell Arts

    • @shaji5012
      @shaji5012 3 ปีที่แล้ว +1

      th-cam.com/video/ihHr80n0kmQ/w-d-xo.html

    • @Amalkrishna9266
      @Amalkrishna9266 3 ปีที่แล้ว +1

      @@hareesameerali ekka malaysia pokkan epoo pattumo

  • @sulphyaluva
    @sulphyaluva 3 ปีที่แล้ว

    ഒരിക്കലെങ്കിലും ഇവിടെ ഫാമിലി ആയി വന്ന് താമസിക്കണം എന്നുണ്ട് അത്രയും ഇഷ്ട്ടപ്പെട്ടു സത്യം പറഞ്ഞാൽ ഇക്കയെ പറഞ്ഞാൽ മത്തിലോ എങ്ങനെ ഒക്കെ വീഡിയോ എടുത്തു കാണിച്ചാൽ ആർക്കാണ് ഇഷ്ട്ടപ്പെടാതിരിക്കുന്നത്
    ശെരിക്കും. വളരെ നല്ല രീതിയിൽ എല്ലാം പറഞ്ഞു മനസിലാക്കി കൊടുക്കുന്നു അതാണ് ഹാരിസിക്കാ
    🤘💜💙💛💙💜❤️💛💙💜

  • @redpepper592
    @redpepper592 3 ปีที่แล้ว +19

    അടുക്കളയിൽ തളച്ചിട്ടിരിക്കുന്ന ഒരുപാട് ജന്മങ്ങൾ ഉണ്ട് നമുക്ക് ചുറ്റും നനഞ്ഞ മണ്ണിന്റെ മണവും തണുത്തുറഞ്ഞ കാറ്റിന്റെ ഈർപ്പവും അവർക്ക് അറിയില്ല ജീവിതകാലം മുഴുവനും അവർ ആ പുകമറയത്താണ് അങ്ങെനെ ഒരു സ്ത്രീ ജന്മത്തെ എനിക്ക് അറിയാം എന്റെ "അമ്മ "പറ്റിയാൽ എന്റെ അമ്മയെ അത് ഒന്ന് കാണിക്കണം ആ മുഖത്തെ അത്ഭുതം മതി വരുവോളം ആസ്വദിക്കണം അത് അല്ലെ ഒരു ജന്മ പൂർത്തീകരണം

    • @user-ov2nv4vb6g
      @user-ov2nv4vb6g 3 ปีที่แล้ว +5

      വളരെ പ്രയാസം തോന്നുന്നു.. താങ്കളുടെ വാക്കുകൾ കേട്ട്. തീർച്ചയായും താങ്കളുടെ ആഗ്രഹം നടക്കും.

    • @bluesky-wc1ux
      @bluesky-wc1ux 3 ปีที่แล้ว +6

      Ammayeyum kondu munnar il pogan daivam bhagyam tharatte

    • @thanseerfthanseer8824
      @thanseerfthanseer8824 3 ปีที่แล้ว +5

      തീർച്ചയായും നിങ്ങൾ ഒരു യാത്ര പോകണം.with mother ❤️. നാഥൻ തുണയ്ക്കട്ടെ..

    • @tough_man7
      @tough_man7 3 ปีที่แล้ว +2

      ❤️❤️❤️

  • @yadilyarabbhi3998
    @yadilyarabbhi3998 3 ปีที่แล้ว +2

    Gift of allah അൽഹംദുലില്ലാഹ് ദൈവത്തിന്റെ പ്രഗാശം എന്നും തെളിഞ്ഞു തന്നെ നിൽക്കും

  • @COOKTRAVELTECH
    @COOKTRAVELTECH 3 ปีที่แล้ว +4

    Dream catcher is a wonderfull land especially morning time swimming pool is a wonderful experience ❤️

  • @arvlogs9924
    @arvlogs9924 3 ปีที่แล้ว +1

    ഹരിതഭംഗി നിറഞ്ഞ Tree House കാഴ്ചകൾ വല്ലാതെ മോഹിപ്പിക്കുന്നു .ഹാരിസ് bro നിങ്ങളുടെ ഓരോ video യും മോഹിപ്പിക്കുകയാണല്ലോ ആ പച്ചപ്പിലേക്ക് എത്താൻ വല്ലാത്തൊരു മോഹം എപ്പോഴെങ്കിലും എത്താൻ കഴിയുമെന്ന പ്രതിക്ഷയോടെ ഞാൻ കാത്തിരിക്കുന്നു.

  • @ajmalaju7216
    @ajmalaju7216 3 ปีที่แล้ว +4

    Harees kaa voice vera level 💋💋💋💋💋💋💋💋💋 my favourite. TH-camr 🤩🤩🤩 waiting for next vedio 😊

  • @devikak1701
    @devikak1701 3 ปีที่แล้ว +1

    കാഴ്ചകൾ അതിമനോഹരം😍😍
    ഈ മനോഹരമായ കാഴ്ചകൾ ക്യാമറ കണ്ണിൽ പകർത്തി പ്രേക്ഷകരിലേക്ക് എത്തിച്ചതിന് ഒരുപാട് നന്ദി. 🥰 ഇനിയും ഒരുപാട് travel vlogs പ്രതീക്ഷിക്കുന്നു 👍

  • @udeeshdavadathan270
    @udeeshdavadathan270 3 ปีที่แล้ว +4

    വരാന് ആഗ്രഹം ഉണ്ട് പക്ഷെ സാമ്പത്തികം അതാണ് പ്രശ്നം

  • @n__k6982
    @n__k6982 3 ปีที่แล้ว +2

    ❤️അടിപൊളി 😍കാണുമ്പോൾ തന്നെ മനസ്സിന് ഒരു സന്തോഷം...☺️. കുറെ നാളായി family യുടെ കൂടെ ഒരു ട്രിപ്പ് ഒക്കെ പോയി ഇതുപോലെ അടിപൊളി റിസോർട്ട്ലൊക്കെ താമസിക്കണം എന്ന് വിചാരിക്കുന്നു☺️.. കയ്യിൽ 5 ന്റെ പൈസയും ഇല്ല 😂...ഇനി എന്നാണാവോ ഇതിനൊക്കെ ഭാഗ്യം..☺️!!

  • @DRKASSOCIATE
    @DRKASSOCIATE 3 ปีที่แล้ว +4

    യൂറ്റൂബിൽ പുതിയ trend # ummukulsu # എത്തി ഞാൻ ചെയ്തു വന്ന് കാണണേ

  • @TRAVELvsKITCHEN2005
    @TRAVELvsKITCHEN2005 3 ปีที่แล้ว +1

    *ഞാനും മൂന്നാർ Dream catcher റിസോർട്ടിൽ ഒരു ട്രീ ഹൗസിൽ ഒരു ദിവസം താമസിച്ചിട്ടുണ്ട് ഇതുവരെ ഇത്രയും നാളിൽ ഞാൻ ഇങ്ങനെയൊരു സ്ഥലത്ത് താമസിച്ചിട്ടില്ല ആ ഒരു ദിവസത്തെ ഓർമ്മകൾ പറഞ്ഞറിയിക്കാൻ കഴിയാത്തതാണ്* ...😘😘

  • @mohammedunaismp1722
    @mohammedunaismp1722 3 ปีที่แล้ว +4

    ഹാരിസ് ka പൊളി ആണ്
    🥰🥰🥰

  • @TRAVELvsKITCHEN2005
    @TRAVELvsKITCHEN2005 3 ปีที่แล้ว +1

    *DREAM CATCHER RESORTIL Swimming pool അടുത്തുള്ള ചേട്ടൻ ഞാൻ അവിടെ പോയപ്പോൾ സ്വിമ്മിംഗ് പൂളിൽ കുളിച്ചതും തമാശകളും ഒക്കെ ആ ചേട്ടനെ കണ്ടപ്പോൾ ഓർമ വന്നു താങ്ക്യൂ ഹാരിസ് കാർ ഇത്രയും നല്ല കാഴ്ചകൾ ഞങ്ങളുടെ മുന്നിലേക്ക് എത്തിച്ചതിന്* 😘😘

  • @ashiftp3642
    @ashiftp3642 3 ปีที่แล้ว +5

    Basheer bashim familyum avide undaloo 😍

  • @NSDDROID
    @NSDDROID 3 ปีที่แล้ว +1

    അടിപൊളി
    നമ്മുടെ ഹാരിസിക്കക്ക് ഇനിയും ഇതുപോലോത്ത കൂടുതൽ പ്രവർത്തനങ്ങൾ ചെയ്യാൻ വിധി ഉണ്ടാവട്ടെ

  • @ashifmp6438
    @ashifmp6438 3 ปีที่แล้ว +3

    MAsha allah💯🤙💚

  • @muhammedshafaq1083
    @muhammedshafaq1083 3 ปีที่แล้ว +1

    hariska
    adipoli video
    മൂന്നാർ കാണാൻ ആഗ്രഹമുണ്ട് waiting

  • @Shiyavlogz
    @Shiyavlogz 3 ปีที่แล้ว +5

    ഹാരീസ് ഇക്ക ഇഷ്ടം ❣️

  • @bajiuvarkala1873
    @bajiuvarkala1873 3 ปีที่แล้ว

    super........super..............

  • @blackpanther7054
    @blackpanther7054 3 ปีที่แล้ว +7

    First vewer

  • @hazi9749
    @hazi9749 3 ปีที่แล้ว +5

    Harees ഇക്കാടെ ഒരു video പോലും മുടങ്ങാതെ കാണുന്നവരുണ്ടോ ✌️❤

  • @hazi9749
    @hazi9749 3 ปีที่แล้ว +3

    നല്ല അടിപൊളി സ്ഥലം 👌💖

  • @lineeshr9854
    @lineeshr9854 3 ปีที่แล้ว +3

    ഹായ് ചേട്ടാ 😍😍😇😇

  • @user-ot8nx7vn9y
    @user-ot8nx7vn9y 3 ปีที่แล้ว +3

    Dream catcher ✌️ലൈക്കും ഷെയറും ചെയ്തു..... ഈ റിസോട്ട്‌ കാണാൻ തുടങ്ങിയിട്ട്‌ ഒരുപാട്‌ നാളായി ഇന്നുവരെ പോകാൻ പറ്റിയില്ലാ.....സുജിത്ത്‌‌ ഭക്തന്റെ പ്രിയപ്പെട്ട ഒരു റിസോട്ട്‌ ആണു....സുജിത്തേട്ടന്റെ വീഡിയോസ്‌ കണ്ട മുതലെ ഉള്ള ഒരു ആഗ്രഹം ആണു ഇവിടെ പോണം എന്ന്.... പക്ഷെ...😒 ഹാരിസ്‌ ഇക്കാ ഒന്നു വിജാരിച്ചാൽ.....!😀

  • @midhunmk2478
    @midhunmk2478 3 ปีที่แล้ว +3

    Ikka.... Oru Reply theruo🤗
    📍 മാമനോടൊന്നും തോന്നല്ലെ💥🤣

  • @basheerahmed3656
    @basheerahmed3656 3 ปีที่แล้ว +8

    Mom:What are you doing with the hammer?
    Me:Smashing the like button!!

  • @shareefpk7978
    @shareefpk7978 3 ปีที่แล้ว

    ഇക്ക മൂന്നാർ പോയി വന്ന പോലെ thonunund ഇങ്ങളെ വീഡിയോ kanditt love you ikka😘😘

  • @NEHLAPH
    @NEHLAPH 3 ปีที่แล้ว +1

    Harisskk njagalum thrissur anee❤hariskkade video adipoli aneetta❤enthayalum dream catcher resotilkk pokumm njagade uppachi varan wyting anee❤harisskkade ella videos kanarudd tta

  • @basithbinbasheer8495
    @basithbinbasheer8495 3 ปีที่แล้ว +2

    മൂന്നാറിൽ ഒരു അഞ്ച് തവണ എങ്കിലും പോയിട്ടുണ്ട് but ഇതുവരെ റിസോർട്ട് explore ചെയ്യാൻ കഴിഞ്ഞി ട്ടില്ല. അതിന് കാരണം കോഴിക്കോട്ട് നിന്ന് മൂന്നാർ വരെ യാത്ര ചെയ്ത് റിസോർട്ട് book ചെയ്യുക എന്നത് വലിയ ചിലവ് തന്നെ ആണ്. എന്നാലും ഇതുപോലെ സുന്ദരമായ റിസോർട്ട് കളുടെ വീഡിയോ കാണിച്ച് നിങ്ങള് പ്രലോഭിപ്പിക്കുമ്പോൾ☺️ അറിയാതെ ബുക്ക് ചെയ്താലോ എന്നു ചിന്തിച്ച് പോകും. അവിടേക്ക് വിളിച്ചിട്ട് പണ്ട് മാമുക്കോയ സിനിമയിൽ പറഞ്ഞ പോലെ ഗഫൂർക്ക ദോസ്ത് എന്ന് പറയുന്നത് പോലെ "ഹാരിസ് ക്ക ദോസ്ത് എന്ന് പറഞ്ഞാല് "എന്തെകിലും ആനുകൂല്യം ഉണ്ടാകുമോ😊

  • @Aktvm
    @Aktvm 3 ปีที่แล้ว

    Tech traval eat ൽ കണ്ടതിനേക്കാൾ കൂടുതൽ മനോഹരമായി ചിത്രീകരിച്ചിരിക്കുന്നു. ആകാശകാഴ്കൾ അതിമനോഹരം. മൂന്നാറിനെ അതിമനോഹരമായി കാണിച്ചു.. ഗംഭീരം...👌👌👌👍

  • @dkaroundtheworld6375
    @dkaroundtheworld6375 3 ปีที่แล้ว

    Hareeska
    നല്ല ഫോട്ടോഗ്രഫി. പിന്നെ ഈ വീഡിയോ കാണുന്നവരെ അങ്ങോട്ട് ആകർഷിക്കുന്ന നല്ല അവതരണം.. കുടുംബത്തിലെ എല്ലാവരെയും കാണിച്ചതിൽ ഒത്തിരി സന്തോഷം.. ഇക്കയുടെ കുതിര സവാരി കിടുക്കി

  • @FilmCutzzz
    @FilmCutzzz 3 ปีที่แล้ว

    Orupad vloggers nte video il ee resort kanditundd... Ikkede video kanumbam athoru feel aanu :)

  • @priyeshkolachery2212
    @priyeshkolachery2212 3 ปีที่แล้ว

    പോകാൻ പറ്റുമെന്ന് ഒരുറപ്പും ഇല്ലാത്ത പല യാത്രകളെയും സ്വപ്നം കാണാൻ പഠിപ്പിച്ചത് ലോക്ക്ഡൗണ് കാലത്ത് കാണാൻ തുടങ്ങിയ നിങ്ങളുടെ വീഡിയോകളാണ്. നിങ്ങളിലൂടെ ഞാനും കാണുന്നുണ്ട് ഓരോ മനോഹര കാഴ്ചകളും...... ഒരുപാട് നന്ദി😍😍😍😍

  • @mohamedfaisalk
    @mohamedfaisalk 3 ปีที่แล้ว

    ഇന്നേ വരെ പോയതിൽ ഏറ്റവും മികച്ചത് അതാണ് Dreamcatcher Plantation Resort മൂന്നാർ 😍💪🏻👏🏻👏🏻

  • @sreejithmanghat6202
    @sreejithmanghat6202 3 ปีที่แล้ว +1

    Harees ikka one of my favourite Malayalam youtuber onnum parayanilla ennum katta support tto mikacha avatharana reethi kondu mikachu nilkunna channel

  • @user-wk6yw4cd6m
    @user-wk6yw4cd6m 3 ปีที่แล้ว +1

    പതിവുപോലെ,,,,,,,,,
    പതിവിൽ നിന്നും വിപരീതമായി അവരെല്ലാവരും തന്നെ ഇന്ന് വളരെ സന്തോഷത്തിലാണ്, അവനും ഭാര്യയും രണ്ടു പെൺകുട്ടികളും, തേയിലത്തോട്ടത്തി ഇടയിലൂടെ, ഓടിച്ചാടി നടക്കുന്ന അവന്റെ രെണ്ട് കുട്ടികളെയും നോക്കി, ആസ്വദിച്ച് അവൻ അങ്ങനെ അവരുടെ പുറകെ നടക്കുകയാണ്, കുഞ്ഞു മോളുടെ കുറുമ്പ് കാണുമ്പോഴാണ് അവൻ കൂടുതൽ ആസ്വദിക്കുന്നത് എന്ന് തോന്നുന്നു,കുറെ നാളുകൾക്കു ശേഷം ബാപ്പച്ചിയെ അടുത്ത് കിട്ടിയതിന്റെ സന്തോഷം ആണ് രണ്ടു പേരുടെയും മുഖത്ത് കൂടുതലായി കാണുന്നത്,,, അങ്ങ് ദൂരെ നിന്നും മാമലകൾ വിഴുങ്ങി തങ്ങളിലേക്ക് കടന്നുവരുന്ന ആ ആ കോടമഞ്ഞിനെ അവർ ആസ്വദിച്ച് കൺകുളിർക്കെ കാണാൻ തുടങ്ങി, ആ സ്വർഗ്ഗീയ നിമിഷം,തന്റെ സഹധർമ്മിണിയും കെട്ടിപ്പുണർന്നു,ആസ്വദിക്കവേ,,,
    തങ്ങളെയും വിഴുങ്ങി കളഞ്ഞ കോടമഞ്ഞിൽ, ഒരു നിമിഷത്തേക്ക് അയാൾ അയാളെ തന്നെ മറന്നു കളഞ്ഞു, കാഴ്ചകൾ മറച്ചു കളഞ്ഞ ആ കോടമഞ്ഞിൽ അവൻ ഉറക്കെ വിളിച്ചു,
    സിയാ,അച്ചൂസ്, വാപ്പിയ്ക്ക് നിങ്ങളെ കാണാൻ പറ്റുന്നില്ല, ഇങ്ങടുത്തേക്ക് ഓടി വാ,,,,, രണ്ടുപേരുടെയും അനക്കം പോലും ഇല്ലാതായപ്പോൾ അവനൊന്നു പരിഭ്രമിച്ചു,,,
    കണ്ണുകൾ ഒന്ന് തിരുമ്മി കയ്യിലിരുന്ന മൊബൈലിലെ അരണ്ട വെളിച്ചത്തിലേക്ക് അവൻ ഒന്നു സൂക്ഷിച്ചുനോക്കി,,, ഒരു ഞെട്ടലോടെ, മൊബൈലിലെ ടോർച്ച് ഓൺ ആക്കി ചുറ്റും ഒന്ന് അടിച്ചു നോക്കി,,,,, ,,,
    അപ്പോഴാണ് അവനു മനസ്സിലായത്
    പതിവിൽ നിന്നും വിപരീതമായി യാതൊന്നും സംഭവിച്ചിട്ടില്ല,,,,,
    സൗദി അറേബ്യയിലെ മരുഭൂമി കണക്കേ ഒറ്റപ്പെട്ട ഒരു വിജനമായ പ്രദേശത്ത്, അവൻ ജോലി ചെയ്യുന്ന, തുണിക്കടയുടെ ഗോഡൗണിലെ ഒരു മൂലയിൽ മൂന്നടി കട്ടിലിൽ അവൻ അങ്ങനെ മരവിച്ച മനസ്സുമായി ഇരിപ്പുണ്ട്,,നനവാർന്ന കണ്ണുകൾ വീണ്ടും ഒന്നു തുടച്ച് മൊബൈൽ സ്ക്രീനിലേക്ക് വീണ്ടും ഒന്നു നോക്കി, അപ്പോൾ കാണുന്ന കാഴ്ച, തന്റെ മൂത്തമകളുടെ പ്രായം കണക്കേ ഒരു കുഞ്ഞു മാലാഖ കുട്ടി ഒരു വീഡിയോ ബ്ലോഗ് വൈറ്റ് അപ് ചെയ്യുകയാണ്...... പതിവുപോലെ തന്നെയുള്ള അടുത്തദിവസം കാത്തിരിക്കാതെ തന്നെ അവന്റെ മുമ്പിലേക്ക് എത്തിക്കഴിഞ്ഞു, സമയം12 30..
    മനസ്സും ശരീരവും ഒരുമിപ്പിക്കാൻ കഴിയാത്ത എല്ലാ പ്രവാസികളെയും പോലെ തന്നെ ഉറക്കമില്ലാതെ അവൻ പുതിയൊരു ദിവസത്തിലേക്ക് കടന്നു കഴിഞ്ഞു,,,,, പതിവിൽ നിന്നും വിപരീതമായി ഓർക്കാൻ നല്ല ഓർമ്മകൾ സമ്മാനിച്ച, ആ കുഞ്ഞു മാലാഖ കുട്ടി windup ചെയ്ത വീഡിയോ, സീനുകൾ വീണ്ടും അവൻ ഓർത്തുകൊണ്ട്,,,
    പതിവുപോലെ
    അടുത്ത ദിവസത്തിലേക്ക്,,,,,,,,,,,

    • @user-wk6yw4cd6m
      @user-wk6yw4cd6m 3 ปีที่แล้ว

      ഹലോ ഒരറിവും illaalo

  • @sulfikarali7606
    @sulfikarali7606 3 ปีที่แล้ว +2

    ഹരിസ്കയുടെ nalla nalla വീഡിയോ,💪👍👌 ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ എന്ന് പ്രാർത്ഥിക്കാം.

  • @pongopenguin5642
    @pongopenguin5642 3 ปีที่แล้ว

    സുജിത്തേട്ടന്റെ വീഡിയോ കണ്ടപ്പോൾ മുതൽ ആഗ്രഹിക്കുന്നതാ. ഈ റിസോർട്ടിൽ ഒന്ന് താമസിക്കണം എന്ന്. വേറെ ഒരുപാട് റിസോർട്ടിന്റെ വീഡിയോ കണ്ടിട്ടുണ്ടെങ്കിലും റിസോര്ട് ഒരു അത്ഭുതമായി തോന്നുന്നത് ഇത് കാണുമ്പോളാ.

  • @shafeeq1104
    @shafeeq1104 3 ปีที่แล้ว +1

    ഇനിയും ഇത് പോലത്തെ നല്ല videos വരട്ടെ വീണ്ടും പ്രതീക്ഷിക്കുന്നു ❤️🥰 ഹാരിസ് ഇക്ക മുത് ആണ് 😘❤️ ഒരു പ്രാവശ്യമെങ്കിലും മുന്നർ പോഗണം ഇൻശാ അല്ലാഹ് ❤️

  • @sameernitc
    @sameernitc 3 ปีที่แล้ว

    പ്രകൃതി രമണീയമായ ഈ ഒരു സ്ഥലം കാണാൻ എപോയെങ്കിലും ഫാമിലി ആയിട്ട് പോകണം എന്നൊരു ആഗ്രഹം.. നല്ല അവതരണം ഹാരിസ്ക്ക..😊

  • @MujeebRahman-cc2qk
    @MujeebRahman-cc2qk 3 ปีที่แล้ว

    സൂപ്പർ...ലൊക്കേഷൻ..
    നാച്ചുറൽ ഫ്രണ്ട്‌ലി റിസോർട്ടിൽ സ്റ്റേ ചെയ്യാൻ മൈൻഡ് ഇപ്പോഴെയ് set ആയീ...ലക്കി winner അയാൾ കൂടെ രണ്ട് ഫാമിലിയെ കൂടി ഞാൻ കൂട്ടും...waiting for result...💞
    Haris ikka video കണ്ടു തീരുന്നതിനു മുൻപ് പോയത് റിസോർട് വെബ്സൈറ്റിൽ ആണ്....👌

  • @vahabck4648
    @vahabck4648 3 ปีที่แล้ว

    പ്രതീക്ഷിച്ചപോലെതന്നെ ഒരടിപൊളി റിസോർട്ടിന്റെ കാഴ്ച 😍 മൂന്നാർ 😘
    Harees ക്കാ വിവരണം 👌
    ഓരോ വീഡിയോ കഴിയുമ്പോഴും ആഗ്രഹം കൂടിക്കൂടി വരുന്നുണ്ട് 😊
    ഇൻശാഅല്ലാഹ്‌ ഒരുനാൾ അവസരം വരും

  • @bintvm
    @bintvm 3 ปีที่แล้ว

    ഭക്തന്റെ favourite സ്ഥലം. INB trip തുടങ്ങിയത് പോലും ഇവിടെ നിന്നാണ്. വീഡിയോയുടെ തുടക്കം അതിഗംഭീരം

  • @basith8231
    @basith8231 3 ปีที่แล้ว

    ഇക്കാടെ ക്യാമറ വിഷ്വൽസും അവിടുത്തെ viewകൂടി ആകുമ്പോൾ അടിപൊളി . ഓരോ എപ്പിസോഡ് കഴിയുന്തോറും യാത്രകൾ അടിപൊളി ആവുകയാണ് പിന്നെ പൊ🤩🤩ളി അവതരണശൈലിയും

  • @user-pn2zi9uz8z
    @user-pn2zi9uz8z 3 ปีที่แล้ว

    ഒരു രെക്ഷയുമില്ല ഇത് കാണുമ്പോൾ തന്നെ അവിടെ വന്നു രണ്ടു ദിവസം നിൽക്കാൻ തോനുന്നു❤️❤️❤️❤️

  • @asnakp8373
    @asnakp8373 3 ปีที่แล้ว

    ഈ വിഡിയോ കാണാൻ പറ്റിയല്ലോ അതിന് sandhosham.... 😊😊ഇതുവരെയും flyt നേരിട്ട് കാണാത്ത ഞാൻ 😜😜

  • @ahamednajad7570
    @ahamednajad7570 3 ปีที่แล้ว

    Nalla video
    Harees ikkayude yathrakkuripp madhyamam pathrathinte supplementil kandittund👌👌❤

  • @dazzleiype
    @dazzleiype 3 ปีที่แล้ว

    ഇക്ക, നല്ലൊരു വീഡിയോ..... ആദ്യമേ അടിപൊളി തുടക്കം... വീണ്ടും വീണ്ടും മൂന്നാർ പിന്നെ സ്കൈ view മനോഹരമായി തോന്നി കൊതിപ്പിക്കുന്നതുപോലെ തോന്നി.... 😊😀😄👍👍

  • @sandhyaczr1989
    @sandhyaczr1989 3 ปีที่แล้ว +1

    Ithu polichu ikka ...ikka ithu super enikk varanamenn aagrahamundd ....pattuonn ariyilla

  • @mohd_basheer_ckn4262
    @mohd_basheer_ckn4262 3 ปีที่แล้ว

    ഈ തേയില തോട്ടം കണ്ട റിസോർട് അറിയാത്തവർ ആയി ആരും ഉണ്ടാകില്ല. ഒരുപാട് reveiw കണ്ടിട്ടുണ്ട്. അതിമനോഹരമായ ഒരു റിസോർട് ആണ്.
    ഹരിസിക്ക നിങ്ങൾ ഇപ്പൊ നല്ല അടിപൊളി റിസോർട്ടുകൾ ആണ് കാണിക്കുന്നതും ഇനിയും ഒരു മനോഹരമായ വീഡിയോകൾ പ്രതീക്ഷിക്കുന്നു.😍😍.

  • @abhijithshiva6000
    @abhijithshiva6000 3 ปีที่แล้ว +1

    Dreamcatcher resort എന്ന് ആദ്യം കേൾക്കുമ്പോൾ തന്നെ ഓടി വരുന്നത് സുജിത്ത് ഏട്ടനെആണ്💕

  • @messilovers6362
    @messilovers6362 3 ปีที่แล้ว

    Virahathinte vedanyilum ,santhoshathinte anubhoothiyilum, sankadathinte adimathathil vedanikumbolum hridayam swpanam kondu nirakuvan dream catcher ..

  • @augustineshelton5219
    @augustineshelton5219 3 ปีที่แล้ว +2

    Harees now we can't go out with family that's fath when u show we all happy to see like we r there thanks for that God bless u and ur family

  • @studyineurope3453
    @studyineurope3453 3 ปีที่แล้ว

    ക്യാമറ വർക്ക്..
    പ്രകൃതി ഭംഗി..
    ഹാരിസിക്കയുടെ സംസാരം..
    അന്തസ്സ്❤️🤝..

  • @shuhaibsibi1958
    @shuhaibsibi1958 3 ปีที่แล้ว

    ആകാശക്കാഴ്ച്ച വേറെ ലെവൽ...ഒന്നും പറയാനില്ല..കിടുക്കി ..തിമർത്തു..🤟🤟🤟

  • @noufalca9595
    @noufalca9595 3 ปีที่แล้ว

    Frst intro powli harees kka nalla കിടിലം സ്ഥലം.
    കണ്ടപ്പോള്‍ തന്നെ അവിടെ പോയി താമസിക്കാന്‍ ഒരു ആഗ്രഹം 🙈❤️❤️❤️

  • @ajayjollyviiie2119
    @ajayjollyviiie2119 3 ปีที่แล้ว

    Video quality super
    Harees ikka with family
    #dream catcher resort

  • @sunilbali6831
    @sunilbali6831 3 ปีที่แล้ว

    മനോഹരം എന്ന പറഞ്ഞാൽ എന്താ പറയുക എല്ലാവരും പറയും പോലെ ഒരു രക്ഷയും ഇല്ല.Supper

  • @shereefrahman6170
    @shereefrahman6170 3 ปีที่แล้ว

    അടിപൊളി, എനിക്ഷ്ടമയി ഇൻശാ അല്ലാഹ് ഞാൻ അവിടെ പോകാൻ ഉദ്ദേശിക്കുന്നുണ്ട്, thank you brother

  • @rishan3560
    @rishan3560 3 ปีที่แล้ว +2

    മനോഹരമായ കാഴ്ചകള് കാണിച്
    കൊതിപ്പിക്കുന്ന ikka. ഇങ്ങൾ പോളിയാണ് 👌👌💞

  • @abdulkadeerm9612
    @abdulkadeerm9612 3 ปีที่แล้ว +1

    Super video hariska🥰🥰

  • @happykid7344
    @happykid7344 3 ปีที่แล้ว +1

    ഇക്കയും ഫാമിലിയും പോയതുപോലെ എനിക്കും പോവണം insha allah

  • @shakilurl1987
    @shakilurl1987 3 ปีที่แล้ว

    അതിമനോഹരമായ കാഴ്ച്ച.... നേരിൽ കാണാനും ഇങ്ങനെ ആയിരിക്കുമെന്ന് വിശ്വസിക്കുന്നു.....

  • @midhunmk2478
    @midhunmk2478 3 ปีที่แล้ว +1

    എന്റെ one of my favorite dream❣️ aan Harees ഇക്കയോടൊപ്പം ഒരു യാത്ര. എന്താ നുമക്ക് പോവല്ലേ😎 polikkaam💥💥💥...
    Make more travel, Make people Happy. Enjoy your life..
    *** I'm Waiting for a trip with you ikka😍 ***

  • @princeninan0109
    @princeninan0109 3 ปีที่แล้ว

    ഹാരിസ് ഇക്കാ അടിപൊളി ഇൻട്രോ കലക്കി വീഡിയോ സൂപ്പർ😍

  • @sabi_th_ak637
    @sabi_th_ak637 3 ปีที่แล้ว +1

    നമ്മളോടൊന്നും ഇപ്പം പോവാനാവില്ല ഇനി കമൻറ് എഴുതി എങ്ങാനും പോവാൻ
    പറ്റിയാലോ 😀
    സംഗതി അടിപൊളിയാണ്
    ക്യാമറ എടുത്തതും പിന്നെ ആ സിമ്പിൾ ആയിട്ടുള്ള സംസാരവും 🙌

  • @shameermk999
    @shameermk999 3 ปีที่แล้ว

    സൂപ്പർ ഹാരിസ്ക്ക കാണണം എന്ന് ആഗ്രഹമുള്ള സ്ഥലം 👍👍👍🌷

  • @mohamedajmalv
    @mohamedajmalv 3 ปีที่แล้ว

    തുടക്കത്തിലേ ഇൻട്രോ video കണ്ടപ്പോൾ വേറെ എങ്ങോട്ടോ പോകുവാണെന്നാണ് വിചാരിച്ചത്😁. Harees ഇക്ക അടിപൊളി റിസോർട്ട്, എന്റമ്മോ തേയിലത്തോട്ടത്തിന്റെ ഇടയിലൂടെ ഉള്ള ആ view പൊളിച്ചു ❤❤❤

  • @shameerismail1673
    @shameerismail1673 3 ปีที่แล้ว

    ഇക്കാ പൊളിച്ചു, ഈ ഇടയുള്ള ട്രാവൽ വീഡിയോ എല്ലാം ഫാമിലിക്ക്‌ പോയി പൊളിക്കാൻ പറ്റിയത് ആണ്.😍

  • @sanjumda143
    @sanjumda143 3 ปีที่แล้ว

    Sujith broyudey videoyiloode aanu aadyamaayi e sthalam kandathu but nigaludey view of angle entirely defferent aanu. Especially drone shot ❤️❤️❤️

  • @yaseenedappal9227
    @yaseenedappal9227 3 ปีที่แล้ว

    Dream catcher nte Oru paad Video kandittund but ithu pole oru video kandilla Poli Hariskka. Tnks

  • @thkareem9390
    @thkareem9390 3 ปีที่แล้ว

    ഹാരിസ്ക്ക നല്ല അവതരണം, ഒരു രക്ഷയുമില്ല

  • @arshadekdxb6835
    @arshadekdxb6835 3 ปีที่แล้ว

    Wow veri nice കാണുമ്പോൾ തന്നെ പോകാൻ തോന്നുന്നു

  • @siyadvellatheri506
    @siyadvellatheri506 3 ปีที่แล้ว

    ഹാരിസ്ക്ക നമ്മുടെ എല്ലാ വീഡിയോകളും കാണാൻ കാത്തിരിക്കുന്ന.കോവിഡ് കാരണം ഫാമിലിയുമായി ട്രിപ്പ് പോകാൻ പറ്റിയിട്ടില്ല അതുകൊണ്ട് ഇക്കാടെ വീഡിയോ ഞാൻ ആസ്വദിച്ച് കാണുന്നു യാത്ര പോയ ഒരു പ്രത്യേക ഫീലാണ് ട്ടോ ഇങ്ങൾടെ കൂടെയുള്ള ഈ യാത്ര.go‌od I Like U

  • @shafanyoutuber2201
    @shafanyoutuber2201 3 ปีที่แล้ว

    Haariskaa വേറെ ലെവൽ... പൊളിച്ചു

  • @unaiskolakkatil5646
    @unaiskolakkatil5646 3 ปีที่แล้ว +1

    Super aayittund

  • @ramakrishnanvm8475
    @ramakrishnanvm8475 3 ปีที่แล้ว

    Good പോഗ്രാം.. God bless you &your Family.. ഇക്ക blog തുങ്ങിയപ്പോൾ തന്നെ.ഞാൻ അതിൽ മെമ്പർ ആയി.. ഇനിയും നല്ല പോഗ്രാം പ്രേതീക്ഷിക്കുന്നു. Bye. Rama. Kuwait..

  • @gulfcon
    @gulfcon 3 ปีที่แล้ว +2

    ഡ്രീം ക്യാപ്ചറിൻറെ വിശേഷങ്ങൾ പലതവണ സുജിത് ഭക്തൻറെ #TechTravelEat ചാനലിലൂടെ കണ്ടിട്ടുള്ളതാണേലും ഈ വീഡിയോ തികച്ചും വെത്യസ്തമായ ആംഗിളുകളിൽ പ്രത്യേകിച്ചു ഡ്രോൺ ഷോട്ടുകൾ കൂടി ഉൾപ്പെടുത്തിയത് വളരെ മനോഹരമായി തോന്നി. ഞാൻ നാട്ടിൽ വരുമ്പോൾ ഫാമിലിയുമായി വരണം എന്ന് തീരുമാനിച്ചിട്ടുള്ള റിസോർട്ടുകളിൽ ഒന്നാണ് ഡ്രീം ക്യാപ്ചർ #munnar#DreamcatcherResort#Hareesameerali

  • @fazilkt5098
    @fazilkt5098 3 ปีที่แล้ว +1

    Vedio കണ്ടു.
    ഒത്തിരി ഇഷ്ട്ടായി
    ഒരുനാൾ ഇവിടം ഒന്ന് താമസിക്കണം

  • @NEHLAPH
    @NEHLAPH 3 ปีที่แล้ว +1

    Harisskade familyumayulla videos kanunboo njagalum ente uppchiyum ayitt pokunna oru feel anee ❤ente uppachi travel cheyyan eshttapedunna oral anee athupolee thanee njagalum❤enthayalum hariskka polichuu ❤❤

  • @rishan3560
    @rishan3560 3 ปีที่แล้ว +1

    Hareeska ella video share cheyttkn. ഇനി ഇങ്ങൾ തെരഞ്ഞെടുത്താൽ മതി 🥰😃

  • @sudheeshk3135
    @sudheeshk3135 3 ปีที่แล้ว

    ഫുൾ വെക്കേഷൻ തന്നെയാണ് ഭായ് ഇപ്പൊ 😊😊😊

  • @latheefpalengara9877
    @latheefpalengara9877 3 ปีที่แล้ว

    ഹാരിക്ക അടിപൊളി
    നല്ല ഒന്നാന്തരം വീഡിയോ
    അവതരണം ഉഷാറായി
    ഒരു ട്രിപ്പ് പോകാനൊക്കെ താൽപര്യമുണ്ട് പക്ഷെ ബഡ്ജറ്റ് ഇല്ല
    എന്തായാലും നല്ല വീഡിയോകളും ഗിവ് എവെകളും ഇനിയും വരട്ടെ

  • @rahanaskitchenworld2069
    @rahanaskitchenworld2069 3 ปีที่แล้ว

    My favourite resort aanu, but ഇതുവരെ പോയിട്ടില്ലട്ടോ,,, മൂന്നാറിന്റെ നല്ല കാഴ്ചകൾ ഞങ്ങൾക്ക് സമ്മാനിക്കുന്ന ഹരിസ്ക പോളിയാണ് 😍

  • @alwinjacob4711
    @alwinjacob4711 3 ปีที่แล้ว

    Ithil food onum kandiaaloooo
    Ee video valaree simple ayii poyiiii
    Enalumm super....

  • @shareefshareefkhan3196
    @shareefshareefkhan3196 3 ปีที่แล้ว

    ക്യാമറമേൻ വളരെ നന്നായി പകർത്തിയിട്ടുണ്ട് പിന്നെ താങ്കളുടെ അവതരണം സൂപ്പറാണ്

  • @fahadmannambath
    @fahadmannambath 3 ปีที่แล้ว

    ന്റെ ഹാരിസിക്കാ . ചുറ്റും ഉള്ളതൊന്നും കാണാൻ പറ്റുന്നില്ല . പൊളിച്ചൂട്ടോ ....
    പടച്ചോനെ നമ്മള് എപ്പോഴാണാവോ ഇതൊക്കെ
    കാണുന്നെ .💗💗